Homemade grape wine| നല്ല taste ഉള്ള wine ഇനി വീട്ടിൽ ഉണ്ടാക്കാം| 21 days |part-1|

แชร์
ฝัง

ความคิดเห็น • 193

  • @wood_dec_
    @wood_dec_ 3 ปีที่แล้ว +32

    4 kg മുന്തിരിയ്ക്ക്
    3 kg പഞ്ചസാര
    4 പിടി ഗോതമ്പു
    4 ലിറ്റർ തിളപ്പിച്ചാറിയ വെള്ളം
    കറുവാപ്പട്ട 2
    ഗ്രാമ്പൂ 10
    ഏലക്ക 4
    ഈസ്റ്റ്‌ 2 സ്പൂൺ
    21 ദിവസം 🥰❤

    • @rafeequekuwait3035
      @rafeequekuwait3035 2 ปีที่แล้ว

      Egg വെയിറ്റ് വേണ്ടാ യോ

  • @joscovarghese7735
    @joscovarghese7735 3 ปีที่แล้ว +4

    ചേച്ചി ഞാൻ ഉണ്ടാക്കി നല്ലയാരുന്നു. Thanks for the recipe ❤❤❤

  • @Sreelatha555
    @Sreelatha555 3 ปีที่แล้ว +7

    മുന്തിരി വെള്ളം ഒട്ടുമില്ലാതെ നന്നായി ഉണക്കണം എന്ന് പറയാറുണ്ടല്ലോ. ഇത് അങ്ങിനെ ഉണക്കിയിട്ടാണോ ഉടച്ചത്?? Pls reply dear ❤

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว +1

      Ade..kazhukiya vellam undakan padilla

    • @Sreelatha555
      @Sreelatha555 3 ปีที่แล้ว +1

      @@SHYGI_SAJI Thank you dear ❤😍❤

  • @anjup9928
    @anjup9928 2 ปีที่แล้ว

    വെള്ളം kuranjhal kurach divasam kazhinjh വെള്ളം cherkkan pattumo??

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว +1

      Thilappicharia vellam cherkam.

  • @anaghalakshmilakshmi4128
    @anaghalakshmilakshmi4128 3 ปีที่แล้ว +1

    Bear ന്റെ കുപ്പിയിൽ ഇടാൻ പറ്റുവോ എന്നിട്ട് വേറെ വേറെ കുപ്പിയിൽ akii തുണി കൊണ്ട് കെട്ടിയിട്ടാലും മതിയോ mam... plz petannu parayoo

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Athil engane munthiri idum. Vavattamulla kuppi venam.

  • @dharmarajantg2114
    @dharmarajantg2114 ปีที่แล้ว

    വയിൻ കേടുകൂടാതെ കൂടുതൽ നാളിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണമോ, ഇതെക്കുറിച്ച് അറിയുന്നവർ pls ഒന്ന് പറഞ്ഞു തരണം.

    • @SHYGI_SAJI
      @SHYGI_SAJI  ปีที่แล้ว

      No. Puratth vachal mathi.

  • @josejohn5130
    @josejohn5130 3 ปีที่แล้ว +1

    പറഞ്ഞത് പോലെ വൈൻ ഇട്ട് രണ്ടാം ദിവസം ഇളക്കാൻ തുടങ്ങി. ഒരു സംശയം, വൈൻ ഇട്ട അന്ന് മുതൽ 21 ദിവസമാണോ അതോ 21 ദിവസം ഇളക്കിയതിനു ശേഷമാണോ എടുക്കേണ്ടത്

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Vine itt 21 days.

    • @josejohn5130
      @josejohn5130 3 ปีที่แล้ว

      @@SHYGI_SAJI thank you

    • @josejohn5130
      @josejohn5130 3 ปีที่แล้ว

      വൈൻ കളർ കുറവാണെങ്കിൽ പഞ്ചസാര eppol കരിച്ചു ചേർക്കണം?. Plse tell the procedure. 4kg grapes aanu ittathu. Wine arikkan arippayano thorthano nallathu

  • @sebastianjacob874
    @sebastianjacob874 2 ปีที่แล้ว

    മുന്തിരി വൈൻ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ ഉണ്ടാക്കാൻ സാധിക്കുമോ.

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว

      Pattum. Veeryam kooduthal ayirikum

  • @cicumic5041
    @cicumic5041 ปีที่แล้ว

    Edakku water cherkkamo?

    • @SHYGI_SAJI
      @SHYGI_SAJI  ปีที่แล้ว

      Venamenkil thilappich ariya vellam cherkkam.

  • @kiranvinod4156
    @kiranvinod4156 4 ปีที่แล้ว +3

    1 അര കിലോ മുന്തിരിയിൽ എത്ര വെള്ളം ഒഴിക്കണം?

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Maximum 1.5ltr water

  • @rinusreesreejith9645
    @rinusreesreejith9645 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കിയപ്പോൾ അരിഷ്ടം പോലെയാണ് കിട്ടിയത്. എന്തുകൊണ്ടാവും അത് ?ഗോതമ്പ് ഗ്രാമ്പു കറുവപ്പട്ട ഏലക്ക എന്നിവ ചേർത്തിട്ടുണ്ടായിരുന്നു.plz replay അറിയാവുന്ന വർ പറയൂ

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว

      Vellam kuranju poythu kondaayirikkum

  • @dreamsonweb3580
    @dreamsonweb3580 3 ปีที่แล้ว

    ചേച്ചി..വൈൻ ഞാൻ ഇട്ടിട്ട് 1 വീക്ക്‌ ആയി. പുലിപ്പ് കൂടുതൽ ഉള്ള പോലെ. മധുരം കുറവാണ്. ഇടയ്ക്ക് ഇലകൻ ഓപ്പൺ ചെയുമ്പോ സുഗർ കുറച്ചു ആഡ് ചെയ്‌താൽ കുഴപ്പം.ഉണ്ടോ??

  • @gayatribankeshwar618
    @gayatribankeshwar618 4 ปีที่แล้ว +3

    Nice tips & details, thankyou

  • @neenusajith5386
    @neenusajith5386 4 ปีที่แล้ว

    Nurukkugothampu use cheyyamo gothampinu pakaram

  • @unnimaya783
    @unnimaya783 3 ปีที่แล้ว

    ഞാനുണ്ടാക്കിയ വൈനിൽ മധുരം കുറഞ്ഞു പോയി ഇപ്പൊ 21 ദിവസമായി ഇനി പഞ്ചസാര ഇടാമോ

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Caramelize cheyd ozichal mathi.

  • @AryaArya-zs7ht
    @AryaArya-zs7ht 4 ปีที่แล้ว +6

    21ദിവസം വരെ ഒന്നിടവിട്ട് ഇളക്കി കൊടുക്കണോ?

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +2

      Venam..

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 2 ปีที่แล้ว

      ഇളക്കിക്കോ ടേസ്റ്റ് നോക്കി നോക്കി 21 ദിവസമാകുബോഴേക്കും ഭരണി കാലിയാക്കാതിരുന്നാ മതി😂😂

  • @zujithe3945
    @zujithe3945 4 ปีที่แล้ว +2

    പഞ്ചസാര കൂടുതൽ അല്ലെ ഷുഗർ കൂടുമോ

    • @janeeshvs1560
      @janeeshvs1560 3 ปีที่แล้ว

      1 Kg kku...400Grm Sugar mathi Mxm.....

  • @sreethustanly3965
    @sreethustanly3965 3 ปีที่แล้ว

    ഞങൾ ഉണ്ടാകാം ചേച്ചി എന്നിട്ടു അഭിപ്രായം പറയാം

  • @harshadas214
    @harshadas214 3 ปีที่แล้ว +1

    Chechi വൈൻ ഉണ്ടാക്കി വച്ചു ഇന്ന് പക്ഷേ nit ആയപോഴേക്കും ഫുൾ ആയി 😔glass jar പൊട്ടിപോവുമോ?

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Kurachu cheriya oru jarileku matti vakku. 3/4 th bhagamanu fill cheyyendath. Allenkil jar damage akum..

  • @നാട്ടിലെകാഴ്ചകൾ-പ9യ

    21 days മുഴുവനായും വേണോ സെറ്റ് ആവാൻ

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว +1

      Yes atleast atrem ayale wine taste undavu

    • @rafeequekuwait3035
      @rafeequekuwait3035 2 ปีที่แล้ว

      @@SHYGI_SAJI കിക്ക് ആകുമോ ആഗ്രഹം മുണ്ട് ബട്ട്‌ ഹറാം ആണ്

  • @pranavs3160
    @pranavs3160 3 ปีที่แล้ว

    3rd.day ilakki koduthu kazhinjal pinne 21 st day nokkiyal mathyo atho onnedvittu 21 dat vare ilakkano

  • @aryaadarsh7419
    @aryaadarsh7419 4 ปีที่แล้ว

    Sugar kurajal nthe cheyyum. Kariche ozhikkan pattumo

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +1

      Arichedukunna timil caramelize cheyd ozichal mathi

  • @anishpyloth1512
    @anishpyloth1512 ปีที่แล้ว

    puli kudiyal entha cheyika

    • @SHYGI_SAJI
      @SHYGI_SAJI  ปีที่แล้ว

      Sugar caramelize cheyth thanuppich ozhichal mathi

  • @michistasteroutes4415
    @michistasteroutes4415 3 ปีที่แล้ว

    Ee bharani evdunna medichathu

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Online kittumallo..

  • @manuthomas407
    @manuthomas407 4 ปีที่แล้ว +1

    16)0 ദിവസം എടുത്താൽ കുഴപ്പം ഉണ്ടോ

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Veeryam koravaayirikum

  • @anjup9928
    @anjup9928 2 ปีที่แล้ว

    Wine 21 day kazhinjh edkunna vedio link idamo

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว +1

      Yes.
      th-cam.com/video/jt8Zu3hrpjI/w-d-xo.html

  • @sajuk7230
    @sajuk7230 4 ปีที่แล้ว +1

    വെള്ളം ഒഴിക്കുന്നതിന്റെ അളവ് എങ്ങനെയാ. 2കിലോ മുന്തിരിക്ക് എത്ര ലിറ്റർ വെള്ളം വേണം

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +1

      Maximum 2 litre

    • @sajuk7230
      @sajuk7230 4 ปีที่แล้ว +1

      @@SHYGI_SAJI ok

    • @sajuk7230
      @sajuk7230 3 ปีที่แล้ว +1

      ഞാൻ ഉണ്ടാക്കി. സംഭവം അടിപൊളി 👍👍👍

  • @lakshmims936
    @lakshmims936 4 ปีที่แล้ว +1

    Man kalam use cheyyan Pattumo plz Reply 😍😍

  • @prajeeshgnair250K
    @prajeeshgnair250K 4 ปีที่แล้ว +1

    പച്ചവെള്ളം ആണ് ഒഴിച്ചത്.. ന്തെങ്കിലും problem ഉണ്ടോ

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Njan thilapichariya vellam anu ozhikaru

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Problem ellarikkam

    • @lakshmims936
      @lakshmims936 4 ปีที่แล้ว +1

      Ente ponnu Chetta🤣🤣🤣 wine chenju poyille

    • @srijithms6098
      @srijithms6098 4 ปีที่แล้ว

      😂😂

    • @manogmanu6174
      @manogmanu6174 4 ปีที่แล้ว

      Tghschh

  • @anoopvarghese6178
    @anoopvarghese6178 3 ปีที่แล้ว

    ചേച്ചി, ഞാൻ മിനിഞ്ഞാന്ന് വൈൻ ingredients റെഡി ആക്കി വൈൻ ഭരണി ക്ലോസ് ചെയ്തു വച്ചു, പക്ഷെ യീസ്റ്റ് ഇടാൻ മറന്നു. ഇന്ന് രണ്ടാം ദിവസമാണ്, ഇന്ന് യീസ്റ്റ് ഇടുന്നതുകൊണ്ട് കുഴപ്പം എന്ടെങ്ങിലും ഉണ്ടാകുമോ? വൈൻ സാധാരണ ടേസ്റ്റ് കിട്ടുമോ 21 ദിവസത്തിന് ശേഷം?

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Yes no problem

    • @anoopvarghese6178
      @anoopvarghese6178 3 ปีที่แล้ว

      താങ്ക് യു ചേച്ചി.

  • @Nitins8705
    @Nitins8705 4 ปีที่แล้ว +2

    1 kg mundhiri ethra ltr water venam

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +2

      Maximum 1 litre

  • @justeenajohnson8981
    @justeenajohnson8981 3 ปีที่แล้ว +2

    Chechi.. 21 daysil kooduthal erunnal kuzhappam undo?? ante grapes were little too hard and sour..

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว +1

      No. Sugar caramelize cheyd ozichal mathi.

  • @pathummatheaviator2371
    @pathummatheaviator2371 3 ปีที่แล้ว +1

    Moonnaam thivasam winil puzhoone 🐛kanda njn👉😔🥺
    Athentha chechhii anghane aayeaa🥺🥺
    Alleaalum njn evide paripaadi avatharipichaalum inghaneya 😔😔

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว +1

      Cheeja Mundiri ellam kalayanam.

    • @pathummatheaviator2371
      @pathummatheaviator2371 3 ปีที่แล้ว

      @@SHYGI_SAJI 😳😳🥰🥰 you gave me a rply 😁,, nthaayaalum theerumaanaayii chechiiyeaa........

  • @theghostgamer1344
    @theghostgamer1344 2 ปีที่แล้ว

    ഞാൻ വൈൻ ഇട്ടു വെച്ചു രാത്രീ ആയപ്പോൾ ലീക് ആകുന്നു എന്താ സൊല്യൂഷൻ നല്ലവണം കെട്ടി ഒക്കെ ആണ് വച്ചതു

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว

      Alavu kootuthal undavum.

  • @kastro2225
    @kastro2225 3 ปีที่แล้ว +1

    Vinil gothamb idum enik ippoya ariyunnath

  • @akhilathottathil3710
    @akhilathottathil3710 4 ปีที่แล้ว

    Ith juice mundiri ano....atho sadharana black mundiriyo

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Seeds ulla munthiri

  • @angelmaryaugustine6465
    @angelmaryaugustine6465 3 ปีที่แล้ว

    ഭരണി തന്നെ വേണോ ചേച്ചീ.. സ്റ്റീൽ കലം ആണേലും മതിയാകുമോ?

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Yes allenkil chillinte jar venam.

  • @Jasir12345
    @Jasir12345 3 ปีที่แล้ว +2

    Ith ithra vattam ilakkanam

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      First 3 days. Pinneed weekly. Last 1week ilakanda.

  • @jisnajestinjestin8276
    @jisnajestinjestin8276 4 ปีที่แล้ว

    Chechi gothambu kurachu kuodipoyi cheriya pollichaund athu maaran enthu cheyyum

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Pollal und ennano engil vine ootunna tymil sugar caramelize cheyd ozichal madii

  • @worldofneeladri2022
    @worldofneeladri2022 2 ปีที่แล้ว

    21 ദിവസം കഴിഞ്ഞ് അരിച്ചു വച്ചാൽ എത്ര നാൾ വരെ വച്ചു ഉപയോഗിക്കാൻ പറ്റും. ഇപ്പോൾ റെഡി ആക്കി ചില്ലു കുപ്പിയിൽ വച്ചാൽ ക്രിസ്മസ് ന് എടുക്കാൻ പറ്റുമോ, ഫ്രിഡ്ജിൽ വെക്കണോ..

    • @SHYGI_SAJI
      @SHYGI_SAJI  2 ปีที่แล้ว +1

      Ethra nal venamenkilum use cheyyam. Njan 2 years vare use cheythittunde.

  • @yahiyah3600
    @yahiyah3600 3 ปีที่แล้ว

    Mam njan vine undaaki but athu vinegar taste aayi pokunnu? Engneya athu eni shariyakuka?
    Enthu kondu engney vannu

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Ariyilla eniku ith vare aangine vannittilla. Vine kettunna pathram nannayi unakiyille ilakikodukinna thavium nannayi unangiyathayirikanam

    • @yahiyah3600
      @yahiyah3600 3 ปีที่แล้ว

      @@SHYGI_SAJI
      E paranjathu prethyekam shradhichayrnnu..
      Ellam dry aytaanu use cheythey vellathintey amsham pattathey shradhichaayrnnu..
      Elalkkaan Thurakkumbol oxygen aytu reaction vannal engney aakum ennu arinju.thurakaathey undaakkaan pattumo?

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Wine orupad tym thurannu vachal allengil tight ayi adachu vekkadirunnal Ann aa preshnam, chemically acetobacter ennu parayunna oru bacteria wine preveshikumbozann ingane taste maarunnath. Acetobacter ann oxygen ayi react cheyyunath. Tight container aayirunno.

    • @yahiyah3600
      @yahiyah3600 3 ปีที่แล้ว

      @@SHYGI_SAJI
      Bharani aayrnnu..adappu tight alla but thuni ettu nalla vannam ketti vecha undaakiye

  • @sajanjoseph3589
    @sajanjoseph3589 3 ปีที่แล้ว

    Ittuvannapol bottle full ayi 2 kg grap nu 1 litter water cherthollu. 21 days kazhinju water add cheyamo

  • @Nitins8705
    @Nitins8705 4 ปีที่แล้ว

    21 daysil kooduthal irunnal wine kedakumo. 21 ennullath 24 days aayal wine kedakumo

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +1

      Illa, wine nannave ollu

  • @Thecakenestbyremya
    @Thecakenestbyremya 4 ปีที่แล้ว

    Appathikoke usw cheyyunna yeast thanne ano ithinum

  • @runsmarketin8352
    @runsmarketin8352 2 ปีที่แล้ว

    വിവരണം ശബ്ദം കുറവായിപ്പോയി. കൊള്ളാം.

  • @Nitins8705
    @Nitins8705 4 ปีที่แล้ว

    Onnidavitt ilakki kodukkano

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      1week 3times ayalum mathi. Last week I ilakanda.

  • @jishnudevp5518
    @jishnudevp5518 3 ปีที่แล้ว

    Chechi.. aa Bharani eth size aan. In kgs

  • @gadhasudesh251
    @gadhasudesh251 4 ปีที่แล้ว

    Yeast important aano...
    Yeast nu pakkaram wheat ittitillee

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Alla. Pettennu fermentation nadakan vendiyaanu yeat cherkunnath

  • @sruthygkrishnan3996
    @sruthygkrishnan3996 3 ปีที่แล้ว +1

    10 months idanum eeee same recepy follow chythal mathiyo

  • @rahulr4667
    @rahulr4667 3 ปีที่แล้ว

    വൈൻ പുളിക്യുനുണ്ട്. പുളി എങ്ങനെയാ കുറക്യ.

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว +1

      Sugar caramelize cheyd ozichal mathi.

    • @rahulr4667
      @rahulr4667 3 ปีที่แล้ว

      @@SHYGI_SAJI എനിട്ടും പുളിപ്പ് പോണില്ല

  • @sherintomy19
    @sherintomy19 4 ปีที่แล้ว +3

    👍👍👍👍👍

  • @midlaj328
    @midlaj328 3 ปีที่แล้ว

    മണ്ണിൽ കുയിച്ചിടണോ

  • @sriyaniweliwatta121
    @sriyaniweliwatta121 4 ปีที่แล้ว

    What is murukkugodamba?

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +1

      It's nuruk godhambu (dalia, bulgar wheat) Broken wheat or cracked wheat . Wheat is cleaned and husked and then processed to the required size. It is highly nutritious.

  • @anilbabu1571
    @anilbabu1571 2 ปีที่แล้ว

    Mann kalam mathiyo

  • @shancyav
    @shancyav 4 ปีที่แล้ว

    Soochi gothambu upayogikamo

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Nellu allenkil gothambu sooji gothambu upayogichu kandittilla

    • @annsonavarghese5998
      @annsonavarghese5998 4 ปีที่แล้ว

      No

    • @AshisThomas
      @AshisThomas 4 ปีที่แล้ว

      No scene use cheyyam

  • @shijojoseph8309
    @shijojoseph8309 4 ปีที่แล้ว +1

    എല്ലാ ദിവസവും ഇളക്കണം നിർബന്ധമുണ്ടോ ആഴ്ചയിൽ ഒരു തവണ മതിയോ

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      3 thavana enkilum elakunnath nannayirikum.

  • @lisasiby5379
    @lisasiby5379 3 ปีที่แล้ว

    4 കിലോക്ക് 4 ലിറ്റർ വെള്ളം മതിയോ?

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Yes

    • @lisasiby5379
      @lisasiby5379 3 ปีที่แล้ว

      Lalksmi നായർസ് വീഡിയോ നോക്കി ഒരു കിലോക്ക് 2 ലിറ്റർ വെള്ളത്തിൽ ഉണ്ടാക്കി കുളവാക്കി വച്ചിട്ടുണ്ട്... ഇന്നു മാഡത്തിന്റെ റേഷിയോയിൽ ഇടാം കേട്ടോ...

  • @lisasiby5379
    @lisasiby5379 3 ปีที่แล้ว

    പഞ്ചസാര അലിയിപ്പിച്ചു ചേർക്കാവോ

  • @unninichurajendran6050
    @unninichurajendran6050 3 ปีที่แล้ว

    വൈനു പുളിപ്പുണ്ടങ്കിൽ തനിയെ മാറുമോ

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว +1

      2weeks avumbol kuravanenkil add cheyyanam.

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      2weeks avumbol kuravanenkil add cheyyanam.

  • @jestinpf422
    @jestinpf422 4 ปีที่แล้ว

    ചേച്ചി എന്റെ വൈൻ കെട്ടി ഇപ്പോ 10 ദിവസം ആകുന്നു ഇപ്പോ അതിനൊരു പൊള്ളിച്ച 4 കിലൊ മുന്തിരിക്ക് 400 ഗ്രാം ഗൊതംബണു ഇട്ടത് ഇതു മാറാൻ വല്ല വഴിയുണ്ടൊ pls help

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Vine ootunna tymil sugar caramelize cheyd ozichal mathi

    • @jestinpf422
      @jestinpf422 4 ปีที่แล้ว

      കരിചൊഴിക്കനാണൊ ചേച്ചി

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Ade,

    • @sheelamary1893
      @sheelamary1893 4 ปีที่แล้ว

      Chechi 50 kuppike yethra kg 🍇 venam, yethra litter water venam Onnu paraju tharamo

  • @aathmikaaachus8785
    @aathmikaaachus8785 3 ปีที่แล้ว +1

    21 divasathilathikam vachal kuzhappamundo

  • @babuvn9656
    @babuvn9656 3 ปีที่แล้ว

    Good.

  • @babyjohn7520
    @babyjohn7520 4 ปีที่แล้ว

    Good

  • @anilcp8652
    @anilcp8652 4 ปีที่แล้ว +4

    ഒരു കുപ്പി വൈൻ കിട്ടുമോ? പൈസ അയച്ചുതരാം.

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +5

      Sorry.. Vine ingane vikanulla permission govtnn illa. Ith household purposinn vendiullath matramann.. Please try the recipe

  • @titustitus4817
    @titustitus4817 4 ปีที่แล้ว

    എന്തിനാ ഇളക്കുന്നത്. ഇളക്കാതിരുന്നാൽ എന്തേലും കുഴപ്പമുണ്ടോ

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +1

      Njan cheyuarrund

    • @musicfactory333
      @musicfactory333 4 ปีที่แล้ว +1

      Panjasara mix aakkan aan elakkunnath ...veeriyam koodum

  • @sajuraphael1631
    @sajuraphael1631 4 ปีที่แล้ว

    Please talk little more loudly. Then we will like.

  • @sujathavijayan186
    @sujathavijayan186 4 ปีที่แล้ว +1

    ഈ ഭരണി എവിടെ കിട്ടും സാധാരണ അടപ്പ് ഇങ്ങനെ കിട്ടാറില്ല നല്ല ഭരണി

    • @tradingandlife9208
      @tradingandlife9208 4 ปีที่แล้ว

      It’s available Alathur, I bought one yesterday

    • @ronyvarghese3971
      @ronyvarghese3971 3 ปีที่แล้ว

      @@tradingandlife9208
      Ethra rupayanu ?

    • @tradingandlife9208
      @tradingandlife9208 3 ปีที่แล้ว

      @@ronyvarghese3971 1600/- No . 16. പക്ഷെ വില കൂടുതലാണ് , പിന്നെ use ചെയ്യാനും ബുദ്ധിമുട്ടാണ് . തൃശ്ശൂര് No 24 ന് 1200/- രൂപയേയുള്ളു

  • @Lekshmitalks
    @Lekshmitalks 4 ปีที่แล้ว

    My wine jar just started overflowing on the 2nd day, I opened it and transferred it into another big container.. is it going to be bad for the wine?? Please answer

  • @gireesanp7783
    @gireesanp7783 3 ปีที่แล้ว

    SUPER

  • @sreelakshmi4408
    @sreelakshmi4408 3 ปีที่แล้ว

    Bharani illenkil Plastic or steel patrathil vekamo? 🤔

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว +1

      No chillu tin ayalum mathi

  • @aparna5736
    @aparna5736 4 ปีที่แล้ว +1

    Part 2 video kananillalo

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว

      Part 2:th-cam.com/video/jt8Zu3hrpjI/w-d-xo.html

  • @vinodkumarsamuel3292
    @vinodkumarsamuel3292 4 ปีที่แล้ว

    After 21 days what is to be done?

    • @SHYGI_SAJI
      @SHYGI_SAJI  4 ปีที่แล้ว +1

      You can start using the wine after 21 days. It has to be stored and refined correctly. You will get the link of part 2 in Discription below

  • @rsreemagicshomebakers2346
    @rsreemagicshomebakers2346 4 ปีที่แล้ว

    സൂപ്പർ

  • @foodlovers7450
    @foodlovers7450 4 ปีที่แล้ว

    😂

  • @ceciliaelizabethjoao4306
    @ceciliaelizabethjoao4306 3 ปีที่แล้ว

    Rubbish. Not showed the final results

    • @SHYGI_SAJI
      @SHYGI_SAJI  3 ปีที่แล้ว

      Final results th-cam.com/video/jt8Zu3hrpj/w-d-xo.html
      ,its already mentioned in the video that part 2 will be uploaded after 21 days

  • @sajuraphael1631
    @sajuraphael1631 4 ปีที่แล้ว

    Please talk little more loudly. Then we will like.