ദേവതാപസൻ । Devathaapasan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Nandagovindam productions new Ayyappa Album Deva thaapasan
    All rights reserved ‪@nandagovindam‬
    Lyrics - Santhosh Eacharath
    Music and Singer - Naveen Mohan
    Music Production - Sidharth Shankar
    Sound mixing and mastering - Ajesh MK
    Flute and Nadaswaram - Anandhu Pavitran
    Ghanjira - Vishnu Venugopal
    Chorus vocals - Harikrishnan, Unnikrishnan, Abhijith Radhakrishnan, Sidharth Shankar
    Studio - Amduz (Madhu MS)
    Illustration - Manu Mohan Pallivathukkal
    Lyric video - Lyrica

ความคิดเห็น • 84

  • @anandhurajeev8476
    @anandhurajeev8476 2 หลายเดือนก่อน +5

    മഞ്ഞിൽ നീരാടി ശബരിമാമല
    മേഘവിഭൂതി ചാർത്തി
    സ്വാമി നിൻ മല (2)
    ശരണമന്ത്രം ഉരുവിടുന്നു
    ഹരിത ലാവണ്യം
    ഹരി ഹരാത്മജ പാദം തേടി ഞാനുമണയുന്നു
    (മഞ്ഞിൽ )
    *വാഴ്‌വിൻ വാഴ്‌വായ് വാഴും
    ഭൂതനാഥനയ്യപ്പൻ
    വീണ്ണിനും ഈ മണ്ണിനും ദേവനയ്യപ്പൻ*(2)
    പ്രണവനാഥ സുനന്ദനാ നിൻ
    ചരണ പങ്കജമാശ്രയം
    പ്രണദ മാനസ രഞ്ചകാ നിൻ
    ഹരിവരാസന ഗീതി ഞാൻ
    ശബരിനാഥനെ ശരണമേകണെ
    സ്വാമിയേ ശൃoഗവാസനേ
    *ദേവ ദേവ സൂനോ
    ദേനു നാഥ ഭാനോ
    ദേഹി നീയേ നാഥാ
    ദേവ തപാസനയ്യാ *
    സാന്ദ്ര ശ്യാമള സഹ്യ
    ശൈല ജ്യോതി അയ്യപ്പൻ
    സാർവ്വ ഭൗമൻ സാധുരൂപൻ
    സ്വാമി അയ്യപ്പൻ (2)
    കഠിന താപസ ദീപകാ നിൻ
    കനിവു തേടി വരുന്നതാ
    കനക മന്ദിര നടയിലെന്റെ
    കദനഭാരമിറക്കിടാൻ
    കമന കാനന ഗമന വീഥിയിൽ
    കാവലാകണെ സ്വാമിയേ
    *ദേവ ദേവ സൂനോ
    ദേനു നാഥ ഭാനോ
    ദേഹി നീയേ നാഥാ
    ദേവ തപാസനയ്യാ *
    മഞ്ഞിൽ നീരാടി ശബരിമാമല
    മേഘവിഭൂതി ചാർത്തി
    സ്വാമി നിൻ മല (2)
    ശരണമന്ത്രം ഉരുവിടുന്നു
    ഹരിത ലാവണ്യം
    ഹരി ഹരാത്മജ പാദം തേടി ഞാനുമണയുന്നു
    (ദേവ ദേവ സൂനോ )

  • @syamalasreedharan9200
    @syamalasreedharan9200 หลายเดือนก่อน

    ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. പിന്നീട് വീണ്ടും വീണ്ടും കേൾക്കുമ്പോളാണ് ഇതിന്റെ മാസ്മരിക സൗന്ദര്യം... വനയാത്രക്ക് അനുയോജ്യമായ മ്യൂസിക്.ആശംസകൾ ടീം. പ്രത്യേകിച്ച് വരികളും സംഗീതവും 🌹🌹❤️❤️

  • @MonishaaRenjith
    @MonishaaRenjith 12 วันที่ผ่านมา

    Out of the world.

  • @sreejakmangalath405
    @sreejakmangalath405 หลายเดือนก่อน

    👌മനോഹരം. ..ഭക്തിപൂർവ്വം കേട്ടിരിക്കാൻ തോന്നിപ്പിക്കുന്ന വരികളും ഓർക്കസ്ട്രേഷനും 🙏🙏
    വളരെ നന്നായിട്ടുണ്ട് team👍🙏😍 ആശംസകൾ 🎶

  • @vijayanb.k8683
    @vijayanb.k8683 2 หลายเดือนก่อน +2

    ധേനു നാഥ ഭാനോ.. 👌
    വരികൾ, പിന്നണി, മിക്സിങ്, ആലാപനം.. 🫶
    സംഗീതപ്രിയൻ അയ്യന്റെ അനുഗ്രഹം ലഭിച്ച work. ആശംസകൾ

  • @sreekalarajendran5918
    @sreekalarajendran5918 2 หลายเดือนก่อน +2

    ഹൃദ്യം....സുന്ദരം.....പുലർവേളകളിൽ കേൾക്കാൻ അതിമനോഹരം....❤❤❤

  • @Rahulspanickar
    @Rahulspanickar หลายเดือนก่อน

    Nice❤

  • @sheejashibu3215
    @sheejashibu3215 2 หลายเดือนก่อน +1

    വരികൾ അതിമനോഹരം 👌🏻👌🏻❤️❤️🙏🏻🙏🏻🙏🏻,,,, ആലാപനവും നന്നായിട്ടുണ്ട് 👌🏻👌🏻

  • @vimalvenu905
    @vimalvenu905 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പ 🙏🏼🌼🌼🌼

  • @sobhasivani6114
    @sobhasivani6114 2 หลายเดือนก่อน +1

    Chetta...കൊള്ളാല്ലോ... സൂപ്പർ 👍വരികളും സംഗീതവും ആലാപനവും....അയ്യപ്പൻ്റെ
    അനുഗ്രഹം ഉണ്ടാകട്ടെ...🙏❤️

  • @v4untertynmentz350
    @v4untertynmentz350 2 หลายเดือนก่อน +1

    ❤❤❤❤
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    💝💝💝💝
    Naveen bro.. Sidhardh.. amazing 😍

  • @krishnakumark6616
    @krishnakumark6616 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ

  • @Nalanda11
    @Nalanda11 หลายเดือนก่อน

    🙏🙏🔥🔥🔥

  • @Sumitha-z1u
    @Sumitha-z1u 2 หลายเดือนก่อน +1

    വളരെ മനോഹരം ❤️❤️❤️🙏🙏🙏 ആശംസകൾ ❤️❤️❤️❤️

  • @amalraj960
    @amalraj960 หลายเดือนก่อน

    👌👌👌❤️❤️❤️

  • @shyamamahesan246
    @shyamamahesan246 2 หลายเดือนก่อน +1

    Swamiye Saranamayyappa love you all members of Nandagovindamm

  • @praveenav2654
    @praveenav2654 2 หลายเดือนก่อน +1

    Great team work. As usual...❤❤Congrats to the whole team

  • @chefsunilsoman
    @chefsunilsoman 2 หลายเดือนก่อน +1

    നന്നായിട്ടുണ്ട് നവീൻ 👌
    എല്ലാവിധ ഭാവുകങ്ങളും, നിങ്ങൾക് എല്ലാവർക്കും
    കാണാനവാസൻ അനുഗ്രഹിക്കട്ടെ 🙏
    സ്വാമി ശരണം!

  • @shyamamahesan246
    @shyamamahesan246 2 หลายเดือนก่อน +2

    A different tune my best wishes from Canada

  • @BijuGeorge-i6j
    @BijuGeorge-i6j 2 หลายเดือนก่อน

    സൂപ്പർ സന്തോഷ്‌ ആശംസകൾ 🎉❤❤

  • @jayakrishnanviolin7802
    @jayakrishnanviolin7802 2 หลายเดือนก่อน +1

    👌👌👌 @naveenmohan @sidharthsankar.....

  • @bharatkrishnan.m7257
    @bharatkrishnan.m7257 2 หลายเดือนก่อน +1

    Awesome... സ്വാമി ശരണം...

  • @greenmangomedia1742
    @greenmangomedia1742 2 หลายเดือนก่อน

    Lyrics are truly blended with music...പരിശ്രമങ്ങൾ വെറുതെയായില്ല, നല്ലൊരു ഭക്തി ഗാനം 🙏🙏🙏

  • @harikrishnankrishnan3777
    @harikrishnankrishnan3777 2 หลายเดือนก่อน +1

    സ്വാമി ശരണം ❤

  • @sasikalababu138
    @sasikalababu138 2 หลายเดือนก่อน +1

    സ്വാമി ശരണം ❤❤❤❤

  • @renjinijay9774
    @renjinijay9774 หลายเดือนก่อน

    🙏🏼🙏🏼

  • @ashapradeeplal9655
    @ashapradeeplal9655 2 หลายเดือนก่อน +1

    Superb👌👌

  • @sunithaaryan1973
    @sunithaaryan1973 2 หลายเดือนก่อน

    Great Work❤ നല്ല വരികൾ ! Superb!

  • @revathylissy8210
    @revathylissy8210 2 หลายเดือนก่อน

    🙏🏻സ്വാമി ശരണം 🙏🏻സ്വാമിയേ ശരണം അയ്യപ്പാ

  • @sobha8830
    @sobha8830 2 หลายเดือนก่อน

    👏🙏🌹🌹

  • @ratheeshraam8289
    @ratheeshraam8289 2 หลายเดือนก่อน

    "നന്ദഗോവിന്ദ ദേവതാപസ ജയതേ "🙏

  • @rajeshjayann
    @rajeshjayann 2 หลายเดือนก่อน

    SWAMIYE SHARANAM AYYAPPA.. NICE ALBUM 😍 SUPER MUSIC, LYRICS, AND ORCHESTRATION.. SPECIAL MENTION To SIDHARTH (OUR KANNAN) FOR SUCH A BEAUTIFUL ORCHESTRATION

  • @babitharajeevan237
    @babitharajeevan237 2 หลายเดือนก่อน +1

    Super 👍👌

  • @AKCreations-o5n
    @AKCreations-o5n 2 หลายเดือนก่อน

    കൊള്ളാം നല്ല ഭക്തിഗാനം...😊❤

  • @lakshmipunnokil7416
    @lakshmipunnokil7416 หลายเดือนก่อน

    Swami saranam

  • @navamimohan2004
    @navamimohan2004 2 หลายเดือนก่อน +1

    Superb😍

  • @syamalasreedharan9200
    @syamalasreedharan9200 2 หลายเดือนก่อน +1

    നന്ദഗോവിന്ദത്തിന്റെ ഭജനകൾ കൂടുതലും അയ്യനെക്കുറിച്ചാണ്. വരികളും സംഗീതവും എല്ലാം നന്നായിരിക്കുന്നു. ആശംസകൾ 🌹🌹🌹

  • @lekhavgopi6574
    @lekhavgopi6574 2 หลายเดือนก่อน +1

    വളരെ മനോഹരം 🙏🏻

  • @rajanimg-l4j
    @rajanimg-l4j 2 หลายเดือนก่อน +1

    Swami saranam 🙏

  • @indulekshmi9812
    @indulekshmi9812 2 หลายเดือนก่อน +1

    Great work🙏🙏🙏❤❤❤❤

  • @sajeevpc8309
    @sajeevpc8309 2 หลายเดือนก่อน

    മനോഹരം 👌👌👍💞💞

  • @ushakartha1851
    @ushakartha1851 2 หลายเดือนก่อน

    Superb ❤❤❤

  • @kunjuraman3945
    @kunjuraman3945 2 หลายเดือนก่อน

    രാഗ വസന്തം അതി മനോഹരം

  • @sreekumaris865
    @sreekumaris865 หลายเดือนก่อน

    ഹൃദ്യം🙏🏻

  • @deepakramakrishnan
    @deepakramakrishnan 2 หลายเดือนก่อน

    നന്ദഗോവിന്ദസുന്ദരാനന്ദസ്വാമിസംഗീതം❤ സ്വാമി ശരണം 🙏🏻

  • @sachup045
    @sachup045 2 หลายเดือนก่อน +1

    Swami Sharanam ❤

  • @anithaNair-dn9sf
    @anithaNair-dn9sf 2 หลายเดือนก่อน +1

    Great team wark❤❤❤❤

  • @balukrishnan5482
    @balukrishnan5482 2 หลายเดือนก่อน

    ❤ @Naveen Superb work

  • @roshraphael262
    @roshraphael262 2 หลายเดือนก่อน

    Super lyrics..

  • @hariharanhbk
    @hariharanhbk 2 หลายเดือนก่อน

    Super... 👍 🙏🙏🙏🙏

  • @GopikaSeetha-h1l
    @GopikaSeetha-h1l 2 หลายเดือนก่อน +1

    🙏😍

  • @rugminimohanan344
    @rugminimohanan344 2 หลายเดือนก่อน +1

  • @lekhavgopi6574
    @lekhavgopi6574 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minusunil7824
    @minusunil7824 2 หลายเดือนก่อน +1

    ❤❤

  • @revathylissy8210
    @revathylissy8210 2 หลายเดือนก่อน

    🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @Parvathy-6419
    @Parvathy-6419 2 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sreejithsreekumar6573
    @sreejithsreekumar6573 2 หลายเดือนก่อน

    ❤❤❤🙏🙏🙏

  • @manunair4602
    @manunair4602 2 หลายเดือนก่อน

    ഒരു p.ജയചന്ദ്രൻ ഫീൽ...
    Anyway good dears

  • @SreejithGR
    @SreejithGR 2 หลายเดือนก่อน

    🙏🏻

  • @abhijithtj9725
    @abhijithtj9725 2 หลายเดือนก่อน

    മനോഹരം ❤️👍🏻👌🏻

  • @Sunithasatheesh-p6y
    @Sunithasatheesh-p6y 2 หลายเดือนก่อน

    ❤❤❤❤❤❤

  • @lekhak8561
    @lekhak8561 หลายเดือนก่อน

  • @aswathysyam2012
    @aswathysyam2012 2 หลายเดือนก่อน +1

    ❤❤❤

  • @leenanair9209
    @leenanair9209 2 หลายเดือนก่อน +1

    🙏🙏🙏

  • @LoveCassendra
    @LoveCassendra 2 หลายเดือนก่อน +1

    ❤❤

  • @AnithaM-jl1il
    @AnithaM-jl1il 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @anithasasidharan-md6st
    @anithasasidharan-md6st 2 หลายเดือนก่อน +1

    🙏🙏🙏

  • @abijithprakash9032
    @abijithprakash9032 2 หลายเดือนก่อน +1

    ❤️❤️❤️

  • @sreedevitg1121
    @sreedevitg1121 2 หลายเดือนก่อน +2

    ❤❤

  • @Keerthana_Ram
    @Keerthana_Ram 2 หลายเดือนก่อน +1

    🙏🙏🙏

  • @vineethap.v.1467
    @vineethap.v.1467 2 หลายเดือนก่อน

    🙏🙏🙏

  • @sreejithputhenpurackal
    @sreejithputhenpurackal 2 หลายเดือนก่อน

    ❤❤❤

  • @allinthefamily848
    @allinthefamily848 2 หลายเดือนก่อน

    🙏🙏🙏

  • @radhikarajeev6177
    @radhikarajeev6177 2 หลายเดือนก่อน +1

    ❤❤

  • @abhijithpramod380
    @abhijithpramod380 2 หลายเดือนก่อน

    ❤❤

  • @anishdevasia9549
    @anishdevasia9549 2 หลายเดือนก่อน

    ❤❤❤

  • @anishdevasia9549
    @anishdevasia9549 2 หลายเดือนก่อน

    ❤❤❤

  • @hariprasadprabhakarannair9756
    @hariprasadprabhakarannair9756 2 หลายเดือนก่อน

    ❤❤

  • @sreekumartg8486
    @sreekumartg8486 2 หลายเดือนก่อน

    ❤❤❤

  • @ullasrajgopal
    @ullasrajgopal 2 หลายเดือนก่อน

    ❤❤