സര്‍ക്കാര്‍ സ്കൂളിലെ പരിപാടിയില്‍ സഞ്ജു ടെക്കിയെ അതിഥിയാക്കിയത് വിവാദത്തില്‍|School | Sanju Techy​

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 30

  • @amcanil2493
    @amcanil2493 20 วันที่ผ่านมา +9

    വേറെ എത്രപേർ നല്ലവരുണ്ട് അ പരുപാടിയിൽ വെക്കാൻ, മുടന്തൻ ന്യായം പറയരുത്.

  • @afk7510
    @afk7510 20 วันที่ผ่านมา +5

    എന്തിനാ എല്ലാവരും അവന്റെ പിറകെ പോകുന്നത്...ഒരാൾ ഒരു തെറ്റ് ചെയ്തു മാപ്പ് പറഞ്ഞു പിന്നെ എന്തിനാണ് അയാളെ പിറകെ പോയി വിഷമിപ്പിക്കുന്നത്

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 19 วันที่ผ่านมา +8

    എന്തിനാണ് ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ചവിട്ടിതാഴ്ത്തുന്നത്...
    തെറ്റ് തിരുത്താൻ അവസരം കൊടുത്തുകൂടെ... കഷ്ടം

  • @neenamaryjacob7206
    @neenamaryjacob7206 20 วันที่ผ่านมา +2

    സ്വയം പിന്മാറിയതല്ല വരണ്ട എന്നു വിളിച്ചു പറഞ്ഞതാണ് എന്ന് ഈ വ്യക്തി മാതൃഭൂമി ന്യൂസ് ഫോൺകോളിൽ പറഞ്ഞിരുന്നു.

  • @vinodsalman
    @vinodsalman 19 วันที่ผ่านมา +1

    തെറ്റ് തിരുത്താൻ അവസരം കൊടുത്തപ്പോൾ അതിനെയും വീഡിയോ ആക്കി യൂട്യൂബിൽ ഇട്ടു. ഇവൻ ഇങ്ങനെ തന്നെ വേണം.

  • @feb3822
    @feb3822 20 วันที่ผ่านมา +1

    നല്ല മാതൃക! 🫤

  • @edwinshajan7
    @edwinshajan7 20 วันที่ผ่านมา +3

    അമ്മാവന്മാർ അസ്വസ്ഥർ ആണേ 🤣🤣🤣😂😂😂😂😂

  • @neenamaryjacob7206
    @neenamaryjacob7206 20 วันที่ผ่านมา +2

    പിന്നെ തെറ്റു തുടർന്നതു കൊണ്ടാണല്ലോ അയാളുടെ പല വീഡിയോകൾ പരിശോധിച്ച് MVD കടുത്ത ശിക്ഷ നൽകിയത്..

  • @mathewA8
    @mathewA8 20 วันที่ผ่านมา +1

    Kashtam....

  • @newgen663
    @newgen663 20 วันที่ผ่านมา +1

    സമൂഹത്തിന് മാതൃക😂😂

  • @antonykgeorge
    @antonykgeorge 20 วันที่ผ่านมา +1

    കിഴങ്ങൻ നേതാക്കന്മാരാണ്....

  • @DevanKaruvath
    @DevanKaruvath 20 วันที่ผ่านมา +1

    സ്കൂൾ സ്വമിങ്പുളാക്കാൻ വേണ്ടിയാണോ ചേട്ടാ.

  • @ajith3841
    @ajith3841 20 วันที่ผ่านมา +2

    Kuttikalkk njalla mathruka
    Thettukal ellavarkkum pattum , pakshe kuthikkazhappinu marunn ithokke thanne.

  • @TECHNICALSHIBU
    @TECHNICALSHIBU 19 วันที่ผ่านมา

    അല്ലയോ മഹാന്മാരെ, നിങ്ങളിൽ ഇതു വരെ കുറ്റമൊന്നും ചെയ്യാത്തവർ പുള്ളിയെ......

  • @ShukkoorPsy
    @ShukkoorPsy 19 วันที่ผ่านมา

    നന്ന്നവൻ അവസരം നോക്കി നടക്ക്കുവാ...😂😂😂

  • @cosmology848
    @cosmology848 20 วันที่ผ่านมา +1

    ഇവൻ കുട്ടികളുടെ ഭാവി നശിപ്പിക്കും.തിരുത്താൻ നിനക്ക് അവസരം തന്നില്ലേ😢നീ അതും Content ആക്കാൻ നോക്കി 😅മോനേ നിയമം ലംഘിച്ച് Content ഉണ്ടാക്കല്ലേ😅ജനം സമ്മതിക്കില്ല

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 19 วันที่ผ่านมา

      ഒന്ന് പോടോ ഡയലോഗ് കേട്ടാൽ തോന്നും ഇവൻ ഒക്കെ പുണ്യാളന്മാർ ആണെന്ന്....

  • @Dki48357gjj
    @Dki48357gjj 19 วันที่ผ่านมา

    Mass murderers and mass rapists are ruling the country and state .. his mistakes r not even 0.001% of theirs.. chill bro ✌️

  • @teddygirlachutty7906
    @teddygirlachutty7906 16 วันที่ผ่านมา

    🙄 swayam pinmariyath allallo sanju thanne paranjallo avar vilich varandann paranju enn 😮

  • @athirakc9336
    @athirakc9336 19 วันที่ผ่านมา

    Akash thilrnkeriye guest aakamarunu😂

  • @luckystars8675
    @luckystars8675 16 วันที่ผ่านมา

    സ്‌ഥിരം

  • @josemathew143
    @josemathew143 20 วันที่ผ่านมา +1

    Onnu podo….

  • @praveen_pravee
    @praveen_pravee 17 วันที่ผ่านมา

    Ounn podo

  • @feb3822
    @feb3822 20 วันที่ผ่านมา

    നല്ല മാതൃക! 🫤