ഇന്ന് കുട്ടൻകുളങ്ങരക്കാരുടെ പച്ചരി ആണ് ഞാൻ തിന്നണെ |കാവടി നാരായണൻ| EPISODE 04

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 233

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +93

    എത്ര എപ്പിസോഡ് എടുത്താലും ആശാന്റെ വക കഥകൾ തീരാൻ പോണില്ല, സമയമെടുക്കും 🔥🔥🔥

  • @jishnuchikku94
    @jishnuchikku94 3 ปีที่แล้ว +55

    ആശാന്റെ ആ സംസാരശൈലി പൊളി ആണ് 🥰🥰🥰🥰

  • @manikandan4388
    @manikandan4388 3 ปีที่แล้ว +60

    ഇന്ന് ആശാൻ പറഞ്ഞ ഒറ്റ വാക്ക് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു ഉണ്ട ചോറിന് നന്ദി കാണിക്കണം മറക്കരുത്

  • @user-qc8nc6ex1p
    @user-qc8nc6ex1p 3 ปีที่แล้ว +41

    ആശംനും വിഷ്ണുശങ്കറും വേറെ ലെവൽ കൂട്ടുകെട്ടാണ് തീയും തീപൊരിയും 🔥🔥🔥🔥

  • @joepaul10
    @joepaul10 3 ปีที่แล้ว +18

    വന്ന വഴി മറക്കില്ല..
    ആശാൻ ഇഷ്ടം ❤️❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +32

    ഏതെങ്കിലും രണ്ട് ആന കയറി ആനക്കാരൻ ആയതല്ല കാവടി ആശാൻ കയറിയ ആനകൾ എല്ലാം കില്ലാടി കളായിരുന്നു

  • @vis412
    @vis412 3 ปีที่แล้ว +44

    ആശാന് പകരം ആശാൻ മാത്രം ആശാൻ ചുള്ളി Combo💥

  • @hectoryt8437
    @hectoryt8437 3 ปีที่แล้ว +50

    ഒളരി അനയൊന്നും ഒരു തേങ്ങ അല്ലടോ മാസ്സ് അല്ല മരണ മാസ്സ് 💥💥💥💥😎😎

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว +21

    വൈക്കം രാജു എന്നു പറഞ്ഞത് ഇടിയൻ രാജു ഏട്ടൻ ആണോ....
    കാവടി ആശാൻ 🔥🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +41

    കേൾക്കാൻ ഒരു സുഖം ണ്ട് ശരിക്കും ഒരു ആൺ പിറപ്പ്... പറയാനുള്ളത് നേരെയങ്ങു പറയും ഇഷ്ടം... ആശാൻ

  • @rejithrajan9382
    @rejithrajan9382 2 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു കണ്ട ആദ്യ ആനക്കാരൻ 💕💕💕

  • @hareeshpg8401
    @hareeshpg8401 3 ปีที่แล้ว +39

    ആശാന്റെ കണ്ണ് നിറഞ്ഞപ്പോൾ വല്ലാത്തൊരു ഒരു ബുദ്ധിമുട്ട്

    • @adarsh3041
      @adarsh3041 3 ปีที่แล้ว

      ചെന്ന് തൊടച്ചു കൊട്

    • @hareeshpg8401
      @hareeshpg8401 3 ปีที่แล้ว +14

      @@adarsh3041 അച്ഛൻ അമ്മ ഗുരുനാഥൻ അങ്ങനെ ഒക്കെ ഉള്ളാരുടെ ശിക്ഷണവും സ്നേഹവും അനുഭവിച്ചു അവരെ ബഹുമാനിച്ചു വളർന്നവർക്ക് ഒരാളുടെ കണ്ണ് നിറയുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നും അത് തുടക്കാൻ പറ്റുന്ന സാഹചര്യം ആണേൽ അതും ചെയ്യും മുൻപേ പറഞ്ഞ രീതിയിൽ വളർന്നവർ അങ്ങനെ വളർന്നവർ മാത്രം

  • @അരവിന്ദ്
    @അരവിന്ദ് 3 ปีที่แล้ว +7

    കളരിക്കാവ് അമ്പാടി കണ്ണൻ. രീതികളെ പറ്റി പറയുമ്പോൾ ആശാന്റെ ആവേശം വേറെ ലെവൽ💪💪💪

  • @Lalkrishnamb
    @Lalkrishnamb 3 ปีที่แล้ว +10

    Njankade പുതുശ്ശേരി പ്രഭുവും ഒരു തീ ആയിരുന്നു
    But stay കാരണം ആരും അറിഞ്ഞില്ല
    പിന്നെ cheriyum ചെയ്തു

  • @akshaykrishna6743
    @akshaykrishna6743 3 ปีที่แล้ว +28

    ഇത്തിത്താനം വിഷ്ണുനാരായണൻ ശരത്തേട്ടൻ video cheyumo

  • @Nycto_philiac
    @Nycto_philiac 3 ปีที่แล้ว +11

    വിളക്കുമാടം ഉണ്ണി ആശാൻ്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കൂടി ഉൾപെടുത്തി വീഡിയോ ചെയ്താൽ വളരെ നന്നാവും....I really expect you guys would do...bcz it would be kinda informative too.

  • @sajithshaiju9125
    @sajithshaiju9125 3 ปีที่แล้ว +10

    വാഴക്കുളം മനോജേട്ടന്റെ Episode ചെയ്യുമോ.. ഒരുപാട് ഒരുപാട് 🔥തീ പാറുന്ന കഥകൾ ഉണ്ട്

  • @ARJUN-jn8ie
    @ARJUN-jn8ie 3 ปีที่แล้ว +12

    തിരുമേനിയുടെ interview പ്രദീക്ഷിക്കുന്നു............. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.........,.............. വേഗം വരയുമെന്ന് പ്രദീക്ഷിക്കുന്നു....

    • @bijup2599
      @bijup2599 3 ปีที่แล้ว +2

      ആള് നാട്ടിൽ വന്നിട്ടുണ്ട്?

  • @renjithparmbar4609
    @renjithparmbar4609 3 ปีที่แล้ว +20

    ശിവരാജു മനോജേട്ടൻ കണ്ണൻചേട്ടൻ ഇന്റർവ്യൂ ഒന്ന് ചെയ്യുമോ

  • @mubashirmubu6240
    @mubashirmubu6240 3 ปีที่แล้ว +6

    ആരാടാ ചോദിച്ചാ ഞാനാടാ പറയുന്ന ആശാന്റെ ചങ്കുറ്റം കാവടിയാശാൻ ഇഷ്ട്ടം 🔥🔥🔥

  • @akashks8471
    @akashks8471 3 ปีที่แล้ว +11

    Waiting aayirunnu ❤️🔥

  • @AlokKumar-vt1xj
    @AlokKumar-vt1xj 3 ปีที่แล้ว +19

    കായംകുളം ശരത് ഈ ചാനലിന്റെ ഐശര്യം 🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +14

    കാവടി ആശാൻ 🔥🔥🔥🔥🔥💥💥💥

  • @praveennarayanan4160
    @praveennarayanan4160 3 ปีที่แล้ว +7

    Kolakkadan anakkutti athoru mothal an🔥🔥🔥❤

  • @Sherin973
    @Sherin973 3 ปีที่แล้ว +5

    കർണൻ ൻ്റെ തിരുമേനി നേ കൊണ്ട് ഇൻ്റർ്യൂവിനു ചെയ്യുമോ....pls

  • @renjithraj1946
    @renjithraj1946 3 ปีที่แล้ว +19

    Ashan power 💥💥💥💥👏👏

  • @kdrock8632
    @kdrock8632 3 ปีที่แล้ว +7

    പാമ്പാടി രാജൻ റെ ഫസ്റ്റ് പേര് നമ്മുടെ കോടനാട് ബാസ്റ്റിൻ

  • @munthasermunthaser3815
    @munthasermunthaser3815 3 ปีที่แล้ว +10

    മുൻപൊരു ഇന്റർവ്യൂവിൽ ആശാൻ പറഞ്ഞ കാര്യമുണ്ട് താനും കടുവയും ഒരുപോലെയാണ് ഒരാനയിലും സ്ഥിരമായി നിൽക്കാറില്ലാ അത് തന്നെയാണ് ഞങ്ങൾക്ക് സംഭവിച്ച തെറ്റും. കടുവ ആശാനെ പറ്റി ഒന്ന് ഡീറ്റൈൽ ആയി ചോദിക്കുമോ

  • @baiju015
    @baiju015 3 ปีที่แล้ว +12

    ഒളരി ആന.... ബാക്കി എന്താ നാരായണേട്ടൻ പറഞ്ഞത് 🤔മനസിലായില്ല

  • @aswinanand5261
    @aswinanand5261 3 ปีที่แล้ว +34

    കുട്ടൻകുളങ്ങര ദേവസ്വം ഇപ്പോഴത്തെ അവസ്ഥ അങ്ങനെ അല്ല...ധനേഷ് ബ്രോ

  • @AruuN_
    @AruuN_ 3 ปีที่แล้ว +2

    പാർത്ഥൻ.. ഇപ്പോ നന്ദൻ ആനയ്ക്ക് നിക്കണ സുബ്രുവും അമ്പലപ്പുഴ വിജയേട്ടനും കൊണ്ടുനടന്ന ആനക്കുട്ടി.. കിടു ആയിരുന്നു

  • @റഷീദ്ഇക
    @റഷീദ്ഇക 3 ปีที่แล้ว +8

    ഞമക് പെര്ത്ത് ഇഷ്ടം ആയി

  • @shyamjithk3221
    @shyamjithk3221 3 ปีที่แล้ว +7

    ഒളരി ആനകുട്ടി 🔥🔥🔥

  • @vipinnathg2543
    @vipinnathg2543 3 ปีที่แล้ว +18

    Last ahh dialogue
    Uff 🔥🔥

  • @_its_me_adhi__4676
    @_its_me_adhi__4676 3 ปีที่แล้ว +11

    ആശാനും മോനും മാത്രം 🐘💓🔥

  • @Nandhu9234
    @Nandhu9234 3 ปีที่แล้ว +3

    ലാസ്റ്റ് ഡയലോഗ്... 😋💥🔥

  • @anoopchandran7257
    @anoopchandran7257 3 ปีที่แล้ว +2

    ആശാന്റെ കുറെ ഇന്റർവ്യൂ ഉണ്ട് ചേട്ടാ, പക്ഷേ ഇത് സൂപ്പറായിട്ടുണ്ട്

  • @asharafpadam5462
    @asharafpadam5462 3 ปีที่แล้ว +5

    😢😢😢കലക്കി ആശാനേ 🌹🌹🌹

  • @soorajsurendran5123
    @soorajsurendran5123 3 ปีที่แล้ว +3

    20:31 ആരെങ്കിലും ആ കാക്കയെ ഒന്ന് ഓടിക്കെടാ 😂😂🤣
    Dhanesh ettan 😆

  • @rejithrajan4342
    @rejithrajan4342 3 ปีที่แล้ว +5

    ആശാന്റെ കരച്ചിലിൽ സങ്കടമായി

  • @vishnuvandana4690
    @vishnuvandana4690 3 ปีที่แล้ว +5

    ആശാനെ കരയിപ്പിക്കല്ലേ 🙏

  • @rejithrajan4342
    @rejithrajan4342 3 ปีที่แล้ว +4

    ആശ എക്സ്പ്രഷൻ സൂപ്പർ പൊളിച്ചു ആ നിപ്പ് ❤❤❤❤❤

  • @mallustores79
    @mallustores79 3 ปีที่แล้ว +21

    Power 🔥🔥

  • @ajaysiva4576
    @ajaysiva4576 3 ปีที่แล้ว +14

    വന്നു മക്കളെ 😍😍

  • @govindsuresh7876
    @govindsuresh7876 3 ปีที่แล้ว +4

    ആശാൻ ഒരു രക്ഷയില്ല♥️♥️♥️

  • @steelworld7754
    @steelworld7754 3 ปีที่แล้ว +8

    Vellinezhi gobalakrishnan video cheyyo

  • @aryanjose1689
    @aryanjose1689 3 ปีที่แล้ว +5

    കളരിക്കാവ് അമ്പാടികണ്ണൻ 💥💥

  • @AdhilNavas-cx8ze
    @AdhilNavas-cx8ze ปีที่แล้ว +1

    Ambadi kannan 💞

  • @vicemp4631
    @vicemp4631 3 ปีที่แล้ว +5

    Ashan💙

  • @SreehariXT
    @SreehariXT 3 ปีที่แล้ว +8

    കാലടി ബിനു ചേട്ടന്റെ വീഡിയോ ചെയ്യാമോ

  • @aswagoshachu4241
    @aswagoshachu4241 3 ปีที่แล้ว +4

    Waiting anne.... ❤️🔥

  • @aswagoshachu4241
    @aswagoshachu4241 3 ปีที่แล้ว +3

    ഇരിഞ്ഞാലക്കുട പ്രേമേട്ടൻ video Chyoo

  • @sanojsanu847
    @sanojsanu847 3 ปีที่แล้ว +1

    അത് കലക്കി ശ്രീകൃഷ്ണ പൂരം വിജയ്

  • @sachidanandansachi7591
    @sachidanandansachi7591 3 ปีที่แล้ว +3

    കൊടുങ്ങല്ലൂർ അനീഷ്‌ഏട്ടന്റെ വീഡിയോ ചെയോ💥🙏

  • @vishnuvandana4690
    @vishnuvandana4690 3 ปีที่แล้ว +1

    nthokey paranjalum kavadi ashan vere level thanne💕💕

  • @b21studio7
    @b21studio7 3 ปีที่แล้ว +20

    Last olari aana 👌

  • @gautham6787
    @gautham6787 3 ปีที่แล้ว +12

    Power episode

  • @pranavrajeev1285
    @pranavrajeev1285 3 ปีที่แล้ว +6

    Ashan uirr

  • @texanranger9470
    @texanranger9470 3 ปีที่แล้ว +7

    Peringalipuram appu gopi aashan video chayooo

  • @sanjus4009
    @sanjus4009 3 ปีที่แล้ว +5

    Second ❤️❤️😘😘

  • @nevergiveup-hl1en
    @nevergiveup-hl1en 3 ปีที่แล้ว +13

    ഡാ ഈ കാക്കയെ ഒന്നും ഓടിച്ചേ..20.23 കേട്ടിലെ 😄😄😄

  • @basheerbashi3625
    @basheerbashi3625 3 ปีที่แล้ว +5

    Kayamkulam sarth ettante interview edukk

  • @akashkilimanoor2948
    @akashkilimanoor2948 3 ปีที่แล้ว +5

    Agk💥😘✨️🥰⚡️

  • @Niz311
    @Niz311 3 ปีที่แล้ว +3

    മദ്യപാനം ആരോഗ്യത്തിന് ...

  • @aparnaas950
    @aparnaas950 3 ปีที่แล้ว +4

    അമ്പാടി കണ്ണൻ💔😢

  • @ajithkuttan1808
    @ajithkuttan1808 3 ปีที่แล้ว +4

    AGK കായംകുളം ശരത്ത് ഏട്ടന്റെ, തിരുമേനി യുടെ വീഡിയോ ചെയ്യുമോ?

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +3

    Aashaan super

  • @janishummer9292
    @janishummer9292 3 ปีที่แล้ว +1

    ആശാന്റെ എപ്പിസോഡ് കഴിഞ്ഞോ....... Updates കണ്ടില്ലല്ലോ
    ആനയെ പേടിച്ച പോരെ ആന തുറുന്ന പിണ്ടത്തെ പേടിക്കണോ.. ആ ഡയലോഗ് 🔥🔥👐🏻

  • @dinupdinup652
    @dinupdinup652 3 ปีที่แล้ว +4

    Aashaan puliiiii

  • @dhruvam4669
    @dhruvam4669 3 ปีที่แล้ว +4

    First view njan

  • @sunilkumarkumar7002
    @sunilkumarkumar7002 3 ปีที่แล้ว +9

    ആശാൻ ❤❤

  • @gokulmg6421
    @gokulmg6421 3 ปีที่แล้ว +4

    Thrikadavoor shivaraju 💯💞 episode 🥰

  • @adarshhari1635
    @adarshhari1635 3 ปีที่แล้ว +3

    Agk♥️📸

  • @user-qc8nc6ex1p
    @user-qc8nc6ex1p 3 ปีที่แล้ว +5

    ആശാനും മകനും വിഷ്ണു ആനക്ക് നിന്നതിനെ കുറിച്ച് ചോദിക്കാമോ

  • @prasanthim6540
    @prasanthim6540 3 ปีที่แล้ว +5

    Karalmanna എന്റെ nattan

  • @abyantony7856
    @abyantony7856 3 ปีที่แล้ว +2

    അത് ഒരു രസല്ലടോ ❤️❤️❤️💫 ആശാൻ

  • @arunbabu8090
    @arunbabu8090 3 ปีที่แล้ว +8

    ചേട്ടാ അടുത്ത വീഡിയോ ഉഷസ്രി ശകരൻ ആനക്ക് നിക്കണ നന്ദു ചേട്ടന്റ വീഡിയോ ചെയ്യാമോ

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +3

      Nammal vlichu chothicharennu but ayal onnum paranjeila👍

    • @arunbabu8090
      @arunbabu8090 3 ปีที่แล้ว +1

      @@agkelephantgallery1180 ok chettaa

  • @govindmp3674
    @govindmp3674 3 ปีที่แล้ว +5

    First

  • @soorajsurendran5123
    @soorajsurendran5123 3 ปีที่แล้ว +2

    ആശാൻ 😍

  • @sanushpk3357
    @sanushpk3357 3 ปีที่แล้ว +1

    ആശാൻ ചുള്ളി combo 💪💪

  • @അരവിന്ദ്
    @അരവിന്ദ് 3 ปีที่แล้ว +1

    നമ്മടെ കോട്ടായി രാജു ഏട്ടന്റ വീഡിയോ ചെയ്യുമോ കയറി യാ ആനകൾ ഓക്കേ 💥 ആയിരുന്നു.

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +3

    Bro.. Sreekrishna puram vijay aaana. Cheythath.. Enthaanu reason ennu. Choikaaamo.

  • @nandhuanapremii415
    @nandhuanapremii415 3 ปีที่แล้ว +1

    പള്ളിപ്പുറം വിഷ്ണു ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാവോ 😄

  • @anurajvr5862
    @anurajvr5862 3 ปีที่แล้ว +3

    ക്യാമറ മേനോനോട് എവടെ വന്ന് ഇരിക്കാൻ പറ... അല്ലേൽ മിണ്ടാണ്ട് ഇരിക്കൻ പറ 😂😂

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +1

      Athu camera man alla Ashaninte koodea ulle rijo chettan🙏

    • @anurajvr5862
      @anurajvr5862 3 ปีที่แล้ว

      @@agkelephantgallery1180 😂😂😂😂

  • @mujeebkannan8333
    @mujeebkannan8333 3 ปีที่แล้ว +10

    നെന്മാറ മഹേഷേട്ടന്റെ video ചെയ്യുമോ

    • @bhavendmdas9299
      @bhavendmdas9299 3 ปีที่แล้ว +1

      Mahesh ettan yippol yathu ആനയുടെകുടയാണ്

    • @prabin6089
      @prabin6089 3 ปีที่แล้ว +1

      @@bhavendmdas9299 എടക്കളത്തോർ അർജ്ജുനൻ

  • @vineethkannan5355
    @vineethkannan5355 3 ปีที่แล้ว +8

    കറുപ്പായിടെ video chyoo

  • @YuvaJana-wj7xg
    @YuvaJana-wj7xg 7 หลายเดือนก่อน

    kuttankulangara - proud of our devaswam

  • @pranavrajeev1285
    @pranavrajeev1285 3 ปีที่แล้ว +8

    🔥🔥💥

  • @gokul1886
    @gokul1886 2 ปีที่แล้ว

    ആശാൻ 🥰🥰🥰🥰🥰

  • @bjdesigner6813
    @bjdesigner6813 3 ปีที่แล้ว +4

    അടുത്ത എപ്പിസോഡ് എന്നാ?.

  • @ARJUN-jn8ie
    @ARJUN-jn8ie 3 ปีที่แล้ว +2

    ചേട്ടാ....കായംകുളം ശരത്തേട്ടൻ ഇപ്പോൾ ഏത് ആനായിലാ ഒന്ന് മറുപടി തരൂമോ..

  • @abielanad2339
    @abielanad2339 3 ปีที่แล้ว +13

    ❤❤❤

  • @abhishekes5033
    @abhishekes5033 3 ปีที่แล้ว +5

    Erimayur manniyetten ozinja

  • @shahilkp8396
    @shahilkp8396 3 ปีที่แล้ว +10

    ❤️❤️🥰

  • @Komban-xh9rg
    @Komban-xh9rg 3 ปีที่แล้ว

    Kaka und care full
    Nice video bro🙏🏻

  • @nithinsunny6163
    @nithinsunny6163 3 ปีที่แล้ว +1

    ആശാൻ 🔥

  • @anilani1471
    @anilani1471 3 ปีที่แล้ว +1

    Aneesh ettante video cheyuu
    Cheeroth Rajeev

  • @amalbabu238
    @amalbabu238 3 ปีที่แล้ว +2

    Vaara aara avida samssarikkunne?

  • @praseejaMu
    @praseejaMu 3 ปีที่แล้ว +1

    പുലിയാണല്ലോ 😎

  • @nidheeshpradeep9331
    @nidheeshpradeep9331 3 ปีที่แล้ว +4

    Kavadi allithu Manthrikan The Mantrac