ഇതര സമുദായ സഹോദരങ്ങളുടെ ഭക്ഷണം കഴിക്കുവാനോ, കൂട്ടുകൂടാനോ ഇസ്ലാമിൽ വിലക്കുണ്ടെന്ന് കേട്ടു ശരിയാണോ?

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 57

  • @sabushaf
    @sabushaf 18 ชั่วโมงที่ผ่านมา +6

    ഇത്തരം ചോദ്യങ്ങൾ നിരോധിക്കണം 😂😂😂

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 19 ชั่วโมงที่ผ่านมา +3

    താങ്കൾ ഇപ്പോൾ പറഞ്ഞ വിശദീകരണം. മുമ്പ് പറഞ്ഞതിന് കടകവിരുദ്ധമാണ് (ജനങ്ങൾ സന്തോഷത്തോടെ മതം നോക്കാതെ ജീവിക്കട്ടെ, താങ്കളായി ഇനി മുതൽ ഇടങ്കോലിടണ്ട ]

  • @shajikumaran1766
    @shajikumaran1766 20 ชั่วโมงที่ผ่านมา +10

    മതം മാറി മുസ്ലിം ആയ പെൺകുട്ടിക്ക്, ആ കുട്ടിയുടെ മാതാപിതാക്കളെ സ്നേഹിക്കാൻ ഇസ്ലാം അനുവദിക്കുന്നുണ്ടോ? അവർ സത്യ നിഷേധികളല്ലേ??

    • @abira62
      @abira62 20 ชั่วโมงที่ผ่านมา +3

      Pls read Surah Luqman: ayah 15

    • @JiniHoney-d2i
      @JiniHoney-d2i 18 ชั่วโมงที่ผ่านมา

      ഇല്ല.. അവർ കാഫിറുകളാണ്

    • @mkvlogmkt5901
      @mkvlogmkt5901 16 ชั่วโมงที่ผ่านมา

      തീർച്ചയായും മാതാ പിതാക്കളെ സ്നേഹിക്കണം അവരോടുള്ള കട പ്പാടുകൾ നിർവഹിക്കണം. മാതാ പിതാക്കൾ മുസ്ലിംകളോ അമുസ്ലിംകളോ ആയിക്കൊള്ളാട്ട, അവരെ പരിപാലിക്കൽ നിർബന്ധം ആണ്. അല്ലാത്ത പക്ഷം അല്ലാഹുവിങ്കൽ മറുപടി പറയേണ്ടി വരും

    • @90sthegoldenera84
      @90sthegoldenera84 15 ชั่วโมงที่ผ่านมา +5

      മുഹമ്മദിനെ എതിർത്ത ബാപ്പയെ തല വെട്ടി ഫുട്ബോൾ കളിച്ച സഹബിയുടെ കഥകൾ മദനി കാക്ക പറഞ്ഞത് ഞങ്ങ കേട്ടായിരുന്നു കേട്ടോ 😁

    • @ariyilsubair
      @ariyilsubair 13 ชั่วโมงที่ผ่านมา

      @@90sthegoldenera84😂

  • @HUMAN-i4i
    @HUMAN-i4i 13 ชั่วโมงที่ผ่านมา +3

    പണ്ട് ഉസ്താദ് സ്നേഹസംവാദം നടത്തി മറ്റു മധസ്ഥരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക ആയിരുന്നു
    ഇപ്പോള് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നവരെ പിടിച്ചുനിർത്താൻ വേണ്ടി കഷ്ടപ്പെടുന്ന പാവം 😂😂

  • @heartzpvm2392
    @heartzpvm2392 19 ชั่วโมงที่ผ่านมา +7

    എല്ലാവരെയും മതം മാറ്റാൻ നിച് ഓഫ് ട്രൂത് തുടങ്ങിയ അക്ബർ ഇപ്പോൾ പറയുക യാണ് ഇസ്ലാം ആക്കാൻ ആർക്കും നിർബന്ധം ഇല്ല യെന്ന് 😂😂😂

    • @ark2442
      @ark2442 19 ชั่วโมงที่ผ่านมา +2

      എല്ലാവരെയും മതം മാറ്റാനല്ലല്ലോ നിച്ച് ഓഫ് ട്രൂത്ത് തുടങ്ങിയത്. ഇസ്‌ലാമിൻ്റെ യഥാർത്ഥ സന്ദേശം ലഭിക്കാത്തവർക്ക് അത് എത്തിച്ചു കൊടുക്കാനാണ്.

    • @parasf22
      @parasf22 19 ชั่วโมงที่ผ่านมา +1

      ​@@ark2442എന്നിട്ട് ആണോ അക്ബറിന്റെ സ്കൂളിൽ പഠിപ്പിച്ച പുസ്തകത്തിൽ എങ്ങനെ മതം മാറ്റാം എന്ന് ഉണ്ടായത്?

    • @heartzpvm2392
      @heartzpvm2392 18 ชั่วโมงที่ผ่านมา +2

      @ark2442 അത് തന്നെ യല്ലേ ലക്ഷ്യം സന്ദേശം എത്തിക്കുന്നു. എന്ന് വെച്ചാൽ ഇസ്ലാം ആക്കാൻ വേണ്ടി പണി എടുക്കുന്നു എന്നല്ലേ. ഇന്ന് കേരളത്തിൽ ഇസ്ലാമിന് ഈ ഗതികേട് ഉണ്ടായതിൽ ഒന്നാം കാരണം ഈ മുതൽ ആണ്

    • @parasf22
      @parasf22 17 ชั่วโมงที่ผ่านมา

      @@heartzpvm2392 ഇവനോട് എലി എന്താണ് എന്നെ ചോദ്യം ചോദിച്ചാൽ പറി അങ്ങനെ ആണെന്ന് ഉള്ള ഉത്തരം പറയും 😂🤣😂

    • @90sthegoldenera84
      @90sthegoldenera84 15 ชั่วโมงที่ผ่านมา +1

      നിർബന്ധം ഇല്ല.. വാള് കാട്ടി പേടിപ്പിച്ചു മാറ്റും 😂😂

  • @heartzpvm2392
    @heartzpvm2392 20 ชั่วโมงที่ผ่านมา +3

    കൂലി മേണ്ട സാഹിബേ

  • @nasperavoor6823
    @nasperavoor6823 19 ชั่วโมงที่ผ่านมา +3

    അക്കു വിനു ഉറപ്പുണ്ടോ സ്വർഗത്തിൽ പോകുമെന്ന്

    • @_prashanth0
      @_prashanth0 57 นาทีที่ผ่านมา

      അതും വിശ്വസിച്ച് താടീം വളർത്തി നടക്കുകയാണ് അക്കൂംപിള്ളേരും. ഇങ്ങനത്തെ ചോദ്യം ചോദിച്ച് അവരെ വിഷമിപ്പിക്കരുത് സുഹൃത്തേ

  • @shafeekalik6204
    @shafeekalik6204 13 ชั่วโมงที่ผ่านมา +2

    സാഹിബെ പരിപാടി നിർത്തിക്കൂടെ നിങ്ങളാണ് വല്യ കുഴപ്പമില്ലാതെ പോയ സമുദായത്തെ പൊളിച്ചു തുടങ്ങിയത് ഇനി ഇതിന്റെ അസ്ഥിവാരവും തോണ്ടിയെ അടങ്ങു എന്നാണോ...

    • @ark2442
      @ark2442 8 ชั่วโมงที่ผ่านมา

      @@shafeekalik6204 *ഇതര മതസ്ഥരിൽ ഇസ്ലാം വെറുപ്പും ഭയവും വളർത്തിയതിൽ യുക്തിവാദികളായ എക്സ് മുസ്ലിം (എ.മു)കളുടെ പങ്ക്* :
      മുമ്പെങ്ങുമില്ലാത്ത വിധം ഇസ്ലാമിൻ്റെ ശത്രുക്കളെല്ലാവരും ചേർന്ന് മുഹമ്മദ്‌ നബിയെയും ഖുർആനിനെയും ഇസ്ലാമിനെയും വിമർശനമെന്ന പേരിൽ സോഷ്യൽ മീഡിയകളിലൂടെ പരസ്യമായി അവഹേളിച്ചും തെറി പറഞ്ഞും സംസാരിക്കുന്നു. ഇത്തരമൊവസ്ഥക്ക് കാരണം ഇസ്ലാമിക പ്രബോധകരുടെ ഇതര മതസ്ഥരുമായുള്ള സ്നേഹസംവാദങ്ങളാണെന്നും ഇത്തരം സംവാദങ്ങളിലൂടെ ഇസ്ലാമിക പ്രബോധകർ മറ്റു മതങ്ങളെയും, അവയുടെ അനുയായികളെയും ദൈവങ്ങളേയും, വേദങ്ങളെയും പരസ്യമായി പൊതുവേദിയിൽ നിന്ദിച്ച് സംസാരിച്ചതിനാലാണെന്നുമാണ് നവനാസ്തികരും, എ.മു.കളും, സംഘികളും, കൃസംഘികളും തുടങ്ങി എല്ലാ ഇസ്ലാം വിമർശകരും ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.
      'ഇസ്ലാമിക പ്രബോധകർ (വിശേഷിച്ചും ഡോ. സാക്കിർ നായിക്കും, എം.എം.അക്ബറും മുഹമ്മദ് ഈസയും പോലെയുള്ളവർ) ഒരിക്കലും ഇതര മതങ്ങളെയോ അവരുടെ ദൈവങ്ങളെയോ വേദങ്ങളെയോ പരിഹസിക്കുകയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. സത്യസന്ധമായി വിലയിരുത്തുന്ന ആർക്കും മനസ്സിലാകുന്നതാണ് ഇത്. നിങ്ങൾ നിഷ്പക്ഷമായി കണ്ട് വിലയിരുത്തുക. യേശു പഠിപ്പിച്ച യഥാർത്ഥ ഏക ദൈവ വിശ്വാസം (താൻ ദൈവമല്ലെന്നും തന്നെ ആരാധിക്കരുതെന്നും തന്നെയും ഈ പ്രപഞ്ചമാകെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സാക്ഷാൽ ജഗന്നിയന്താവിനെയാണ് ആരാധിക്കേണ്ടതെന്നുമുള്ള യേശുവിൻ്റെ യഥാർത്ഥ സന്ദേശം) ബൈബിളിൻ്റെ മുഖ്യ അധ്യാപനങ്ങളുടെയും ഖുർആനിൻ്റെയും വെളിച്ചത്തിൽ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുകയാണ്. ഇസ്ലാമിക പ്രബോധകർ ചൈതത്. അത് പോലെ തന്നെയാണ് ഹൈന്ദവ വേദങ്ങളുടെയും ഖുർആനിൻ്റെയും അടിസ്ഥാന സന്ദേശം ഏക ദൈവ വിശ്വാസമാണെന്ന് പ്രമാണങ്ങളുദ്ധരിച്ച് ബോധവൽക്കരിച്ചതും.
      ഭരണഘടനാനുസൃതമായി ജനാധിപത്യ രീതിയിൽ വളരെ മാന്യമായി നടന്ന ഈ സംവാദങ്ങളിൽ, ഇസ്ലാമിക പ്രബോധകർ മറ്റു മതങ്ങളെ പൊതു വേദിയിൽ വെച്ച് നിന്ദിക്കുകയാണെന്നും അവയുടെ അനുയായികളെ അപമാനിക്കുകയാണെന്നും ഇവിടെ ആദ്യമായി പ്രചരിപ്പിച്ചത്, എൻ്റെ അറിവിൽ, യുക്തിവാദിയായ E.A. ജബ്ബാറാണ്. *സഹോദര സമുദായക്കാർക്ക് ഇസ്ലാമിനോടും മുസ്ലിംകളോടും വെറുപ്പുണ്ടാക്കാനായി രൂപപ്പെടുത്തിയ ഒരു സൈക്കോളജിക്കൽ അറ്റാക്കായിരുന്നു അത്.* ഇവ്വിഷയകമായി അദ്ദേഹം സംസാരിച്ച കുറെ വിഡിയോകൾ കണ്ടവനാണ് ഞാൻ. പിന്നീട് വന്ന ആണും പെണ്ണുമായ മറ്റ് എക്സ് മുസ്ലിങ്ങളും യുക്തിവാദികളും ഇതേ പ്രചാരണം ഏറ്റെടുത്തു മറ്റു മതസ്ഥരിൽ കൂടുതൽ വിഷം കുത്തിവെച്ചു. ഐ.എസ്സിൻ്റെ ചൈതികൾ ചൂണ്ടിക്കാണിച്ച് "ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഗോത്ര മതമായ ഇസ്ലാമിനെ ഭരണഘടനയാക്കി ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കലാണ് ഇവരുടെ ലക്ഷ്യം, ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ ഖേദിക്കേണ്ടി വരും" എന്നെല്ലാം സോഷ്യൽ മീഡിയകളിലൂടെ ഇദ്ദേഹവും അനുയായികളും മറ്റു മതസ്ഥരിൽ ഇസ്ലാമിനെക്കുറിച്ചുള്ള ഭയവും വെറുപ്പും ധാരാളം വാരി വിതറി. ഇതെല്ലാം സാകൂതം ശ്രദ്ധിച്ച സെബാസ്റ്റ്യൻ പുന്നക്കൽ, ബ്ര. അനിൽകുമാർ അയ്യപ്പൻ, അനിൽ കൊടിത്തോട്ടം.... മുതലായവർക്ക് നല്ല ധൈര്യം വരികയും ഇസ്ലാമിനെ തെറി പറയുന്നവർക്ക് നല്ല സപ്പോർട്ട് കിട്ടുമെന്ന് കണ്ട് സs കുടഞ്ഞെണീൽക്കുകയും ചൈതു, നാസ്തികരെക്കാൾ കൂടുതലായി ഇവർ ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും മുസ്ലിംകളെയും തെറ്റിദ്ധരിപ്പിക്കലുകളാലും പരിഹാസങ്ങങ്ങളാലും ഇതര സമുദായക്കാരിൽ ഉഗ്ര വിഷം വിതറി നടക്കുന്നു. അങ്ങനെയാണ് ഇവിടെ ഇത്രയധികം വർഗീയത ആളിപ്പടർന്നത്. മുസ്ലിം പ്രബോധകരുടെ സംവാദങ്ങളാണ് ഇതിനെല്ലാം കാരണമെന്ന നാസ്തികരുടെയും എമുക്കളുടെയും സംഘികളുടെയും കൃസംഘികളുടെയും പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
      Aiderman
      Sept. 2021

    • @ark2442
      @ark2442 8 ชั่วโมงที่ผ่านมา

      @@shafeekalik6204
      *ഇതര മതസ്ഥരിൽ ഇസ്ലാം വെറുപ്പും ഭയവും വളർത്തിയതിൽ യുക്തിവാദികളായ എക്സ് മുസ്ലിം (എ.മു)കളുടെ പങ്ക്* :

    • @manakkantakath6749
      @manakkantakath6749 6 ชั่วโมงที่ผ่านมา

  • @budha8437
    @budha8437 9 ชั่วโมงที่ผ่านมา +3

    നിങ്ങളുടെ മതം നിങ്ങളുടെ കയ്യിൽ തന്നെ വെച്ചാൽ പോരെ..😂😂😂

  • @shajitha5515
    @shajitha5515 7 ชั่วโมงที่ผ่านมา

    💯👌

  • @heartzpvm2392
    @heartzpvm2392 19 ชั่วโมงที่ผ่านมา +3

    സൂറത്ത് സജ്താ ആയത്ത് 33 പറയുന്നു ഞാൻ ഉദ്ദേശിച്ചാലേ ഹിദായത് കൊടുക്കൂ. നിങ്ങളെ നരകത്തിന് വിറക് കൊള്ളി ആക്കും എന്നും
    8/39 ൽ പറയുന്നു ദീൻ സ്ഥാപിക്കും വരെ നിങ്ങൾ യുദ്ധം ചെയ്യണം എന്നും
    ഇത് എന്ത് ന്യായമാ?

    • @anilnair3064
      @anilnair3064 8 ชั่วโมงที่ผ่านมา

      മുഹമ്മദിന് തോന്നിയത് തോന്നുമ്പോൾ പറഞ്ഞത് ആണ് ഖുറാൻ. മക്കയിൽ പറഞ്ഞ ഖുറാൻ അദ്ധ്യായം 109ൽ പറയുന്നു
      "നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന്"
      പക്ഷെ മദീനയിൽ വന്ന് കൊള്ളത്തലവൻ ആയ മുഹമ്മദ് പറയുന്നത്
      "യുദ്ധം ചെയ്ത് മതം മാറ്റണം (8:39)
      "അയൽക്കാര് ആയ അമുസ്ലിംസും ആയി യുദ്ധം ചെയ്യണം (9:123)
      അമുസ്ലിംസ് "ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍" (8:55)
      എന്നാണ്.

  • @salimkp3734
    @salimkp3734 59 นาทีที่ผ่านมา

    നല്ലാളോടാണ് ചോദിച്ചത്😂😂.
    പുള്ളി ചോദ്യം തന്നെ മറന്നു പോകും ഇല്ലേ നോക്കിക്കോ

  • @prasadkk185
    @prasadkk185 19 ชั่วโมงที่ผ่านมา +4

    Akhbar രെ വല്ലാതെ ന്യായികരിക്കണ്ട. നീ ഇസ്ലാം ആയ മറ്റു മതത്തിലെ പെൺകുട്ടികളെ സ്റ്റേജിൽ കയറ്റി ഇസ്ലാം നെ കുറിച്ച് സംസാരിപ്പിക്കുന്ന വീഡിയോ കൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്‌.
    കൂടുതൽ ചിലക്കണ്ട

    • @thajudeenm9023
      @thajudeenm9023 19 ชั่วโมงที่ผ่านมา

      മിത്രം

    • @prasadkk185
      @prasadkk185 18 ชั่วโมงที่ผ่านมา

      @thajudeenm9023 മിത്രം ഒന്നും അല്ല അഖബറിന്റെ ചാനലിലെ പഴയ വീഡിയോ കൾ കണ്ട് നോക്ക്. ലിങ്ക് വേണമെങ്കിൽ ഞാൻ തരാം

    • @athulpravhakar100
      @athulpravhakar100 16 ชั่วโมงที่ผ่านมา +2

      കഥയിൽ ചോദ്യമില്ല അങ്ങട് വിശ്വസിച്ചാൽ മതി കൂടുതൽ ചോദ്യം വേണ്ട 😂

    • @90sthegoldenera84
      @90sthegoldenera84 15 ชั่วโมงที่ผ่านมา

      കോയകളെ കാൾ എത്രയോ ഭേദമാണ് മിത്രങ്ങൾ

  • @heartzpvm2392
    @heartzpvm2392 19 ชั่วโมงที่ผ่านมา +1

    ഹൃദയം മാറണം ഖുർആൻ പറഞ്ഞത് തന്നെ എം എം അക്ബർ പറഞ്ഞു.
    മനസ്സ് എന്നാൽ ഹൃദയം 😂😂😂😂

  • @newkeralanews7556
    @newkeralanews7556 14 ชั่วโมงที่ผ่านมา

    പുത്തകം 5 8:22

  • @vipinvipin4360
    @vipinvipin4360 57 นาทีที่ผ่านมา

    ഖുർആൻ പൈശാചികമാകാൻ കാരണം വ്യക്തമാക്കാമോ?

  • @newkeralanews7556
    @newkeralanews7556 14 ชั่วโมงที่ผ่านมา

    പുത്തകം 5:51

    • @anilnair3064
      @anilnair3064 8 ชั่วโมงที่ผ่านมา +1

      പുത്തകം 9:23

  • @Prakasham-n7d
    @Prakasham-n7d 5 ชั่วโมงที่ผ่านมา

    തുടക്കത്തിലുള്ള ഈപോഴൻ്റെ കള്ളച്ചിരിയും...."നമ്മളൊക്കെ പഠിച്ച ഇസ്ലാമിൽ.... വിത്തൗട്ട് ലൈസ് ഇസ്ലാം ഡൈസ്😂

  • @cs73013
    @cs73013 19 ชั่วโมงที่ผ่านมา

    അമുസ്ലിം അറുക്കുന്ന മാംസം ഹറാം അല്ലെ 😮😮😮😮😮😮😮😮😮