Pala karanangal kond neerirakkam undakum but kruthyamaya karanam arinju chikitsichale asukhathil mattam varullu so chilappol home remedies vittumaratha rogangalkk karanamakum Good Day
Thank you for this information while using this oil we normally we can wash our hair because some people have daily hair wash it became any completed pls reply
Dr ഞാൻ എണ്ണ കാച്ചിയപ്പോൾ എണ്ണയും വെള്ളം പിന്നെ എല്ലാ ingrediants ഒന്നിച്ചു ഇട്ടാണ് ചൂടാക്കി വെള്ളം തിളയ്ക്കുന്ന പത കണ്ടില്ല കുമിള കുത്തി തിളച്ചപ്പോൾ ഓഫാക്കി ഇത് യൂസ് ചെയ്യാമോ measures same as u advised but adhyam ennayum vellam koodi choodakkiyilla
നമസ്ക്കാരo Dr. നീലയമരി എന്ന് പറയുന്നതും ദന്തപാല എന്ന് പറയുന്ന ഇലയും ഒന്നാണോ .ഒന്ന് പറഞ്ഞു തരുമോ. ഞങ്ങൾ ഈ ദന്തപാലചെടിയുടെ ഇല ഓട്ടു ഉരുളിയിൽ വെച്ച് 7 ദിവസം നല്ല വെയിലത്ത് വെച്ച് ചൂടാക്കും. ആദ്യം അത് ഒരു dark വയലറ്റ് നിറഞ്ഞിലും ഏഴാം ദിവസമാകുമ്പോഴെക്കും dark പച്ചനിറത്തിലും ഈ എണ്ണ കിട്ടാറുണ്ട്.ഇങ്ങനെ എണ്ണ കാച്ചി തേയ്ക്കുന്നത് കൊണ്ട് പ്രശ്നം ഒന്നുമില്ലല്ലോ'. ഒന്ന് പറഞ്ഞ് തരാമോ ഡോക്ടർ Plz..
മുടി വളരുന്ന എണ്ണം ഞാൻ ഉണ്ടാക്കി നിൽക്കുന്നുണ്ട് ആവശ്യമുള്ള വെർ... മുടികൊഴിച്ചിൽ ഉറക്കമില്ലായ്മ താരൻ മുടി പൊട്ടൽ വളർച്ച മുരടിക്കൽ തലവേദന എന്നിവയ്ക്ക് ആശ്വാസം രണ്ടുമാസം തുടർച്ചയായി ആഴ്ചയിൽ രണ്ട് പ്രാവശ്യം തേക്കണം 100% ശതമാനം ഉറപ്പ് വലിയവർക്കും കുട്ടികൾക്കും തലയിൽ തേക്കാം
Most awaited video very nice 👌👌👌👌
🌿👍👍
Try ചെയ്ത് നോക്കാം
👍🏻🌿
Thanks doctor💐
Thanks Doctor 🙏🙏useful
👍🏻🌿
Video excellent doctor
👍🌿🌿
Nice presentation 👏👏👍
👍🌿🌿
Good and genuine.
keep moving ahead.with true information for subscribers
🌿👍
Super thanks dr
Thank you doctor God bless you gas stove il ano undakiyath
Yes
Great study based explanation 👌
🌿🌿👍
Thanks doctor very informative vedio 👏👏👏
👍🌿🌿
@@DrVisakhKadakkal?
Dr. Hospital വന്നാൽ ഹെയർ ഡൈ സ്പാ service ഉന്ടോ
No
👍😍💕
🌿🌿👍
Ethinte kude uluvayum,karinjeerakam kude upayogikkan pattumooo
Thala neerakham ullorkhe ithe use cheyyamo
Dr elladivasum apply cheyyano, ethraminute vekkanam thalayil, apply cheyaytha shesham shampoo cheyamo
Thank you sir if we use can use dry powder
Yes u can use dry powder , good quality one
താങ്ക്യൂ ഡോക്ടർ ഇൻഫർമേഷൻ ഭയങ്കര ഇൻഫർമാറ്റിക് ആയിരുന്നു പിന്നെ ഡോക്ടർ ഉണ്ടാക്കി കൊടുക്കുന്നത് എങ്ങനെ ഞങ്ങൾക്ക് വാങ്ങിക്കുന്ന ഒരു ആഗ്രഹമുണ്ട്
Product akkan 3 month akum but it is very easy to prepare in home Good day
yenikkum vaynum cost yathra
Neerirakkam undayal endhan pariharam
Pala karanangal kond neerirakkam undakum but kruthyamaya karanam arinju chikitsichale asukhathil mattam varullu so chilappol home remedies vittumaratha rogangalkk karanamakum Good Day
Uttar indigo powder kond hair oil undakkumo
Kuttikalkk use cheyyamo
Vericose ulcer treatment video cheyyo doctor
Sure will do it soon👍🌿🌿
Hai Dr,
Could you please tell any remedy to blacken mustache and beard in men.
Video in playlist
1 liter velichennYil ethra alav upayogikkanam
ഡോക്ടർ സൊറിയാസിസിന് എന്ത് എണ്ണ ഉപയോഗിക്കണം വീഡിയോ ഇടുമോ
Video channel il und
Indigo powder oil undakkn edukkendath engsneyanu..athinte leaf 🌿 illaaa😭
വേറെ Doctors ഒന്നും തന്നെ വെള്ളം ചേർക്കാൻ പറയാറില്ല എണ്ണയിൽ തീരെടുത്ത് കാച്ചിനാണ് പറയാർ
വളരെ നന്ദി Doctor, നീലയമരി ,മൈലാഞ്ചിയില ഇതൊക്കെ വീട്ടിൽ തന്നെയുണ്ട് ,അംല കൂടി വാങ്ങിയിട്ട് ഒന്നു try ചെയ്തു നോക്കാം.
Sure u can expect good result Good Day👍🌿🌿
@@DrVisakhKadakkal
Thank you doctor
നീലയമരി തൈ കിട്ടുമോ
@@Catchyourjobതൈ വേണമോ
@@manulal990kittooo vandeenu
Hello sir will u give the oil. I have premature white hair
Please give me
Tyroidum pcodm ullavarkk use cheythal effect avumo mudi kozhichill nilkumo
Thank you for this information while using this oil we normally we can wash our hair because some people have daily hair wash it became any completed pls reply
U can daily wash your hairs and apply this like normal hair oil🌿👍
Hair oil vilkkunnundo??
100 മില്ലി റോസ് വാട്ടർ ഒഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ മണത്തിന് വേണ്ടി
No
ഏത് ഡൈ ചെയ്താലും മുഖംമുടികാറുക്കുന്നപോലെ മുഖവും കറുത്തു പോകും, മുഖം കറുക്കാതെ ഇരിക്കാൻ വല്ല മാർഗവും ഉണ്ടോ
Doctor, കാച്ചിയ എണ്ണ നിർത്തിയാൽ വീണ്ടും പഴയ പോലെ മുടി കൊഴിച്ചിൽ ഉണ്ടാകുമോ?
Sir enikum oru bottle oil tharumo,length vakkunnilla,shoulder length vare hair ulloo
After delivery nalla hairfall und, pine covid vannapozhum hair fall und. Nalloru oil suggest cheyamo? Neelibringadi nallathano?
Yes good
@@DrVisakhKadakkal kottakkal thailam anu avilable. Coconut oil ella
Dr. ഈ എണ്ണ കുറച്ച് കിട്ടുമൊ?
sir eppol paranja enna thayyarakki tharunnathine kurich aalochikkumo
neelayamari illa
3 month kazhiyumpol available akum but it is easy to prepare at home
ഞാൻ നാട്ടിൽ പോയിട്ട്. ഡോക്ടറുടെ. Mob nomber വിളിച്ചപ്പോൾ. Swich off... ഒരു നൂറ് പ്രാവശ്യം എങ്കിലും വിളിച്ച് കാണും... അതും kadakkal ചെന്നിട്ട്... 🙏🙏🙏
Sry send msg to whtapp 👍🏻♥️
Kulikkunnathinu munneyayittano use cheyyandath
Yes
dr ee oil booking start aayo.....enikku venamaayirunnu
Not yet will inform through TH-cam soon
എണ്ണയുടെ എരട്ടി വെളളം എടുക്കണോ
ഓയിൽ sail es ഉണ്ടോ ❓️
Available with in 3 months but veettil easy ayi cheyyam good day
@@DrVisakhKadakkal oil booking start cheytho dr..
.
Oil available aayitundo.?
Ee oil strain cheyyano?
മൈലാഞ്ചി യും നീല മരി യും പച്ച ഇലയും, നെല്ലിക് പച്ചക്ക് ചതച്ചും എണ്ണ കാച്ചിയാൽ കുഴപ്പം ഉണ്ടോ?
No
Dr anike48ageude entekayile modinarakunu akathukazhikan marunudo allakil oiludo Dr preplay
Ee oil veettil easy ayi thayyarakki upayogikkam
Dr ഞാൻ എണ്ണ കാച്ചിയപ്പോൾ എണ്ണയും വെള്ളം പിന്നെ എല്ലാ ingrediants ഒന്നിച്ചു ഇട്ടാണ് ചൂടാക്കി വെള്ളം തിളയ്ക്കുന്ന പത കണ്ടില്ല കുമിള കുത്തി തിളച്ചപ്പോൾ ഓഫാക്കി ഇത് യൂസ് ചെയ്യാമോ measures same as u advised but adhyam ennayum vellam koodi choodakkiyilla
No full thilachu vattanam
Ok thanks a lot
വേറെ എന്തൊക്കെയാണ് ഇതിൽ കൂട്ടേണ്ടത് അന്ന് പറഞ്ഞുതരാമോഡോക്ടർ എനിക്ക് ഭയങ്കരമായിട്ട് മുടി കൊഴിച്ചിലുണ്ട് ചെറുതായിട്ട് ഒരു നരയുണ്ട്
Dr,,enik 29 age und,,mudi grey avunund ini ath mattan pattumo,??? Clorine water aanu use cheyyunadh, endhelum pariharam undo dr,?😔
Yes maximum chlorine water avoid cheyyuka for hair
@@DrVisakhKadakkal vellam pidich vach adutha day aanu use cheyyunadh, allergy, thummal,ellam und,ipo marunn kazhich kuravund, ennalum mudi enna thech care cheyyan pattunilla,
നമസ്ക്കാരo Dr. നീലയമരി എന്ന് പറയുന്നതും ദന്തപാല എന്ന് പറയുന്ന ഇലയും ഒന്നാണോ .ഒന്ന് പറഞ്ഞു തരുമോ. ഞങ്ങൾ ഈ ദന്തപാലചെടിയുടെ ഇല ഓട്ടു ഉരുളിയിൽ വെച്ച് 7 ദിവസം നല്ല വെയിലത്ത് വെച്ച് ചൂടാക്കും. ആദ്യം അത് ഒരു dark വയലറ്റ് നിറഞ്ഞിലും ഏഴാം ദിവസമാകുമ്പോഴെക്കും dark പച്ചനിറത്തിലും ഈ എണ്ണ കിട്ടാറുണ്ട്.ഇങ്ങനെ എണ്ണ കാച്ചി തേയ്ക്കുന്നത് കൊണ്ട് പ്രശ്നം ഒന്നുമില്ലല്ലോ'. ഒന്ന് പറഞ്ഞ് തരാമോ ഡോക്ടർ Plz..
2 um 2 aanu
Dantapaalaye patti video channel il und
Nonivangi testchythappol chorichil ayi athu kondu chythilla
Dhanthapaala oil ittal maroon color alle kittua, nja ittapol angane oru color aanu kittiyath.
ഇല കിട്ടിയില്ല പൗഡർ ആണെങ്കിൽ എണ്ണയിൽ ചേർക്കുന്ന വെള്ളത്തിൽ കലർത്തിയാൽ കുഴപ്പമുണ്ടോ. പൗഡർ ആണെങ്കിൽ എണ്ണ ok ആയെന്ന് എങ്ങനെ മനസിലാവും. പ്ലീസ് റിപ്ലൈ 🙏
No problem
@@DrVisakhKadakkal എണ്ണ എത്ര ടൈം വരെ തിളപ്പിക്കണം. ഇത് കൂടി പറയു പ്ലീസ്.
Dr oil available?
Not selling any products..✅
വെള്ളം ചേർത്താൽ നീരിറങ്ങില്ലെ
No
.400 ml coconut oil nu
Indigo powder etra add cheyyanam.
S
sir nte videoil paranja dye upayogichayirunnu eppol mudi karukkunnund athinodoppam ee oil use cheyyamo pls reply sir
Therchayayum upayogikkam Good Day..🌿👍👍
Eath dye anu
9 varsham munbu thakkali pani vannu athinusesham mudi motham kozhinju poi koodathe 12 vayasil narayum thudangi pcod yum undu thakkali pani vannu mudi poyathil pinne mudi valarnnittilla ippol mudi ottumilla enikku ethu ennayanu use cheyyuvan pattuka ippol 32 vayasundu
Neril kandale medicine parayan sadhikku. Vitamin D check cheythittundo? Any thyroid issues? Or contact me
@@DrVisakhKadakkal thyroid normal anu vitamin d check cheythittilla ,nara unayirunnu appol henna cheythu neelaamari ettu athinusesham mudi motham narachu. Enthanu ethinu karanam doctor
മോൾക്ക് തീരെ മൂടി ഇല്ല. തലയോട്ടി തെളിഞ്ഞു കാണാം. 10 വയസുള്ള മോളാന്. അവൾക്കു പറ്റിയ ഒരു ഒയിൽ suggest ചെയ്യമോ?
മുടി വളരുന്ന എണ്ണം ഞാൻ ഉണ്ടാക്കി
നിൽക്കുന്നുണ്ട്
ആവശ്യമുള്ള വെർ... മുടികൊഴിച്ചിൽ
ഉറക്കമില്ലായ്മ താരൻ മുടി പൊട്ടൽ
വളർച്ച മുരടിക്കൽ തലവേദന
എന്നിവയ്ക്ക് ആശ്വാസം രണ്ടുമാസം
തുടർച്ചയായി ആഴ്ചയിൽ രണ്ട് പ്രാവശ്യം തേക്കണം 100% ശതമാനം ഉറപ്പ് വലിയവർക്കും കുട്ടികൾക്കും
തലയിൽ തേക്കാം
🙏🙏🙏
👍🌿
ഞാനിപ്പഴാണ് ഈ vdo കാണുന്നത്,, സർ
ഈ oil Sale ചെയ്യുന്നുണ്ടേൽ ഒന്നറിയിക്കണേ,,
Not yet started
മൈലാഞ്ചി കറിവേപ്പില അതിൽ ഇടാൻ പറ്റുമോ
എണ്ണ ചൂടാക്കിയാൽ അതിൻ്റെ ക്വാളിറ്റി പോകും.... ഓപ്പൺ സ്റ്റീൽ പാത്രത്തിൽ ഏഴ് ദിവവും വെയിൽ കൊള്ളിച്ചു ചൂടാക്കി ഉപയോഗിച്ചാൽ 3 ഇരട്ടി ഗുണം കിട്ടി
Not correct Thaila paaka vidhi Ayurveda refer cheyyu
Neela amari paste link onn send cheyyamo
Njan nokiyit kandilla pls
It's in channel
Henna sunlightil ano
Unakkunnathe
Amla unaku mixiyil
Podikan budhimutane
Matte solution undo
Good vedeo
Thanks❤
Sunlinght il unakki podikkuka
@@DrVisakhKadakkal Hair oil prepare chaithu sale cheiyumo ennu ariyikkuka
Will be available within 3 months
@@DrVisakhKadakkal neelayamari oil sale ന് ആയോ Dr
പൊടി പോയിഗികുമ്പോൾ ആദ്യം തന്നെ വെള്ളം ത്തിൽ കല്കണമോ, മറുപടി തരാമോ
Yes
ഡോക്ടർ പറഞ്ഞയളവിൽ നീലയമരിയിലയും മെയിലാഞ്ചിയും നെല്ലിക്കയും പച്ചയായിടിച്ചുപിഴിഞ്ഞനീരിൽ വെള്ളവും എണ്ണയും ചേത്തു കാച്ചിയാൽ ശരിയാകുമോ?
Neril alla chathacha ela use cheyyuka
@@DrVisakhKadakkal Thanks you Dr sir
നീലമരി ഇല എവിടന്ന് കിട്ടും
C playlist
ഓയിൽ ശുദ്ധമല്ലെങ്കിൽ മുടി കൊഴിയും
Attiedutha nalla quality use cheyyu
@@DrVisakhKadakkal Dr ഉണ്ടാക്കിയ ഓയിൽ വാങ്ങാൻ പറ്റുമോ
ee ഓയിൽ വാങ്ങാൻ കിട്ടുമൊ
Thanks doctor❤❤❤❤