ഈ ഒരു ഉത്തരവാദിത്തം ദൈവത്തിൽ നിന്നും കിട്ടിയവർക്കേ ഇതുപോലെ ചെയ്‌വാൻ സാധിക്കു, അവരാണ് ദൈവമക്കൾ. ഈ ഒരു ദൈവീക പ്രവർത്തിക്കു വേണ്ടി എത്ര മാത്രം ത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ടാകും, ദൈവത്തെ സ്നേഹിച്ചു തന്റെ പ്രവർത്തി ഭംഗിയായി ചെയ്യുന്നവനെ ദൈവം അനുഗ്രഹിക്കും നിശ്ചയം. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല, അല്ലെങ്കിൽ നിങ്ങൾക്കും അവസരമുണ്ട് ഒരു ദൈവ പൈതൽ ആകുവാൻ..... God bless Gilgal asvasa ഭവൻ 👌👌👌👌God bless പാസ്റ്റർ and family
നല്ല സംരക്ഷണവും സേവനവും കൊടുത്ത സ്നേഹ വാത്സല്യങ്ങളോടു കൂടി അന്തേവാസികളെ പരിചരിക്കുന്ന സഹോദരങ്ങളെ എനിക്കും അവിടെ കാണുവാൻ കഴിഞ്ഞു. ഏതാണ്ട് നാല് ദിവസങ്ങൾക്ക് മുൻപ് ആ സ്ഥാപനം സന്ദർശിക്കുവാൻ എനിക്ക് ഇവിടെയായി.
എന്തിനാണ് പാസ്റ്ററേ ഈ വിഡിയോയുടെ പിന്നിലെ ഉദ്ദേശം. കഷ്ടം വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുത്. നിങ്ങളുടെ സേവനം പരമാർത്ഥം ആണോ ? കാരണം പലതുണ്ട്. സഹായങ്ങൾ മാത്രം പ്രതിക്ഷ പുലർത്തുന്ന തന്ത്രപരമായ നിക്കം. പാവം ബൈബിൾ ളിനെ നമ്മൾ എല്ലാം കൂടു പിടിക്കുന്നു ദൈവം കരുണ കാണിക്കട്ടെ.
They are looking after 100 of people so they need money and support from all of us and it is not easy to run a place like that without peoples or government support Are you able to look after 2 needy ones or support that home financially then they won’t do it so don’t judge let them do what they can God is good he knows everything
എന്തൊക്ക പരാജലും കാശ് ഒരു യാധൊർഥ്o ആണ്. അതില്ലാതെ ഒരു ചെറിയ വീട് പോലും ഓടില്ല പിന്നെ എങ്ങനെ ഇത്ര വലിയ സ്ഥാപനം ഓടിക്കും??പിന്നെ താങ്കൾ പറയുന്നതിൽ കരമുണ്ട് ചിലർ കാശ് വാങ്ങി സ്വാന്തo കാര്യം നടത്തും. പക്ഷെ എല്ലാവരും അങ്ങനെ ആണ് എന്ന് വിശ്വസിക്കുന്നില്ല. നിങ്ങളുടെ വെളിച്ചം പറയുടെ ഉള്ള്ളിൽ അല്ല പീഡത്തിന് മുകളിൽ വയ്ക്കുക.. പ്രകാശം പരക്കട്ടെ.
ഇത്ര ബുദ്ധിമുട്ടി പാസ്റ്റർ ക്കു പണം ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ ? ഇങ്ങനെ ഒരു സ്ഥാപനം നടത്താൻ പണം ഇല്ലാതെ പറ്റില്ല എല്ലാത്തിലും negative കണ്ടെത്താൻ ശ്രമിക്കരുതെ ആരുമില്ലാത്തവരെ സഹായിക്കാൻ ആരെങ്കിലും വേണമല്ലോ
പാസ്റ്ററും കുടുംബത്തേയും ദൈവം ധാരാളവായി അനുഗ്രഹിക്കട്ടെ
ഈ ഒരു ഉത്തരവാദിത്തം ദൈവത്തിൽ നിന്നും കിട്ടിയവർക്കേ ഇതുപോലെ ചെയ്‌വാൻ സാധിക്കു, അവരാണ് ദൈവമക്കൾ.
ഈ ഒരു ദൈവീക പ്രവർത്തിക്കു വേണ്ടി എത്ര മാത്രം ത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ടാകും, ദൈവത്തെ സ്നേഹിച്ചു തന്റെ പ്രവർത്തി ഭംഗിയായി ചെയ്യുന്നവനെ ദൈവം അനുഗ്രഹിക്കും നിശ്ചയം. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല, അല്ലെങ്കിൽ നിങ്ങൾക്കും അവസരമുണ്ട് ഒരു ദൈവ പൈതൽ ആകുവാൻ.....
God bless Gilgal asvasa ഭവൻ 👌👌👌👌God bless പാസ്റ്റർ and family
നല്ല സംരക്ഷണവും സേവനവും കൊടുത്ത സ്നേഹ വാത്സല്യങ്ങളോടു കൂടി അന്തേവാസികളെ പരിചരിക്കുന്ന സഹോദരങ്ങളെ എനിക്കും അവിടെ കാണുവാൻ കഴിഞ്ഞു. ഏതാണ്ട് നാല് ദിവസങ്ങൾക്ക് മുൻപ് ആ സ്ഥാപനം സന്ദർശിക്കുവാൻ എനിക്ക് ഇവിടെയായി.
👍👍🙏🙏🙏സ്നേഹം മാത്രം
Felt the love of God, appreciate the dedicated hardwork and vision. We are blessed by Gilgal ❤
God bless you Pastor
God bless you pastor 🙏
God bless you, prayers
Good👍
Power of vision & God-centered vision touches lives at its nerve! Blessed to see how you touch many lives Sir!!
Great work in Christ
praise the LORD Jesus. May God bless Gilgal Aswas....
Praying for all who are there and especially praying for those who are looking after these wonderful people..God bless you all..
ദൈവത്തിന്നു സ്തോത്രം🙏🙏
Great ministry 🌹🌹🌹
May God bless you brother and others
Video cheytilankil lokam engane arium
I really appreciate gilgal. We want to see many people come forward & financially support this place
Pl give your mob no.
@@nirmalashine3072 why u need my number
God bless you pr
സങ്കടം കാണാൻ വയ്യ
🙏🙏🙏🙏👌👌🥰🥰🥰🥰
Bless you all
God blessing
Thank GOD !
Praise God
Oh! GOD!.....
🙏🏿🙏🏿🙏🏿
🙏🏻
എന്തിനാണ് പാസ്റ്ററേ ഈ വിഡിയോയുടെ പിന്നിലെ ഉദ്ദേശം. കഷ്ടം വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുത്. നിങ്ങളുടെ സേവനം പരമാർത്ഥം ആണോ ? കാരണം പലതുണ്ട്. സഹായങ്ങൾ മാത്രം പ്രതിക്ഷ പുലർത്തുന്ന തന്ത്രപരമായ നിക്കം. പാവം ബൈബിൾ ളിനെ നമ്മൾ എല്ലാം കൂടു പിടിക്കുന്നു ദൈവം കരുണ കാണിക്കട്ടെ.
They are looking after 100 of people so they need money and support from all of us and it is not easy to run a place like that without peoples or government support
Are you able to look after 2 needy ones or support that home financially then they won’t do it so don’t judge let them do what they can God is good he knows everything
@@JBJJ2907 ദൈവം നടത്തട്ടെ ഉപദേശി പ
വന്നു കാൺമിൻ, പ്രിയ ഫിലിപ്പ് ജോർജ് അവിടെ പോയി ഒന്ന് വിസിറ്റ് ചെയ്യുക
എന്തൊക്ക പരാജലും കാശ് ഒരു യാധൊർഥ്o ആണ്. അതില്ലാതെ ഒരു ചെറിയ വീട് പോലും ഓടില്ല പിന്നെ എങ്ങനെ ഇത്ര വലിയ സ്ഥാപനം ഓടിക്കും??പിന്നെ താങ്കൾ പറയുന്നതിൽ കരമുണ്ട് ചിലർ കാശ് വാങ്ങി സ്വാന്തo കാര്യം നടത്തും. പക്ഷെ എല്ലാവരും അങ്ങനെ ആണ് എന്ന് വിശ്വസിക്കുന്നില്ല.
നിങ്ങളുടെ വെളിച്ചം പറയുടെ ഉള്ള്ളിൽ അല്ല പീഡത്തിന് മുകളിൽ വയ്ക്കുക.. പ്രകാശം പരക്കട്ടെ.
ഇത്ര ബുദ്ധിമുട്ടി പാസ്റ്റർ ക്കു പണം ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ ?
ഇങ്ങനെ ഒരു സ്ഥാപനം നടത്താൻ പണം ഇല്ലാതെ പറ്റില്ല
എല്ലാത്തിലും negative കണ്ടെത്താൻ ശ്രമിക്കരുതെ
ആരുമില്ലാത്തവരെ സഹായിക്കാൻ ആരെങ്കിലും വേണമല്ലോ
God bless you pastor
God Bless you Pastor
🙏🙏🙏
🙏🙏🙏