ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ട്രെൻഡിനു പിറകെ പോയില്ല: ഹിറ്റായി മണ്ണിന്റെ മണവും തണുപ്പുമുള്ള വീട് | Eco Friendly Home | Home Tour

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2023
  • __________________________________________
    പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം സന്ദർശിക്കുക
    ___________________________________________
    Total Area : 1520 Square Feet
    Location : Moorkkanad, Irinjalakkuda, Thrissur
    Plot : 11 Cent
    Client : Mini
    Completion of the year : April 2022
    Budget : 25 Lacks
    Design & Engineer : Santhi Lal
    Costford, Thriprayar
    Mob : +91 97475 38500
    Ground Floor :
    Sit out
    Living area
    Dining space
    2 Bedroom with attached bathroom
    Kitchen
    Work area
    First Floor :
    Upper living area
    1 Bedroom with attached bathroom
    Balcony
    Open terrace
    #hometour #interiordesign #kerala #architecture #ecofriendly #budgethomes #malayalam #kerala #house #budget_homes_kerala #home_design

ความคิดเห็น • 180

  • @sarmilasasidharan8279
    @sarmilasasidharan8279 ปีที่แล้ว +9

    Woww.... മനോഹരം 👌👌👌👌

  • @Menon_Sreejith
    @Menon_Sreejith ปีที่แล้ว +19

    ആരും കൊതിച്ചു പോവുന്നു ഒരു വീട് 👏👏👏👏

  • @kavithakamaladas4035
    @kavithakamaladas4035 ปีที่แล้ว +6

    Superb...... Chettante veedu..... Njangaludeyum🎉

  • @user-cc2vo3kr4l
    @user-cc2vo3kr4l 7 หลายเดือนก่อน +1

    Nice interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors and carporch also that is good for all whether especially raining season, thank you

  • @krishnamohan455
    @krishnamohan455 ปีที่แล้ว +2

    Nice home
    Good presentation

  • @rinips7985
    @rinips7985 ปีที่แล้ว +3

    Awesome ❤

  • @vipinvpm6038
    @vipinvpm6038 ปีที่แล้ว +1

    Beautiful ❤

  • @saleeshck3539
    @saleeshck3539 ปีที่แล้ว +1

    സൂപ്പർ 💓💓💓

  • @shyjusebastian6681
    @shyjusebastian6681 ปีที่แล้ว +3

    Super. Like it ❤❤❤❤❤

  • @anoopkoleri4051
    @anoopkoleri4051 ปีที่แล้ว +2

    Super ❤

  • @sandrajoseph2847
    @sandrajoseph2847 ปีที่แล้ว +5

    Nice House..❤

  • @bindukarayilk.k794
    @bindukarayilk.k794 ปีที่แล้ว +2

    Super 👌

  • @arunc2944
    @arunc2944 ปีที่แล้ว +4

    How long this type of house last ...is it strong ?? House looks very good

  • @pradeepkumarak4309
    @pradeepkumarak4309 ปีที่แล้ว +8

    ചേട്ടാ ഇതുപോലെ ഒരു വീട് പെരുമ്പാവൂർ വേങ്ങൂർ റൂട്ടിൽ ഉണ്ട്... അടിപൊളി ആണ് ac വേണ്ട നല്ല തണുപ്പ് ആണ് അകത്തു..

    • @Thumbee.
      @Thumbee. ปีที่แล้ว

      Evide aan…. Avare ariyaamo.. contact cheyyaan

  • @prarthanavmenon8778
    @prarthanavmenon8778 ปีที่แล้ว +15

    Guys... Thank you for the love and support... Kudos for the crew .... Hope you guys enjoyed the video... 🤍🥰
    In this video we havnt completed the whole procedures of the house but we are so happy to share our sweet home with you all🤍❤thank you

    • @mustafakemal718
      @mustafakemal718 ปีที่แล้ว

      👍👍👍

    • @jyothipraveen170
      @jyothipraveen170 4 หลายเดือนก่อน

      Hi what is total cost for this home..from Mangalore

  • @laillajbhanu81
    @laillajbhanu81 ปีที่แล้ว +2

    Very nice 👍

  • @tejassanthakumari9009
    @tejassanthakumari9009 3 หลายเดือนก่อน

    You are doing a great job by showing Costford houses to the public.

  • @KapilSreedhar
    @KapilSreedhar 7 หลายเดือนก่อน +1

    Beautiful home ❤. I am planning to build a home through Costford ❤.Mine is going to be interlock mud brick's.

  • @iiio100
    @iiio100 ปีที่แล้ว +1

    Good 👍

  • @JaiSingh-vf4fr
    @JaiSingh-vf4fr ปีที่แล้ว +1

    Bless you and this house

  • @lovelynk3148
    @lovelynk3148 ปีที่แล้ว +2

    Njngal manasil kanda athe home.eee video kaanum munne santhi lal nodu sansarichirunnu same concept.thank you

    • @mininambiath9937
      @mininambiath9937 11 หลายเดือนก่อน

      മനോഹരമായ വീട് എത്രയും വേഗം ഉണ്ടാക്കാൻ സാധിക്കട്ടെ കേട്ടോ 😌

  • @fazpa8963
    @fazpa8963 ปีที่แล้ว +183

    സംഗതി വീഡിയോയും, വീടും ഒക്കെ സൂപ്പര്‍ ആണ്.. എനിക്ക് ഇങ്ങനെ ഉള്ള വീടാണ് ഇഷ്ടവും.. പക്ഷേ ഇത്തരം വീടിന്‍റെ വീഡിയോ ചെയ്യുംബോള്‍ എല്ലാവരും പറയും.. പ്രകൃതിക്ക് ഇണങ്ങിയ വീട് ok.. കൂട്ടത്തില്‍ പറയും പ്രകൃതിയെ പരമാവധി നോവിക്കാതെ പൂര്‍ണ്ണമായി പ്രകൃതിക്ക് അനുയോജ്യമായ വീടെന്ന്.. അല്ല ഒരു സംശയം .. അതിന്‍റെ തറക്ക് ഉപയോഗിച്ച കല്ലും.. ആ കാണുന്ന മുഴുവന്‍ വെട്ടു കല്ലും, കോണ്‍ക്രീറ്റിന് ഉപയോഗിച്ച മെറ്റല്‍, സിമന്‍റ് , പാറപ്പൊടി.. ഇതൊക്കെ പ്രകൃതി യെ വേദന ആക്കാതെ ഇക്കിളിപ്പെടുത്തി എടുത്തതാണോ..?😂😂😂. ആകെ സിമെന്‍റ് പ്ലാസ്റ്ററിംഗ് മാത്രേ ചെയ്യാത്തതുള്ളു.. ബാക്കി ഒക്കെ പ്രകൃതിയെ മാന്തി കീറി എടുത്തത് തന്നെയാണ് .. അല്ലാതെ ആകാശത്തൂന്ന് കൊണ്ടു വന്നതല്ലല്ലൊ..?😂😂. വീട് ok soopr ❤❤. പക്ഷേ .. പക്ഷേ .. പ്രകൃതി .. വേദന.. അത് വേണ്ട..😂😂.. All the best..

    • @fithascookingandtraveling
      @fithascookingandtraveling ปีที่แล้ว +6

      😂😂🤭👍👍👍

    • @bibinmavanal7757
      @bibinmavanal7757 ปีที่แล้ว +12

      വളരെ കറക്റ്റ്....

    • @diablovalley
      @diablovalley ปีที่แล้ว +6

      Hahaha, very good sense of humor!

    • @antoanto1130
      @antoanto1130 11 หลายเดือนก่อน +7

      സത്യം ഇതേ കമന്റ്‌ ഇടാൻ വന്ന ഞാൻ.. 👌👌👌

    • @mthugs4458
      @mthugs4458 11 หลายเดือนก่อน +25

      ഈ വിട് അധികം പ്രകൃതിയെ നോവിക്കുന്നില്ല എന്ന് പറയാൻ കാരണം ഉണ്ട്
      1. പ്രാദേശിക ലഭ്യത:
      അവ സാധാരണയായി പ്രാദേശികമായി സ്രോതസ്സുചെയ്യുന്നു, ദീർഘദൂര ഗതാഗതത്തിന്റെയും അനുബന്ധ കാർബൺ ഉദ്‌വമനത്തിന്റെയും ആവശ്യകത കുറയ്ക്കുന്നു.
      2. കുറഞ്ഞ ഊർജ്ജ ഉപഭോഗം:
      ലാറ്ററൈറ്റ് കല്ലുകൾ ഖനനം, മുറിക്കൽ, രൂപപ്പെടുത്തൽ എന്നിവയ്ക്ക് കോൺക്രീറ്റ് അല്ലെങ്കിൽ സ്റ്റീൽ പോലുള്ള സിന്തറ്റിക് നിർമ്മാണ സാമഗ്രികളുടെ നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ഊർജ്ജം ആവശ്യമാണ്.
      3. കുറച്ച കാർബൺ കാൽപ്പാടുകൾ:
      കോൺക്രീറ്റിന്റെയും സ്റ്റീലിന്റെയും ഉൽപാദനത്തിൽ കാര്യമായ കാർബൺ ഉദ്‌വമനം ഉൾപ്പെടുന്നു, അതേസമയം ലാറ്ററൈറ്റ് കല്ലുകൾക്ക് അവയുടെ സ്വാഭാവിക രൂപീകരണ പ്രക്രിയ കാരണം കാർബൺ കാൽപ്പാട് കുറവാണ്.
      4. ബയോഡീഗ്രേഡബിലിറ്റി:
      പ്ലാസ്റ്റിക് അല്ലെങ്കിൽ സിന്തറ്റിക് വസ്തുക്കൾ പോലെയുള്ള അജൈവ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കാത്ത പ്രകൃതിദത്തമായ ഒരു വസ്തുവാണ് ലാറ്ററൈറ്റ്(വെട്ടുകല്ല് )
      5. താപനിയന്ത്രണം:
      ലാറ്ററൈറ്റ് കല്ലുകളുടെ സുഷിരസ്വഭാവം ഇൻഡോർ താപനിലയെ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും, ഇത് അമിത ചൂടാക്കലിന്റെയോ തണുപ്പിന്റെയോ ആവശ്യകത കുറയ്ക്കാൻ സാധ്യതയുണ്ട്.
      ചുറ്റും ഒരുപാട് കോൺക്രീറ്റ് വിടുകൾ കൂടുമ്പോൾ തന്നെ പരിസരവും ചൂട് കൂടും, അതുകൊണ്ട് തന്നെ കോൺക്രീറ്റ് വിടുകൾ ചുറ്റുപാട് ചൂടാകുന്ന പ്രവർത്തി ഇതിനു കുറവാണു
      6. Low Embodied Energy :
      എംബോഡിഡ് എനർജി എന്നത് ഒരു നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്നതിനും കൊണ്ടുപോകുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും ആവശ്യമായ മൊത്തം ഊർജ്ജത്തെ സൂചിപ്പിക്കുന്നു. ലാറ്ററൈറ്റ് കല്ലുകൾക്ക് താരതമ്യേന കുറഞ്ഞ പ്രോസസ്സിംഗ് ആവശ്യകതകൾ ഉള്ളതിനാൽ, നിർമ്മിച്ച ബദലുകളെ അപേക്ഷിച്ച് അവയുടെ ഊർജം പലപ്പോഴും കുറവാണ്.
      7. ദീർഘായുസ്സും ഈടുവും
      8. മിനിമൽ കെമിക്കൽ ട്രീറ്റ്‌മെന്റുകൾ:
      ലാറ്ററൈറ്റ് കല്ലുകൾക്ക് പൊതുവെ രാസ ചികിത്സകളോ കോട്ടിംഗുകളോ ആവശ്യമില്ല, ഇത് പരിസ്ഥിതിയിലേക്ക് ദോഷകരമായ വസ്തുക്കളുടെ പ്രകാശനം കുറയ്ക്കുന്നു.
      9) പിന്നെ കൂടുതൽ സാധങ്ങൾ reuse ചെയ്തിട്ടുണ്ട് എന്ന് അവർ പറയുന്നു..
      10) ഈ വിട് മൊത്തം പൊളിച്ചു മാറ്റേണ്ടി വന്നാലും ഓരോ കല്ലും, മറ്റു യൂസ് ചെയ്ത ഏറെ കുറെ സാദനങ്ങളും reuse ചെയാം.. വേറെ വിട് പണിയുമ്പോൾ...

  • @rejeevemr
    @rejeevemr 10 หลายเดือนก่อน +1

    Shanthilal and his team are brilliant including engineer Prasad.

  • @dileepsivankutty8440
    @dileepsivankutty8440 8 หลายเดือนก่อน

    Bro planil measurement koodi koduthal nannairikkum

  • @ravindranmenon3910
    @ravindranmenon3910 ปีที่แล้ว +4

    Good concept. For a comfortable living taking into account the present climate conditions this type of houses are very good. Kudos. Best wishes

  • @rekhalakshmi5559
    @rekhalakshmi5559 8 หลายเดือนก่อน

    Superb 🏡❤

  • @user-tv8xe6cr3p
    @user-tv8xe6cr3p 2 หลายเดือนก่อน

    ഇതുപോലെ ഒരു വീട്.... ഞങ്ങളുടെ വീടിനടുത്തുണ്ട്.... Same model

  • @kaaravindakshan2255
    @kaaravindakshan2255 4 หลายเดือนก่อน +1

    I have seen some Government buildings built by Costford, but sorry to say the condition and look are in very bad shape. I am planning to build a small house through Costford, but I have fear about the quality and expenses. Please advice.

  • @gopikaprabha2602
    @gopikaprabha2602 ปีที่แล้ว +1

    Video audio not in sync

  • @ShubhamSingh-sw1gx
    @ShubhamSingh-sw1gx ปีที่แล้ว +1

    Fabulous house I loved it❤❤❤.
    BTW can I get the house plan???

  • @delight6928
    @delight6928 ปีที่แล้ว +2

    💓👍

  • @sreelethakumar3037
    @sreelethakumar3037 3 หลายเดือนก่อน

    Does Mr Santhilal take up work in Thiruvananthapuram?

  • @zakirhussain33
    @zakirhussain33 8 หลายเดือนก่อน +1

    Such a good house...why don't you fix interlocks...
    Also please remove blue colour in foundation

  • @vivekkatoor
    @vivekkatoor 9 หลายเดือนก่อน

    This is Good!!!

  • @RamannamboothiriKavanad-വേദസാ
    @RamannamboothiriKavanad-വേദസാ 8 หลายเดือนก่อน

    Plan undo

  • @arunmoorthy74
    @arunmoorthy74 ปีที่แล้ว +2

    Super veeedu

  • @HomePictures
    @HomePictures  ปีที่แล้ว +5

    എല്ലാരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @User67578
    @User67578 ปีที่แล้ว

    ചെങ്കല്ല് മാത്രം ആണെങ്കിൽ durable ആരിക്കുമോ ?

  • @User67578
    @User67578 ปีที่แล้ว +5

    I like this design , super . ചെങ്കല്ലിനു പകരം സാധാരണ ബ്രിക്‌സ് ഉപയോഗിച്ച് , തേച്ചു സെയിം വീട് പണിയാൻ എത്ര ബജറ്റ് ആകും ? ശാന്തി ചേട്ടാ

    • @HomePictures
      @HomePictures  ปีที่แล้ว +1

      അപ്പോ same വീട് ആവില്ലല്ലോ

    • @User67578
      @User67578 11 หลายเดือนก่อน

      @@HomePictures Same model house

  • @surajithkm
    @surajithkm ปีที่แล้ว +14

    വീട് ഇങ്ങനെ ആയിരിക്കണം.
    കോൺക്രീറ്റ് കോപ്രായം കൊണ്ട് ഒരു തിയേറ്റർ ഉണ്ടാക്കി വെക്കുന്നതിനോട് തീരെ യോജിപ്പില്ല.
    ആശംസകൾ.

    • @HomePictures
      @HomePictures  ปีที่แล้ว +2

      Subscribe channel and share your frands and family

    • @mininambiath9937
      @mininambiath9937 11 หลายเดือนก่อน +1

      ഒരുപാട് സന്തോഷം. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി 😊

    • @KapilSreedhar
      @KapilSreedhar 7 หลายเดือนก่อน

      ​@@mininambiath9937. hi minimadam... 2 questions , what was the approx cost for doing wall plastering with mud. Was the plasterwork done for asthetic look or a functional approach. Thankyou.

  • @vineethramanan85
    @vineethramanan85 ปีที่แล้ว +2

    ❤❤

  • @user-pj5sj6rc1j
    @user-pj5sj6rc1j 2 หลายเดือนก่อน

    👌👌👌👌👌👌👌👌👌👌

  • @HomePictures
    @HomePictures  ปีที่แล้ว +9

    പ്ലാൻ ഡൗൺലോഡ് ചെയ്യാൻ ഗൂഗിളിൽ HomePictures എന്ന് സെർച്ച് ചെയ്തു വെബ്സൈറ്റ് സന്ദർശികുക

    • @GirishKumar-cm6nl
      @GirishKumar-cm6nl ปีที่แล้ว

      Its a link for another you tube channel

    • @HomePictures
      @HomePictures  ปีที่แล้ว

      @@GirishKumar-cm6nl no pls try one more time

    • @jayeshn4813
      @jayeshn4813 ปีที่แล้ว +1

      ആർക്കിടെക്കിന്റെ പരസ്യം കൂടി പോയി

    • @HomePictures
      @HomePictures  ปีที่แล้ว

      @@jayeshn4813 ഹേയ് അങ്ങനെ ഉണ്ടോ അവരവരുടെ ആഗ്രഹിച്ചത് അനുസരിച്ചുള്ള ഒരു വീട് കംപ്ലീറ്റ് ആയപ്പോൾ അവരവരുടെ സന്തോഷം പ്രകടിപ്പിച്ചു പിന്നെ ഒരു കാര്യം ഞങ്ങൾ പണിത വീട് അല്ലട്ടോ ഇത് ഞങ്ങൾ ഒരു ഹോം ടൂർ വീഡിയോ ആണ് ചെയ്യുന്നത്

    • @saleemaduvannisaleem3292
      @saleemaduvannisaleem3292 ปีที่แล้ว

      ഈ വീട് എത്ര സ്‌ക്വയർ ഫീറ്റ് ഉണ്ട് ❓️

  • @sureshkumarp2
    @sureshkumarp2 2 หลายเดือนก่อน

    ചെടികളും മരങ്ങളും അവയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ആവാസവ്യവസ്ഥയെയും തകർത്തിട്ടാണ് ഭൂമിയെ തുരന്നു ചെങ്കല്ല് ഖനനം ചെയ്യുന്നത്. അത്തരം കുഴികൾ ഒരു പ്രയോജനവുമില്ലാതെ വര്ഷങ്ങളോളം കൊടുക്കാറുണ്ട്. അത്തരം ചെങ്കല്ല് ഉപയോഗിക്കാൻ തുടങ്ങിന്നിടത്തു തീരുന്നു പ്രകൃതി സ്നേഹം.

  • @anashyoutubechannel8667
    @anashyoutubechannel8667 ปีที่แล้ว

    1200 sqt engane paniyan eppo ethra chilavu varum

    • @mininambiath9937
      @mininambiath9937 11 หลายเดือนก่อน

      ഇങ്ങനെ ഉള്ള വീടാണ് താല്പര്യം എങ്കിൽ കോസ്റ്റഫോഡിനെ സമീപിക്കു. അവർ വ്യക്തമായി പറഞ്ഞു തരും ☺️

  • @user-bp8ll5bu7q
    @user-bp8ll5bu7q 3 หลายเดือนก่อน

    കൺസ്ട്രക്ഷൻ കമ്പിനിയുടെ നമ്പർ കിട്ടുമോ

  • @prasanthhd
    @prasanthhd ปีที่แล้ว

    *Lakhs.

  • @justinbabunaripparayil7953
    @justinbabunaripparayil7953 ปีที่แล้ว +1

    ഒരു സംശയം ചോദിച്ചോട്ടെ..

  • @sharadarao9841
    @sharadarao9841 2 หลายเดือนก่อน

    Hi can you help us build the same kind house in Udupi

  • @muralidaskalakkunnath8285
    @muralidaskalakkunnath8285 2 หลายเดือนก่อน

    എന്താണ് നാച്ചുറൽ പ്രകൃതിദത്തം എന്നത് അറിയാതെ അത് ആവർത്തിച്ചു ഉപയോഗിച്ചുകൊണ്ടിരിക്കുന്നു

  • @renjithmohan5206
    @renjithmohan5206 11 หลายเดือนก่อน +2

    Bro . പ്രകൃതിയെ നോവിക്കുക എന്നത്. ഒരു concrete കെട്ടിടം പുറത്തേക്ക് തള്ളുന്ന ചൂടാണ്. ഇതുമാത്രം mathi bro.

  • @GirishKumar-cm6nl
    @GirishKumar-cm6nl ปีที่แล้ว +2

    WHERE IS THE PLAN?

  • @neerajanarayanan9597
    @neerajanarayanan9597 ปีที่แล้ว

    Cost Ford construction ano

  • @sreedharannarayanan703
    @sreedharannarayanan703 ปีที่แล้ว

    Chetal kerathey nokanam

    • @mininambiath9937
      @mininambiath9937 11 หลายเดือนก่อน

      ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ല. ഇതുപോലുള്ള പലവീടുകൾ പോയി കണ്ടതിനു ശേഷമാണ് നമ്മൾ പണിതത്. ആരും കംപ്ലയിന്റ് പറഞ്ഞില്ലാട്ടോ

    • @eyepictures2689
      @eyepictures2689 27 วันที่ผ่านมา

      ​@@mininambiath9937total cost etra ayi

  • @fithascookingandtraveling
    @fithascookingandtraveling ปีที่แล้ว +2

    സെപ്റ്റിക് ടാങ്ക് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്... എൻറെ വീട് ഈ പണിതത് ശാന്തിലാൽ എന്ന പേരുള്ള ആളായിരുന്നു... എൻറെ വീട് കുളമാക്കി... സെപ്റ്റിക് ടാങ്ക് എല്ലാ കൊല്ലവും ക്ളീൻ ചെയ്യേണ്ട അവസ്ഥ ആണ്... വീട് പണി നോക്കി നിൽക്കാൻ മാത്രം ഒരാൾ എന്ന അവസ്ഥ ആയിരുന്നു....ഐടിയ മൊത്തം എൻറെ ആയിരുന്നു വീടിൻറെ പണിയിൽ... വർക്കേഴ്സ് നല്ല വർക്ക് അറിയുന്നവരായിരുന്നു.8ലക്ഷം പറഞ്ഞിട്ട് 25 ലക്ഷം ആയി.. ഇതിന് വേണ്ട വെട്ട് കല്ല് പൊലും എവിടന്ന് കിട്ടും എന്ന് പോലും പറഞ്ഞ് തരാൽ കഴിഞ്ഞില്ല ഇവർക്ക്... ഇതിന് വേണ്ടി ഞാൻ ശേഖരിച്ച പൊടി മണ്ണ് ഇപ്പോഴും വീട്ടിൽ ഉണ്ട്...

  • @anooppadiyoor
    @anooppadiyoor ปีที่แล้ว +4

    പോസിറ്റീവ് എനർജി ഉള്ള വീട്

  • @PranavLal-jp6zt
    @PranavLal-jp6zt ปีที่แล้ว +2

    Le Cimand> Apamanichu kazinjagil njn pokotte 😂

  • @anirudhk6023
    @anirudhk6023 4 หลายเดือนก่อน

    നന്നായിട്ടുണ്ട് , പക്ഷെ ചിതല്‍ വരുമോ

  • @kichusvlog1575
    @kichusvlog1575 11 หลายเดือนก่อน +1

    1200 Sq .ft.ൽ Ground floor ഒരു Bed Room with attached Bath room.first floor 2Bed room with attached Bath room, roof slopped ഡിസൈൻ എത്ര Amt. ആകും Plan കിട്ടുമോ?

    • @HomePictures
      @HomePictures  11 หลายเดือนก่อน

      Discription നോക്കുക

  • @gopikaprabha2602
    @gopikaprabha2602 ปีที่แล้ว +1

    Small error makes big differenec "Lacks" Lakhs**
    Thettukal chundikannikukayalaa.. helping thats it...
    Thansk for highlighting this home... simple and purposely built from hardwork

  • @rbalachandrannair
    @rbalachandrannair ปีที่แล้ว +1

    Nice 👍🏻
    ശാന്തി ലാലിന്റെ നമ്പർ തരുമോ ?
    കേരളത്തിൽ എവിടെയും ചെയ്യുമോ

    • @HomePictures
      @HomePictures  ปีที่แล้ว

      കമൻറ് പിൻ ചെയ്തു വെച്ച ലിങ്കിൽ ക്ലിക്ക് ചെയ്താൽ എല്ലാ ഡീറ്റെയിൽസും ഉണ്ട്

    • @fithascookingandtraveling
      @fithascookingandtraveling ปีที่แล้ว

      🤭

  • @soulofwit
    @soulofwit 11 หลายเดือนก่อน

    ഇതിപ്പോ 1400 സ്ക്വയർ ഫീറ്റിന് 25 ലക്ഷം അല്ലേ പറഞ്ഞിരിക്കുന്നത്... ഇത്തരത്തിൽ ഉള്ള വീട് വെക്കണം എന്നുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു കൊണ്ട് കോസ്റ്റഫോഡ് ന്റെ ഞങ്ങൾ കൊല്ലത്തുള്ളവരുടെ ഓഫീസിൽ ഞങ്ങൾ പോയിട്ടുണ്ടായിരുന്നു... 2019ലായിരുന്നു... അന്ന് ഏകദേശം 900 സ്ക്വയർഫീറ്റിന് അന്ന് റേറ്റ് പറഞ്ഞത് 30 ലക്ഷം രൂപയ്ക്ക് ആയിരുന്നു .... പ്രത്യേകിച്ച് സ്പെഷ്യൽ ആയിട്ട് add ons ഒന്നും ഉണ്ടായിരുന്നില്ല നോർമൽ ഹൗസ് ആയിരുന്നു... ലാറി ബേക്കർ സ്റ്റൈലാണ് വീടുവെക്കുന്നത് കോസ്റ്റ് ഭയങ്കര കുറവായിരിക്കും എന്നൊക്കെ കുറെ കണ്ടിട്ടുണ്ടായിരുന്നു..... കുറെ വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അവിടെ ചെന്നത്.....പക്ഷേ 900 സ്ക്വയർഫീറ്റിന് 30 ലക്ഷം എന്ന് പറയുന്നത് കുറച്ച് നല്ല റേറ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്
    ... കുറേ ഇവർക്ക് കുറെ ഓഫീസ് ഉണ്ടെന്നാണ് പറഞ്ഞത് പക്ഷേ നമ്മൾ കോൺടാക്ട് ചെയ്തു കൊല്ലത്താണ് അവിടെ മാത്രമാണോ ഇങ്ങനെ എന്ന് അറിയില്ല.... ഇത്രയും റേറ്റ് മുടക്കി ഒരു ചെറിയ വീടു വെക്കാൻ താല്പര്യമില്ല അതുകൊണ്ട് പിന്നെ ഞങ്ങൾ ആ ഒരു സംഭവം ഉപേക്ഷിക്കുകയാണ് ചെയ്തത് 😳

    • @KapilSreedhar
      @KapilSreedhar 7 หลายเดือนก่อน +2

      I had the same issue with Habitat. I am anyway going ahead with Costford, tvpm. Expected estimate maybe 1750 to 2000.🙏. Finalisation within 1 month.

  • @Deepumukhayapillil
    @Deepumukhayapillil 11 หลายเดือนก่อน

    ഈ വീട് ഒന്ന് നേരിട്ട് കാണാൻ പറ്റുമോ... മൂർകനാട് ഇത് area ആണ്..

    • @HomePictures
      @HomePictures  11 หลายเดือนก่อน +1

      ഹൗസ് ഓണറും ആയിട്ട് ഒന്ന് സംസാരിക്കട്ടെ അവർക്ക് അത് ബുദ്ധിമുട്ട് ആകുമോ ഇല്ലയോ എന്നറിയില്ല ഒരുപാട് പേര് എങ്ങനെ കോൺടാക്ട് ചെയ്യുന്നുണ്ട്

  • @vishnusasi5511
    @vishnusasi5511 ปีที่แล้ว +1

    Home pictureinte contact number onnu tharumo?

  • @ssh4482
    @ssh4482 2 หลายเดือนก่อน +1

    ഒരു സംശയം, റൂഫ് കോൺക്രീറ്റ് അല്ലെ ചെയ്തിരിക്കുന്നത്? ഇത്രയും പ്രകൃതിയോട് ഇണങ്ങി ഒക്കെ ഉണ്ടാക്കുമ്പോൾ ട്രസ് work ആയിരുന്നില്ലേ ഉചിതം

  • @gopikaprabha2602
    @gopikaprabha2602 ปีที่แล้ว

    Nja ith kanditutt nja ante veed area 1526sft vechittu kuravannu annit total construction cost 34 Lakh aayii...
    Avideyoke nammuk anaavishya chilavukal ozhivakaam annu oru vidoe idumoo pleasee

  • @vinodnair4304
    @vinodnair4304 8 หลายเดือนก่อน

    Business suçess work shop bagwas

  • @fithascookingandtraveling
    @fithascookingandtraveling ปีที่แล้ว

    പ്ളാൻ ചേച്ചി ആയിരിക്കും

    • @mininambiath9937
      @mininambiath9937 11 หลายเดือนก่อน

      അല്ല, costford ആണ്

  • @balachandrank7845
    @balachandrank7845 11 หลายเดือนก่อน

    പഴയ കാല വീടുകൾ പുണരുജ്ജീവിപ്പിച്ചുവരുന്നു എന്നതല്ലേ ശരി. കോൺക്രീറ്റ് വേണ്ട എന്ന് പറയുകയും അത് ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഭിത്തി ചെങ്കല്ല് വെച്ചു എന്നതല്ലേ വ്യത്യാസമുള്ളൂ. ഇത്തരം വേറെ വീടുകളും ഞാൻ കണ്ടിട്ടുണ്ട്. പഴയ പല അറപ്പുര വീടുകളും പുതിയതാക്കി സുഖം താമസം നടത്തുന്നവരുണ്ട്. കളിമണ്ണ് മാത്രം ഉപയോഗിച്ച് വീടുണ്ട്. ഇത്‌ ഒരു ട്രെൻഡ്. അത്ര തന്നെ.

  • @praphulpa1
    @praphulpa1 11 หลายเดือนก่อน +1

    പ്രകൃതിയേ നോവിക്കാതെ ചെങ്കൽ എടുക്കുന്നു.... 😲 Varnishimg kills breathing habit of brick.....

    • @mininambiath9937
      @mininambiath9937 11 หลายเดือนก่อน

      അറിയാം സുഹൃത്തേ, കൺസ്ട്രക്ഷൻ സമയത്ത് എഞ്ചിനീയർ പറഞ്ഞിരുന്നു. പക്ഷേ വീടിന്റെ ഉള്ളിൽ വാർണിഷ് ചെയ്യാതെ നീവൃത്തി ഇല്ല. പുറത്തു ചെയ്തിട്ടില്ല 😊

    • @mininambiath9937
      @mininambiath9937 11 หลายเดือนก่อน

      പിന്നെ അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കി, പരമാവധി ചുറ്റുപാടുകൾക്ക് ദോഷം വരാത്ത വിധത്തിൽ നമ്മളാൽ സാധിക്കുന്ന വിധം ചെയുന്നു. അത്രമാത്രം

    • @KapilSreedhar
      @KapilSreedhar 7 หลายเดือนก่อน

      The problem with non plastered homes are dust issue, hence warnish is the alternative to full plaster.

  • @Mittunotfound
    @Mittunotfound ปีที่แล้ว +2

    പാമ്പ് വീട്ടിൽ കയറും..മണ്ണിന്റെ മണം

    • @HomePictures
      @HomePictures  ปีที่แล้ว

      🤔🤔🤔

    • @HomePictures
      @HomePictures  ปีที่แล้ว

      🤔🤔🤔

    • @HomePictures
      @HomePictures  ปีที่แล้ว

      🙄🤔

    • @thecreatorworld3757
      @thecreatorworld3757 ปีที่แล้ว +2

      മൺവീട്ടിൽ പാമ്പ് വരുമെങ്കിൽ ഞങ്ങൾ പണ്ടേ പാമ്പ് കടിച്ചു ചത്തേനെ.

    • @Mittunotfound
      @Mittunotfound ปีที่แล้ว

      @@thecreatorworld3757 കുറെ പേര് അങ്ങനെ മരിച്ചിട്ടുണ്ടല്ലോ

  • @pratheeshprathapan9629
    @pratheeshprathapan9629 2 หลายเดือนก่อน

    വീട് പണിയുവാൻ കുഴപ്പം ഇല്ല.maintenance ചെയ്യുവാൻ പറ്റില്ല

  • @GodlyLovesYou
    @GodlyLovesYou 2 หลายเดือนก่อน

    എല്ലാം പ്രകൃതിയിൽ നിന്നാണ് 😂

  • @meeraiyer41
    @meeraiyer41 ปีที่แล้ว +3

    😂s̊ůp̊e̊r̊

  • @justinbabunaripparayil7953
    @justinbabunaripparayil7953 ปีที่แล้ว +1

    ഇങ്ങനെ പണിതാൽ കുറച്ചു കാലം കഴിയുമ്പോൾ ചിതലിന്റെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ടോ???

  • @ceepee044
    @ceepee044 2 หลายเดือนก่อน

    ഇക്കൊല്ലത്തെ ചൂടിൽ വലിയ ജനലുകൾ ബുദ്ധിമുട്ടാണ്.. തുറന്നിട്ടാൽ പുറത്തുള്ള ചൂട് വായു ഒന്നിച്ചു വീട്ടിലേക്ക് കയറുന്നു

  • @nandajio5532
    @nandajio5532 ปีที่แล้ว +4

    തേപ്പ് ഇല്ല എന്നതല്ലാതെ, വേറൊന്നുമില്ല.

    • @HomePictures
      @HomePictures  ปีที่แล้ว

      തേപ്പ് ഇല്ല എന്ന് അല്ലാതെ വേറെ ഒന്നും ഇല്ല എന്നാണോ താങ്കൾ വീഡിയോ മുഴുവനായി കണ്ടില്ലല്ലോ ഇതിൻറെ പട വിന് പോലും സിമൻറ് ഉപയോഗിച്ചിട്ടില്ല

    • @nandajio5532
      @nandajio5532 ปีที่แล้ว +4

      @@HomePictures സിമൻറ് അത്ര മോശമാണൊ. അത് നാച്ചുറൽ സാധനങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കുന്നത് തന്നെയാണ്.

    • @HomePictures
      @HomePictures  ปีที่แล้ว +1

      @@nandajio5532 മോശമാണെന്ന് ആരു പറഞ്ഞു പഴയ കാലത്ത് ഉപയോഗിച്ചിരുന്ന മിശ്രിതം ഉപയോഗിച്ചാണ് ഇത് പണിതിട്ടുള്ളത് അതിൻറെ തണുപ്പ് വേറൊന്നും തന്നെയാണ് സിമൻറ് മോശമാണെന്നും ആരും പറഞ്ഞിട്ടുമില്ല അതിനെക്കുറിച്ച് പറയാൻ നമുക്ക് ഒന്നും അറിയില്ല അത് അറിയുന്നവർ ഒന്നറിയാം സിമൻറ് വീടുകൾക്ക് ചൂട് വളരെ കൂടുതലുമാണ് അതുപോലെ പഴയകാല മണ്ണ് വീടുകളുടെ അത്ര കണ്ടു പഴക്കം ഇത് കിട്ടില്ല അത് ചുറ്റുപാടിലേക്ക് ഒന്ന് നോക്കിയാൽ തന്നെ മതി പഴയ മകളും തറവാടുകളും ഇന്നും ഒരു കേടുപാടും ഇല്ലാതെ നിലനിൽക്കുന്നുണ്ട് അതിനുശേഷം പണിത പാലം കെട്ടിടങ്ങളും ഇന്ന് ഇടിഞ്ഞുവീഴാറായിടുണ്ട്

    • @antoanto1130
      @antoanto1130 11 หลายเดือนก่อน +1

      ​@@HomePicturesസീലിംഗ് മൊത്തം കോൺക്രീറ്റ്, ഭാഗികമായി സിമെന്റ് പ്ലാസ്റ്ററിങ് ചെയ്ത ഭാഗങ്ങൾ വേറെ പക്ഷെ " പടവിന് പോലും " സിമെന്റ് ഉപയോഗിച്ചിട്ടില്ല 😄

  • @ragamsatheesh1824
    @ragamsatheesh1824 5 หลายเดือนก่อน

    അണലിപാമ്പ് മണ്ണിന്ടെ മണംഅടിച്ചുവരാതിരിക്കാൻ സൂക്ഷിക്കുക

  • @jabirmullungal1254
    @jabirmullungal1254 4 หลายเดือนก่อน +2

    വർഷവർഷം പെയിന്റ് അടിക്കാൻ കാശ് ഇല്ലാത്തവൻ ആവും

    • @HomePictures
      @HomePictures  4 หลายเดือนก่อน

      ആരു പറഞ്ഞു പെയിൻറ് ഇല്ല എന്നുള്ളത്

    • @mininambiath9937
      @mininambiath9937 3 หลายเดือนก่อน

      ശരിയാണ്, താങ്കൾ ഉദ്ദേശിച്ചത്.

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +1

    വളരെ നല്ല വീട്.... ഭീതികൾ വെട്ടുകല്ലും കളി മണ്ണും കൂളിംഗ് ലഭിക്കും.... മേൽക്കൂര ഓട് പാകി റെഡ് അടിച്ചത് ബോറിങ്

  • @ravan01d
    @ravan01d ปีที่แล้ว

    Tiles !!! 🙃

  • @user-zx2ql8wc7n
    @user-zx2ql8wc7n ปีที่แล้ว

    Hi santhilal... number kitumo

  • @kuttan6457
    @kuttan6457 ปีที่แล้ว

    Trivandruthu cheythu kodukkumo?

  • @habeebka2328
    @habeebka2328 2 หลายเดือนก่อน +1

    GOMOOTHRAM ENTHIBNANAVO 😄😄😄

  • @uniteddreams4099
    @uniteddreams4099 ปีที่แล้ว

    എല്ലാം ok സിമൻ്റ് കട്ട കൊണ്ട് വീട് ഉണ്ടാക്കിയിട്ട് പോലും ചിതൽ വിടുന്നില്ല ....ഇതിൻ്റെ കാര്യം എന്തോ ആവോ....

    • @HomePictures
      @HomePictures  ปีที่แล้ว

      ഒന്നും സംഭവിക്കില്ല

  • @user-bp8ll5bu7q
    @user-bp8ll5bu7q 3 หลายเดือนก่อน

    കൺസ്ട്രക്ഷൻ കമ്പിനിയുടെ നമ്പർ കിട്ടുമോ

    • @HomePictures
      @HomePictures  3 หลายเดือนก่อน

      കമൻറുകൾ മെൻഷൻ ചെയ്ത് കഴിഞ്ഞാൽ നങ്ങളുടെ വെബ്സൈറ്റ് പ്രവേശിക്കാം അവിടെ എല്ലാ ഡീറ്റെയിൽസും ഉണ്ട്