Use my coupon code 'KARTHIKSURYA20' to get 20% off on their website - Buywow.in WOW Skin Science Onion Black Seed Oil Ultimate Hair Care Kit - Buywow - bit.ly/3p6B4ZG Amazon - amzn.to/3BR4F0R Flipkart - bit.ly/3JJE4ok Nykaa - bit.ly/3A9du4U
മനസിലായില്ലാ... ടോവി വച്ച് compare ചെയ്യല്ലേ... 👍🏼 എല്ലാവരും അവരുടെ ജോലിയാണ് ചെയുന്നത് കാർത്തിക്കനും ഇയ് പൈസക്ക് ഉള്ള വ്യൂ കിട്ടുന്നുണ്ട്. എല്ലാം ബിസിനസ് ആണ് ബ്രോ. അത് പോലെ തന്നെയാണ് ടോവിക്കും
ന്റെ പൊന്നോ..... സത്യം പറഞ്ഞ ചേട്ടന്റെ vlog പയങ്കര inspiration ahnu..... ശെരിക്കും അർഹതപ്പെട്ട കൈകളിൽ തന്നെ ആണ് എത്തിയത് എന്ന് ആ അമ്മൂമ്മേടെ വീട് കണ്ടപ്പോ മനസിലായി..... God bless you ചേട്ടാ.... 80000 ആണ് ടോവിനോ ജയിച്ചത് എങ്കിൽ പോലും ആ 100000 ഉം കൊടുക്കാൻ കാണിച്ച ആ മനസിന് ഒരു big salute🙏🏻..... Lubh uhhh❤️💋
പണം കിട്ടിയപ്പോൾ ആ അമ്മയുടെ സന്തോഷം 🥺 എത്ര ബുദ്ധിമുട്ടിയായിരിക്കും അവർ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നുണ്ടാവുക... ഇത് പോലെ എത്ര എത്ര ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകും...😔
അത് പറഞ്ഞത് ശെരിയായില്ല ഇയാൾ ഇപ്പൊ youtube ൽ വീഡിയോ ഇട്ട് 1.2. മില്യൺ sub കിട്ടിയാൽ മോഹൻലാൽ ന്റെ ഒരു പടം റിയാലിസിന് നിൽക്കാൻ ഇയാൾക്ക് മോഹൻലാൽന്റൊപ്പം നിൽക്കാനും ഒരു വീഡിയോ ചെയ്യാനും ഒരു അവസരം കിട്ടിയാൽ അപ്പൊ ഇയാൾ ഇത് ഞൻ ഫേമസ് ആയതോണ്ടാണോ എന്ന് വിചാരിക്ക
അരുവിക്കര നിന്നു ഒരു 2 കിലോമീറ്റർ ഉള്ളിലാണ് എന്റെ വീട്. ഇത്രയും അടുത്ത് കാർത്തിക് സൂര്യ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നൊരു നിരാശ ഉണ്ട്. എങ്കിലും മൊത്തത്തിൽ വീഡിയോ ഒരുപാട് സന്തോഷമായി
21:44 This moment must have Made a lot of peoples face’s with a Bright Smile 😄, It’s a Very Different Feeling when we Help other People😇….Karthik machaan Pwolich🔥 Edit: Amme Njan Famous ayi, 300+ likes😂😜
ഓരോ വീഡിയോ കാണുമ്പോളും കണ്ണുകൾ നിറയാറുണ്ട്... ഞാനും കാർത്തിക് മച്ചാനെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്.. എന്നാൽ കുടുംബത്തിലെ ബുദ്ധിമുട്ടുകൾക്കൊണ്ട് ഒതുങ്ങി പോകുവാണ്... ഞാൻ അരൂർ അടുത്ത് ഉള്ള സ്ഥലത്ത് ആണ്.. താമസം.. ഒരിക്കൽ എങ്കിലും നേരിട്ട് കാണാനും കുറച്ചു സംസാരിക്കാനും ഒത്തിരി ആഗ്രഹം ഉണ്ട്... അത്രയും ഇഷ്ടം... ❤️ നേരിട്ട് കാണാനും സംസാരിക്കാനും ഒരു അവസരം തരുമോ 🙏
അർഹതപ്പെട്ട ഒരു പാവം അമ്മൂമ്മയ്ക്ക് അത് കിട്ടിയതിൽ ഒരുപാട് സന്തോഷം. ഇനിയും ഇങ്ങനെ ഉള്ള ഒരുപാട് വീഡിയോ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ....!!💞💞💞 Well done karthik surya
2 M subscribers ആവുമ്പോൾ give away വല്ലതും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു പകരം ഇങ്ങനെ ആർകെങ്കിലും എന്തെങ്കിലും കൊടുത്താൽ മതി എന്നാണ് എന്റെ ഒരു അഭിപ്രായം
കാർത്തിക്കേ നിൻ്റെ പോലൊരു മനസ്സ് ഇക്കാലത്ത് അധികം ആർക്കും ഉണ്ടാവില്ല അർഹിക്കുന്ന കൈകളിൽ തന്നെ ആ പണം എത്തിച്ചു ആ അമ്മമ്മയുടെ സന്തോഷം കാണുമ്പോൾ അതിലേക്കാളേറെ സന്തോഷം ദൈവം നിനക്കും നിന്നെ നല്ല ഒരു മനുഷ്യൻ ആക്കി വളർത്തിയ അച്ഛനും അമ്മക്കും എല്ലാവിധ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ Love you so much🥰🥰🥰❤❤
എന്റെ മോനെ മച്ചാൻ ഒരു അൽ പൊളി മാൻ ആണ്..ഒന്നും പറയാൻ ഇല്ല.മച്ചാൻ ഒരു വലിയൊരു മനസിന്റെ ഉടമയാണ്....വേറെ ലെവൽ..ഇനിയും ഇത് പോലുള്ള പാവങ്ങൾക്കു ഇനിയും മച്ചാനു സഹായം ചെയ്യാൻ കഴിയട്ടെ എന്നു ആധ്മാർത്ഥമായി ആഗ്രഹിക്കുന്നു അതു പോലെ പ്രാർത്ഥിക്കുന്നു...കാർത്തിക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ..Luv u muthe..❤️...Ur Great Man...❤️❤️❤️❤️
നല്ല മനസ്റ്റ് അത് കൊടുത്തിറ്റ് Karthik title കൊടുത്തില്ലാം ബാക്കിയുള്ള വരണ ങ്ങിൽ 1 cr കൊടുത്ത് എന്ന് title ഇടും കാർത്തിക ഇങ്ങനെ കൊടുക്കുന്നത് രണ്ടമത്തെ പ്രവിഷമെല്ലെ | Karthik💘💖💖💖♥️♥️
ദൈവത്തിനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാകും എല്ലാരുടെയും മറുപടി പക്ഷെ ഇന്ന് ആ അമ്മുമ്മയുടെ അരികിൽ ദൈവ ദൂതനെ പോലെ എത്തിയ നിങ്ങളെ കാണുമ്പോൾ ദൈവതുല്യമായി തോനുന്നു ❤️❤️❤️❤️ ഈശ്വരൻ എന്നും നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Daily vlog നിർത്തല്ലേ😁❤️ Story കണ്ടപ്പോ മുതൽ waiting ആരുന്നു❣️ആ cash അർഹതപെട്ട ഒരാൾക്ക് തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം🤩 Poli vlog❤️ Keep going bro❤️ #daretodream
Atreyum dhooram poyi oru ammumede manas santhosipich,tovino de koode nilkanulla oru avasaravum kittiyath is all a blessing.. ✨ Advance Congrats for 2M Chetto 💗✨
❤️❤️ ആ അമ്മുമ്മ ഒറ്റക്കാണോ താമസം? ആ തുക അവർക്ക് സേഫ് ആയി ഉപയോഗിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. Follow up ചെയ്താൽ നന്നായിരുന്നു. Proud of u കാർത്തിക്ക് സൂര്യ ❤️❤️
കാർത്തി നീ പൊളിയാണ് മച്ചു 🤝💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
എല്ലാവർക്കും അവരവരുടെ മക്കൾ വലുത് തന്നെയാ പക്ഷെ കാർത്തിക് മോന്റെ അച്ഛനും അമ്മയും ഒരുപാട് ഭാഗ്യം ചെയ്തിട്ട് ഉണ്ട് ഇനിയും ഇനിയും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ നേരിൽ കാണാൻ കൊതിയുണ്ട് നടക്കുമോ
പക്ഷെ ചേട്ടന് പറ്റിയ അബദ്ധം എന്നെ പറയു ഞാൻ അരുവിക്കര ഉള്ളത് തന്നെ ആണ് അവർ അർഹത പെട്ടവർ ഒന്നും അല്ല നാട്ടിലെ പയ്യന്മാർക്ക് ശംഭു ചൈനി കൈനി തുടങ്ങിയ സാധനങ്ങൾ വിൽക്കുന്നവർ ആണത് പിന്ന അവര് കാണിച്ച വീട് ഇപ്പോ പണി നടന്നു കൊണ്ടിരിക്കുന്ന അവരുടെ മകളുടെ വീട് ആണ് അതിന്റെ പണി പൂർത്തി ആയിട്ടില്ല അതുകൊണ്ടാണ് കറണ്ടു ഇല്ലാത്തതു,, സിറ്റി കിടന്നു കറങ്ങീട്ടു പാവപെട്ട ആരേം കാണാതെ അവരുടെഅടുത്ത് തന്നെ എത്തിയല്ലോ 😂😂😂😂
Use my coupon code 'KARTHIKSURYA20' to get 20% off on their website - Buywow.in
WOW Skin Science Onion Black Seed Oil Ultimate Hair Care Kit -
Buywow - bit.ly/3p6B4ZG
Amazon - amzn.to/3BR4F0R
Flipkart - bit.ly/3JJE4ok
Nykaa - bit.ly/3A9du4U
Hi
Entta hair fall kudi ee sadhanam use akkitt athodae nirthi guyz 🥺
Fake items promote ചെയ്യല്ലേ
❤️❤️❤️❤️❤️💚💚❤️💚❤️💚❤️💚❤️
❤️
രണ്ട് ജീവിതങ്ങൾ രണ്ട് അന്തരങ്ങൾ പകലും രാവും പോലെ ഉള്ള വ്യത്യാസം... സത്യത്തിൽ കാർത്തിക് ആണ് നായകൻ. നിങ്ങളുടെ അധ്വാനം ആണ് !!!!
👀 Tovino Work alle cheyunath
1k ആവാൻ സഹായിക്കുമോ🙏
@@trollkannappi458 onne podo
മനസിലായില്ലാ... ടോവി വച്ച് compare ചെയ്യല്ലേ... 👍🏼 എല്ലാവരും അവരുടെ ജോലിയാണ് ചെയുന്നത് കാർത്തിക്കനും ഇയ് പൈസക്ക് ഉള്ള വ്യൂ കിട്ടുന്നുണ്ട്.
എല്ലാം ബിസിനസ് ആണ് ബ്രോ.
അത് പോലെ തന്നെയാണ് ടോവിക്കും
Tovinoyum cinemel oru bandhavumillathe hardwork cheythan vannath... Immathiri umfiya comparison nirth..
Love you man 😘
🥰🥰🥰
Kaviva thatththa evide
LUV U❤️❤️❤️
😍
@@arivideikmedia shubam
Muthe ishtapett 🥰😘🔥
Thank youuu 😍❤️ Luv u Maaaan 😘
💛😍
💛🔥
♥️♥️♥️
Bro love u no words ❤❤
ന്റെ പൊന്നോ..... സത്യം പറഞ്ഞ ചേട്ടന്റെ vlog പയങ്കര inspiration ahnu..... ശെരിക്കും അർഹതപ്പെട്ട കൈകളിൽ തന്നെ ആണ് എത്തിയത് എന്ന് ആ അമ്മൂമ്മേടെ വീട് കണ്ടപ്പോ മനസിലായി..... God bless you ചേട്ടാ.... 80000 ആണ് ടോവിനോ ജയിച്ചത് എങ്കിൽ പോലും ആ 100000 ഉം കൊടുക്കാൻ കാണിച്ച ആ മനസിന് ഒരു big salute🙏🏻..... Lubh uhhh❤️💋
കാർത്തിക് ഏട്ടൻ കണ്ണിലുണ്ണി ആണ്....കണ്ണിലുണ്ണി ആണ്
Happy
😘600 ആവാൻ സഹായിക്കുവോ❤️🥰🥰
Thanks
കണ്ണ് നിറഞ്ഞുപോയി ആ അമ്മമ്മയുടെ സന്തോഷം കണ്ടപ്പോൾ. karthik നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
സത്യം പറയാലോ നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.. 👍🏻 നിങ്ങളുടെ അച്ഛനും അമ്മക്കും അഭിമാനിക്കാം ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ 🥰🥰🥰
correct
ആർഹതപ്പെട്ടവർക് തന്നെയാണ് പണം നൽകിയത്. ഒരുപാട് സന്തോഷം തോന്നുന്നു. Well done karthik surya 🤗
ഞങ്ങളെ ഡ്രീം കാണാൻ പഠിപ്പിക്കുന്ന ഒരുപാട് സന്തോഷിപ്പിക്കുന്ന കാർത്തിക് ചേട്ടാ നന്ദി | തല്ല്മാല വൻ വിജയമാവട്ടെ
Irupath uluva
@@raheeskp2795 nthada ullavar ullath poola kodukattey ninak entha 1 roopak pooum athinta vila und
@@raheeskp2795 parayuna ale 20₹ elum adyam kode
21:41 This moment🥺 no more words❤️
Bro big fan
pannel user
Big fann
Pannel vanno
Ennna onnum parayanda vannavazhi vitto
കണ്ണ് നിറഞ്ഞുപോയി ഇത് കണ്ടപ്പോൾ വളരെ സന്തോഷം ചേട്ടാ ഇനിയും ഉയരങ്ങിലേക്ക് എത്തട്ടെ
കണ്ടിട്ട് 100% അർഹതപ്പെട്ട ആളാണ് അമ്മൂമ്മ എന്ന് തോന്നി. ദൈവം എല്ലാർക്കും നന്മ വരുത്തട്ടെ.... 😢
ഇത്രയ്ക്കും വലിയ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടില്ല... Love you Karthik Surya❤️
പണം കിട്ടിയപ്പോൾ ആ അമ്മയുടെ സന്തോഷം 🥺 എത്ര ബുദ്ധിമുട്ടിയായിരിക്കും അവർ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നുണ്ടാവുക... ഇത് പോലെ എത്ര എത്ര ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകും...😔
കാർത്തിക് നിങ്ങൾ വളരെ നല്ല കാര്യമാണ് ചെയ്തത്. ഇങ്ങൾ നല്ല മനസിന്റെ ഉടമയാണ് tovino അയാളെ നല്ല മനസാണ് നിങ്ങളെ എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ ❤️❤️
എന്റ ഒരു ബന്ധു ആണ് aah അമ്മുമ്മ ❤ deserving hands aan ath 🥰 hatsoff to you 🫂
😀❤️
വളരെ നല്ല കാര്യം ആണ ചെയ്‌തത് 👍. ആ കാർത്തിക്കിന്റെ അച്ഛനും അമ്മക്കും ആണ് ബിഗ് സലൂട്ട് 🙏🏻
14:31
മച്ചാൻ :എന്താ കരയുന്നെ
ടോവിനോ :ഞാനോ
മച്ചാൻ :അല്ല ഞാൻ
lit സാനം 😹😹💥
Brooiii... 🥂😻
Hit so hard 🤣🔥
😹
എന്റമോനെ ഞാൻ ചിരിച്ചൊരു വഴിയായി 😂🤣🤣
🤣
😁🤣🤣🤣
ഇപ്പോ സിനിമ പ്രൊമോഷൻ നടത്താൻ ഏറ്റവും നല്ല മാർഗം success ആയി നിൽക്കുന്ന യൂട്യൂബ്ർസ് തന്നെയാണ് 😍😍😍😍😍
💯
Bro karthik annan vech chyiuna nthina annane kal fans tovino ke kannum ennu vicharikunu apo tovi ke post ett promote chyitha pore
അതാണ്.. win -win
അതുപോലെ കമന്റ്സ് like കിട്ടാൻ comment ഓളികൾ തിരഞ്ഞെടുക്കുന്ന മാർഗം succces ആയിനിൽക്കുന്ന youtubers.. 😍😍😍😍
അത് പറഞ്ഞത് ശെരിയായില്ല ഇയാൾ ഇപ്പൊ youtube ൽ വീഡിയോ ഇട്ട് 1.2. മില്യൺ sub കിട്ടിയാൽ മോഹൻലാൽ ന്റെ ഒരു പടം റിയാലിസിന് നിൽക്കാൻ ഇയാൾക്ക് മോഹൻലാൽന്റൊപ്പം നിൽക്കാനും ഒരു വീഡിയോ ചെയ്യാനും ഒരു അവസരം കിട്ടിയാൽ അപ്പൊ ഇയാൾ ഇത് ഞൻ ഫേമസ് ആയതോണ്ടാണോ എന്ന് വിചാരിക്ക
മച്ചാനെ മനസ്സ് നിറഞ്ഞു... ❤❤ ആ ക്യാഷ് അർഹതപെട്ട കയ്യിൽ കിട്ടിയതിൽ അതീവ സന്തോഷം 🙏🙏❤❤#കാർത്തിക്_സൂര്യ #ടോവിനോ #മാഹി_മച്ചാൻ ❤❤🙏🙏
ജിയോ മച്ചാന്റെ video കഴിഞ്ഞപ്പോ ഇതാ കാർത്തിക്കണ്ണന്റെ ❤️❤️രണ്ടും നമ്മടെ ടോവിനോ ബ്രോയുടെ ഒപ്പം പൊളി 😍😍❤️❤️
ജിയോ മച്ചാന്റെ വീഡിയോക്ക് പിന്നാലെ കാർത്തിക് 🔥🔥 എന്തായാലും ഈ ആഴ്ച യൂട്യൂബ് തല്ല് മാല ഭരിക്കും 🔥🔥
The Mr Beast Of Kerala. 😍😍. Full support Karthik Anaaa.
nick vlogs🫶🏼
പൈസ അമ്മുമ്മയ്ക്ക് കൊടുക്കുന്ന കണ്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞു പോയി ചേട്ടാ....love you karthik bro..😘😘
Advance happy 2M karthik bro.... 🥳🥳🥳 Love you. ❤❤
അരുവിക്കര നിന്നു ഒരു 2 കിലോമീറ്റർ ഉള്ളിലാണ് എന്റെ വീട്. ഇത്രയും അടുത്ത് കാർത്തിക് സൂര്യ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നൊരു നിരാശ ഉണ്ട്. എങ്കിലും മൊത്തത്തിൽ വീഡിയോ ഒരുപാട് സന്തോഷമായി
21:44 This moment must have Made a lot of peoples face’s with a Bright Smile 😄, It’s a Very Different Feeling when we Help other People😇….Karthik machaan Pwolich🔥
Edit: Amme Njan Famous ayi, 300+ likes😂😜
Adhe sathyam
Love you broo❤😍😘 ടോവി ബ്രോയെ നേരിട്ട് ഒരു തവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടും ഉണ്ട് ഒരു ജാടയും ഇല്ലാത്ത മച്ചാൻ ആണ് മുത്താണ് മുത്ത് 😘😘😘
അർഹതപ്പെട്ട ആൾക്ക് തന്നെയാണ് കിട്ടിയത്❤️❤️❤️
ഓരോ വീഡിയോ കാണുമ്പോളും കണ്ണുകൾ നിറയാറുണ്ട്... ഞാനും കാർത്തിക് മച്ചാനെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്.. എന്നാൽ കുടുംബത്തിലെ ബുദ്ധിമുട്ടുകൾക്കൊണ്ട് ഒതുങ്ങി പോകുവാണ്... ഞാൻ അരൂർ അടുത്ത് ഉള്ള സ്ഥലത്ത് ആണ്.. താമസം.. ഒരിക്കൽ എങ്കിലും നേരിട്ട് കാണാനും കുറച്ചു സംസാരിക്കാനും ഒത്തിരി ആഗ്രഹം ഉണ്ട്... അത്രയും ഇഷ്ടം... ❤️ നേരിട്ട് കാണാനും സംസാരിക്കാനും ഒരു അവസരം തരുമോ 🙏
Tovi + karthi = 💥
Torthi
@@Top55553 😂😂
@@Top55553 😂🤣🤣
@@Top55553 😹😹
@@Top55553 🤣🔥🔥
അർഹതപ്പെട്ട ഒരു പാവം അമ്മൂമ്മയ്ക്ക് അത് കിട്ടിയതിൽ ഒരുപാട് സന്തോഷം. ഇനിയും ഇങ്ങനെ ഉള്ള ഒരുപാട് വീഡിയോ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ....!!💞💞💞
Well done karthik surya
2 M subscribers ആവുമ്പോൾ give away വല്ലതും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു പകരം ഇങ്ങനെ ആർകെങ്കിലും എന്തെങ്കിലും കൊടുത്താൽ മതി എന്നാണ് എന്റെ ഒരു അഭിപ്രായം
Karthiksurya × Tovino🔥🔥.. was waiting❤️
😂
കാർത്തിക്കേ നിൻ്റെ പോലൊരു മനസ്സ് ഇക്കാലത്ത് അധികം ആർക്കും ഉണ്ടാവില്ല അർഹിക്കുന്ന കൈകളിൽ തന്നെ ആ പണം എത്തിച്ചു ആ അമ്മമ്മയുടെ സന്തോഷം കാണുമ്പോൾ അതിലേക്കാളേറെ സന്തോഷം ദൈവം നിനക്കും നിന്നെ നല്ല ഒരു മനുഷ്യൻ ആക്കി വളർത്തിയ അച്ഛനും അമ്മക്കും എല്ലാവിധ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ Love you so much🥰🥰🥰❤❤
ശെരിക്കും അർഹത ഉള്ള ഒരു അമ്മ. വലിയ ഒരു കാര്യം ആണ് ബ്രോ നിങ്ങൾ ചെയ്തത് ❤️❤️❤️❤️
ആരാധകരെ ശാന്തരാകുവിൻ !⚡
Tovino 🥰♥️
Karthik Surya 🥰♥️
Ivdathe hero karthik surya alle bro♥️
Finally it went to a deserving Hand,well deserved ,good job tovino and Karthik 👏👏👏👏👏keep up the good work!!!!
എന്റെ മോനെ മച്ചാൻ ഒരു അൽ പൊളി മാൻ ആണ്..ഒന്നും പറയാൻ ഇല്ല.മച്ചാൻ ഒരു വലിയൊരു മനസിന്റെ ഉടമയാണ്....വേറെ ലെവൽ..ഇനിയും ഇത് പോലുള്ള പാവങ്ങൾക്കു ഇനിയും മച്ചാനു സഹായം ചെയ്യാൻ കഴിയട്ടെ എന്നു ആധ്മാർത്ഥമായി ആഗ്രഹിക്കുന്നു അതു പോലെ പ്രാർത്ഥിക്കുന്നു...കാർത്തിക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ..Luv u muthe..❤️...Ur Great Man...❤️❤️❤️❤️
നല്ല മനസ്റ്റ് അത് കൊടുത്തിറ്റ് Karthik title കൊടുത്തില്ലാം ബാക്കിയുള്ള വരണ ങ്ങിൽ 1 cr കൊടുത്ത് എന്ന് title ഇടും കാർത്തിക ഇങ്ങനെ കൊടുക്കുന്നത് രണ്ടമത്തെ പ്രവിഷമെല്ലെ | Karthik💘💖💖💖♥️♥️
Athane karthik suryayum mattulla youtubersum thammil ulla vyathyasam
3
ദൈവത്തിനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാകും എല്ലാരുടെയും മറുപടി പക്ഷെ ഇന്ന് ആ അമ്മുമ്മയുടെ അരികിൽ ദൈവ ദൂതനെ പോലെ എത്തിയ നിങ്ങളെ കാണുമ്പോൾ ദൈവതുല്യമായി തോനുന്നു ❤️❤️❤️❤️ ഈശ്വരൻ എന്നും നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ദേ 2M ഇപ്പടിക്കും😍🔥
Daily vlog നിർത്തല്ലേ😁❤️
Story കണ്ടപ്പോ മുതൽ waiting ആരുന്നു❣️ആ cash അർഹതപെട്ട ഒരാൾക്ക് തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം🤩
Poli vlog❤️
Keep going bro❤️
#daretodream
പറയാൻ വാക്കുകൾ ഇല്ല. കാർത്തിക് സൂര്യ ആണ് താരം. മുത്തേ.നി പൊളിച്ചു😍😍
Old Karthik surya is back🔥🔥
14:31 മച്ചാൻ : എന്താ കരയുന്നേ...😆
Tovi : ഞാനോ?
ലെ മച്ചാൻ : അല്ല ഞാൻ 😂🤣🙌
സത്യം പറഞ്ഞാൻ കരഞ്ഞു പോയി ഇതാണ് മോനെ കാർത്തിക്ക് സൂര്യ 🔥🔥🔥🔥🔥🔥
Popular ആവാൻ വേണ്ടി charity ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. പക്ഷെ karthik മച്ചാ നിങ്ങളെ ദൈവം രക്ഷിക്കട്ടെ.
Eth pinne enthaaa
@@mrsalsobavi4753 popular aayathin shesham charity cheyyunnu
@@ahammedrilahmc5119 popularity kuuttan charity cheyyunnu
@@mrsalsobavi4753 uff negativoli എത്തിയെല്ലോ
@@davidconner5261 ayyo anakkelum ath manassilayallo
നേർത്തെ നോക്കിയപ്പോ M4 Techലും ടോവിനോ... ഇപ്പൊ ദേ ഇവടേം ടോവിനോ... 🔥
ഡബിളാ... ഡബിള്... 😅
സത്യം
Kumbidi🤣
@@_sreend 😂💯
Tovino Movie promotion aanu Potta
@@soorajn2033 അത് അറിയാവെടെയ്....ചുമ്മാ തമാശ പറഞ്ഞതാണ്... 🤦♂️
ഇവൻ എവടെന്നെട വരണേ... 🙄
ഒറ്റ പേര്. Karthiksurya🔥
21:42 this is why I like you so much man ...
Orupad uyarangalike bro ethum
You deserve more
God bless you
Karthik chettaaaa.......💖💥
അമ്മുമ്മയുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു... 🥺
Atreyum dhooram poyi oru ammumede manas santhosipich,tovino de koode nilkanulla oru avasaravum kittiyath is all a blessing.. ✨
Advance Congrats for 2M Chetto 💗✨
ഇത് Daily Vlog ലെ ഹെവിവെയ്റ്റ് എപ്പിസോഡ് ആണല്ലോ...! പൊളി.👍🏼👍🏼💖👌😍
Ith daily vlog elaa🙂❤️
KARTHIK MACHANE POLUCHU 😍 ഇതുപോലെ എല്ലാവരും ചെയ്തിരുന്നേൽ 💥
Ini ammumarakku mathram kodukkathe pavapetta appuppanmarkkum kodukkane💚💚💚
2 million Approaching. Happy to be a part of this family❣️
❤️❤️ ആ അമ്മുമ്മ ഒറ്റക്കാണോ താമസം? ആ തുക അവർക്ക് സേഫ് ആയി ഉപയോഗിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. Follow up ചെയ്താൽ നന്നായിരുന്നു.
Proud of u കാർത്തിക്ക് സൂര്യ ❤️❤️
1.99M close to 2M🤩🤩🤩
ഇപ്പൊ എല്ലാ സ്ഥലത്തും Tovino ഇണ്ടല്ലോ 😌🔥
കാർത്തി നീ പൊളിയാണ് മച്ചു 🤝💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
2 മില്യൺ സെലിബ്രേഷൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു..... 🔥🔥🔥
This was an heart touching vlog ❤️
Love youuuh!💖
വന്ന വഴി മറക്കാതെ ഒരേപോലെ വീഡിയോ ചെയ്യുന്ന ബ്രോ ❤
Its really good seeing you giving the money to that person who desreved that
എന്താ എന്നറിയില്ല എല്ലാം കൂടിയായി ലാസ്റ്റ് ഭാഗം കണ്ടപ്പോൾ കണ്ടിട്ട് കരഞ്ഞു പോയി😭🥰
Keep it up karthik etta💪
How cn be so emotional.......... Mind inu sankadam o karachilo okk stuck ai nikkuna feel korey nerathekk....... Hats off 4 u
Proud to be a fan of you bro..100k aakane munb kand thudagiyatha...ippo 2M 🥰
Daily vlog നിർത്തല്ലേ കാർത്തിക്കെട്ട....❤
ഇപ്പോ ഇത് കാണാൻ വേണ്ടി മാത്രം കട്ട waiting ആണ്!!🔥
Athe🥺
Sathyam ❤️🔥
അതെ ഇത് daily ഇല്ലാതെ പറ്റൂല 💯💯
sathyam...waiting each day for 7:00PM
എല്ലാവർക്കും അവരവരുടെ മക്കൾ വലുത് തന്നെയാ പക്ഷെ കാർത്തിക് മോന്റെ അച്ഛനും അമ്മയും ഒരുപാട് ഭാഗ്യം ചെയ്തിട്ട് ഉണ്ട് ഇനിയും ഇനിയും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ നേരിൽ കാണാൻ കൊതിയുണ്ട് നടക്കുമോ
പൊളി മച്ചാനെ. വീഡിയോ ഇഷ്ടപെട്ടു 😍. ഇതുപോലെ പാവപെട്ടവർക്ക് ഇനിയും കൊടുക്കാൻ സാധിക്കട്ടെ 🥰
2 M katta waitting.... 🔥🔥🔥
Tovi 🔥🔥🔥🔥🔥🔥🔥
ടോവിനോ
തല്ലുമാല movie 🔥🔥🔥👏👏👏👏
Best humanity..... Real human..... 💓
ചെയ്തത് വളരെ നല്ല ഒരു കാര്യം താങ്കളുടെ പഴയ ഒരു സബ്സ്ക്രൈബർ ആണ്
അഭിനന്ദനങ്ങൾ
This is why we choose to follow you Brother 🤗...
Love You So mUch 🥰🥰🥰
അർഹിക്കുന്ന കൈകളിൽ തന്നെ അത് എത്തി ഇന്ന് ഭയങ്കര സന്തോഷം ഈ ബ്ലോഗ് കണ്ടപ്പോൾ മച്ചാനെ നീ പൊളിയാടാ 🥰🥰🥰🥰😘😘😘
പക്ഷെ ചേട്ടന് പറ്റിയ അബദ്ധം എന്നെ പറയു ഞാൻ അരുവിക്കര ഉള്ളത് തന്നെ ആണ് അവർ അർഹത പെട്ടവർ ഒന്നും അല്ല നാട്ടിലെ പയ്യന്മാർക്ക് ശംഭു ചൈനി കൈനി തുടങ്ങിയ സാധനങ്ങൾ വിൽക്കുന്നവർ ആണത് പിന്ന അവര് കാണിച്ച വീട് ഇപ്പോ പണി നടന്നു കൊണ്ടിരിക്കുന്ന അവരുടെ മകളുടെ വീട് ആണ് അതിന്റെ പണി പൂർത്തി ആയിട്ടില്ല അതുകൊണ്ടാണ് കറണ്ടു ഇല്ലാത്തതു,, സിറ്റി കിടന്നു കറങ്ങീട്ടു പാവപെട്ട ആരേം കാണാതെ അവരുടെഅടുത്ത് തന്നെ എത്തിയല്ലോ 😂😂😂😂
Tovinode koode Ulla Karthik machane vedio yk waiting arunnu 💥 Last aaa ammummayk money koduthapol vallatha oru santhosham thonni ❣️
Karthik bro + Tovino bro= Mass Combo 🔥
Orupad orupad istam anu.. kahnja vdyoil mean vikkuna ammachike cash kodutha seen oke ... Ningal orupad orupad uyrangalike ethatee enne orupad agrahikkune
*Tovino Is one in a 1.99m Subscribers of Karthik Surya*
Proud💥😍
22.4m*
ആ അമ്മുമ്മയ്ക്ക് പൈസ കൊടുത്തപ്പോൾ വളരെ സന്തോഷമായി❣️❣️❣️❣️❣️❣️❣️❣️✌️✌️✌️
അറിഞ്ഞില്ല എന്റെ നാട്ടിൽ വന്നത് 🥺 നല്ലൊരു കാര്യവാ ചെയ്തത് 🥰🙌🤗
ഇങ്ങളെ പോലത്ത കുറച്ച് പേരും കൂടി ഉണ്ടങ്കിൽ പാവങ്ങൾക്ക് തുണയായേനെ love you bro❤️
Full of positive energy ........
A ammommakai tovinoyude 5 minutes.. Enthalle.... 🥰🥰🥰🥰
Proud of you
The person who use the youtube valuable money👏🙏🏻
Big Salute..............
Manase niracha oru vlog🥰
Ella pravasyathem pole arhathapetta aalku thanne kodukan patti❤️
Stry kandappa thott waiting ahrnnu
Tovino🔥Karthik Surya
namaskaar am😌😌🤭
🔥😍 മച്ചാനെ 🤩Full on full power 🤩
❤KACHAL bro ❤
🥰🥰🥰
Advance congratulations for reaching 2 million subscribers
And also congratulations 🎊 for reaching 2 million subscribers
Love from palakkad ❤
നിങ്ങളെ വിജയം ഇതാണ് മച്ചാനെ 💕. Spread Happiness ❣️
It's very heart touching moment ... 🙌really Your are a great person.. 😍God bless You🙌❣️ happy to see tovino in this channel.. 🥰
*2M Loading.. Congrats bro.!* 💥😍✌️
Bro, ee video enganeyenkilum Tovino ayach kodkanam..ennit kanan parayanam.... Ith kandal Tovinoyum nalla happy avum
Swantham aayit Paisa koduthit Tovino thanen Parana aa manas ❤️❤️❤️💕
ഇനിയും ജീവിതത്തിൽ പാവപ്പെട്ടവർക് ഇങ്ങനെ സർപ്രൈസ് കൊടുക്കാൻ ദൈവം മച്ചാനെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️