An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala by Govt of Kerala.
കർഷക കുടുംബത്തിന് സമൂഹത്തിന്റെ നല്ല പിന്തുണ ഉണ്ടാകട്ടെ.മിനിമം സപ്പോർട്ടിവ് വില കൊടുത്താൽ രാജ്യം നശിച്ചു പോകുമെന്ന് അന്തമായി രാഷ്ട്രിയ കാഴ്ചപ്പാടുള്ള എല്ലാരോടും. കർഷകർ ഇല്ലെങ്കിൽ ഭാരതം ഇല്ല. അത് പിസ തിന്നുന്നവൻ ആയാലും റൊട്ടി തിന്നുന്നവൻ ആയാലും. ജയ് ജവാൻ ജയ് കിസ്സാൻ ❤
കൃഷി ഓഫിസറുടെ സംസാരം കേട്ടിട്ട് ഈ കർഷകനെ കുറിച്ചും അവിടത്തെ വിവിധ കൃഷി കളെ കുറിച്ചും യാതൊരു ഐഡി യയും ഇല്ലാത്ത ത് പോലെ ആദ്യമായിട് കാണുന്നത് പോലെ ആണല്ലോ.
ഈ ശബ്ദം നൽകുന്ന ആളിന്റെ പേരെന്താ.. എന്ത് രസമാ കേക്കാൻ.. ഈ പ്രോഗ്രാമിന്റെ വിജയം ആ ശബ്ദമാണ്
Sajan
@@asmediacraft pulli ippo evideyaa. Orarivum illallo
അതെ
ആളുടെ സൗണ്ട് കേട്ടിട്ട് ആണ് ഞാൻ ഡെയിലി കേള്ക്കുന്നെ 🤣
Sajan antony
കർഷക കുടുംബത്തിന് സമൂഹത്തിന്റെ നല്ല പിന്തുണ ഉണ്ടാകട്ടെ.മിനിമം സപ്പോർട്ടിവ് വില കൊടുത്താൽ രാജ്യം നശിച്ചു പോകുമെന്ന് അന്തമായി രാഷ്ട്രിയ കാഴ്ചപ്പാടുള്ള എല്ലാരോടും. കർഷകർ ഇല്ലെങ്കിൽ ഭാരതം ഇല്ല. അത് പിസ തിന്നുന്നവൻ ആയാലും റൊട്ടി തിന്നുന്നവൻ ആയാലും. ജയ് ജവാൻ ജയ് കിസ്സാൻ ❤
Great job Thanks
നല്ല ഒരു കാർഷിക പരിപാടിയാണിത് കണ്ടിരിക്കാൻ നല്ല രസം 💕💕
നന്നായിട്ടുണ്ട് 👍👍👍
കൃഷി ഓഫീസറെ സിനിമയിൽ എടുക്കണം. നാച്ചുറൽ അഭിനയം ❤
Satyam
Super🎉🎉
കൃഷി ഓഫിസറുടെ സംസാരം കേട്ടിട്ട് ഈ കർഷകനെ കുറിച്ചും അവിടത്തെ വിവിധ കൃഷി കളെ കുറിച്ചും യാതൊരു ഐഡി യയും ഇല്ലാത്ത ത് പോലെ ആദ്യമായിട് കാണുന്നത് പോലെ ആണല്ലോ.
Radio il sound kodukkunna aalano anchor chayyunnae
arecanut has yellow leaf disease?
Kerala 💚
First ❤
👍
❤
അ അമ്മായി കുടുംബം വിളളകിലെ ദുഷടതി അല്ലേ എനിക്ക് മനസിലായി നല്ലാ ആക്ടിങ്
🙌
Very artificial acting 😂😂😂❤
Motham mareeelo video