ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 118

  • @sakkeerhussain5612
    @sakkeerhussain5612 3 ปีที่แล้ว +19

    ലാസ്റ്റ് പോയേച്ചും വരാം അതാണ് അടിപൊളി..ഇനിയും വരും...എന്ന്..🤣🤣🤣🤣

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +23

    അമ്മേം മോളും മനസ്സുകൊണ്ടും പേരു കൊണ്ടും ഒന്നാണ ടാ ഇഷ്ടം ഒരുപാടിഷ്ടം❤️ എന്നാ പേയേച്ചും വരാം ട്ടാ👍

  • @unnipapiyon7843
    @unnipapiyon7843 3 ปีที่แล้ว +24

    ആത്മാഭിമാനമുള്ള..നട്ടെല്ലുള്ള...സ്ത്രീകളെ പണ്ടേ മണ്ടന്മാർക് പേടിയാ ഗോത്രബോധമുള്ള തിരുമണ്ടന്മാർ...അവർക് കൂട്ടുകിടക്കുന്ന കൊലസ്ത്രീകളും..

  • @MOHAMMEDFAKHIRP
    @MOHAMMEDFAKHIRP 3 ปีที่แล้ว +9

    the best part in DooL news

  • @aamujeebraiha6265
    @aamujeebraiha6265 3 ปีที่แล้ว +2

    ഈ സംഭവം ചില ഫെമിനിച്ചികളെ പറഞ്ഞു മനസ്സിൽആകു ഫെമിനിസം എന്നാൽ ആണുങ്ങളുടെ മെക്കിട്ടു കേറാൻ ഉള്ളത് ആണ് എന്ന്ധരിച്ചവരുംഉണ്ട്

  • @aayanmuhammad484
    @aayanmuhammad484 2 ปีที่แล้ว

    Clear and crystal presentation... Well said bro 😍👍🏻

  • @praveenraj1350
    @praveenraj1350 3 ปีที่แล้ว +7

    ഫെമിനിസം എന്ന് പറഞ്ഞു ജീവിച്ചു പോകുന്നവരും ഉണ്ട് എന്ന് കൂടി പറയണേ

  • @shajubabu6150
    @shajubabu6150 3 ปีที่แล้ว +6

    സത്യത്തിൽ എനിക്ക് കിളി പൊയി

  • @2244htr
    @2244htr 3 ปีที่แล้ว +9

    ഫെമിനിസം നല്ലതാണ്.. അത് equality ക്കു വേണ്ടി തന്നെയാണ്... പക്ഷെ നാട്ടിൽ കാണുന്ന പല ഫെമിനിസ്റ്റുകളും പുരുഷന്മാരെ വെറുക്കുന്നവരാണ്... അതാണ് പ്രോബ്ലം

  • @josephr1179
    @josephr1179 3 ปีที่แล้ว +1

    The way you talk is beautiful, good program.

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว

    Thank you Doolnews

  • @raufnov5369
    @raufnov5369 3 ปีที่แล้ว

    👍👍👍🌹🌹🌹നല്ല അവതരണം... 🙏🙏🙏

  • @ibrahimqatar7264
    @ibrahimqatar7264 3 ปีที่แล้ว +4

    👍👍👍🌹
    Yanikke onnum mansilaila

  • @agnair1859
    @agnair1859 3 ปีที่แล้ว +1

    പിടിച്ചുകയറാൻ ഏണി വേണും ...
    തുഴയാൻ പങ്കായവും ... പണികഴിഞ്ഞാൽ ഏണിയും, പങ്കായവും ദേ കിടക്കുന്നു ... തട്ടിയവരും, മുട്ടിയവരും ശൂ ... ശൂ ... ശൂ ???

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +3

    Uffffff എന്നാ അവതരണാ😅

  • @its_Me-vq6wg
    @its_Me-vq6wg 3 ปีที่แล้ว +5

    ഫീൽഡ് ഔട്ട്‌ ആയിത്തുടങ്ങുമ്പോൾ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റാൻ ചിലനായികമാർ ഫെമിനിസത്തെയും മീറ്റുവിനെയും കൂട്ടുപിടിക്കുന്നില്ലേ.അത് തന്നെയല്ലേ ഈ പുച്ഛഭാവം ചില ജനങ്ങളിൽ ഉണ്ടാകാൻ കാരണവും.

  • @salmasils
    @salmasils 3 ปีที่แล้ว +3

    മീട്ടൂ പറയുന്നവരിൽ പലരും ലൈംഗിക ചൂഷണം നടന ശേഷം ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രതിഫലം ലഭിച്ചില്ലെങ്കിൽ തുറന്നു പറച്ചിലുമായി രംഗത്ത് വരും. മറ്റൊരു വിഭാഗം അന്ന് ചൂഷണം ചെയ്തവനേക്കാൾ ഉയരങ്ങളിൽ എത്തിയാലും മീട്ടുവുമായി രംഗത്ത് വരും. ചൂഷണം ചെയ്തവനും ചെയ്യപ്പെട്ടവളും ഒരേ പ്രശസ്തിയിലാണെങ്കിൽ മീട്ടു മിണ്ടൂല. എല്ലാം പണത്തിന് വേണ്ടിയുള്ള കളികൾ. ദരിദ്ര നാരായണൻമാരായ നാരികളെ ചൂഷണം ചെയ്യുന്നവരെ രക്ഷിക്കാൻ ഫെമിനിസ്റ്റുകൾ തന്നെ മുന്നിട്ടിറങ്ങും.

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 3 ปีที่แล้ว

    പോയേച്ചും വരാം. പൊളി.....👏👏👏

  • @Jashin89
    @Jashin89 3 ปีที่แล้ว +8

    അടൂർ ഭാസി വേട്ടയാടിയ കഥയൊക്കെ പറഞ്ഞത് ഇവര് തന്നെയല്ലേ.

  • @abullaisthenhippalam8644
    @abullaisthenhippalam8644 3 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട്

  • @sukumaranaelekha1545
    @sukumaranaelekha1545 3 ปีที่แล้ว

    Appreciated

  • @mallupodcast2644
    @mallupodcast2644 3 ปีที่แล้ว +3

    Our channel stands with women ❤️

  • @moideenhameed8259
    @moideenhameed8259 3 ปีที่แล้ว

    You you you 🙏

  • @KsaKsa-ev8ky
    @KsaKsa-ev8ky 3 ปีที่แล้ว

    Chechi super performence

  • @sameerrashina4197
    @sameerrashina4197 2 ปีที่แล้ว

    എവിടെ ഈ ചേച്ചി ഇപ്പൊ കാണുന്നില്ലല്ലോ

  • @ajipet
    @ajipet 3 ปีที่แล้ว +1

    കട്ട waiting

  • @mansoorpeechan9205
    @mansoorpeechan9205 3 ปีที่แล้ว

    Super

  • @muhammedashraf5873
    @muhammedashraf5873 3 ปีที่แล้ว

    👍👍👍

  • @abdulazeez548
    @abdulazeez548 3 ปีที่แล้ว

    അടിപൊളി

  • @saranyaa1907
    @saranyaa1907 3 ปีที่แล้ว +1

    Pwolich🤩

  • @naseertharayil
    @naseertharayil 3 ปีที่แล้ว

    മോൾ ഇപ്പോൾ എവിടെയാണ്

  • @aleenajp570
    @aleenajp570 3 ปีที่แล้ว

    Excellent!!

  • @kasimbava2004
    @kasimbava2004 3 ปีที่แล้ว

    Kalakki

  • @ajishsatyan
    @ajishsatyan 3 ปีที่แล้ว

    👏👏👏👏👏👏👏👏👏

  • @jishnudathj
    @jishnudathj 3 ปีที่แล้ว

    👍👍

  • @wildking7263
    @wildking7263 3 ปีที่แล้ว

    Muthe polichu 😍👌

  • @shabinishibu8715
    @shabinishibu8715 3 ปีที่แล้ว

    Suuuuuuper 👌

  • @munneriritty1296
    @munneriritty1296 3 ปีที่แล้ว

    👍

  • @khairatahsin1237
    @khairatahsin1237 2 ปีที่แล้ว

    ഇതൊക്കെ എങ്ങിനെ സാധിക്കുന്നു

  • @bhagyalakshmi7663
    @bhagyalakshmi7663 3 ปีที่แล้ว

    Super 👍

  • @jamesphilippose6279
    @jamesphilippose6279 3 ปีที่แล้ว

    പൊളിച്ചു

  • @AbdulRaheem-ud8gk
    @AbdulRaheem-ud8gk 3 ปีที่แล้ว

    Sooperai chechi

  • @rajupv7135
    @rajupv7135 3 ปีที่แล้ว

    👍🙏🙏🙏

  • @vishnubalakrishnan_
    @vishnubalakrishnan_ 3 ปีที่แล้ว

    💞💞💞

  • @zalbicelesta7851
    @zalbicelesta7851 3 ปีที่แล้ว +5

    Roshni chechi ❤👌

  • @somanalappatt4746
    @somanalappatt4746 3 ปีที่แล้ว +1

    Supr avatharanam molu

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว

    ആറ്റിങ്കര നിന്നും,
    ..പുല്ലാങ്കുഴലൂതി.....

  • @fayizhadivm500
    @fayizhadivm500 3 ปีที่แล้ว

    പോയേച്ചും വരാം... ☺️👍

  • @jaisaladnan3973
    @jaisaladnan3973 3 ปีที่แล้ว

    ഇവർ ഒന്ന് പറയും , മറ്റൊന്ന് ചെയ്യും, always,

  • @musthafamuthu3417
    @musthafamuthu3417 3 ปีที่แล้ว

    Dool news 💥👌

  • @infosharebyengineer7292
    @infosharebyengineer7292 3 ปีที่แล้ว

    Chechi super anu

  • @SyedAli-py5kb
    @SyedAli-py5kb 3 ปีที่แล้ว

    நிகழ்ச்சிகள் மிக சிறப்பாக உள்ளது சகோதரி இப்படி பேசுவதற்கு எங்கிருந்து படித்தீர் கள்

  • @abdulaseesasees6662
    @abdulaseesasees6662 3 ปีที่แล้ว +2

    കുലസ്ത്രീകളാരും അഭിനയിക്കാൻ പോകില്ല
    പോയതുകൊണ്ടല്ലേ പീഡനം ഉണ്ടായത്.?

  • @deepavk287
    @deepavk287 3 ปีที่แล้ว

    ❣️

  • @3st-point447
    @3st-point447 3 ปีที่แล้ว +1

    മീ റ്റു വിനെ പറ്റി പറയുമ്പോൾ ഒരു സംശയം, അന്ന് കുറച്ചുപേർകോ അല്ലെങ്കിൽ വേണ്ടപ്പെട്ട ഒന്നോരണ്ടോ ആൾക്കാരോ അറിഞ്ഞിരുന്ന ഒരു സംഭവം ചിലപ്പോൾ ആരും തന്നെ അറിയാത്ത സംഭവം കുടുംബിനിയായി കഴിയുന്ന സമയത്ത് പണ്ട് നടന്ന ഈ കാര്യത്തെ പറ്റി പറഞ്ഞുതു കൊണ്ട് ആ കുടുംബത്തിലെ മക്കൾക്കും അന്നത്തെ അതെ വർഗ്ഗത്തിൽ പെട്ട ആണുങ്ങളായ ഭർത്താവിനും പിന്നെ ബന്ധുക്കൾക്കും ഒരു അതൃപ്തി ഉണ്ടാക്കി സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ച ഈ കഥയെ പറ്റി പറഞ്ഞു വലുതാക്കിയാൽ കുടുംബത്തിൽ എന്താണ് സന്തോഷം ഉണ്ടാവുക. എനിക്ക് ഇത്രയാണ് തോന്നുന്നത് അതല്ല മറിച്ച് മറ്റൊരു ഉത്തരം ഉണ്ടെങ്കിൽ അറിയാൻ താല്പര്യമുണ്ട്! ഇതിൽ കമൻറ് ചെയ്യുന്നവർക്കും പ്രതികരിക്കാം അറിയാൻ വേണ്ടി മാത്രമാണ്.

    • @humanbeing9327
      @humanbeing9327 3 ปีที่แล้ว +2

      നല്ലവരായ കുടുംബക്കാർ അവളെ support ചെയ്യും.. അല്ലെങ്കിൽ തന്നെ സന്തോഷം നഷ്ടപ്പെടാൻ മാത്രം ഇതിൽ എന്തിരിക്കുന്നു??

    • @lavenderbloom9943
      @lavenderbloom9943 3 ปีที่แล้ว +1

      Do you even know the pain of sexual assault? We are scared, torn apart and alot of mental issues. So if we talk it to others we get comfort. We need someones support. We need help because we are broken down by these things like sexual harassment, rape etc.. We need help and if we talk abt it we get it. We feel like a burden is less. Got it?

  • @ajesh.5078
    @ajesh.5078 3 ปีที่แล้ว

    🖤🖤🖤🖤🖤👍

  • @kasimkasim2823
    @kasimkasim2823 3 ปีที่แล้ว

    എന്താണ് പറയുന്നതെന്നൊ എന്താണ് ചെയ്യുന്നതെന്നൊ ബോധമില്ലാത്തവരൊട് എന്ത് പറഞ്ഞിട്ടെന്താ ഗുണം'

  • @oshoolive3218
    @oshoolive3218 3 ปีที่แล้ว +6

    ഏല്ല പീഡങ്ങളും സഹിച്ച്‌ ഉയരങ്ങളിൽ എത്തിയ ശേഷം പിഡിപ്പിചേ എന്നു പറയുന്നതാണ്‌ ഈ Me too എങ്കിൽ എനിയ്ക്ക്‌ പുച്ചമാണ്‌ ...ആത്മ ബോധം ഉളള മനുഷ്യൻ ആണെങ്കിൽ അപ്പോൾ തന്നെ മറുപടി കോടുക്കണം ...

    • @soumyaa3568
      @soumyaa3568 3 ปีที่แล้ว +1

      Apo athinulla power illenkilo🤷

    • @lavenderbloom9943
      @lavenderbloom9943 3 ปีที่แล้ว +2

      Do you even know how much pain a women face when sexually assaulted or raped? We are scared, torn apart, broken down. We feel like : why? Just why? Why me.... We are scared. We are terrified of ppl esp men. We don't have the courage to speak up because of alot of reasons. We also have trauma and all. Mental illness etc. It's a terrifying state. We need time. We need help. We need support. Because it's that much bad to face sexual assault.......
      I hope u got it now. It's not easy as u say. Once u face it u know how terrifying it is. 😔😔😔😔

  • @Akash-z
    @Akash-z 3 ปีที่แล้ว +1

    There is another side to it, what about those "Feminine" who uses her body curves / shapes to tempt and get promotions ?

  • @munneriritty1296
    @munneriritty1296 3 ปีที่แล้ว

    oll the best👍

  • @muhammedkk8945
    @muhammedkk8945 3 ปีที่แล้ว

    Roshni you are the great and correct.

  • @arunashokan5325
    @arunashokan5325 3 ปีที่แล้ว +1

    സബ്സ്ക്രൈബ് ചെയ്യാൻ തോന്നുന്നില്ല കെട്ടിപിടിച്ചു ഉമ്മ വേകാന തോന്നുന്നേ ശരി പോയേച്ചും വരം ..

  • @naseertharayil
    @naseertharayil 3 ปีที่แล้ว +1

    ലളിത ചേച്ചി സ്രീകളുടെ ഗുരു വാണ് അവരെ കുറ്റം പറയരുത്

  • @faisalmammunni6135
    @faisalmammunni6135 3 ปีที่แล้ว

    😃😃🌹

  • @naseertharayil
    @naseertharayil 3 ปีที่แล้ว +1

    Roshini ചേച്ചി സൂപ്പർ ആണിട്ടോ

  • @anilcpallickal313
    @anilcpallickal313 3 ปีที่แล้ว

    Roshni
    Rocks....😂
    Anil C Pallickal

  • @abdulm6772
    @abdulm6772 3 ปีที่แล้ว

    കുറെ സത്യം വിളിച്ചു പറയു, മ്പോൾ എങ്ങിനേട് രോൾ എന്ന് പറയും നടക്കട്ടെ

  • @sudheerkutty3650
    @sudheerkutty3650 3 ปีที่แล้ว +3

    ലൈംഗീകാചൂഷണം തെറ്റാണ് പക്ഷെ എന്തിനാണ് കുറേകാലങ്ങൾക്കു ശേഷം വിളിച്ചു പറയുന്നേ. അപ്പോൾ കാര്യം മനസിലായില്ലേ.
    അവസരത്തിനു വേണ്ടി ഇതൊക്കെ ചെയ്യുന്ന ആളുകളാണ് കൂടുതൽ അവസാനം ചാൻസുമില്ല കാശുമില്ല സെലിബ്രെറ്റി പതവിയും നഷ്ടപെടുമ്പോൾ me too ആയി ഇറങ്ങും സംവിതയാകാരെയും നിർമാതാവിനെയും കുടുക്കാൻ ശെരിക്കും ഇതൊരു ബ്ലാക്‌മെയ്ലിംഗ് ആണ് അത് ആണായാലും പെണ്ണായാലും

    • @humanbeing9327
      @humanbeing9327 3 ปีที่แล้ว +1

      അങ്ങനെയുള്ളവരാണ് കൂടുതൽ എന്ന് താൻ തന്നെ പറയുന്നു.. എങ്കിൽ അങ്ങനെ അല്ലാത്ത കുറച്ച് പേർ ഉണ്ടെന്ന് അറിഞ്ഞിട്ടും തനികൊക്കെ എന്തേയ് ഇതിനോടു ഇത്ര മുഖംതിരികൽ മനോഭാവം ..

  • @ashrafkk126
    @ashrafkk126 3 ปีที่แล้ว +1

    മാഡം നല്ല അവതരണം, പിന്നെ ബൈ the ബൈ അല്ല ബൈ the വേ എന്നല്ലേ?

    • @kareemkap
      @kareemkap 3 ปีที่แล้ว +1

      ഇംഗ്ലീഷ് പ്രയോഗം by the way എന്നാണ്. പക്ഷെ ചില ആളുകൾ by the by എന്ന് തെറ്റായി പ്രയോഗിക്കാറുണ്ട്. ഇവിടെ ട്രോൾ ആയതു കൊണ്ട് ironical ആയി ഉപയോഗിക്കുന്നതാണ് എന്ന് തോന്നുന്നു.

  • @saadhu3240
    @saadhu3240 3 ปีที่แล้ว

    Avakashathinoppam kadamakalum undu

  • @sanjeevnanu3426
    @sanjeevnanu3426 3 ปีที่แล้ว +1

    വെയ്സ്റ്റ് ലളിത..

  • @renjithrajan105
    @renjithrajan105 3 ปีที่แล้ว

    👌😄👌😄

  • @shajihameed8619
    @shajihameed8619 3 ปีที่แล้ว

    Avatharanam adipoli.

  • @abdullkareem9364
    @abdullkareem9364 3 ปีที่แล้ว

    കെ പി എ സി പറഞ്ഞത് കാണിക്കണമായിരുന്നു.

  • @jayarajsathyan9532
    @jayarajsathyan9532 ปีที่แล้ว

    ENTHA FEMINISM. PLS EXPLAIN.

  • @user-ot3gx7bh6z
    @user-ot3gx7bh6z 3 ปีที่แล้ว +3

    ഇത് വാർത്തയ്ക്ക് വേണ്ടി ഒരു വാർത്ത എന്നേയുള്ളൂ.👎

  • @kishore5186
    @kishore5186 3 ปีที่แล้ว

    പിന്നെ ശത്രു ആണല്ല കേട്ടോ

  • @sjeshin
    @sjeshin 2 ปีที่แล้ว

    Trollodu trolli nimgalkk muttaan valla pani kityiyo

  • @gopinathantp8963
    @gopinathantp8963 3 ปีที่แล้ว

    തേങ്ങ ഉടക്ക് സാമി

  • @jintoantony9090
    @jintoantony9090 3 ปีที่แล้ว

    Ethoke nthanu palla pennugalkum ariyindavilla...engane venam paraju kodukkan 😁😁😁🤣😂

  • @myview9782
    @myview9782 3 ปีที่แล้ว

    🥵🥶🤐🙏🙏🙏🙏🙏🙏🙏🙏

  • @shajubabu6150
    @shajubabu6150 3 ปีที่แล้ว

    ഒന്ന് പറയോ

  • @anaspoyyathabail
    @anaspoyyathabail 3 ปีที่แล้ว

    Avasaanam kaanicha saleeem kumarinitt thondiyathaano?
    Anghane thonniyath pole😎

  • @saleemmuni7076
    @saleemmuni7076 3 ปีที่แล้ว

    😂😂😂😂😂

  • @saleemkoomanchira7341
    @saleemkoomanchira7341 3 ปีที่แล้ว

    വേഗം പറ

  • @indianpremi4245
    @indianpremi4245 3 ปีที่แล้ว

    Sthree swayam nannayaal Ellam nannaagum.

  • @anand006able
    @anand006able 3 ปีที่แล้ว

    🤪😜

  • @abobackerebrahim8603
    @abobackerebrahim8603 3 ปีที่แล้ว +2

    മോളെ ഫെമിനിസം തെറ്റാന്നും അല്ല ഫെമിനിസ്റ്റുകളിൽ പുരുഷൻ എന്ന് കേട്ടാൽ തന്നെ ഭ്രാന്തു പിടിക്കുന്നവരും ഉണ്ട്..... പുരുഷനുള്ള ആധിപത്യം സ്ത്രീകൾ തന്നെ നൽകിയതാണ് നിങ്ങൾ പറഞ്ഞതിൽ kpsc ലളിത പറഞ്ഞത് കേട്ടില്ലേ അച്ഛൻ കൊണ്ടുപോകുമ്പോൾ അതെ അച്ഛനായിരുന്നു കൊണ്ടുപോയിരുന്നത് മോളും മോളെ സഹോദരനും ഒരു വഴിക്ക് പോകുമ്പോൾ ഒരു പട്ടി കുരച്ചു ചാടിയാൽ സഹോദരന്റെ പിറകിലേക്ക് മോളും ഒളിക്കും അല്ലങ്കിൽ സഹോദരൻ പിറകിലേക്ക് ഒളിപ്പിക്കും അത് പ്രകൃതിയാണ് അതിനെ മാറ്റാൻ പുരുഷനും സ്ത്രീയും ഉള്ളകാലത്തോളം കഴിയില്ല

    • @lavenderbloom9943
      @lavenderbloom9943 3 ปีที่แล้ว

      No. What you're saying is so wrong. Boy girl ine protect cheyuna kaalam okke mari. Eppo swayam protect cheyan girls inu ariyam ta.

    • @abobackerebrahim8603
      @abobackerebrahim8603 3 ปีที่แล้ว

      @@lavenderbloom9943 അതാണല്ലോ കാണുന്നത് കയറിൽ തൂങ്ങിയുള്ള പ്രൊട്ടക്ഷൻ ഒരുമാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല എന്നാലും ആഹ്ങ്കാരത്തിനു ഒരു കുറവും ഇല്ല

  • @aravindan3014
    @aravindan3014 3 ปีที่แล้ว

    Madam onnum manayilayilla

  • @rajagopalrajapuram1817
    @rajagopalrajapuram1817 3 ปีที่แล้ว +3

    ഇത് ട്രോൾ ആണെന്ന് തോന്നുന്നില്ല മാഡം.

  • @naseertharayil
    @naseertharayil 3 ปีที่แล้ว

    തനിക്കു വല്ല അനുഭവം ഉണ്ടോ പഴയകാലത്തു

  • @kishore5186
    @kishore5186 3 ปีที่แล้ว +1

    അന്തസ്സും മാനവു
    മൊക്കെ പുരുഷന്മാർക്കുമുണ്ട് മോളേ സൈന ഡ് കലർത്തിയ ഭക്ഷണവും ജഊ സം കൊടുത്ത് പത്ത് പേരെ കാലപുരി രിക്കയച്ച ജോളി ചേച്ചിക്കെതിരെ Me too എന്നു പറയാൻ എത്ര പുരുഷരത്‌നങ്ങളുണ്ടെന്നറിയാമോ സ്വന്തം ഭർത്തിവിനെ തുണ്ടംതുണ്ടമാക്കിക്കൊന്നവൾ ഭർത്താവിനെ കാമുകന്റെ ഗുണ്ടകളെ വിട്ട് കൊല്ലന്നവൾ അമ്മായിയച്ചന്റെ കൂടെ ഒളിചോടി പോകന്ന സ്ത്രീ രത്നങ്ങൾ എന്തിന് പത്തു മാസം ചുമന്ന പെറ്റ കുഞ്ഞിനെ കഴുത്തി ഞെരിച്ചും കടലിലെറിഞ്ഞു O oക്കെല്ലുന്ന രാക്ഷസികൾക്കെതിരെ ഇരകൾക്കും ബന്ധുക്കൾ ക്കും വേണ്ടേ മോളേ ഒരു Me too KPAC ലളിത പറഞ്ഞത് ഏത് Circumstance ന്ന്
    ഏതാ ആണെന്ന് എനിയ്ക്കറിയില്ല ഒരളവു വരെ അവർ പറഞ്ഞതില് കാര്യമുണ്ട്

    • @lavenderbloom9943
      @lavenderbloom9943 3 ปีที่แล้ว +1

      We are talking abt sexual harassment and rape. Not murder.
      Yes. There are women who do these murders but here we are talking abt sexual assault so what you said doesn't matter here.

    • @kishore5186
      @kishore5186 3 ปีที่แล้ว

      @@lavenderbloom9943 ok Sir

  • @haridaskodalil8466
    @haridaskodalil8466 3 ปีที่แล้ว

    ഫെമിനിസം നല്ല ഒരു ജോലിയായിട്ടും കാണാല്ലൊ ല്ലെ

  • @viswanathnair492
    @viswanathnair492 3 ปีที่แล้ว +1

    ഇത് ഒന്നു നിറുത്തി പോകാമോ, ആറു ബോറായി തുടങ്ങി.

    • @ifurbad...iamurdad583
      @ifurbad...iamurdad583 3 ปีที่แล้ว +12

      Thanne aarenkilum nirbandhicho ith kananam ennu paranju. Ini muthal thankal ith kanunnilla ennu vachal prashnam theernnille.

  • @ummarmunambath439
    @ummarmunambath439 3 ปีที่แล้ว

    👍

  • @noushadm9186
    @noushadm9186 3 ปีที่แล้ว

    👍👍👍

  • @naseertharayil
    @naseertharayil 3 ปีที่แล้ว

    മോൾ ഇപ്പോൾ എവിടെയാണ്

  • @ushadmaniyath9393
    @ushadmaniyath9393 3 ปีที่แล้ว

    👍