ഭൂവിലേ ജീവിതം ദൈവത്തിൻ ദാനം ജീവനും ശ്വാസവും ദൈവത്തിൻ ദാനം മുൻപേ നാഥാ നീ നടന്നീടണേ തവ പാതേ നാഥാ ഞാൻ പിന്തുടരാം -2 1.ഓരോരോ സന്ധ്യകൾ ഓർപ്പിക്കുന്നേ നാഥാ ജീവിത സായാഹ്‌ന വേളകളേ നെടിയെടുത്തുതും വെട്ടിപിടിച്ചതും എന്തിനെനോർത്തു ഞാൻ കേണിടാതെ കാണേണ്ടതിനെ ഞാൻ കണ്ടിടുവാൻ ഉള്ളിൽ തെളിയണം നിൻ പൊൻ വെളിച്ചം - 2 അന്ന വസ്ത്രാദികൾ വേണ്ടതെല്ലാം തന്ന ഉന്നത ദൈവമേ സ്തോത്രം സ്തോത്രം രോഗ ദുഃഖാദികൾ കീഴ്പ്പെടുത്താതെന്നിൽ ആരോഗ്യം തന്നല്ലോ നന്ദി നാഥാ രാവിലെൻ കൂടെ ഇരിക്കേണമേ തിരു നാമമെൻ കോട്ടയായി തീരേണമേ - 2 ഉന്നത ചിന്തയാൽ ഉള്ളം നിറയ്ക്കേണേ ഉത്തമ ഭക്തരായി തീർന്നിടുവൻ മണ്ണിലെ മാലിന്യം എശാതെ എന്നും വൻ മതിലായി എന്നെ കാത്തതിനും നന്ദി നന്ദി യേശുപരാ തവ നാമമെൻ കോട്ടയായ് ഉള്ളതിനാൽ
ഭൂവിലേ ജീവിതം ദൈവത്തിൻ ദാനം
ജീവനും ശ്വാസവും ദൈവത്തിൻ ദാനം
മുൻപേ നാഥാ നീ നടന്നീടണേ
തവ
പാതേ നാഥാ ഞാൻ പിന്തുടരാം -2
1.ഓരോരോ സന്ധ്യകൾ ഓർപ്പിക്കുന്നേ നാഥാ
ജീവിത സായാഹ്‌ന വേളകളേ
നെടിയെടുത്തുതും വെട്ടിപിടിച്ചതും
എന്തിനെനോർത്തു ഞാൻ കേണിടാതെ
കാണേണ്ടതിനെ ഞാൻ കണ്ടിടുവാൻ
ഉള്ളിൽ തെളിയണം നിൻ പൊൻ വെളിച്ചം - 2
അന്ന വസ്ത്രാദികൾ വേണ്ടതെല്ലാം തന്ന
ഉന്നത ദൈവമേ സ്തോത്രം സ്തോത്രം
രോഗ ദുഃഖാദികൾ കീഴ്പ്പെടുത്താതെന്നിൽ
ആരോഗ്യം തന്നല്ലോ നന്ദി നാഥാ
രാവിലെൻ കൂടെ ഇരിക്കേണമേ തിരു
നാമമെൻ കോട്ടയായി തീരേണമേ - 2
ഉന്നത ചിന്തയാൽ ഉള്ളം നിറയ്ക്കേണേ
ഉത്തമ ഭക്തരായി തീർന്നിടുവൻ
മണ്ണിലെ മാലിന്യം എശാതെ എന്നും
വൻ മതിലായി എന്നെ കാത്തതിനും
നന്ദി നന്ദി യേശുപരാ തവ നാമമെൻ കോട്ടയായ് ഉള്ളതിനാൽ
Super😂❤❤
Congratulations 👏👏
Thank you♥️🙏🏻
Congratulations
Super...excellent voice, awesome singing. God bless you.
Thank you❤️🙏🏻
Congratulations… sung well, keep it up!
Thank you❤️🙏🏻
Thank you❤️🙏🏻
Sung well!!! All the best 👍 ❤
Thank you❤️🙏🏻
Thank you❤️🙏🏻
❤❤❤❤❤❤
Thank you♥️🙏🏻
God bless you mole ❤❤
Thank you❤️🙏🏻
Best wishes dear 🌹🌹🌹🌹
Thank you♥️🙏🏻
Superb...God bless dr..
Thank you♥️🙏🏻
Sweet. Best wishes. God bless
Thank you♥️🙏🏻
🎉Excellent singing, Namritha! Keep up the great work!❤ #inspiration #success #motivation Amen Musiq
Thank you ❤️🙏🏻
Superb singing Namratha.....God bless you....
Thank you❤️🙏🏻
Superb..God bless u dear👏❤️❤️
Thank you♥️🙏🏻
Awesome sweet voice God bless you
Thank you ❤️🙏🏻
God bless you 🙏🏻🙏🏻🙏🏻
Thank you ❤️🙏🏻
🙏🙏
Thank you ❤️🙏🏻
Super❤❤God bless you dear🥰
Thank you❤️🙏🏻
❤
Thank you❤️🙏🏻
Well done Meenus..❤️❤️
Thank you ❤️🙏🏻
God bless you
Thank you ❤️🙏🏻
WOW
Thank you ❤️🙏🏻
Can i have the karaoke of this song please? please reply ❤️
God bless you dear 😊
Thank you❤️🙏🏻
❤
Thank you♥️🙏🏻