എൻ മനോഫലകങ്ങളിൽ.. en manophalakangalil

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 28

  • @preethibalakrishnan625
    @preethibalakrishnan625 2 ปีที่แล้ว +30

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീ...വിതമാം സീനാ.....യ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    ​മോശയാല്‍ യഹൂദരില്‍
    ​മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാ..പമകറ്റണമെ (എന്‍ മനോ..)

    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെദാഹം തീര്‍ക്കണമേ (എന്‍ മനോ..)

    • @adonnizz
      @adonnizz 10 หลายเดือนก่อน +1

      Thanks ❤

    • @EdvinEric
      @EdvinEric 8 หลายเดือนก่อน

  • @ManojMct-k7i
    @ManojMct-k7i 8 หลายเดือนก่อน +3

    സൂപ്പർ കരോക്കെ

  • @Be_2007
    @Be_2007 2 ปีที่แล้ว +15

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ

  • @SibiSasikumar
    @SibiSasikumar 8 หลายเดือนก่อน +3

    ഈ കരോക്കെ വലി കുഴപ്പം ഇല്ലാതെ ചെയ്തു❤ എൻ മനോഭ ലകങ്ങളിൽ ഈ കരോക്കെയോടെപ്പം പാടാൻ കഴിയുന്നവർക്ക് നല്ല രീതിൽ പാടാൻ പറ്റും❤ നന്ദി ബ്രോ❤ കരോക്കെ എന്നാൽ ഇത് പോലെ ആയിരിക്കണം 💙💙💙💙💙💙👌👌👌👌🥳🥳🥳🥳

    • @litzzz143
      @litzzz143 7 หลายเดือนก่อน +1

      എന്താ വലി കുഴപ്പം ഇല്ലാതെ ചെയ്തു എന്നുപറഞ്ഞെ........ നല്ല സൂപ്പറായി തന്നെ ചെയ്തിട്ടുണ്ട്

  • @zz-ic5uy
    @zz-ic5uy 8 หลายเดือนก่อน +2

    Thanks for this karoeke thanku very much

  • @seena8623
    @seena8623 2 ปีที่แล้ว +2

    ഇത്ര മനോഹരമായ പാട്ടിന്റെ കരോക്ക ഇട്ടതിന് ഒരുപാട് ഒരുപാട് നന്ദി കേട്ടോ

  • @ഷിബുമോൻതിരുവല്ലാകാരൻ

    എന്റെ പ്രിയപ്പെട്ട പാട്ട്.. താങ്ക്സ്

  • @COGeorge
    @COGeorge ปีที่แล้ว +1

    Kannilkanneervannupogum..satyam😢

  • @sunnyalappuzha
    @sunnyalappuzha ปีที่แล้ว +1

    ഒത്തിരി നന്ദി

  • @ousephkc8965
    @ousephkc8965 2 ปีที่แล้ว +2

    Super🙏🙏🙏🙏

  • @vinuvpaulosevinuvpaulose3219
    @vinuvpaulosevinuvpaulose3219 ปีที่แล้ว +1

    ഒരു കുറ്റ്രം കൂടെ സെയ്യാത ഒരേ ഒരുദെെവം യേസുമട്ടും താന്‍ ഈ പാട്ടിന്റെ കരോക്കെ ചെയ്യാമോബ്രോ....

  • @alexthomas3784
    @alexthomas3784 9 หลายเดือนก่อน

    Very good ❤

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 2 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉

  • @jobythomas1990
    @jobythomas1990 3 หลายเดือนก่อน

  • @rejimonr5860
    @rejimonr5860 ปีที่แล้ว

    Very nice

  • @ahalyap.v3139
    @ahalyap.v3139 8 หลายเดือนก่อน +1

    ❤❤❤❤❤

  • @ambiliambilisalu6440
    @ambiliambilisalu6440 7 หลายเดือนก่อน +2

    വരികൾ കൂടെ ചേർത്തിരുന്നെങ്കിൽ ഒന്നു പാടി നോക്കാമായിരുന്നു ബ്രോ. 😀😎😊

  • @prathapanar8337
    @prathapanar8337 2 ปีที่แล้ว

    Enmanopalakangalil. Karoke. With. Lyrics. Plees.

  • @sinaigospelministries2619
    @sinaigospelministries2619 4 ปีที่แล้ว

    🙏🙏🙏👌👌👌👌

  • @jessyzac9856
    @jessyzac9856 2 ปีที่แล้ว +1

    Plse put lyrics

  • @heavenarts521
    @heavenarts521 ปีที่แล้ว +1

    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    1
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    2
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)