ഒരു ഉമ്മ💋തരുമോ part-4 ഇത്തവണ കിട്ടി😍 🥳👊🏻💥💋😘

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 507

  • @abuabubaker1667
    @abuabubaker1667 7 หลายเดือนก่อน +41

    ആ പെൺകുട്ടിയെ മാനിക്കാമായിരുന്നു ഒരു വീഡിയൊ എടുത്തിട്ട് ഇല്ല എന്ന് കരുതിയിട്ടെങ്കിലും ആ പ്പെണ്ണിൻ്റെ വാക്കുകൾ.മുഖവിലയ്ക് എടു കാമായിരുന്നു ഒത്തിരി കാശും കൊറേ ആളുകളുടെ ചിരിയും സന്തോഷവും അത് മൂലം ഉണ്ടാവുന്ന ആനന്ദവും ക്രടിറ്റും ' വലുത് തന്നെ ആണങ്കിലും അതിലേറെ സൽപേരും ഗുണവും ആനന്ദവും പിന്നേ കടമ നിറവേറ്റുമ്പൊഴും സ്തീകളൊട് നീതി പുലർത്തുമ്പോഴും ലഭിക്കുന്ന ഒരു സുഖം അത് വേറെ ലവൽ........ നിനക്ക് ലഭികുമായിരുന്നു. പക്ഷേ നീ മതിമറന്ന് നീതിയും നൻമയും തുലച്ച് .

    • @bijusubramanian9163
      @bijusubramanian9163 4 หลายเดือนก่อน

      corruct case kodukkukayanu vendathu

    • @ജന്ന-യ5ഫ
      @ജന്ന-യ5ഫ 4 หลายเดือนก่อน +3

      ഇവന്റെ നാടകം ആണ്

    • @pilayithodiumar4434
      @pilayithodiumar4434 2 หลายเดือนก่อน

      ഇവന്മാരെ യൊക്കെ നാട്ടുകാർ കൈവക്കണം.

    • @Banaseer-tg2ub
      @Banaseer-tg2ub 2 วันที่ผ่านมา +1

      സ്ക്രിപ്റ്റഡ് അല്ലെ ഇതൊക്കെ

  • @prajiN495
    @prajiN495 ปีที่แล้ว +644

    പൊറത്ത് വിടല്ലേ .... വിട്ടും ഇല്ല ആരും കണ്ടിട്ടും ഇല്ല😂😂

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว +26

      Oru kayyabatham😆

    • @mr.lolangaming3021
      @mr.lolangaming3021 ปีที่แล้ว +1

      Bruh last twist und aa kutti video upload cheyyan samathichu 😌

    • @botarulnidhi-
      @botarulnidhi- ปีที่แล้ว +14

      @@dreamgirl7518 എന്തിനാണ് കരഞ്ഞേ... ലൈഫ് പ്രോബ്ലം സ് ആണോ??

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว +8

      @@botarulnidhi- chumma karanjadha😅

    • @itz_me_ijuzz2888
      @itz_me_ijuzz2888 ปีที่แล้ว

      🤣🤣🤣🤣

  • @Kerala_Vibez
    @Kerala_Vibez ปีที่แล้ว +367

    ഉമ്മ വീട്ടിലിണ്ടടാ...!!!🤣😆

  • @vikings.777
    @vikings.777 ปีที่แล้ว +111

    🙄 ഒരാളുടെ privacy നശിപ്പിക്കുന്നു 🚶🏾‍♂️ ഇത് പുറത്ത് വിടല്ലേ.. ഇയാൾ അത് പുറത്ത് വിട്ടു 🙃👍🏼 ഇവനെ പോലെ ഉള്ളവർ prank എന്ന് പറഞ്ഞു വന്ന അടിച്ചു കാരണം പൊട്ടിച്ചേക്ക് ബാക്കി നാട്ടുകാർ നോക്കിക്കോളും 🙃

    • @muhammedhananhadiya.b6466
      @muhammedhananhadiya.b6466 ปีที่แล้ว +5

      Neee aran😬

    • @dnfishlines8416
      @dnfishlines8416 ปีที่แล้ว +4

      Etha ee sandan

    • @VinodVinod-yq6nx
      @VinodVinod-yq6nx ปีที่แล้ว +7

      അത് ഒർജിനൽ എന്ന് വിശ്വസിച്ച അന്നെ കേരള സീരിയൽ ചെയർമാനായി നിയമിച്ചിരിക്കുന്നു 🤣🤣

    • @DilshadPerooppara-ng9fd
      @DilshadPerooppara-ng9fd ปีที่แล้ว +3

      Edooo കരഞ്ഞിരിക്കുകയായിരുന്ന ആ കുട്ടിയെ അവൻ ഒരു നിമിഷം ചിരിപ്പിച്ചില്ലേ 🤌🏻🤌🏻 പിന്നെ അവൾക്ക് ഇല്ലാത്ത ജാട എന്തിനാ തനിക്ക്

    • @bijusubramanian9163
      @bijusubramanian9163 4 หลายเดือนก่อน

      @@muhammedhananhadiya.b6466 eda oole adyam nee ara ennu parayu. ayal paranjathil enthanu thettu? case koduthal akathu pokum annariyumo thaniku? aa kutti idaruthu ennu paranjathinu shesham idan avanu enthanu avakasham? pinne script anennu parayunnavarodu, athu script alla ennu varam angine anengil ulla karaym anu paranjathu.. kurachu neram chiripichille ennu parayunnavarodu. thannodu onnum parayanillla paranjittu karayvum illa

  • @4bz921
    @4bz921 ปีที่แล้ว +49

    തൊലിക്കട്ടി.. Monee.. Sammaychirikknu 😁💥

  • @shibumuthoot8928
    @shibumuthoot8928 ปีที่แล้ว +88

    ഉമ്മ കിട്ടിയപ്പോൾ മച്ചാന്റെ കിളിപ്പോയി😂

  • @k.k.hrahman3778
    @k.k.hrahman3778 ปีที่แล้ว +206

    ചെറ്റത്തരം കാണിച്ചാലും നീ പൊളിയാ ടാ എന്നും പറഞ്ഞു പ്രശംസിക്കുന്ന കാലം. 😪😪😪

    • @ebiek1381
      @ebiek1381 ปีที่แล้ว +5

      Sathyam

    • @jafararakkal2301
      @jafararakkal2301 ปีที่แล้ว +5

      Sathyam

    • @SK-mz7hq
      @SK-mz7hq ปีที่แล้ว +2

      Ayyo....purogamanavathi

    • @akhilroshni3777
      @akhilroshni3777 ปีที่แล้ว +3

      Oraalude vaayil ninnenkilum ketallo santhosham 👍

    • @k.k.hrahman3778
      @k.k.hrahman3778 ปีที่แล้ว

      @@SK-mz7hq അതെ ടോ, ഞാൻ പുരോഗമന വാദി തന്നെ. നിന്റെ വീട്ടിലുള്ള പെണ്ണുങ്ങളോട്(അമ്മ, പെങ്ങൾ, ഭാര്യ )ഇങ്ങനെ ഉമ്മ തരുമോ ന്ന് ചോദിച്ചാൽ ഉമ്മ വാരിക്കോരി കൊടുത്തു കാണിക്കണം.അതാണ് അന്തസ്സ്.അല്ലാതെ ഇവിടെ കിടന്നു പുളുവടിക്കലല്ലാ.

  • @_ha_ppy_fa_mi_ly_
    @_ha_ppy_fa_mi_ly_ ปีที่แล้ว +47

    Adipoli .... First thanne super 👍🤣🤣

    • @abdullakutty227
      @abdullakutty227 15 วันที่ผ่านมา

      😂ath interview edkkna anchor Mastani ahn

  • @jazeelmustafa20
    @jazeelmustafa20 ปีที่แล้ว +137

    aa last vannaa kuttyee ishttaayi nalla cuteness adipoli aan 🥰🥰😍😍😍😍

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว +10

      Thank you thank you 😁😁😁😁

    • @fahifahiz
      @fahifahiz ปีที่แล้ว +2

      @@dreamgirl7518 ningal aano athe

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว +2

      @@fahifahiz yes

    • @fahifahiz
      @fahifahiz ปีที่แล้ว +4

      @@dreamgirl7518 nalla cute aane tto 😊

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว +2

      @@fahifahiz 😊

  • @nishanthviru5360
    @nishanthviru5360 ปีที่แล้ว +214

    ഒരു 10 part എങ്കിലും പോവട്ടെ അടിപൊളി ആണ് 😍😇

    • @mohammed-gm4fe
      @mohammed-gm4fe ปีที่แล้ว

      ഒരു ബംഗിയുമില്ല

    • @MYWORLD-l7q
      @MYWORLD-l7q 7 หลายเดือนก่อน

      Poda my**

  • @aflah2354
    @aflah2354 ปีที่แล้ว +9

    എന്റെ പൊന്നു....... ഒടുക്കത്തെ അഭിനയം 🤌🤦‍♂️

  • @ashamathew8775
    @ashamathew8775 ปีที่แล้ว +34

    Poli park video manavalan 🤣😂😂 super video manavalan poli video 🤣🤣😂😂😂😂😂

  • @sujiponnussujiponnus1600
    @sujiponnussujiponnus1600 ปีที่แล้ว +26

    ന്റെ മണവാള നീ ഒരു ജഗ ജാല കില്ലാടി തന്നെ 🤣🤣🤣💞💞💞😘😘😘😍😍😍😍 ലവ്വ്വ്വ് uuu മണവാളൻ

  • @campinglifekerala
    @campinglifekerala ปีที่แล้ว +14

    ആ കുട്ടി ഇടരുത് എന്ന് പറഞ്ഞ വീഡിയോ വിട്ട് ലെ അവൾ കേസ് കൊടുത്താൽ പണി പാളും വീഡിയോ അടിപൊളി 😘👍👍

    • @anannya2376
      @anannya2376 ปีที่แล้ว

      Last ezhuthindallo ok annenn iddunathil

    • @jithinjayan4040
      @jithinjayan4040 ปีที่แล้ว

      Avr frnds aahnedo

    • @Keeleri202
      @Keeleri202 10 หลายเดือนก่อน

      ​@@anannya2376iye chettayude pengale prangan njan pokunnundu

  • @nandu8962
    @nandu8962 ปีที่แล้ว +22

    ഇതൊന്നും അറിയാതെ ഒരാൾ അവിടെ കിടന്നു സുഖമായി ഉറങ്ങുന്നു 😴😴

  • @muhammadshibily5546
    @muhammadshibily5546 ปีที่แล้ว +44

    ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു 😂😂😂😂

  • @noufalnoufinoufal8390
    @noufalnoufinoufal8390 ปีที่แล้ว +85

    പ്രാങ്ക് ആണെന്നും പറഞ്ഞ് കിട്ടിയ അവസരം മുതലാക്കാ നീ ആള് കൊള്ളാലോ മണവാള 😂

  • @15secondsdrawings
    @15secondsdrawings ปีที่แล้ว +14

    And the Oscar goes to...

  • @johnnysinse5728
    @johnnysinse5728 ปีที่แล้ว +20

    2:08 poliii tug 😂

  • @jishnupreman
    @jishnupreman ปีที่แล้ว +164

    ഉമ്മ കിട്ടിയത് ഭാഗ്യം 😍

  • @Krsihnaa
    @Krsihnaa 25 วันที่ผ่านมา +1

    Americans ohhh soo cutee
    Malayalizz ayye koch enthuva kanikunne.

  • @Renjan_Mathews
    @Renjan_Mathews ปีที่แล้ว +11

    00:35 ബാക്കിൽ നിക്കുന്ന കുരിപ്പ് മനസ്സിൽ : "ഇവളിതെന്ത്‌ ഭാവിച്ചാ🫣"

  • @Jishnuvlogs_
    @Jishnuvlogs_ 25 วันที่ผ่านมา +3

    മസ്താനി അല്ലേ അത് 😂

  • @Shutdown-i4v
    @Shutdown-i4v ปีที่แล้ว +7

    ആ കൊച്ച് എപ്പോഴും അവിടെ വരാറുണ്ടോ? അത് ഏതാ location?ith etra manika shoot cheytahth? Plz reply 😔

  • @ShahulHameed-bb2cs
    @ShahulHameed-bb2cs ปีที่แล้ว +1

    Last vantha kutty 👍❤️😂

  • @vinodkv2500
    @vinodkv2500 24 วันที่ผ่านมา +2

    അഭിനയം കൊള്ളാം

  • @Shanupes2005
    @Shanupes2005 ปีที่แล้ว +16

    Last lla aa penkutti pavm😅❤️

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว +5

      Njn anu adh paavm njn 🥲

    • @amicoff9382
      @amicoff9382 ปีที่แล้ว +3

      സാരല്യ 😊

    • @younusvm5690
      @younusvm5690 ปีที่แล้ว

      @@dreamgirl7518 നൊണ .

    • @ronyxplore7943
      @ronyxplore7943 ปีที่แล้ว

      @@dreamgirl7518 Satyano pavaanoo.. Aaj kuttiyaanoo..

    • @sarath4134
      @sarath4134 ปีที่แล้ว

      Last lla aa penkutti insa name

  • @haseenathasneemsanu8515
    @haseenathasneemsanu8515 8 วันที่ผ่านมา +2

    Masti with masthaani😅

  • @sarithaalbymm
    @sarithaalbymm ปีที่แล้ว +15

    🙈😂😂🏃🏼‍♀️ എനിക്ക് ഇഷ്ടപ്പെട്ടത് ഉമ്മ വീട്ടിലുണ്ട് എടാ എന്ന് പറയുന്നതാണ്

  • @ebymon628
    @ebymon628 ปีที่แล้ว +9

    Last വന്ന കുട്ടി cute ആയിരുന്നു പക്ഷെ അത് കരഞ്ഞല്ലോ

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว

      😊😊

    • @ebymon628
      @ebymon628 ปีที่แล้ว +1

      @@dreamgirl7518 അറിയോ ആ കുട്ടിയെ

    • @sachuantony4232
      @sachuantony4232 ปีที่แล้ว +1

      @@ebymon628 athu alla eee kutty😁🤣

    • @sachuantony4232
      @sachuantony4232 ปีที่แล้ว +1

      @@dreamgirl7518 thann alla aaa kutty

    • @ebymon628
      @ebymon628 ปีที่แล้ว

      @@sachuantony4232 ഈ കുട്ടിയോ

  • @shameenaibrahim-by5cc
    @shameenaibrahim-by5cc 24 วันที่ผ่านมา +1

    അതാരാ നമ്മുടെ mastani അല്ലെ 😂😂😂😂😂

  • @eye_007-vineeth
    @eye_007-vineeth ปีที่แล้ว +4

    🔴 അടിപൊളി 🥰🔴 താങ്കളോട് ഒരു കാര്യം പറയാനുണ്ട്... ആ വ്യക്തി ഈ വീഡിയോ പുറത്ത് ഇടരുത് എന്ന് പറഞ്ഞിട്ടും.. താങ്കൾ പോസ്റ്റ് ചെയ്ത ഒരുപാട് തവണ പറഞ്ഞു പുറത്തിടരുത് എന്ന്... ഒരുപക്ഷേ ആ വ്യക്തിയെ അറിയുന്ന ആളുകള് കണ്ടിരിക്കാൻ പിന്നീട് വല്ല പ്രശ്നങ്ങളും ഉണ്ടാവും എന്നൊക്കെ ഓർത്തിട്ടാണ്.... നിങ്ങൾക്ക് ഇത് വെറും ഒരു തമാശ മാത്രമായിരിക്കും... അതൊന്നും ശ്രദ്ധയിൽപ്പെട്ടാൽ വളരെ ഉപകാരമായിരിക്കും 🙏🙏🙏🔴

  • @aflahvk1209
    @aflahvk1209 ปีที่แล้ว +30

    അത് അടി പൊളി ആക്കി ഉമ്മ വീട്ടിൽ ഉണ്ടട 😂😂😂

  • @usmanrinuusmanrinu2359
    @usmanrinuusmanrinu2359 ปีที่แล้ว +13

    നീ ശൂപാരാടാ 😹❤️

  • @Appuzz26
    @Appuzz26 ปีที่แล้ว +6

    2 mathe sechi scenaa.... ⚡️⚡️⚡️⚡️😂😂😂😂

  • @RakthaRakshass
    @RakthaRakshass ปีที่แล้ว +16

    ഇത് nammude anchor mastani alle fully scripted aanu

    • @DK-H
      @DK-H 3 หลายเดือนก่อน +2

      Yes bro

  • @yadhukrishnan119
    @yadhukrishnan119 ปีที่แล้ว +44

    മണവാളൻ power 💥🥰🥰🥰🥰🥰🤩

  • @all_game_content_creator
    @all_game_content_creator 13 วันที่ผ่านมา +1

    1st ullath nammale masthani alle😂😂

  • @babyyyfff
    @babyyyfff ปีที่แล้ว +18

    Kollam chetta.. 😃😃😃😃

  • @risanavm6429
    @risanavm6429 ปีที่แล้ว +8

    Adipoli ikkakka😻😻😻❤‍🔥❤‍🔥❤‍🔥🔥💓💓

  • @muhammadsinu2480
    @muhammadsinu2480 ปีที่แล้ว +11

    2:05 😂😂

  • @bhabinsikha
    @bhabinsikha ปีที่แล้ว +7

    Nammudea Mastani Muthw... 😍😍😍

  • @naadanmalayalli5776
    @naadanmalayalli5776 ปีที่แล้ว +4

    Last helen spatra look polle. Last vanna a chechiye manavalane ottum ariyilla

  • @iammastani
    @iammastani ปีที่แล้ว +39

    Mownneeee😂😂😂😂😂

    • @anwarsadath727
      @anwarsadath727 ปีที่แล้ว +4

      😂nammakk onnumile ❤️

    • @iammastani
      @iammastani ปีที่แล้ว +1

      @@anwarsadath727 aysheri 😂😂

    • @anwarsadath727
      @anwarsadath727 ปีที่แล้ว +2

      @@iammastani 💜

    • @iammastani
      @iammastani ปีที่แล้ว

      @@RinzyAbdul ummaa😘😘

    • @kerala_boy2948
      @kerala_boy2948 ปีที่แล้ว

      👋🏼nammak ellea

  • @sibinkuttuz2629
    @sibinkuttuz2629 ปีที่แล้ว +25

    Mastani kodungallur 🔥😂

    • @viswasts6224
      @viswasts6224 ปีที่แล้ว

      Id കിട്ടിയ 😂

  • @freedom-pv3cv
    @freedom-pv3cv ปีที่แล้ว +13

    Last girl cute aanallo

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว +4

      Thank you thank you 😁😁

    • @sarath4134
      @sarath4134 ปีที่แล้ว

      @@dreamgirl7518 Last lla aa penkutti insa name

  • @mizlosvlog
    @mizlosvlog ปีที่แล้ว +4

    Mastu nood kalicha ingane irikkum😅😅😅mastani❤️‍🔥❤️‍🔥❤️‍🔥 1:08

  • @akku903
    @akku903 ปีที่แล้ว +5

    എൻറെ പൊന്നളിയാ😹😹😹

  • @nivedya7226
    @nivedya7226 ปีที่แล้ว +3

    മണവാളൻ :- എനിക്ക് വേണ്ട ഞാൻ തിരിച് തരാ 🤭

  • @LION-pt8st
    @LION-pt8st ปีที่แล้ว +10

    Ithokke allelum manavalane konde pattum😄😄😁😁

  • @canypeter
    @canypeter ปีที่แล้ว +62

    Enta Ponnaliyaaa... Scn.. Thanne... 😹😹😹

  • @rdsworld6060
    @rdsworld6060 ปีที่แล้ว +6

    മണവാളൻ ഒരേ പൊളി

  • @iammonster7065
    @iammonster7065 ปีที่แล้ว +3

    Nikkadi avide kodutha umma vaangiyitt poodi🤣🤣🤣🤣🤣🤣🤣🤣🤣

  • @ajmalaju7837
    @ajmalaju7837 ปีที่แล้ว +6

    എനിക്ക് vnda ummah ഞാൻ തിരിച്ചു taram ayyedaa🤣🤣🤣

  • @androneumlabs7168
    @androneumlabs7168 ปีที่แล้ว +22

    Konavaalan bro 🔥💙

  • @frzarche9624
    @frzarche9624 ปีที่แล้ว +6

    Nanum nale mudel thodengatte 😌🙌

  • @BulbulBlublu
    @BulbulBlublu 7 หลายเดือนก่อน

    പല കമൻ്റുകളും. ഞാൻ ശ്രദ്ധിച്ചു.. എത്ര ഈസിയായിട്ടാണ്. ചിരിച്ച് പ്രോത്സാഹിപ്പിക്കുന്നത്. പലരും.....
    Prank ചെയ്യാം അത് ആസ്വദിക്കാം. പക്ഷേ പരിധി വിടരുത്..

  • @sahalanisar2937
    @sahalanisar2937 ปีที่แล้ว +6

    Ynataaaaa ponnoooo chirich chaath🤣🤣🤣🤣🤣

  • @jdjdjddjdj1893
    @jdjdjddjdj1893 ปีที่แล้ว +3

    ഇതൊക്കെ ഫുള്ള് നാടകം കളിയ ല്ലേ 😇

  • @aleenajohn9760
    @aleenajohn9760 ปีที่แล้ว +2

    Chetta big fan🥰😘

  • @saleemkps3080
    @saleemkps3080 ปีที่แล้ว +43

    നാണവും മാനവും ഇല്ലാത്തവന് ശരീരത്തിന്റെ മർമ്മപ്രധാന സ്ഥലികളിൽ ആൽ വൃക്ഷം അങ്കുരിച്ചാലും അതൊരു ശീതളച്ഛായയായി ആസ്വദിക്കും.
    😢

    • @Fasla0645
      @Fasla0645 ปีที่แล้ว +1

      🙄🙄😮😮

  • @kumbidientertainments4247
    @kumbidientertainments4247 ปีที่แล้ว +9

    Hemmeee😂ee dhairyam sammathikanam

  • @KettiyoN
    @KettiyoN ปีที่แล้ว +5

    ആകുട്ടി ഇടല്ലേ എന്ന് പറഞ്ഞിട്ടും 😏

    • @sreehari6111
      @sreehari6111 ปีที่แล้ว

      Daa manda video full kaanada😂

  • @Sanjusanjai-g1e
    @Sanjusanjai-g1e 2 หลายเดือนก่อน +1

    ആ പെൺകുട്ടി വീഡിയോ അപ്‌ലോഡ് ചെയ്യരുത് എന്ന് പറഞ്ഞിട്ടും ഇട്ടത് മോശം ആയിപോയി

  • @MeenuVimal
    @MeenuVimal 17 วันที่ผ่านมา +1

    Eth masthani alleee

  • @anshikanshik9054
    @anshikanshik9054 7 หลายเดือนก่อน +1

    മനുഷ്യൻ മൃഗത്തെ പോലെ പബ്ലിക് ആയി എലാം ചെയുന്ന ഒരു കേരളം വളരെ വൈഗതെ ഇവിടെ ഡെവലപ്പ് ആവും 😂

  • @shybintk9300
    @shybintk9300 21 วันที่ผ่านมา +1

    ഇത് ആങ്കർ മസ്റ്റാനി സിനിമ ആക്ടർസിനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്ന കുട്ടി ഇതൊക്കെ തിരക്കഥയല്ലേ

  • @siddiqfalhli7356
    @siddiqfalhli7356 ปีที่แล้ว +1

    Puratth vidalle enn aa kutti paranjille bro pinne ad vittad sheriyayilla

  • @FootballBiriyani
    @FootballBiriyani ปีที่แล้ว +3

    ചെറിയ കുട്ടികളുടെ മുമ്പിൽ വച് വേണ്ടായിരുന്നു ബ്രോ.

  • @favas_favu2138
    @favas_favu2138 ปีที่แล้ว +8

    Fan's ചോദിച്ചപ്പോത്തിന് കൊടുക്കാൻ നിൽക്ക😂😂

  • @smarttechtrendingvlogking3162
    @smarttechtrendingvlogking3162 ปีที่แล้ว +22

    Bro Poli😂😂👌👌

  • @MALLUMAVIECARTOON
    @MALLUMAVIECARTOON 2 หลายเดือนก่อน

    0:44

  • @bonfair8180
    @bonfair8180 ปีที่แล้ว +80

    ചിരിച്ചവർ ലൈക്‌ adi😁

  • @vishnujz3125
    @vishnujz3125 ปีที่แล้ว +9

    Ah engane irikanu 😂

  • @godwinjoygodwinjoy1421
    @godwinjoygodwinjoy1421 6 หลายเดือนก่อน +1

    Umma vtl undu poyi adutho😂😂

  • @kalash793
    @kalash793 ปีที่แล้ว +1

    കണ്ണൂർ ഒരു വീഡിയോ ചെയ്യണം 🥴

    • @Keeleri202
      @Keeleri202 10 หลายเดือนก่อน

      Ivantah nattellu chavittu odikkum

  • @RamKumar-rg8wg
    @RamKumar-rg8wg 2 หลายเดือนก่อน +1

    Adhyam umma koduthathu dq ne ketti pidicha anchor alle😅😅

  • @RockyBhai-wk9sb
    @RockyBhai-wk9sb ปีที่แล้ว +5

    Machane ഇത് avalkk oru santhosham ആയിക്കാണും

    • @dreamgirl7518
      @dreamgirl7518 ปีที่แล้ว

      😊

    • @Keeleri202
      @Keeleri202 10 หลายเดือนก่อน

      Ivantah pengaleyum prankunundu

  • @muhammedsinana7243
    @muhammedsinana7243 ปีที่แล้ว +6

    Adipoli

  • @shot1993
    @shot1993 ปีที่แล้ว

    മണവാളൻ സൂപ്പർ ഡോ

  • @michumaryam4546
    @michumaryam4546 ปีที่แล้ว +41

    Supper broo polichu❤❤❤🔥🔥

  • @MALLUMAVIECARTOON
    @MALLUMAVIECARTOON 2 หลายเดือนก่อน

    0:50 0:52

  • @muhammednihadhnihadh5656
    @muhammednihadhnihadh5656 5 หลายเดือนก่อน

    Ivamare content ushara

  • @sinancutzz5703
    @sinancutzz5703 ปีที่แล้ว +2

    Njal Sigmakk ayoond ingana choyikkan pattulaa😂

  • @shilpasasidharan451
    @shilpasasidharan451 หลายเดือนก่อน +1

    Ith masthani alle

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 หลายเดือนก่อน

    കണ്ടാൽ തന്നെ അറിയില്ലേ കഞ്ചാവാണന്ന് മാന്യമായുള്ള ആരെങ്കിലും ഉമ്മ കൊടുക്കുമോ ?

  • @prajith7824
    @prajith7824 ปีที่แล้ว +5

    Porath vidarudh to 😹😹

  • @jithinks6824
    @jithinks6824 ปีที่แล้ว

    Athenna cute aaya maathra ne povullu

  • @bismi6270
    @bismi6270 ปีที่แล้ว +19

    ഇതു പോലെ തെമ്മാടിത്തരം കാണിക്കുന്ന എല്ലാവൻമാരുടെയും ചെവിക്കല്ല് അടിച്ചു തിരിക്കാനുള്ള തന്റേടം പെൺകുട്ടികൾ കാണിക്കണം. ആ പെൺകുട്ടി ഇതു പുറത്തുവിടരുതെന്നു പറഞ്ഞിട്ടും അവൻമാർ അതു കേൾക്കാതെ പുറത്ത് വിട്ടു. ഒരു പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളുടെ വീഡിയോ എടുഞ്ഞു പബ്ലിക്കായിട്ട് കാണിക്കുന്നത് ആ കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതു പോലുള്ള തോന്നിവാസങ്ങൾ കണ്ടു ചിരിക്കാതെ സമൂഹം ഇതിനെതിരെ ശക്തമായിട്ട് പ്രതികരിക്കണം.

    • @pilayithodiumar4434
      @pilayithodiumar4434 ปีที่แล้ว

      പ്രതികരണം അനിവാര്യം നാളെ നമ്മുടെമക്കളായിരിക്കും ഇവരുടെ ഇരകൾ

  • @AshishMathew-ho6mi
    @AshishMathew-ho6mi ปีที่แล้ว

    Aliyan vayangara satyasanthanann 😂

  • @seasme
    @seasme 3 หลายเดือนก่อน +1

    Ithu masthaaani alle

  • @Iam_gautham
    @Iam_gautham ปีที่แล้ว +2

    Kitti makkalle kitti 🤣

  • @ourmedia7546
    @ourmedia7546 ปีที่แล้ว +2

    First kuttty Oru ummma athilipo enth erikunuuu😇😇😇💃

    • @binsjose720
      @binsjose720 4 หลายเดือนก่อน

      Athanu...aa visala Manasee..

  • @shot1993
    @shot1993 ปีที่แล้ว +3

    മണവാളൻ സൂപ്പർ 🌀⚡️

  • @im_pennywise17
    @im_pennywise17 ปีที่แล้ว

    4:22
    Vendarunnu bro atleast face nkilum blur cheyyarunnu🙂

  • @Anusree-x3f
    @Anusree-x3f 2 หลายเดือนก่อน

    Bro. Poli🥰🥰🥰🥰🥰🥰🥰

  • @Jithu-s8x
    @Jithu-s8x 10 วันที่ผ่านมา +1

    First ninak kiss thannath nint lover Alle 😂😂

  • @MPE_l_Ben
    @MPE_l_Ben ปีที่แล้ว +14

    Ha poli🤣🤣

  • @HopefulMicrophone-lc5xb
    @HopefulMicrophone-lc5xb 3 วันที่ผ่านมา

    ഈ വീഡിയോയുടെ അവസാനം ആരും കണ്ടില്ല എന്ന് മനസിലായി... നമ്മുടെ മലയാളികളുടെ കുഴപ്പം ഇതാ എല്ലാത്തിനും ചാടി കേറി വലിയ നല്ലവന്മാരാകും.. ലാസ്റ്റ് ഭാഗം ആകുട്ടി പോസ്റ്റ്‌ ചെയ്തോ എന്ന് പറഞ്ഞിട്ട ചെയ്തേ എന്നു പറയുന്നുണ്ട്

  • @SHYLOCK436
    @SHYLOCK436 ปีที่แล้ว +3

    Bro plz part 5 venam😹....