ഹനുമാൻ സ്വാമി യുടെ നട യില് സമർപ്പിക്കുന്ന വെറ്റില മാ ലചാർ തീയതി ന്നൂ ശേഷം ഭക് തന് പ്രസാദ മാ യികൊടുക്കണം റേറ്റ് കൂ ട്ടുന്ന തില് തെറ്റില്ല.ഞാനും എൻ്റെ മകളു മയി 7 08 22 ഞായറാഴ്ച്ച വന്നിരുന്നു. വെറ്റില മാല കിട്ടാത്ത ത് വിഷ മമായി.
ഇത്തരം അന്ധവിശ്വാസ ജടിലമായ ധാരാളംകെട്ട് കഥകൾ കേരളത്തിൽ ഉണ്ട്.രാമന് കേരളവുമായി ഒരു ബന്ധവുമില്ല' ശബരി' ദണ്ഡകാരണ്യത്തിലെ സാവരി എന്ന ഗോത്രവർഗ്ഗത്തിലെ സ്ത്രീയാവാം. മദ്ധ്യപ്രദേശ് - മുതൽ കർണ്ണാടകം വരെയുള്ള വനപ്രദേശം ഈ കാനന ജനപഥത്തിലെ നാട് വാഴികളായ ഗോത്രവർഗ്ഗക്കാരാണ്, ബാലി, സുഗ്രീവ ഹനുമാൻ, താടക' സുന്ദനും ഉപസുന്ദനും 'മാ രീച സുബാഹു മാരും പമ്പാ സരസ്, ഈ കാട്ടിലെ ഗോദാവരിയുടെ കൈവഴിയാണ്.
രാമൻ എല്ലാവർക്കും ദൈവമാണ്; പരാക്രമിയാണ്; തൻ്റെ നാമം ഉച്ചരിക്കുന്നവരെ സകല ദുരിതങ്ങളിൽ നിന്നും ഢിം എന്ന് മോചിപ്പിക്കുന്നവനാണ് രാവണാന്തകനാണ് രഘുകുലോത്തമനാണ് സീതാപതിയാണ് ദീനദയാലുവാണ് പുകൾപെരിയ പുരുഷമണി രാമൻ തിരുവടി പുണ്യപുരുഷൻ പുരുഷോത്തമൻ പരൻ ഇങ്ങനെയൊക്കെ പറയും എഴുത്തച്ഛൻ പക്ഷേ ഞാൻ നോക്കുമ്പോൾ രാമൻ മണ്ണിലാണ്. രാമക്ഷേത്രങ്ങൾ കേരളത്തിൽ വളരെ കുറവാണ്. എന്നാൽ രാമൻ്റെ പേരുള്ള സ്ഥലങ്ങൾ വളരെ കൂടുതലും! രാമപുരം രാമന്തളി രാമങ്കരി രാമനാട്ടുകര ബാലരാമപുരം കൊച്ചുരാമപുരം.. അങ്ങനെ എത്രയെത്ര ദേശങ്ങൾ!! രാമാ ഞങ്ങൾ നിന്റെ ഒരു ക്ഷേത്രം പണിയട്ടേ എന്ന് ചോദിച്ചാൽ എന്തിന് ക്ഷേത്രം! നിങ്ങളുടെ നാടിനുതന്നെ എൻ്റെ പേരിട്ടോളൂ.. എന്ന് പറയും രാമൻ 💖 പഴയൊരു ഹിന്ദി പാട്ടില്ലേ? ജയ്പൂർ കി ചോളി വേണമെന്ന് കാമുകി. ജയ്പൂർ തന്നെ വാങ്ങി നിന്റെ പേരിട്ടേക്കാമെന്ന് കാമുകൻ 😀 രാമനും ഇങ്ങനെ തന്നെ❤️ ആറരലക്ഷം ഗ്രാമങ്ങളാണ് ഭാരതത്തിൽ. അതിൽ ഏകദേശം ഒന്നരലക്ഷം ഗ്രാമങ്ങൾക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് - രാംഗഢ് രാംപൂർ.. അങ്ങനെ.. പേര് വേറെയാണെങ്കിലും മറ്റു സ്ഥലങ്ങളിലും രാമകഥയുമായി ബന്ധമുള്ള കാര്യങ്ങൾ കാണാം - വനവാസ കാലത്ത് രാമൻ താമസിച്ച ഗുഹ മുതൽ സീത ചമ്മന്തിയരച്ച കല്ല് വരെ! ക്ഷേത്രത്തേക്കാൾ കൂടുതൽ ദേശത്ത്, കാട്ടിൽ, ഗുഹയിൽ, പാറപ്പുറത്ത്, നാട്ടിൻപുറത്ത് .. ഒക്കെ താമസിച്ചവനാണ് നമുക്ക് രാമൻ.. എന്തൊരു കൂട്ടുകാരൻ! എന്നും സന്ധ്യയ്ക്ക് വരാന്തയിൽ വന്നിരിക്കുന്ന ആത്മസുഹൃത്ത്!💝 വെറുതെയാണോ ഭാരതത്തെ രാമരാജ്യം എന്ന് വിളിക്കുന്നത്..!! ടി. ജി മോഹൻദാസ് ശ്രീരാമജയം 😊
ശ്രീ സീതാലക്ഷ്മണ ഭരതശത്രുഘ്ന ഹനുമത് സമേത ശ്രീരാമചന്ദ്ര സ്വാമി നേ നമ:🙏🙏🙏
നല്ല ഒന്നാന്തരം വിവരണം, ശബ്ദ ശുദ്ധിയോടെ- നമസ്ക്കാരം
Hare. Rama. Hare. Rama. Hare. Krishna. Hare. Krishna. Rama. Rama. Pahimam. 🙏🙏❤🙏🙏❤🙏🙏❤🙏
I'm Jai Sree Rama jayam 🙏🙏🙏
ശ്രീ രാമ ജയം 🙏🙏🙏
🙏🙏🕉️🕉️
Hare rama hare rama 🙏
ഹേ രാമാ.....
🙏
Hare Rama
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🏾🙏🏾🙏🏾🙏🏾🙏🏾
Rama Rama Rama Rama Hare Hare
Well said. Good narration.
ശ്രീ രാമ jayem
Good
Pranamam!
ന കൃതം സുകൃതം കിഞ്ചിൽ 🙏🙏🙏
ഓം സീതാലക് മണ ഭരതശത്രു ഘന ഹനുമൽ സമേത ശ്രീരാമ ചന്ദ്ര പരബ്രമണേ നമ:🙏
🙏🙏🙏
Karkadaka masathil mathramano drashanam padullu ennudo
ഹരേ കൃഷ്ണ ഹരേ രാമ രാമ
Sreeamaswami, rama rama
🌪️
കാണാൻ കഴിഞ്ഞു വളരെ പുണ്യo
നകൃതം .. സുകൃതം കിഞ്ചിൽ.....
എന്റെ അടുത്ത നാട്
Hari om
ഹനുമാൻ സ്വാമി യുടെ നട യില് സമർപ്പിക്കുന്ന വെറ്റില മാ ലചാർ തീയതി ന്നൂ ശേഷം
ഭക് തന് പ്രസാദ മാ യികൊടുക്കണം റേറ്റ് കൂ ട്ടുന്ന തില് തെറ്റില്ല.ഞാനും എൻ്റെ മകളു മയി 7 08 22
ഞായറാഴ്ച്ച വന്നിരുന്നു.
വെറ്റില മാല കിട്ടാത്ത ത്
വിഷ മമായി.
🙏🙏🙏
ഇത്തരം അന്ധവിശ്വാസ ജടിലമായ ധാരാളംകെട്ട് കഥകൾ കേരളത്തിൽ ഉണ്ട്.രാമന് കേരളവുമായി ഒരു ബന്ധവുമില്ല'
ശബരി' ദണ്ഡകാരണ്യത്തിലെ സാവരി എന്ന ഗോത്രവർഗ്ഗത്തിലെ സ്ത്രീയാവാം. മദ്ധ്യപ്രദേശ് - മുതൽ കർണ്ണാടകം വരെയുള്ള വനപ്രദേശം ഈ കാനന ജനപഥത്തിലെ നാട് വാഴികളായ ഗോത്രവർഗ്ഗക്കാരാണ്, ബാലി, സുഗ്രീവ ഹനുമാൻ, താടക' സുന്ദനും ഉപസുന്ദനും 'മാ രീച സുബാഹു മാരും പമ്പാ സരസ്, ഈ കാട്ടിലെ ഗോദാവരിയുടെ കൈവഴിയാണ്.
രാമൻ എല്ലാവർക്കും ദൈവമാണ്; പരാക്രമിയാണ്; തൻ്റെ നാമം ഉച്ചരിക്കുന്നവരെ സകല ദുരിതങ്ങളിൽ നിന്നും ഢിം എന്ന് മോചിപ്പിക്കുന്നവനാണ് രാവണാന്തകനാണ് രഘുകുലോത്തമനാണ് സീതാപതിയാണ് ദീനദയാലുവാണ്
പുകൾപെരിയ പുരുഷമണി രാമൻ തിരുവടി
പുണ്യപുരുഷൻ പുരുഷോത്തമൻ പരൻ
ഇങ്ങനെയൊക്കെ പറയും എഴുത്തച്ഛൻ
പക്ഷേ ഞാൻ നോക്കുമ്പോൾ രാമൻ മണ്ണിലാണ്. രാമക്ഷേത്രങ്ങൾ കേരളത്തിൽ വളരെ കുറവാണ്. എന്നാൽ രാമൻ്റെ പേരുള്ള സ്ഥലങ്ങൾ വളരെ കൂടുതലും! രാമപുരം രാമന്തളി രാമങ്കരി രാമനാട്ടുകര ബാലരാമപുരം കൊച്ചുരാമപുരം.. അങ്ങനെ എത്രയെത്ര ദേശങ്ങൾ!!
രാമാ ഞങ്ങൾ നിന്റെ ഒരു ക്ഷേത്രം പണിയട്ടേ എന്ന് ചോദിച്ചാൽ എന്തിന് ക്ഷേത്രം! നിങ്ങളുടെ നാടിനുതന്നെ എൻ്റെ പേരിട്ടോളൂ.. എന്ന് പറയും രാമൻ 💖
പഴയൊരു ഹിന്ദി പാട്ടില്ലേ? ജയ്പൂർ കി ചോളി വേണമെന്ന് കാമുകി. ജയ്പൂർ തന്നെ വാങ്ങി നിന്റെ പേരിട്ടേക്കാമെന്ന് കാമുകൻ 😀
രാമനും ഇങ്ങനെ തന്നെ❤️
ആറരലക്ഷം ഗ്രാമങ്ങളാണ് ഭാരതത്തിൽ. അതിൽ ഏകദേശം ഒന്നരലക്ഷം ഗ്രാമങ്ങൾക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് - രാംഗഢ് രാംപൂർ.. അങ്ങനെ.. പേര് വേറെയാണെങ്കിലും മറ്റു സ്ഥലങ്ങളിലും രാമകഥയുമായി ബന്ധമുള്ള കാര്യങ്ങൾ കാണാം - വനവാസ കാലത്ത് രാമൻ താമസിച്ച ഗുഹ മുതൽ സീത ചമ്മന്തിയരച്ച കല്ല് വരെ!
ക്ഷേത്രത്തേക്കാൾ കൂടുതൽ ദേശത്ത്, കാട്ടിൽ, ഗുഹയിൽ, പാറപ്പുറത്ത്, നാട്ടിൻപുറത്ത് .. ഒക്കെ താമസിച്ചവനാണ് നമുക്ക് രാമൻ.. എന്തൊരു കൂട്ടുകാരൻ! എന്നും സന്ധ്യയ്ക്ക് വരാന്തയിൽ വന്നിരിക്കുന്ന ആത്മസുഹൃത്ത്!💝
വെറുതെയാണോ ഭാരതത്തെ രാമരാജ്യം എന്ന് വിളിക്കുന്നത്..!!
ടി. ജി മോഹൻദാസ്
ശ്രീരാമജയം 😊
താൻ നിർബ്ബന്ധമായും ശ്രീലങ്ക ഒരിക്കലെങ്കിലും സന്ദർശിക്കണം.അപ്പോൾ തൻ്റെ സംശയം തീരും തീർച്ച.എനിക്കും നിൻ്റെ സംശയം ഉണ്ടായിരുന്നു.
" ജയ് ശ്രീറാം"
ശ്രീ രാമൻ ആരെന്നതിലല്ല കാര്യം , രാമായണമുൾപ്പടെയുള്ള പുരാണേതിഹാസങ്ങൾ നൽകുന്ന ജീവിതപാഠങ്ങളാണ് പ്രധാന കാര്യം.
@@reality.realworld.2860 എന്ത് പാഠങ്ങൾ
@@mohandaspkolath6874 ചിന്തിക്കാൻ പ്രാപ്തിയുള്ളവർക്ക് മനസ്സിലാക്കാമല്ലോ?.
Ramapurathappa rakshikkane.manojmanjapra.gvr.kondittum asathyam.
🙏🙏🙏
🙏🙏🙏
ശറീരാമജയ൦🙏