ഓ എന്റെ ചേച്ചി എല്ലാ ദിവസവും വന്ന് ചേച്ചി അങ്ങ് കൊതിപ്പിക്കുകയാണ് ചുരിദാർ സാരി എല്ലാ അതിമനോഹരമായിരിക്കുന്നു എനിക്കാണെങ്കിൽ ഇതെല്ലാം വാങ്ങിക്കണം എന്നുണ്ട് പക്ഷേ അതിനുള്ള സാമ്പത്തികശേഷി ഒന്നുമില്ല അതുകൊണ്ട് കണ്ട് സംതൃപ്തി അടയുന്നു
ചുരിദാർ ആണ് കൂടുതലും use ചെയ്യുന്നത്..എല്ലാം നല്ല collections.. വിലയും കൊള്ളാം. ഒത്തിരി esttaayi.. ഞാൻ ഷോൾ ആണ് എപ്പോ ഴും നല്ലതു നോക്കി എടു ക്കുന്നത്.soft .എല്ലാം കൊള്ളാം..എടുക്കാം..❤
എല്ലാ മെറ്റീരിയൽസും കൊള്ളാം ഒരു നിർദ്ദേശമുണ്ട് സ്‌ഥിരം കസ്റ്റമേഴ്സിന് കുറച്ചു ഡിസ്‌കൗണ്ട് കൊടുക്കണം. പിന്നീട് offer വീഡിയോസ് കാണുമ്പോൾ നേരത്തെ വാങ്ങിയത് അബദ്ധം ആയല്ലോ എന്ന് തോന്നിയ സാഹചര്യം undayittundu
Super nannayirikunnu vangikam to thank you for sharing 🙏
Adipoly materials wow superb ennum njangale kanichu kothippikkuva entha bhangi onnum parayanilla wow 😳😳😳
❤❤🥰🥰
ഓ എന്റെ ചേച്ചി എല്ലാ ദിവസവും വന്ന് ചേച്ചി അങ്ങ് കൊതിപ്പിക്കുകയാണ് ചുരിദാർ സാരി എല്ലാ അതിമനോഹരമായിരിക്കുന്നു എനിക്കാണെങ്കിൽ ഇതെല്ലാം വാങ്ങിക്കണം എന്നുണ്ട് പക്ഷേ അതിനുള്ള സാമ്പത്തികശേഷി ഒന്നുമില്ല അതുകൊണ്ട് കണ്ട് സംതൃപ്തി അടയുന്നു
എല്ലാ മെറ്റിരിയലുകളും ഇഷ്ടപ്പെട്ടു ലാവണ്ടർ ചുരിദാറി ണ്‌കൂടുതൽ ഇഷടം🎉
എന്ത് ഭംഗി യുള്ള ചുരിദാറുകളാ. സൂപ്പർ
എല്ലാ മെറ്റി രിയൽ സം സൂപ്പർ ഒന്നും പറയാനില്ല Royal Blue white combo എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു❤️❤️❤️❤️
❤❤❤
അടിപൊളി ചുരിദാർ സെറ്റ് ഫസ്റ്റ് കാണിച്ച സെറ്റ് ഒത്തിരി ഇഷ്ട്ടമായി . എല്ലാം ഒന്നിനൊന്ന് മെച്ചം സൂപ്പർ കളഴ്സ് 👌 അടിപൊളി സലക്ഷൻ 👌👌👍
ഇന്നത്തെ ചുരിദാർ കലക്ഷൻ സൂപ്പർ ആണ് ട്ടോ❤❤❤❤❤
❤❤🥰🥰
എന്നും പറയുന്ന പോലെ തന്നെ ഇന്നും സൂപ്പർ കളക്ഷൻസ്...... 😍
എന്താ ഭംഗി ഓരോന്നും വളരെ വില കുറവല്ലേ രണ്ടാമത് കാണിച്ചത് അടിപൊളി സൂപ്പർ
❤❤
ഇന്ന് കാണിച്ചഎല്ലാമെറ്റി രിയലും സൂപ്പർ ♥️♥️♥️♥️♥️👌
❤❤
എല്ലാ മെറ്റീരിയലും അടിപൊളിയായിട്ടുണ്ട്. പ്രത്യേകിച്ച് കോട്ടനും അതിൻ്റെ ദുപ്പട്ടയും. ഞാൻ കുറച്ച് പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്❤
Ennu Beena uduthirikkunnad nalla bangi und churidar set onninonnu mecham❤
എനിക്ക് സാരികളാണ് കൂടുതൽ ഇഷ്ടം.❤❤ ചുരിദാറും നന്നായിട്ടുണ്ട്😊😊
എന്നും മേഘ ഫാഷൻ കാണാൻ കാത്തിരിക്കുകയാണ്...❤
Adipoliii eachiii....churidar meterials....cottan superrr...
നല്ലകളക്ഷൻസ്, കുറഞ്ഞ വില. സൂപ്പർ 👌
Alphonsa പാലാ സൂപ്പർ 👍💜👍
അടിപൊളി കളക്ഷൻസ് സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന പ്രൈസ് 🎉
നല്ല ഭംഗിയുള്ള വിലയും കുറഞ്ഞ കളക്ഷൻ ❤️❤️
Wow super adipoli meterials 👍🏻❤️❤️❤️
Super super collection.
Onnum parayanilla
Ellam onninonnu mecham❤
❤❤❤
ചുരിദാർ ആണ് കൂടുതലും use ചെയ്യുന്നത്..എല്ലാം നല്ല collections.. വിലയും കൊള്ളാം. ഒത്തിരി esttaayi.. ഞാൻ ഷോൾ ആണ് എപ്പോ ഴും നല്ലതു നോക്കി എടു ക്കുന്നത്.soft .എല്ലാം കൊള്ളാം..എടുക്കാം..❤
❤❤👍👍👍🙏🙏🙏
ചുരിദാറുകൾ എല്ലാം നല്ല വിലകുറവിലാണല്ലോ. വളരെ ഭംഗിയായിട്ടുണ്ട്. സൂപ്പർ 👍👍
❤❤🥰🥰🥰
Ellam kandu . ellam vangikootan thonnunnu ❤ ellam super super ❤👌👌👌
❤❤🥰🥰
Super and adipoli collections👍🏻👍🏻🎉🎉❤❤
നല്ല ഭംഗിയുണ്ട്🎉🎉🎉🎉❤❤❤
എല്ലാ ദിവസവും വെറൈറ്റി കൊണ്ടു വരുന്നത് കൊണ്ട് എല്ലാം തന്നെ കാണും.. Super ആയിട്ടുണ്ട് എല്ലാം 😍😍😍
All are variety colours and designs ......... liked so much❤👌👌👍
Super materials ella materialsum adipoli❤❤❤😂😂😂
Nalla churidharukalanalo chechii....❤ethrayum vilakuravil avidanne kittana chechi...ellam super❤❤❤❤
❤❤❤
സൂപ്പർ സൂപ്പർ
മലയാളി മങ്ക മാരുടെ മനം കവരുന്ന കളക്ഷൻ ❤ ❤ ❤
സൂപ്പർ കളക്ഷൻസ് 🥰. കോട്ടൺ മെറ്റീരിയലുകൾ 👌. Blue and white combination 👍💞💞💞
എല്ലാം സൂപ്പർ കളക്ഷൻസ് ❤❤❤❤
എനിക്ക് ആ കോട്ടൺ ചുരിദാർ മെറ്റീരിയൽസ് ഒരുപാട് ഇഷ്ടായി 👌👌👌
Ellam നന്നായിട്ടുണ്ട് colourne കുറിച്ച് ഒന്നൂനൻപറയനില്ല കോട്ടൺ material super blue super
Cotton churidars adipoli Ellam super. Onum parayanilla athra super ❤
Super adipoli meterial❤❤❤
Churidhar material ellam super ❤❤
ഇന്നത്തെ മെറ്റീരിയൽ സെല്ലാം ഇഷട്ടപെട്ടു❤❤
Super meterial ellam super vilayum super simple👌👌👌🌹🌹👍👍
Ellam eshtayi nalla bhamgiyund. Chechi🎉🎉🎉🎉
സൂപ്പർ..... സൂപ്പർ.... സൂപ്പർ കളക്ഷൻസ് ❤❤
Ellam nalla collection. Nalla material. Ella type um nallatha
Ennum puthiya vilakkuravulla materials kanichu idukki kanjikkuzhiyilekku varuthu alle.ella colour um super.❤
ചേച്ചീ ഇങ്ങനെ കൊതിപ്പിക്കല്ലേ, എല്ലാ മെറ്റീരിയൽസും അടിപൊളിയാട്ടോ 👌👌👌
എല്ലാംഅടിപൊളി.congrats
❤❤❤
Adipoli materials ❤❤
കിടിലൻ കളക്ഷൻസ് അതിമനോഹരം.. ഓരോ ദിവസവും കൊണ്ടുവരുന്ന കളക്ഷൻ കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായുന്നില്ല🥰🥰🥰🥰
❤❤🥰🥰🥰
Super colors. എല്ലാം ഇഷ്ടപ്പെട്ടു. 👍🏻👌🏻
എനിക്കിഷ്ടപ്പെട്ടത് കോട്ടന്റെ മെറ്റീരിയൽസ് ആണ് ആ മഞ്ഞ നല്ല ഭംഗിയാണ് 👍👍👍
നല്ല സൂപ്പർ കോട്ടൻ ചുരിദാർ👍
All green colours 👌🏻👌🏻
എന്ത് ഭംഗി നിന്നെ കാണാൻ ( ചുരിദാർ ക്ലോത് )
എന്ന് ഭംഗി ചുരിദാർ നല്ല കളർ അടിപൊളി
ഒന്നും പറയാനില്ല, നല്ല ഭംഗിയുള്ള കളക്ഷൻസ്.
കാണുമ്പോൾത്തന്നെ വാങ്ങാൻ തോന്നും ❤❤
ഇന്നത്തെ എല്ലാ ചുരിദാർ മെറ്റീരിയൽസും അടിപൊളി ആണ്.. നല്ല കളറുകൾ... വിലയും കുറവ് ❤
എല്ലാം വളരെ നല്ലത് ഒന്നിനൊന്ന 'മെച്ചം❤❤❤
എല്ലാം നല്ല സൂപ്പർ ചുരിദാർ കളക്ഷൻ കാണാൻ നല്ല ഭംഗിയുണ്ട് വില കുറവും😍😍😍
Supper ഞാൻ 2 പ്രാവശ്യം വാങ്ങി ❤️👍
സൂപ്പർ കളർ ❤❤❤❤
Ella collectionm super anu🎉🎉
ലാവണ്ടർ അടിപൊളി 🎉 സൂപ്പർ 💕
Beautiful collection ❤
Enthu nalla rasamanu. Ella colourum nallathu thanne. Vilayum ellavarkum vaangan kazhiyunnathu. Very good
എനിക്ക് ഒരുപാട് ഇഷ്ടം ആയി ചേച്ചി
Cherupayarpacha churidar nallathanu eshttappettu ❤❤
Ella👍churidarukalumസൂപ്പർ 👌
❤❤❤
നല്ല ചുരിദാർ മെറ്റിരിയിൽ എല്ലാ നല്ല ഭംഗി ആണ് ഒത്തിരി ഇഷ്ടമായി
Adipoli Super njan orennam vangunnundu
എല്ലാം നല്ല ചുരിദാറുകൾ. കളറും സൂപ്പർ👌👌👌🥰🥰
Megha fashions സൂപ്പർ collections ആണ് എല്ലാം
Chechi ithra nalla items ithra vilakkuravil engane kondu vrn saadikknu❤❤❤
Supercollectionannu❤🎉
എല്ലാ ചുരിദാർസെറ്റും അടിപൊളിയാ ❤❤❤
നല്ല ഭംഗിയുള്ള മെറ്റീരിയൽ എല്ലാം സൂപ്പർ കളർ❤
എല്ലാം നല്ലതാണ് 🎉🎉🎉
🎉🎉super🎉🎉adipoli🎉🎉
Colour super material super presentation super
എല്ലാ സെറ്റും സൂപ്പർ തന്നെ വിലയും വളരെ കുറവെന്നെ❤
എല്ലാം സൂപ്പർ കളക്ഷൻ ഏതു വാങ്ങണം എന്ന് കൺഫ്യൂഷൻ തോന്നുകയാണ്
Affordable prices and beautiful collection ❤❤
എല്ലാം 👍👍👍❤❤❤
Red n white combination ❤. എല്ലാം നല്ലത്. 🎉 ഭംഗി ഉണ്ട്
Super ellam nallath❤❤❤
എല്ലാ മേറ്റീരിയൽസ് അടിപൊളി 👍👍👍വിലയും കുറവാണ് ❣️
❤❤❤,ellam,thanne super
എല്ലാ മെറ്റീരിയൽസും അടിപൊളിയാ. ❤️
അടിപൊളി ചുരിദാർ മെറ്റീരിയലുകൾ ❤❤
എല്ലാ മെറ്റീരിയൽസും കൊള്ളാം
ഒരു നിർദ്ദേശമുണ്ട് സ്‌ഥിരം കസ്റ്റമേഴ്സിന് കുറച്ചു ഡിസ്‌കൗണ്ട് കൊടുക്കണം. പിന്നീട് offer വീഡിയോസ് കാണുമ്പോൾ നേരത്തെ വാങ്ങിയത് അബദ്ധം ആയല്ലോ എന്ന് തോന്നിയ സാഹചര്യം undayittundu
Ella meterials um adipoli with affordable prices 🎉🎉🎉
അടിപൊളി കളക്ഷൻസ്🎉🎉
Ellam adipoli❤❤❤🥰🥰
Ellam super collections aanu.
Ella colours ഉം super
ചേച്ചി, churidar material super.
Super color combinations. Loved it
നല്ല ഭംഗി ഉള്ള കളക്ൻസ് ആണ്
Last pattern superb❤
Orupadishttayi materials. White colour bottom pettennu azhukkakum.