ആദ്യ സിസേറിയനായാൽ രണ്ടാമത്തേത് നോർമൻ പ്രസവം ആർക്കൊക്കെ /Cesarean section &Normal delivery

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 161

  • @deepap3244
    @deepap3244 หลายเดือนก่อน +6

    Kuttikale LKG /schoolil vidanulla prayam sambadich video cheyyamo?

  • @seashellnajinu4307
    @seashellnajinu4307 หลายเดือนก่อน +3

    Thankyou dr💕Orupaad ammamarkk ulla doubt aanu clear cheyyath thannath❤️... Entey kunjinu(1 yrs 10 months)idak constipation varunund Ozhivaakenda food enthokke aanu dr... Medicine koduth aanu kalayunnath... Potty training start cheythatilla ath kond aano

  • @ChristinaFrancis-11
    @ChristinaFrancis-11 หลายเดือนก่อน +2

    ഹായ് mam 🥰,
    മാഡത്തിന് സുഖം ആണോ..? കാണാതെ ഇരുന്നപ്പോൾ ഞാൻ കരുതി video ഇടുന്നത് നിർത്തിയോ എന്ന്.. 😔ഇപ്പോൾ സന്തോഷം ആയി 🥰❤️

  • @Chikalababes
    @Chikalababes 16 วันที่ผ่านมา

    Mam ente monu oru vayasu kayinju oru protein drink paranju tharumo. Nanprotien okae kodukunnathu nallathano.

  • @anusarath3097
    @anusarath3097 หลายเดือนก่อน +2

    Eczema യെ കുറിച്ച് ഒരു video idamo

  • @shijilarania.s3005
    @shijilarania.s3005 หลายเดือนก่อน +1

    Thank you mam, mam batters syndrome disease Patti oru video cheyyammo. This disease recover or not mam

  • @FarsanaMS-m2d
    @FarsanaMS-m2d หลายเดือนก่อน

    Hi mam. Enikku cesarean aayirunnu. Monu 7 month kazhinju. Mam nte old videos enikku orupadu helpful aayittundu. Thank you so much.

  • @shyjushyju5724
    @shyjushyju5724 22 วันที่ผ่านมา

    Ee masam 19 thinu prasavamanu .adyathethu cs(vikasanam kuravu .bp. kunju mashi iraki )arunnu.. aduthathu normalavumo... cephalic presentation anu ..paranju tharumo

  • @hope13477
    @hope13477 หลายเดือนก่อน

    Hii doctor
    Ente molkk 2 vayassu kazhinju...aval biscut,chips polulla snacks nu vallathe vaashi pidikkunnu...online il available aayittulla babies snacks items nallathano...? Jaggery millet cookies, whole wheat cookies,millet puffs polulla items. Njangal maximum kodukkathe irunnalum veettil varunna guests okke kondukodukkum. Healthy aayi readymade available aayittulla items enthokkeyanenn parayamo

  • @silpajayaprakash8129
    @silpajayaprakash8129 หลายเดือนก่อน

    Hlo mam,ente molk 1 yr ayi.kunj idak idak kai kond avlde thalakum nenjinum adikun.chayruthen paranjitum chyun.ithinu entha chayande.pls rply mam

  • @athira7439
    @athira7439 หลายเดือนก่อน

    dr ee mookadappu ulla kittykale enganya onnu feed cheyika paalu valich kudikan budhimuttanu so karayunni bottle aaki kodukan nokyalum kudikunila

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Nipple maathram vaayil aakki suck cheyyan prerippikku

  • @sabanhafi2101
    @sabanhafi2101 หลายเดือนก่อน +3

    Dr. Miss you 🥰

  • @187-x4u
    @187-x4u หลายเดือนก่อน

    Hi mam,ente molk 2.5 yrs und..avalde shareerathil cheriya cheriya kurukkal adayathu rashes pole ...vayar,muthuk,axilla,angne upper body full ingne varunnu... pediatrician kanichu ..ketoconazole& desonide lotion use cheythu...apol kuranju veendum varunnu... dermatitis anenna parayune....ithu problem undo? Seperate skin il kanikano?? Need ur suggestions mam

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      തുടരെ വരുന്നു എങ്കിൽ ഡെര്മറ്റോളജിസ്റ് നെ കാണിക്കുക

  • @aswathys5587
    @aswathys5587 หลายเดือนก่อน +6

    മേട० എനേ് കുഞ്ഞിനു മൂന്നു മാസ० ആയി. ജനിച്ചപ്പേൾ 2.950 ആയിരുന്നു വേയ്റ്റ് ഇപ്പ० 6 kg ഒാവർ വേ യ്റ്റ് ആണോ. മുലപ്പാൽ ആണ് നൽകുന്നതു

    • @sebumichu6977
      @sebumichu6977 หลายเดือนก่อน +2

      No

    • @aslahamaaslaha3254
      @aslahamaaslaha3254 หลายเดือนก่อน

      No

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      ഒരുകുഴപ്പവും ഇല്ല

    • @ayshhh18
      @ayshhh18 หลายเดือนก่อน

      Ente mon 2.955 😄. Paalu matram kudich weight vechal oru kuzhapavum illa. Adutha vaccination nu kond pokumpol dr ine kanich nokyal mathi tension undakil

  • @ANJALINGEORGE
    @ANJALINGEORGE หลายเดือนก่อน

    Mam, Ente monu 3yr ayi... Avanu adenoid & tonsil unduuu.. Pediac & ENT drae consult cheyuthirunnu... Avaru parayunnae surgery vennam ennannu... Ithinae kurichu onnu parayamo ooo.... Pls

  • @NeevSaraManu
    @NeevSaraManu หลายเดือนก่อน

    Feeding mom nu collagen powder kazhikkamo Dr

  • @amradhajohny4998
    @amradhajohny4998 หลายเดือนก่อน

    Hi mam, boiled eggs and banana and milk shake adich kuttigalk kodukkamo, because my baby is not eating egg

  • @jinsha2786
    @jinsha2786 หลายเดือนก่อน

    Hi mam , ente kunj 1 ara vayassayi , kunjinte kaalinu cheriya bend und , onn valanjirikkunnu , calcium vita.d3 kuravayathukondano , allenkil vere enthelikum reason ayiriko?x ray edukkano

    • @rp842
      @rp842 หลายเดือนก่อน

      Nte monunm nd

  • @PKNFAM
    @PKNFAM หลายเดือนก่อน +5

    Mam എന്റെ മോന് ജനിച്ചപ്പോൾ 3. 250 ഉണ്ടായിരിന്നു ഇപ്പോൾ 3 month ആയി അവന് 4.400 മാത്രോള്ളും തൂക്കം കൂടുന്നില്ല അവന് എപ്പോഴും പാല് കൊടുക്കുമ്പോഴും അല്ലാത്ത time ഒക്കെ വോമിറ്റിങ്ങും ലോഷൻ ഒക്കെ പോവുന്നുണ്ട് അത് കൊണ്ടാണോ തൂക്കം കൂടത്തെ പ്ലീസ് റീപ്ലൈ mam ഞാൻ പാലൊക്കെ കൊടുക്കുന്നുണ്ട്
    അതെ പോലെ മോന് ശ്വാസം വലിക്കുമ്പോൾ ശബ്‌ദം ഇണ്ടാവാറുണ്ട് അത് കുറുകുറുപ്പ് ആണ് കരുതി ഡോക്ടറെ കാണിച്ചപ്പോൾ അത് ശ്വാസം വലിക്കുമ്പോൾ ഉള്ള ശബ്‌ദം ആണ് പറഞ്ഞു but ഇപ്പോൾ മോന് ഇടക്ക് ഇടക്ക് പാല് കുടിക്കുമ്പോളും അല്ലാത്ത ടൈം ഒക്കെ ഇടക്ക് ചുമ ഇണ്ട് ചെല ടൈം ഒരു അടഞ്ഞ ശബ്‌ദം ആണ് ഇണ്ടാവാറ് ഇത് ശ്വാസം വലിക്കുമ്പോൾ ശബ്‌ദം ഉണ്ടാകുമ്പോൾ കഫ കെട്ടണോ കുരുകുറപ്പ് ആണോ മനസിലാക്കാൻ പറ്റുന്നില്ല ശ്വാസം എടുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ആണോ തിരിച്ചു അറിയാനുള്ള മാർഗം പറഞ്ഞു തരുമോ പ്ലീസ് റീപ്ലൈ mam

    • @varshavenu8961
      @varshavenu8961 หลายเดือนก่อน +3

      വല്ലാത്ത അവസ്ഥ ആണ് എന്റെയും ആകെ ടെൻഷൻ ആണ്

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      @@varshavenu8961neril nalla oru pediatriction ne kanikku

  • @athullyam.s6358
    @athullyam.s6358 หลายเดือนก่อน

    Dr miss you, dr monu 7 month ayi epol brest milk kurayunnu ethenkilum tablet edukkano. Monu weight 8kg undu dr normal ennu paranju. Kurukku kodukkunnu du. Plz reply

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      ബ്രേസ്റ് മിൽക്ക് കുറയുന്നതിനനുസരിച്ചു മറ്റു ആഹാരങ്ങൾ കഴിക്കുന്നത് കൊടുക്കുക

  • @gayathrirajendran3111
    @gayathrirajendran3111 หลายเดือนก่อน

    Hello Madam,
    My daughter is 2 years and 5 months old.. she is very active and talks fluently with us. She plays with her 2/3 friends in park and involves in outdoor activities on daily basis.
    But she is extremely shy. She doesn't like to look at anybody's face even for 10 seconds.. She suddenly becomes quiet and looks down until they go away.
    We are trying to create more interactive fun activities for her, but she still doesn't involve in any activities and is shy even with her own age babies who are new to her

  • @sahlamohammadali5392
    @sahlamohammadali5392 หลายเดือนก่อน

    Hi mam. Onn reply tharane
    Ente molk 2age aayi
    Aval theere pall thekkan sammadhikkarilla
    So njn finger brush vangi athum use cheydh nokki.
    Athum thekkan sammadhikkarilla
    Ippo mole pall keduvann thudangunnund
    Endha cheyyande onn paranj tharo🥹

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Naadanbhashayil paranjaal onnu shikshichu nokkuka

  • @athiramohanan2125
    @athiramohanan2125 หลายเดือนก่อน

    Madam , ente monu 4 yr aanu, oru 2 weeks aayi thakkali pani vannu skin pealing nadakunnu, doctor calamin lotion thannittunnd, vere enthenkilum cheyamo madam full skin clear aavan? Pls mam reply

  • @vidhyaic205
    @vidhyaic205 หลายเดือนก่อน

    Hai doctor molk 3yr akaray daily enna thechu kulipikarundu bodyil use cheyyunna sop anu ethrem nal hair wash cheyyanum use cheyyunne. Athu problem ano
    Vere shampoo use cheyyunno mam

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Thalayil soap thekkathirikkuka

    • @vidhyaic205
      @vidhyaic205 หลายเดือนก่อน

      @@TomNSusan-tomnsus352 pinne entha use cheyyende

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      @@vidhyaic205 thalayilum dehathum thekkan kuttikalkulla sebamed polulla companikalude liquid cream kittum. Athinulla sahacharyam illa enkil maathram alpam soap thechu kazhuki kalayuka. Kunjungalku thalayilum dehathum purattaan eettavum nallathu urukku velichennayaanu. Mayam illathe thanne undaki edukkamallo

    • @vidhyaic205
      @vidhyaic205 หลายเดือนก่อน

      @@TomNSusan-tomnsus352 urukku velichenna thanneyanu use cheyyunne

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      @@vidhyaic205 yes good

  • @athiramohan5373
    @athiramohan5373 28 วันที่ผ่านมา

    6mnth baby apple boil cheyate kodukamo... Puree ayit

  • @nandhanaviswan60
    @nandhanaviswan60 หลายเดือนก่อน

    Mam ente monu 3 year akarai. Potty training almost done. Kurach nalayi once in 3 days ayirunnu pooping. But 2 weeks ayi more than 4 days ayi. 8 days ayapo hospital poi suppository vechitanu poyath. Enganeyanu poop cheyan kuttikale nirbandhikuka

    • @vinithav7605
      @vinithav7605 หลายเดือนก่อน

      Daily banana kodukku kalath cheriya choodu vellam kodukkunnath nallatha

  • @shihanasherin8998
    @shihanasherin8998 หลายเดือนก่อน

    2 month baby yude buttocksil white rash und . fungal infection aaano?

  • @jn2761
    @jn2761 29 วันที่ผ่านมา

    Dr ente mon 4.5 month aayi Ippo Oru 3 week aayi vayattil ninnu povunnathil problem und .Oru 3 week mumb vayattil povanjitu 7 days kazhinju suppositor vechu annu vayattil poyi … pinne 1 week aayi vayattil poyila angane pinneyum 7 days kazhinju suppositor vechu but annu pot illa 24 hrs kazhinju kurechu poyi… but pinneyum 9 days aayi mon vayattil ninnu poyitu innale pinneyum suppositor vechu but 24 hrs aayitum poyila… ingane verune mon valla prob undavo…
    Mon kanditu prob onnum illa… 4 month vere nallonem vayattil ninnu poyirnu..dr kanichappol 6 month mumb vere medicine onnum kodukan illa

  • @StephyRaj-v4d
    @StephyRaj-v4d 28 วันที่ผ่านมา

    Hi doctor, my daughter is 14 months old. She was eating solid foods without any problem since her 7 months. But due to work related issues, I went abroad leaving her with my parents. My parents didn’t give her solids , instead gave her only puréed foods. Now She is with me and the problem is she is not at all eating any solids only prefers milk and puréed foods.Moreover, she is only saying 2/3 words like ma , pa , ba. I heard that speech delay May occur if we restarted purées after giving solids; I am really worried about the situation.
    May I know if I can do any thing to make her eat solids..please

  • @SwafvanayasminYasmin
    @SwafvanayasminYasmin หลายเดือนก่อน

    Ent O negative blood aan. 2makkalum posetive aan. First delivery kayinj enik injection vachu. Agane randamathe delivery babyk manja koodan saadyadha undan paranju. Enne 8 masathil prasavipichu. Babynte blood ente bloodil react cheydhu. Babyk manja koodi. Sirius aayi. Ann MES hisptl madam aan babyne nokiyirunnad. Baagyam kondaa ente kutine enik kitiyad. Randamathe deliveryk shesham enik injectionvachilla. Vachit kaaryamilla enna Dr paranjad.Ipol enik munnamathe baby venam ennud.end sambavikkann enikariyillla.😢

  • @thasniraheem839
    @thasniraheem839 24 วันที่ผ่านมา

    Adiyatheth opreshan anagil naddamatheth presavikkan pattuvo

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 18 วันที่ผ่านมา

      ആകാം ആകതിരിക്കാം രണ്ടും ഫുൾ ടൈം ആയാലെ പറയാൻ പറ്റു

  • @shamnastashamnasta1753
    @shamnastashamnasta1753 หลายเดือนก่อน

    Hi..maam..ente molkk 3month aayi...hospitalil ninnum discarge aayivarumbol 2type drops thannirunnu((vtamin D3 and zinc) 3 month vare kodthu..ini ethra month vare kodkkanam..😊plz rply maam

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA หลายเดือนก่อน

      1 year vare enthayalum kodukkanam vitamin d3.. Usually hospitalil ninn discharge aakumbo thanne doctor ithokke paranja vidunne

  • @a1kyt96
    @a1kyt96 18 วันที่ผ่านมา

    Dr എനിക്ക് c section ആണ് എത്ര ദിവസം bleeding കാണും

  • @AnishaAnil984
    @AnishaAnil984 หลายเดือนก่อน

    Hai mam ente molk oru vayasum oru masavum ayi ithu varen pallu vannittilla...athenthu kindanu

  • @muhsiali1432
    @muhsiali1432 หลายเดือนก่อน

    10:45 Molk 1 year aayi.Wt:7kg ullu breastfeeding mathrwullu vere onnum kazikkilla Any suggestion mam,,

  • @vineethavv
    @vineethavv หลายเดือนก่อน

    Medam, ente first delivery c section ayirunnu. Kunjinu eppol 9 month ayi. Eppol njan vindum pregnant ayi. Valla kuzhappavum undo. PleaseReply

  • @habeebahashir9132
    @habeebahashir9132 หลายเดือนก่อน

    ente mon 2 vayasu kayju feeding stop cheythit innek 10 divasayii bayangara vaashii karachilenne theere urakkam illa ndh cheyyum

  • @studywithzahra5230
    @studywithzahra5230 29 วันที่ผ่านมา

    Hii മാം.., എന്റെ മോൻ 11 mnth ആയി. കുറച്ചു ദിവസം മുമ്പ് തക്കാളി പനി വന്നിരുന്നു. വായയിലും കുരുക്കൾ വന്നത് കൊണ്ട് breast milk കുടിച്ചിരുന്നില്ല. ഇപ്പോ food ഒക്കെ കഴിച്ചു തുടങ്ങി. പാൽ മാത്രം കുടിക്കുന്നില്ല. Breast nte അടുത്തു പോലും വരുന്നില്ല. വല്ലാതെ കരയുന്നു. എന്തു ചെയ്യും.😢

  • @vinithav7605
    @vinithav7605 หลายเดือนก่อน

    Ente molk viral fever vannu mari nannayi ksheenichu 3.5 year 10.5 ullu weight. Daily 2 egg white kodukkamo?

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Full egg kodukkaam. Athupole mattu aahaarangalum. Doubt undenkil email ittu chodikkaam. Gmail id ente perinte koodeyundu

  • @saranyapranu1014
    @saranyapranu1014 หลายเดือนก่อน +2

    Hii മേഡം എന്റെ മോളു ജനിച്ചപ്പോൾ 2കെജി ആയിരുന്നു ഇപ്പൊ 11 months 7കെജി ഉള്ളു പാലൊക്കെ നന്നായി കുടിച്ചിരുന്നു നന്നായി ഫുഡ്‌ കഴിച്ചിരുന്നു ഇപ്പൊ 2 വീക്ക്‌ ആയി ഫുഡ്‌ കഴിക്കുന്നത് കുറവാണ് പെട്ടന്ന് weight loss ആവുന്നു weight പതിയെ കൂടുന്നുള്ളു ആള് നല്ല ആക്റ്റീവ് ആണ് എന്താ ചെയ്യേണ്ടത് മേഡം 6മോന്ത്‌ വരെ breast മിൽക്ക് ആണ് കൊടുത്തിരുന്നത് ഒരു breast ഫുൾ complete ആയിട്ടേ next കൊടുത്തിരുന്നുള്ളു എല്ലാം മേഡം പറയുന്നതുപോലെ ചെയ്തിരുന്നു ഇപ്പൊ അൽമോസ്റ് എല്ലാം ഫുഡ്‌ കൊടുക്കുന്നുണ്ട് weight വെക്കുന്നില്ല മേഡത്തിനെ ഡയറക്റ്റ് വന്നു consult ചെയ്യണം എന്ന് വിജാരിച് ഇരിക്കുകയാണ് ഇപ്പോൾ

    • @Nishanashan
      @Nishanashan หลายเดือนก่อน +1

      Ente molkum same birth weight 2.3 kg aynu eppo 11 month complete ayi 7 kg ollu😢ellam kazhikknn ind madam evade ane consult cheyynne

  • @alphonsageorge1051
    @alphonsageorge1051 28 วันที่ผ่านมา

    Hello Doctor, എന്റെ മോന് ഒക്ടോബർ 3 rd 9 മോന്ത കംപ്ലീറ്റ് ആകും. ഇടക്ക് വാതിലിലും ഭിത്തിയിലും ഒക്കെ തല ഇടിപ്പിക്കിന്നു. ഒരുപാടു ശക്തിക്കു അല്ല. ഇതു എന്തുകൊണ്ടായിരിക്കും ഡോക്ടർ.

  • @merishameri6135
    @merishameri6135 หลายเดือนก่อน

    Ante monik 5 years aayi weight 12 ullu
    Weight koodan ntha cheyendath ma’am

  • @JamshiJamshi-px2rc
    @JamshiJamshi-px2rc หลายเดือนก่อน

    Dr. എന്റെ മോന് ജനിച്ചപ്പോൾ 2.700 kg ഉണ്ടായിരുന്നു. Pyloric stenosis surgery വേണ്ടി വന്നു അതിനുശേഷം തൂക്കക്കുറവ് ഉണ്ട് .5 month ആയി ഇപ്പം 4.500 kg ആയിട്ടുള്ള ഇതു കുഴപ്പമുണ്ടോ

  • @SuhailaPoovi-l6h
    @SuhailaPoovi-l6h หลายเดือนก่อน +1

    Dr ete monk 5 month ayi avate kayuthilum meniyilum okke vella padukalud adh enth kodan

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      വിറ്റാമിൻ കുറവ് കൊണ്ടാണ് ബ്രേസ്റ് ഫീഡ് ആണോ?

    • @aswathya2509
      @aswathya2509 21 วันที่ผ่านมา

      Eth vitamin​@@TomNSusan-tomnsus352

  • @sanuarch
    @sanuarch หลายเดือนก่อน

    Doctor. എന്റെ കുഞ്ഞിന് 64 days ആയി. കുഞ്ഞ് മുഖത്തേക്ക് കണ്ണുകൾ തുറിച്ചുനോക്കുകയും
    നാക്ക് പുറത്തേക്കിട്ടു കടിക്കുന്നപോലെയും കീഴ്ചുണ്ട് കടിക്കുകയും ചെയ്യാറുണ്ട്. ഇതിൽ എന്തെങ്കിലും problem ഉണ്ടോ? Please reply.

  • @Sandra-h2n
    @Sandra-h2n หลายเดือนก่อน

    Dr ente mon 2 month ayii avan pakalum rathriyum one hour polum thikach oragunnilla enth kondannu ath 😕

  • @aishuaru8031
    @aishuaru8031 หลายเดือนก่อน +1

    2 വയസുള്ള കുട്ടിക്ക് വിര മരുന്ന് എത്ര ഇടവേളകളിൽ kodukam 6 മാസത്തിന് മുൻപ് കൊടുത്താൽ പ്രേശ്നം ഉണ്ടോ

  • @krishnedhusasi1842
    @krishnedhusasi1842 หลายเดือนก่อน

    Dr E oru comment read cheythu oru reply tharane dr plss 😢Dr babyki milk kodukumbol next breast leaking aavunu. But babyki avashathinu milk kittunido ariyilla.Delivery(C-section)kazhiju starting milk kuravayirunu so both formula and breast milk aan koduthathe,eppozhum athe continue cheyunind formula kodukan thalparayam ella but breast milk correct baby kittunido manasilavunilla. Baby karayumbol allarum paraunathe milk kittindavilla ennan but breast leaking avukayum cheyunu.Pls give a reply dr🙏🙏🙏

    • @vidyavidhu93
      @vidyavidhu93 หลายเดือนก่อน

      എനിക്കും ഇതേ അവസ്ഥ ആയിരുന്നു. കൊച്ച് രാത്രി ഉറങ്ങില്ലായിരുന്നു. അപ്പൊഴും പറയും കൊച്ചിന് പാൽ കിട്ടാഞ്ഞിട്ടു ആണെന്ന്. കൊച്ചിന് ഫോർമുല മിൽക്ക് കൊടുത്താലും ഉറങ്ങില്ല. ഇപ്പോ കൊച്ചിന് 1 വയസ് ആവുന്നു.

  • @aishuaru8031
    @aishuaru8031 หลายเดือนก่อน +1

    എൻ്റെ മോന് 2 വയസ്സായി ഉറക്കത്തിൽ നിന്ന് എണീറ്റ് വല്ലാതെ കരയുന്ന ശീലം ഇപ്പോഴും മാറുന്നിലല എന്ത് ചെയ്യണ്ടേ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല

    • @rafnithaac3998
      @rafnithaac3998 หลายเดือนก่อน

      Ente monum same aanu.. 1.3 vayass aayi..

  • @jilnamp1896
    @jilnamp1896 18 วันที่ผ่านมา

    Mam normal delivery ayirunnu vayyar kurakkann paranjuu tharammoo

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 18 วันที่ผ่านมา

      എത്ര നാളായി ഡെലിവറി കഴിഞ്ഞിട്ട് ? ഡീറ്റൈൽ പറയുക ഇവിടെ പറ്റില്ല എങ്കിൽ ഇമെയിൽ ഇടുക ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

    • @jilnamp1896
      @jilnamp1896 18 วันที่ผ่านมา

      @@TomNSusan-tomnsus352 56 ഡേയ്ഡ് ayi

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 11 วันที่ผ่านมา

      @@jilnamp1896സോറി എനിക്ക് നോട്ടിഫിക്കേഷൻ കിട്ടിയിരുന്നില്ല. 56 ദിവസം അല്ലെ ആയുള്ളൂ 90 ദിവസം കഴിഞ്ഞു ഇതൊക്കെ സ്റ്റാർട്ട് ചെയ്താൽ മതി. അപ്പോഴേക്കും ഇമെയിൽ ഇട്ടാൽ മതി. ഇവിടെ ഇതുപോലെ ചിലപ്പോൾ കണ്ടില്ല എന്ന് വരും ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @neethupallippatt9288
    @neethupallippatt9288 หลายเดือนก่อน

    Madam baby k etra months vare burp cheyanam?

  • @sahlamohammadali5392
    @sahlamohammadali5392 หลายเดือนก่อน +2

    Enik c section aayirunnu🥹nallonam vikasichittum kutti irangi varunnillann paranju😒
    So ithkond aduthathum c section thanne aavumo

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Nirbandham illa. Normal um aakaam. Orupakshe ningalku pressure kodukkanulla budhimuttum kondaakaam angine sambavichathu

    • @Kingtcode
      @Kingtcode หลายเดือนก่อน

      നിർബന്ധം ഇല്ല. എന്റെ ആദ്യം c sec ആയിരുന്നു. രണ്ടാമത്തെ നോർമൽ ആയി. ഇപ്പോൾ 2 മാസം കഴിഞ്ഞു 🥰

    • @SaDk-k9v
      @SaDk-k9v 25 วันที่ผ่านมา

      ❤ eetha hsptl

    • @salm1893
      @salm1893 2 วันที่ผ่านมา

      Ethra gap indayirunnu??which hospital place​@@Kingtcode

    • @Kingtcode
      @Kingtcode 2 วันที่ผ่านมา

      @@SaDk-k9v Birthvillage, കാക്കനാട്, എറണാകുളം

  • @prasanthkp9201
    @prasanthkp9201 28 วันที่ผ่านมา

    Mam plz reply എന്റെ മോൻ 11 month ആയി അവന് താഴെ 2, മുകളിൽ 4 പല്ല് ഉണ്ട്.. ഇത്ര പെട്ടെന്ന് ഇത്രയു പല്ല് എങ്ങനെ ഉണ്ടാകുമോ plz റിപ്ലൈ മം.. ആർക് എങ്കിലും ഇങ്ങനെ ഉണ്ടായിട്ട് ഉണ്ടോ

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 18 วันที่ผ่านมา

      ഉണ്ടാകാം കുഴപ്പം ഒന്നുമില്ല

  • @sajisajeena5753
    @sajisajeena5753 หลายเดือนก่อน

    Dr എന്റെ മോൾക്ക്‌ 5 വയസായി. Weight 13 kg ആണ്. Hight 90 ആണ്. എന്തെങ്കിലും കൊഴപ്പം ഉണ്ടോ. Please reply mam.

  • @harshavineeth2849
    @harshavineeth2849 หลายเดือนก่อน

    മോൾക്ക് 3 age ആയി അവള് ചില സമയം നടുവേദനിക്കുന്നു എന്ന് പറയുന്നു.അത് എന്താണ് dr pls reply

  • @ShahanaShukoor
    @ShahanaShukoor หลายเดือนก่อน

    ഡോക്ടർ എന്റെ മോൾക്ക് മൂന്ന് വയസ്സ് ആണ് രണ്ടുമൂന്ന് ആഴ്ചയായി കഫക്കെട്ടും പനിയും ഉണ്ട് നല്ല ചുമയാണ് രണ്ടു കുപ്പി ആന്റിബയോട്ടിക് കുടിച്ചു അലർജി ഉണ്ട് രണ്ട് ദിവസം മുന്നേ രാവിലെ എഴുന്നേറ്റ് നിന്ന് പിന്നെ പെട്ടെന്ന് ഉറങ്ങിപ്പോയി പിന്നെ വിളിച്ചിട്ട് ഒന്നും എഴുന്നേൽക്കുന്നില്ല ക്ഷീണം മാതിരി വിളിക്കുമ്പോ മാത്രം കണ്ണു തുറക്കുക പിന്നെ അടഞ്ഞു പോവുക അങ്ങനത്തെ ഒരു അവസ്ഥ അവിടുന്ന് പറഞ്ഞു ഷുഗർ കുറഞ്ഞതാണ് രാത്രി കിടക്കുമ്പോൾ ചുമയുടെ അസ്താലിൻ മാത്രമേ കുടിച്ചിരുന്നുള്ളൂ ഹോസ്പിറ്റൽ ചെന്ന് ട്രിപ്പ് കയറ്റി പിന്നെ പതിയെ കുട്ടീനെ ഓർമയിലായി വന്നു കണ്ണ് തുറന്നു സംസാരിക്കാനും തുടങ്ങി 34 ആയിരുന്നു ഷുഗർ പിന്നെ ട്രിപ്പ് ഇട്ടതിനുശേഷം ഷുഗർ പെട്ടെന്ന് കൂടി 300 ആയി ഓക്സിജന്റെ അളവും കുറയുന്നുണ്ട് എന്ന് പറഞ്ഞ് ആംബുലൻസിൽ കുട്ടികളുടെ ഡോക്ടറുടെ അടുത്തേക്ക് വിട്ടു അവിടെ എത്തിയപ്പോൾ കുട്ടി നോർമലായി വേറൊരു കുഴപ്പവും ഇല്ലായിരുന്നു ഡോക്ടറെ ബ്ലഡ് ടെസ്റ്റ് യൂറിൻ ടെസ്റ്റ് അങ്ങനെ കുറെ ടെസ്റ്റിന് എഴുതിത്തന്നു ടെസ്റ്റ് ചെയ്തു അതിൽ ഷുഗർ കൂടുതൽ ആയിരുന്നു ട്രിപ്പ് ഇട്ടതു കൊണ്ടാവാം എന്ന് പറഞ്ഞു കൗണ്ടും കൂടുതലായിരുന്നു അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല പിന്നെ അരമണിക്കൂർ കഴിഞ്ഞ് ഒരു വട്ടം കൂടി ഷുഗർ നോക്കി അതിൽ നോർമൽ ആയിരുന്നു കഫക്കെട്ടിന് പനി മരുന്ന് തന്നു വിട്ടു അഞ്ചു ദിവസം കഴിഞ്ഞ് കാണിക്കാൻ പറഞ്ഞു മൂന്ന് ദിവസം രാവിലെ വെറും വയറ്റിൽ ഷുഗർ നോക്കാനും പറഞ്ഞു ഇപ്പോൾ ഒരു ദിവസമായി ഷുഗർ നോക്കി അതിൽ നോർമൽ ആണ് ഇപ്പോ കുട്ടിക്ക് നല്ല പനിയാണ് മരുന്ന് കൊടുക്കുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ

  • @sruthi_world
    @sruthi_world หลายเดือนก่อน

    ഹായ്‌ ഡോക്ടർ എന്റെ കുഞ്ഞു ജനിച്ചപ്പോ വെയിറ്റ് 2540 ആയിരുന്നു ഇപ്പോൾ 54 ദിവസം ആയി വെയിറ്റ് 3100 നോർമൽ ആണോ

  • @jaseelajaseelaameen6755
    @jaseelajaseelaameen6755 หลายเดือนก่อน

    Hi dr, എനിക്ക് ആദ്യത്തെ പ്രസവം സുഖപ്രസവം ആയിരുന്നു baby 3.25 തൂക്കം ഉണ്ടായിരുന്നു രണ്ടാമത്തെ ഡെലിവറി preterm ആയിരുന്നു 33 weekil കുട്ടിക്ക് ഇറങ്ങി വരാൻ ഉള്ള ആരോഗ്യം ഇല്ലാത്തതും കൊണ്ട് water full break ആയി പോയത് കൊണ്ട് എമർജൻസി cs ചെയ്യുകയായിരുന്നു അപ്പൊ ഇനി ഒരു pregnancy ആവുകയാണേൽ അതും cs തന്നെ ആവുമോ??

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      അങ്ങിനെ ആവണം എന്ന് നിർബന്ധം ഇല്ല. അപ്പോഴത്തെ സാഹചര്യം അനുസരിച്ചു കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ്. വീണ്ടും പ്രേഗ്നെണ്ട് ആയോ ?

  • @siyavly858
    @siyavly858 หลายเดือนก่อน

    Mam, enik 8 months baby und, i pill tablet കഴിച്ചാൽ breast milk കുറയുമോ, i pill കഴിച്ച് ഒരു 1 wk nn ശേഷം എനിക്ക് breast milk നന്നായിട്ട് കുറഞ്ഞു, i pill കഴിച്ചത് kondaayirikkumo, ഇനി breast milk കൂടാൻ എന്ത് ചെയ്യും, pls reply mam..

  • @SunawazNawazSunawaz
    @SunawazNawazSunawaz หลายเดือนก่อน

    Maam ningal edh hsptlila ullad

    • @shortsvideos9506
      @shortsvideos9506 25 วันที่ผ่านมา

      MES medical college perithalmanna malaparambu

  • @athulyaajith5085
    @athulyaajith5085 หลายเดือนก่อน

    Dr. എന്റെ മോൾക് ഇപ്പോൾ 8 മാസം ആയി, പതപ്പിൽ (skull cover ചെയ്യാത്ത part )കുറച്ചു പൊങ്ങി നിൽക്കുന്നു. കുഴപ്പം ഉണ്ടോ?

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Thala urutti kulippikkumbol athu maranamallo

  • @merishameri6135
    @merishameri6135 หลายเดือนก่อน

    Ante monik 5 years aayi C-section aayirunu
    next delivery normal aakan chance undo athin vendi ntha cheyendath

    • @Kingtcode
      @Kingtcode หลายเดือนก่อน +1

      എനിക്കും ആദ്യം c sec ആയിരുന്നു രണ്ടാമത്തെ നോർമൽ ആയി 🥰

  • @RaheemaAbdurazaque
    @RaheemaAbdurazaque หลายเดือนก่อน

    Mam 2cs കഴിഞ്ഞാൽ normal delvrk hope ndoo🥰

  • @shibirazi940
    @shibirazi940 หลายเดือนก่อน

    മേടം എന്റെ കുഞ്ഞിന് എട്ടുമാസമായി ജനിച്ചപ്പോൾ തൂക്കം2.960 ആയിരുന്നു. ഇപ്പോൾ വെയിറ്റ് 5.700 ആണ് വെയിറ്റ് വളരെ കുറവല്ലേ ഇതിന് പരിഹാരം വല്ലതും പറഞ്ഞു തരുമോ ഡോക്ടറെ കാണിച്ചിരുന്നു കുഴപ്പമില്ല

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA หลายเดือนก่อน

      Doctore kandille... Avar ath anusarich paranj tharum... Ente kunjin weight undarunnu but birth weight vech nokkumbo weight karyamayi koodiyilla... So ippo top feeding start cheythu... Ippo weight vekkunnund...

    • @shibirazi940
      @shibirazi940 หลายเดือนก่อน

      അതിന്റെ ഡീറ്റെയിൽസ് പറഞ്ഞു തരുമോ. ഡോക്ടർ പ്രത്യകിച്ചു ഒന്നും പറഞ്ഞു തന്നില്ല

  • @sree2764
    @sree2764 หลายเดือนก่อน

    Dr എവിടെ ആയിരുന്നു ☹️

  • @paruzzwold1611
    @paruzzwold1611 หลายเดือนก่อน

    മോനെ തക്കാളി pani ആണ് dr. കാണിച്ചു but വായിൽ പുണ്ണ് ഉണ്ട് ഒന്നും കഴികുന്നില1

  • @aswathyaneesh8184
    @aswathyaneesh8184 หลายเดือนก่อน

    Mam, കുഞ്ഞിന് 4 മാസം ആയി. Birthweight 3.4 ആണ്. ഇപ്പോൾ 9.1 ആണ് weight , over വെയ്റ്റ് ആണോ dctr, breast milk മാത്രമേ കൊടുക്കുന്നുള്ളൂ
    ഡോക്ടറെ കാണിക്കേണ്ടതുണ്ടോ?

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Breast milk alle ullu. Saramilla athu level aayikkolum

    • @aswathyaneesh8184
      @aswathyaneesh8184 หลายเดือนก่อน

      👍

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      @@aswathyaneesh8184 ആഹാരം കൊടുത്തു തുടങ്ങുമ്പോൾ weight അങ്ങിനെ നില്കുന്നു എങ്കിൽ ഫീഡിങ് കുറച്ചു കൊണ്ട് വരിക. Hus കൂടെ ഉണ്ടെങ്കിൽ regularize ചെയ്യാവുന്ന കാര്യമേയുള്ളു

  • @AbdullaAbdu-h7i
    @AbdullaAbdu-h7i หลายเดือนก่อน +1

    Preterm babyude pokkil pondi nilkunnath thann varaan time edukkumo? 2 mnth babye chumalil vach burp cheyyumbol kunj thala pokki vekkunath prashmanundo? (32 week baby now 40 wk

  • @gallerybynajzz
    @gallerybynajzz หลายเดือนก่อน

    Mam... എന്റെ മോന് ഒരു വയസ്സും 4മാസവും ആയി... അവൻ പിടിക്കാതെ നടക്കുന്നുണ്ട്...but... അതിനിടയിൽ ബാലൻസ് കിട്ടാത്തപോലെ ആടികളിച്ചു പെട്ടന്ന് വീഴും..... പിന്നെ അവൻ എവിടെ നൂല് കണ്ടാലും അതൊക്കെ എടുത്ത് തിന്നും.... പലരും പറഞ്ഞു ഇതൊക്കെ വിറ്റാമിൻ കുറവുകൊണ്ടാണെന്ന്.... ആണോ Dr... അവനെ Dr കാണിക്കേണ്ടതുണ്ടോ.....

    • @revathysumi6677
      @revathysumi6677 หลายเดือนก่อน

      Ente molum kail kittunna okke vaayilidum...athe pole veezhcha thanne.... Oduka veezhuka idaykku nadakkumbo kaalu madukkum pole thatti veezhum... Ennittu cool aayi eneetu pokum

    • @rafnithaac3998
      @rafnithaac3998 หลายเดือนก่อน

      @@revathysumi6677molk etra vayass ayi.. ente monu 1.3 vayass.. idakide veezhum.. palarum chodikunnu ithentha ingana veezhunne ennu😢

    • @rafnithaac3998
      @rafnithaac3998 หลายเดือนก่อน

      ⁠molk etra vayass ayi.. ente monu 1.3 vayass.. idakide veezhum.. palarum chodikunnu ithentha ingana veezhunne ennu😢

    • @revathysumi6677
      @revathysumi6677 หลายเดือนก่อน

      @@rafnithaac3998 1.8 yrs.... Ennodum chodikkunnundu entha ingane veezhunne... Kaalinu balakkuravu aano calcium kuravu aano nnu okke.. Avarude speed kaanumbo ariyam veenillenkile ulloo.... Onnum sradhikkillalo... Odunna koottathil evidelum okke thattum kaalu madangum anganokkeya.... Enthelum prblm undel veendum veendum eneetu athilum speed lu odillalo....

    • @rafnithaac3998
      @rafnithaac3998 หลายเดือนก่อน

      @@revathysumi6677 athee.. avarkonn balance ayyii varaan time vendee.. matralla rnte monum nadakkukayalla odukayaanu😅

  • @shamilasalim8139
    @shamilasalim8139 หลายเดือนก่อน +2

    Ma'am എന്റെ മോൻ ഒന്നെമുക്കാൽ വയസ് അയി രാത്രിയിൽ നന്നായി ഫോർമുല മിൽക്ക് വെള്ളവും കുടിക്കുന്നു ഇത് കുറക്കാൻ എന്താണ് ചെയേണ്ടത് പ്ലീസ്, റിപ്ലൈ മാം

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      എന്തിനാ കുറക്കുന്നേ രാത്രിയിൽ എണിറ്റു കൊടുക്കാൻ മടി ആയിട്ടാണോ ?

    • @Aswathy-lr6bg
      @Aswathy-lr6bg หลายเดือนก่อน

      Visannittaavum...dinner vayar nirach koduth nokku...

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      @@Aswathy-lr6bg അങ്ങിനെ ഒന്നിച്ചു കുഞ്ഞുങ്ങൾ കുടിക്കാതില്ലല്ലോ

    • @shamilasalim8139
      @shamilasalim8139 หลายเดือนก่อน

      @@Aswathy-lr6bg rathri food koduthitt an kidathunnath but bhayankara vellam kudi an chila divasangalil 2litter aduppichu kudikum

    • @shamilasalim8139
      @shamilasalim8139 หลายเดือนก่อน

      @@TomNSusan-tomnsus352 orikalum alla kooduthal vellam kudichalum preshnam alle

  • @syamasuraj5696
    @syamasuraj5696 หลายเดือนก่อน

    ..
    ഡോക്ടർഎൻറെ മകൻ ഇപ്പോൾ രണ്ട് വയസ്സ് അഞ്ചുമാസം പ്രായമായി .അവൻ ഇപ്പോഴും അപ്പി ഇടാൻ നേരത്ത് നിന്നിട്ടാണ് അപ്പി ഇടുന്നത്.നമ്മൾ പിടിച്ചിരുത്താൻ നോക്കുമ്പോൾ അവൻ ഭയങ്കര കരച്ചിലാണ് എന്നിട്ട് എണീറ്റ് പോവാണ് ചെയ്യുന്നത് ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Undu athu maatti edukkanam

    • @rp842
      @rp842 หลายเดือนก่อน

      Potty training koduku…

    • @nasrinasharaf
      @nasrinasharaf 26 วันที่ผ่านมา

      Ente monum inganaya😢

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 25 วันที่ผ่านมา

      @@nasrinasharaf എന്ന് പറഞ്ഞിട്ട് കാര്യമില്ല. കൃത്യമായി അഭ്യസിപ്പിക്കുക

    • @nasrinasharaf
      @nasrinasharaf 25 วันที่ผ่านมา

      @@TomNSusan-tomnsus352 parayan eluppama …orupad njn try cheyth ..payangara karachilaa.irikan kootakknnilla

  • @AbazCp
    @AbazCp 19 วันที่ผ่านมา

    Medathinte number tharamo

    • @AbazCp
      @AbazCp 19 วันที่ผ่านมา

      Pls

  • @emilezola163
    @emilezola163 หลายเดือนก่อน

    ഡോക്റ്റർ.. എനിക്ക് ട്വിൻസ് ആണ്. 11 months. Boy and girl.മിക്കവാറും ദിവസങ്ങൾ രാത്രി പല തവണ രണ്ട് പേരും മാറി മാറി എണീക്കുന്നു. പിന്നെ പാൽ കുടിചേ ഉറങ്ങു. അല്ലാതെ ഉറക്കാൻ നോക്കിയാൽ കരച്ചിൽ ആണ്.ഇത് normal ആണൊ. എപ്പോ മാറ്റം വരും. പ്രതേകിച്ചു എന്തെങ്കിലും ചെയ്യണോ?

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 หลายเดือนก่อน

      Athu normal aanu pedikkanda. Vishannittanu enikkunnathu