എനിക്ക് രണ്ടു പ്രാവശ്യം പെട്ടു ഇപ്പോൾ ദൂരെ പോകാൻ തന്നെ പേടിയാണ് വഴിയിൽ കുടുങ്ങുമോ എന്ന് ഞാൻ പറയുന്നത് i20 പെട്രോൾ വണ്ടി ആരും എടുക്കരുത് എന്നാണ് ആൾട്ടോ 800ഒരു ലക്ഷം km ഓടിച്ചിട്ട് ഒരു കംപ്ലയിന്റ് ഇല്ല എന്റെ അഭിപ്രായം ടൊയോട്ട സുസുക്കി ഹോണ്ട ഇതാണ് കമ്പനി നല്ലത്
ഞാന് 2016 i20 petrol ആണ് യൂസ് ചെയ്യുന്നത്. ചെന്നൈ കട്ടപ്പന പോകാറുണ്ട് - വർഷത്തിൽ മിക്കവാറും 3- 4 പ്രവിശ്യം. ഇതുവരെ പണി കിട്ടിയിട്ടില്ല. സിറ്റി traffic il ക്ളച് ഹാർടാകുന്ന പോലെ തോന്നിയിട്ടുണ്ട്.
Trafikkil നമ്മൾ കൊണ്ടിന്യൂസ് ആയി ഉപയിഗിക്കുമ്പോ ചൂട് ആവും,ചൂട് ആയിട്ടാണ് ഇത് പൊട്ടുന്നത്, ഹാർഡ് ആവുന്നത് മനസ്സിലാക്കിയാൽ പിന്നെ മാക്സിമം ചവിട്ടത്തെ നോക്കിയ പൊട്ടില്ല,ലോങ് ഡ്രൈവിൽ ക്ലച് സിലിൻഡറും fluidum ഹീറ്റ് കൂടുതൽ ആവില്ല,നമ്മൾ വല്ലാതെ ഉപയോഗിക്കേണ്ടി വരില്ലല്ലോ പിന്നെ എയർ കൂളിംഗ് സിസ്റ്റവും നടക്കും അത് കൊണ്ടാണ് ലോങ് ഡ്രൈവിൽ അറിയാത്തത്, ആ ലോങ് ഡ്രൈവിനിടയിൽ ഒരുപാട് ഓടിയ ശേഷം ചിലപ്പോൾ ഒരു ട്രറാഫിക്കിൽ കൂടുതൽ സമയം പെട്ടാൽ ചിലപ്പോൾ potaam
ബ്രോ എന്റെ വണ്ടി brezza diesel ആണ് ക്ലച്ച് tight und. Showroomil കാണിച്ചപ്പോൾ അവർ പറഞു ക്ലച്ച് സിലിണ്ടർ ലീകിംഗ് ആണെന്ന്. പിന്നെ gearshifiting hard ആണ്. ഹാഫ് ക്ലച്ചിൽ താങ്ങി എടുക്കുമ്പോൾ. ഒരു സൗണ്ട് engine sidil നിന്നും വരുന്നു അത് ക്ലച്ച് താങ്ങി മുന്നോട്ടും ബാക്കോട്ടും എടുക്കുമ്പോൾ മാത്രം. പിന്നെ ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോ ഒരു noise varunnu eg: 2nd to 3rd edumbo oru kick sound പോലെ വരുന്നു അത് എല്ലാ gearilum und except 4rth to 5th. Pinee ഡൗൺഷിഫ്റ്റ് ചെയ്യുമ്പോൾ ഒരു ജർക് കൂടുതൽ ആണ് ക്ലച്ച് റിലീസ് ചെയ്യുമ്പോൾ. Ith clutch issue aano atho vere enthenkilum aano. Gear nalla tight aan ath clutch aayi related aano? Pleaase reply🙏
Verna 2007 മോഡൽ ക്ലച്ച് അല്പം ഫ്രീ ആണ് ആദ്യം അല്പം ഫ്രീ ആയി പോയ ശേഷം ആണ് ക്ലച്ച് ആകുന്നത് അതിനാൽ ക്ലച്ച് കുറവുണ്ട് ഗിയർ വീഴാൻ ക്ലച്ച് നന്നായി ചവിട്ടണം എന്താണ് പ്രോബ്ലം എന്ന് പറയാൻ കഴിയുമോ
ഇതേ സംഭവം എനിക്കും ഉണ്ടായി. സർവീസ് സെന്ററിലേക് കൊണ്ട് പോയി.. എല്ലാം ശരിയാക്കി കഴിഞ്ഞപ്പോൾ 24K ചിലവായി. അന്ന് സംശയമുണ്ടായിരുന്നു ഈ സാധനത്തിനു എന്തിനാ ഇത്ര അധികം പൈസ എന്ന്. ഇപ്പൊ മനസ്സിലായി.

വഴിയിൽ കുടുങ്ങാത്ത രീതിയിൽ ചെയ്യാം,അത് ഒരു രഹസ്യം ആണ്😉😉😉
@@malayaligaragekl50 ആ രഹസ്യം പറയൂ
rahsyam para
bro. ente vandide clutch press cheythu pidichal loose aayi pokunnu pedal. gear stuck aavum.pump cheythu chavittial ok aavunu. entha issue
2013 Verna fluidic diesel vandik clutch bayankara tight aanu... Athum ithe karanam ayirikkuo?
ഞാന് 2016 i20 petrol ആണ് യൂസ് ചെയ്യുന്നത്. ചെന്നൈ കട്ടപ്പന പോകാറുണ്ട് - വർഷത്തിൽ മിക്കവാറും 3- 4 പ്രവിശ്യം. ഇതുവരെ പണി കിട്ടിയിട്ടില്ല. സിറ്റി traffic il ക്ളച് ഹാർടാകുന്ന പോലെ തോന്നിയിട്ടുണ്ട്.
Trafikkil നമ്മൾ കൊണ്ടിന്യൂസ് ആയി ഉപയിഗിക്കുമ്പോ ചൂട് ആവും,ചൂട് ആയിട്ടാണ് ഇത് പൊട്ടുന്നത്, ഹാർഡ് ആവുന്നത് മനസ്സിലാക്കിയാൽ പിന്നെ മാക്സിമം ചവിട്ടത്തെ നോക്കിയ പൊട്ടില്ല,ലോങ് ഡ്രൈവിൽ ക്ലച് സിലിൻഡറും fluidum ഹീറ്റ് കൂടുതൽ ആവില്ല,നമ്മൾ വല്ലാതെ ഉപയോഗിക്കേണ്ടി വരില്ലല്ലോ പിന്നെ എയർ കൂളിംഗ് സിസ്റ്റവും നടക്കും അത് കൊണ്ടാണ് ലോങ് ഡ്രൈവിൽ അറിയാത്തത്, ആ ലോങ് ഡ്രൈവിനിടയിൽ ഒരുപാട് ഓടിയ ശേഷം ചിലപ്പോൾ ഒരു ട്രറാഫിക്കിൽ കൂടുതൽ സമയം പെട്ടാൽ ചിലപ്പോൾ potaam
ബ്രോ എന്റെ വണ്ടി brezza diesel ആണ് ക്ലച്ച് tight und. Showroomil കാണിച്ചപ്പോൾ അവർ പറഞു ക്ലച്ച് സിലിണ്ടർ ലീകിംഗ് ആണെന്ന്. പിന്നെ gearshifiting hard ആണ്. ഹാഫ് ക്ലച്ചിൽ താങ്ങി എടുക്കുമ്പോൾ. ഒരു സൗണ്ട് engine sidil നിന്നും വരുന്നു അത് ക്ലച്ച് താങ്ങി മുന്നോട്ടും ബാക്കോട്ടും എടുക്കുമ്പോൾ മാത്രം. പിന്നെ ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോ ഒരു noise varunnu eg: 2nd to 3rd edumbo oru kick sound പോലെ വരുന്നു അത് എല്ലാ gearilum und except 4rth to 5th. Pinee ഡൗൺഷിഫ്റ്റ് ചെയ്യുമ്പോൾ ഒരു ജർക് കൂടുതൽ ആണ് ക്ലച്ച് റിലീസ് ചെയ്യുമ്പോൾ. Ith clutch issue aano atho vere enthenkilum aano. Gear nalla tight aan ath clutch aayi related aano? Pleaase reply🙏
Good information ❤️❤️❤️👏👏👏👏
🥰🥰🥰
HYUNDAI I20 Synchronizer Ring (3 gear )
2015 model . petrol
Available??? .. Avdekilum kittumoo
Und
Nice താടി analo ചേട്ടന്റെ
എന്റെ പൊന്നേ ആദ്യമായിട്ടാണ് ഒരാൾ
താങ്ക്സ് ഉണ്ട്
Ena ഒന്നു സസ്ക്രൈബ് ചെയ്തു സപ്പോർട്ട് cheyitta
Appo i20 2024 petrol edukan pattile? Ippo diesel um.ila bro
എന്റെ ഫാമിലിയും പൊയ്ക്കൊണ്ടിരുന്നപ്പോൾ ഇതുപോലെ സംഭവിച്ചു ഇന്നലെ മാറ്റിയതേയുള്ളൂ
Verna 2007 മോഡൽ ക്ലച്ച് അല്പം ഫ്രീ ആണ് ആദ്യം അല്പം ഫ്രീ ആയി പോയ ശേഷം ആണ് ക്ലച്ച് ആകുന്നത് അതിനാൽ ക്ലച്ച് കുറവുണ്ട് ഗിയർ വീഴാൻ ക്ലച്ച് നന്നായി ചവിട്ടണം എന്താണ് പ്രോബ്ലം എന്ന് പറയാൻ കഴിയുമോ
സിലിണ്ടർ ലീക് ഉണ്ടാവും അല്ലെങ്കിൽ എയർ കേറിയിട്ടുണ്ടാവും...പെഡൽ സിലിണ്ടർ ഓർ സ്ലീവ് സിലിണ്ടർ
Verna 2012 clutch pettannu thannu pokunnu, pinne mukalilekku pokkiyal ok aakum new cluch aasnu 2000km oodiyolu please explain
❤️
Diesel i20 de clutch tight aavunath e same problem kond ano?
അത് ഓടിച്ചു നോക്കണം. ചിലപ്പോൾ ഇതേ പ്രശ്നം വരാർ ഉണ്ട്...കൂടുതലായും പ്രസ്സർ പ്ലെറ്റിന്റെ പ്രശ്നം ആണ്...വരാർ ഉള്ളത്.ഡീസൽ വണ്ടിക്
300 രൂപ കൊടുത്താൽ സിലിണ്ടറിനുള്ളില ബുഷ് വാങ്ങാൻ കിട്ടും. അത് മാറ്റിയാൽ പ്രശ്നം തീരും. ചുമ്മാ 6000 പോകണ്ട
ബ്രോ half ക്ലച് കൊടുത്തു കഴിയുമ്പോൾ ലിവർ ടൈറ്റ് ആയി അനങ്ങാതെ നിൽക്കുന്നത് എന്തിന്റെ പ്രശ്നം ആണ്??
Hyundai showroom kittumo... Ente 2015 creta petrol same issue vannu... Vandi stop aayi. Pinne bonet open cheid 30 mints pinne start aayi.... Ithayieikumo complaint
Broyude number തരുമോ
ഇതേ സംഭവം എനിക്കും ഉണ്ടായി. സർവീസ് സെന്ററിലേക് കൊണ്ട് പോയി.. എല്ലാം ശരിയാക്കി കഴിഞ്ഞപ്പോൾ 24K ചിലവായി. അന്ന് സംശയമുണ്ടായിരുന്നു ഈ സാധനത്തിനു എന്തിനാ ഇത്ര അധികം പൈസ എന്ന്. ഇപ്പൊ മനസ്സിലായി.
ഇല്ലിക്കൽ കല്ല് കാണാൻ പോയി പെട്ടതാ.... വണ്ടി 10 മിനിറ്റ് ഓഫ് ചെയ്ത് കുറെ വെള്ളം ഒഴിച്ചപ്പോൾ ക്ലച്ച് ഫ്രിയായി
പരിഹാരം ഉണ്ട്
i20 cmc Steel rod non breakable i20 clutch hard problem
I10 സെയിം പ്രോബ്ലം ആണ്. Full റീപ്ലേസ്മെന്റ് ചെയ്താൽ വീണ്ടും യിതുതന്നെ ഉണ്ടാകില്ലേ
Total എത്ര കോസ്റ്റ് വരും
Bro ithinde solution entha
രഹസ്യം ഉണ്ട്
@@malayaligaragekl50parasyam aakumo 😅
Ith potathe nikan oru pani ind
Njan ipo cheyth
Koode nikkana aa ayal nthonnu shokam
അപ്പുറം നിക്കുന്ന കണ്ണാടി വച്ച വേട്ടാവളിയൻ ഏതാണ്....
ആ വോ എനിക്ക് അറിയില്ല😁😁😁
@@malayaligaragekl50best😅bobanum moleele pattiye poke😅
I20 petrol Eduth aarum long pokkaruth😢
ഒരു കാര്യം ചെയ്ത പോവാം,ബട് അത് രഹസ്യമാണ്
@@malayaligaragekl50para bro
@@malayaligaragekl50please tell bro 😢
നമ്പർ തരു ബ്രോ. നിങ്ങളുടെ പ്ലേസ് എവിടെയാണ്
Bro.ippo natil illa,,5 masam aayi..Qatar aanu ullath,7306178117,any donuts whatsapp
സ്ലീവ് സിലിണ്ടറും, മാസ്റ്റർ സിലിണ്ടറും മാത്രം മാറ്റിയാൽ പോരെ..8000 കിലോമീറ്റർ മാത്രം ഓടിയ വണ്ടിക്കു പിന്നെ ക്ലച്ച് ഡിസ്ക് എല്ലാം എന്തിനാ മാറുന്നെ 😄
നല്ല ചോദ്യം,,
hi
Hi
പക്ക്വതയില്ലാത്തെആകുട്ടിആരാ
ആ കുട്ടി ചെറിയ കുട്ടി ഒന്നുമല്ല..വലിയ പുലി ആണ്...പിന്നെ ബാക്കി ഞാൻ പറയുന്നില്ല😀😀
@@malayaligaragekl50 😇😇
വണ്ടിയുടെ മുതലാളി
Yanikk 3 pravishyam pani kitteett und
Mm.. ഒരിക്കലും വരാത്ത രീതിയിൽ പരിഹരിക്കാൻ കഴിയും
Etra budget varum
@@malayaligaragekl50എങ്ങനെ?
@@malayaligaragekl50 engine
Hi