മലയാളസാഹിത്യത്തിലെ എന്നല്ല ലോക സാഹിത്യത്തിൽ തന്നെ ഇതിഹാസമാണ് എം ടി ലോകത്തെ അദ്ദേഹം പോപ്പുലർ ആകാത്തത് പ്രധാനകാരണം ലോകപ്രശസ്തമായ ഒരു ഭാഷയുടെ എഴുത്തുകാരൻ ആകാത്തതും ഒരു സൗത്ത് ഇന്ത്യൻ എഴുത്തുകാരൻ ആയതും മറ്റും പല കാരണങ്ങളുണ്ട് ലോകപ്രശസ്തരായ പലരുടെയും കൃതികൾ ഞാൻ വായിച്ചിട്ടുണ്ട് എംടിയുടെ കൃതികളും വായിച്ചിട്ടുണ്ട് ലോകത്തിലെ മികച്ച 20 എഴുത്തുകാരിൽ നാം മലയാളികൾ തന്നെ എല്ലാവരുടെയും എഴുത്ത് വായിച്ചാൽ അതിൽ എംടിക്ക് ഇടം നൽകാതിരിക്കാൻ നമുക്ക് കഴിയില്ല അദ്ദേഹം മലയാളി ആയത് എന്നത് ആയിരിക്കില്ല അപ്പോഴത്തെ നമ്മുടെ കാരണം അദ്ദേഹത്തിൻറെ സൃഷ്ടി വൈഭവം തന്നെയായിരിക്കും