ഒരു രൂപപോലും ചിലവില്ലാതെ കായ്ക്കാതെ നിൽക്കുന്ന റംബുട്ടാൻ 100 മേനി വിളവ് തരും 😍😍😍

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 276

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan  3 ปีที่แล้ว +23

    Covid Vaccine Fund Collection
    Google pay, Phonepe, Paytm Number :- 7025077715
    Account No:- Abin
    Account No:-99980106246908
    Ifsc :- FDRL0001410
    Federal Bank, Vytila Branch
    Growbag Rates
    Large - 307/- (15nos)
    Medium - 347/- (20nos)
    Small - 317/- (25nos)
    ഏത് ബാഗ് ആണ് വേണ്ടത്, അതിണ്റ്റെ തുക മുകളിൽ കാണുന്ന /സ്‌ക്രീനിൽ കാണുന്ന നമ്പറിൽ googlepay/phonepe/paytm/അക്കൗണ്ടിൽ cash അയച്ചതിന്നു ശേഷം ആ നമ്പറിൽ തന്നെ റെസിപ്റ് wattsup ചെയിതു തരിക, കൂടാതെ നിങ്ങളുടെ പേരും, വിലാസം, പിൻകോഡ് എന്നിവയും അയച്ചു തരിക വാട്ട്സപ്പിൽ
    ഇന്ത്യയിൽ എവിടേക്കും കൃഷിക്ക് ആവശ്യമായ സാധനങ്ങൾ Taste & Travel എത്തിച്ചു തരുന്നതാണ് By India Post
    നാടൻ വിത്തുകൾ
    Grow Bag
    Fytran
    എല്ലുപൊടി
    വേപ്പിൻപിണ്ണാക്ക്
    ജൈവവളം
    Vam
    Epsom Salt
    കുമ്മായം
    Vegetable Support Net
    Glooves
    Sprayer
    Verticilium
    Beveria
    Psudomonus
    Stanprid
    Tag Folder
    Tag Bio
    Wdc
    ചകിരിച്ചോർ
    ഈ വക സാധങ്ങൾ ആവശ്യമുള്ളവർ
    6238527745 wattsup ചെയുക

  • @vidhyavadhi2282
    @vidhyavadhi2282 2 ปีที่แล้ว +2

    Thankyou bro എനിക്കു വലിയത് 11 വർഷം ആയ 2ചെടികൾ ഉണ്ട് വിത്തു മുളച്ചതാണ് മുറിച്ചു കളയാൻ
    മനസ്സ് വരുന്നില്ല എന്തായാലും ഞാൻ trai ചെയ്യും ok

  • @rajianilrajianil3728
    @rajianilrajianil3728 2 ปีที่แล้ว +1

    എൻ്റെ വീട്ടിൽ വലിയ ഒരു മരം ഉണ്ട് ഇതുവരെയും കായ് പിടിച്ചിട്ടില്ല പൂത്തു വരും പൊഴിഞ്ഞ് പോകും ഫലം കിട്ടാൻ എന്ത് ചെയ്യണം കാണാൻ നല്ല ഭംഗി ആണല്ലോ റം ബൂട്ടാൻ

  • @ansalktp2332
    @ansalktp2332 3 ปีที่แล้ว +2

    eemasam.modiravalayamcheyyamo

  • @mathewk.a.2905
    @mathewk.a.2905 3 ปีที่แล้ว +3

    What is VAM. ???

  • @rajulamuralirajulamurali2112
    @rajulamuralirajulamurali2112 3 ปีที่แล้ว +3

    Thanks 👏👌👍 ഞങ്ങളുടെ വീട്ടിൽ 3 മരം ഉണ്ട് . കായ്‌ ഇതുവരെ ഉണ്ടായട്ടില്ല ,വീഡിയോ പറഞ്ഞപ്രകാരം ചെയ്തു നോക്കണം thanks👍

  • @UsedPhone-rs9gb
    @UsedPhone-rs9gb 9 หลายเดือนก่อน

    ഞാൻ ചെയ്തു എനിക്ക് നല്ല റിസൾട്ട് കിട്ടി

  • @remasoman7094
    @remasoman7094 ปีที่แล้ว

    Mothiravalayam ittathinusesham entry rambuttan niraye kaychu. Thanks bro.

  • @Hari-ur4nw
    @Hari-ur4nw 3 ปีที่แล้ว +4

    എന്താണ് warm

  • @abhilashep199
    @abhilashep199 2 ปีที่แล้ว +2

    മോതിരവളയം ചെയ്ത ഭാഗത്ത് കാർ ബോഹൈഡ്രേറ്റ് നല്ലത് പോലെ ശേഖരിക്കപ്പെട്ടും അതാണ് മോതിരവളയം ചെയ്ത മരങ്ങൾപ്പെട്ടന്ന് കായ്ക്കുന്നത്

  • @safarinaseer1957
    @safarinaseer1957 2 ปีที่แล้ว +3

    കായിക്കാത്ത batter എങ്ങനെയാണ് കായ്ക്കുക

  • @shihabudheent1314
    @shihabudheent1314 2 ปีที่แล้ว +2

    Enth bam aanu thekkendath

  • @jahirindia150
    @jahirindia150 3 ปีที่แล้ว +5

    എന്റ വീട്ടിൽ ചെറിയ മരം ആണ് അത് കട്ട് ചെയ്യാൻ പറ്റുമോ

  • @FN-tb3up
    @FN-tb3up 2 ปีที่แล้ว +1

    Rambutan thai 1 vechal kaayikkumo?

  • @ousephthankachan3271
    @ousephthankachan3271 3 ปีที่แล้ว +14

    എന്റെ വീട്ടിലെ റംബൂട്ടാൻ സ്ഥിരംനല്ലത് പോലെ പൂക്കും എന്നാൽ കായ്കില്ല എന്തു ചെയ്യണം, ouseph ട്രിവാൻഡറും

    • @ramyakuttikrishnan9334
      @ramyakuttikrishnan9334 ปีที่แล้ว +2

      എന്റെ വീട്ടിലും ഇങ്ങനെ തന്നെ 😪

  • @philominajohn9950
    @philominajohn9950 2 ปีที่แล้ว

    റെംബൂട്ടാൻ കയെല്ലാം പൊഴിഞ്ഞു പോയി predhividhi എന്താണ്

  • @thanaykottekkat1713
    @thanaykottekkat1713 2 ปีที่แล้ว +1

    Thanay Perithalmanna

  • @irhamshamon4807
    @irhamshamon4807 11 หลายเดือนก่อน +1

    എൻ്റെ വീട്ടിൽ 2 റം പുട്ടാൻ മരം ഉണ്ട് പൂക്കും പക്ഷെ കായ പിടിക്കില്ല അത് എന്താ കാരണം

  • @diljithjithu6906
    @diljithjithu6906 3 หลายเดือนก่อน

    Ente veettilund 3 4 varshamaya rambuttan chedi ithuvare kaaichilla ee sambhavam try cheyyan pattumo

  • @rajianilrajianil3728
    @rajianilrajianil3728 2 ปีที่แล้ว

    മാവ് ഇതുപോലെ ആണ് ചെയ്തത് വളയം പോലെ വെട്ടിയപ്പോൾ മാവ് പൂത്തു ഇനി റം ബൂട്ടാനും അങ്ങനെ ചെയ്ത് നോക്കാം

    • @adham6931
      @adham6931 2 ปีที่แล้ว

      എങ്ങിനെ ചെയ്തത്
      etre വർഷയ മറ

  • @wilsonkryhi974
    @wilsonkryhi974 ปีที่แล้ว +1

    LissyWilson
    Kalappura House
    Vallchira

  • @majeedkavattu7442
    @majeedkavattu7442 3 ปีที่แล้ว

    Adi poli ഞാൻ ചെയ്തു Aaliya ഉടുബാന്നുർ

  • @l8njy999
    @l8njy999 3 ปีที่แล้ว +10

    സത്യം ഞങ്ങളുടെ വീട്ടിലും ഇങ്ങനെ cheythappo കായ പിടിച്ചു☺️❤️❤️

  • @infotips1670
    @infotips1670 2 ปีที่แล้ว +2

    I have heard that male rambutan trees do not bear fruit, how can this problem be solved.

  • @nishiyanafla2188
    @nishiyanafla2188 2 ปีที่แล้ว

    റബ്ബുട്ടാൻമരത്തിൽ നിറയേ പൂക്കൾ വരുന്നുണ്ട് പക്ഷേ കായ പിടിക്കുന്നില്ല

  • @sahad8035
    @sahad8035 3 ปีที่แล้ว

    എന്റ് വീട്ടിൽ ഒരു രാംപൂട്ടൻ മരം ഉണ്ട് വലിയ മരം മാണ് ഇത് വരെ കയ്ച്ചേട്ടില്ല എന്ത് ചെയ്യണം ഒന് പറഞ്ഞു തരുമോ

  • @beunique9361
    @beunique9361 3 ปีที่แล้ว +1

    Eniku vidio isttapetu. Ee vidio yil oru vaminekurichu parayunille ath enthu vam anu ;entte vittil ethu pole oru tree und bet athu kayikarilla. Valliya tree anu athu

  • @renukap129
    @renukap129 2 ปีที่แล้ว +1

    പൂ വരുന്നു കായ പിടിക്കുന്നില്ല ഇതിന് എന്താ ചെയ്യേണ്ടേ

  • @Hafsath-lo2ez
    @Hafsath-lo2ez 2 ปีที่แล้ว +1

    Ram buttan 2 thy nadano kai falam undavan

  • @തനിനാടൻമലയാളീ-ധ6ഫ
    @തനിനാടൻമലയാളീ-ധ6ഫ 3 ปีที่แล้ว

    Goutham. Punartham, Chaluvila, Kannamba, Varkala

  • @fathima.2024
    @fathima.2024 4 หลายเดือนก่อน

    എൻറെ വീട്ടിൽ .രണ്ട്റമ്പൂട്ടാൻ്റെ മരമുണ്ട് ഇതുവരെ കായി ച്ചിട്ടില്ല.

  • @irfana5296
    @irfana5296 2 ปีที่แล้ว

    Nan vith natt valarnna maraman 12 varshamayi eppoyum pookkum kay undavukayilla

  • @kingj41251
    @kingj41251 3 ปีที่แล้ว

    ബ്രോ ആദ്യം കാണിച്ച തൈയുടെ അത്രയും ഉണ്ട് എന്റെ റംബൂട്ടാൻ മണ്ട കട്ട് ചെയ്തു വിട്ടാൽ കുഴപ്പം ഉണ്ടോ ഉണങ്ങി പോകുമോ

  • @vigneshthattankandy4664
    @vigneshthattankandy4664 2 ปีที่แล้ว

    എന്റ റംബൂട്ടാൻ വളർച്ച കുറവാണു എന്താണ് ചെയ്യണ്ടത് ❓️

  • @Akku5072
    @Akku5072 3 ปีที่แล้ว +8

    ഞാൻ മോതിര വളയം ഒക്കെ ഇട്ട് ഈ തവണയും പൂ മാത്രം ഉണ്ടായുള്ളൂ മുഴുവൻ കൊഴിഞ്ഞു പോയി 😢😢😢😢

    • @aminabi8366
      @aminabi8366 2 ปีที่แล้ว

      ആൺ മരം ആണ് അത്

  • @kmcmedia5346
    @kmcmedia5346 11 หลายเดือนก่อน

    കൊള്ളാം മല്ലോ😍

  • @thomassebastian4034
    @thomassebastian4034 3 ปีที่แล้ว +1

    Let me try....... Thank you.... 🌹👍🏻🙏🏻

  • @shalivr9200
    @shalivr9200 3 ปีที่แล้ว

    Chanakam ,chageri choru soil anno vam

  • @jasnajasnashaji2996
    @jasnajasnashaji2996 3 ปีที่แล้ว

    Super. Ethra cm vannamulla marathila cheyyan pattua

  • @jacobmani785
    @jacobmani785 3 ปีที่แล้ว

    Your narration is somewhat dragging so come to the point quickly to make it less boring. Hope you will not take the comment positively 👍

    • @jacobmani785
      @jacobmani785 3 ปีที่แล้ว

      Correction..take it negatively 👍

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  3 ปีที่แล้ว

      വേറെ ആർക്കും കുഴപ്പമില്ലല്ലോ.. താങ്കൾക്ക് മാത്രമേ ഒള്ളോ

  • @umeshck977
    @umeshck977 3 ปีที่แล้ว +1

    എന്റെ വീട്ടിൽ വലിയ ഒരു മരം ഉണ്ട് നല്ല വണ്ണം പൂക്കൂന്നുണ്ട് പഷേ കായ് ഉണ്ടാകുന്നില്ല

    • @krishnannair4037
      @krishnannair4037 3 ปีที่แล้ว

      Hai I am Krishnan Nair from Trissur my Number watsap 7012196560 7 years ayi 4 years ayi pukkunnu kayu undakunnilla enthanu cheyyendathu parayamo

  • @Kadar-sw7my
    @Kadar-sw7my 3 ปีที่แล้ว +12

    റംബുട്ടാൻ കൊഴിഞ്ഞു പോകാതിരിക്കാൻ എന്താണ് വഴി

  • @RameshRamesh-nt2ro
    @RameshRamesh-nt2ro 3 ปีที่แล้ว +1

    എന്റെ വീട്ടിലും ഉണ്ട് മരം , കുറെ വർഷങ്ങൾ ആയി.. വിത്ത് നട്ടു മുളപ്പിച്ചു വന്നതാണ്... ഇത് വരെ കയ്ച്ചില്ല

    • @rakhisajeev4391
      @rakhisajeev4391 3 ปีที่แล้ว

      Ante vtlim undu ethu varea kachilla

    • @unniimagemasters1948
      @unniimagemasters1948 3 ปีที่แล้ว

      ആൺ മരം കായ് പിടിക്കില്ല

  • @saji.k.krishnan7174
    @saji.k.krishnan7174 3 ปีที่แล้ว

    നല്ല അറിവാണല്ലോ

  • @abrahamkm5834
    @abrahamkm5834 3 ปีที่แล้ว +1

    കയ് പെഴിയുന്നതിനു എന്താണ് പരിഹാരം

  • @somasundaranm1006
    @somasundaranm1006 3 ปีที่แล้ว +7

    റംബൂട്ടാൻ ഏത് മാസമാണ് കായ്കുന്നത്.വളയം ഏതാമാസം ഇടണം.

    • @pinkyponky098
      @pinkyponky098 3 ปีที่แล้ว

      ജൂണ് ജൂലൈ

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +2

    ഏന്റ് വിട് ൽ ഉണ്ട് കയകുനില🤝👍👌🙏🙏

  • @DJ-lu3ek
    @DJ-lu3ek 3 ปีที่แล้ว +2

    മുകളിൽ വെട്ടിയിട്ടാണോ മോതിരവളയം കട്ട്‌ ചെയ്യുന്നത്?

  • @mathewk.a.2905
    @mathewk.a.2905 3 ปีที่แล้ว +3

    Avocado kaykkan enthu cheyyanam ?

  • @paru118
    @paru118 3 ปีที่แล้ว

    Randu maram undu pookum ella yearum but kaykunnilla... Nalla hight undu chediku

  • @salmaalavudheen6050
    @salmaalavudheen6050 3 ปีที่แล้ว +2

    Good Idea

  • @cochin1100
    @cochin1100 3 ปีที่แล้ว

    കഴിഞ്ഞ വർഷം റംബുട്ടാൻകാചൂ ഈ വർഷം കച്ചില്ല എന്തെങ്കിലും കൂടുതൽ ചെയ്യാനോ😭

  • @jayasreeprakash3085
    @jayasreeprakash3085 3 ปีที่แล้ว +9

    എന്താണ് vam

  • @j.......467
    @j.......467 3 ปีที่แล้ว

    എന്റെ വീട്ടിലെ രബുട്ടാൻ കൊഴിയുന്നു അതിന്എന്താ മാർഗം

  • @masnaiqbal1784
    @masnaiqbal1784 3 ปีที่แล้ว

    Nanum ettu 3varshamayi kayichilla 8varshamunbu vaagichathayirunnu

  • @remanisurendran1789
    @remanisurendran1789 3 ปีที่แล้ว +2

    എന്റെ റംബുട്ടാൻ ഈ വർഷം കായ്ച്ചു സാമണ്യം നല്ല വലുപ്പവും നല്ല മധുരവും ഉള്ള കായ് ആണു പക്ഷേ മരത്തിനു ഒരുപാടു നീളം ഉണ്ട്‌ ഇപ്പോൾ അതു കുറച്ചു മുറിച്ചു കൊടുത്താൽ വല്ല കുഴപ്പവും ഉണ്ടാവുമോ

  • @alfina4826
    @alfina4826 3 ปีที่แล้ว

    Pookkum.But kaykkunnilla.
    Aan maram aayirikkumo

  • @johnmathew8327
    @johnmathew8327 3 ปีที่แล้ว +3

    WHAT IS WARM? PLEASE LET US KNOW.

  • @spiralacademy4146
    @spiralacademy4146 2 ปีที่แล้ว

    ഏത് മാസത്തിലാണ് ചെയ്യേണ്ടത്

    • @spiralacademy4146
      @spiralacademy4146 2 ปีที่แล้ว

      മറുപടി കിട്ടിയില്ല

  • @AamyAgritechTips
    @AamyAgritechTips 3 ปีที่แล้ว +2

    super☺️☺️👍

  • @muhamedpadanakad9521
    @muhamedpadanakad9521 3 ปีที่แล้ว +1

    Avacado. 10 varshamayi kaykunnilla any idea

  • @sabiranazer3373
    @sabiranazer3373 3 ปีที่แล้ว +3

    മങ്ങോസ്റിൻ കായ്ക്കാൻ എന്ത് ചെയ്യണം 10 വർഷമായി

  • @vijayakumarkg3155
    @vijayakumarkg3155 3 ปีที่แล้ว

    റംബൂട്ടനിൽ ആണും പെണ്ണും ഉണ്ടോ? ആണ് ചെടി കയ്ക്കുമോ?

    • @safarinaseer1957
      @safarinaseer1957 2 ปีที่แล้ว

      പുരുഷന്മാർ പ്രസവിക്കുമോ 😂

  • @ma1806
    @ma1806 2 ปีที่แล้ว

    എത്ര വർഷം ആകുമ്പോൾ കായ്ക്കും

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว

    Nalla super 👌 idea😊

  • @footballsongs4721
    @footballsongs4721 3 ปีที่แล้ว +2

    2 varshmai pokkunnu kozinju poi karanam endanu

  • @maryjose6743
    @maryjose6743 3 ปีที่แล้ว +2

    എബി, എൻ്റെ വീട്ടിൽ ഒരു വലിയ റം ബുട്ടാൻ മരം കായക്കാതെ നില്ക്കു ന്ന്നുണ്ടു് 5 വർഷം ആയി. മോതിരവളയം ഇട്ടു
    ഇനിയും കായ പിടിച്ചില്ല.ഇനി ഇതു പോലെ വെട്ടിനിരുത്താം
    അവക്കാഡോ ഇങ്ങനെ ചെയ്യാമോ? ഇതും budതൈപ്പോൾ 5 വർഷം കഴിഞ്ഞു. 1 2 അടയോളം ഉയരം. പൂ ഇടുന്നില്ല. മുകളിലെ കമ്പ് കോതിനിരുത്തി i- മോതിരവളയം ഇട്ട ഇത്തവണ കായ്ക്കും എന്നു കരുതുന്നു..

  • @achukrishnan418
    @achukrishnan418 3 ปีที่แล้ว

    Try chayyam.

  • @philominajames2922
    @philominajames2922 3 ปีที่แล้ว +1

    brother ente maram niraye kayikkum but onnum valuthakilla ellam kozhinju pokum. enthane cheyyendath.

  • @valsalakumari4653
    @valsalakumari4653 3 ปีที่แล้ว

    Valsalakumari. . . .. Anganwadi No 28. Kodumon. Attingal. 10 വിത്തുകൾ വേണ് മായായിരുന്നു. .Stanprid,Microfood, തുക അറിയാൻ എ ഇ വഴി. എത്തിക്കാൻ പറ്റുമോ
    ?

  • @lekhasree5588
    @lekhasree5588 2 ปีที่แล้ว

    👍 thank you

  • @sumiyafiroz9072
    @sumiyafiroz9072 3 ปีที่แล้ว

    Super 💞👍🏻♥️
    Zeenath edava

  • @ushakumari9746
    @ushakumari9746 3 ปีที่แล้ว

    Very good lnformation

  • @jeenaaby5090
    @jeenaaby5090 3 ปีที่แล้ว

    മാവിന് എങ്ങനെ ചെയ്താൽ ഫലം ഉണ്ടാകും

  • @k.tvlogs7078
    @k.tvlogs7078 3 ปีที่แล้ว

    Maavil cheyyarund njangal

  • @nishadaasees2468
    @nishadaasees2468 3 ปีที่แล้ว +1

    എനിക്ക് ഒന്ന് നോക്കണം ❤

  • @sunithaeldhose4954
    @sunithaeldhose4954 3 ปีที่แล้ว

    Sunitha Varghese, Kothamangalam

  • @j.......467
    @j.......467 3 ปีที่แล้ว

    കോഴിച്ചിലിന് എന്താ മാർഗം

  • @haseenapk525
    @haseenapk525 3 ปีที่แล้ว

    Eth ethravarsham prayamulla maramaan.

  • @valsammajose1450
    @valsammajose1450 3 ปีที่แล้ว

    ആൺ ചെടി പൂക്കുമോ

    • @valsammajose1450
      @valsammajose1450 3 ปีที่แล้ว

      എന്റെ വീട്ടിൽ ഒരു റമ്പൂട്ടാൻ ഉണ്ട് അത്‌ പൂത്തു but കായ് പിടിച്ചില്ല

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  3 ปีที่แล้ว

      Use Tagbio

  • @sindhushiva8854
    @sindhushiva8854 3 ปีที่แล้ว +1

    എന്റെ വീട്ടിൽ ആറ് മാസമായി ഒരു റംബുട്ടാൻ പോലും ഉണ്ടായിട്ടില്ല... ഈ പ്രാവിശ്യം രണ്ടു റംബുട്ടാൻ ഉണ്ടായി....
    Vrindha
    Nilambur, Malappuram

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 3 ปีที่แล้ว

    ഇങ്ങനെ ചെയ്താൽ മരം പൂവ് ഇടുമോ 🤔

  • @merymary1083
    @merymary1083 3 ปีที่แล้ว +1

    Valuable advice. I need grow bag please

  • @jayakrishnavasudev5263
    @jayakrishnavasudev5263 3 ปีที่แล้ว

    Adipoli.bro

  • @nandhuzzzvibes5654
    @nandhuzzzvibes5654 3 ปีที่แล้ว

    Nandana
    Nandanam
    Ayroor
    Varkala

  • @rajanthomas5810
    @rajanthomas5810 2 ปีที่แล้ว

    രാജൻ തോമസു് ചെന്നിത്തല മാവേലിക്കര

  • @harisnmuhammad8713
    @harisnmuhammad8713 3 ปีที่แล้ว +1

    എന്റെ വീട്ടിൽ 2രംബുട്ടാൻ മരം ഉണ്ട് ഒന്നിൽ നിറയെ കായ് ഉണ്ടാവാറുണ്ട് ഒന്നിൽ വളരെ kurach

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 3 ปีที่แล้ว +19

    Vam എന്താണ്

    • @saranya90
      @saranya90 3 ปีที่แล้ว

      അതെ
      ആദ്യമായിട്ട് കേക്കുവാ ഇങ്ങനൊരു പേര്

    • @shininc3099
      @shininc3099 3 ปีที่แล้ว

      അതെ എന്താണത് 🤔

  • @athu2085
    @athu2085 3 ปีที่แล้ว

    6 year aaya mathalam kaykkunnilla...enthanu cheyyuka

  • @mariathomas9506
    @mariathomas9506 3 ปีที่แล้ว +1

    Veg netnu vela ethraya

  • @balachandrangangadharan2083
    @balachandrangangadharan2083 3 ปีที่แล้ว

    അശ്വതി ബാലചന്ദ്രൻ,കൊല്ലം

  • @babithachettiar8068
    @babithachettiar8068 3 ปีที่แล้ว

    Njan try cheyyum

  • @Sunilkumar-es3yh
    @Sunilkumar-es3yh 5 หลายเดือนก่อน

    Sindhu krishna chirakkarathazham p. Okollam

  • @abdullakutti1709
    @abdullakutti1709 6 หลายเดือนก่อน

    ABDULLAKUTTy
    TAikuLAM '

  • @ayshabeevi488
    @ayshabeevi488 3 ปีที่แล้ว +2

    Ente rambutan nannayi kayichu pakshe ellam kozhinju pokunnu enthan cheyyedath pls replay

    • @a.k.k05
      @a.k.k05 3 ปีที่แล้ว

      sulphate of pottash vangit 5 gram 1 litre vellathil mix cheyd poovino, fruitino spray cheyd kodku, oru paridi vare pozhichal korayum

  • @ghyus5319
    @ghyus5319 3 ปีที่แล้ว

    Super

  • @salamcc3402
    @salamcc3402 3 ปีที่แล้ว +2

    എന്റെ വീട്ടിൽ ഇത് പോലെ വലുപ്പമുള്ള ഒരു സാധാ റംബൂട്ടാൻ മരം ഉണ്ട് 2 വർഷം മുൻപ് ഞാൻ ഒരു ഒന്നര മീറ്റർ ഉയരത്തിൽ മുറിച്ചു ഇപ്പോൾ അതിൽ രണ്ട് കമ്പ് ഉയർന്നു പോയി ഇപ്പോളും കാഴ്ഫലം ഉണ്ടായില്ല പലരും പറയുന്നു ആൺ മരം ആകുമെന്ന്

  • @alanajaxcreationz
    @alanajaxcreationz 3 ปีที่แล้ว

    good idea

  • @AchuMaster
    @AchuMaster 5 หลายเดือนก่อน +1

    2024 കാണുന്നവർ ഉണ്ടോ

  • @mohanannair3067
    @mohanannair3067 3 ปีที่แล้ว

    Nalla arivu