ഈ stereo amplifier എനിക്ക് വേണ്ടി നിർമിച്ചതാണ് കുറേ ആമ്പ്ലിഫയർ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ ഒന്നിലും ആഗ്രെഹിച്ച പെർഫോമൻസ് കിട്ടിയിട്ടില്ല അങ്ങനെ ഞാൻ Akhil bro യെ contact ചെയ്യുകയും bro എനിക്ക് ഈ ആമ്പ്ലിഫയർ നിർമിച്ചു തന്നു ഇത്രെയും പവർ ഉള്ള ആമ്പ്ലിഫയർ ക്ലാരിറ്റി ലുക്ക് എല്ലാം സൂപ്പർ അടിപൊളി ഇപ്പോൾ നന്നായിട്ടു പാട്ട് ആസ്വദിക്കാൻ പറ്റുന്നു കിടു ഐറ്റം ആണ്... ഒരുപാടു നന്ദി Akhil bro&prsanth bro❤️❤️❤️
@@Thusharam5865 താങ്കൾക്ക് 4440 മതി എങ്കിൽ താങ്കൾ അതിൽ കേട്ടോ....ഓരോരുത്തരുടെയും ആഗ്രഹം ആണ് ഓരോ തരത്തിൽ ഉള്ള അമ്ബ്ലിഫയർ വാങ്ങണം എന്നുള്ളത്....അത് പല ആവശ്യത്തിന് ഉപയോഗിക്കാൻ ആണ്......പുള്ളിക്ക് ഇത്രേം പവർ ആവിശ്യം ഉള്ളത് കൊണ്ട് ആകും...അങ്ങനെ ചെയ്തത്.....അത്യാവശ്യം സൗണ്ട് വേണ്ട function il കൊണ്ട് LA 4440 വെക്കാൻ പറ്റുവോ?
Aaa diode heat avillle ? Heatsink vende? Njan eee same diode 2 ennnam upayoghichittu thanne nallla heat anu oru 70 celsius ethitundavum 8 transistor nu . I don’t know the amp of the transformer but it is from 1000va ups. 24-0-24
ഹായ് ചേട്ടാ ഒരു ഡൌട്ട് എനിക്ക് ഒരു lg hifi set ഉണ്ട് 230w എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത് 2x 115 ഈ ബുക്ക് ഷെൽഫ് നു പകരം ഇതേ റേറ്റിംഗ് ഇൽ ഒരു 3 way tower കണക്ട് ചെയ്താൽ സെറ്റ് ഓവർ ലോഡ് എങ്ങാനും ആകുമോ ഉദ്ദേശിക്കുന്നത് ഒരു 10 ഇഞ്ച് mid ayi lg വൂഫർ പിന്നെ ഒരു ട്വീറ്റർ എല്ലാം ഒരു 3 way cross ഓവർ ഇൽ
@@ABHIJITHMOHANAN1997ഒരു ചെറിയ റൂമിലേക്ക് ബസ്സ് tube ആണോ നല്ലത് അതോ punch box oo.room size പറയുന്നത് ബിസിൻ്റെ neelathinde പകുതിയും ബസ്സ് ൻ്റേ അതെ widthum ഉണ്ടാവും...
നന്നായിരിക്കുന്നു, എത്രത്തോളം ഫ്രണ്ട് പാനൽ വൃത്തിയോടെ ചെയ്തെടുത്താലും, അതിൽ USB PORT, കട്ടിങ് വരുന്നത് അരോചകം ആയിതോന്നുന്നു, അത് സൈഡിൽ വരുന്ന രീതിയിൽ ചെയ്യാൻ കഴിയില്ലേ, എന്റെ അഭിപ്രായം ആണ്,
ഇതിന്റെ ബാക്ക് സൈഡിലുള്ള ആവശ്യമില്ലാത്ത ഹോളുകൾ ബ്ലാക്ക് ഷീറ്റ് ഇട്ട് നല്ല ഫിനിഷിംഗിൽ അടക്കാമായിരിന്നില്ലെ ഇത് ഒരുമാതിരി ആകെ ഒരു വൃത്തിക്കേട് ഫ്രന്റിലുള്ള ലുക്ക് ബാക്ക് സൈഡിൽ ആകെ നഷിപ്പിച്ചു ഇനിയെങ്കിലും ശ്രദ്ധിക്കുക ഞാൻ ഒരു ടെക്നീഷ്യനാണ് അത് കൊണ്ട് പറഞ്ഞന്നെ ഉള്ളൂ വെറുപ്പ് തോന്നരുത്

4440 ലും നല്ലത് 2003 ആണ്
4440 നല്ലത് എന്ന് പറഞ്ഞാൽ താങ്കൾക്ക് സൗണ്ട് ആസ്വദിക്കാൻ ഉള്ള കഴിവ് ഇല്ല എന്ന് അർഥം
ജാട ഇല്ലാതെ എന്റെ ആശാൻ ❤
ബ്രൊ ജപ്പാന്റെ നല്ല അമ്പ്ലിഫയർ കിട്ടും. അതിൽ പാട്ടു കേൾക്കുന്ന സുഹം ഒന്നിലും കിട്ടില്ല.20വർഷമായിട്ടു പയനീർ amp ഞാൻ ഉപയോഗിക്കുന്നു
Prashanth Annan
Aaa diode heat avillle ? Heatsink vende? Njan eee same diode 2 ennnam upayoghichittu thanne nallla heat anu oru 70 celsius ethitundavum 8 transistor nu . I don’t know the amp of the transformer but it is from 1000va ups. 24-0-24
Good job sir
Broo ee PA ampum normal ampu.. Thammil. Entha difference..
Price ky hi sir
Set cheydutharumo?
ഹായ് ചേട്ടാ ഒരു ഡൌട്ട് എനിക്ക് ഒരു lg hifi set ഉണ്ട് 230w എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത് 2x 115 ഈ ബുക്ക് ഷെൽഫ് നു പകരം ഇതേ റേറ്റിംഗ് ഇൽ ഒരു 3 way tower കണക്ട് ചെയ്താൽ സെറ്റ് ഓവർ ലോഡ് എങ്ങാനും ആകുമോ ഉദ്ദേശിക്കുന്നത് ഒരു 10 ഇഞ്ച് mid ayi lg വൂഫർ പിന്നെ ഒരു ട്വീറ്റർ എല്ലാം ഒരു 3 way cross ഓവർ ഇൽ
I need one sterio board of powertric
ഞാൻ ഉപയോഗിക്കുന്നത് പൈനറിയന്റെ ആപ്ലിഫയറും ബോസ്ന്റെ സ്പീക്കർ സിസ്റ്റം ആണ്..,
Public Address System വേറെ Home use system വേറെ
Definitely
Differents?
Loudness vs clarity
Church use pannalama bro ?
Price ethrayakum cheyyan
👍👍
Super😀bro👌👍
Super❤❤❤
♥️
👌👌
♥️♥️
❤
♥️♥️
Contact number pls
എത്ര പൈസ ആകും bro
Super machaa
♥️♥️♥️
❤❤❤❤
അമ്പോ 💥💥
How.much
Super working bro 🔥😍
♥️♥️
❤❤❤🎉
😍😍😍
♥️♥️
👍
♥️♥️
Bro amplifier give away cheyy
ചേട്ടാ,എനിക്ക് punch അണ് main വേണ്ടത് അതിന് SUb woofer ano nalath woofer അണോ
Subwoofer
@@ABHIJITHMOHANAN1997ഒരു ചെറിയ റൂമിലേക്ക് ബസ്സ് tube ആണോ നല്ലത് അതോ punch box oo.room size പറയുന്നത് ബിസിൻ്റെ neelathinde പകുതിയും ബസ്സ് ൻ്റേ അതെ widthum ഉണ്ടാവും...
❤❤❤❤❤❤👍👍👍👍👍
♥️
Kodukkuno
Sold
നമ്പർ ഇടൂ പ്ലീസ്
നന്നായിരിക്കുന്നു, എത്രത്തോളം ഫ്രണ്ട് പാനൽ വൃത്തിയോടെ ചെയ്തെടുത്താലും, അതിൽ USB PORT, കട്ടിങ് വരുന്നത് അരോചകം ആയിതോന്നുന്നു, അത് സൈഡിൽ വരുന്ന രീതിയിൽ ചെയ്യാൻ കഴിയില്ലേ, എന്റെ അഭിപ്രായം ആണ്,
♥️👍
Thanks for the suggestion 😃
₹