അന്ന്ളാഹു അന്ത്യപ്രവാചകനിലൂടെ പൂർത്തിയാക്കി തന്ന മഹത്തായ ഈ മതത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടാതെ... കാണിച്ചുതന്ന ദൃഷ്ടാന്തങ്ങൾ ദിശ മാറിപ്പോവാതെ.... ഈ ഭവനം അന്ന്ളാഹുവിന്റെത് മാത്രമായി... ആശ്രയമായി... രക്ഷയായി... എന്നും നിലനിൽക്കട്ടെ (ആമീൻ ) ശ്രമം വിജയിപ്പിച്ചെടുത്ത കമ്മിറ്റി ഭാരവാഹികൾക്കും, എല്ലാ അർത്ഥത്തിലും ഇതിനോട് സഹകരിച്ച മുഴുവൻ ആളുകൾക്കും അവനവർഹിച്ച പ്രതിഫലം ഖൽബറിയുന്നവനിൽ നിന്ന്ലഭിക്കുമാറാകട്ടെ.. 🤲🤲🤲
Masha allah alhamdulillah allahu akbar lahilaha illalla Muhammed rasololla
സൂപ്പർ. 🌹
അന്ന്ളാഹു അന്ത്യപ്രവാചകനിലൂടെ പൂർത്തിയാക്കി തന്ന മഹത്തായ ഈ മതത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടാതെ...
കാണിച്ചുതന്ന ദൃഷ്ടാന്തങ്ങൾ ദിശ മാറിപ്പോവാതെ.... ഈ ഭവനം അന്ന്ളാഹുവിന്റെത് മാത്രമായി... ആശ്രയമായി... രക്ഷയായി... എന്നും നിലനിൽക്കട്ടെ (ആമീൻ )
ശ്രമം വിജയിപ്പിച്ചെടുത്ത കമ്മിറ്റി ഭാരവാഹികൾക്കും, എല്ലാ അർത്ഥത്തിലും ഇതിനോട് സഹകരിച്ച മുഴുവൻ ആളുകൾക്കും അവനവർഹിച്ച പ്രതിഫലം ഖൽബറിയുന്നവനിൽ നിന്ന്ലഭിക്കുമാറാകട്ടെ.. 🤲🤲🤲