ടീച്ചറുടെ വീഡിയോ മിസ്സാക്കാതെ നോക്കാരുണ്ട് enik English കുറച്ച് പ്രയാസമുണ്ട് ,ക്ലാസ്സുകൾ നോക്കിയപ്പോൾ കുറച്ച് മാറ്റമുണ്ട് നന്ദി ടീച്ചർ, lss ക്ലാസ്സുകളും നോക്കിയിട്ടുണ്ട് 🙏🙏🙏🙏💓🤗🤗👌♥️❤️
Spoken ഇംഗ്ലീഷ് വീഡിയോ ഇത്രയധികം മലയാളികൾ കാണുന്നതിനുള്ള കാരണം മലയാളം മീഡിയത്തിൽ പത്താംക്ലാസ് അല്ലെങ്കിൽ +2അതുമല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞാലും ഇംഗ്ലീഷ് എഴുതാനും വായിക്കാനും കേട്ടാൽ അത്യാവശ്യം മനസ്സിലാവുകയും സംസാരിക്കുന്നതിന്റെ കാര്യത്തിൽ മലയാളവും ഇംഗ്ലീഷും കലർന്ന് ഒരു ഭംഗിയില്ലാതെ ഒഴുക്കില്ലാതെ ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് ഇംഗ്ലീഷ് പറഞ്ഞ് ഒപ്പിക്കുന്നത്,, മലയാളികൾക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും കേട്ടാൽ മനസ്സിലാവുകയും അത്യാവശ്യം പറയാനും അറിയാവുന്നവരാണ്,, എങ്കിലും ഇംഗിഷ് പത്രം വായിക്കാനോ ഇംഗ്ലീഷ് സാഹിത്യം വായിച്ചു മനസ്സിലാക്കാനൊന്നും കൂടുതലാളുകൾക്കും അറിയില്ല,, ഞാൻ 1990ഇൽ മലയാളം മീഡിയത്തിൽ പ്രീഡിഗ്രി കഴിഞ്ഞതാണ്,, എനിക്കിപ്പോഴും ഇംഗ്ലീഷ് പറയാൻ കഴിയില്ല പത്രം വായിക്കാനും ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചുമനസ്സിലാക്കാനും ക്കഴിയില്ല,, ഇപ്പോൾ ഫോണിൽ മെസ്സേജ് വരുന്നതും എല്ലാം ഇംഗ്ലീഷ് ആയതുകൊണ്ട് ഫോണിൽ ഒരു മെസ്സേജ് വന്നാൽ അതിന്റെ അർത്ഥം മനസ്സിലാക്കാൻ ഇംഗ്ലീഷ് അറിയുന്നവരോട് ചോദിക്കണം ചുരുക്കത്തിൽ ഇംഗ്ലീഷ് അറിയാതെ ഈ ലോകത്ത് ജീവിക്കാൻ അല്പം ബുദ്ധിമുട്ടാണ്,,, പിന്നെ ജീവിക്കാം ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഉണ്ടെങ്കിലും ജീവിക്കാം ഇതൊന്നും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകും,, ഇംഗ്ലീഷ് സാഹിത്യകാരൻമാരുടെ ഒരു കൃതി വായിച്ചു മനസ്സിലാക്കാൻ വലിയ പാടാണ് ഒരു പേജ് മനസ്സിലാക്കാൻ ദിവസങ്ങളും മാസങ്ങളും വേണ്ടിവരും,, സാഹിത്യം വിട് ഇംഗ്ലീഷ് പത്രം എടുത്തിട്ട് ചിത്രം നോക്കിയാൽ മതിയോ അതിലെ ഒരു വാചകം മനസ്സിലാക്കാൻ ഡിക്ഷണറി നോക്കേണ്ടിവരും,, കേരളത്തിൽ ഇംഗ്ലീഷ് മീഡിയം ഇപ്പോഴാണ് കൂടുതൽ വന്നത് മുമ്പ് കുറവായിരുന്നു so ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന പ്രായമായ ഒത്തിരി മലയാളികൾ കേരളത്തിൽ ഉണ്ട് എന്നത് സത്യം,, സോഷ്യൽ മീഡിയ വലിയ ഉപകാരം ആവുന്നുണ്ട്,, മുമ്പ് ഇംഗ്ലീഷ് നേരിട്ട് പഠിക്കാനേ വഴിയുണ്ടായിരുന്നുള്ളു ഇന്ന് യുട്യൂബിൽ ക്കൂടി പഠിക്കാം,, വാട്സാപ്പ് ലൂടെ പഠിക്കാം ഒരുപാട് വഴികൾ നമ്മുടെ മുമ്പിൽ ഉണ്ട്,, പലരും ഈ ശ്രമം തന്നെ ഉപേക്ഷിച്ചവരുണ്ടാവും, ഇനി ഈജന്മം നടക്കില്ല എന്ന് കരുതി ഇംഗ്ലീഷ് പഠിത്തം നിർത്തിയ ഒത്തിരി മലയാളികൾ ഉണ്ട് ഒരു പുതിയ ഭാഷ ശരിക്കും പഠിക്കാൻ ഒരു ജന്മം മതിയാവില്ല എന്നത് സത്യം തന്നെ അത് മലയാളിക്ക് മലയാളം ആയാൽ പോലും,, എഴുതി തുടങ്ങിയാൽ ഇങ്ങനെ എഴുതി കൊണ്ടേ ഇരിക്കും അത് എന്റെ ഒരു കുഴപ്പമാണോ എന്നറിയില്ല വലിച്ചുനീട്ടി എന്തൊക്കെയോ വാരി വലിച്ചെഴുതി പ്രിയ ടീച്ചറേ ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക,, എന്തായാലും ടീച്ചറുടെ ക്ലാസ്സ് ഇംഗ്ലീഷ് അറിയാതെ കഷ്ട്ടപെടുന്ന എല്ലാവർക്കും പ്രയോജനം ഉണ്ടാവുന്നുണ്ട്,, അതിന് നന്ദിപറയാൻ വാക്കുകളില്ല very very thank you ടീച്ചർ
ടീച്ചറുടെ വീഡിയോ മിസ്സാക്കാതെ നോക്കാരുണ്ട് enik English കുറച്ച് പ്രയാസമുണ്ട് ,ക്ലാസ്സുകൾ നോക്കിയപ്പോൾ കുറച്ച് മാറ്റമുണ്ട് നന്ദി ടീച്ചർ, lss ക്ലാസ്സുകളും നോക്കിയിട്ടുണ്ട് 🙏🙏🙏🙏💓🤗🤗👌♥️❤️
സൂപ്പർ ടീച്ചർ ടീച്ചറുടെ വീടിയോകണ്ട പ്പോൾ ജംഗ്ലീഷ് വായിക്കാൻ കഴിയുന്നുണ്ട്👌👌👌👌👌😊😊
ഇതുപോലത്തെ അടുത്ത ക്ലാസ്സ് ഇടുമോ 👍🏻
ടീച്ചർ ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണെ 😍😍👍👌
👍👍
ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടന്നെ
ക്ലാസ്സ് സൂപ്പർ 👌👌👌
ടീച്ചർ ഇനിയും ഇതുപോലുള്ള ക്ലാസ് വേണം
🙏
ടീച്ചർ എനിക്ക് Part 2 വേണം
അടിപൊളി ക്ലാസ്സ് ടീച്ചർ 😻✨️
ക്ലാസ്സ് സൂപ്പർ ഇനിയും ഇങ്ങനെ ഉള്ള ക്ലാസ്സ് എടുക്കണേ
Good 👍 very very thanks
ടീച്ചർ ഇതുപോലെ അടുത്ത ക്ലാസും ഇടണം
സൂപ്പർ 👍🏻
ടീച്ചർ ക്ലാസ് സൂപ്പർ ആണ് ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണേ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്
Spoken ഇംഗ്ലീഷ് വീഡിയോ ഇത്രയധികം മലയാളികൾ കാണുന്നതിനുള്ള കാരണം മലയാളം മീഡിയത്തിൽ പത്താംക്ലാസ് അല്ലെങ്കിൽ +2അതുമല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞാലും ഇംഗ്ലീഷ് എഴുതാനും വായിക്കാനും കേട്ടാൽ അത്യാവശ്യം മനസ്സിലാവുകയും സംസാരിക്കുന്നതിന്റെ കാര്യത്തിൽ മലയാളവും ഇംഗ്ലീഷും കലർന്ന് ഒരു ഭംഗിയില്ലാതെ ഒഴുക്കില്ലാതെ ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് ഇംഗ്ലീഷ് പറഞ്ഞ് ഒപ്പിക്കുന്നത്,, മലയാളികൾക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും കേട്ടാൽ മനസ്സിലാവുകയും അത്യാവശ്യം പറയാനും അറിയാവുന്നവരാണ്,, എങ്കിലും ഇംഗിഷ് പത്രം വായിക്കാനോ ഇംഗ്ലീഷ് സാഹിത്യം വായിച്ചു മനസ്സിലാക്കാനൊന്നും കൂടുതലാളുകൾക്കും അറിയില്ല,, ഞാൻ 1990ഇൽ മലയാളം മീഡിയത്തിൽ പ്രീഡിഗ്രി കഴിഞ്ഞതാണ്,, എനിക്കിപ്പോഴും ഇംഗ്ലീഷ് പറയാൻ കഴിയില്ല പത്രം വായിക്കാനും ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചുമനസ്സിലാക്കാനും ക്കഴിയില്ല,, ഇപ്പോൾ ഫോണിൽ മെസ്സേജ് വരുന്നതും എല്ലാം ഇംഗ്ലീഷ് ആയതുകൊണ്ട് ഫോണിൽ ഒരു മെസ്സേജ് വന്നാൽ അതിന്റെ അർത്ഥം മനസ്സിലാക്കാൻ ഇംഗ്ലീഷ് അറിയുന്നവരോട് ചോദിക്കണം ചുരുക്കത്തിൽ ഇംഗ്ലീഷ് അറിയാതെ ഈ ലോകത്ത് ജീവിക്കാൻ അല്പം ബുദ്ധിമുട്ടാണ്,,, പിന്നെ ജീവിക്കാം ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഉണ്ടെങ്കിലും ജീവിക്കാം ഇതൊന്നും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകും,, ഇംഗ്ലീഷ് സാഹിത്യകാരൻമാരുടെ ഒരു കൃതി വായിച്ചു മനസ്സിലാക്കാൻ വലിയ പാടാണ് ഒരു പേജ് മനസ്സിലാക്കാൻ ദിവസങ്ങളും മാസങ്ങളും വേണ്ടിവരും,, സാഹിത്യം വിട് ഇംഗ്ലീഷ് പത്രം എടുത്തിട്ട് ചിത്രം നോക്കിയാൽ മതിയോ അതിലെ ഒരു വാചകം മനസ്സിലാക്കാൻ ഡിക്ഷണറി നോക്കേണ്ടിവരും,, കേരളത്തിൽ ഇംഗ്ലീഷ് മീഡിയം ഇപ്പോഴാണ് കൂടുതൽ വന്നത് മുമ്പ് കുറവായിരുന്നു so ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന പ്രായമായ ഒത്തിരി മലയാളികൾ കേരളത്തിൽ ഉണ്ട് എന്നത് സത്യം,, സോഷ്യൽ മീഡിയ വലിയ ഉപകാരം ആവുന്നുണ്ട്,, മുമ്പ് ഇംഗ്ലീഷ് നേരിട്ട് പഠിക്കാനേ വഴിയുണ്ടായിരുന്നുള്ളു ഇന്ന് യുട്യൂബിൽ ക്കൂടി പഠിക്കാം,, വാട്സാപ്പ് ലൂടെ പഠിക്കാം ഒരുപാട് വഴികൾ നമ്മുടെ മുമ്പിൽ ഉണ്ട്,, പലരും ഈ ശ്രമം തന്നെ ഉപേക്ഷിച്ചവരുണ്ടാവും, ഇനി ഈജന്മം നടക്കില്ല എന്ന് കരുതി ഇംഗ്ലീഷ് പഠിത്തം നിർത്തിയ ഒത്തിരി മലയാളികൾ ഉണ്ട് ഒരു പുതിയ ഭാഷ ശരിക്കും പഠിക്കാൻ ഒരു ജന്മം മതിയാവില്ല എന്നത് സത്യം തന്നെ അത് മലയാളിക്ക് മലയാളം ആയാൽ പോലും,, എഴുതി തുടങ്ങിയാൽ ഇങ്ങനെ എഴുതി കൊണ്ടേ ഇരിക്കും അത് എന്റെ ഒരു കുഴപ്പമാണോ എന്നറിയില്ല വലിച്ചുനീട്ടി എന്തൊക്കെയോ വാരി വലിച്ചെഴുതി പ്രിയ ടീച്ചറേ ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക,, എന്തായാലും ടീച്ചറുടെ ക്ലാസ്സ് ഇംഗ്ലീഷ് അറിയാതെ കഷ്ട്ടപെടുന്ന എല്ലാവർക്കും പ്രയോജനം ഉണ്ടാവുന്നുണ്ട്,, അതിന് നന്ദിപറയാൻ വാക്കുകളില്ല very very thank you ടീച്ചർ
🥰🥰❤
വാട്സപ്പ് ഗ്രൂപ്പിൽ എങ്ങനെയാണ് ജോയിൻ ചെയ്യലിൽ
Watsapnamarthatumo
Hii
@@learnenglishwithpriyateach82080:43
ധാരളം ക്ലാസ് കേട്ടിട്ടുണ്ട അതിനേക്കാൾ സൂപ്പർ സൂപ്പർ
ഇനിയും ഇങ്ങനെ ഉള്ള ക്ലാസ് എടുക്കണേ 👍👍👍,
💯
ഇതേപോലെ പുതിയ വീഡിയോസ് ഇടണേ
ഇതുപോലെ ക്ലാസ്സ് ഇനിയും വേണം
വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട് ഇതുപോലുള്ള ക്ലാസുകൾ വലിയ ഉപകാരമായിരിക്കും
✋️✋️✋️✋️✋️✋️✋️✋️
ടീച്ചർ വാട്സപ്പ് നമ്പർ തരുമോ ഇംഗ്ലീഷ് പഠിക്കുവാനുള്ള ആവശ്യമാണ് ടീച്ചർ ഇട്ട ഈ ഇംഗ്ലീഷ് ക്ലാസ് നന്നായിട്ടുണ്ട് ടീച്ചറുടെ വാട്സപ്പ് നമ്പർ തരുമോ
ഇതുപോലെ ക്ലാസ് ഇനിയും വേണം വളരെ ഉപകാരമുണ്ട്
Hi
സൂപർ😊😊😊
പൊളിച്ചു 🙌🏻
Very cerful
വാട്ട്സപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യാൻ പറ്റുമേ
വാട്സാപ്പിൽ ജോയിൻ ചെയ്യാൻ പറ്റുമോ 👍🏻
chat.whatsapp.com/KPP7aB9OcGhGAUJEeFVpFb
ടീച്ചർ ഇനിയും ക്ലാസ്സ് വേണം
Aneke whasappell kattmo😟
നന്നായി മനസ്സിലാകുന്നുണ്ട് ടീച്ചർ
Good
Super Class
👍👍👌
ടീച്ചർ ക്ലാസ് സൂപ്പർ
👌👍
👍🏼👍🏼👍🏼
അടിപൊളി
👍👍👍😄😄
സൂപ്പർ ടിച്ചർ 👌
ഇങ്ങനെ ബേസിക് ഞാൻ പഠിപ്പിച്ചു ഇനി reading നു ethallam ആക്ടിവിറ്റിസ് ചെയ്യണം???
സൂപ്പർ class
നിങ്ങളുടെ വാട്സപ്പ് ജോലി ചെയാൻ താല്പര്യമുണ്ട്
WhatsApp class
സൂപ്പർ ക്ലാസ്സ്
👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐
വാട്സപ്പ് നമ്പർ ജോയിൻ ചെയ്യാമോ
വാട്സപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ട്
ജോയിൻ ചെയ്യാൻ പറ്റുമോ
Super class
വാട്സാപ്പിൽ ജോയിൻ ചെയ്യണം
👏👏👏👏👏
Super..............class............thanks........miss....................................very ............................very...................................................................very....................................... ..good............... ...................................class.......................thanks.............you...........miss.....................😊😊
ഇത് പോലെ വീഡിയോ ഇനിയും ഇട്ടുമോ
👍👍👍👍
👍👍👍
👍👍🥰🥰🥰🥰🌹🌹🌹🤚🤚🤚🧕🧕🧕
Good 👍
Mm
👍
Enikk wp groupil join cheyyan agrahamund
Dood👌👌
👌👌👌
👍👍
Super
ഇതുപോലെയുള്ള ക്ലാസ് ഇനിയും വേണം സൂപ്പർ
Good😍
Hi വാട്സാപ്പിൽ ജോയിൻ ചെയ്യാൻ പറ്റുമോ
Wads upഇൽ ചേർക്കൂ pleez
Good
👍🏻👍🏻👍🏻
🥰🥰🥰🥰🥰
🥰🥰🥰🥰
Techare Nabbar tharo
ടീച്ചറുടെ നമ്പർ ഇതിൽ ഒന്ന് ഇതിൽ അയച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു
Fees undo
👍🏿
❤️
നല്ല ക്ലാസ്സ് ആണ്
ഇനി ഇതുപോലത്തെ ഒരു വീഡിയോ ഇടണം
Supar class anlo
Groupil cheran thalpariyam und cherkumo
👌👌👌
Enikum padikanam
❤❤❤❤❤
Hi
Hai 👍🌹
വാട്സാപ്പിൽ ഇംഗ്ലീഷ് പഠിക്കണം
വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യമുണ്ട്
നല്ല ക്ലാസ്സ് ആണ്
🙏
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുണ്ട്
വാട്സ്ആപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ താല്പര്യമുണ്ട്
Yes
WhatsApp number please
ലിങ്ക് ഉണ്ടോ
ടീച്ചറുടെ വാട്സ്ആപ്പ് നമ്പർ തരാമോ
ഇപ്പോൾ എനിക്ക് മനസ്സിലായി
പഠിക്കുന്ന കാലത്തു ഇങ്ങനെ ഉള്ള ടിച്ചർ ഉണ്ടായിരുന്നു എങ്കിൽ ജീവിതം തന്നെ മാറ്റം വന്നിരുന്നു യേന്നെ
എനിക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരണം
More posts
ഈ രീതിയിൽ പഠിച്ചാൽ മതിയോ
ബേസിക് ഇംഗ്ലീഷ് പഠിച്ച കുട്ടിക്ക് പിന്നെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത്.......
റിമിടോമിയുടെ സൗണ്ട് 😀😀
ഉശാർ
ടീച്ചർക്ക് വാട്സ്പ്പ് ഗ്രൂപ്പ് ഉണ്ടെങ്കിൽ എനിക്ക് അതിൽ ജോയിൻ ചെയ്യാൻ താല്പര്യമുണ്ട്
ടിച്ചർ ബോർഡ് എഴുതുകയാണെങ്കിൽ സ്പെല്ലിങ്ങ് ഒന്നും കൂടെ മനസ്സിൽ നില്ക്കു
Cartoo😢🎉😂
S
എനിക്ക് ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുണ്ട്