ഉന്നതകുല ജാതരായി ജനിച്ചു എന്നു പറയപ്പെടുന്ന ഒരാളുടെ ഭാര്യാ പഥം അലങ്കരിച്ച വൾ ഒരു ST യിൽ പ്പെട്ട ഒരു വനവാസി സ്ത്രീ ഭാരതത്തിലെ ഏറ്റവും ഉന്നത പദവി അലങ്കരിക്കുന്ന സ്ത്രീയെ അധിക്ഷേപിച്ചതിൽ ഇത്രയും ചർച്ച ചെയ്യാൻ മാപ്രകൾ എന്തേ വന്നില്ല
" ഉന്നതകുലജാതാ " 90% സംവരണം ഉണ്ടായിട്ടും +1 ന് admission കിട്ടിയില്ലെന്നു പറഞ്ഞാൽ നീ ഏന്തിനാ പഠിക്കുന്നത്. വെറും 8 % ആണ് പട്ടിക ജാതിക്കാരനു അവകാശം ഉള്ളൂ 2 % മാത്രമേ STക്കു അവകാശപ്പെടാനാവൂ . ഈ സത്യാവസ്ഥ ഇനിയും മുടന്തൻ ന്യായം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കരുത് . മേൽപ്പറഞ്ഞ 90 % ൽ ഒരു കാരണവശാലും SC / ST യെ പരിഗണിക്കയില്ലെന്നും ഓർക്കുക . മഹത്തായ ഉന്നതകുലജാതർക്കു പ്രത്യേകമായി 10 % സംവരണം ഉണ്ടായിട്ടും അതിലും ഉൾപ്പെടാൻ പറ്റാതെ വന്നതു പട്ടിക വർഗ്ഗക്കാരനു 2 % കൊടുത്തതു കൊണ്ടാണോ . SC/STയെ മെറിറ്റിൽ പരിഗണീക്കപ്പടുകയില്ലെന്നു ആർക്കാണു അറിയാത്തത് . മറ്റൊരു കാര്യം ഉന്നതകുലജാതർക്കു 10 % സംവരണം ഉള്ളതു എന്തുകൊണ്ടു പറയാൻ മടിക്കുന്നു . മെറിറ്റ് എന്ന ഓമനപ്പേരിൽ 50 % ഉന്നതകുലജാതർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതു കൊണ്ടു പോരാ SC /ST ക്കുള്ള 10 % കൂടി ഉണ്ടെങ്കിൽ + 1 ന് അഡ്മീഷൻ സുനിശ്ചിതം .
ഉന്നതകുലജാതാ 90 % സംവരണം ഉണ്ടായിട്ടും + 1ന് അഡ്മിഷൻ കിട്ടാതെ പോയെങ്കിൽ നിങ്ങൾ 'എന്തിനാ പഠിക്കുന്നത് ' . SC/ST ക്ക് കേവലം 10 % '( 8+ 2 ) മാത്രമേ സംവരണമുള്ളൂ . ഉന്നത കുലജാതർക്ക് പ്രത്യേകമായി 10% സംവരണമുണ്ടായിട്ടും രക്ഷപ്പെട്ടില്ലേ. ST വിഭാഗത്തിന്റെ 2% ആണോ നിങ്ങൾക്കു പ്രയാസം ഉണ്ടാക്കിയത്?. മെറിറ്റ് എന്ന ഓമനപ്പേരിൽ 50 % സംവരണം ഉണ്ടായിട്ടും ഉന്നത കുലജാതാ രക്ഷപ്പെട്ടില്ലല്ലോ . പട്ടിക വിഭാഗക്കാർക്ക് 10 % കൂടുതൽ ഒന്നിലും പരിഗണിക്കുകയില്ലെന്നു ആർക്കാണ് അറിയാത്തത് .ഉന്നതകുല ജാതരുടെ മെറിറ്റ് എന്ന 50 % വും 10 % പ്രത്യേക സംവരണവും ഉള്ള കാര്യം പറയാൻ എന്തേ മടിക്കുന്നു
സത്യത്തിൽ ഈ ഉന്നത കുല ജാതർ എന്ന വാക്ക് ആർക്കാ ഇത്ര വലിയ ഉപദ്രവം ഇന്നത്തെ കാലത്ത് ചെയ്യുന്നത്... ഇതൊക്കെ സുരേഷ്‌ഗോപി എന്ന വ്യക്തിയുടെ നന്മ തൃശൂർ മാത്രമല്ല കേരളം മുഴുവൻ നിറഞ്ഞു കവിയും.. നന്ദി മാപ്രകളെ.. സുരേഷ്‌ഗോപിയുടെ തൃശ്ശൂരിലെ ഈ മിന്നും വിജയത്തിന് പിന്നിൽ ആ മാപ്രപെണ്ണും കൂടെ കൂടിയ മാപ്രകളും ആണ്.. തൃശ്ശൂരിലെ സ്ത്രീസമൂഹം അവൾക്ക് എതിരെ ആണ് രണ്ടും കല്പിച്ചു ഇറങ്ങി വോട്ട് അദ്ദേഹത്തിന് ഇത്രയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്.. അതിനിയും ആവർത്തിക്കും.. കാരണം മാപ്രകളുടെ പിന്നാലെ പോകുന്ന ജനങ്ങൾ ഒന്നും ഇപ്പോ ഇല്ല.. മനസ്സാക്ഷിയുള്ള വിവരവും വിദ്യാഭ്യാസവും ഉള്ള ജനസേവകരെ ജനം തിരിച്ചറിയും..അവരെ ഇനിയുള്ള കാലം ജനം നെഞ്ചിലേറ്റും.. അല്ലാത്തവരെ ചവിട്ടി പുറത്താക്കും..
ജനിച്ച കുലം എങ്ങിനെ മാറാനാ അതുമാറ്റാൻ മതം വരേണ്ടിവരും അല്ലെങ്കിൽ നായർ നമ്പുരി ഷാരോടി ചെറുമാർ, പുലയർ പറയർ മേനോൻ കരുവാr തട്ടാർ അങ്ങിനെ കുലം കൂട്ടി വിളിച്ചാൽ എന്താണ് കൊയപ്പം?
ബ്രെയിനിന്റെ (തലച്ചോറിന്റെ) പകുതി മാത്രം പ്രവർത്തിക്കുന്ന കേരള മാപ്ര വിഷങ്ങൾ ഉരുട്ടി പരത്തി വറത്തുകോരുന്ന പൊള്ളുന്ന വാർത്തകൾ ഭാരതീയ സംസ്കാരത്തെ അടിച്ചു താഴ്ത്തി താറടിച്ചു കാണിക്കാൻ .
The names of religion, castes have to be abolished from all the records from minds. If concessions requires it maybe given on financial position of each family and not on religious or castes systems.
All the words or speeches you have mentioned are extremely important for all the listening and learning persons in society. Cancel religious coloms from Govtal records all over കേരള.
അവിഹിതം ഭരണഘടനാ വിരുദ്ധമല്ല. BNS പ്രകാരം പരാതിയില്ലെങ്കിൽ കേസ് എടുക്കരുത്. ഉഭയ സമ്മത പ്രകാരവും കേസ് പാടില്ല. കൂടാതെ SC ഉത്തരവും ഉണ്ട്.അപ്പോൾ അവിഹിതവും നിഘണ്ടുവിൽ പാടില്ല. ഇവിടെ ഇതൊക്കെBJP ക്കെതിരെ ഉള്ള കളികളാണ്.രണ്ട് പേർക്കും വന്ദനം.🙏🌺♥️👍👌
പടടിക ജാതി എനനു പറഞ്ഞാൽ പടടികയിൽ പേര് ഉളള വൃക്തി എനനു മാത്രം. അതായത് those whose name is included in the list prepared by Govt. സകല അനാവശ്യവും ഇവിടുത്തെ politics കൊണ്ട് ഉളവായതാണ്. Never believe politicians. They will always try to fish in troubled waters.
മാഡം വിവരക്കേടു പുലമ്പാതെ ഇരിക്കു എന്നാണു പറയാൻ ആദ്യം കരുതിയത്. ഉന്നത കുല ജാതയായ താങ്കൾ പറയുന്നതിലുള്ള പ്രസക്ത വിഷയം മോളു പഠിച്ചിട്ടും SC/ST കുട്ടികൾ ഉന്നത കുല ജാതരായ കുട്ടികളുടെ അവസരം തട്ടിയെടുക്കുന്നു കഷ്ടം! (പുസ്തകത്തീലുള്ള കാര്യം മറ്റുള്ളവർക്കും പറയാമല്ലോ) അതായത് ഉത്തമാ ഇന്ന് ലക്ഷണമൊത്ത ഒരു നക്ഷത്രം ഉദിച്ചിട്ടുണ്ട് ആ ചൂട്ടുകറ്റ ഇങ്ങെടുത്തോളൂ. ഉത്തമനു കാര്യം മനസ്സിലായി കാരണം ഉത്തമനും ഒരു ഉന്നത കുല ജാതനാണ്. പക്ഷേ PSC പരീക്ഷ എഴുതിയിട്ടു ജോലി കിട്ടുന്നില്ല. കേവലം 8 % പട്ടിക ജാതിക്കാരനും വെറും 2 % പട്ടിക വർഗ്ഗക്കരനും സംവരണം ചേയ്യപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 90 % ഉന്നത കുല ജാതർ സൗകര്യപൂർവ്വം പങ്കിട്ടെടുത്തത് ഒതുക്കത്തിലേ പറയാവൂ . 50 % മെറിറ്റ് 14 % ഈഴവാ 12 % മുസ്ലീം 10 % ഉന്നത കുല ജാതരിലെ പിന്നാക്കം (സാമ്പത്തിക സംവരണം ) ഈ പറഞ്ഞതായ സംവരണങ്ങളിൽ എവിടെ ആണു SC/ ST യെ പരിഗണിക്കുന്നത് . പഠിക്കാൻ പോയാൽ പഠിക്കണം ഉത്തമാ. പട്ടികജാതിക്കാരുടെ 8 % ആണോ പ്രശ്നം അതോ 2 % മാത്രം സംവരണമുള്ള പട്ടിക വര്‍ഗ്ഗക്കാരാണോ ഉന്നത കുല ജാതരൂടെ അവസരം തട്ടിയെടുക്കുന്നത് പട്ടികവിഭാഗക്കാരുടെ 10% ഒഴികെ 90 % ഉന്നത കുല ജാതരായവർ തമ്മിലുള്ള മത്സര പരീക്ഷ എഴുതുന്ന ഉത്തമാ വിഷയം പഠിച്ചിട്ട് പരീക്ഷ എഴുതുക അല്ലാതെ 2 % ക്കാരായ ആദിവാസികളുടെ .....
ഉന്നതകുല ജാതരായി ജനിച്ചു എന്നു പറയപ്പെടുന്ന ഒരാളുടെ ഭാര്യാ പഥം അലങ്കരിച്ച വൾ ഒരു ST യിൽ പ്പെട്ട ഒരു വനവാസി സ്ത്രീ ഭാരതത്തിലെ ഏറ്റവും ഉന്നത പദവി അലങ്കരിക്കുന്ന സ്ത്രീയെ അധിക്ഷേപിച്ചതിൽ ഇത്രയും ചർച്ച ചെയ്യാൻ മാപ്രകൾ എന്തേ വന്നില്ല
അയ്യോ അയ്യയോ അതിനൊക്കെ കൂടുതൽ വന്നാൽ തിഹാർ ജയിലിൽ പോകേണ്ടിവരുമെന്നറിയാം
Goodmorning teacher kodi kodi pranamam
ടീച്ചർ👍👍👍
ഉന്നതകുലജാതനായിപ്പോയി...
എന്ന'ഒറ്റക്കാരണത്താൽ....
എൻ്റെ'ഹൈസ്കൂൾ വിദ്യാലയത്തിൽ.....
എനിക്ക്'+1സീറ്റ്, നിഷിദ്ധമായിരുന്നു,Mam.....
" ഉന്നതകുലജാതാ " 90% സംവരണം ഉണ്ടായിട്ടും +1 ന് admission കിട്ടിയില്ലെന്നു പറഞ്ഞാൽ നീ ഏന്തിനാ പഠിക്കുന്നത്. വെറും 8 % ആണ് പട്ടിക ജാതിക്കാരനു അവകാശം ഉള്ളൂ 2 % മാത്രമേ STക്കു അവകാശപ്പെടാനാവൂ . ഈ സത്യാവസ്ഥ ഇനിയും മുടന്തൻ ന്യായം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കരുത് . മേൽപ്പറഞ്ഞ 90 % ൽ ഒരു കാരണവശാലും SC / ST യെ പരിഗണിക്കയില്ലെന്നും ഓർക്കുക . മഹത്തായ ഉന്നതകുലജാതർക്കു പ്രത്യേകമായി 10 % സംവരണം ഉണ്ടായിട്ടും അതിലും ഉൾപ്പെടാൻ പറ്റാതെ വന്നതു പട്ടിക
വർഗ്ഗക്കാരനു 2 % കൊടുത്തതു കൊണ്ടാണോ . SC/STയെ മെറിറ്റിൽ പരിഗണീക്കപ്പടുകയില്ലെന്നു ആർക്കാണു അറിയാത്തത് . മറ്റൊരു കാര്യം ഉന്നതകുലജാതർക്കു 10 % സംവരണം ഉള്ളതു എന്തുകൊണ്ടു പറയാൻ മടിക്കുന്നു . മെറിറ്റ് എന്ന ഓമനപ്പേരിൽ 50 % ഉന്നതകുലജാതർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതു കൊണ്ടു പോരാ SC /ST ക്കുള്ള 10 % കൂടി ഉണ്ടെങ്കിൽ + 1 ന് അഡ്മീഷൻ സുനിശ്ചിതം .
ഉന്നതകുലജാതാ 90 % സംവരണം ഉണ്ടായിട്ടും + 1ന് അഡ്മിഷൻ കിട്ടാതെ പോയെങ്കിൽ നിങ്ങൾ 'എന്തിനാ പഠിക്കുന്നത് ' . SC/ST ക്ക് കേവലം 10 % '( 8+ 2 ) മാത്രമേ സംവരണമുള്ളൂ . ഉന്നത കുലജാതർക്ക് പ്രത്യേകമായി 10% സംവരണമുണ്ടായിട്ടും രക്ഷപ്പെട്ടില്ലേ. ST വിഭാഗത്തിന്റെ 2% ആണോ നിങ്ങൾക്കു പ്രയാസം ഉണ്ടാക്കിയത്?. മെറിറ്റ് എന്ന ഓമനപ്പേരിൽ 50 % സംവരണം ഉണ്ടായിട്ടും ഉന്നത കുലജാതാ രക്ഷപ്പെട്ടില്ലല്ലോ . പട്ടിക വിഭാഗക്കാർക്ക് 10 % കൂടുതൽ ഒന്നിലും പരിഗണിക്കുകയില്ലെന്നു ആർക്കാണ് അറിയാത്തത് .ഉന്നതകുല ജാതരുടെ മെറിറ്റ് എന്ന 50 % വും 10 % പ്രത്യേക സംവരണവും ഉള്ള കാര്യം പറയാൻ എന്തേ മടിക്കുന്നു
ഇവിടത്തെ മാപ്രകൾ കേരള സർക്കാരിന്റെ താഴെ ഇരിക്കാനേ സമയമില്ല പിന്നെ ഭാരതത്തിലെ കാര്യാ
എഴുതാൻ എവിടെ സമയം?
Excellent
സത്യത്തിൽ ഈ ഉന്നത കുല ജാതർ എന്ന വാക്ക് ആർക്കാ ഇത്ര വലിയ ഉപദ്രവം ഇന്നത്തെ കാലത്ത് ചെയ്യുന്നത്... ഇതൊക്കെ സുരേഷ്‌ഗോപി എന്ന വ്യക്തിയുടെ നന്മ തൃശൂർ മാത്രമല്ല കേരളം മുഴുവൻ നിറഞ്ഞു കവിയും.. നന്ദി മാപ്രകളെ.. സുരേഷ്‌ഗോപിയുടെ തൃശ്ശൂരിലെ ഈ മിന്നും വിജയത്തിന് പിന്നിൽ ആ മാപ്രപെണ്ണും കൂടെ കൂടിയ മാപ്രകളും ആണ്.. തൃശ്ശൂരിലെ സ്ത്രീസമൂഹം അവൾക്ക് എതിരെ ആണ് രണ്ടും കല്പിച്ചു ഇറങ്ങി വോട്ട് അദ്ദേഹത്തിന് ഇത്രയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്.. അതിനിയും ആവർത്തിക്കും.. കാരണം മാപ്രകളുടെ പിന്നാലെ പോകുന്ന ജനങ്ങൾ ഒന്നും ഇപ്പോ ഇല്ല.. മനസ്സാക്ഷിയുള്ള വിവരവും വിദ്യാഭ്യാസവും ഉള്ള ജനസേവകരെ ജനം തിരിച്ചറിയും..അവരെ ഇനിയുള്ള കാലം ജനം നെഞ്ചിലേറ്റും.. അല്ലാത്തവരെ ചവിട്ടി പുറത്താക്കും..
💯 correct
ജനിച്ച കുലം എങ്ങിനെ മാറാനാ അതുമാറ്റാൻ മതം വരേണ്ടിവരും അല്ലെങ്കിൽ നായർ നമ്പുരി ഷാരോടി ചെറുമാർ, പുലയർ പറയർ മേനോൻ കരുവാr തട്ടാർ അങ്ങിനെ കുലം കൂട്ടി വിളിച്ചാൽ എന്താണ് കൊയപ്പം?
ബ്രെയിനിന്റെ (തലച്ചോറിന്റെ) പകുതി മാത്രം പ്രവർത്തിക്കുന്ന കേരള മാപ്ര വിഷങ്ങൾ ഉരുട്ടി പരത്തി വറത്തുകോരുന്ന പൊള്ളുന്ന വാർത്തകൾ ഭാരതീയ സംസ്കാരത്തെ അടിച്ചു താഴ്ത്തി താറടിച്ചു കാണിക്കാൻ .
The names of religion, castes have to be abolished from all the records from minds. If concessions requires it maybe given on financial position of each family and not on religious or castes systems.
All the words or speeches you have mentioned are extremely important for all the listening and learning persons in society. Cancel religious coloms from Govtal records all over കേരള.
അവിഹിതം ഭരണഘടനാ വിരുദ്ധമല്ല. BNS പ്രകാരം പരാതിയില്ലെങ്കിൽ കേസ് എടുക്കരുത്. ഉഭയ സമ്മത പ്രകാരവും കേസ് പാടില്ല. കൂടാതെ SC ഉത്തരവും ഉണ്ട്.അപ്പോൾ അവിഹിതവും നിഘണ്ടുവിൽ പാടില്ല. ഇവിടെ ഇതൊക്കെBJP ക്കെതിരെ ഉള്ള കളികളാണ്.രണ്ട് പേർക്കും വന്ദനം.🙏🌺♥️👍👌
👍👍❤️
❤
പടടിക ജാതി എനനു പറഞ്ഞാൽ പടടികയിൽ
പേര് ഉളള വൃക്തി എനനു മാത്രം. അതായത് those
whose name is included in the
list prepared by Govt. സകല അനാവശ്യവും ഇവിടുത്തെ politics കൊണ്ട് ഉളവായതാണ്. Never believe politicians. They will always try to fish in troubled waters.
👍👍
സ്വർഗ്ഗ ജാതൻ 🙏👌🤣🤣🤣🤣
The party systems, religious systems, cast systems etc have to be abolished by the state Govt or by the Indian constitution or Central Govt.
Revisit lessons from the history.
👍👍🙏❤️❤️
👍🏽
👍
👍👍👍👍👍👍👍👍👍👍👍
ഉന്നത കുല ജാതൻ എന്ന് പറഞ്ഞാൽ എന്താണ് അതൊന്നു മനസിലാക്കി തരു
A noble man annu parayan parayamo Suresh Gopi yod😅
😊😊
ezhavarum athinu thazhe ullavarum hindu allayennu parayunnathu unnathajathikar matrmanu.madam pinarayivijayane chethukaranennum korante makananu yennu paranjathu unnatha jaathikaralle.ythu unnatha jathikaranu thazhnajathiyil ninnum kallyanam kazhikunnathu. yennal yipollove marregil koode orupadu kallyanam nadakunnudu.yini yellam pinneedu thanks.
മാഡം വിവരക്കേടു പുലമ്പാതെ ഇരിക്കു എന്നാണു പറയാൻ ആദ്യം കരുതിയത്. ഉന്നത കുല ജാതയായ താങ്കൾ പറയുന്നതിലുള്ള പ്രസക്ത വിഷയം മോളു പഠിച്ചിട്ടും SC/ST കുട്ടികൾ ഉന്നത കുല ജാതരായ കുട്ടികളുടെ അവസരം തട്ടിയെടുക്കുന്നു കഷ്ടം! (പുസ്തകത്തീലുള്ള കാര്യം മറ്റുള്ളവർക്കും പറയാമല്ലോ) അതായത് ഉത്തമാ ഇന്ന് ലക്ഷണമൊത്ത ഒരു നക്ഷത്രം ഉദിച്ചിട്ടുണ്ട് ആ ചൂട്ടുകറ്റ ഇങ്ങെടുത്തോളൂ. ഉത്തമനു കാര്യം മനസ്സിലായി കാരണം ഉത്തമനും ഒരു ഉന്നത കുല ജാതനാണ്. പക്ഷേ PSC പരീക്ഷ എഴുതിയിട്ടു ജോലി കിട്ടുന്നില്ല. കേവലം 8 % പട്ടിക ജാതിക്കാരനും വെറും 2 % പട്ടിക വർഗ്ഗക്കരനും സംവരണം ചേയ്യപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 90 % ഉന്നത കുല ജാതർ സൗകര്യപൂർവ്വം പങ്കിട്ടെടുത്തത് ഒതുക്കത്തിലേ പറയാവൂ .
50 % മെറിറ്റ്
14 % ഈഴവാ
12 % മുസ്ലീം
10 % ഉന്നത കുല ജാതരിലെ പിന്നാക്കം (സാമ്പത്തിക സംവരണം ) ഈ പറഞ്ഞതായ സംവരണങ്ങളിൽ എവിടെ ആണു SC/ ST യെ പരിഗണിക്കുന്നത് . പഠിക്കാൻ പോയാൽ പഠിക്കണം ഉത്തമാ. പട്ടികജാതിക്കാരുടെ 8 % ആണോ പ്രശ്നം അതോ 2 % മാത്രം സംവരണമുള്ള പട്ടിക വര്‍ഗ്ഗക്കാരാണോ ഉന്നത കുല ജാതരൂടെ അവസരം തട്ടിയെടുക്കുന്നത് പട്ടികവിഭാഗക്കാരുടെ 10% ഒഴികെ 90 % ഉന്നത കുല ജാതരായവർ തമ്മിലുള്ള മത്സര പരീക്ഷ എഴുതുന്ന ഉത്തമാ വിഷയം പഠിച്ചിട്ട് പരീക്ഷ എഴുതുക അല്ലാതെ 2 % ക്കാരായ ആദിവാസികളുടെ .....
unnatha jathikar thazhna jadhikare yillathakanalle nokunnathu.suresh gopiye yellavarku ishtamayirunnu yenikum annu jathi matha bhetham addehathinillayirunnu ypol athu matrameyullu.manushyanayi geevichal pore ellavarum yishtapedum swabavam maripoyi partiyil poyathukondu matramanuyingane sambhavichathu.yethu vidhmanu adheham mp aayathennu nokuka .
ഉന്നത കുലജaതാ എന്നാൽ അന പ്രസവിച്ചതാണോ
👌🏾👍🏾❤️💞♥️👍🏾👌🏾
👍👍👍
👍👍👍