പെൺകുട്ടികളിൽ വിവാഹത്തിനോടുള്ള താൽപര്യം കുറഞ്ഞ് വരുന്നു | ഞെട്ടിക്കുന്ന കണ്ടെത്തൽ ibraheem saqafi
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Sirajudheen Qasimi islamic speech
Sirajudheen Qasimi speech 2025
sirajudheen al qasimi
sirajudheen al qasimi speech 2025
sirajudheen al qasimi new speech
Kummanam usthad speech
Kummanam usthad new speech
Kummanam usthad latest speech
Kummanam usthad
Kummanam usthad popular speech
#kummanam_nizamudheen_azhari
#kummanam_usthad_speech
#kummanam_usthad_new_speech_2025
#sirajudheen_al_qasimi
#sirajudheen_al_qasimi_dhikr
#sirajudheen_al_qasimi_dua
#sirajudheen_qasimi_new_speech
Contact : 9961374040
© Team Islamic Media
ഉസ്താതെ ഇപ്പോഴാ അവർക്കു ബുദ്ധി ഉദിച്ചത്. ഇത്രെയും കാലം അവർക്കു ഭയം ആയിരുന്നു . എന്റെ ഒരു കൂട്ടുകാരിയെ 16വയസിൽ കെട്ടിച്ചു വിട്ടു ബാപ്പയും ഉമ്മയും കൂടി. പാവം അവൾ കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു ഒരു പ്രായം ആയ ചെവികേൾക്കാത്ത പൊട്ടനെ കൊണ്ടു അവളെ കെട്ടിച്ചു . ചെവികേൾക്കാത്ത അയാൾ ഏത് നേരവും തല്ലലും , ഇടിയും . എപ്പോഴും സംശയം 🙏🏾.
പെണ്ണ് കെട്ടുക കുട്ടികൾ ഉണ്ടാക്കുക പെണ്ണ് കെട്ടുക കുട്ടികളുണ്ടാകാൻ പെണ്ണ് കെട്ടുക കുട്ടികൾ ഉണ്ടാക്കുക😢😢😢😢 പോരാത്തതിന് ഒന്നും രണ്ടും മൂന്നും നാലും കെട്ടുക.... എന്തുതരം ജീവിതമാണ് ഇതൊക്കെ
പക്വതയില്ലാത്ത തലയിൽ കെട്ടു കാരാണ് നമ്മുടെ സമുദായത്തിലെ കുടുംബ ജീവിതം തകർത്തത് ഇത് കാണുന്ന പെൺകുട്ടികൾ വിവാഹത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നത് സ്വാഭാവികമാണ് അതിനെ കളിയാക്കിയതല്ല നേരിടേണ്ടത് പക്വതയോടെ പ്രശ്നങ്ങൾ എന്താണെന്ന് പഠിച്ച് അത് പരിഹരിച്ച് അത്തരം രീതിയിലാണ് പരിഹരിക്കേണ്ടത് അതിനുപകരം അപക്വമായി കളിയാക്കുക അല്ല വേണ്ടത് ഈ തലയിൽ കെട്ടു കാരുടെ ക്ലാസുകൾ നിറുത്തി വച്ചാൽ തന്നെ ഈ സമുദായത്തിലെ കുടുംബജീവിതം ഭംഗിയായി മുന്നോട്ടു പോകും
സമുദായത്തിന്റെ വിഷയങ്ങൾ പറയുക അത് പഠിച്ചവരാണ് നിനക്ക് വിവരം ഇല്ല എന്ന് കരുതി മണ്ടത്തരം വിളമ്പുന്നതിനൊക്കെ അതിരു വെക്കുന്നതല്ലേ നല്ലത്
..എന്നിട്ട് എങ്ങനെ ആണ് ഉസ്താദിന് ഇങ്ങനെ ഒരു അഭിപ്രായം പറയേണ്ടി വന്നത്....😊
തലയിൽ കെട്ടു കാരുടെ വാക്കുകൾ കേൾക്കാത്തത് ആണ് മുസ്ലിം പെൺകുട്ടികളുടെ ഈ അവസ്ഥക്ക് കാരണം മറ്റു പലരുടെയും വാക്കുകൾ അന്ധമായി വിശ്വസിക്കുകയും ചെയ്തതാണ് കാരണം
Correct
നാലു കെട്ടൽ നിയമം മാറ്റി, ഏകസിവിൽ കോഡ് നടപ്പിലാക്കാൻ മോദിയോട് സഹകരിക്കൂ ഉസ്താതെ.
മോഡിയോട് കെട്ടിയ പെണ്ണിനെ (കോകില ബെൻ) മാന മര്യാദക്ക് നോക്കാൻ പറ എന്നിട്ട് നാല് കേട്ട് കാര്യം നോക്കാം
മോദി 6വയസ്സുകാരിയെ കെട്ടിയിട്ടില്ല. വളർത്തുമകന്റെ ഭാര്യയെ അടിച്ചുമാറ്റിയിട്ടില്ല. അടിമസ്ത്രീകളെ ഭോഗിച്ചിട്ടില്ല.@@Dr.Hariskt
അവരുടെ അമ്മയുടെ പേരാണോടോ നിന്നെപ്പോലെ അമ്മയെ കേട്ടുന്നവനല്ലെടോ നീ ആദ്യം പോയി പഠിക്കേടോ ഉസ്തുഗുദാ @@Dr.Hariskt
അവൻ്റെ ഭാര്യയെ ആണദേശിച്ചത്
@skn1727 മോഡിയെ പറ്റി പഠിക്കാൻ അയാളാര മഹാത്മാ ഗാന്ധിയുടെ കൊച്ചു മോനാണോ
വെറും കൃഷിയിടം ആ കാൻ പഠിച്ച പെണ്ണിനെ കിട്ടില്ല കോയ
കൃഷിയില്ലെങ്കിൽ തനിക്ക് കമന്റ് എഴുതാൻ കൈ ചലിക്കുമോ മനുഷ്യന്റെ ഏറ്റവും അവിഭാജ്യമായ ഘടകമാണത് പക്ഷേ ചില്ലുകൂട്ടിൽ വളർന്ന നിനക്ക് അത് അറിയില്ല
@@subashkj6810 🤣🤣
th-cam.com/video/UUvbILWQRJ4/w-d-xo.htmlsi=ZuGs095KCWVQajPp
ഖുർആനിൽ സ്ത്രീകളെ കൃഷിസ്ഥലമെന്ന് പറഞ്ഞു തരംതാഴ്ത്തിയെന്ന് ഓരിയിട്ടിരുന്ന സംഘികൾക്ക് തൃപ്തിയാവും ....🤣
പെൺകുട്ടികൾ വിവാഹത്തിന് മടി കാണിക്കുന്നതിൽ മുസ്ലിം പുരോഹിതർക്ക് വലിയ പങ്കുണ്ട്.
കൃഷിയിടം ആണെന്ന് കരുതി എത് നേരവും ഉഴുത് മറിച്ചാൽ ഇങ്ങനെ ഇരിക്കും പഴയ പോലെ ഒരു പാട് പെറ്റ് കൂട്ടാൻ അവർക്ക് താല്പര്യം ഇല്ല 😂അവർ വേറെ വഴി nokkum😂😂😂
അപ്പോൾ നീയൊക്കെ ആകാശത്തിൽ നിന്ന് പൊട്ടിമുളച്ചത് ആയിരിക്കും
നന്നാവൂല്ലാ
ശെരിയാ 🤣🤣
ഉസ്താദേ ഞമ്മടെ കാലം കഴിഞ്ഞുട്ടാ
കൃഷിയിടം എന്ന് ഉപമ വെക്കുമ്പോൾത്തിന് അതായിരിക്കണം എന്നുള്ളത് നിന്റെ മനസ്സിന്റെ കേടാണ് ഏറ്റവും നല്ല കെയറിങ്ങും സ്നേഹവും നിരന്തരമായി കൊടുത്തു കൊണ്ടേയിരിക്കണം എന്നും അതിന്റെ അർത്ഥമാണ് . പക്ഷേ കൊതുകിന് ചോരയാണ് വേണ്ടത്
വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്തവരെ എന്തിനാണ് ഇങ്ങനെ കെട്ടിക്കാൻ നടക്കുന്നത് നിങ്ങളുടെ നിർബന്ധം കൊണ്ട് അവർ കല്യാണം കഴിക്കുമ്പോൾ ഇഷ്ടത്തോടെ കല്യാണം കഴിച്ച മറ്റൊരാളുടെ ജീവിതം കൂടിയാണ് നിങ്ങൾ ഇല്ലാതാകുന്നത്
തിരിച്ചറിവുള്ള പെൺകുട്ടികൾ അടിമത്തം ഇഷ്ടപ്പെടുന്നില്ല.
ശരിയാണ്
പാവങ്ങളെ ഇങ്ങനെ ഇല്ലാതാക്കരുത്
പെണ്ണായാലും മനുഷ്യരല്ലേ
അബ്ദുസലാം' താങ്കൾ പറഞ്ഞത് സത്യം /
Genuine comment 👍
എവിടെയാണ് അടിമത്തം ഉള്ളത് ഏതു ജോലിയാണെങ്കിലും മറ്റുള്ളവർക്കുള്ള സേവനം തന്നെയാണ് കലക്ടർ പോലീസ് ഡോക്ടർ എൻജിനീയർ മറ്റുള്ള ആളുകൾക്ക് സേവനം ചെയ്തു കൂലി വാങ്ങുന്നു എന്നാൽ സ്വന്തം കുടുംബത്തിന് ആകുമ്പോൾ അത് അടിമത്തം എന്തൊക്കെയാണ് താൻ പുലമ്പുന്നത്
@SgsgGddh കൃഷിയിടമാണ് എന്ന് നിങ്ങടെ നേതാവ് പെണ്ണിനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?
അറക്കുന്നതിന് മുമ്പുളള കാരണ്യമണെന്ന് പെണ്ണുങ്ങൾക്ക് മനസിലായി ഉസ്താതേ.അവരെ കുറ്റം പറഞ്ഞിട്ടൊര് കാര്യവുമില്ല. കൊഴപ്പം നിങ്ങക്കാ ചെക്കൻമാർക്ക് തീരേ ക്വാളിറ്റിയില്ല. അങ്ങനൊരെണ്ണത്തിനെ ആർക്ക് വേണം ????
പർദ്ദയിൽ ചവിട്ടാതെ ബസ്സിന്റെ സ്റ്റെപ് കയറാൻ പറ്റുമോ
ഉസതാതെ, പർദ്ദ യിട്ട ചിലർ അനാശാസ്യ പ്രവർത്തനത്തിൽ നടക്കുന്നു. 'അത് താൻ അറിഞ്ഞില്ലെ;
അനാശാസ്യ പ്രവർത്തനങ്ങൾ എന്തുതന്നെയായാലും തെറ്റ് തന്നെയാണ് എന്ന് ആരാണ് പറയാത്തത്
അങ്ങനെ പറയല്ലേ. അവളുടെ കൃഷിയിടം തരിശിടുന്നതു ശരിയാണോ.
@@JoseJoy-q8m അതുകൊണ്ടായിരിക്കാം താങ്കളെപ്പോലോത്തവർ താങ്കള് ആവണമെന്നില്ല മറ്റുള്ളവരുടെ സ്വന്തമായുള്ളതിന് ഉന്നം വെക്കുകയും അതിനായി കുറുക്കന്റെ കൗശലത്തോടെ ജീവിക്കുന്നതും
അതിന് ഇസ്ലാം എന്ത് പിഴച്ചു .വ്യക്തിയെ നോക്കിയിട്ട് അല്ല ഇസ്ലാമിനെ വിലയിരുത്തൽ
@@JoseJoy-q8m അല്ല.
വിവാഹം90% ബന്ധനമാണ്. നൂറിൽ 10% മാത്രമേ വിവാഹം ബന്ധo ആകുന്നുള്ളൂ.
കെട്ടുക പ്രസവിക്കുക യെന്ത്രം. ഇനി പ്രസവത്തിനു നമുക്ക് ഒരുമിഷ്യൻ കണ്ട് പിടിക്കണം അതിനുള്ള ശ്രമാംതുടങ്ങീട്ടുണ്ട് ഉസ്താതെ
ഈ ട്രെൻറ് ഉണ്ടാക്കിയത് ഈ ആൺകുട്ടികളാണ് കാരണം കെട്ടുമ്പോ ഉളള ആവേശം അത് കഴിഞ്ഞ് ഉണ്ടാവില്ല 😢വിവാഹംകഴിഞ്ഞ് ചെറിയ തെറ്റ് വലിയതാക്കികാട്ടി എന്നും പ്രശ്നംതന്നെ പിന്നെ ക്ഷമകൊണ്ട് മാത്രം ചിലരൊക്കെ ജീവീക്കുന്നു😢ചെറിയതെറ്റിന് മാസങ്ങളോളം മിണ്ടാതിരിക്കുന്ന പുതിയാപ്ളയും ഇങ്ങനെ നിരവധിയുണ്ട് .😢അത്കണ്ടല്ലേ പെൺകുട്ടികൾ വളരുന്നത്.😢😢നബി😮സ പഠിപ്പിച്ച വിധമല്ല ആൺകുട്ടികൾ പെരുമാറുന്നത് .ആയകാലം കൂട്ടുകാരോടൊപ്പം അടിച്ച്പൊളിച്ച് തിന്ന്കുടിച്ച് മാക്സിമം ആഘോഷിക്കും എന്നിട്ട് ഒരുകല്യാണം കഴിഞ്ഞ് ആപെണ്ണിനെ നന്നാക്കലാണ് പിന്നെ ആ പയ്യനും വീട്ട്കാർക്കും ജോലി😢കുടംബജീവിതം അനുഗ്രഹമാണ് അൽഹംദുലില്ല പക്ഷെ രീതികൾമാറണം അംഗീകരിക്കണം 😢😢
@@wayanadinlandviews പക്വത ആൺകുട്ടിക്കും വരണം. അവനിപ്പോഴും കൂട്ടുകാരോടൊത്തു കറങ്ങി നടക്കാനാണ് ഇഷ്ട്ടം. ഇതിനിടയിൽ സമയം കിട്ടിയാൽ, repeat സമയം കിട്ടിയാൽ ഭാര്യ യെയും കുട്ടികളെയും നോക്കുന്ന സ്ഥിതിയായി
ഇയാൾ എന്താ ഈ പറയുന്നത്, വിദ്യാഭ്യാസത്തിന്റെ കുറവാണ്,
അനുഭവിക്കു കുറച്ച് കുറേ കാലം ചവിട്ടി തേച്ചില്ലെ കുറെ കാലം ഈ പറഞ്തൊക്കെ അവറ്റകൾ അനുഭവിച്ചില്ലെ
സ്വാഭാവികമായി ഉണ്ടാവുന്ന മതപരമായ സംശയങ്ങൾ ചോദിക്കുന്ന യുവതി യുവാക്കളോട്, യുക്തിപരമായും താത്വികമായും ഉത്തരം നൽകുന്നതിനു പകരം ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കരുത്, ഇതൊക്കെ പിശാചിന്റെ പണിയാണ് എന്ന് പറഞ്ഞ് അവരെ തെറ്റുകാരാക്കുന്ന പ്രവർത്തനം ഉസ്താദുമാരും പുരോഹിതന്മാരും ആദ്യം നിർത്തണം.
മറുപടി പറയാൻ അറിയി ല്ലെങ്കിൽ ചൈത്താൻ്റെ മണ്ടയ്ക്കിട്ടു രക്ഷപ്പെടുന്നത് പിള്ളാർക്ക് മനസ്സിലായി ക്കാണും😮
😂യുക്തിപൂർവ്വമായ ഉത്തരം ഉണ്ടെങ്കിലല്ലേ പറയാൻ പറ്റൂ 😂
പെൺകുട്ടികളുടെ മനസ്സിലുള്ള ഭീകരജീവിയാണ് അമ്മായിയമ്മ. പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടിക്കുന്നതിന്റെ കാരണം അമ്മായിയമ്മ.
എല്ലാ പെൺകുട്ടികളോടും പറയുകയാണ്.കെട്ടിക്കാനുംകൊടുകാനും ഒരുപാട് പേര് കാണും.ജീവിതത്തിൽ അനുഭവങ്ങൾ നിങ്ങൾക്ക് മാത്രം.So nighalku ennu തോന്നുവോ ahnu marriage. ഈ പ്രവാചകരും teams aarum കാണില്ല.Live ur life as ur wish not others.Only one life നരകം സ്വർഗം oke pinneeee !!!!!!!!!
നീ ആണോ പെണ്ണോ?
കൃഷിയിടമാകാൻതാൽപര്യമില്ലത്തത്കൊണ്ടാവാംഉസ്താദേ
th-cam.com/video/UUvbILWQRJ4/w-d-xo.htmlsi=ZuGs095KCWVQajPp
ഖുർആനിൽ സ്ത്രീകളെ കൃഷിസ്ഥലമെന്ന് പറഞ്ഞു തരംതാഴ്ത്തിയെന്ന് ഓരിയിട്ടിരുന്ന സംഘികൾക്ക് തൃപ്തിയാവും ....🤣
Super generation....💯
സുന്നത്ത് ചെയ്യാൻ വന്ന സാധു മനുഷ്യൻ. ഒസാനല്ലെ?😂
ആണുങ്ങൾക്ക് അൾട്രാ വൈലറ്റ് രശ്മി പ്രശ്നമല്ലേ?
സ്വത്തിൻ്റെ പേരിലെന്തിനാണ് ക്ലോബ്ളിസിറ്റി ഉണ്ടാക്കണത് സിംപിളായിട്ട് കൈകാര്യം ചെയ്യാവുന്ന വിഷയമല്ലെ?
മോദി സർക്കാർ പെൺകുട്ടികളുടെ വിവാഹ പ്രായം 18ഇൽ നിന്ന് 21ആക്കാനാണ് ഉദ്ദേശിക്കുന്നത്.
@@aneesha.k5061 കല്യാണം കഴിക്കുന്നതെന്തിനാണ്?
@@aneesha.k5061 6ആക്കണോ
@@nishadm.a326 എന്തിനാണ്??
കല്ല്യാണം കഴിക്കുന്നത് എന്തിനാണ് എന്ന് ഖുറാനിൽ പറഞ്ഞ പ്രകാരം ചെയ്താൽ മുസ്ലീം പെൺകുട്ടികൾ മതം മാറും
പെണ്ണിന് ഉണ്ട കൊടുക്കുന്നു മതം😅 ഇയാൾ ഖുറാനും ഹദീസും ഒന്നും വായിക്കാത്തതാണോ അതോ മുന്നിൽ ഇരിക്കുന്നവർ ഇതൊന്നും വായിച്ചില്ല എന്ന ഉറപ്പിൽ തട്ടുന്ന തോ 😅
അള്ളാഹുവിന്റെ കൃഷി യിടമാണ് സ്ത്രീകൾ എന്ന് കരുതിയിരുന്ന ഗോത്ര സംസ്ക്കാരത്തിൽനിന്നും പുറത്തു വരുന്നതിന്റെ സൂചന....
th-cam.com/video/UUvbILWQRJ4/w-d-xo.htmlsi=ZuGs095KCWVQajPp
ഖുർആനിൽ സ്ത്രീകളെ കൃഷിസ്ഥലമെന്ന് പറഞ്ഞു തരംതാഴ്ത്തിയെന്ന് ഓരിയിട്ടിരുന്ന സംഘികൾക്ക് തൃപ്തിയാവും ....🤣
മുട്ട മണി മുറിക്കുന്നത് തെറ്റാണ്
ബുദ്ധി വികസിക്കാൻ 13 വയസ്സ് ആകണം, പക്ഷെ കെട്ടിക്കാൻ 9 വയസ്സ് 😆
ഗൾഫ് പോലെ നല്ല മഹർ കൊടുക്കുമെങ്കിൽ ഇഷ്ട്ടം പോലെ പെണ്ണുണ്ട് ❤
സ്ത്രീ കളോടുള്ള വിവേചന വും അനീതിയും അതുതന്നെ യാണ് വിവാഹം വേറെ വേണ്ട എന്ന് വക്കാൻ കാരണം
പാവ കൊണ്ട് കളിക്കുന്ന പ്രായത്തിൽ വിവാഹം കഴിച്ച് ഭാവി കളയുവാൻ പുതുതലമുറ ആഗ്രഹിക്കുന്നില്ല സാങ്കല്പിക സ്വർഗത്തെക്കുറിച്ച് ചിന്തിച്ച് ഈ ഭൂമിയിൽ അടിമ ജീവിതം നയിക്കുവാനും അവർ ആഗ്രഹിക്കുന്നില്ല അറിവും വിദ്യാഭ്യാസവും ഉള്ളവരായി ദൈവം നൽകിയ ഈ ഭൂമിയിലെ സന്തോഷം അവർ സ്വാതന്ത്ര്യമായി ആസ്വദിക്കട്ടെ
ഉസ്താദ് താലിബാലിസം പറയരുത്. പെൺകുട്ടികൾക്കും അവരുടെ കാര്യം നോക്കാൻ പ്രാപ്തിയുണ്ട്. പെൺകുട്ടികൾ വില്പനചരക്കല്ല.
എന്താ മോളെ നീ പറയുന്നത് ? ഞാൻ വിവാഹം കഴിച്ചു 36 കൊല്ലം കഴിഞ്ഞു ഇന്നു വരെ രണ്ടു ശരീരത്തിന് ഒരു മനസ്സാണ് ' ഞാൻ ദേഷ്യം പിടിക്കേണ്ട ആവശ്യമില്ല എൻ്റെ മനസ്സിൽ തോന്നുന്നതിന് മുമ്പ് തന്നെ ആകാര്യം അവൾ അറിഞ്ഞിരിക്കും ഒരു ഉൾവിളി ഞങ്ങൾ രണ്ടു പേരും തമ്മിൾ ഉണ്ട് . അത് പോലെ തന്നെ തിരിച്ചും അവൾക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടന്ന ഉൾവിളി എനിക്കും ഉണ്ടാവാറുണ്ട് ഞാൻ അന്യോഷിച്ചാൽ അത് 100% ശരിയാവും
@@abdumohamed1942നിങ്ങളെ പോലെ ഒരുപാടു family ഉണ്ട്. അതുപോലെ അല്ലാത്ത family യും ഉണ്ട്.
,അരിഎത്ര പയറഞ്ചാഴി എന്ന് പറയരുത്
@@abdumohamed1942 36 കൊല്ലം കഴിഞ്ഞില്ലേ ആ കാലം അല്ല ഇന്ന്.
@@rameshpn9992 അത് പോലെ അല്ലാത്ത ഫാമിലികൾ ആണ് അധികവും.
വിവാഹം ആവശ്യമുള്ളവർ കഴിച്ചാൽ മതി പക്ഷേ വിവാഹേതര ബന്ധത്തിലേക്ക് ചുവടു മാറരുത് അത് എല്ലാ നിലക്കും മനുഷ്യനെ തകർക്കും അതെങ്കിലും തിരിയേണ്ട
മുത്ത് ഗതിജയെ kettiyapo ഇതൊന്നുമല്ല യിരുന്നു നിയമം അല്ലെ ഉസ്തു
ചെറുപ്പത്തിലേ മദ്രസയിൽ നിന്ന് വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും,, അതായിരിക്കും നിങ്ങളുടെ പെണ്ണുങ്ങൾ വിവാഹം വേണ്ടാ എന്ന് പറയുന്നത്,,
നല്ല വാക്കുകൾ രക്ഷിതാക്കളും കുട്ടികളും തിരിച്ചറിയുക പെൺ കുട്ടികൾ വിവാഹം നീട്ടിക്കൊണ്ട് പോകാൻ വേണ്ടി ഒരുപാട് സംവിധാനങ്ങൾ, സംഘടനകൾ പ്രവർത്തിക്കുന്നു. വിവാഹപ്രായം ഉയർത്തിയതും അതിൻ്റെ ഭാഗമാണ്. ശാരീരിക മാനസിക പക്വത എത്തിയാൽ യുവതി യുവാക്കൾക്ക് വിവാഹിതരാവാൻ സാധിക്കണം. നിയമങ്ങൾ ഉണ്ടാക്കുന്നവരും ഇതറിയണം. വിദ്യാഭ്യാസ മേഖലയും പുതുക്കി പണിയണം. നല്ല മനുഷ്യനാവാൻ വേണ്ട വിദ്യാഭ്യാസം കിട്ടണം. നിലവിലെ സംവിധാനം ആ വിദ്യാഭ്യാസം നൽകുന്നില്ലെങ്കിൽ ബദൽ മാർഗത്തിലൂടെ അതു നൽകണം. ഉസ്താദിന് അഭിനന്ദനങ്ങൾ.
ഹസ്സൻ , ഏതാണാ സംഘടന 'മറുപടി പറ
കൃഷിയിടം ആവാൻ പെൺകുട്ടികൾക്ക് താല്പര്യം ഇല്ല 🤭🤭🤭🤭🤭🤭
എന്നാൽ ഇറാക്കിലെ പോലെ വിവാഹപ്രായം 9 ആക്കാം. അപ്പൊ ഈ ഉസ്താദുമാർക്ക് സന്തോഷം ആകുമോ . ആറാം നൂറ്റാണ്ടിലെ വിവരംകെട്ട ജനത അല്ല ഇപ്പോൾ ഉള്ളത്. അത് മനസിലാക്കാത്ത കാലം വരെ മതങ്ങളിലെ ഓരോ നിയമങ്ങളും ആളുകൾ വലിച്ചെറിയും
ഇനിയുള്ള കാലം 11ന്ന് കെട്ടാൻ, പോട്ടെ 4 കെട്ടാൻ വരെ നടക്കില്ല ഉസ്താദ്ദേ
ഈ പ്രഭാഷണം അവസാനിക്കല്ലേ എന്ന് അതിയായി ആഗ്രഹിച്ചു പോയി
പെണ്ണാണ് കുടുംബം നയിക്കേണ്ടത്. ആ ചിന്താഗതിക്കു മാറ്റം വരുമ്പോഴാണ് സാമൂഹിക ജീവിതം തകരുന്നത്
ഇതൊക്കെ എവിടെന്നു വേലിം ചാടി വന്നപ്പനെ 😅
വിവാഹപ്രായം 18 ആക്കിയതാണ് പ്രശ്നം.
ചിന്തിച്ചാൽ മനസ്സിലാവും
6 വയസ്സിലെ കെട്ടിച്ചെങ്കിൽ ഇമ്മാതിരി ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു
എന്ത് ചിന്ത...ഞാനും മുസ്ലിം ആണ്...പ്രവാചകൻ പഠിപ്പിച്ചത് പ്രായപൂർത്തി ആയാൽ കെട്ടിക്കണം എന്ന് അല്ല..അതിൻ്റെ കൂടെ ഒരു കാര്യം ചേരണം..പക്വത ..അതില്ലെങ്കി ആണായാലും പെണ്ണായാലും അതിനു നിൽക്കരുത്...15ലും 16ലും ഒരു ആണിന് ഇല്ലാത്ത എന്ത് പക്വത ആണ് പെണ്ണിന്...
മതം മാറാൻ പറയരുത് സമൂഹത്തിൽ നല്ലത് എന്നു തോന്നുന്ന മറ്റു സമുതായത്തിൽ പെട്ടവരായാൽ എന്താ കുഴപ്പം? ഉസ്താനെ നിങ്ങള് ജാതിയും മതവും പറഞ്ഞ് മനുഷ്യനെ കഷ്ടപെടുത്തല്ലെ? അന്യ മതസ്തർ വന്നാൽ നിങ്ങൾക്ക് മതം മാറ്റണം മതം മാറിയാൽ മനുഷ്യൻ മാറ്റുന്നുണ്ടൊ? അന്തരിയ അവയവങ്ങളിൽ മാറ്റം വരുന്നുണ്ടോ? നിങ്ങളൊക്കെ മനുഷ്യനാകാൻ ശ്രമിക്ക് സഹോദരം
അടിമ സ്ത്രീകൾ അല്ലെ
പിന്നെ എങ്ങനെ താല്പര്യം ഉണ്ടാകാനാ
thalaku velichamillatha usthad
കല്യാണം അല്ല ഒരു വ്യക്തിക്ക് അത്യാവശ്യം...
Education,job ആണ് നേടേണ്ടത് അല്ലെങ്കിൽ അടിമയായി ജീവിക്കേണ്ടിവരും
സത്യമാണ് ഉസ്താദേ...ഇവറ്റകളെ ഒന്നും അധികം പഠിക്കാൻ വിട്ടുകൂടാ. അതാണ് പ്രധാന കാരണം...ശരിയതായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നല്ലോ നാഥാ..
പെൺമക്കളെ പഠിപ്പിക്കരുതു ഉസ്താദെ. ജോലിചെയ്യുന്ന പെൺകുട്ടികളെയും അവരുടെ മക്കളെയും കാഫിർ ആയിപ്രഖ്യാപിക്കുക. മൊബൈൽ ഉപയോഗം നിരോധിക്കുക. പെണ്ണ് കൃഷിയിടം ആണു. അതു അവരെ ബോധ്യപ്പെടുത്താന്‍ മദ്രസ വിദ്യാഭ്യാസം മാത്രം കൊടുക്കുക.. പതിനഞ്ചു വയസ്സിനു മുന്പ് നിക്കാഹ് നടത്തുക. നിക്കാഹ് കഴിഞ്ഞ പെൺകുട്ടിയുടെ ഭർത്താവ് ഗൾഫിൽ പോയാൽ എങ്ങനെ അവളുടെ രാവുകള്‍ ശരിയാകും.
പോര, മുത്ത് അ കല്യാണമോ മീസാർ കല്യാണമോ പുനസ്ഥാപിക്കണം. പെൺകുട്ടികൾ റെഡി ആണെങ്കിൽ 4 ഭാര്യ മാരെ സ്വീകരിക്കാൻ അനുവാദം കൊടുക്കണം.....
ഒരാൾ എങ്ങനെ ജീവിക്കണം എന്ന് അയാളാണ് തീരുമാനിക്കേണ്ടത്
പക്ഷെ അംഗസംഖ്യ വർധിക്കുന്നത് താരതമ്യേനെ കൂടുതൽ ആണെന്നാണല്ലോ കണക്കുകൾ പറയുന്നത്. എനിക്കറിയില്ല
ഇനി മാട്രിലീനിയൽ വിവാഹം മതിയെന്നാണ് പെൺകുട്ടികളുടെ തീരുമാനം. വല്ലവന്റേം വീട്ടിൽ പോയി നരകിക്കാൻ വയ്യ
നാലുകെട്ട് നിർത്തിയാൽ എല്ലാം ശരിയാവും
👌👌👌 സൂപ്പർ ഉസ്താദ് 🌹🌹🌹🌹
പെൺകുട്ടികൾ നിങ്ങളുട കളിപ്പാവ അല്ല😂
ചുരുക്കത്തില്‍ പറഞ്ഞാല്‍ 9 am വയസ്സില്‍ kettanam😂
കെട്ടണം എന്നല്ല കെട്ടിക്കണം എന്നാണ് ❤️
യൂട്ടൂബിൽ തുണിയില്ലാത്ത വീഡിയോ അപ്‌ലോഡ് ചെയ്തു പണം ഉണ്ടാക്കുന്ന സ്ത്രീകൾ ഉണ്ട് അത്പോലെ ലൈവ് സ്ട്രീം ചെയ്ത് പൈഡ് സർവീസ് ചെയ്യുന്നവർ ഇത്തരക്കാർക്ക് വൈവാഹിക ജീവിതം അത്ര സുരക്ഷിതമല്ല അവരിൽ നിന്നൊക്കെ പ്രചോധനമായി ഇപ്പോൾ നമ്മുടെ പെൺകുട്ടികളും വൈവാഹിക ജീവിതം വേണ്ടെന്നുവെച്ചു സ്വതന്ത്ര പരത്തന്ത്രരായി ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നു... അതിന് പുരോകമന ചിന്ത എന്നു പേരും ഇടും...
കണ്ടാമൃഗത്തിൻ്റെ തോലിക്കട്ടിയുള്ള ആണുങ്ങളിൽ ഓസോണിലെ ഓട്ട ബാധിക്കില്ല
👍👍
ബാധിക്കും
നല്ല വാർത്ത കാക്ക്മാർ നന്നാകട്ടെ
ഉസ്താദ് ന്റെ പ്രസംഗം എല്ലാവരും കേൾക്കണം
എന്നിട്ട് മതം മാറണം
വിവാഹ പ്രായം 18 ആക്കിയതാണ് പ്രശ്നം.
ചിന്തിച്ചാൽ മനസ്സിലാവും.
കറക്റ്റ് 👍👍, 21 ആക്കണം
ഉസ്താദുമാർവികസിപ്പിക്കുവാൻമിടുക്കർ ആണേ
നിങ്ങളുടെയൊക്കെ പ്രഭാഷണങ്ങൾ കേട്ട് പഠിക്കുന്ന യുവാക്കളെ കല്യാണം കഴിച്ചില്ലെങ്കിൽ പെൺകുട്ടികളെ എന്തെല്ലാം കാര്യത്തിനാണ് നിർബന്ധിക്കുന്നത്. അവരുടെ അടിമകൾ ആകാൻ ആയിട്ട് അവരെ നിർബന്ധിക്കും. എങ്കിൽ നിങ്ങൾ മുസ്ലിയാരെ നിങ്ങൾ പുരുഷന്മാരെ ഈ പറഞ്ഞത്. സ്ത്രീകളും പുരുഷന്മാരും പറഞ്ഞു സ്ത്രീകളും പുരുഷന്മാരും ഈ പർദ്ദ അങ്ങോട്ട് ഉപയോഗിച്ചു നോക്കുക അപ്പോൾ അറിയാം അതിൻറെ വില
Vivaham endhaaann aarum paranj patikande aaavshyalla ...nammalum news okke kelkarum kaannarumulladha
അറേബ്യൻ നാടുകളിൽ മണൽ കാറ്റിൽ നിന്ന് രക്ഷതേടാൻ വേണ്ടിയാണ് ആ രീതിയിലുള്ള വസ്ത്രം ധരിക്കുന്നത്. ഇന്ന് അവർ പോലും ഇത്തരം വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു. എന്നിട്ടും ഇവിടെ ഒരു പുരോഗതിയിലേക്ക് പോകാൻ നിങ്ങളെ പോലുള്ളവർ സമ്മതിക്കില്ലല്ലോ? കഷ്ടം തന്നെ. കാലം മാറിയാലും വിദ്യാഭ്യാസം ഉണ്ടായാലും ഒരു മാറ്റവും ഉൾക്കൊള്ളാതെ ഇങ്ങനെ നിന്നോളൂ. ആദ്യം മനുഷ്യനാവാൻ ശ്രമിക്കൂ. ആവശ്യത്തിന് മാന്യമായ വസ്ത്രം ധരിച്ചാൽ മതി. പൂർവ്വികർ പച്ചിലയും മരത്തോലും മായിരുന്നു ധരിച്ചിരുന്നത്. ഇതെന്നുമുതലാണ് കണ്ണ് വരെ മൂടാൻ തുടങ്ങിയത്.
അവരെ കുറ്റം പറയണ്ട കാരണക്കാർ ഈമാൻ ഇല്ലത്തെ ഉമ്മയും ഉപ്പയും ആണ് പിന്നെ ദീൻ വിറ്റ് നക്കുന്നതല യിൽ കെട്ടുക്കാർ
എന്ന് പെണ്ണ്ങ്ങളെ പാവാട ഉടുപ്പിച്ച വഹാബീ മൂരി
പെൺകുട്ടികളും ചിന്തിക്കാൻ തുടങ്ങി കല്യാണം കയിച് കണ്ട അടുക്കളയിൽ പോയി നരകികണ്ടല്ലോ എന്തെങ്കിലും ഒരു ജോലിയെടുത്ത സ്വസ്ഥ മായി ജീവിച്ചൂടെ എന്ന്
അതുകൊണ്ടാണ് 14 വയസാകുമ്പോൾ ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഗർഭിണി ആകുന്നത് 🤪🤪
Sixth century brain 😄
തലാക്കു, തലാക്കു
Leave alone girls
അതല്ല പെൺകുട്ടികൾക്ക് ഒരു ജോലി കിട്ടാൻ പിന്നെ എന്തിനാ ഭർത്താവിന്റെ ആവശ്യം അതുപോലെതന്നെ പുരുഷന്മാർക്ക് ഒരു ജോലിയുണ്ട് സ്ത്രീകൾ ആവശ്യമില്ലല്ലോ
കരഞ്ഞു കരഞ്ഞു തീർക്ക് എത്ര കാലം അടിമ ആക്കി വെക്കു൦
പെണ്ണിനെ.
ഉസ്താദ് please don't touch on science and medical science, what right you people to talk about science?
ഉസ്താദ് പറയുന്നത് എല്ലാ കാര്യവും ശരിയല്ല
പെണ്ണാണോ പെറണം, അത് 8,10, 12 വയസിൽ തുടങ്ങണം.......
ഉസ്താദ് സ്വന്തം കുട്ടികളെ പഠിപ്പിച്ചോളു. മറ്റുള്ളവരുടെ പെൺപിള്ളേരെ മണത്ത് നടക്കുന്നത് എന്തിനാണ്?
" Sikilsakkarkkum Manthravadikalkum Nalla Chance Aanallo Eth?
സ രി യാ ണ്
മൊഴി ചൊല്ലും എന്ന് പേടിച്ചിട്ടാ... 123....പോടീ വീട്ടിൽ... 🤣
കല്യാണം വേണ്ട എന്ന് പറഞ്ഞു നടക്കുന്ന പെണ്ണുങ്ങൾക്ക് എല്ലാം ഒരു ആണിന്റെ കീഴിൽ നിൽക്കാൻ പ്രയാസം ഒരു ആണ് മതിയാകാത്ത അവസ്‌ഥ ഉള്ള പെണ്ണുങ്ങൾ ആകാൻ ആണ് സാധ്യത
പറയുമ്പോൾ മാന്യമായി സംസാരിക്കണം.
നിങൾ എന്ത് വൃ്ത്തി കേടാണ് പറയുന്നത്?
എല്ലാവറെയും അടച്ച് ആക്ഷേപിച്ച് പറയാൻ
നിങൾക്ക് സമൂഹത്തിലെ എല്ലാസ്ത്രീകളുടെയും സഹജര്യത്തെ കുറിച്ച് അറിയുമോ.
നിങൾ പറയുന്നത്
അംഗീകരിക്കാൻ കഴിയില്ല.
പണം ഇല്ലാത്തതിൻ്റെ പേരിലും
കുടുംബ കലഹത്തിലും
അതിനെ തുടർന്ന് ഉണ്ടായ ദുർമരണങ്ങളും
ടിവി ചാനലുകളിൽ സ്ഥിരം വാർത്ത യായീ മാറി യപ്പോൾ
പെൺകുട്ടികൾ ഭയക്കുന്നു.
ഒരു വിവാഹം കഴിഞ്ഞെു എന്ന് കരുതി അടിമയെ പോലെ ജീവിക്കാൻ
ഇന്നത്തെ കാലത്തെ സ്ത്രീ കൾക്ക് ആഗ്രഹം ഇല്ല.
അവർക്കും അവരുടെ
തായ് അഭിപ്രായവും കാഴ്ച പാടും സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ട്.
അതെല്ലാം നേടാൻ അവൾക്കും അവകാശം ഉണ്ട് എന്ന് അവള് തിരിച്ച് അറിഞ്ഞു
ലക്ഷ്യങ്ങൾക്ക് വേണ്ടി ജീവിക്കുമ്പോൾ ആണ് ജിവിതം ജീവിതം ആകുക.
ചിലരുടെ ലക്ഷം കുടുംബം ഉണ്ടാകണം യണവും
ചിലരുടെ ലക്ഷ്യം
മാന്യ മായ ഒരു തൊഴിൽ വഴി
സമൂഹത്തെ സേവനം ചെയ്ത്
സംബന്ധിച്ചും മെച്ചപ്പെട്ട രീതിയിൽ ജീവിക്കണം എന്നാകും.
ഈ ജീവിതം ഒന്നെ ഒള്ളൂ
അവർക്ക് അവരു സ്വപ്നങ്ങൾ
യാഥാർഥ്യം ആകി
ആരെ യും ആശ്രയിക്കാതെ
ആർക്കും ബാധ്യത സാമ്പത്തിക സ്വാത്ത്ര്യം തോടെ അവളുടെ കുടുംബത്തിന്നു കുട്ടികൾക്കും വേണ്ടി അധഃസ്സ് ആയി ജീവിക്കാൻ അവള് ആഗ്രഹിക്കുന്നു.
അതിന് വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും വേണം നേടേണ്ടത് ഉണ്ട്.
എന്നൽ അതിന്
പെട്ടന്ന് വിവാഹം ചെയ്താൽ
തടസ്സങ്ങൾ വരുമോ എന്ന് സ്ത്രീ ഭയക്കുന്നു.
Ath ninte thonnalu mathram.veetile kariyam noku
ഇത് തന്നെയാ നിന്നെ പൊലുള്ളവർ ചിന്തിക്കുന്നത്
കഷ്ട്ടം
Adipolli കാഴ്ചപാട് നീയും ആണ്ആണല്ലോ ഇങ്ങനെയെ ചിന്തിക്കുള്ളു തരം താണ ചിന്ത 😡
@@ZeraN98-w9g അത് താങ്കളുടെ വിശ്വാസം..... ശരിയായിട്ടുള്ള കാര്യം അറിയില്ലല്ലോ.... അതിന് ഒരിടത്തിരുന്നു കാര്യങ്ങൾ പറയാതെ കളത്തിൽ ഇറങ്ങി നോക്കു......
അറിയാത്ത പെണ്ണിനെ പറ്റി അനാവശ്യം പറഞ്ഞു നടക്കാതിരിക്കുക.... പിന്നെ, ആണിന്റെ ' കീഴിൽ ' നിൽക്കുന്ന പരിപാടി ആണോ??
വിവാഹപ്രായം 18 എന്നത് മാറ്റുക.
പ്രശ്നം നല്ലൊരു ശതമാനം കുറയും.
6 ആക്കണോ 9 ആക്കണോ 😂
അറബിരാജാക്കന്മാരുടെ മക്കളൊന്നും ഈ " ചാക്ക് "ധരിയ്ക്കുന്നില്ലല്ലോ... 🤔🤔🤔
ഇന്നലെ ഒരു തട്ടമിട്ട പെൺകുട്ടി പറയുന്നു അവൾ ചൂസ് ചെയ്യുന്നു ലിവിംഗ് to ഗാദർ ആണെന്ന്!
പച്ചയായ വ്യപിഭിചാരം കുഴപ്പല്യ എന്നാണ് വിശ്വസിക്കുന്നത്.
ഇതിൽ ഇടത് സ്ത്രീ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്.
വ്യപിചാരത്തെ പ്രോത്സാഹിക്കുന്ന സമീപനം ആത്മഹത്യ യിലും കൊലപാതകത്തിലും ജീവിതമവസാനിക്കേണ്ടി വരുന്നു.
ഞാൻ living together അനുകൂലിക്കുന്ന ആളല്ല പക്ഷെ അല്മഹത്യ നേരായ വിവാഹത്തിലും സംഭവിക്കുന്നില്ലേ? 2 ദിവസം മുന്നേ നിറത്തിന്റെ പേരിൽ ഒരു കുട്ടി ജീവൻ അവസാനിച്ചില്ലേ.
@shajixx
അതൊക്കെ സത്യം അറിയാൻ ഇന്ന് അവരവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചാലറിയാം.
ഏതായാലും above subject due to the crimes situation.
@@shajixxഉണ്ടാകും പ്രശ്നങ്ങൾ ഉണ്ടാകും അത് പരിഹരിക്കാൻ പറ്റിയതാണ് അല്ലാതെ ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ
കടി മാറ്റാൻ...
അവസരങ്ങൾ
യഥേഷ്ടം
ചൈനയിൽ കുട്ടികളുടെ എണ്ണം കുറച്ചത് പ്രശ്നം ആയി.
അത് പോലെ വിവാഹ പ്രായം 18 ആക്കിയതിന്റെ പരിണിത ഫലം അനുഭവിക്കുന്നു.
മതം വായ്നാറ്റം പോലെയാണ്. മറ്റുള്ളവന്റെ സഹിക്കാൻ പറ്റില്ല. അവനവന്റെ തിരിച്ചറിയുന്നു മില്ല 😒
വിവാഹം കഴിഞ്ഞു 5വർഷം ആകുമ്പോൾ 3കുട്ടികൾ ആകും കഷ്ടം
1:40
തണലാണ് കുടുംബം. By ജമാഅത്തെ ഇസ്ലാമി🙏.
6 വയസ്സിനേ കെട്ടിയ. 9 ഭാര്യമാരും 20വെപ്പാട്ടികളുമുള്ള പ്രവാചക മാഹാത്മ്യം ലോകത്തിനറിയാം..നബി കേവലം ഒരു സാധാരണ മനുഷ്യൻ .. ഒരു മനുഷ്യൻടേ ചിന്തക്കും കണ്ടുപിടുത്തത്തിനും തെറ്റു പറ്റും.
പ്രവാചക ൻടേ മണ്ടൻ കണ്ടുപിടുത്ത സ്വർഗ്ഗ ത്തേക്കാൾ വലിയ സ്വർഗ്ഗം മറ്റ് മതത്തിലുണ്ട്.. ഇനി നബി നേരിട്ട് വന്ന് സ്വർഗ്ഗം തരാമെന്ന് പറഞ്ഞാലും .. പ്രവാചക ൻടേ സ്വർഗ്ഗം നമുക്ക് വേണ്ട വേണ്ടേവേണ്ട..ഒരിക്കലും വേണ്ടാ
എത് പെൺകുട്ടിക്ക് ആണ് അടിമ ആകാൻ താല്പരൃം
ഉസ്താദ് പറയുന്നതിൽ തെറ്റു കാണുന്നവർ വിഡ്ഢിലോകത്തിൽ കഴിയുന്നവർ
മൊല്ലാക്ക മാരെല്ലാം ഇപ്പോൾ വിവാഹമാരായി മാറിപ്പോയി
പ്രകൃതി വിരുദ്ധം
വിവാഹംപ്രായം 18 ആക്കിയതാണ് പ്രശ്നം.
ചിന്തിച്ചാൽ മനസ്സിലാവും.
പഴയപോലെ ആണിന്റെ അടിമയായി ജീവിക്കാൻ ഇപ്പോഴത്തെ പെൺകുട്ടികളെ കിട്ടുകയില്ല
കരച്ചിൽ😂
പണ്ട്.
പണവും..സ്വർണ വും..കണക്ക്.പറഞ്ഞു..വങ്ങിയില്ലീ..പ്തിയാപ്പിലയുടെ..വാപ്പ..ഇന്ന്..സ്വർണം..അങ്ങോട്ട്..കൊടുത്താൽ..പെൺ.കിട്ടും.
കേരളത്തിൽ ഉള്ള വലിയ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ പോലും ഇദ്ദേഹത്തിന്റെ അറിവിന്റെ മുന്നിൽ മുട്ട് കുത്തും... ഞാൻ ഇദ്ദേഹത്തിന്റെ
ക്ലാസ് ധാരാളം ശ്രവിക്കാറുണ്ട്... 👌🏻👌🏻👌🏻നല്ല വായനാ ശീലം ഉള്ള പണ്ഡിതനാണ് ഇദ്ദേഹം.... 👍🏻👍🏻👍🏻. എനിക്ക് വളരെ ഇഷ്ടം ആയി...അഭിനന്ദനങ്ങൾ... 🤝🌹.
ഉസ്താദ് എത്ര കെട്ടി, നാട്ടിൽ 10 കെട്ടും, സ്വർഗത്തിൽ 72 ഹൂരികളെഫോഗികും, നിന്റെ ഒക്കെ ഭാഗ്യം.
ഇത് എല്ലാ സമൂഹങ്ങളിലും ഉണ്ട്.
❤❤❤❤
Penn kalyanam vendenn parayan karanam aanungal thanne bharthavinte adimappani cheyyanonnum innathe kalath kittilla avare aarum paranju pattichathalla molla avar ellam educated aayathu kond vivaram vachu😂😂😂
എടോ കാക്കാ.......
ഇൗ കൗമിനെ ഇത്രയും. നശിപ്പിച്ചതിന്. പരി പൂർണ ഉത്തര വാധിത്വം ..നിങ്ങളെ പോലെ യുള്ള പുരോഹിത വർഗ്ഗമാണ്. ഇനിയും കുറെ കാണാനുണ്ട്😂
നിനക്ക് പണി കിട്ടിയൊ ഏട്ടൊ?
Sathyam ee vakathirivillatha vargam
@@S121-d4o spot on
സത്യം
ഇക്കുട്ടരുടെ സംഭാവന ഇന്ന് സമൂഹത്തിൽ കാണുന്നുണ്ട്.