അതി മനോഹരം. എല്ലാം നന്നായി _ പാട്ട്, കളി , വസ്ത്രധാരണം എല്ലാം❤❤ നല്ല ലാസ്യഭാവം, ചടുലത, മെയ് വഴക്കം. നന്നായി പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്ന് കളി കണ്ടാലറിയാം. നിങ്ങളുടെ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.❤❤
ഇത്ര മനോഹരമായ ഒരു തിരുവാതിരക്കളി ഈ അടുത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല എങ്ങുരിന്റെ വനിതകളെ നിങ്ങൾക്ക് ഒരുപാട് ആശംസകൾ നേരുന്നു കൂട്ടത്തിൽ ഒരുപാട് വേദികൾ നിങ്ങൾക്ക് ലഭിക്കട്ടെ❤️❤️
അതിമനോഹരം എന്ന് പറയാതിരിക്കാൻ വയ്യ. വളരെ വളരെ ഇഷ്ടപ്പെട്ടു. ഓരോ ചുവടുകളും ഗംഭീരം. Dress colour & hair style is also very good. മുടി കെട്ടി വയ്ക്കുന്നതിലും എത്രയോ ഭംഗി ആയിട്ടുണ്ട് ഇത്. സ്നേഹത്തോടെഎരുമേലിയിൽ നിന്നും
ഇത്രയും ഭംഗിയോടെ അവതരിപ്പിച്ചൊരു തിരുവാതിര ഞാൻ കണ്ടിട്ടില്ല.... നല്ല ഗാനം, നല്ല ഈണം സൂപ്പർ ഡ്രസ്സ്, എല്ലാത്തിലും ഉപരിയായിട്ട് എല്ലാവരും നല്ല മെയ്‌വഴക്കത്തോടെ നല്ല പുഞ്ചിരിയോടെ ഭംഗിയായി കളിച്ചു .👌... ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
ഇതാണ് തനതായ തിരുവാതിര. നല്ല അവതണം, നല്ല മെയുവഴക്കം, മനോഹരമായ വസ്ത്രം, മേക്കപ്പ്, അതിലുപരി, നല്ല ശീൽ ഉള്ള പാട്ട്. ഇപ്പോഴുള്ള തിരുവാതിര ക്കർ ഇത് കണ്ട് പഠിയ്ക്കണം. ഇപ്പോഴുള്ളത് തിരുവാതിര അല്ലല്ലോ. കൈകൊട്ടി കളി ആണല്ലോ❤
അതി മനോഹരം. എല്ലാം നന്നായി _ പാട്ട്, കളി , വസ്ത്രധാരണം എല്ലാം❤❤ നല്ല ലാസ്യഭാവം, ചടുലത, മെയ് വഴക്കം. നന്നായി പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്ന് കളി കണ്ടാലറിയാം. നിങ്ങളുടെ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.❤❤
Thank you so much
ന്യൂ
@@dhiyasvlog2618❤àa
എനിക്കും ഒരുപാടിഷ്ടായി 👍
First thottulla vedio kittuo. Starting illallo? I mean vandana slokam
നന്നായി ഒരുപാട് ഇഷ്ടം ആയി. ഞാനു തിരുവാതിരകളിക്കുന്ന ആളാണ്
Thanks
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഇത്രയും മനോഹരമായ തിരുവാതിരക്കളി
എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട് കളിച്ചിരിക്കുന്നു
ഒരായിരം അഭിനന്ദനങ്ങൾ
Thanks 😊
ഇതുവരെ ഇതു പോലെ ഒരു തിരുവാതിര കളി ഞാൻ കണ്ടില്ല
ഒന്നും പറയാനില്ല അതി മനോഹരം🌷🌷🌷🌷🌷
Thank you so much..
Lyrics pld
ഈ തിരുവാതിര എത്ര തവണ കണ്ടു എന്ന് എനിക്ക് അറിഞ്ഞു കൂടാ
എത്ര പറഞ്ഞാലും മതിവരില്ല അത്ര മേൽ സൂപ്പർ
Thanks
കൂടൽ മാണിക്യ ക്ഷേത്രത്തിൽ പ്രോഗ്രാം അവതരിപ്പിക്കുക എന്നത് ഒരു ഭാഗ്യമാണ്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
👌🙏
Satyam
ഈ സെറ്റ് &മുണ്ട് എവിടുന്നാവും 🤔എന്തു ഭംഗി യാണെന്നോ 🥰🙏തിരുവാതിര ഇത്രയും ഭംഗിയായുള്ളതാണ് ഇതു കണ്ടപ്പോളാ മനസ്സിലായത്..അതിമനോഹരം 🥰. 🙏🙏🙏
Thank youuhh soo much 😊🥰
ഞാനും തിരുവാതിര കളിക്കുന്ന ആളാണ്... പാട്ടു പോലെതന്നെ... മായമനോഹരമാ യിരിക്കുന്നു......
Thanks
Ellavarum valare nannayee kalikkunnu.. Thalam Ellarkum nannayittunde unde.. Super 🥰🥰🙏🙏🙏
അതിമനോഹരം നിങ്ങളുടെ ടീം പൊളിച്ചുട്ടോ
Thanks
ഇത്ര മനോഹരമായ ഒരു തിരുവാതിരക്കളി ഈ അടുത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല എങ്ങുരിന്റെ വനിതകളെ നിങ്ങൾക്ക് ഒരുപാട് ആശംസകൾ നേരുന്നു കൂട്ടത്തിൽ ഒരുപാട് വേദികൾ നിങ്ങൾക്ക് ലഭിക്കട്ടെ❤️❤️
Tnx
ഞങ്ങളും ഈ കളി കളിച്ചു ഇതിന്റെ പ്രവർത്തകർക്ക് ഒരുപാട് ഒരുപാട് നന്ദി
Program nannayo .. video undenkil send cheyyu..
@@dhiyasvlog2618
Whatsapp no ayakooo
@@dhiyasvlog2618
Whatsapp no ayakoo
അതിമനോഹരം എന്ന് പറയാതിരിക്കാൻ വയ്യ. വളരെ വളരെ ഇഷ്ടപ്പെട്ടു. ഓരോ ചുവടുകളും ഗംഭീരം.
Dress colour & hair style is also very good.
മുടി കെട്ടി വയ്ക്കുന്നതിലും എത്രയോ ഭംഗി ആയിട്ടുണ്ട് ഇത്.
സ്നേഹത്തോടെഎരുമേലിയിൽ നിന്നും
youtube.com/@souminimanoj20133?si=bZd7U2W0NfkBdmbT
Our thiruvathira channel
@@chemistryforlife7102L
Nalla thiruvathira....👌👌👌
E song thudakkm muthal kittiuo
എന്താ പറയുക വയ്യ അത്ര മാത്രം നന്നായിരിക്കുന്നു. തിരുവാതിര ഇഷ്ടപെടുന്ന എല്ലാവരും കണ്ടിരിക്കണം ഇത്രയും നല്ല തിരുവാതിര കണ്ടിട്ടില്ല.
Super
Athi manoharam 🌷
നന്നായിട്ടുണ്ടു് എല്ലാവർക്കും അഭിനന്ദനങ്ങൾ.നിങ്ങളുടെ ഡ്രസ് very at racteev ആണ്.
അതിമനോഹരമായി പാട്ടിൽ ലയിച്ച് ലസ്യ ഭംഗിയോടെ തിരുവാതിര അവതരിപ്പിച്ച നിങ്ങൾക്കൊരോരുത്തർക്കും അഭിനന്ദനങ്ങൾ
Thank you so much
ആഹാ മനോഹരം കാണാൻ എന്താ ഭംഗി 🌹🌹😍
അടിപൊളി നന്നായിട്ടുണ്ട് തിരുവാതിര എന്നാൽ ഇതാണ്.എത്ര കണ്ടാലും മതിവരില്ല എല്ലാവരും മത്സരിച്ച് കളിച്ചിട്ടുണ്ട്.എത്ര അഭിനന്ദിച്ചാലും അതികമാവില്ല.
ഇതാണ് തനതായ തിരുവാതിര🎉🎉athimanoharam❤❤❤
Thanks
👍👍👍👍👍
ഇത്രയും ഭംഗിയോടെ അവതരിപ്പിച്ചൊരു തിരുവാതിര ഞാൻ കണ്ടിട്ടില്ല.... നല്ല ഗാനം, നല്ല ഈണം സൂപ്പർ ഡ്രസ്സ്, എല്ലാത്തിലും ഉപരിയായിട്ട് എല്ലാവരും നല്ല മെയ്‌വഴക്കത്തോടെ നല്ല പുഞ്ചിരിയോടെ ഭംഗിയായി കളിച്ചു .👌... ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
Thank you so much. Thanks for your support and appreciation.
kunhikrishnan
മനോഹരമായ ഒരു തിരുവാതിരക്കളി🙏👍👍👍 സെറ്റുണ്ടും കളിയും ഗംഭീര്യം🤝🤝🙏
Thanks
നിങ്ങൾ എല്ലാവരും ആസ്വദിച്ചു കളിക്കുമ്പോൾ അത് കാണുന്നവർക്കും നയന മനോഹരമാണ്🥰
Thanks
കണ്ണന്റെ ഭാവം അതിമനോഹരം.
ഇതാണ് തനതായ തിരുവാതിര. നല്ല അവതണം, നല്ല മെയുവഴക്കം, മനോഹരമായ വസ്ത്രം, മേക്കപ്പ്, അതിലുപരി, നല്ല ശീൽ ഉള്ള പാട്ട്. ഇപ്പോഴുള്ള തിരുവാതിര ക്കർ ഇത് കണ്ട് പഠിയ്ക്കണം. ഇപ്പോഴുള്ളത് തിരുവാതിര അല്ലല്ലോ. കൈകൊട്ടി കളി ആണല്ലോ❤
Thank you so much..
Super
തിരുവാതിര കളി മാത്രം മതിയോ, കൈകൊട്ടി കളിയും വേണ്ടേ താല്പര്യം ഉള്ളവർ താല്പര്യം ഉള്ളത് കളിക്കട്ടെ ഒന്നും ഒന്നിനേക്കാൾ ശ്രെഷ്ടം അല്ല അത് മനസിലാക്കുക 😏😏😏
ഇതല്ല തനതായ തിരുവാതിര
Ariyillenkil mindathirikkanam mishter
ഒരുപാട് ഇഷ്ടപ്പെട്ടു തിരുവാതിര ❤️.. നല്ല സോങ് എല്ലാവരും നന്നായി കളിച്ചു 💟
Thanks✨🥰
Super njqngalum ith kalichu
Njan kandThil vechu ettavum nalla thiruvathirakalil onnu👌👌👌👌👌👌👌👌
അതിമനോഹരം എന്നെ പറയാനുള്ളു, എല്ലാരും നന്നായി കളിച്ചു 👍
Thank you so much
അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സൂപ്പർ❤ നല്ല അവതരണവും❤
Thank you so much
Valare nalla kali. Pazaya. Kalam orma വരുന്നു
youtube.com/@souminimanoj20133?si=bZd7U2W0NfkBdmbT
മനോഹരം ❤🎉🎉🎉🎉
മനോഹരം ❤❤
എല്ലാ o കൊണ്ടും സൂപ്പർ
Thanks
ഇതുവരെ ഇരുപോലെ ഒരു തിരുവാതിര കളി ഞാൻ കണ്ടില്ല സൂപ്പർ❤❤ ഇതിൻെ മുഴുവൻ പാട്ടും അയച്ചു തരുമോ
വളരെ നന്നായിട്ടുണ്ട്....👌👌👌
അടിപൊളി എല്ലാവരും നന്നായി ആസ്വദിച്ച് ചെയ്തു നന്നായി😊😊😊
Thanks
സൂപ്പർ തിരുവാതിര കളി 👍👍👍👍👏👏👏👏👏
Song Action Dress hair style / all are good
❤❤SUPPER. Thiruvathira ❤❤. SUPPER. SUPPER. SUPPER. Dress. Meyy. Vazhkkam. Perfect. Allavarum. Kalichu. SUPPER. SONG sound madhur. Alapanavum. Madhuram. SWEAT LOVE. All. Members❤❤❤
Thanks.
എത്ര കണ്ടിട്ടും മതിയാകുന്നില്ല അത്ര മനോഹരം
Thank you so much 🙏
Good women .they body moments are more attractive .l. Liked so much Thank u for all participants
എന്തു ഭംഗി 😊😊😍😍
നല്ല അവതരണം 👏👏👏👏
എല്ലാവരും നന്നായി കളിച്ചു...... super 🤩🤩
❤
വളരെ മനോഹരം കണ്ണിനും കാതിനും ഇമ്പം 👌
അടിപൊളി സൂപ്പർ
Superrrrrrrrr
Super onnum parayanilla pazhaya kalathe oru thiruvathira nal orma vannu
Thanks
Suuuuper........ അതി മനോഹരം.....
Thanks
വളരെ മനോഹരം.
എങ്ങണ്ടിയുരിന്റെ തരുണിമണികൾക്ക് എല്ലാവിധ ആശംസകൾ ❤
Thanks 😊
Super super performance congratulation all members👌👌👌👌👌👌👌👌😄😄😄😄
Thank you so much
ഹായി
വളരെ. നന്നായി❤❤❤❤
Very🙏beautiful🙏thiruvathira🙏kali🙏🙏ashamsakal🌹🌹🌹🌹🌹🌹
Fantastic thiruvathira kali
അതി മനോഹരം
super Hair budding only for comady comand very good sisters
അതിമനോഹരം 🥰💕🥰🙏
നല്ല ഗാനം,നല്ല🎉ഈണം ,നല്ല ശബ്ദം അതിലുപരി ഉഗ്ര വേഷം മേയ്ഴക്കം ആകർഷണീയം ആകെ ഒരു കൂടവും പറയാനില്ല .All the B E S T 🎉
Thanks
വളരെ മനോഹരം എല്ലാവരും നന്നായി മെയ് വഴക്കത്തോടെ ആടി തിമിർത്തു
നല്ല വസ്ത്രധാരണം . നല്ല ഗാനം പൊതുവേ നന്നായിട്ടുണ്ട്. മത്സര ഇനമാണെങ്കിൽ സമ്മാനം ഉറപ്പ്
സമ്മാനം കിട്ടില്ല 🙏
Thanks 😊
Very good God bless Congrats all ❤❤🎉🎉🎉🎉
Thanks
താളമേളങ്ങൾക്ക് അനുഅനുസൃതമായ നടനം. ആകർഷണീയം
Thanks
👍അടിപൊളി 👌അഭിനന്ദനങ്ങൾ 🙏
Thanks
അതിമനോഹരം ❤👋🏻👋🏻👋🏻👋🏻👌🏻👍🏻👍🏻👍🏻
Thanks
മനോഹരം 👌👌👌
👌👌വളരെ നന്നായിട്ടുണ്ട് എല്ലാവരും ഒരുപോലെ കളിച്ചു 👍പാട്ട്, വേഷംഎല്ലാം... നല്ല ചന്തം ണ്ട് ❤❤❤👍👍👍
Thiruvathira channel
Awesome.....speechless...God bless you all...👏👏👏👏🌹🌹🌹🌹
Thanks 😊
വളരെ നന്നായി❤
Costume and dance very nice 👌
👌👌തിരുവാതിര നന്നായിട്ടുണ്ട് 👍ഞങ്ങളുടെ തിരുവാതിര ഗ്രൂപ്പ് ഉണ്ട്
Super, super, super, super, super
Thank you very much
Dress super sooper
Manoharam🌹
ഇതാണ് തിരുവാതിര നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🙏🙏
Thanks 😊
@@dhiyasvlog2618pls send full vedio
Superkali superpattu
നന്നായി ട്ടുണ്ട് 👌🏻
🥰❤
സൂപ്പർ
Super super 👌👌👌
Thanks
Thank you so much
Superb.......🎉🎉🎉🎉🎉🎉🎉🎉
Superb ❤🎉
നന്നായി കളിച്ചു സന്തോഷം 👍🙏🙏
Thanks 😊
Koti koti namaskaram
Super perfonance 👍keep it up
Excellent 👍🙏
Beautiful 🎉❤
Thank you! 😊
Super..... 🙏🙏🙏🙏🙏👌👌👌👌👌👍👍👍👍
Thanks
നന്നായി കളിച്ചു ❤
അടിപൊളി❤❤ ഡ്രസ്സ് വളരെ ഭംഗി തോന്നുന്നു. എല്ലാവരും ഒരുപോലെ ചുവട് താളത്തിനൊത്ത് വെയ്ക്കുന്നു
Thanks
Super❤❤❤ ഒന്നും പറയാനില്ല
Thanks
👌👍
ഞങ്ങൾ ഇതെ തിരുവാതിര ഇപ്പോ കളിച്ചു 🥳🥳
നന്നാരുന്നോ... എല്ലാവരുടെയും അഭിപ്രായം എങ്ങനെ...
പ ങ്കെടുത്ത എല്ലാ വേദികളിലും നിറഞ്ഞാടിയ എന്റെ ചങ്കത്തികൾ
Thanks chechi
Super👌👌👌👌
Suuuper🎉🎉
Supar
Songs,dressing,steps &performance🎉👌🤝🥳
Thanks 😊
Awesome