വിശുദ്ധ ഖുർആൻ.. അതി മനോഹരമായ പ്രഭാഷണം! | Zubair Salafi Pattambi

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

ความคิดเห็น • 68

  • @sevenstars8196
    @sevenstars8196 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിനെയും ഞങ്ങളെയും മുസ്ലിമായി ജീവിപ്പിച്ച് മരിപ്പിക്കട്ടെ. ആമീൻ.

  • @fai861
    @fai861 ปีที่แล้ว +17

    എന്റെ മതം എത്ര സുന്ദരം..... 💞💞അൽഹംദുലില്ലാഹ്. 💞💞💞💞

  • @himahima3562
    @himahima3562 2 ปีที่แล้ว +21

    നല്ല പ്രഭാഷണം

  • @abdulmuthalib7583
    @abdulmuthalib7583 2 ปีที่แล้ว +12

    സുബ്ഹാനല്ലാഹ്

  • @abdulrasheed0057
    @abdulrasheed0057 2 ปีที่แล้ว +25

    വിശുദ്ധ ഖുർആൻ
    ലോകാൽഭുദങ്ങളിൽ അത്ഭുതം 🌹🌹🌹❤️❤️❤️

  • @ummayyamoolakandathil5652
    @ummayyamoolakandathil5652 2 ปีที่แล้ว +23

    ഖുർആൻ പഠിച്ചു മനസ്സിലാക്കാൻ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @asifismailasifismail3265
    @asifismailasifismail3265 2 ปีที่แล้ว +9

    Barakallah feek

  • @noorjaghan6102
    @noorjaghan6102 2 ปีที่แล้ว +6

    Aameen

  • @jameelac3322
    @jameelac3322 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @noorjaghan6102
    @noorjaghan6102 2 ปีที่แล้ว +9

    Alhamdulillah

  • @sameerafiros1
    @sameerafiros1 2 ปีที่แล้ว +20

    നമ്മുടെ ഖുർആൻ, ഇന്ന് നിലവിലുള്ള വേദഗ്രന്ഥങ്ങളിൽ ഒരു മാറ്റാതിരുത്താലും ഇല്ലാത്ത ഒരേ ഒരു വേദഗ്രന്ഥം

    • @abdulrazak1362
      @abdulrazak1362 ปีที่แล้ว

      Al Hamdulillah - [are you Zuha's Mother ?}

    • @user-ky9nx8zd3i
      @user-ky9nx8zd3i 10 หลายเดือนก่อน

      ​@@abdulrazak1362ßàd TD

  • @sajeedanizar2273
    @sajeedanizar2273 2 ปีที่แล้ว +5

    Jazakkallhul khair yaa ustad

  • @nurudeenunisukunju8832
    @nurudeenunisukunju8832 2 ปีที่แล้ว +9

    അൽ ഹംദുലില്ലാഹി ::

  • @jafarcp9437
    @jafarcp9437 2 ปีที่แล้ว +35

    ഖുർആൻ പാരായണം ചെയ്തു കൊണ്ട് ജീവിതം മുന്നോട്ട് പോകാൻ പരമാവധി ശ്രമിക്കുക.അല്ലാഹു സഹായിക്കട്ടെ.

  • @godscreation2138
    @godscreation2138 2 ปีที่แล้ว +7

    Ya Allah

  • @ashiroshashirosh5160
    @ashiroshashirosh5160 2 ปีที่แล้ว +6

    Alhamdulillah allahu anugrahikkette

  • @Salimparokkot
    @Salimparokkot 2 ปีที่แล้ว +8

    Alhamdulillah Mashah Allah

    • @fathimafidha1243
      @fathimafidha1243 2 ปีที่แล้ว +1

      Mashaallah നല്ല പ്രഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hasanathm3709
    @hasanathm3709 2 ปีที่แล้ว +5

    Mashaallh,alhamdulillah,

  • @ummerkoorikkadan9498
    @ummerkoorikkadan9498 2 ปีที่แล้ว +6

    Masha allah

  • @shakeelasalam4175
    @shakeelasalam4175 2 ปีที่แล้ว +4

    Subhanalla Alhamdulillah Allahuakber

  • @maqthoommuhammed5032
    @maqthoommuhammed5032 2 ปีที่แล้ว +4

    ماشاء الله بارك الله فيكم

  • @hajaranazar4380
    @hajaranazar4380 2 ปีที่แล้ว +5

    Alhamdulillah,,,, good speach

  • @Trollmediamalayalam
    @Trollmediamalayalam 2 ปีที่แล้ว +4

    Masha Allah

  • @salmaerumbuzhisalma5398
    @salmaerumbuzhisalma5398 2 ปีที่แล้ว +4

    Alhamdulillah. Masha allah

  • @kadeejamoidu2018.
    @kadeejamoidu2018. 2 ปีที่แล้ว +4

    Subhanallahmashaallah

  • @muneeratk7735
    @muneeratk7735 2 ปีที่แล้ว +8

    Mashaallah😍

  • @abdullamoooliyamthodi905
    @abdullamoooliyamthodi905 ปีที่แล้ว +3

    Alhamdullillah

  • @crstiano_edittz4609
    @crstiano_edittz4609 2 ปีที่แล้ว +8

    Assalaamu alaikum.......
    Alhamdu lillaah baarakhallaahu feek aameen
    Duaayil enneyum kudumbatheyum ulpeduthane usthaade

  • @sonussupperkareem4583
    @sonussupperkareem4583 2 ปีที่แล้ว +4

    Masha Allah Alhamdulillah

  • @musthafnalakathu3265
    @musthafnalakathu3265 2 ปีที่แล้ว +3

    Mashaalla

  • @abdulmuthalib7583
    @abdulmuthalib7583 2 ปีที่แล้ว +6

    👍👍👍👍

  • @zuhararedrose3021
    @zuhararedrose3021 ปีที่แล้ว +1

    Alhamdu lillah..

  • @sajeedanizar2273
    @sajeedanizar2273 2 ปีที่แล้ว +5

    Quraan ardham aringe padichal allahu vene Mataram vilichu prardhikum. Padikatavr matulla madvorine pole ulllavare , muhiddinshk oke vilikkum. Shirqlek . Esmail nizar

  • @ilyasamanath2893
    @ilyasamanath2893 2 ปีที่แล้ว +7

    Masha allha

  • @rasheedamansoor8816
    @rasheedamansoor8816 ปีที่แล้ว +1

    Masha allah ❤️

  • @moideenkuttypk6377
    @moideenkuttypk6377 ปีที่แล้ว +11

    പരിശുദ്ധ ഖുർആൻ ഓതിയവന് കൂലിയുണ്ട്. എന്നാൽ, വെറുതെ ഓതിയാൽ മാത്രം പോരല്ലോ ! അർത്ഥം അറിഞ്ഞ് ഓതൽ നിർബന്ധമാണ്.
    അർത്ഥം അറിയാതെ ഖുർആൻ പാരായണം ചെയ്യുന്നവരെ, ഗ്രന്ഥം ചുമക്കുന്ന കഴുതക്ക് സമമായിട്ടാണ് നബി (സ അ) ഉപമിച്ചിരിക്കുന്നത് !!!.
    എന്താണ് ഗ്രന്ഥം ചുമക്കുന്ന കഴുതയുടെ പ്രത്യേകത ?
    കഴുത വേണമെങ്കിൽ ആ ഗ്രന്ഥവുമായി ലോകം മുഴുവൻ ചുറ്റും. എന്നാൽ, അതിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് കഴുതയോട് ചോദിച്ചാൽ കഴുതക്ക് ഒന്നുംഅറിയില്ല.!! നോക്കൂ ...എത്ര അർത്ഥവത്തായ ഉപമയാണ് എന്ന്.
    അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് 114 സൂറത്തുകളും കാണാതെ പഠിച്ചവരുണ്ട്. അതിൽ, വലിയൊരു വിഭാഗം അർത്ഥം അറിയാതെ ഖുർആൻ മന:പ്പാഠമാക്കിയവരാണ് എന്നതാണ് വസ്തുത. കഴുത ഗ്രന്ഥവുമായി ലോകം മുഴുവനും ചുറ്റും എന്നു പറഞ്ഞതു പോലെ, ഇവർ 114 സൂറത്തുകളും കാണാതെ ഓതും. മാത്രമല്ല ; അതിൽ എവിടെ നിന്ന് ഓതാൻ പറഞ്ഞാലും ഇവർ ഓതും. പക്ഷെ, ഏതെങ്കിലും ഒരു സൂറത്തിന്റേയോ, ആയത്തുകളുടേയോ അർത്ഥം ചോദിച്ചാൽ അവർക്ക് അറിയില്ല. കഷ്ടം !!
    അവരെയാണ് നബി തങ്ങൾ ഗ്രന്ഥം ചുമക്കുന്ന കഴുതയോടുപമിച്ചിരിക്കുന്നത് !!
    വെറും ഓത്ത് മാത്രമാണെങ്കിൽ, അയാളിൽ യാതൊരു പരിവർത്തനവുമുണ്ടാവില്ലല്ലൊ. അത്തരക്കാർ അന്ധവിശ്വാസികളായി മാറുകയും എല്ലാ കുറാഫാത്തിലും ചെന്നുപെടുകയും ചെയ്യും!
    അവസാനം അല്ലാഹുവിനോടൊപ്പം അവന്റെ സൃഷ്ടികളോടും വിളിച്ചു പ്രാർത്ഥിക്കുന്നവരായി ഇസ്ലാമിൽ നിന്നും പുറത്തു പോകുന്നവരായി ഇത്തരക്കാർ മാറുകയും ചെയ്യും. അങ്ങനെ, അവന്റെ ആയുസ്സ് പാഴാക്കിക്കളഞ്ഞ് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും !!
    അർത്ഥം അറിഞ്ഞ് ഓതുകയും, ഖുർആനിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുക. അത്തരക്കാരുടെ കൂട്ടത്തിൽ അല്ലാഹു സുബ്ഹാനഹു വതആല നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ, യാ റബ്ബൽ ആലമീൻ.

    • @rahma322
      @rahma322 ปีที่แล้ว

      😄😃😄😄😂😂😂😂😂

    • @rasla.k.k2651
      @rasla.k.k2651 ปีที่แล้ว

      Aameen

  • @safiyafaisal1442
    @safiyafaisal1442 2 ปีที่แล้ว +2

    അള്ളാ

  • @syedmuhamud1353
    @syedmuhamud1353 ปีที่แล้ว

    Maasha Allah

  • @koyachaliyam2374
    @koyachaliyam2374 2 ปีที่แล้ว +7

    Padachoona aafiyath nalkana

  • @shamlanoushad516
    @shamlanoushad516 ปีที่แล้ว

    Njan quraan oathunnathkond entebharthavum ummayumparayunnath enikk bhranthanennanu

  • @kunhimoideenmp8002
    @kunhimoideenmp8002 2 ปีที่แล้ว +2

    Assalamu alarkum usthade

  • @moideenkuttypk6377
    @moideenkuttypk6377 ปีที่แล้ว

    ഇദ്ദേഹം കഴിവുള്ള ഒരു പണ്ഡിതനാണ്. പക്ഷെ, വേണ്ട പോലെ ഉപയോഗിക്കുന്നില്ല എന്നതാണ് സങ്കടം ! പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുവാനും പാരായണംചെയ്താൽ കിട്ടുന്ന അതിന്റെ പുണ്യവും മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം പറയുന്നത് !. എന്നാൽ,പരിശുദ്ധഖുർആൻ എന്തിനവതരിച്ചതാണ് എന്നും അത് എങ്ങനെ പഠിക്കണമെന്നും ഇദ്ദേഹം മന:പ്പൂർവ്വം ജനങ്ങളിൽ നിന്നും മറച്ചുവക്കുന്നു. അല്ലാഹു പരിശുദ്ധ ഖുർആനിലൂടെ വ്യക്തമാക്കിയ അറിവുകൾ ജനങ്ങളിൽ നിന്നും മറച്ചുവച്ചാൽ, ശിക്ഷയുണ്ടെന്ന കാര്യം സൗകര്യപൂർവ്വം ഇവർ മറന്നു കളയുന്നു.. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ കേൾക്കുന്നവർ പരിശുദ്ധ ഖുർആൻ ഓതുക മാത്രമേ ചെയ്യു . കാരണം ; ഇവർക്ക്പുണ്യം മാത്രം മതിയല്ലൊ. ഇവരുടെ ജീവിതം തന്നെ പരിശുദ്ധ ഖുർആനിനനുസരിച്ചാണോ എന്ന ഒരു പരിശോധനയൊന്നും ഇത്തരം പണ്ഡിതന്മാർക്കില്ല താനും!
    പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് പഠിക്കുവാനും അത് ജീവിതത്തിൽ പകർത്തുവാനും അല്ലാഹു സുബ്ഹാനഹു വതആല നമുക്കേവർക്കുംതൗഫീഖ് നൽകട്ടെ ആമീൻ, യാ റബ്ബൽ ആലമീൻ.

  • @shahishahin9k569
    @shahishahin9k569 4 หลายเดือนก่อน

    Hihi

  • @veemi5599
    @veemi5599 ปีที่แล้ว

    ഹദീസ് ഖുർആൻ ഓതുന്ന ശൈലിയിൽ പറയുന്നതിനോട്
    യോജിപ്പില്ല.
    ഈ ശൈലി ഒഴിവാക്കാൻ ശ്രമിക്കുക.
    എലക്കാം മൂളുന്ന ശൈലി യിൽ സംസാരിക്കുന്നവർ.
    ചെയ്യുന്ന ഒരു കുതന്ത്രമാണിത്.

  • @poovenilavu4353
    @poovenilavu4353 2 ปีที่แล้ว +1

    അമേദ്യം വിശുദ്ധമാകുന്നവർക്കു ഖുറാൻ വിശുദ്ധമാണു. 🤣🤣🤣😎

  • @sorif7
    @sorif7 2 ปีที่แล้ว +1

    ഖവാരിജുകൾ

  • @poovenilavu4353
    @poovenilavu4353 2 ปีที่แล้ว

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

    • @pattambikrane
      @pattambikrane 2 ปีที่แล้ว +4

      നിനക്ക് വേറെ, പണി ഒന്നുമില്ലേ

    • @abdalnavas3881
      @abdalnavas3881 2 ปีที่แล้ว +2

      La anathullah

    • @mohammedsageer8182
      @mohammedsageer8182 ปีที่แล้ว

      എന്ത്?

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@pattambikrane ഇതാണു എനിക്കേറെ ഇഷ്ടപ്പെട്ട പണി, വേറെ പണിയൊന്നും താൻ അന്വേഷിക്കേണ്ട. ക്ഷേമാന്വഷണം നടത്തിയതിനു നന്ദി.

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@abdalnavas3881 എന്തു തുടങ്ങിയ ?

  • @shizanurukkans8175
    @shizanurukkans8175 2 ปีที่แล้ว +8

    Alhamdulillah

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla ปีที่แล้ว +2

    Masha Allah

  • @sulaikam3495
    @sulaikam3495 ปีที่แล้ว +1

    Alhamdulillah

  • @maimoonasrambikkal5379
    @maimoonasrambikkal5379 ปีที่แล้ว +1

    Alhamdulillah

    • @abdulazeez-gk4jt
      @abdulazeez-gk4jt ปีที่แล้ว

      Perincheeri. Azeez. P. Peedika
      Alhamdu. Lillah
      Good. Informatin