Marimayam | Ep 230 - D for dowry or domestic violence ? | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 574

  • @vishnulopslops8459
    @vishnulopslops8459 9 หลายเดือนก่อน +8

    കാലത്തിനു മുൻപേ എടുത്തു വച്ച episode 🙌🏻🙌🏻.... ഇതിനു ശേഷം ഇത് പോലെ എത്ര പെൺകുട്ടികൾ ക്കു സംഭവിച്ചു 😪...

  • @salahudeenkps
    @salahudeenkps 8 ปีที่แล้ว +378

    എന്താണ് പറയേണ്ടത് എന്നറിയില്ല ഇന്നേവരെ കണ്ട മറിമായം ചിരിപ്പിച്ചു ഇത് കരയിച്ചു നല്ല മെസ്സേജ്.
    എന്റെ മകളുടെ വിവാഹവും അടുത്തുണ്ട് . കണ്ടപ്പോള്‍ ഒരു ഞെട്ടല്‍ ദൈവം കാക്കട്ടെ

  • @anoop6982
    @anoop6982 8 ปีที่แล้ว +186

    Super episod.. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്ന പ്രോഗ്രാം ആണ് മറിമായം

  • @jasirhazi3515
    @jasirhazi3515 8 ปีที่แล้ว +58

    ഇത്തവണ ചിരിച്ചില്ല. ചിന്തിച്ചു ..... നല്ലൊരു സന്ദേശം ആയിരുന്നു ........

  • @MuhammedSalim
    @MuhammedSalim 4 ปีที่แล้ว +29

    ഒരു എപ്പിസോഡ് കണ്ടാൽ തോന്നും സത്യശീലൻ ആണ് മികച്ചത് ചില പിസോഡ് കണ്ടാൽ തോന്നും കോയയാണ് മികച്ചതാണ് കട്ടക്ക് കട്ടക്ക് അഭിനയം🔥🔥🔥🔥🔥🔥🔥

  • @soumyachandran5827
    @soumyachandran5827 6 ปีที่แล้ว +89

    അച്ഛനമ്മമാരുട നിലനിൽപ് തകർത്തുള്ള ഒരു ജീവിതം തനിക്കു വേണ്ട എന്ന് എല്ലാ പെൺകുട്ടികളും ചിന്തിക്കണം. പെണ്ണ് മക്കളുടെ വിവാഹം നടത്തി തെരുവിൽ ഇറങ്ങേണ്ടി വരുന്ന അച്ഛനമ്മ മാരെ ഓർക്കുന്നു...

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 ปีที่แล้ว +1

      Ee ഒരു ഒറ്റ word എന്റെ പ്രണയിനി ente കൂടെ ഉള്ളത് ഇപ്പൊ...

    • @thatrandomdude99
      @thatrandomdude99 4 ปีที่แล้ว +8

      @Sithara Surumi പത്തിരുപതു വയസ്സോ? അങ്ങനെ എന്തെങ്കിലും നിയമം ഉണ്ടോ നാട്ടിൽ? ഇരുപതു വയസ്സിനുള്ളിൽ കല്യാണം കഴിപ്പിക്കണം എന്ന്?

    • @gouripriya9508
      @gouripriya9508 3 ปีที่แล้ว

      @Sithara Surumi appo e aanmakkalude parents ikke sambadikandanu aano

    • @gouripriya9508
      @gouripriya9508 3 ปีที่แล้ว

      @Sithara Surumi anagne ullavark ketich kodukanda. Penpilerk oru joli aanu adyam vedanath.
      Enthayalum avarude veetile joli okke cheyuvale veruthe allalo avarude veetinu food kazhikunath.
      Stree dhanam kanak paranju vangunavark ketich kodukaruth. Kalyanam kazhichilel onula.

    • @gouripriya9508
      @gouripriya9508 3 ปีที่แล้ว +2

      @Sithara Surumi അങ്ങനെ പറയുന്നവരെ ഉപേക്ഷിച്ച് വരാൻ പെൺകുട്ടികൾക്ക് കഴിയണം.
      വേറെ ഒനിനും വേണ്ടി സ്വന്തം ജീവിതം ഇല്ലാതെ ആകേണ്ടെ അവശ്യം ഇല്ല

  • @mailmemaheshraj
    @mailmemaheshraj 8 ปีที่แล้ว +170

    ഇത് സത്യമാണ്.....കാശുള്ളവന്റെയാണ് ഈ ലോകം,കാശുള്ളവന് എന്തും ചെയാം..

    • @hameedhameed5655
      @hameedhameed5655 4 ปีที่แล้ว +3

      100😥😥 evarkk A payyana on pottekkamirunu

    • @ghhgffdd388
      @ghhgffdd388 4 ปีที่แล้ว +1

      Hio

    • @bineeshbabu5663
      @bineeshbabu5663 3 ปีที่แล้ว +2

      Cash ullavan ennu parayaruth . Nalla manasu illathavar ennu parayanam

  • @SaliOvungal
    @SaliOvungal 8 ปีที่แล้ว +139

    ചിരിക്കാം എന്ന് വച്ച് കണ്ടതാ , പക്ഷെ ഇത് ഒരുപാട് ചിന്തിപ്പിചു. മറിമായം ടീമിന് എല്ലാ വിധ അഭിനന്തനങ്ങളും

  • @johnsonc.p.7330
    @johnsonc.p.7330 8 ปีที่แล้ว +89

    സമൂഹത്തോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുള്ള, നല്ല നിലവാരം പുലര്‍ത്തുന്ന മറിമായം മായാജാലക്കാര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍..
    ഇതൊക്കെ കണ്ട് ജീര്‍ണ്ണിച്ച സാമൂഹ്യ വ്യവസ്ഥികള്‍ മാറും എന്ന് വെറുതെ സ്വപ്നം കാണാം ല്ല്യെ..

  • @abdulsalammm2410
    @abdulsalammm2410 8 ปีที่แล้ว +95

    പച്ചയായ ജീവിതം അതുപോലെ... ചിരിക്കാൻ കരുതി കണ്ടതാ പക്ഷേ കണ്ണ് നനയിച്ചു. എല്ലാവരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. നിസ്സഹായനായ പോലീസ് ഉദ്യോഗസ്തൻ... വെരി ഗുസ് മെസ്സേജ്...!!

  • @hashimparavur9816
    @hashimparavur9816 7 ปีที่แล้ว +39

    ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്ന പ്രോഗ്രാം ആണ് മറിമായം

  • @machus220
    @machus220 5 ปีที่แล้ว +45

    ഒരു സൂപ്പർ ഹിറ്റ് സിനിമ കണ്ടാൽ പോലും ഇത്ര സുഖം കിട്ടില്ല,നല്ല മെസ്സേജ്

  • @ali72095
    @ali72095 7 ปีที่แล้ว +170

    ഞങ്ങളെ പോലെ കല്ല്യാണം കഴിക്കാന്‍ തയ്യാറെടുക്കുന്ന യുവാക്കള്‍ക് നേര്‍വഴി കാട്ടുന്ന ഇത് പോലുളള പോഗ്രാമുകള്‍ പ്രോത്സാഹിപ്പിക്ക പെടേണ്ടതുണ്ട്.. താങ്ക്സ് ടീം മറിമായം

    • @mubeenacp4670
      @mubeenacp4670 6 ปีที่แล้ว +1

      ali muhammed hi

    • @muhammedsuhailn482
      @muhammedsuhailn482 5 ปีที่แล้ว +1

      Kalyanam kayinjo??

    • @MovieXplaineRAmith
      @MovieXplaineRAmith 5 ปีที่แล้ว +8

      Psc പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ എന്നൊക്കെ കേട്ടിട്ടുണ്ട് .

    • @nidheeshpnk8433
      @nidheeshpnk8433 4 ปีที่แล้ว +4

      ഇത് പോലെയല്ല ഇത് അവസാനിപ്പിക്കേണ്ടത്

    • @binupzr9405
      @binupzr9405 ปีที่แล้ว +2

      ഇതിൻ്റെ ലാസ്റ്റ് ഭാഗം ഒട്ടും ന്യായമല്ലാത്ത കാര്യമായിട്ടാണ് നിർത്തിയത്

  • @aneesm9947
    @aneesm9947 5 ปีที่แล้ว +26

    അവസാനം മഹാത്മാവിലേക്കുള്ള ആ നോട്ടം മതി...😥

  • @Sammlp
    @Sammlp 8 ปีที่แล้ว +57

    നല്ലതിനെന്നോ ചീത്തയ്ക്ക് എന്നോ അറിയാതെ കൂട്ട് നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ നാടിൻ്റെ വലിയൊരു ശാപം തന്നെ .....
    സമൂഹത്തിലെ സ്ഥിരം കാഴ്ച്ച ടീം മറിമായം പതിവ് പോലെ തകർത്തഭിനയിച്ചു

  • @Najeebdnoble
    @Najeebdnoble 8 ปีที่แล้ว +63

    കണ്ണ് നനയിച്ചു കളഞ്ഞല്ലൊ പഹയാ നീയ്യ്..... 😧😞😥😦😧😧

  • @manojkailas90
    @manojkailas90 8 ปีที่แล้ว +10

    പച്ചയായ ജീവിതം അതുപോലെ... ചിരിക്കാൻ കരുതി കണ്ടതാ പക്ഷേ കണ്ണ് നനയിച്ചു.
    സൂപ്പർ അഭിനയം

  • @aizhoty
    @aizhoty 8 ปีที่แล้ว +35

    Koya's acting was heart felt!!

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 ปีที่แล้ว +16

    എന്റെ സുഗദ നീ ഭയങ്കരൻ തന്നെ നിനക്കു പകരം വെക്കാൻ വേറെ ആരും ഇല്ല😢😢😢

  • @akshayachu1886
    @akshayachu1886 3 ปีที่แล้ว +37

    .. അവസാന ഭാഗത്ത് ശീതളൻ ഗാന്ധിജിയുടെ ഫോട്ടോയിൽ നോക്കിയപ്പോൾ കണ്ണ് നനഞ്ഞത് എനിക്ക് മാത്രം ആണോ ... ഇതിൻ്റെ സംവിധായകന് ഒരു ബിഗ് സെല്ല്യൂട്ട്

  • @kuruvikite1340
    @kuruvikite1340 8 ปีที่แล้ว +15

    എന്നത്തെയുംപോലെ എല്ലാവരും തകര്‍ത്തഭിനയിച്ചു. അഭിനന്ദനങ്ങള്‍

  • @arunramesh8290
    @arunramesh8290 7 ปีที่แล้ว +59

    One of the best social awareness messages.....and that too against dowry ... Hats off Marimayam team.. ..

  • @jyothiprasadparameswaran9198
    @jyothiprasadparameswaran9198 8 ปีที่แล้ว +286

    സൂപ്പര്‍ എപ്പിസോഡ്. അവസാനം ചില്ലിട്ട് വെച്ച മഹാത്മാഗാന്ധിയെ കാണിച്ച് അവസാനിപ്പിച്ച സംവിധായകന്‍റെ ഭാവനക്ക് ആയിരം അഭിനന്ദനങള്‍.

  • @mustafamustafa9497
    @mustafamustafa9497 8 ปีที่แล้ว +43

    കണ്ണുകൾ നിറഞ്ഞു രാട്രീയ സ്വാതീനവും പണവും ഉണ്ടായാൽ യേത് അനീതിയേയും നീതിയാക്കാം വള രേ നല്ല പ്രമേയം

  • @khalidjameel1386
    @khalidjameel1386 8 ปีที่แล้ว +97

    സ്ത്രീധനം വാങ്ങുന്നതും കൊടുകുന്നതും ശിക്ഷാർഹമാണ്‌ ..
    സ്ത്രീ തന്നെയാണ് ധനം ..അത് മനസിലാക്കാത്തവർ വിവാഹിധരാ കാതിരിക്കുക ...

    • @sebastiankc2061
      @sebastiankc2061 5 ปีที่แล้ว

      yes very true

    • @MovieXplaineRAmith
      @MovieXplaineRAmith 5 ปีที่แล้ว +2

      'സ്ത്രീ' ധനം ആണെങ്കിൽ പ്രശ്‌നം ഇല്ല .അപ്പോൾ സ്ത്രീധനം വേണ്ട . ഭാര്യക്ക് ജോലി ഇല്ലെങ്കിൽ , ജോലി എടുത്തു വരുന്ന ഭർത്താവിനെ നോക്കേണ്ടി വരും . വീട്ടിലെ പണികൾ ചെയ്യേണ്ടി വരും....അതൊന്നും ചെയ്യാതെ സീരിയൽ കണ്ട് ഇരുന്നാൽ ആർക്കും ദേഷ്യം വരും .അപ്പോൾ സ്ത്രീ പുരുഷ സമത്വം എന്ന് പറഞ്ഞാൽ സമ്മതിക്കാനാവുമോ ?

    • @deepthym4706
      @deepthym4706 5 ปีที่แล้ว +5

      @@MovieXplaineRAmith ..അപ്പൊ മാഷേ ഒരു സംശയം....ഭർത്താവ് ജോലി കഴിഞ്ഞു വന്നപ്പോ സീരിയൽ കണ്ടു കൊണ്ടിരുന്നതിന്റെ പേരിലാണോ ഈ പീഡനങ്ങളും,ഭാര്യയെ കൊല്ലലും ഒക്കെ നടക്കുന്നത്????അപ്പൊ അതൊരു പ്രശനം തന്നാ....സീരിയൽ നിർത്തിയാൽ തീരാവുന്ന സ്ത്രീധന പീഡന പ്രശ്നങ്ങളെ ഉള്ളൂ

    • @MovieXplaineRAmith
      @MovieXplaineRAmith 5 ปีที่แล้ว

      @@deepthym4706 അതിനെ പറ്റി ആണോ ചേച്ചി ഞാൻ പറഞ്ഞത്.
      ഞാൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല

    • @deepthym4706
      @deepthym4706 5 ปีที่แล้ว +1

      @@MovieXplaineRAmith എന്തായാലും മാഷ് അത്യാവശ്യം മര്യാദ ഉള്ള ആളാണെന്നുറപ്പു....(അങ്ങിനെയാണ് ഇപ്പൊ you ട്യൂബിൽ കാണുന്നത്).....എന്തായാലും മാഷ് അത്ര deep ആയല്ല ഉദ്ദേശിച്ചത് എന്നു മനസ്സിലായി..

  • @bijuthankappan8893
    @bijuthankappan8893 2 ปีที่แล้ว +6

    കിടിലൻ എപ്പിസോഡ്...... പല നിയമവശങ്ങളും ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.... 👌👌👌

  • @venumenon2961
    @venumenon2961 8 ปีที่แล้ว +12

    I have enjoyed every episode of this serial. Producer, Director and all the artists give their best in each episode. Kudos to Mazhavil Manorama.

  • @niyaash9742
    @niyaash9742 4 ปีที่แล้ว +4

    അച്ഛനും മകളും കൂടി പോലീസ് സ്റ്റേഷനിൽ പോയി ഇരുന്ന് സങ്കടം പറയുന്നത് കേട്ടപ്പോ സത്യത്തിൽ കണ്ണ് നിറഞ്ഞു.. അങ്ങനെ ഒരു അവസ്ഥയിലൂടെ ഒരിക്കൽ കടന്നു പോയിട്ടുണ്ട്.. മലബാറിലെ മുസ്ലിം പയ്യന്മാരൊക്കെ ഷർട്ട് മാറ്റുന്നത് പോലെയാ പെണ്ണുങ്ങളെ മാറ്റുന്നതെന്ന് ഫലിതം പറഞ്ഞ് ആ പോലീസ്കാരൻ ചിരിച്ചു.. ഉപ്പാന്റെ കണ്ണിൽ നിന്ന് കണ്ണീർ വീണത് ഞാൻ മാത്രേ കണ്ടുള്ളൂ.. 😥😥😥

  • @anusagar6976
    @anusagar6976 8 ปีที่แล้ว +19

    ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്ന പ്രോഗ്രാം ആണ് മറിമായം...പഷേ എല്ലാ പ്രവാസിയം ഒരേ പോലെ അല്ല ........ഇത്തവണ ചിരിച്ചില്ല. ചിന്തിച്ചു ..... നല്ലൊരു സന്ദേശം ആയിരുന്നു .....മറിമായം മായാജാലക്കാര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍..

  • @reshma3125
    @reshma3125 3 ปีที่แล้ว +7

    2021 sthreedhana maranagal ketu manasu maravichit ith kanumbol.. Mattam ipolum illa

    • @hhgaming232
      @hhgaming232 3 ปีที่แล้ว

      Njanum vismaya kurich orth vishamichanu ee video kannune 😭😥💔

    • @hhgaming232
      @hhgaming232 3 ปีที่แล้ว

      Vismaya 💔💔💔😭😭😭😭

  • @faihafathimafaiha4214
    @faihafathimafaiha4214 3 ปีที่แล้ว +7

    Vismayayude shesham kanunnavarundo

    • @hhgaming232
      @hhgaming232 3 ปีที่แล้ว

      Njanum vismaya kurich orth vishamichanu ee video kannune 😭😥💔

    • @hhgaming232
      @hhgaming232 3 ปีที่แล้ว

      Matoru ep kanumbol ethu vannu satharana njan parayathinte bakki vekkunathu anu but topic kandapol vismaya chechiye kurich orthit kondu 😥😭😭😭😭
      Ethu kanumbol enthelum reply tharanne

  • @armar8446
    @armar8446 8 ปีที่แล้ว +13

    looking at ghandhiji's photo is greatest scene!

  • @gopzgopalz
    @gopzgopalz 6 ปีที่แล้ว +9

    Last sequence made me cry!

  • @zanhasworld6893
    @zanhasworld6893 5 ปีที่แล้ว +10

    Nice episode thanks to mazhavil manorama for giving us such a nice entertainment like marimayam and thatteem mutteem 😍😍😍

  • @vishalsureshbabu7051
    @vishalsureshbabu7051 6 ปีที่แล้ว +7

    വാക്കുകൾക്കധീതം.
    വളരെ നല്ല അവതരണം. സമൂഹം പോകുന്ന വഴികൾ അങ്ങനെ തന്നെ ചിത്രീകരിച്ചു കാണിക്കുന്ന മറിമായം ടീമിന്‌ പ്രത്യേക അഭിനന്ദനങ്ങൾ.
    ഓരോ എപ്പോസോഡിലും നിങ്ങൾ ഓരോ നിയമവശങ്ങളും അതിനോട് അനുബന്ധിച്ചുള്ള അറിവുകളും പകരുന്നു.
    എന്റെ ഏറ്റവും പ്രിയപ്പെട്ട പരിപാടി. നിങ്ങളുടെ കൂടെ ഒരു റോൾ ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നു.

  • @varshamvinod
    @varshamvinod 8 ปีที่แล้ว +31

    very nice. A story with superb message to any one like the same

  • @surendranv9863
    @surendranv9863 3 ปีที่แล้ว +2

    ഒരു സിനിമ കണ്ട ഫീൽ. മൊയ്‌ദു ആദ്യം കലക്കി പക്ഷെ അവസാനം......
    നിയാസ് ഗംഭീരം. പ്യാരി യെ വല്ലപ്പോഴും si ആകണം എപ്പഴും കോൺസ്റ്റബിൾ ആണ്

  • @shinyka9248
    @shinyka9248 3 ปีที่แล้ว +5

    Last seen. 👌👌👌👌👌👌👌👌👌 മറിമായം🙏🙏🙏🙏

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 2 ปีที่แล้ว +26

    ഏത് വേഷം കൊടുത്താലും കോയയും,,സത്യശീലനും.... 👌👌👌പൊളിക്കും, no doubt 👌👌👌

  • @shaijuorshai3984
    @shaijuorshai3984 5 ปีที่แล้ว +5

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് ഈ എപ്പിസോഡിന്റെ വിജയം.

  • @ashianashams2813
    @ashianashams2813 5 ปีที่แล้ว +4

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി

  • @bmnajeeb
    @bmnajeeb 6 ปีที่แล้ว +16

    ഇൻഫർമേസൻ....😁😁😁😁😁

  • @raaziraaz1023
    @raaziraaz1023 2 ปีที่แล้ว +1

    മൊയ്തുക അല്ലങ്കിലും പൊളിയാ.സ വെച്ചിട്ടുള്ള വാക്കുകൾ കേൾക്കാൻ നല്ല രസമാ

  • @mohammedhussainmuthu7145
    @mohammedhussainmuthu7145 3 ปีที่แล้ว +5

    Ipothe avasthayil kandirikenda oru episode👍

  • @hhgaming232
    @hhgaming232 3 ปีที่แล้ว +3

    Njanum vismaya kurich orth vishamichanu ee video kannune 😭😥💔

  • @Jr-yw3lp
    @Jr-yw3lp 5 ปีที่แล้ว +7

    22:55 നീതി നഷ്ടപെട്ട ഒരാളുടെ വേദന 😔😔😔

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +7

    നല്ല സൂപ്പർ നിയമങ്ങൾ
    😀😀

  • @humanbeing3913
    @humanbeing3913 7 ปีที่แล้ว +17

    father rol actr kidu..👌

  • @ansabansab2495
    @ansabansab2495 3 ปีที่แล้ว +2

    അവസാനം മഹാത്മാ ഗാന്ധിയുടെ ഫോട്ടോ കണ്ടപ്പോ എന്റെ രോമം എഴുനേറ്റു ninnu🔥

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +8

    ശീതളൻ സത്യശീലൻ നല്ല അഭിനയം
    🌟

  • @sebastiankc2061
    @sebastiankc2061 5 ปีที่แล้ว +3

    njan kanda marimayam episode ill eetavum mikachathu valarey nalla message director kum team members num entay big salute and congratulations

  • @anasmaradath3791
    @anasmaradath3791 2 ปีที่แล้ว +3

    സത്യത്തിൽ അവസാനം എനിക്ക് മൊയ്‌ദുവിന്റെ കരണകുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നി 😤😡

    • @kareemkappil1130
      @kareemkappil1130 ปีที่แล้ว

      ഇന്ന് പോലീസ് സ്റ്റേഷനുകളിൽ നടക്കുന്നതിൻ്റെ നേർ ചിത്രമാണിത്.വിനോദ് കലക്കി

  • @outspokenandgenuine9100
    @outspokenandgenuine9100 5 ปีที่แล้ว +5

    Best actor-Sathyaseelan.next moithu,Koya,sugathan,
    manmadhan

  • @sushmasuresh7058
    @sushmasuresh7058 4 ปีที่แล้ว +24

    Best acting in this episode... Sheethalan sir ... It really brought tears in my eyes.. ! Whole team as always, wonderful performance and good message

  • @jinsdennis7199
    @jinsdennis7199 8 ปีที่แล้ว +5

    thankarthu abhinayichu..mashu.. super!!!Congratulations to the entire crews!!

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว

    മാഷിൻ്റെ ആനോട്ടം മഹാത്മ ഗാന്ധിയുടെ ചിരി ഒരു നൊമ്പരമായി

  • @anooprs8229
    @anooprs8229 3 ปีที่แล้ว +4

    Outstanding performance 🙏🙏🙏

  • @iphonephotography6518
    @iphonephotography6518 3 ปีที่แล้ว +4

    2021il kaanunnavar👍

  • @pradeepkumarps1488
    @pradeepkumarps1488 2 ปีที่แล้ว +1

    മലയാള ചാനലുകളിൽ ഇന്നുള്ളതിൽ വെച്ച് ഏറ്റവും നല്ല - കാഴ്ച

  • @saivarenya9305
    @saivarenya9305 3 ปีที่แล้ว +6

    This is very cruel when the authorities change their mind to support those in power and blind to the truth.

  • @soumyachandran5827
    @soumyachandran5827 6 ปีที่แล้ว +8

    Nice episode.. A real kerala home scenario.. 😑😅

  • @sadirasalam2655
    @sadirasalam2655 8 ปีที่แล้ว +17

    mandooo..you make me cry....excellent acting!!!

    • @divakaranmecheri98
      @divakaranmecheri98 3 ปีที่แล้ว +1

      Marimayam! It is the real things happening in our society. I appreciate very much.

  • @lijothankachen7844
    @lijothankachen7844 8 ปีที่แล้ว +6

    Super episode.... I like the whole crew.... specially moithu and sumeshettan...

  • @shanthirajesh5367
    @shanthirajesh5367 4 ปีที่แล้ว +10

    How beautifully they shift roles.from husband to son to father. Amazing team

  • @ckumarichandra
    @ckumarichandra 3 ปีที่แล้ว +4

    The police officer helplessly looking at the Father our Nation. Really heart touching scene.

  • @sharifcheru79
    @sharifcheru79 7 ปีที่แล้ว +8

    karaippiccha episode, thanks for team marimayam

  • @nnazshe
    @nnazshe 8 ปีที่แล้ว +13

    എന്തേ നമ്മുടെ നിയമങ്ങള്‍ വെറും നോക്ക് കുത്തി ആകുന്നെ ....? ഈ ചട്ടങ്ങളെ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നിന്ന് മാറ്റരുതോ ...?

  • @pthavaputhiran
    @pthavaputhiran 8 ปีที่แล้ว +10

    wow....really excellent acting

  • @itsmeibru945
    @itsmeibru945 3 ปีที่แล้ว +7

    കറക്ട് ടൈമിംഗ്😍😍

  • @vidyaunnithan4562
    @vidyaunnithan4562 ปีที่แล้ว +4

    ശീതളന്റെ(Koyayude) ദുഃഖം ഞങ്ങളുടെ ദുഃഖമായി മാറുന്ന മറിമായത്തിന് എല്ലാ ആശംസകളും നേരുന്നു !!!

  • @sham-1985
    @sham-1985 8 ปีที่แล้ว +10

    mandu&sheethalan polich..super team marimayam

  • @shobnajayaraj2316
    @shobnajayaraj2316 5 ปีที่แล้ว +7

    That cute old man so adorable

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Sheetalan/ Koya

  • @sham-3045
    @sham-3045 2 ปีที่แล้ว +2

    15:07 need of the hour 👍😂

  • @ppsalifpp
    @ppsalifpp 7 ปีที่แล้ว +24

    പറയുന്നതിനേക്കാൾ കരയുന്നവനായി എന്നെ എനിക്ക് കാണാം..... ബെസ്റ്റ് മെസേജ്.... മന്മദാ നിന്നെ പിന്നെ കണ്ടോളആം....

  • @includingallbypraveen8193
    @includingallbypraveen8193 4 ปีที่แล้ว +6

    Interesting episode wonderful message all the best marimayam team

  • @ninetymnts
    @ninetymnts 7 ปีที่แล้ว +53

    karayipichu... oru paad isttayi

  • @aruns4738
    @aruns4738 2 ปีที่แล้ว +3

    *തിരുവല്ല* ക്കാർക്ക് എന്നതാ ഒരു കുഴപ്പം... 🧡

  • @dilrajmohandas5619
    @dilrajmohandas5619 7 ปีที่แล้ว +10

    Ammazing expression in last movmnt... Vry nce acting vinod... Congratss....

  • @manusukumaran4606
    @manusukumaran4606 7 ปีที่แล้ว +6

    good massage

  • @firoz775
    @firoz775 8 ปีที่แล้ว +9

    Superb
    I like this team a lot...

  • @anurajr8106
    @anurajr8106 8 ปีที่แล้ว +6

    Golden Eppisode in Marimayam

  • @abeeese
    @abeeese 3 ปีที่แล้ว +5

    Kalathinu munpe sancharicha marimaayam

  • @Ann_Jacob
    @Ann_Jacob 6 ปีที่แล้ว +3

    Superb episode with all the relevant information. Oru penkutti ariyandaa ACTs...

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 ปีที่แล้ว +7

    Amaizzzzzzzzing episode...lot to learn and think....good social commitment ....Weldon marimaaaayam team ....it's exclllllllllllllllllllllllllllllnt

    • @pratheeshlp6185
      @pratheeshlp6185 4 ปีที่แล้ว

      One lakh rupees and 20 pavanum ....
      Athu kalakki ..............adi poli ...

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Nothing to learn. Corrupt India

  • @suhailtp1948
    @suhailtp1948 6 ปีที่แล้ว +8

    Idhinokke Aara dislike adikunnad chettakal
    Nalla episode 100% neraya karyam

  • @abhishekjayaraj8710
    @abhishekjayaraj8710 4 ปีที่แล้ว +1

    Mukaleennu Vilikkaan Aalillathayale Saadharanakkarkku Needhi kittoo.💪💪 Kuttam Cheythavar Bharya aayalum Bharthavayalum oru Naal Sikshikkapedum!! Ini Manapoorvam Casundakkunna ,Ahankarikalaya Bharyamar 2006 le Niyamathine swadheenichu basic illathe Sthree casukal kodukunnu! Nalloru Niyamam Dhurviniyogam Cheyyunnathu Nirthiyal Mikka Caskalum Undakilla! This is World'sReal Fact!👏👏

  • @5cgramam643
    @5cgramam643 4 ปีที่แล้ว +4

    പൊലീസ് എങ്ങനെയൊക്കെ ആകാം എന്ന് ഈ കഥ നമ്മളെ ഒക്കെ പഠിപ്പിക്കുന്നു...

  • @kabeermoorkankabeermoorkan8902
    @kabeermoorkankabeermoorkan8902 5 ปีที่แล้ว +4

    നല്ല ഒരു പോലിസുകാരനായും മൊയ്തുവിനെ ആകാമായിരുന്നു തന്റേടമുള്ള ഒരു പോലിസുകാരനായി

  • @chitrasunil2709
    @chitrasunil2709 6 ปีที่แล้ว +2

    Heart wrenching episode

  • @priyoyoyo924
    @priyoyoyo924 5 ปีที่แล้ว +6

    It’s daughters families mistake for agreeing for dowry...!!! There are many woman who fire men for asking dowry , money before marriage itself...

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      If daughter's family doesn't give dowry,they will not get married🙄😒. Also after marriage the husband will hit & make the wives do the work of the maid. Mother in law will also shout & treat the Daughter in law badly 😢

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Society should change first.🙏

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Sathyasheelan,Mandodariye adichadhu,Police stationillu parayandey. Malayalam serialilu eppozhum -bhartha bhaaryayinay adikkum. Censor should not allow🤯😡😈

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Dowry is a crime. Family should be Jailed. Mutti thaatanum😵‍💫😡😈

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Wastu Police

  • @rosely4326
    @rosely4326 5 ปีที่แล้ว +2

    കരയിപ്പിച്ചു അല്ലെ... സത്യം ആണ്, ഇതും അനുഭവിച്ചു

  • @clickabha
    @clickabha 8 ปีที่แล้ว +3

    excellent.... enik anubavamulladanu entey sisterinu inganey sambavichu

  • @salamtharakkal3430
    @salamtharakkal3430 15 วันที่ผ่านมา

    ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമായി അവസാനം പോലീസുകാരന്റെ മുന്നിൽ ഒന്നും പറയാൻ കഴിയാതെ ആ നിൽപ്പ്.ഉണ്ടല്ലോ.. ശരിക്കും ഹൃദയം വേദനിച്ചു..

  • @dilnacharles9973
    @dilnacharles9973 6 ปีที่แล้ว +4

    super duper.... love marimayam....ethra naal munnottu pokkan pattumo athrayum pokatte ennu aagrahikkunnu...thank u for such an entertainment ....

  • @shafeelhuzain3948
    @shafeelhuzain3948 8 ปีที่แล้ว +8

    proud off my marimaayam team..

  • @harikumarnairelavumthitta
    @harikumarnairelavumthitta 8 ปีที่แล้ว +8

    It is a serious issue that even though there is a law making dowry illegal, it is practiced so rampantly in India.

  • @UmarBinUsman
    @UmarBinUsman 5 ปีที่แล้ว +5

    എന്താ ചെയ്യാ ippo short cut അല്ലെ "ഞങ്ങക്കൊന്നും വേണ്ട പിന്നെ നിങ്ങളെന്തെങ്കിലും കൊടുക്കല്ലൊ ലേ "

  • @arunkumaranandhakrishnan
    @arunkumaranandhakrishnan 8 ปีที่แล้ว +4

    Excellent episode...

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +1

    നിയമം മറികടക്കാൻ,, ഏത് ചെറ്റക്കും സംരക്ഷണം കൊടുക്കുവാൻ മുന്നിട്ടിറങ്ങുന്നു ലോക്കൽ നേതാക്കൾ

  • @monjanzzkazrod9523
    @monjanzzkazrod9523 5 ปีที่แล้ว +3

    ഞാൻ എപ്പോഴും കാണുന്ന വീഡിയോ മറിമായം