YESUDAS OLD INTERVIEW | MALAYALAM | Flashback Studios

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 239

  • @gitavithiyilude4595
    @gitavithiyilude4595 9 หลายเดือนก่อน +87

    ഏശുദാസിൻ്റെ ഓരോ പാട്ടും വ്യത്യസ്ഥ മായ നാദമാണ്. ആ മഹാപ്രതിഭയുടെ പ്രത്യേകതയാണത്

  • @John-f9i7k
    @John-f9i7k 8 หลายเดือนก่อน +25

    യേശുദാസ് & ജയചന്ദ്രന്‍.. ഈ രണ്ട് ഗായകരേപ്പോലെ ഇത്ര നീണ്ട കരിയര്‍ ഉള്ള, കരിയറില്‍ ഇത്രയും കാലം ഒന്നാമരായി നിന്ന ഗായകര്‍ മറ്റോരു ഭാഷയിലും ഇല്ല.. ❤
    ദാസേട്ടന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകരില്‍ ഒരാള്‍..❤

    • @nidhish1503
      @nidhish1503 19 วันที่ผ่านมา

      Dasettan can't be compared with anyone , he is the best , goat

  • @kaleshcnair3396
    @kaleshcnair3396 9 หลายเดือนก่อน +37

    ദാസേട്ടന്റെ സംസാരം കേട്ടോണ്ടിരുന്നു വീഡിയോ തീർന്നത് അറിഞ്ഞില്ല 💞💞💞💞🥰🥰🥰❤️❤️❤️❤️❤️

  • @seekzugzwangful
    @seekzugzwangful 7 หลายเดือนก่อน +19

    ഇന്ത്യയിലെ ഒന്നാം നമ്പർ ഗായകൻ.

  • @varadarajannarayanan5639
    @varadarajannarayanan5639 9 หลายเดือนก่อน +42

    സത്യം എന്നും സത്യം.. അന്നും ഇന്നും എന്നും.. ദാസ് sir പറഞ്ഞതുപോലെ....

  • @lio10goat12
    @lio10goat12 9 หลายเดือนก่อน +111

    മമ്മൂട്ടി അഭിനയിക്കുമ്പോള്‍ മമ്മൂട്ടി പാടുന്നത് പോലെയും മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ പാടുന്നത് പോലെയും എന്തിന് കുഞ്ഛാക്കോ അഭിനയിക്കുമ്പോള്‍ അദ്ധേഹം അഭിനയിക്കുന്നത് പോലെയും തോന്നണമെങ്കില്‍ ഇദ്ധേഹം ഒരു സംഭവം തന്നെയാണ്

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 8 หลายเดือนก่อน +2

      Athe 😍👌🏽

    • @josephaugustin2647
      @josephaugustin2647 8 หลายเดือนก่อน +5

      നസീർ ജയൻ

    • @iloveindia1076
      @iloveindia1076 8 หลายเดือนก่อน +5

      ജയന്റെ പടത്തിൽ ജയന്റെ സ്വരത്തിൽ

    • @valavil745
      @valavil745 8 หลายเดือนก่อน +6

      ദിലീപ്, സുരേഷ് ഗോപി ഇവർക്ക് വേണ്ടി പാടുന്നത് 👌🏻👌🏻👌🏻

    • @shafeeqazeez546
      @shafeeqazeez546 8 หลายเดือนก่อน

      😍അതന്നെ 👌🌹😍😍.​@@iloveindia1076

  • @princezachariaphilip
    @princezachariaphilip 8 หลายเดือนก่อน +83

    ഇദ്ദേഹം അവസരം കളഞ്ഞു എന്ന് പറയുന്നവർ ഒരു കാര്യം മനസിലാക്കണം . ഇദ്ദേഹം കഴിഞ്ഞ 15 വർഷത്തിൽ വളരെ കുറച്ചു പാട്ടുകളെ പടിയിട്ടുള്ളു . എന്നിട്ടു എന്തെ ഒരു ഗായകൻ ഇദ്ദേഹത്തെ പോലെ ഉയർന്നു വന്നില്ല ? അല്ലെങ്കിൽ മാർക്കോസിന് എന്തിന് കൂടുതൽ അവസരങ്ങൾ കിട്ടിയില്ല . കാരണം 79 കൊല്ലമായി സംഗീതം മാത്രം ഉപാസിച്ചു കഴിയുന്ന ഒരു ഇതിഹാസ ഗായകൻ ആണ് അദ്ദേഹം . ഈ കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം .

    • @minimathew7572
      @minimathew7572 8 หลายเดือนก่อน +9

      True... 👍One and only the great Dasettan.. 🙏❤️🌹😘

    • @Arjun-ej7fj
      @Arjun-ej7fj 8 หลายเดือนก่อน +13

      ഇന്ന് അവസരം ഉള്ള എത്ര ഗായകർ അന്യഭാഷയിൽ പോയി പ്രശസ്തി നേടുന്നു ? ദാസേട്ടൻ അന്യ ഭാഷകളിൽ ഉണ്ടാക്കിയ ഓളം ഒന്നും ഒരു കേരളത്തിൽ ഗായകനും അന്യ ഭാഷയിൽ ചെയ്തട്ടില്ല

    • @shib131
      @shib131 8 หลายเดือนก่อน +1

      Aynu paattu vende annathe polathe

    • @UltimateLifeVisions
      @UltimateLifeVisions 8 หลายเดือนก่อน +3

      You said it right, sir

    • @John-f9i7k
      @John-f9i7k 8 หลายเดือนก่อน +4

      ​@@shib131പാട്ടുണ്ടായാലോ😂 കഴിവ് കൂടി വേണം

  • @aluk.m527
    @aluk.m527 9 หลายเดือนก่อน +42

    സത്യവാൻ സാവിത്രി, കാത്തിരുന്ന നിമിഷം, മൂന്നാം പിറ, ആശീർവാദം, എന്നീ ചിത്രങ്ങളിൽ കമലഹാസന് ചേരുന്ന പോലെ പാടിയതായി തോന്നിയിട്ടുണ്ട്.

    • @saayvarthirumeni4326
      @saayvarthirumeni4326 8 หลายเดือนก่อน

      Neela vaana cholayil

    • @seekzugzwangful
      @seekzugzwangful 7 หลายเดือนก่อน

      ഏയ്. തോന്നൽ മാത്രം.

    • @saayvarthirumeni4326
      @saayvarthirumeni4326 7 หลายเดือนก่อน +3

      @@seekzugzwangful തന്റെ കാര്യമല്ല.
      അങ്ങനെ തോന്ന്യവർ ഉണ്ട്. അത് ഉള്ളതും ആണ്

    • @annievarghese6
      @annievarghese6 2 หลายเดือนก่อน

      ​@@saayvarthirumeni4326സൂപ്പർ ഉത്തരം പാട്ടുകേൾക്കൂബ അതിൽ ലയിച്ചു കേൾക്കണം ന്യൂജെൻ ഓരിയിടലല്ല ദാസേട്ടനും ജയചന്ദ്രൻ എസ് പി ഇവരെല്ലാം പാടുബോൾ ഉള്ള ഫീൽ ഒന്നും വേറെ തന്നെ

    • @suhailishaque8079
      @suhailishaque8079 25 วันที่ผ่านมา

      👍🏻​@@saayvarthirumeni4326

  • @svavision5715
    @svavision5715 9 หลายเดือนก่อน +43

    ഗന്ധർവ്വൻ ❤

  • @iloveindia1076
    @iloveindia1076 8 หลายเดือนก่อน +23

    ദാസേട്ടാ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു 👍❤️

  • @arunpalamuttamaprmuziclab3185
    @arunpalamuttamaprmuziclab3185 9 หลายเดือนก่อน +39

    എത്ര വർഷം മുമ്പ് പറഞ്ഞതാ പക്ഷേ ഇന്നത് സത്യമായി

  • @drdileepkumarpp9810
    @drdileepkumarpp9810 9 หลายเดือนก่อน +16

    Gift of nature
    We are fortunate to live in the era 🙏🙏🙏

  • @Muneer-tb8oi
    @Muneer-tb8oi 9 หลายเดือนก่อน +51

    ദൈവം ഹൃദയത്തിൽ കുടിയിരിക്കുന്ന ഒരു മനുഷ്യൻ

    • @latheeshkunju1808
      @latheeshkunju1808 8 หลายเดือนก่อน +1

      തേങ്ങ

    • @RoshanJoseph-f6x
      @RoshanJoseph-f6x 4 หลายเดือนก่อน

      ​@@latheeshkunju1808ninte ammede karymlla paranje

    • @annievarghese6
      @annievarghese6 หลายเดือนก่อน +3

      ​@@latheeshkunju1808തനിക്കു തേങ്ങയായിരിക്കും പക്ഷെ എടോ തെങ്ങ് കല്പവൃക്ഷമാണു അതിൽ ഉണ്ടാകുന്ന തേങ്ങയും അമൃതാണ് മനസ്സിലായോ

    • @annievarghese6
      @annievarghese6 หลายเดือนก่อน +3

      ദാസേട്ടൻ പാടിയ ചെട്ടികുളങ്ങര ഭരണി നാളിൽ പാവാട വേണം മേലാട വേണം ഇങ്ങനെ പലപാട്ടൂകൾ ദാസേട്ടൻ സിനിമയിൽ സാഹചര്യത്തിനനുസരിച്ച് പാടാറുണ്ട്

    • @kcvinu
      @kcvinu 25 วันที่ผ่านมา

      ശബ്ദത്തിലാണു കുടിയിരുന്നത്. ബാക്കിയൊന്നിലും ദൈവാംശമേയില്ല. ഏത് ആൾദൈവത്തിനെ കണ്ടാലും അവിടെ കുമ്പിടും. അമ്മദൈവമാണെങ്കിൽ പ്രത്യേകി‌ച്ച്. വളർന്നു വന്ന സാഹചര്യത്തിന്റെ പ്രതിഫലനമായിരിക്കാം. ശബ്ദസൗകുമാര്യത്തിന്റെ കാര്യത്തിൽ ഇങ്ങേരെ വെല്ലാൻ ഈ കേരളക്കരയിൽ ആളില്ല.

  • @ramachandrannair3373
    @ramachandrannair3373 9 หลายเดือนก่อน +19

    Dasetta 🙏🙏🙏

  • @vasanthatharangini6731
    @vasanthatharangini6731 9 หลายเดือนก่อน +34

    നല്ലപാട്ടുകൾ പിറക്കാൻ സിനിമവേണമെന്നില്ല. തരംഗിണിയുടെപോലെ എത്രയോ മനോഹരമായ ആൽബങ്ങൾ ഇന്നും മനസ്സിൽനിന്നും മായുകില്ല. ഓരോ നല്ലപാട്ടുകൾ പാട്ടുസീൻ കൊണ്ട് നശിപ്പിക്കുന്നു സിനിമയിൽ.

  • @sakethsanthosh1817
    @sakethsanthosh1817 หลายเดือนก่อน +2

    He sounds more authentic than any other singers.

  • @ashaunni8833
    @ashaunni8833 8 หลายเดือนก่อน +13

    യേശുദാസ് ഓരോ നടന്മാരുടെയും ശബ്ദത്തിൽ പാടാറുണ്ട്

    • @Tmg449
      @Tmg449 8 หลายเดือนก่อน +3

      അദ്ദേഹം പാടുമ്പോൾ ശബ്ദം വരുന്നതാണ് അതേ പോലെ തന്നെ ഞാൻ ഏത് പാട്ട് പാടിയാലും ആ പാട്ട് പാടിയ ഗായകൻറെ ശബ്ദം ആണ് വരുന്നത് സത്യം പറഞ്ഞാൽ അനുകരണമല്ല

  • @artistsureshkonni3303
    @artistsureshkonni3303 8 หลายเดือนก่อน +15

    ഇത്രയും അഡ്വാൻസ്ഡ് ആയ ഒരു കലാകാരൻ വേറെ ഉണ്ടാവില്ല...!!❤️

    • @girijaV-d1i
      @girijaV-d1i 8 หลายเดือนก่อน +1

      നല്ല ഗായകർ വേറെയും ഒണ്ട്. അത് കാണാൻ മനസ്സ് വേണം. ചില കിണറ്റുതവളകൾ ക്ക് മനസ്സിലാകില്ല. സംഗീത ലോകം ഒരാളുടെ മാത്രം സാമ്രാജ്യമല്ല. മാറ്റി ചിന്തിക്കണം. മാറ്റങ്ങൾ വരണം.

    • @artistsureshkonni3303
      @artistsureshkonni3303 8 หลายเดือนก่อน +6

      വേറെ ഗായകർ ഇല്ലാന്ന് ആര് പറഞ്ഞു...? കഴിവുള്ളവർ വരുക തന്നെ ചെയ്യും... പക്ഷെ ദാസേട്ടന്റെ പാട്ടുകൾ കേൾക്കാൻ കാത്തിരുന്നപോലെ മാറ്റാരുടെയും പാട്ട് കേൾക്കാൻ മലയാളികൾ കാത്തിരുന്നിട്ടില്ല..! ഇന്നത്തെ ഏതു ഗായകരുടെ എത്ര പാട്ടുകൾ ആളുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്.... കഴിവുണ്ടായിട്ട് കാര്യമില്ല അത് ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതിലാണ് കാര്യം.. ദാസ്സേട്ടൻ അതിൽ അഡ്വാൻസ്ഡ് ആണ്..സ്വന്തം അഭിപ്രായം പറയാതെ മറ്റുള്ളവരുടെ കമന്റിൽ ചൊറിയാൻ നിൽക്കുന്ന ചൊറിത്തവളകൾക്കുണ്ടോ ഇതറിയാവൂ..

    • @girijaV-d1i
      @girijaV-d1i 8 หลายเดือนก่อน +1

      @@artistsureshkonni3303 കിണറ്റു തവളകൾ.
      സ്വന്തം ആയി എഴുതി പാടുന്ന എത്രയോ പേരുണ്ട്.എത്ര കഴിവ് ഉണ്ടായാലും ആ കഴിവുകളെ അംഗീകരിക്കാത്ത ഒരു കൂട്ടർ ഇവിടെയുണ്ട്. അവരെ രക്ഷപെട്ടു പോകാൻ വിടാതെ തടസ്സം നിൽക്കുന്ന കൂട്ടർ. കേരളത്തിൽ ഇന്ന് ഒരുപാട് നല്ല ഗായകർ ഒണ്ട്.
      പക്ഷെ അവരെ വളർത്താൻ ആരും മനസ്സ് കാണിക്കില്ല.
      സംഗീതം ഒരാളുടെ മാത്രം കുത്തക സാമ്രാജ്യം അല്ല എന്ന തിരിച്ചറിവ് നിനക്ക് പോലും ഇല്ല കഷ്ടം. ദാസേട്ടന്റെ കൂടെ ninnu ഒരു സെൽഫി എടുക്കാൻ അദ്ദേഹം നിന്നെ അനുവദിക്കുമോ? ഇത്രയും വലിയ കലാകാരൻ ഈ നാട്ടിൽ എന്തെല്ലാം ദുരിതങ്ങൾ വന്നു ആർക്കെങ്കിലും ഒരു help ചെയ്തിട്ടുണ്ടോ? "മരം ആകാശത്തോളം വളർന്നിട്ട് കാര്യം ഇല്ല അതിൽ ഒരു ജീവന് പോലും നിഴൽ ഏകാൻ ഉപകരിച്ചില്ലേ പിന്നെ ആ മരത്തിനെ കൊണ്ട് എന്ത് പ്രയോചനം? എത്രയോ നല്ല ഗായകർ അടിച്ചമർത്ത പെട്ടിരിക്കുന്നു 🤔. മറ്റുള്ളവരുടെ chance കൂടി തട്ടി എടുത്ത് ആൾ ആയതായി പറയപ്പെടുന്നു. ഒന്ന് പോടോ കാലം മാറി.5,6 വയസ്സുള്ള കുട്ടികൾ പാടുന്ന പാട്ട് പോയി കേട്ട് നോക്ക്.. താൻ ഒരു കിണറ്റു തവള.

    • @John-f9i7k
      @John-f9i7k 8 หลายเดือนก่อน +3

      ​@@girijaV-d1i ഒന്ന് എണീറ്റ് പോടേയെ, സ്വന്തമായി എഴുതി പാടുന്ന ഗായകരുണ്ടത്രേ 😂 എന്നിട്ട് എവിടെയാണ് ? കഴിഞ്ഞ 15 വര്‍ഷമായിട്ട് ദാസിനേപ്പോലെ establised ആയ ഏത് ഗായകനുണ്ട്.. ഒരാളുടെ പേര് പറ..😂

  • @thedoer6331
    @thedoer6331 9 หลายเดือนก่อน +10

    Wah❤❤❤ love u dasetta

  • @ZammieSam
    @ZammieSam 9 หลายเดือนก่อน +35

    2:00 യേശുദാസ് ദീർഘ വീക്ഷണം....1999ഇൽ പറഞ്ഞത് ഇപ്പോ ശെരി ആയി വരുന്നു. ഇപ്പൊ മലയാളത്തിൽ പാട്ടുകൾ ഉള്ള. സിനിമകൾ കുറവാണ്.

  • @mohsinkhader665
    @mohsinkhader665 9 หลายเดือนก่อน +15

    Old is gold❤️

  • @vijayakrishnanp5536
    @vijayakrishnanp5536 หลายเดือนก่อน +3

    Real genius.. 🤔🤔🤔..!!!

  • @rajanarayananms2384
    @rajanarayananms2384 7 หลายเดือนก่อน +3

    സുന്ദരൻ

  • @riyassalim123
    @riyassalim123 9 หลายเดือนก่อน +10

    Sir ❤️‍🔥

  • @prakashveetil3448
    @prakashveetil3448 8 หลายเดือนก่อน +6

    ❤❤❤❤Dasetaaaaa❤❤❤❤❤❤

  • @joscarsinger5858
    @joscarsinger5858 8 หลายเดือนก่อน +7


    തന്നെ
    അനുകരിക്കുന്നവരെ
    കുറിച്ചു സൂചിപ്പിച്ചു.😂

  • @neosworld841
    @neosworld841 9 หลายเดือนก่อน +19

    Dhaivanugraham athanu Dr.k.j Yesudas.....

  • @prakashveetil3448
    @prakashveetil3448 หลายเดือนก่อน +2

    World no1 singer dasetan nammude ganagandharvan ❤❤❤❤❤

  • @arjunsreekumar5216
    @arjunsreekumar5216 8 หลายเดือนก่อน +27

    യഥാർത്ഥ പുരുഷ ശബ്ദം = യേശുദാസ് ❤

    • @_illuminandi
      @_illuminandi 4 หลายเดือนก่อน

      Spb. Yesudas' voice seems childish in front of spb.

    • @RoshanJoseph-f6x
      @RoshanJoseph-f6x 4 หลายเดือนก่อน +1

      ​​@@_illuminandi😂😂😂dont put nonsense comment here. Spb nothing in front of Yesudas voice.
      There is no such beautiful depth containing male voice in the world.

    • @_illuminandi
      @_illuminandi 4 หลายเดือนก่อน

      @@RoshanJoseph-f6x look at the song kattukkuyilu manasukulle live performance, also agaram ippo sigaram aachu live performance. Compare the voice quality.
      Yesudas might be superior in terms of vocal range and flexibility , but spb is better in terms of quality of voice.

    • @RoshanJoseph-f6x
      @RoshanJoseph-f6x 4 หลายเดือนก่อน +1

      @@_illuminandi again u r coming up with things without being knowing the facts
      First of all yesudas is 7 years elder to Spb. In terms of listening to the live shows, yesudas may not be singing as the original version its because of this age matter.and this changes happened after his 60s.
      The stage show was when yesudas was at his 82 still he was controlling over spb in agaram ipo sigaram. Just listen to it properly. He still keeps the pitch correct without loosing. But spb lags while singing and even his pitch is out at times.So age matters. That doesn't mean spb is greater. Never.
      Yesudas still sings for album songs at this age. Search u will fjnd them.
      .
      If you watch his old live shows u won't comment like this.

    • @_illuminandi
      @_illuminandi 4 หลายเดือนก่อน

      @@RoshanJoseph-f6xI have watched almost all videos of Yesudas' available on TH-cam.
      No one has worked on the skills like Yesudas. So he is flawless in singing every pitch.
      Spb, whereas had no formal training in music during his initial years and also wasn't as hardworking as Yesudas. So his vocal flexibility is a bit inferior compared to yesudas. But his voice's bass and quality are a bit superior to Yesudas' voice.

  • @crfmtv30
    @crfmtv30 9 หลายเดือนก่อน +13

    1999 s interview my birth year 😅

    • @babupk4971
      @babupk4971 9 หลายเดือนก่อน

      Happy Birthday 24 കാരാ ❤

    • @annievarghese6
      @annievarghese6 9 หลายเดือนก่อน +2

      ദാസേട്ടൻ്റെ ആയിരത്തി തൊള്ളായിരത്തി എൺപത്തിനാലാം ഇന്റർവ്യൂ കാണണം എ വി എം ഉണ്ണിയും ആയി ഉള്ള ഇന്റർവ്യൂ ദാസേട്ടൻ അന്നു പറഞ്ഞപലകാര്യങ്ങളും ഇന്നും ശരിയാണ്

  • @rajagopathikrishna5110
    @rajagopathikrishna5110 8 หลายเดือนก่อน +8

    'അഷ്ടമുടിക്കായലിലെ " (മണവാട്ടി), പകൽക്കിനാവിൻ സുന്ദരമാകും (പകൽക്കിനാവ്), കല്പനയാവും യമുനാ നദിയുടെ (ഡോക്ടർ ) തുടങ്ങിയ ഗാനങ്ങൾ സത്യനു വേണ്ടി ശബ്ദ ഭേദം വരുത്തി പാടിയ പോലെ തോന്നും.
    സ്വർഗ്ഗ ഗായികേ തുടങ്ങിയ സത്യൻ ഗാനങ്ങൾ അങ്ങനെയല്ല താനും.

  • @rajanarayananms2384
    @rajanarayananms2384 7 หลายเดือนก่อน +2

    I love you daseta

  • @sathyana2395
    @sathyana2395 9 หลายเดือนก่อน +15

    ഹരികൃഷ്ണൻസ് സിനിമയിൽ ലാലേട്ടനും മമ്മൂക്കയ്ക്കും വേണ്ടി 2 ശബ്ദത്തിൽ പാടിയിട്ടുണ്ട്.

    • @vijilsexentricvlog6817
      @vijilsexentricvlog6817 9 หลายเดือนก่อน

      Nop

    • @sathyana2395
      @sathyana2395 8 หลายเดือนก่อน

      @@vijilsexentricvlog6817 ഉണ്ട് മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി. പൊന്നേ പൊന്നമ്പിളി...
      ഈ പാട്ടിന്റെ കാസറ്റ് ഇറങ്ങുന്ന സമയത്ത് അന്നത്തെ മാധ്യമങ്ങളിൽ പരസ്യമുണ്ടായിരുന്നു

    • @vijilsexentricvlog6817
      @vijilsexentricvlog6817 8 หลายเดือนก่อน

      @@sathyana2395 രണ്ടു വോയിസിൽ പാടിയിട്ടില്ല
      പാടിയതിനു ശേഷം ടെമ്പോ കൂട്ടി
      യേശുദാസ് നേരിട്ട് പറയുന്ന വീഡിയോ യൂടൂബിലുണ്ട്
      തിരഞ്ഞു തരാൻ സമയമില്ല പറ്റുമെങ്കിൽ കാണുക

    • @StandwithTruth03
      @StandwithTruth03 2 หลายเดือนก่อน

      അത് രണ്ട് ശബ്ദത്തിൽ പാടിയതല്ല. റെക്കോർഡിംഗ് കഴിഞ്ഞ് സാങ്കേതികമായ എന്തോ ചെയ്ത് ശബ്ദം അങ്ങനെ ആക്കിയതാണ്. യേശുദാസ് തന്നെ ഇക്കാര്യം ആ സമയത്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

  • @royedenmedia7344
    @royedenmedia7344 9 หลายเดือนก่อน +4

    പാട്ട് വേണോ വേണ്ടേ എന്ന്
    സംവിധായകൻ തീരുമാനിക്കും.
    കാരണം സിനിമ ഒരു വ്യവസായമാണ്.

  • @KIDANGOORAN
    @KIDANGOORAN 9 หลายเดือนก่อน +25

    പ്രതിഭ അല്ല പ്രതിഭാസം ആണ്

  • @latheeshkunju1808
    @latheeshkunju1808 8 หลายเดือนก่อน +3

    Spb sir ഉയിർ ❤❤❤

    • @John-f9i7k
      @John-f9i7k 8 หลายเดือนก่อน +4

      ഇത് SPB അല്ല. KJ Yesudas ആണ്

    • @RoshanJoseph-f6x
      @RoshanJoseph-f6x 4 หลายเดือนก่อน

      Spb 😂

    • @RockyRock-vv3ex
      @RockyRock-vv3ex 4 หลายเดือนก่อน +3

      ആ spb വരെ തൊഴും ദാസേട്ടനെ.

    • @RoshanJoseph-f6x
      @RoshanJoseph-f6x 4 หลายเดือนก่อน

      @@RockyRock-vv3ex 👍👍👍

    • @latheeshkunju1808
      @latheeshkunju1808 4 หลายเดือนก่อน

      അത് spb യുടെ മര്യാദ

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 8 หลายเดือนก่อน +3

    The legend
    Forseen 👉🏼👉🏼👉🏼

  • @tharangini9778
    @tharangini9778 8 หลายเดือนก่อน +11

    എൻ്റെ ദാസേട്ടൻ 😢😂

  • @radhakrishnannair6500
    @radhakrishnannair6500 8 หลายเดือนก่อน +4

    T M Sounderarajan Sir was an unparalleled playback Singer in the Indian film industry 👏. No replacement yet.How many varieties of songs...Legendary Musician....

    • @sajeevvenjaramood3244
      @sajeevvenjaramood3244 8 หลายเดือนก่อน

      Absolutely correct

    • @basanthms74
      @basanthms74 8 หลายเดือนก่อน +2

      ഇന്ത്യ മുഴുവനും അയൽരാജ്യങ്ങളിലും ആരാധിക്കുന്ന ഒരേയൊരു ഗായകൻ മഹാനായ പ്രതിഭ ദാസേട്ടൻ പകരം വയ്ക്കാനാരുമില്ല

    • @RoshanJoseph-f6x
      @RoshanJoseph-f6x 4 หลายเดือนก่อน +1

      Sorry to say not dven close to Yesudas

  • @jayarajcg2053
    @jayarajcg2053 9 หลายเดือนก่อน +3

    This was in which year

  • @sreejithkallada
    @sreejithkallada 9 หลายเดือนก่อน +1

  • @IbySabu
    @IbySabu 8 หลายเดือนก่อน +6

    🎉❤dasettan.

  • @jeevanmenon1126
    @jeevanmenon1126 16 วันที่ผ่านมา +1

    എല്ലാം ഒരു കൊല മോൻ വിജയ് നശിപ്പിച്ചു നല്ല ഒരു ഗായകൻ...

  • @jindia5454
    @jindia5454 8 หลายเดือนก่อน +2

    വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ,ആട്ടു തൊട്ടിൽ (അതിരൻ), ഓലഞ്ഞാലി കുരുവി, പൊടിമീശ, കല്ലായികടവത്തേ, തേരിറങ്ങും മുഖിലേ,അറിയാതെ അറിയാതെ, മറന്നിട്ടുമെന്തിനോ, എന്തേ ആന്നും വന്നീല പൂവേപൂവേ പാലപൂവേ, തങ്കമനസ്സ് അമ്മ മനസ്സ്, രാസാത്തി ഉന്നൈ, ഒരു ദൈവം തന്ന പൂവേ, സൊല്ലാമലേ യാർ പാർത്തത്, അഴകെ കൺമണിയേ, നീലഗിരിയുടെ സഖികളേ, കരിമുഖിൽ കാട്ടിലേ, ജയചന്ദ്രൻ പാടിയാൽ വ്യത്യസ്ത ശബ്ദവും ഭാവവുമാണ്.

    • @aquaparadisetvm
      @aquaparadisetvm 8 หลายเดือนก่อน +3

      😁😁😁😁😁😁 അയിന്

    • @jindia5454
      @jindia5454 8 หลายเดือนก่อน

      @@aquaparadisetvm എന്താ പറഞ്ഞൂടേ പുള്ളേ. എന്നാ ഇജ്ജ് പറ

    • @anjanagnair6151
      @anjanagnair6151 26 วันที่ผ่านมา

      ദാസ് സർ ❤❤❤❤🎉🎉🎉

  • @anjanagnair6151
    @anjanagnair6151 26 วันที่ผ่านมา

    ജയചന്ദ്രൻ എന്തോന്ന് സിംഗർ, കുറേ പാട്ടുകൾ ഒരേപോലെ പാടിടുണ്ട്

  • @babybaby7071
    @babybaby7071 3 หลายเดือนก่อน

    ശബ്ദം മാറി പാടാൻ എല്ലാവർക്കും കഴിയുമോ

  • @Babu-tr1lh
    @Babu-tr1lh 9 หลายเดือนก่อน +5

    3:55 എനിക്ക് പണത്തോട് ഒട്ടുമില്ല ആർത്തി

    • @sajeevvenjaramood3244
      @sajeevvenjaramood3244 9 หลายเดือนก่อน

      അയാളെ പറ്റിച്ചോണ്ടു പോകാനോ വിറ്റു തിന്നാനോ ഒരു പുന്നാരമോനെയും അയാൾ അനുവദിച്ചിട്ടില്ല. അതിനു വെള്ളം ചൂടാക്കിയവനൊക്കെ അതിൽ ത്തന്നെ കുളിച്ചിട്ടേയുള്ളൂ. അതിൻ്റെ കലിപ്പ് പലർക്കും അയാളോടുണ്ട്.

    • @Batmanstruggles
      @Batmanstruggles 9 หลายเดือนก่อน

      പണം ഇല്ലാതെ ജീവിക്കാൻ പറ്റുമോ?

    • @rishadrishad2867
      @rishadrishad2867 8 หลายเดือนก่อน +1

      🤣🤣🤣👍🏼👍🏼👍🏼

    • @aquaparadisetvm
      @aquaparadisetvm 8 หลายเดือนก่อน

      നിനക്ക് ഇല്ലല്ലോ.. ഒന്ന് പോടോ

    • @bhavinmedia916
      @bhavinmedia916 8 หลายเดือนก่อน +1

      അസൂയയുടെ ശവപ്പെട്ടി.. നിന്റെ മനസ്സ്...ഒരു പുണ്യ ആളൻ

  • @joseyohannan7795
    @joseyohannan7795 9 หลายเดือนก่อน +1

    സിനിമ, നാടകം എന്നിവകലയാണല്ലോ?
    നാച്ചുറൽ കാണണമെങ്കിൽ ഏതെങ്കിലും സംഭവങ്ങളുടെ പിറകേ നടക്കണം ?
    ഇതിൻ്റെയൊന്നും ആവശ്യമില്ലല്ലോ?

  • @LJM127
    @LJM127 8 หลายเดือนก่อน +1

    മതം മാറ്റി പാടും

  • @rpvm1973
    @rpvm1973 9 หลายเดือนก่อน +3

    Jetty keery thats all

    • @Arjun-ej7fj
      @Arjun-ej7fj 9 หลายเดือนก่อน +4

      😂😂😂nalla chorichal…. pattinte quality kuranju thudangi mwonew ath thanne

  • @SimonSemayoon
    @SimonSemayoon 2 หลายเดือนก่อน

    അതു വെറുതെ, നസീറിനും രാഘവനും പാടിയ തെളിവു തരാം

  • @viswanathakurup342
    @viswanathakurup342 9 หลายเดือนก่อน +3

    അഭിനയിക്കുന്ന നടന്റെ ശബ്ദ ത്തിൽ പാടുക എന്നതു യേശുദാസിന്റെ സ്ഥിരം ശൈലിയാണ്. 60കളിലെ ചിലപാട്ടുകളേ സ്വന്തംശബ്ദത്തിലുള്ളൂ.
    70,80,90,കളിൽ പാടിയതെല്ലാം മിമിക്രി തന്നെ.

    • @Revathi323
      @Revathi323 9 หลายเดือนก่อน

      My god 🤔

    • @rajeshstephen4661
      @rajeshstephen4661 9 หลายเดือนก่อน

      Movie trackil ..

    • @human8413
      @human8413 9 หลายเดือนก่อน +2

      ആര് പാഞ്ഞ്?😅

    • @viswanathakurup342
      @viswanathakurup342 9 หลายเดือนก่อน

      @@human8413 just watch the sean and check whether it is that actor or mr.das is singing.

    • @human8413
      @human8413 9 หลายเดือนก่อน +13

      @@viswanathakurup342 യേശുദാസിൻ്റെ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയാം. മിമിക്രി ഒന്നുമില്ല. ഓരോ നടനും വേണ്ട ഭാവങ്ങൾ പല രീതിയിൽ കൊടുക്കും. അതിൽ മാത്രമാണ് വ്യത്യാസം

  • @louisjnedumpara
    @louisjnedumpara 8 หลายเดือนก่อน +3

    I don't want to hear this unscrupulous gentleman.

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 9 หลายเดือนก่อน +1

    Mairananu😂😂😂

    • @Sanal-gu7li
      @Sanal-gu7li 9 หลายเดือนก่อน +4

      Aar ninte thanthayo 🤣

    • @KaliyanSp-vw4kp
      @KaliyanSp-vw4kp 9 หลายเดือนก่อน +1

      @@Sanal-gu7li ninte ammede naayaru😄

    • @Sanal-gu7li
      @Sanal-gu7li 9 หลายเดือนก่อน

      @@KaliyanSp-vw4kp onnuallelum ayalk ninte appuppante prayam ille polayadi mone😂. Veetil ulla kunnakal ee culture ano padippichath

    • @Sanal-gu7li
      @Sanal-gu7li 9 หลายเดือนก่อน +2

      @@KaliyanSp-vw4kp ninte appante andil yesudas keri kadicho ninak itra chorichil varan🤣

    • @KaliyanSp-vw4kp
      @KaliyanSp-vw4kp 9 หลายเดือนก่อน

      @@Sanal-gu7li ninte thantheudu kundiyil kadichu 😄😄

  • @joyubinajulio7006
    @joyubinajulio7006 9 หลายเดือนก่อน +20

    Yeshudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.

    • @rafeekpt3463
      @rafeekpt3463 8 หลายเดือนก่อน

      😀😃

    • @josephaugustin2647
      @josephaugustin2647 8 หลายเดือนก่อน +2

      correct👍💯

    • @pramoda4230
      @pramoda4230 8 หลายเดือนก่อน

      No that I can't agree Mohammed Rafi saheb number 1. Even yesudas said that Rafi saheb is his guru.

    • @joyubinajulio7006
      @joyubinajulio7006 8 หลายเดือนก่อน

      chembai vaidya Nada Bhagavathar and Dakshinamoorthi swamikal were publicly known Gurus of Yesudhasji. I'm not sure wether Mohamed Rafi sab was his guru. Mohamed Rafi sungs only Hindi songs.He could'nt sing songs in other languages.@@pramoda4230

    • @vineeshvdev8522
      @vineeshvdev8522 8 หลายเดือนก่อน

      Correct ആണ്

  • @rishadrishad2867
    @rishadrishad2867 8 หลายเดือนก่อน +5

    ഇയാളുടെ നല്ല ശബ്ദം എന്ന് പറയുന്നത് 1967 മുതൽ 1987 വരെ ആണ് അതിന് ശേഷം ചൂട് പഴം പൊരി അണ്ണാക്കിൽ ഇട്ട് പാടുന്നത് പോലെ ആണ് ഞങ്ങൾക്ക് ഫീൽ ചെയ്തത്, പക്ഷെ ജയചന്ദ്രൻ അങ്ങനെ അല്ല ഓരോ വർഷം കൂടുമ്പോ വോയിസ്‌ മധുരം കൂടി വരുന്നു 👍🏼

    • @jatheeshkumar3814
      @jatheeshkumar3814 8 หลายเดือนก่อน +8

      His Highness Abdullah , Bharatham, Kamaldalam ,,,,just examples. You study well and put comment

    • @abhiswaralaya
      @abhiswaralaya 8 หลายเดือนก่อน +11

      ജയചന്ദ്രൻ ആവറേജ് സിങ്ങർ അല്ലെ??? യാതൊരു വേരിയേഷനും ഇല്ല.... ചുമ്മാ ഒരു ഒഴുക്കിന് അങ്ങ് പാടുന്നു.... അതുകൊണ്ട് അയാളെ ഒന്നും യേശുദാസുമായി കമ്പയർ ചെയ്യരുത്

    • @virtualuser9289
      @virtualuser9289 8 หลายเดือนก่อน +6

      ആരാ ഈ ഞങ്ങൾ.. തനിക്ക് തോന്നിയെന്ന് പറ

    • @rishadrishad2867
      @rishadrishad2867 8 หลายเดือนก่อน +1

      @@abhiswaralaya അതൊന്നും അല്ല ബായി അന്നത്തെ കാലത്ത് ഗായകർ കുറവ് ആയിരുന്നു ദാസപ്പൻ എന്തോ വലിയ സംഭവം ആണെന്ന മട്ട് ആയിരുന്നു എല്ലാ സംഗീത സംവിധായകർക്കും അത് കൊണ്ട് അയാൾക് കൂടുതൽ പാട്ട് പാടാൻ കിട്ടി മാത്രമല്ല മറ്റുള്ള പാട്ടുകാരെ ഒതുക്കി നിർത്താനും തുടങ്ങി ഈ ദാസപ്പൻ

    • @rinuthomas6754
      @rinuthomas6754 8 หลายเดือนก่อน

      sangeetham koyaku haram lle🙄​@@rishadrishad2867

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 8 หลายเดือนก่อน +4