പൊന്നു മക്കളെ അനുഭവം കൊണ്ട് പറയാ നിങ്ങള് സ്റ്റോക് മാർക്കറ്റ് അരച്ച് കലക്കി കുടിച്ച് അതിലേക്ക് ഇറങ്ങിയാലും മനസ്സിന് കൺട്രോൾ ഇല്ലെങ്കിൽ എല്ലാം അവിടെ തീരും... മനസ്സ് പിടിച്ചെടുത്ത് നിർത്താൻ പറ്റുന്ന ഒരാളാണ് നിങ്ങളെങ്കിൽ മാത്രം ഇതിലേക്ക് ഇറങ്ങുക
ഇതെല്ലാം സാധിക്കും. . പറയാൻ കാരണം ഞാൻ 2011 മുതൽ ട്രേഡ് ചെയ്യുന്നുണ്ട്. 2016 വരെ വലിയ നഷ്ടത്തിലായിരുന്നു. ഇന്ന് ഞാൻ ഏതൊരു high പ്രൊഫഷണൽ ഉണ്ടാക്കുന്ന പണത്തിനേക്കാൾ കൂടുതൽ ഉണ്ടാക്കുന്നു. തുടക്ക കാലത്ത് എന്നെ കുറ്റപ്പെടുത്തിയവരെല്ലാം ഇന്ന് അത് പഠിപ്പിച്ചു കൊടുക്കുമോ എന്ന് ചോദിച്ച് വരുന്നു 😊
ഇതും കണ്ടിട്ട് ആരും ട്രേഡിങ്ങിലേക്ക് ചാടരുത്…. mutual ഫണ്ടിലോ നല്ല ഇക്വിറ്റിയിലോ ഇൻവെസ്റ്റ് ചെയ്യ്ത് ലോങ്ങ് ടൈം or ഷോർട് ടൈം വെയിറ്റ് ചെയ്ത് പ്രൊഫിറ്റ് ബുക്ക് ചെയ്യുക…. 5 years experiance വച്ചു പറയുന്നതാണ്…. ഇതൊക്കെ paid ഇൻറർവ്യൂ മാത്രമാണ്….. പിന്നെ ഇന്നലെ പൊട്ടിമുളച്ചു വരുന്ന ഇതുപോലെയുള്ള സ്ഥാപങ്ങൾക്കു ഹാർഡ് എർണ്ണിങ്സ് money കൊടുക്കരുത്…. ഇവരൊക്കെ baisically സെബി റൂളിനു എതിരായിട്ടാണ് ഇൻവെസ്റ്റ്മെന്റ് സ്വീകരിക്കുന്നത്…
അതെ, ട്രേഡിങ്ങ് നഷ്ടം അല്ലെങ്കിൽ ചെറിയ ലാഭം മാത്രമേ സാധാരണ ആൾകാർക്ക് സമ്മാനിക്കുകയുള്ളു . ലോങ്ങ് termലേക്ക് നല്ല കമ്പനികളുടെ shares മേടിച്ചു വക്കുക , ഇവിടെ ചുതട്ടമില്ല മിക്കവാറും എല്ലാ നല്ല കമ്പനികളും നല്ല growth നൽകും
@@nazii8157 ഞാൻ 2004 മുതൽ സ്റ്റോക്ക് മാര്കെറ്റിലുണ്ട് ആദ്യം ജിയോജിത്ത ആയിരുന്നു എന്റെ ബ്രോക്കർ അന്ന് , ആദ്യമായ് ഡേ ട്രേഡിങ്ങ് പിന്നെ സ്വിങ് ട്രേഡിങ്ങ് ആയിരുന്നു ചെയ്തിരുന്നത് , വളെരെ കുറിച്ച തുകയ്ക്കുമാത്രമായിരുന്നു അന്ന് സ്റ്റോക്ക് മേടിച്ചിരുന്നത് , അന്ന് മാരുതി 368 രൂപയ്ക് കയ്യിലുണ്ടയിരുന്നു പിന്നീടത് 380 - 390 രൂപ ആയപ്പോൾ വിറ്റു ലാഭം എടുത്തു , അന്ന് 110 -120 വില റേഞ്ചിൽ hul ഉണ്ടായിരുന്നു 150 --160 റേഞ്ചിൽ വിറ്റു ലാഭമെടുത്തത് ഓർക്കുന്നു , ഒരു ദിവസം 70 രൂപയുടെ ചെക്ക് (ഫെഡറൽ ബാങ്കിന്റെ ബോണസ്) വീട്ടിൽ വന്നത് കണ്ട് എന്റെ അച്ഛൻ കളിയാക്കി ചിരിച്ചത് ഓർക്കുന്നു അന്നും 70 രൂപ വളെരെ തുച്ഛമായ തുക ആയിരുന്നു . പിന്നീട് ഞാൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വിട്ടു മെയിൻ കാരണം ഞാൻ വിദേശത്തു പോയി NRI ആയീ എന്നുള്ളത് കൊണ്ടാണ് , nri ആയിട്ടു ഡേ ട്രേഡിങ്ങ് ചെയ്യാൻ പാടില്ല എന്ന rule ഉള്ളതുകൊണ്ട് ഞാൻ ആ അക്കൗണ്ട് ക്ലോസെ ചെയ്‌തു , പിന്നീട് 2016 മുതൽ NRI അക്കൗണ്ട് iciciഡയറക്റ്റ് വഴി വീണ്ടും അക്കൗണ്ട് തുടങ്ങി , അപ്പോൾ എന്റെ കൈയിൽ മാരുതി സ്റ്റോക്ക് , hul ഷെയർ ഉണ്ടായിരുന്നെങ്കിൽ അത് എത്രത്തോളം appreciate ചെയ്തേനെ എന്ന് മനസിലായി , അതുകൊണ്ട് പിന്നീട് മേടിച്ച സ്റ്റോക്കുകൾ അത്യാവശ്യമില്ലെങ്കിൽ വിറ്റിട്ടില്ല , വിറ്റത് 5 %, ശതമാനത്തിലും കുറവാണ് , ഞാൻ എല്ലാവരും പറയുന്നത് പോലെ സയന്റിഫിക് ആയിട്ടല്ല ഇത് ചെയുന്നത് (അതായത് എല്ലാവരും അഡ്വൈസ് ചെയുന്നത് പോലെ 15 to 20 സ്റ്റോക്‌സ് അല്ല 110 സ്റ്റോക്‌സ് ഓളം കൈയിൽ ഉണ്ട് ) സ്റ്റോക്ക്സ് മാത്രമല്ല , etf ഉണ്ട് , mutual ഫണ്ടസുണ്ട് , ഈ ചെറിയ തുകകൾ എല്ലാം കൂടി ഇപ്പോൾ 75 % കൂടുതൽ ലാഭത്തിലാണ്
എന്റെ പൊന്നു മക്കളെ.. ട്രെഡിങ് ചെയ്ത് രക്ഷപെട്ടവർ കാണും... പക്ഷെ എല്ലാം നഷ്ട്ടപെട്ടവരെ ആർക്കും അറിയില്ല്ല... എന്തെങ്കിലും ഒരു തൊഴിൽ പഠിച്ചാൽ ജീവിതാവസാനം വരെ പണി എടുത്തു ജീവിക്കാം.... ഇതുപോലുള്ള വീഡിയോസ് കണ്ടു ചാടി ഇറങ്ങിയ പലരും ഇപ്പോൾ കടകേണിയിൽ ആയി ജീവിതം നഷ്ട്ടപെട്ട അവസ്ഥയിൽ ആണുള്ളത്.. ഇതേലിക്കു ഇറങ്ങുന്നതും കഞ്ചാവ് വലിക്കുന്നതും ഒരുപോലെയാ. പിന്നെ ഒരു തിരിച്ചു വരവുണ്ടാകില്ല... ആലോചിച്ചിട്ട് ഇറങ്ങിയ മതി 🙏🙏🙏
നമ്മൾ എപ്പോഴും ബിയർ മാർക്കറ്റിൽ fund ഇടണം. എന്നിട്ട് bull മാർക്കറ്റ് തുടങ്ങി 3months ആകുമ്പോൾ profit ബുക്ക് ചെയ്യണം... കിട്ടുന്ന ലാഭം മതി.. പിന്നെ അടുത്ത ബിയർ മാർക്കറ്റ് wait ചെയ്യണം..4 വർഷം ആയി ചെയുന്നു no risk
Trading ഇറങ്ങുന്നതിന് munpu Aadhyam Avanavante Mindset Enthanu ennu സ്വയം vilayiruthananam, Almost 75% percentage ആളുകളുടെയും stock selections correct aayirikkum but For eg 400 rs nu vangiya oru stock oru bearish market varumbol chilappol LC el poy 350 to 300 vare poyekkam, appol our mindset may say to sell the stocks with Loss, but may be the stock with a fundamental analysis will return on time if there is no pandemic, recession, or war...Otherwise patients will pay back you on time with time...And A good trader can take their profit If they achieve 20% returns
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 100 പേരിൽ 99 പേരും തോറ്റ മേഖലയാണിത് ..ഇ കണക്ക് എന്ത് കൊണ്ട് 40 to 50 years തുടർന്ന് കൊണ്ടെയിരിക്കുന്നു ..?ഇ വിഡിയോ കണ്ട് ആരും കാശ് കളയാൻ നിൽക്കരുത്
Ente bro Ella karyangalum angne alle..ippol oru Govt exam, Ithil okke 1000 per exam ezhuthiyal oru 100 perkku alle selection kittu athyathu 10 percentage. baki 90 percentageum thottu pokum athu pole thanne aanu trading cheriya profit target and stop loss athu must aanu success aakan
@@jishnu8146 ലോങ്ങ് ടെർമിലേക്കു നിക്ഷേപിച്ചാൽ 95 % ആൾകാരുടെയും കാശു പോകുകയില്ല എന്നാൽ പിന്നെ അതല്ലേ നല്ലത് , മാത്രമല്ല സ്റ്റോക്ക് വിറ്റില്ലെങ്കിലും വര്ഷം തോറും ഡിവിഡന്റ് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്
വെറുതെ കുഴിയിൽ വീഴെണ്ട....ചെറിയ ക്യാപിറ്റൽ വച്ച് കുറെ നാൾ ട്രേഡ് ചെയ്യുക...നിങ്ങളുടെ strategy കണ്ടെത്തുക...ഒരിക്കലും ഇതിൽ നിന്നും വലിയ ലാഭം ഉണ്ടാക്കാൻ പറ്റില്ല
എന്തായാലും ഇതൊന്നും കേട്ട് ട്രെഡിങ് ലേക്ക് എടുത്ത് ചാടരുത്... നല്ലവണ്ണം പഠിച്ച് വേണം share market ലേക്ക് ഇറങ്ങുവാൻ.... 2008 മുതൽ ഞാൻ trading ചെയ്യുന്നുണ്ട്.. ഇപ്പോൾ കഷ്ടിച്ച് profit കിട്ടി തുടങ്ങി 🙏🙏🙏
ഷെയർ മാർക്കറ്റ് ട്രേഡിങ് അത്ര എളുപ്പമല്ല. നമ്മുടെ ജുൻജുൻവാല sail ന്റെ ലക്ഷക്കണക്കിന് ഷെയർസ് 120 റേഞ്ചിൽ വാങ്ങി. മാസങ്ങൾ കാത്തിരുന്നിട്ടും പ്രൈസ് 70 ഇൽ താഴെ എത്തി.അവസാനം പകുതി ഷെയർസ് ലോസിൽ വിറ്റു. പിന്നെയാണോ നമ്മൾ.
വളരെ കാലത്തെ Exper nce വെച്ച് കേവലം 5 വർഷം ലാഭത്തിലായി എന്നത് കൊണ്ട് ഇവിടന്ന ക്കോട്ട് ഏതാനും ദിവസങ്ങൾ കൊണ്ട്50 ഇരട്ടി നഷ്ടം ഉണ്ടാകരുത് എന്ന് നിർബന്ധമില്ല.
ഷെയർ മാർക്കറ്റിൽ പൈസ ഉണ്ടാക്കുന്ന യഥാർഥ ട്രേഡർ കൊട്ടി ആഘോഷിച്ചു നടക്കില്ല....സൈലൻ്റ് ആയി പൈസ ഉണ്ടാക്കും....അതാണ് യാഥാർത്ഥ്യം. വായ് താണം അടിക്കുന്നവർ ബിൽഡ് അപ്പ് മാത്രം കാണു..... P&L കണ്ടാൽ അറിയാം 🙄
Trading ലൂടെ നഷ്ടം സംഭവിച്ചു വീടും സ്ഥലവും വിറ്റിട്ടും കടം തീരാതെ പാപ്പർ സ്യൂട്ട് ആയി നടക്കുന്നവർ സമൂഹത്തിൽ ഏറെയുണ്ടെന്ന കാര്യം കൃത്യമായി ഓർമിക്കുമെല്ലോ .......😢😢😢😢
കടലിന്റെ അടിത്തട്ടിൽ സ്വർണ്ണവും രത്നങ്ങളും ഉണ്ടെന്നു കേട്ട് നീന്തൽ അറിയാത്തവൻ കടലിലേക്ക് എടുത്ത് ചാടിയാൽ അവന്റെ അവസ്ഥ പിന്നെ പറയേണ്ടല്ലോ. നേരെ മറിച്ച് നീന്തൽ പഠിച്ചിട്ടാണ് ചാടുന്നത് എങ്കിൽ സ്വർണങ്ങളും രത്നങ്ങളും കടലിൽ നിന്ന് വാരി എടുക്കാം
പേടിക്കേണ്ട. ഒരു paid trading course നടത്തു. വിഡ്ഡികളായ ജനങ്ങൾ എന്തായാലും ചേരും. ആ രൂപ വെച്ച് trade ചെയ്യൂ. പൈസ നാട്ടുകാരുടെയാണല്ലോ. പേടിക്കാണ്ട് trade ചെയ്യാം.
@@Abraham-vargheese ente bro padichittu trade edukk. Njangal 3 friends total 10000 vechu invest cheythu optionsl . Per day 1000 or 1200 profit undakknd . Chila days loss vannirunnu pakshe athinte reason correct padich athu repeat cheyyula . Correct stock loss set cheyyuka oru 50 point okke target vechal mathi maximum . Eee stock market trading nu munne oru 6 months market padikk nalla details aay and note making cheyy .. pinne back up chart analysis daily cheyy ingne okke cheythu irangiyal ninak loss undakilla Bro oru ,10000 vechu start cheythu nokk pinne capital kootendathu marketil ninnu kittiya cash kondu aayrikanam
@@arunsnair5583 F&O trade scam ane enn njan paranjittilla. FO trade ചെയ്യുന്ന 99℅ പെരുമ് panam lose cheyyukayan cheyyunnath. ഇത് kelkkumbol alukal karuthum njan aa 1% il പെടുന്ന ആളു ane എന്. Allel orikkal 1℅ il വരും എന്. Orikkalum ഇല്ല. Stock market ne kurich വിശദമായി ariyavinnark അറിയാം. Lottery edukkunathinekkal prize labhikkan probability ഉള്ള ഒരു gambling♦♣♥♠. Atrem ഉള്ളു F&O. അത്ര എളുപ്പം cash undakkan pattumayirunnu enkil. Ningale Kalum ennekkalum budhi koormatha ഉളള alukal vere എത്രയോ ഉണ്ട് ee നാട്ടില്. ആളുകള Doctor akanum engineering padikkanum പോകുമോ? Use common sense......
ഇവനെയൊക്കെ അങ്ങാടിയിൽ പിടിച്ചു നിർത്തി ഫോൺ വാങ്ങി ഡീമാറ്റ് അക്കൗണ്ട് തുറന്ന് p& l നോക്കണം. NB: കെൻസ് മില്ല്യൺഡോട്ട് കിണിക്കേണ്ട. നിന്നേയും ചേർത്താണ് പറഞ്ഞത്.
Mind-set എന്താണെന്ന് പറഞ് തുലക്ക് ..ഇവന്റെ P&L statement ചോദിക്ക് ..വെറുതെ ഇത് കേട്ട് ആരും Trading ലേക്ക് എടുത്ത് ചാടരുത് As per SEBI 90 % traders are in lose & only 10% traders are in profitable.
ചുമ്മാ പണി ആണ് മക്കളെ.. ചിലവ് കൾ ഇല്ലാതെ നല്ല സാലറി ഉള്ള പണി വർക്ക് പറഞ്ഞിട്ടുള്ള kaliya ബാങ്കിൽ വെറുതെ ക്യാഷ് ittyttund എങ്കിൽ ok അല്ലാത്തവർ ഈ പണിക്ക് നിൽക്കരുത്
👍👍👍
പൊന്നു മക്കളെ അനുഭവം കൊണ്ട് പറയാ നിങ്ങള് സ്റ്റോക് മാർക്കറ്റ് അരച്ച് കലക്കി കുടിച്ച് അതിലേക്ക് ഇറങ്ങിയാലും മനസ്സിന് കൺട്രോൾ ഇല്ലെങ്കിൽ എല്ലാം അവിടെ തീരും... മനസ്സ് പിടിച്ചെടുത്ത് നിർത്താൻ പറ്റുന്ന ഒരാളാണ് നിങ്ങളെങ്കിൽ മാത്രം ഇതിലേക്ക് ഇറങ്ങുക
100%
ധനം വീട്ടിലേയ്ക്ക് വരുവാൻ അരി ഇട്ട് വെയ്ക്കുന്ന ബോക്സിന് വരെ ബന്ധം ഉണ്ടോ #shortsvideo #vlog
th-cam.com/video/oGC2N77i67k/w-d-xo.html
ഞാൻ 2023 ആഗസ്തിൽ BHEL ൻ്റെ ഷയർ82 രൂപക്ക് വാങ്ങി 871 ഷയർ വാങ്ങി ഇന്ന് ഒരു ഷയറിൻ്റെ വില 294 രൂപയാണ് - ഷമഉള്ളവനെ ലാഭം കിട്ടുകയുള്ളു
Kshema mathram pora, nannayit follow up cheyanam allengil pani kittum 82, 8 akanum chance und
patience mathram indayal pora risk manage cheyanam BHEL pakkaram thangal YESBANK vangiyurenkil ippol 30 ayene
ഞാൻ 19 രൂപ യ്ക്ക് നിക്ഷേപിച്ചതാ ണ്
Correct.enikum ond bel@250
@@Apextokenio yes bank oru mattavum kanunillalo.i have @1000
ഇതെല്ലാം സാധിക്കും. . പറയാൻ കാരണം ഞാൻ 2011 മുതൽ ട്രേഡ് ചെയ്യുന്നുണ്ട്. 2016 വരെ വലിയ നഷ്ടത്തിലായിരുന്നു. ഇന്ന് ഞാൻ ഏതൊരു high പ്രൊഫഷണൽ ഉണ്ടാക്കുന്ന പണത്തിനേക്കാൾ കൂടുതൽ ഉണ്ടാക്കുന്നു. തുടക്ക കാലത്ത് എന്നെ കുറ്റപ്പെടുത്തിയവരെല്ലാം ഇന്ന് അത് പഠിപ്പിച്ചു കൊടുക്കുമോ എന്ന് ചോദിച്ച് വരുന്നു 😊
Contact number
Enne koodi nalla oru trading statergy padippikkumo
Please share your contact number or mail id
എനിക്ക് നല്ലൊരു strategy പറഞ്ഞു തരുമോ
@@SululSulu സ്വയം പഠിക്കാൻ ശ്രമിക്കുക... അയാളുടെ സ്ട്രടെജി നിങ്ങൾക്ക് വർക്കാകണമെന്നില്ല
ഇതും കണ്ടിട്ട് ആരും ട്രേഡിങ്ങിലേക്ക് ചാടരുത്…. mutual ഫണ്ടിലോ നല്ല ഇക്വിറ്റിയിലോ ഇൻവെസ്റ്റ് ചെയ്യ്ത് ലോങ്ങ് ടൈം or ഷോർട് ടൈം വെയിറ്റ് ചെയ്ത് പ്രൊഫിറ്റ് ബുക്ക് ചെയ്യുക….
5 years experiance വച്ചു പറയുന്നതാണ്….
ഇതൊക്കെ paid ഇൻറർവ്യൂ മാത്രമാണ്…..
പിന്നെ ഇന്നലെ പൊട്ടിമുളച്ചു വരുന്ന ഇതുപോലെയുള്ള സ്ഥാപങ്ങൾക്കു ഹാർഡ് എർണ്ണിങ്സ് money കൊടുക്കരുത്….
ഇവരൊക്കെ baisically സെബി റൂളിനു എതിരായിട്ടാണ് ഇൻവെസ്റ്റ്മെന്റ് സ്വീകരിക്കുന്നത്…
Rightly said....❤❤❤.....
അതെ, ട്രേഡിങ്ങ് നഷ്ടം അല്ലെങ്കിൽ ചെറിയ ലാഭം മാത്രമേ സാധാരണ ആൾകാർക്ക് സമ്മാനിക്കുകയുള്ളു . ലോങ്ങ് termലേക്ക് നല്ല കമ്പനികളുടെ shares മേടിച്ചു വക്കുക , ഇവിടെ ചുതട്ടമില്ല മിക്കവാറും എല്ലാ നല്ല കമ്പനികളും നല്ല growth നൽകും
നിങ്ങൽ എതിലാണ് ചെയ്യുന്നത്
@@nazii8157 ഞാൻ 2004 മുതൽ സ്റ്റോക്ക് മാര്കെറ്റിലുണ്ട് ആദ്യം ജിയോജിത്ത ആയിരുന്നു എന്റെ ബ്രോക്കർ അന്ന് , ആദ്യമായ് ഡേ ട്രേഡിങ്ങ് പിന്നെ സ്വിങ് ട്രേഡിങ്ങ് ആയിരുന്നു ചെയ്തിരുന്നത് , വളെരെ കുറിച്ച തുകയ്ക്കുമാത്രമായിരുന്നു അന്ന് സ്റ്റോക്ക് മേടിച്ചിരുന്നത് , അന്ന് മാരുതി 368 രൂപയ്ക് കയ്യിലുണ്ടയിരുന്നു പിന്നീടത് 380 - 390 രൂപ ആയപ്പോൾ വിറ്റു ലാഭം എടുത്തു , അന്ന് 110 -120 വില റേഞ്ചിൽ hul ഉണ്ടായിരുന്നു 150 --160 റേഞ്ചിൽ വിറ്റു ലാഭമെടുത്തത് ഓർക്കുന്നു , ഒരു ദിവസം 70 രൂപയുടെ ചെക്ക് (ഫെഡറൽ ബാങ്കിന്റെ ബോണസ്) വീട്ടിൽ വന്നത് കണ്ട് എന്റെ അച്ഛൻ കളിയാക്കി ചിരിച്ചത് ഓർക്കുന്നു അന്നും 70 രൂപ വളെരെ തുച്ഛമായ തുക ആയിരുന്നു . പിന്നീട് ഞാൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വിട്ടു മെയിൻ കാരണം ഞാൻ വിദേശത്തു പോയി NRI ആയീ എന്നുള്ളത് കൊണ്ടാണ് , nri ആയിട്ടു ഡേ ട്രേഡിങ്ങ് ചെയ്യാൻ പാടില്ല എന്ന rule ഉള്ളതുകൊണ്ട് ഞാൻ ആ അക്കൗണ്ട് ക്ലോസെ ചെയ്‌തു ,
പിന്നീട് 2016 മുതൽ NRI അക്കൗണ്ട് iciciഡയറക്റ്റ് വഴി വീണ്ടും അക്കൗണ്ട് തുടങ്ങി , അപ്പോൾ എന്റെ കൈയിൽ മാരുതി സ്റ്റോക്ക് , hul ഷെയർ ഉണ്ടായിരുന്നെങ്കിൽ അത് എത്രത്തോളം appreciate ചെയ്തേനെ എന്ന് മനസിലായി , അതുകൊണ്ട് പിന്നീട് മേടിച്ച സ്റ്റോക്കുകൾ അത്യാവശ്യമില്ലെങ്കിൽ വിറ്റിട്ടില്ല , വിറ്റത് 5 %, ശതമാനത്തിലും കുറവാണ് , ഞാൻ എല്ലാവരും പറയുന്നത് പോലെ സയന്റിഫിക് ആയിട്ടല്ല ഇത് ചെയുന്നത് (അതായത് എല്ലാവരും അഡ്വൈസ് ചെയുന്നത് പോലെ 15 to 20 സ്റ്റോക്‌സ് അല്ല 110 സ്റ്റോക്‌സ് ഓളം കൈയിൽ ഉണ്ട് ) സ്റ്റോക്ക്സ് മാത്രമല്ല , etf ഉണ്ട് , mutual ഫണ്ടസുണ്ട് , ഈ ചെറിയ തുകകൾ എല്ലാം കൂടി ഇപ്പോൾ 75 % കൂടുതൽ ലാഭത്തിലാണ്
@@manut1349 correct
എന്റെ പൊന്നു മക്കളെ.. ട്രെഡിങ് ചെയ്ത് രക്ഷപെട്ടവർ കാണും... പക്ഷെ എല്ലാം നഷ്ട്ടപെട്ടവരെ ആർക്കും അറിയില്ല്ല... എന്തെങ്കിലും ഒരു തൊഴിൽ പഠിച്ചാൽ ജീവിതാവസാനം വരെ പണി എടുത്തു ജീവിക്കാം.... ഇതുപോലുള്ള വീഡിയോസ് കണ്ടു ചാടി ഇറങ്ങിയ പലരും ഇപ്പോൾ കടകേണിയിൽ ആയി ജീവിതം നഷ്ട്ടപെട്ട അവസ്ഥയിൽ ആണുള്ളത്.. ഇതേലിക്കു ഇറങ്ങുന്നതും കഞ്ചാവ് വലിക്കുന്നതും ഒരുപോലെയാ. പിന്നെ ഒരു തിരിച്ചു വരവുണ്ടാകില്ല... ആലോചിച്ചിട്ട് ഇറങ്ങിയ മതി 🙏🙏🙏
സോച് കർ സമജ്കർ ഇൻവെസ്റ്റ് കർ
Mutual fund sahi hee..
ivanu onnum ariyilla ivante royal robo ellam utter flop aanu.....capital washout akki 80% + kayyil thannu....chumma position size polum nokkathye aanu trading.....kaanunna hype mathrame ollu.....kazhi ja 1 year aayitt utter LOSS aanu..!!!!!!11🖕🖕🖕🖕🖕🖕🖕🖕
ഇതൊക്കെ കണ്ട് ഇറങ്ങുന്നവർ പണി കിട്ടാതെ നോക്കുക....ഇത്രയും പെട്ടെന്ന് എത്ര ക്യാഷ് വേണേലും കളയാൻ ഒരു പ്രയാസവും ഇല്ല
U r right
2വർഷം കൊണ്ട് 30ലക്ഷം പോയ ഞാൻ 😢😢😢😢
Uffff SL ennoru saadhanam undallo bro😂
@@kismetmedia7546almost same
@@kismetmedia7546intraday option ഒക്കെ ചെയ്താൽ എല്ലാം പോകും
ഞാൻ ഓപ്ഷൻ ട്രേഡ് തുടങ്ങി 5 വർഷം ആയി. ഇപ്പോഴാണ് ഒന്നു രക്ഷപെട്ട് വരുന്നത്. ട്രേഡിംഗ് അത്ര ഈസി അല്ല.
hyy bro
insta id therro
വാചകമടി വേണ്ട ആ ledeger കാണിക്കു അതല്ലേ heroism
kop kanikkum avan.... interview kond classinu ale ndakan ulla oroonudayip
He is just blah blah.... Trading is not blah blah... He is a good sales man not a trader
Exactly ..For selling course.. ..
ഞാൻ 4000 രൂപ കൊണ്ട് തുടങ്ങിയതാണ് , ഇപ്പോഴും 4000 തന്നെ ..
അതെന്താ ബ്രോക്കറിൽ deposit ആണോ ചെയ്തിരിക്കുന്നെ 🤣
😢😂
Anneapole❤
Stt , brokerage kayinj 4000 bakki aayille bagyam
Pedikkanda vaykathe athu theerum pinne ath recover cheyyan 8000 ittal mathy
ഒരുപാട് സംസാരുക്കുന്നവരെ വിശ്വസിക്കരുത്
Trading എല്ലാവർക്കും പറ്റില്ല,investment എല്ലാവർക്കും പറ്റും
നമ്മൾ എപ്പോഴും ബിയർ മാർക്കറ്റിൽ fund ഇടണം. എന്നിട്ട് bull മാർക്കറ്റ് തുടങ്ങി 3months ആകുമ്പോൾ profit ബുക്ക് ചെയ്യണം... കിട്ടുന്ന ലാഭം മതി.. പിന്നെ അടുത്ത ബിയർ മാർക്കറ്റ് wait ചെയ്യണം..4 വർഷം ആയി ചെയുന്നു no risk
Rum Market alle alpam koodi nallathu. Malayalikalide oru taste anusarichu paranjathanu
@@omanat4081 🤣🤣
വാങ്ങാൻ
ബിയർ മാർക്കെറ്റ് എങ്ങനെ മനസിലാക്കും?
Chart analyse @@chaddiebuddieummar4699
Ys, ഇതു തന്നെയാണ് ഗുഡ് strategy
Is Davangere sugar company share is very good for buy. Some analysts says it will be doubled in few months.
Trading ഇറങ്ങുന്നതിന് munpu Aadhyam Avanavante Mindset Enthanu ennu സ്വയം vilayiruthananam, Almost 75% percentage ആളുകളുടെയും stock selections correct aayirikkum but For eg 400 rs nu vangiya oru stock oru bearish market varumbol chilappol LC el poy 350 to 300 vare poyekkam, appol our mindset may say to sell the stocks with Loss, but may be the stock with a fundamental analysis will return on time if there is no pandemic, recession, or war...Otherwise patients will pay back you on time with time...And A good trader can take their profit If they achieve 20% returns
എന്റെ ഓപ്ഷൻ മാർക്കറ്റിലെ 3 കൊല്ലം കൊണ്ടുള്ള exp വെച്ച് പറയുകയാണ് ഇവന്റെ p&l ഒന്നും കാണണ്ട 100% genuine
aadyam ninte p&l kanikk 😆
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 100 പേരിൽ 99 പേരും തോറ്റ മേഖലയാണിത് ..ഇ കണക്ക് എന്ത് കൊണ്ട് 40 to 50 years തുടർന്ന് കൊണ്ടെയിരിക്കുന്നു ..?ഇ വിഡിയോ കണ്ട് ആരും കാശ് കളയാൻ നിൽക്കരുത്
trading is a sort of calculated gambling but long-term investment in quality stocks is sure money-making thing.
Ente bro Ella karyangalum angne alle..ippol oru Govt exam, Ithil okke 1000 per exam ezhuthiyal oru 100 perkku alle selection kittu athyathu 10 percentage. baki 90 percentageum thottu pokum athu pole thanne aanu trading cheriya profit target and stop loss athu must aanu success aakan
@@jishnu8146 ലോങ്ങ് ടെർമിലേക്കു നിക്ഷേപിച്ചാൽ 95 % ആൾകാരുടെയും കാശു പോകുകയില്ല എന്നാൽ പിന്നെ അതല്ലേ നല്ലത് , മാത്രമല്ല സ്റ്റോക്ക് വിറ്റില്ലെങ്കിലും വര്ഷം തോറും ഡിവിഡന്റ് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്
To new comers...be practical, do some dummy trades, note it and experience. Ennitt matrame cash irakkavuu.. as a 15 + year experienced person
വെറുതെ കുഴിയിൽ വീഴെണ്ട....ചെറിയ ക്യാപിറ്റൽ വച്ച് കുറെ നാൾ ട്രേഡ് ചെയ്യുക...നിങ്ങളുടെ strategy കണ്ടെത്തുക...ഒരിക്കലും ഇതിൽ നിന്നും വലിയ ലാഭം ഉണ്ടാക്കാൻ പറ്റില്ല
😊😊😊😊
ഒരു p&l statement ചോദിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളൂ ഇതു.😂
സത്യം 😂
Athe bro evarude revenue you tubeum teaching class annu trade alla some are genuine
True . He is just an average .
Not simply P&L, ask him to get a verified P&L from his broker 😂😂
ipo tharum ivanoke... ivarum motivation speakersum vaythalam kond cash undakunnvar aanu....
എന്തായാലും ഇതൊന്നും കേട്ട് ട്രെഡിങ് ലേക്ക് എടുത്ത് ചാടരുത്... നല്ലവണ്ണം പഠിച്ച് വേണം share market ലേക്ക് ഇറങ്ങുവാൻ.... 2008 മുതൽ ഞാൻ trading ചെയ്യുന്നുണ്ട്.. ഇപ്പോൾ കഷ്ടിച്ച് profit കിട്ടി തുടങ്ങി 🙏🙏🙏
Thatha p&l (profit & loss) chodikk.
Nalla stockil Swing trade eduthal cash pokilla. Always buy less RSI. Njan intraday 1month kondu kalanja capital 5 months kondu intradayiloode. Thirichupidichu. Intraday and scalping cheythillarnnel ippol nalla profit kittiyene.
Real profitable traders orikkalum publicity cheyyilla...
ഷെയർ മാർക്കറ്റ് ട്രേഡിങ് അത്ര
എളുപ്പമല്ല. നമ്മുടെ ജുൻജുൻവാല sail ന്റെ ലക്ഷക്കണക്കിന് ഷെയർസ് 120
റേഞ്ചിൽ വാങ്ങി. മാസങ്ങൾ കാത്തിരുന്നിട്ടും പ്രൈസ് 70 ഇൽ
താഴെ എത്തി.അവസാനം പകുതി ഷെയർസ് ലോസിൽ വിറ്റു. പിന്നെയാണോ നമ്മൾ.
give me ur contact
ഒരുപാട് എന്തൊക്കെയോ പറഞ്ഞു ചോദിച്ച ചോദ്യത്തിന് മാത്രം മറുപടി കൊടുത്തില്ല
കറക്റ്റ്.... ചോദ്യത്തിനുള്ള ഉത്തരം മാത്രം നഹി പകരം കുണു കുണു
MLM പോലെയാണ് രക്ഷ പെട്ടവർ കുറവാണ്. അവരുടെ പേരും പറഞ്ഞു വീഡിയോ കണ്ടവർ ഉള്ള ക്യാഷ് കൂടെ കളയരുതെ 😢
Enthuvaade basic budhi polum ille
Economical disaster🎉
SEBI തന്നെ പറയുന്നത് 92% പേരും ട്രെഡിങ്ങിൽ നഷ്ടത്തിലാണെന്നു,...
driving ariyaathe road il drive cheythaal accident 99.99% aanallo...
90% perum
@@sumeeshrbro you really thinks you will fit in to that 1% of traders 😂😂never..
Stop loss eppazhum follow cheyuka.. market engane poyalum
Bro agane alla etra varshathe experience ennathu matram alla market.etra market ariyam ennu paranjalum success akanam ennu illa strategy atha main namukk pattune 60/: egilum accuracy ulla ore strategy undegile marketil pidiche nikkan pattu.atu atra eluppavum alla athilekk ettan time edukkum.pne stock market enthananu arkkum paranje padipikkan pattum but athil egane success akam ennu arkkum padipikan pattilla athe experiencelude pattu.agane aregilum Vanna avare cashine vendiya verune.
വളരെ കാലത്തെ Exper nce വെച്ച് കേവലം 5 വർഷം ലാഭത്തിലായി എന്നത് കൊണ്ട് ഇവിടന്ന ക്കോട്ട് ഏതാനും ദിവസങ്ങൾ കൊണ്ട്50 ഇരട്ടി നഷ്ടം ഉണ്ടാകരുത് എന്ന് നിർബന്ധമില്ല.
ഷെയർ മാർക്കറ്റിൽ പൈസ ഉണ്ടാക്കുന്ന യഥാർഥ ട്രേഡർ കൊട്ടി ആഘോഷിച്ചു നടക്കില്ല....സൈലൻ്റ് ആയി പൈസ ഉണ്ടാക്കും....അതാണ് യാഥാർത്ഥ്യം. വായ് താണം അടിക്കുന്നവർ ബിൽഡ് അപ്പ് മാത്രം കാണു..... P&L കണ്ടാൽ അറിയാം 🙄
😜
Loss book ചെയ്യാൻ പഠിച്ചാൽ namukk വിജയിക്കാം.... Kill your greed only ഒരു formula ye ullu stock market vijayikkan
Trading ലൂടെ നഷ്ടം സംഭവിച്ചു വീടും സ്ഥലവും വിറ്റിട്ടും കടം തീരാതെ പാപ്പർ സ്യൂട്ട് ആയി നടക്കുന്നവർ സമൂഹത്തിൽ ഏറെയുണ്ടെന്ന കാര്യം കൃത്യമായി ഓർമിക്കുമെല്ലോ .......😢😢😢😢
കടലിന്റെ അടിത്തട്ടിൽ സ്വർണ്ണവും രത്നങ്ങളും ഉണ്ടെന്നു കേട്ട് നീന്തൽ അറിയാത്തവൻ കടലിലേക്ക് എടുത്ത് ചാടിയാൽ അവന്റെ അവസ്ഥ പിന്നെ പറയേണ്ടല്ലോ. നേരെ മറിച്ച് നീന്തൽ പഠിച്ചിട്ടാണ് ചാടുന്നത് എങ്കിൽ സ്വർണങ്ങളും രത്നങ്ങളും കടലിൽ നിന്ന് വാരി എടുക്കാം
അതുകൊണ്ട് കോടികൾ ഉണ്ടാക്കിയവർ ഉണ്ടെന്നും ഓർമ വേണം
പേടിക്കേണ്ട. ഒരു paid trading course നടത്തു. വിഡ്ഡികളായ ജനങ്ങൾ എന്തായാലും ചേരും. ആ രൂപ വെച്ച് trade ചെയ്യൂ. പൈസ നാട്ടുകാരുടെയാണല്ലോ. പേടിക്കാണ്ട് trade ചെയ്യാം.
മുങ്ങാനും അറിയണം 😀😀😀@@4ktakeoff
Eethu business cheyyumboum capital ennoru concept und 😂😂😂😂allathe veedum stalavum vitt capital undaakunnavan oru trader alla😂
Thalling not trading
Option l njn 25000 l thudangi... 10 lakh ethii... 6 months
Wow
Fake ente kure poyatha 😢
It's all about discipline & mindset
Please show your last 3 years profit loss statement 😂😂😂😂,
Mutual fundil invest cheyyu long tearm.urappayum nallaa profit kittum 5 year ayitt sip cheyyunnund
Trading ennal endhaaa
കുന്തം
3ഡേയ്‌സ് കൊണ്ട് 40000പോയി കിട്ടി സമാധാനം സന്തോഷം
Sathyamano bro
@@Abraham-vargheese ente bro padichittu trade edukk. Njangal 3 friends total 10000 vechu invest cheythu optionsl . Per day 1000 or 1200 profit undakknd . Chila days loss vannirunnu pakshe athinte reason correct padich athu repeat cheyyula .
Correct stock loss set cheyyuka oru 50 point okke target vechal mathi maximum . Eee stock market trading nu munne oru 6 months market padikk nalla details aay and note making cheyy .. pinne back up chart analysis daily cheyy ingne okke cheythu irangiyal ninak loss undakilla
Bro oru ,10000 vechu start cheythu nokk pinne capital kootendathu marketil ninnu kittiya cash kondu aayrikanam
Per day 1200 oo തള്ള് 😂😂😂🤣@@jishnu8146
ഏത് ട്രേഡ് ആണ് ചെയ്തേ
@@jishnu8146 bro enne koodi kootumo kure loss ayi moonji thettiyirikuvaa 😢
Who ever they invested during Covid now will have good earnings…👍🏻
Ithokke scam ane. Don't do FO trading in stock market.
Ningalkkariyilla ennu vicharichu generalize cheyathe
@@arunsnair5583 എനിക് അറിയില്ല എന് thangalk engane അറിയാം സഹോദര. Thangalk എത്ര experience ഉണ്ട് ee field il.
@@shahinnoushad2104 f&O scam aanennu experience ulla aarum parayilla
@@arunsnair5583 F&O trade scam ane enn njan paranjittilla. FO trade ചെയ്യുന്ന 99℅ പെരുമ് panam lose cheyyukayan cheyyunnath. ഇത് kelkkumbol alukal karuthum njan aa 1% il പെടുന്ന ആളു ane എന്. Allel orikkal 1℅ il വരും എന്. Orikkalum ഇല്ല. Stock market ne kurich വിശദമായി ariyavinnark അറിയാം. Lottery edukkunathinekkal prize labhikkan probability ഉള്ള ഒരു gambling♦♣♥♠. Atrem ഉള്ളു F&O. അത്ര എളുപ്പം cash undakkan pattumayirunnu enkil. Ningale Kalum ennekkalum budhi koormatha ഉളള alukal vere എത്രയോ ഉണ്ട് ee നാട്ടില്. ആളുകള Doctor akanum engineering padikkanum പോകുമോ? Use common sense......
@@arunsnair5583 f&o scam anenn njanum paranjillalo. But ivar പറയുന്ന പോലെ ലാഭം undakan ഉള്ള yathoru സാധ്യാധയും athil ഇല്ല.
ഇവനെയൊക്കെ അങ്ങാടിയിൽ പിടിച്ചു നിർത്തി ഫോൺ വാങ്ങി ഡീമാറ്റ് അക്കൗണ്ട് തുറന്ന് p& l നോക്കണം.
NB: കെൻസ് മില്ല്യൺഡോട്ട് കിണിക്കേണ്ട. നിന്നേയും ചേർത്താണ് പറഞ്ഞത്.
പോയവരായിരിക്കും കൂടുതലും കഴിവുള്ളവർക്ക് ഉണ്ടാക്കാം കഠിന ഹൃദയം വേണം തീരുമാനത്തിൽ ഉറച്ചു നിൽക്കണം
👍
Course undo setta..
😝
palarudeyum comment kandu...Negative mathram....Trading um oru business aanu, nashttavum labhavum kittunna business.Ethu business thudangiyalum undavum labhavum nashttavum...Proper aayi learn cheythu (chilappo years edukkum)pshycology okkey learn cheythu padichu cheythal Trading um nalloru business thanneyanu..Ellavrum quick result expect cheythanu varunnath athu kittathey loss varumbol aanu ellavarum ithiney kuttam parayunnath
yestvtrading is a business... but ivanoke njan trader anennum paranj classeduth aale oattikkan nadakunnvanaa
Binanmy fund. Black white akkal. Ithu cheyyan ready anel . Ee level il etham . Thats the business .
Mind-set എന്താണെന്ന് പറഞ് തുലക്ക് ..ഇവന്റെ P&L statement ചോദിക്ക് ..വെറുതെ ഇത് കേട്ട് ആരും Trading ലേക്ക് എടുത്ത് ചാടരുത് As per SEBI 90 % traders are in lose & only 10% traders are in profitable.
Yes... aaa 10 peril oraal Ivan aayirikkaam
No one in the world one year sustainabile profit person or institution
It's international gambling
Invest and forget don't trade ❤
good
How to learn Trading
Kuninjj nikk
😂😂😂😂😂
njan 2070 irfc medichu eppol athinte price 190 aanu
Share market le idan onnum illatavar undo
നുണയ൯
P&L ചോദിച്ചാൽ അവിടെ തീരും 😂.interaction ഒക്കെ പറ്റും .!പക്ഷേ trading
ചുമ്മാ പണി ആണ് മക്കളെ..
ചിലവ് കൾ ഇല്ലാതെ നല്ല സാലറി ഉള്ള പണി വർക്ക് പറഞ്ഞിട്ടുള്ള kaliya
ബാങ്കിൽ വെറുതെ ക്യാഷ് ittyttund എങ്കിൽ ok അല്ലാത്തവർ ഈ പണിക്ക് നിൽക്കരുത്
Etha evan - mind set & fund management is main
ഞാൻ വെറും RS 500 തുടങ്ങി
Minum amt fix ആക്കുക... Profit അയാൾ സിസ്റ്റം ഓഫ് ആക്കി പോകുക
But athinu kazhiyilla.. appol ella plansum marakkum
Njan 500 il tudangi eppol 2266.66cr profit ayi just in 44 days
😂
ഇതാരാണ്? വീഡിയോവിൽ പേരൊന്നും പറയുന്നില്ലല്ലോ?
Shibili rahman
Ente cash poyatha arum ithu viswasikaruthu kasta pedutha cash igane paraunavar anu thattiyedukene
Show your P& L for last 2 years.don’t sell your course here like your big brother shareeq…SEBI closely watching you all 😂😂😂
ഡെലിവറി ട്രെഡിങ് ചെയ്താൽ പൈസ നഷ്ടപ്പെടില്ല.... Intraday ചെയ്തു ഉള്ള പൈസയും കളഞ്ഞു കുളിക്കരുത് 🙏😁
എല്ലാ മേഖലയിലും വിജയികളും പരാജിതരും ഉണ്ട്.
Oralude nashtamanu matoralude labham
@@Labs-zv1hwithentha betting app ano
Emotion Mindset
😀
Alavarum plz pnL chodiki anittu ivane vishoshichal mathiii
Verum puluuuuuuu😮😮😮😮😮paid intervew
Show your genuine P&L
Paid Interview
Pleace statement sent
നന്നായി പഠിച്ചു ചെയ്താൽ രക്സപ്പെടും.....
താൻ ആര് എന്ന് പറഞു തരാമോ?
റോബോ ട്രേഡ് ചെയ്ത് ഫോറെക്സിൽ ഞാൻ ലാഭംമെടുക്കുന്നുണ്ട്..
Can u give the robot name
Chutti robo
Bro what's apo no thaa. Enik intrest ind
Otta chodyam, oru utharam. P & L ... theernnu 😂😂😂😂😂
ഓപ്ഷൻ ട്രെഡിഗ് anenkhil പെട്ടു പോകും
Njan 1000 Suranga expo 1000 cr ayi😂
I lost more than 1.5lakhs.... don't trust him.....
It’s not a Pice of 🎂
Trade ചെയുന്നത് ഹറാം അല്ലെ....????
പെണ്ണ് പിടി ഹൂരികളെ ഹറാം അല്ല 😂
Athenganeya fix amount allalo kittunnat
@@ashikmk9816wow
@@ashikmk9816 trad ചെയ്ത എങ്ങനെ ആണ് fixed amount കിട്ടുന്നത്...???
ചൂതാട്ടം നടത്തിയ fixed amount കിട്ടും
Ooooooooooola question
സ്റ്റോപ്പ് ലോസ് vechu trde ചെയ്യു അത് സെറ്റ് ആക്കു
ITS FREE
One podeyyy😂
Be careful guys
Verified p&l adyam ennit bakki
പണ്ടി കിട്ടാൻ വേറെയൊന്നും വേണ്ട..please dont get into trapped
പൈസ കളയാനുള്ളവർ പെട്ടെന്ന് ചാടി വീഴുക
അധ്വാനിച് കാശ് ഉണ്ടാകുന്നതാ എപ്പോഴും നല്ലത്...
Trading cheithu cash undakkunnathu chumma kittunnathalla ... Sontham cash + knowledge+ patience vechu undakkunnathanu. Allathe vazhiyil kidann kittunnathalla
ഇതിലും അധ്വാനം ഉണ്ട്
Ellamthilum hardwork und
Undaakkunnath chelavaakkaanaanu...
ഇതിലും അധ്വാനം നന്നായി ഉണ്ട് ചേട്ടാ
Ethinte avasanam paisa kond mungal😂😂😂😂
ഇതൊക്കെ തള്ളാണ് വെറുതെ കടം കേറി മുടിയും 😂😂
Ivan ithuvareyum P&L kanichatilla
Forex Traders like here 💎
Bro cheaynundo no tharumo
ശുദ്ധ തട്ടിപ്പ്
BEWARE