Evergreen Film Song | Kanneer Poovinte | Kireedom | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Evergreen Film Song | Kanneer Poovinte | Kireedom | Malayalam Film Song
    Singer : MG Sreekumar
    Music : Johnson
    Lyrics : Kaithapram
    Casting : Mohanlal, Parvathy, Thilakan, Kaviyoor Ponnamma
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 6K

  • @anandhuAjitha
    @anandhuAjitha 5 ปีที่แล้ว +3968

    ഒരുവട്ടമെങ്കിലും ജീവിതത്തിൽ ജയിച്ചു കാണണമെന്ന് മലയാളികൾ ആഗ്രഹിച്ച നായകൻ.. സേതു മാധവൻ ❤️

  • @basil7ab
    @basil7ab 5 ปีที่แล้ว +3292

    പാട്ട് ഉണ്ടാക്കിയ ജോൺസൻ മാസ്റ്ററേ ഒഴിച്ച്‌ എല്ലാവരെയും കമെന്റ്കളിൽ സ്മരിച്ചിട്ടുണ്ട് !

    • @vishnuprasadn6407
      @vishnuprasadn6407 5 ปีที่แล้ว +42

      Jhonson master... 😘😘😘

    • @aravindup2974
      @aravindup2974 5 ปีที่แล้ว +40

      Padiya MG sir😍😘😘😘

    • @sujithsuth2065
      @sujithsuth2065 5 ปีที่แล้ว +63

      ആരേം മനപൂർവം മറന്നു പോയതല്ല അവരെ ഓർക്കാത്തത് അതാണ് അവർക്കുള്ള അംഗീകാരം 💯❤️❤️✌️ അത്രക്കും ഫീൽ ആണ് കോപ്പ്, കരച്ചിൽ വരും ,✌️❤️🥰🥰🥰🥰❤️

    • @kavithakavithakavitha7689
      @kavithakavithakavitha7689 5 ปีที่แล้ว

      6 the new

    • @neerajrsneerajrs6037
      @neerajrsneerajrs6037 5 ปีที่แล้ว

      😭😭

  • @loveshorewynd1165
    @loveshorewynd1165 4 ปีที่แล้ว +4111

    ഒരിക്കലും ഇനി മലയാളത്തിനു കിട്ടാത്ത ആ മഹാ നടൻ തിലകൻ ചേട്ടൻ.... 😢😢😢😢

  • @ajeshkollam5937
    @ajeshkollam5937 2 ปีที่แล้ว +998

    ആ പാടവരമ്പത്തൂടെ ലാലേട്ടൻ നടന്ന് കയറിയത്
    മലയാളിയുടെ ഹൃദയത്തിലേക്കാണ് 😍🙏

  • @anandhumurali3193
    @anandhumurali3193 4 ปีที่แล้ว +2941

    കിരീടം ഇറങ്ങി 33വർഷം ആയ ഇന്ന് ഇൗ സോങ്ങ് കാണുന്നത് എത്രപേർ.

    • @nivilcn6740
      @nivilcn6740 3 ปีที่แล้ว +36

      എന്നും ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ

    • @akshayanda8987
      @akshayanda8987 3 ปีที่แล้ว +6

      K

    • @abhinnm3787
      @abhinnm3787 3 ปีที่แล้ว +4

      Njan

    • @akhilks6523
      @akhilks6523 3 ปีที่แล้ว +2

      @@abhinnm3787 jimit fan

    • @sreedharanp4483
      @sreedharanp4483 3 ปีที่แล้ว +2

      A lot

  • @naturelover1667
    @naturelover1667 5 ปีที่แล้ว +2171

    എന്റെ ലാലേട്ടാ നിങ്ങള് കരഞ്ഞപ്പോൾ എന്തിനാ ഞാനും കരഞ്ഞത്😥.......... കാലമേ ഇനി ഉണ്ടാകുമോ ഇതുപോലൊരു സിനിമ❤.. .......

    • @baijukbaijuk4680
      @baijukbaijuk4680 4 ปีที่แล้ว +4

      ❤️❤️❤️❤️❤️❤️❤️❤️

    • @Tharunprakash17
      @Tharunprakash17 4 ปีที่แล้ว +9

      Njnum😪

    • @anasmohammed2716
      @anasmohammed2716 4 ปีที่แล้ว +2

      🥰🥰🥰🥰

    • @vinodk8602
      @vinodk8602 4 ปีที่แล้ว +20

      Kireedam vandhanam chithram my favourite Lalettan movies

    • @anoopaugustine4924
      @anoopaugustine4924 4 ปีที่แล้ว +23

      Why no national award for this movi

  • @sajanjoseph2896
    @sajanjoseph2896 4 ปีที่แล้ว +7534

    മറ്റു ഭാഷയിലെ നടന്മ്മാർക്ക് വിരഹം കാണിക്കണമെങ്കിൽ മദ്യവും സിഗരറ്റും വേണമായിരിക്കും പക്ഷെ ഇവിടെ ചുമ്മാ ഒരു നോട്ടം കൊണ്ട് കാണിക്കും

    • @rohinirohini5169
      @rohinirohini5169 4 ปีที่แล้ว +129

      Sajan Joseph sathyam..

    • @anasmohammed2716
      @anasmohammed2716 4 ปีที่แล้ว +160

      Athan lalettan

    • @suhailanchal9646
      @suhailanchal9646 4 ปีที่แล้ว +70

      Correct

    • @naveenrajeev7350
      @naveenrajeev7350 4 ปีที่แล้ว +73

      Athanu namma malayalees

    • @9744588010
      @9744588010 4 ปีที่แล้ว +345

      പക്ഷെ ഇവിടെ നോട്ടമല്ല നടത്തമാണ് എല്ലാം നഷ്ടപ്പെട്ടുപോയ ഒരുവന്റെ നടത്തം പ്രാണൻ കടിച്ചു പിടിച്ചിരിക്കുന്നൊരുവന്റെ വേദനയുണ്ടതിൽ.നോട്ടവും perfect ആണെങ്കിലും എന്നെ hold ചെയ്തത് പാട്ടിലെ അവസാനത്തെ ആ നടത്തമാണ്

  • @aneeshani8544
    @aneeshani8544 ปีที่แล้ว +118

    2024 കാണും എന്നു പറയുന്നവർ ഇവിടെ ഉണ്ടോ

  • @പോരാളി
    @പോരാളി 3 ปีที่แล้ว +3195

    മലയാളികൾക്ക് കണ്ണീരോട് കൂടി അല്ലാതെ സേതുമാധവൻ എന്ന കഥാപാത്രത്തെ ഓർക്കാൻ കഴിയില്ല 💔💔

    • @thankan8764
      @thankan8764 3 ปีที่แล้ว +21

      @@adhiparayil സിനിമ ആസ്വദിക്കാൻ ഫാൻ ആകണം എന്നുണ്ടോ സുഹൃത്തേ 😑

    • @thankan8764
      @thankan8764 3 ปีที่แล้ว +18

      ഞാൻ മലയാളി അല്ലാത്തത് കൊണ്ടാണോ എനിക്ക് കണ്ണീര് വരാത്തത് 🙂😑

    • @കുഞ്ഞൂട്ടി-ള2ഡ
      @കുഞ്ഞൂട്ടി-ള2ഡ 3 ปีที่แล้ว +39

      @@thankan8764 alla mammunni fen boy ayath kond avum

    • @AnimeSlayerMalayalam
      @AnimeSlayerMalayalam 3 ปีที่แล้ว +3

      Correct...!!!

    • @AnimeSlayerMalayalam
      @AnimeSlayerMalayalam 3 ปีที่แล้ว +2

      @@thankan8764 Ha,Ha,Ha

  • @jithinjoseph5461
    @jithinjoseph5461 4 ปีที่แล้ว +2922

    കരഞ്ഞു മെഴുകുന്നില്ല......expression ഇട്ടു മരിക്കുന്നില്ല..... ചെറുപ്പം മുതൽ സ്നേഹിച്ച പെണ്ണ് മറ്റൊരുത്തന്റേതാകുമ്പോൾ ഉള്ള ഒരു നോട്ടം...... അത് മതി ലാലേട്ടന് കാണുന്നവന്റെ ഹൃദയത്തിൽ മാറാത്ത വിങ്ങലുണ്ടാക്കാൻ... legand

  • @denilson_kadamala4147
    @denilson_kadamala4147 3 ปีที่แล้ว +1824

    എത്രപേർ സങ്കടം താങ്ങാതെ വരുമ്പോൾ ഈ പാട്ട് തപ്പി വരാറുണ്ട് 😕😭

    • @mittugaming1
      @mittugaming1 3 ปีที่แล้ว +13

      Njan😢😢😢

    • @anandhukrishnan1900
      @anandhukrishnan1900 3 ปีที่แล้ว +10

      Correct egane mansilayi

    • @djworks4700
      @djworks4700 3 ปีที่แล้ว +5

      🙌

    • @shinesanthosh.george
      @shinesanthosh.george 3 ปีที่แล้ว +3

      ❤️

    • @asishsankar2292
      @asishsankar2292 3 ปีที่แล้ว +30

      സങ്കടം സഹിക്കാൻ പറ്റാതെ വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്.വെറുതെ ഇരിക്കുമ്പോൾ കേട്ടാൽ സങ്കടം ആകും അപ്പഴ സങ്കട പെട്ടിരികുമ്പോൾ

  • @sudeeps1995
    @sudeeps1995 ปีที่แล้ว +159

    ജീവിതത്തിലെ എല്ലാ ഏടുകളും അവസാനിച്ച ഒരു സാധാരണക്കാരൻറെ ജീവിതം ഏറ്റവും മനോഹരമായി അവതരിപ്പിച്ച ഗാനം...

  • @shibi9105
    @shibi9105 3 ปีที่แล้ว +2105

    ജീവിതത്തിൽ സങ്കടങ്ങൾ വരുമ്പോൾ തോറ്റുപോകുമ്പോൾ ഈ പാട്ടിനെ ഒരുപാട് സ്നേഹിക്കും 😪😪😪😪

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 3 ปีที่แล้ว +1262

    ഒരു പ്രഹസനവും കാണിക്കാതെ വെറും നോട്ടവും നടത്തവും കൊണ്ട് തന്റെ നഷ്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന മനുഷ്യൻ classic actor ലാലേട്ടൻ ❤❤❤❤❤

    • @ashokanpk3460
      @ashokanpk3460 2 ปีที่แล้ว +4

      🥰

    • @krishnaraj7385
      @krishnaraj7385 2 ปีที่แล้ว +8

      E nadatham new gen padthil pattumo

    • @adhwaith494
      @adhwaith494 2 ปีที่แล้ว +4

      @@krishnaraj7385 pattila

    • @sibilm9009
      @sibilm9009 2 ปีที่แล้ว +15

      The one and only classic,natural, complete actor🤩🔥

    • @rahulk185
      @rahulk185 2 ปีที่แล้ว +1

      but now🙃

  • @rejitr19
    @rejitr19 3 ปีที่แล้ว +2448

    ആഹ് നോക്കണ്ട മക്കളെ 2022-ൽ കാണാൻ വരുന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶

  • @azhakiyatamilmakan9921
    @azhakiyatamilmakan9921 2 ปีที่แล้ว +132

    കിരീടവും ചെങ്കോലും നഷ്ട്ടപ്പെട്ട രാജാവിന്റെ കഥ 😭

  • @jabi_111
    @jabi_111 2 ปีที่แล้ว +845

    ഇന്നും കാണുമ്പോൾ ഒരു വിങ്ങൽ..... വരികളും ആലാപനവും അതിനുപരി ലാലേട്ടന്റെ അപാര അഭിനയവും മതി പൊട്ടി കരയാൻ.... 2023 ഇത് ഇടക്കിടെ കേൾക്കുന്നവർ ഉണ്ടോ...?? 😔😔😔

    • @happinessjourney5720
      @happinessjourney5720 2 ปีที่แล้ว

      ✋🏿️🖐🏿️✋🏿️✋🏿️✋🏿️✋🏿️✋🏿️✋🏿️✋🏿️✋🏿️✋🏿️

    • @abacus1234
      @abacus1234 2 ปีที่แล้ว +14

      ☺ pettann sankadam vannappo kelkaan vannatha

    • @jabi_111
      @jabi_111 2 ปีที่แล้ว +4

      @@abacus1234 Just smile and be happy yaar🥰

    • @fahadmohammed8148
      @fahadmohammed8148 2 ปีที่แล้ว +4

      Yes

    • @jabi_111
      @jabi_111 2 ปีที่แล้ว +3

      @@fahadmohammed8148 🤐🤐

  • @abhaykrishna9120
    @abhaykrishna9120 4 ปีที่แล้ว +17370

    💖❤️

  • @raasukutti7697
    @raasukutti7697 5 ปีที่แล้ว +2060

    ഓസ്കാറിന് മുകളില്‍ എന്തേലും ഉണ്ടേല്‍ കൊടുക്കേണ്ട ഐറ്റമാ...!അഭിമാനിക്കാം
    The Complete Actor💔

    • @iplmalayalam1092
      @iplmalayalam1092 5 ปีที่แล้ว +59

      That mohanlal is gone now

    • @RFCMFAMILY
      @RFCMFAMILY 5 ปีที่แล้ว +19

      @@iplmalayalam1092 aaru paramju

    • @rohinirohini5169
      @rohinirohini5169 5 ปีที่แล้ว +7

      True

    • @rohinirohini5169
      @rohinirohini5169 5 ปีที่แล้ว +3

      SaNdeep Ser yes of course

    • @chethansajan4635
      @chethansajan4635 5 ปีที่แล้ว +16

      പ്രായം ടാലെന്റിനെ മറി കടന്നു...It's a fact 😢

  • @basith_mannarkkad135
    @basith_mannarkkad135 2 ปีที่แล้ว +131

    ഒരു സങ്കടവുമില്ലാത്ത സമയത്തോക്കെ ഈ പാട്ട് കേട്ട് സങ്കടപ്പെടാറുണ്ട്😊

  • @anishrajendran1325
    @anishrajendran1325 2 ปีที่แล้ว +557

    ആഗ്രഹിച്ചതെല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ ദുഃഖം മാത്രം അനുഭവിച്ചവർക്ക് ഈ പാട്ടിനോട് ഇഷ്ട്ടം തോന്നും.....💔💔💔💔

    • @lijovarghese8712
      @lijovarghese8712 ปีที่แล้ว +1

      Absolutely right 👍

    • @abhishekm.a.6192
      @abhishekm.a.6192 6 หลายเดือนก่อน +1

      😢

    • @abhilashk5493
      @abhilashk5493 3 หลายเดือนก่อน

      😢😢😢😢

    • @vinayakan6180
      @vinayakan6180 3 หลายเดือนก่อน

      Njan und ithuvare undayilla vijayam vijayam enthennariyilla tholvi nallapole ariyam 😢

  • @shareefambro1630
    @shareefambro1630 5 ปีที่แล้ว +3409

    2019 കേൾക്കുന്നവരുത് എണ്ണം ആയിക്കോട്ടെ ഓരോ ലൈകും അതങ്ങ് അടിച്ചേക്ക്

    • @kl10fishing67
      @kl10fishing67 5 ปีที่แล้ว +34

      മോനെ ഇത് 2019 മാത്രം അല്ല ജീവൻ ഉള്ള കാലം കേൾക്കും

    • @jishnuvk6019
      @jishnuvk6019 5 ปีที่แล้ว +5

      ഏട്ടൻ ഇഷ്ട്ടം

    • @rohinirohini5169
      @rohinirohini5169 5 ปีที่แล้ว +1

      Ambu Ambutti cottect

    • @kl10fishing67
      @kl10fishing67 5 ปีที่แล้ว +1

      @@rohinirohini5169 😊

    • @rohinirohini5169
      @rohinirohini5169 5 ปีที่แล้ว +1

      Ambu Ambutti Lalettan ❤

  • @harisankar2223
    @harisankar2223 4 ปีที่แล้ว +698

    കിരീടവും ചെങ്കോലും നഷ്ടപെട്ട രാജകുമാരൻ സേതുമാധവൻ 😘

  • @sajeerppsajeer3794
    @sajeerppsajeer3794 2 ปีที่แล้ว +219

    Old is gold. കാലങ്ങൾ എത്ര തന്നെ കടന്നുപോയാലും മലയാളിയുടെ മനസ്സിൽ നിന്നും വിട്ടുപോകാൻ കൂട്ടാക്കാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച 90s. നിനക്ക് ഒരു ബിഗ് സല്യൂട്ട് 👋👋👋

  • @abhishekkrishna5842
    @abhishekkrishna5842 4 ปีที่แล้ว +551

    വെറുമൊരു നോട്ടം കൊണ്ട് വിരഹം കാണിച്ച നടന വിസ്മയം

  • @sitharavasanthb5786
    @sitharavasanthb5786 4 ปีที่แล้ว +1074

    മോഹൻലാൽ എന്ന നടനല്ലാതെ മറ്റാരും തന്നെ സേതുമാധവനെ സ്വീകരിച്ചാലും അനുഭവിച്ചു കഴിഞ്ഞ ജീവിതമായി മലയാളികൾ ഇത് ഓർക്കുമായിരുന്നില്ല......

  • @Faazthetruthseeker
    @Faazthetruthseeker 6 ปีที่แล้ว +652

    സേതുമാധവൻ: ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും? ഭൂമിയോളം അല്ലേ.? പിന്നേം ചവിട്ടാണ് തലയിൽ.. എങ്ങോട്ട് താഴും..? പാതാളത്തിലേക്ക് താഴാൻ മഹാബലിയല്ല.. വെറും മനുഷ്യൻ.. സേതുമാധവനാണ്...

  • @basith_mannarkkad135
    @basith_mannarkkad135 ปีที่แล้ว +61

    '' കദനങ്ങളില്‍ തുണയാകുവാന്‍ വെറുതേ ഒരുങ്ങുന്ന മൗനം '' സേതുമാധവന്‍റെ ഒറ്റപ്പെടലിന്‍റെ ആഴം ആ വരിയിലുണ്ട്.സേതുമാധവന്‍റെ മാത്രമല്ല.ഞാന്‍ അടക്കം പലരുടേയും😢

  • @vijeshkannur1062
    @vijeshkannur1062 4 ปีที่แล้ว +796

    2020ൽ അല്ല 2060ലും ചത്തിട്ടില്ലെങ്കിൽ നമ്മൾ ഇവിടൊക്കെത്തന്നെ കാണും 💞💞

  • @vishnum3716
    @vishnum3716 4 ปีที่แล้ว +524

    ഇതില്‍ ലാലേട്ടന്‍റെ അഭിനയം മനസ്സിലാക്കണമെങ്കില്‍ ഈ സീന്‍[ പാര്‍വ്വതിയുടെ കല്ല്യാണം കഴിഞ്ഞുപോകുമ്പോള്‍ ലാലേട്ടന്‍റെ നോട്ടം] ഒന്ന് കണ്ണാടിയുടെ മുന്‍പില്‍ ഒന്ന് അഭിനയിച്ച് നോക്കിയാല്‍ മതി.....അപ്പോള്‍ മനസ്സിലാകും അദ്ദേഹത്തിന്‍റെ റേഞ്ച്..... അസാധ്യ അഭിനയം....

    • @rohinirohini5169
      @rohinirohini5169 4 ปีที่แล้ว +18

      Yes..that's true

    • @anusreemedias9176
      @anusreemedias9176 3 ปีที่แล้ว +46

      സത്യ o പറയല്ലോ njan നോക്കി എനിക്ക് തന്നെ ചിരി വന്നു 😂😂

    • @sreya2004
      @sreya2004 3 ปีที่แล้ว +18

      @@anusreemedias9176 Enikum. Enthoke kopryam kattuna pole an njan cheythath.

    • @albinbaby2644
      @albinbaby2644 3 ปีที่แล้ว +6

      @@anusreemedias9176 😆😆😆

    • @santhoshk5800
      @santhoshk5800 3 ปีที่แล้ว +21

      ഇതിലെ അഭിനയത്തിന് ലാലേട്ടന് special ജ്യൂറി അവാർഡ് ലഭിച്ചു. ജീവിതത്തിൽ ഇതു സംഭവിച്ചവന്റെ ഹൃദയ വേദന യുടെ തോതു അളക്കാൻ പറ്റുമോ? അവനെ കുഴിയിൽ കൊണ്ട് വച്ചാലും അവന്റെ ശരീരം കത്തി എരിഞ്ഞമർന്നാലും അവസാനിക്കുന്നില്ല --ആ ദുഃഖം. സഫലീകരിക്കാത്ത സൃഷ്ടി കർമത്തിന്റെ --അടക്കാനാകാത്ത വാഞ്ചയുടെ --പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെ വിതുമ്പലാണ്., there is no end അനന്തമാണത്. നശിച്ചാലും ജീവിക്കുന്ന അനന്തത. കാരണം അതൊരു സൃഷ്ടി കർമത്തിന്റെ വാഞ്ചയായിരിക്കണം.

  • @alangeorge1644
    @alangeorge1644 4 ปีที่แล้ว +635

    ചങ്ക് ന്റെ ഉള്ളിൽ ഒരു നീറ്റൽ ആണ് ഇത് എപ്പോ കേട്ടാലും... ലാലേട്ടാ നമിച്ചു ഇതിന് മേലെ ഒരു നടനും ഒന്നും ചെയ്യാനില്ല

  • @adwaitht.s1166
    @adwaitht.s1166 ปีที่แล้ว +31

    2023 ആയിട്ടും ഈ പാട്ടിനു addict ആയവരുണ്ടോ 💝💕

  • @gokul.g3789
    @gokul.g3789 3 ปีที่แล้ว +746

    ആ നോട്ടം മതി ഈ മനുഷ്യന്റെ ലെവൽ മനസിലാക്കാൻ 💯😊

  • @wtffffff00
    @wtffffff00 4 ปีที่แล้ว +287

    ഈ സിനിമയിൽ മോഹൻലാൽ
    തോല്കുമ്പോൾ നമ്മളാണ് തോൽക്കുന്നത് സഹിക്കാൻ വയ്യ

  • @hari92
    @hari92 6 ปีที่แล้ว +847

    ലാലേട്ടാ... 1000 കൊല്ലം കഴിഞ്ഞാലും ഈ പാട്ട് മരിക്കില്ല.. കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട്.

    • @jishababu1927
      @jishababu1927 6 ปีที่แล้ว +2

      Sathyam

    • @ajeshsarang81youtube
      @ajeshsarang81youtube 6 ปีที่แล้ว +18

      laalettanu munne... jhonson mashe orkkanam.. pinne kaithapram... mg sreekumar.. sibimalyil

    • @ajindaniel2065
      @ajindaniel2065 5 ปีที่แล้ว +5

      Magical music - Johnson mash+ MG sreekumar + lalettan.

    • @prasanthgopi7402
      @prasanthgopi7402 5 ปีที่แล้ว

      Yes

    • @Vv-oc8fw
      @Vv-oc8fw 5 ปีที่แล้ว

      Ajesh sarang correct

  • @subaran10subru95
    @subaran10subru95 2 ปีที่แล้ว +27

    ഈ പാട്ട് ഞാൻ 10 പഠിക്കുമ്പോൾ സ്റ്റേജിൽ പാടിട്ടുണ്ട്.. പാട്ട് കഴിഞ്ഞു ടീച്ചർ വന്നു കയ്യ് തന്നു അത് ഒന്നും മറക്കാൻ പറ്റില്ല ഈ പാട്ട് ഉള്ള കാലം 🙏🙏🙏

  • @amaldev2792
    @amaldev2792 6 ปีที่แล้ว +532

    ഞാൻ ഇക്കാ ഫാൻ ആയിട്ട് കൂടി ഈ പാട്ടും സിനിമയും എനിക്ക് ജീവനാണ് 😍😘💕...

    • @gayathris688
      @gayathris688 5 ปีที่แล้ว +6

      Amal Dev me too😍😂

    • @AsifaliNajeeb
      @AsifaliNajeeb 5 ปีที่แล้ว +5

      Amal Dev അപ്പോപ്പിന്നെ ഞാനോ ... ഇക്ക ഭക്തൻ തന്നെ .....എന്നാലും പറയാതിരിക്കാൻ പറ്റില്ല ....ഈ പാട്ട് അന്യായം തന്നെ ... #addicted🎶

    • @SureshGopiFansClubOffi
      @SureshGopiFansClubOffi 5 ปีที่แล้ว +7

      എം. ജി. ശ്രീകുമാർ 😍😍

    • @kpk1409
      @kpk1409 4 ปีที่แล้ว +9

      Ithu pole oru padam vere indayitundo?....illa...ini indavukayum illa❤️💓💔

    • @arunkumar.h9197
      @arunkumar.h9197 4 ปีที่แล้ว +4

      Ikkayude fans mohanlal padathile pattu ishtapedan pattille

  • @murugun7955
    @murugun7955 4 ปีที่แล้ว +1004

    I am from Tamil nadu.
    I don't know why I love this song
    I listened more than 100 times
    Really it touched my heart
    Best malayalam song.

    • @abhikrishnan4780
      @abhikrishnan4780 4 ปีที่แล้ว +22

      🥰🥰🥰 Mohan lal (lal ettan )

    • @pseudonym9215
      @pseudonym9215 4 ปีที่แล้ว +29

      Watch the movie, it amplifies the effect of song.

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 3 ปีที่แล้ว +67

      Me too from Tamil Nadu
      Big fan of Mohanlal sir movies especially this movie,Spadikam,Pavithram,Devasuram , Thanmathra etc are all class movies in which only he can do perfectly. No one can replace. Big fan of Lal sir

    • @utubemachan8323
      @utubemachan8323 3 ปีที่แล้ว +5

      @@sriganeshbalasubramanian1506 watch "thuvanathumbikal "

    • @batsywatsy
      @batsywatsy 3 ปีที่แล้ว +9

      @@sriganeshbalasubramanian1506 Try to watch his 'Vanaprastham' and 'iruvar'....you will be amazed...Most versatile actor

  • @binogeorge9120
    @binogeorge9120 3 ปีที่แล้ว +60

    കണ്ണീർ പൂവിന്റെ കവിളിൽ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
    കണ്ണീർ പൂവിന്റെ കവിളിൽ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
    മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ
    പൂത്തുമ്പിയെന്തേ മറഞ്ഞൂ എന്തേ
    പുള്ളോർകുടം പോലെ തേങ്ങി
    കണ്ണീർ പൂവിന്റെ കവിളിൽ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
    ഉണ്ണിക്കിടാവിന്നു നല്കാൻ
    അമ്മ നെഞ്ചിൽ പാലാഴിയേന്തി
    ആയിരം കൈ നീട്ടി നിന്നു
    സൂര്യതാപമായ് താതന്റെ ശോകം
    വിട ചൊല്ലവേ നിമിഷങ്ങളിൽ
    ജലരേഖകൾ വീണലിഞ്ഞൂ
    കനിവേകുമീ വെണ്മേഘവും
    മഴനീർക്കിനാവായ് മറഞ്ഞു ദൂരെ
    പുള്ളോർകുടം കേണുറങ്ങി
    കണ്ണീർ പൂവിന്റെ കവിളിൽ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
    ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
    മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
    ആരെയോ തേടിപ്പിടഞ്ഞൂ
    കാറ്റുമൊരുപാടു നാളായലഞ്ഞു
    പൂന്തെന്നലിൽ പൊന്നോളമായ്
    ഒരു പാഴ് കിരീടം മറഞ്ഞു
    കദനങ്ങളിൽ തുണയാകുവാൻ
    വെറുതെ യൊരുങ്ങുന്ന മൗനം എങ്ങോ
    പുള്ളോർകുടം പോലെ വിങ്ങി
    കണ്ണീർ പൂവിന്റെ കവിളിൽ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
    മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ
    പൂത്തുമ്പിയെന്തേ മറഞ്ഞൂ എന്തേ
    പുള്ളോർകുടം പോലെ തേങ്ങി

  • @anusuryaanusurya6098
    @anusuryaanusurya6098 2 ปีที่แล้ว +20

    ജീവിതം എന്നെ കൈവിട്ടു പോകുന്നു അമ്മെ ലാലേട്ടൻ്റെ ആ ഡയലോഗ് കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം തോന്നും.. ഈ സിനിമ കാണുമ്പോൾ യഥാർത്ഥത്തിൽ ആരുടെയോ ജീവിതത്തിൽ ഉണ്ടായ കഥപോലെ തോന്നും എത്ര കണ്ടാലും കൊതി തീരില്ല..

  • @train_traveler6739
    @train_traveler6739 4 ปีที่แล้ว +873

    മറ്റു ഭാഷകളിലെ നടന്മാർക്ക് ദുഃഖം കാണിക്കാൻ മദ്യവും മയക്കുമരുന്നും സിഗരറ്റ് ഒക്കെ വേണം ഇവിടെ ഒരു നോട്ടം മതി .... Just Mohanlal Things...... ഒരേ ഒരു ലാലേട്ടൻ🤗❤️

    • @mittugaming1
      @mittugaming1 3 ปีที่แล้ว +14

      Satyam

    • @mohdsafneed3802
      @mohdsafneed3802 3 ปีที่แล้ว +10

      Ettan ❤❤

    • @preenutechnician8093
      @preenutechnician8093 3 ปีที่แล้ว +4

      A10 ♥️♥️♥️

    • @prdeepktprdeepkt848
      @prdeepktprdeepkt848 3 ปีที่แล้ว +3

      ലാലേട്ടൻ അങ്കിനെയ് ഒരു സീനിൽ കൻ്റാട്ടില്ലാ

    • @sreeragk5145
      @sreeragk5145 3 ปีที่แล้ว +2

      അത് ശരിയാ 100%

  • @manikandankapilavasthu7153
    @manikandankapilavasthu7153 5 ปีที่แล้ว +1263

    കിരീടം ഇറങ്ങി മുപ്പതാം വർഷം ആയ ഇന്ന് ഈ പാട്ടുകേൾക്കുന്നവർ ഒന്ന് ലൈക്‌ അടിക്കു

  • @shabna7253
    @shabna7253 5 ปีที่แล้ว +367

    ഏറ്റവും സങ്കടം വന്നത് ലാലേട്ടനെ ആളുകള്‍ പൊക്കുമ്പോള്‍ തിലകന്‍ ചേട്ടന്റെ മുഖഭാവം കണ്ടാണ്..acting legend..

    • @sree2394
      @sree2394 4 ปีที่แล้ว +6

      Yes he is a legend

    • @albosang8452
      @albosang8452 4 ปีที่แล้ว +4

      Aa stanathu nammale sankalpicha ariyam aa vedana

    • @sarinp5091
      @sarinp5091 4 ปีที่แล้ว +2

      Ys..he is also a legend

    • @Faazthetruthseeker
      @Faazthetruthseeker 4 ปีที่แล้ว +8

      അതെ.. എല്ലാ വേദനയും ഉള്ളിലൊതുക്കി സ്വന്തം മകൻ ഒരു കുറ്റവാളിയാകുന്നത് കാണേണ്ടി വന്ന ഒരഛന്റെ അവസ്ഥ

    • @rahulnaadh5663
      @rahulnaadh5663 4 ปีที่แล้ว +1

      തിലകൻ ചേട്ടൻ ❤️

  • @nandukesav1838
    @nandukesav1838 ปีที่แล้ว +18

    ദു:ഖവും വിരഹവുമെല്ലാം കാണിക്കാൻ കരഞ്ഞു മെഴുകുന്നില്ല........ Expressions ഇട്ടു മരിക്കുന്നില്ല......... ഒരു നോട്ടം, തിരിഞ്ഞു നടത്തം....... മതി..... just Mohanlal things😍😍😍😍

  • @ashiqfactos5907
    @ashiqfactos5907 4 ปีที่แล้ว +751

    എല്ലാം നഷ്ടപ്പെട്ട നായകൻ അതാണ് സേതുമാധവൻ ..2020 ഇലും കേൾക്കുന്നവർ ഉണ്ടോ...

  • @gayathrivenugopal1085
    @gayathrivenugopal1085 6 ปีที่แล้ว +626

    ജീവിതത്തില്‍ തോറ്റുപോയവന്റെ കഥ..!!
    മലയാളിയുടെ മനസ്സിലെ നന്മയുടെ വേദന നിറഞ്ഞ ഓര്‍മ്മയാണ് സേതുമാധവന്‍.. കിരീടം എന്ന മലയാളചിത്രം അത്രയേറെ ഓരോ മലയാളിയെയും സ്പര്‍ശിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. !! അഭിനയിക്കാന്‍ അറിയാത്ത രണ്ടു മഹാപ്രതിഭകള്‍, അച്ചനും മകനും ആയി തങ്ങളുടെ ജീവിതവേദനകള്‍ സ്ക്രീനില്‍ കാട്ടിയപ്പോള്‍ ഓരോ പ്രേക്ഷകന്റെയും കണ്ണു നിറഞ്ഞിട്ടുണ്ടാവണം.... സേതുമാധവന്റെ നിസ്സഹായതയും അയാളുടെ ജീവിതത്തിലെ ഓരോ വേദനയും ഓരോ മലയാളിപ്രേക്ഷന്റെയും മുന്നില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഓര്‍മ്മതന്നെ..!! കിരീടത്തിനും, ചെങ്കോലിനും പൂര്‍ണ്ണത നല്‍കുന്നത് ഈ ചിത്രങ്ങളിലെ ഗാനങ്ങള്‍ തന്നെയാണ്,
    ഈ നടനം കാണുന്നതില്‍ വലിയ ആനന്ദം ഒരു മലയാളി സിനിമാപ്രേമീക്കുണ്ടാവില്ല....

    • @mrunknown3556
      @mrunknown3556 6 ปีที่แล้ว +2

      Well said

    • @binusivan122
      @binusivan122 6 ปีที่แล้ว +3

      പണ്ഡിത ആണെന്ന് തോന്നുന്നല്ലോ 😇😇😇😇

    • @dhanishpunk1903
      @dhanishpunk1903 6 ปีที่แล้ว +2

      Awesome lines.you know everything.you are a genius

    • @gayathrivenugopal1085
      @gayathrivenugopal1085 6 ปีที่แล้ว +1

      @TIJO THOMAS copied frm movie street

    • @gayathrivenugopal1085
      @gayathrivenugopal1085 6 ปีที่แล้ว

      Very informative 😍

  • @muhamedfaris9438
    @muhamedfaris9438 4 ปีที่แล้ว +423

    ഇപ്പോഴും ഉള്ളിലൊരു വിങ്ങലാണ്. ഈ പാട്ട് കേൾക്കുമ്പോ ആ പഴയ സേതുമാധവനെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ😪ജോൺസൻ മാസ്റ്റർ നമിച്ചു 🙏

  • @ranjitht6446
    @ranjitht6446 2 ปีที่แล้ว +52

    ലോഹിതദാസ് 🖤
    സിബിമലയിൽ ❤️
    മോഹൻലാൽ 🌸
    തിലകൻ.... 🤍
    ജോൺസൻ മാഷ് 🍃

    • @TheJoker-nk4zg
      @TheJoker-nk4zg ปีที่แล้ว +1

      Mg

    • @sureshbabue9385
      @sureshbabue9385 11 หลายเดือนก่อน +1

      എം.ജി. ശ്രീകുമാറിനെ പറയാതെ പൂർണമാവില്ല.

    • @bluekygo6915
      @bluekygo6915 3 หลายเดือนก่อน

      MG ശ്രീകുമാർ & കൈതപ്രം 💕

  • @emmanuelthomas1100
    @emmanuelthomas1100 6 ปีที่แล้ว +2202

    പാർവതി വിവാഹം കഴിഞ്ഞു പോകുന്ന രംഗത്തിൽ ലാലേട്ടന്റെ മുഖം യാതൊരു ഭാവ പ്രകടനമില്ല അഭിനയമില്ല എല്ലാം നഷ്ടപെട്ടവന്റ് നിസ്സഹായമായ മുഖം ഇതു കാണുന്നവന്റെ മനസു വേദനിക്കും thatzz why he called നടനവിസ്മയം

  • @demon_salyer_
    @demon_salyer_ 4 ปีที่แล้ว +227

    മലയാള സിനിമയിൽ പകരം വെക്കാനില്ലാത്താ അച്ഛനും മകനും.
    തിലകൻ Sir ലാലേട്ടൻ

    • @shradhav8867
      @shradhav8867 4 ปีที่แล้ว +15

      Amma makan comboyum supperb aan Actually Kaviyoor ponnamma nd Thilakan sir are the perfect parents for Lalettan 😘😘😘

    • @demon_salyer_
      @demon_salyer_ 4 ปีที่แล้ว +10

      @@shradhav8867 pand vicharichirunnath lalettante sherikkum Parents Ponnamma ammayum Thilakan Sit Um Anennan

    • @UNKNOWN_USER920
      @UNKNOWN_USER920 3 ปีที่แล้ว +1

      അതെ 😍

  • @fahadkadalayi7943
    @fahadkadalayi7943 5 ปีที่แล้ว +208

    നിങ്ങൾക്ക് നഷ്ടപ്രണയത്തിന്റെ അവസാന ഭാവം കാണാണോ.....
    ദേ കണ്ടൊളു... 2:07 to 2:26..
    ലാലേട്ടാ ഇത് അഭിനയമല്ലേ ... എന്തിനാണ് നിങ്ങൾ ജീവിക്കുന്നത്👏❤😊

    • @sijomathew268
      @sijomathew268 4 ปีที่แล้ว +3

      Absolutely ❤️❤️❤️

    • @sijomathew268
      @sijomathew268 4 ปีที่แล้ว +2

      Ithokke enno nenchodu cherthathanu ❤️❤️❤️

    • @anurage6464
      @anurage6464 4 ปีที่แล้ว +1

      Vismayam ennallathe entha Paraya laletta

  • @jayakrishnanjaya6264
    @jayakrishnanjaya6264 ปีที่แล้ว +15

    കളിയാക്കാൻ അറിയാമല്ലേ. കണ്ടുപടി മലയാള സിനിമ നടനം കാണിച്ചു തരുന്ന മഹാ നടൻ ❤️❤️❤️❤️❤️😍😍😍🔥🔥മോഹൻലാൽ

  • @fks8800
    @fks8800 6 ปีที่แล้ว +220

    പ്രണയ തിന്റ കിരീടവും ജീവിതത്തിന്റെ ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ

  • @muftharali5878
    @muftharali5878 5 ปีที่แล้ว +555

    അഹ്... ചരിഞ്ഞ തോളിനോടുള്ള പ്രേമം കൂടുന്നത് ഇദൊക്കെ കേൾക്കുമ്പോളാ....
    😍😍😍😍

  • @ranjithranju2650
    @ranjithranju2650 3 ปีที่แล้ว +427

    ആരു അഭിനയിച്ചാലും പകരം വെക്കാൻ പറ്റാത്ത തമ്പുരാൻ ലാലേട്ടൻ

  • @mohammedsiyad247
    @mohammedsiyad247 ปีที่แล้ว +26

    എല്ലാവരിൽ നിന്നും ഒറ്റപെട്ടു എന്ന് തോന്നുമ്പോ കേൾക്കാൻ വല്ലാത്ത ഒരു അനുഭൂതിയാണ്... ഈ പാട്ട്

  • @99hari55
    @99hari55 6 ปีที่แล้ว +604

    @ 3:03 എന്താണ് അഭിനയമെന്ന് ലാലേട്ടൻ കാണിച്ചു തന്നു: എല്ലാം നഷ്ടപ്പെടുന്നവന്റെ നിസ്സഹായത ഒറ്റ നോട്ടത്തിൽ പ്രതിഫലിപ്പിച്ചു: Acting God

  • @optimistic8512
    @optimistic8512 5 ปีที่แล้ว +401

    2019 ൽ ഈ പാട്ടിനെ തേടിയെത്തണമെങ്കിൽ ആ ലഹരിയുടെ പേര് ജോൺസൻ മാഷ് എന്നായിരിക്കും

  • @trailerzone791
    @trailerzone791 4 ปีที่แล้ว +313

    ഇപ്പോൾ മോഹൻലാൽ എന്ന നടനെ തേടി ഇതുപോലുള്ള കഥകൾ എത്തുന്നില്ല എത്തിയാൽ
    അത് മോഹൻലാൽ എന്ന നടന്റെ ഉയർത്തെഴുന്നേൽപ്പായിരിക്കും അതിന് തുടക്കമെന്നോണം മരക്കാർ ട്രൈലെർ ന്റെ അവസാനത്തെ ആ നോട്ടം ⚡️

    • @atwunz
      @atwunz 3 ปีที่แล้ว +4

      Dai athu star centric filmaa. Aa notum vechu nee a cinemaye fullum kaananda.

    • @batsywatsy
      @batsywatsy 3 ปีที่แล้ว +2

      Nalla directer koode venam ennale hope ullu

    • @loneranger7762
      @loneranger7762 3 ปีที่แล้ว +1

      @@batsywatsy oru risk edukkan epozhathe director marku dhairyam illa

    • @loneranger7762
      @loneranger7762 3 ปีที่แล้ว +3

      Ippozhathe cinemakal ottumukkalum fansine/viewers santhoshipikkan vendiyanu, fansinu cinema ishtapedummo ennalochichannu avar cine ma cheyinnathu.
      Kadhaparumbol enna cinemayile mammooty parayunna oru dialogue undu kanikal enthu kananam enna decision director edukannam allathe kanilkalude ishtathinuvendi cinema undakukayalla vendathu.
      Ee risk ipozhathe ottumukal director marum edukkunilla

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 ปีที่แล้ว +6

      അതിനു കഴിവുള്ള തിരക്കഥാകൃത്തും സംവിധായകനും ഇന്നില്ല

  • @sandeepks3110
    @sandeepks3110 2 ปีที่แล้ว +26

    ಕನ್ನಡದವ್ರು ಯಾರಾದ್ರೂ ನೋಡುದ್ರೆ ಒಂದೂ ಲೈಕ್ ಕೊಡಿ...ಅದೇನೋ ಗೊತ್ತಿಲ್ಲ ನಂಗೆ ತುಂಬಾ ಇಷ್ಟ ಆಯಿತು ಇ ಹಾಡು....

    • @RK-uh5vx
      @RK-uh5vx 2 ปีที่แล้ว +1

      Ys bro

  • @asadhmedia7690
    @asadhmedia7690 4 ปีที่แล้ว +525

    കിരീടം ഇറങ്ങിയിട്ട് 31 വർഷം ഞാൻ ഇഷ്ടപെട്ട പെൺകുട്ടി വിടപറഞ്ഞിട്ട്‌ ഇന്നത്തേക്ക് 5 വർഷം അവൾക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം

    • @unnik6586
      @unnik6586 4 ปีที่แล้ว +15

      Epozhum orth vechekuvano bro aa penkuttiye

    • @vishnul1342
      @vishnul1342 3 ปีที่แล้ว +28

      @Unni K chila ormakal angananu bro ethra varshangal kazhinjalum nammale vittorikkalum pokilla.. aa ormakal tharunna nombarangalkum oru sukhamanu 🙂

    • @ceasersunny952
      @ceasersunny952 3 ปีที่แล้ว +2

      Ayin

    • @ceasersunny952
      @ceasersunny952 3 ปีที่แล้ว +2

      @@unnik6586 marakkanodo..

    • @ceasersunny952
      @ceasersunny952 3 ปีที่แล้ว +1

      @@vishnul1342 aa sughichiri

  • @siddharthmohan4502
    @siddharthmohan4502 5 ปีที่แล้ว +262

    സിനിമ ആണ് ജീവിതം അല്ല എന്ന് അറിയാം പക്ഷെ സേതുമാധവന് വേണ്ടി കണ്ണീരൊഴുക്കാത്ത ആരും മലയാളനാട്ടിൽ ഉണ്ടാവില്ല...... Admit it --Mohanlal belongs to a league where only he can reach💙

  • @StoriesByAshyeee
    @StoriesByAshyeee 6 ปีที่แล้ว +547

    ലാലേട്ടൻ അഭിനയം ജീവിച്ചു കാണിക്കുന്നു 😍

    • @manoigopinath5919
      @manoigopinath5919 5 ปีที่แล้ว +2

      👍👍👍👍👍👍👍👍👍👍

    • @rahuljayan2424
      @rahuljayan2424 5 ปีที่แล้ว +10

      Ijjathy Range Manushyan.. Lalettaa 😍😍😍😍😍

    • @bineeshb4220
      @bineeshb4220 5 ปีที่แล้ว

      Karatt

    • @shamnads6101
      @shamnads6101 5 ปีที่แล้ว +3

      ഒന്നും പറയാനില്ല...

    • @unnisk5328
      @unnisk5328 5 ปีที่แล้ว +1

      Nte....lalettta😚😚😚

  • @sadhvin7055
    @sadhvin7055 3 หลายเดือนก่อน +8

    ജീവിതം കൈവിട്ടവന്റെ വേദന മരിക്കുന്നതിന് തുല്യമാണ്,ലാലേട്ടന്റെ ആ വിരഹം കാണുമ്പോൾ അറിയാതെ ഞാൻ കരഞ്ഞു പോയി.

  • @vampirepala
    @vampirepala 6 ปีที่แล้ว +1226

    തിലകൻ ചേട്ടനെ കുറിച്ച് എന്താണാവോ ആരും ഒന്നും പറയാത്തത് ...

    • @ananthakrishnan3744
      @ananthakrishnan3744 5 ปีที่แล้ว +23

      Nammude muthanu

    • @aktech8102
      @aktech8102 5 ปีที่แล้ว +54

      അതു പ്രേത്യേകിച്ചു പറയണ്ട ആവശ്യം ഇല്ല അഭിനയകുലപതി ആണ് തിലകൻ ചേട്ടൻ

    • @anandukrishnan8194
      @anandukrishnan8194 5 ปีที่แล้ว +18

      Legend

    • @pranavpranav4239
      @pranavpranav4239 5 ปีที่แล้ว +10

      Great actor

    • @sree6242
      @sree6242 5 ปีที่แล้ว +32

      അദ്ദേഹമില്ലെങ്കിൽ ഈ സിനിമയ്ക്കു ആത്മാവില്ല. അഭിനയ കുലപതി അല്ലെ.

  • @aswathyjayendra7646
    @aswathyjayendra7646 5 ปีที่แล้ว +277

    പ്രാണന്റെ പാതി ആയി കരുതിയവളെ നഷ്ടപ്പെടുമ്പോളുണ്ടായ വേദന ഒരു ഭാവ പ്രകടനവുമില്ലാതെ ആ മുഖത്ത് വിരിഞ്ഞു.... സിനിമയിൽ ജീവിച്ചു കരയിച്ച നടന വിസ്മയം.... ലാലേട്ടാ ഇങ്ങള് ഒരു രക്ഷയുമില്ല.....
    എന്ന് ഒരു മമ്മൂക്ക ഫാൻ...

  • @harrynorbert2005
    @harrynorbert2005 5 ปีที่แล้ว +2673

    2019 ൽ ഈ പാട്ടു കണ്ട് എന്നെപോലെ കരഞ്ഞ ആരേലും ഉണ്ടോ?

  • @syamjithtirur3440
    @syamjithtirur3440 ปีที่แล้ว +6

    കിരീടം സിനിമ കാണുമ്പോഴൊക്കെ ഞാൻ ആഗ്രഹിക്കാറുണ്ട് ഒരാളുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുതെന്ന്. നാട്ടിലും വീട്ടിലും ഒറ്റപ്പെടുക പ്രതീക്ഷിച്ച ജോലി നഷ്ടപ്പെടുക കാമുകിയെ നഷ്ടപ്പെടുക എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് സേതുമാധവൻ കടന്നു പോവുന്നത്. സേതുമാധവൻ മലയാളികൾക്ക് എന്നും ഒരു നീറുന്ന ഓർമയാണ് 😍❤️

  • @HariKrishnan-gk4rt
    @HariKrishnan-gk4rt 6 ปีที่แล้ว +285

    ഈ സിനിമ ഇറങ്ങിയിട്ട് എത്ര വർഷം ആയി. എന്നാലും ഇതിന് പകരം വെക്കാൻ വേറെ സിനിമയും ഈ പാട്ടിനെ വെല്ലാൻ വേറെ പാട്ടും ഇതുവരെ ഇറങ്ങിയിട്ടില്ല.
    സേതുമാധവൻ 😘
    ലാലേട്ടൻ😍,
    കണ്ണീർ പൂവിന്റെ കവിളിൽ തലോടി 😍😘😥

  • @vishnuck5500
    @vishnuck5500 6 ปีที่แล้ว +618

    ഇപ്പോളും ഈ പാട്ട് കേൾക്കുന്നവർ ലൈക് അടി
    എന്തോ ഇഷ്ടം ആണ് ലാലേട്ടാ😍😍😘

  • @nishadc3030
    @nishadc3030 5 ปีที่แล้ว +218

    പാട്ട് മുഴുവൻ കേൾക്കാൻ കഴിയുന്നില്ല. മനസ്സിൽ ഭാരം നിറയുന്നു..തൊണ്ടയിലും

    • @pradhinkumar9643
      @pradhinkumar9643 4 ปีที่แล้ว +3

      Sathyam bro, full kanan kazhiyunnilla 😥

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 4 ปีที่แล้ว +4

      സങ്കടങ്ങൾ പുറത്തു വരും ഈ പാട്ടു കേട്ടാൽ.

    • @darktm1337
      @darktm1337 4 ปีที่แล้ว

      സത്യം

    • @Vishnuvichu12345
      @Vishnuvichu12345 4 ปีที่แล้ว +2

      Ithil lelettante vishamam nammal nammalude vishamam ayi ang ett edukunnu....athanu magic❤️

  • @praveenmachu8177
    @praveenmachu8177 2 ปีที่แล้ว +19

    ഞാൻ ഒരു മമ്മുക്ക ഫാൻ ആണ് but സേതു മാധവൻ 👌👌👌😔

  • @raheeshrafeek916
    @raheeshrafeek916 4 ปีที่แล้ว +168

    1:56 ആ നോട്ടം കാണണം കരയണം ponam, എന്റെ ലാലേട്ട🔥

  • @anandhuharshan2577
    @anandhuharshan2577 4 ปีที่แล้ว +1751

    2020 ൽ കേൾക്കുന്നവർ ഉണ്ടോ..?
    2021ലും കേൾക്കും എന്നുള്ളവർ ലൈക്ക് അടിക്കാൻ ഉള്ള നൂൽ 👍

    • @jayasreeps7276
      @jayasreeps7276 4 ปีที่แล้ว +7

      Nice. Song

    • @lijojoseph6673
      @lijojoseph6673 4 ปีที่แล้ว +18

      ചെവിക്ക് കേൾവിയും ശരീരത്തിന് ജീവനും ഉള്ളിടത്തോളം കേൾക്കും കേട്ടുകൊണ്ടേയിരിക്കും ......

    • @joyalpopzz3696
      @joyalpopzz3696 4 ปีที่แล้ว +5

      Long life

    • @sivamr1952
      @sivamr1952 4 ปีที่แล้ว +2

      Good

    • @syamjithtirur3440
      @syamjithtirur3440 4 ปีที่แล้ว +7

      ജീവൻ ബാക്കിയുണ്ടെങ്കിൽ കേട്ടിരിക്കും

  • @shibinjoy9275
    @shibinjoy9275 5 ปีที่แล้ว +192

    ജീവിതത്തിൽ തോറ്റു പോയവന്റെ കഥയാണ് കിരീടവും, ചെങ്കോലും പറഞ്ഞത്, എന്റെ പ്രിയപ്പെട്ട രണ്ടു ലാലേട്ടൻ സിനിമകൾ പക്ഷെ വീണ്ടും, വീണ്ടും ഞാൻ കാണാൻ ആഗ്രഹിക്കാത്ത സിനിമ കൂടിയാണ് ഇത്. സേതു മാധവൻ ഓർമ്മിക്കാൻ ആഗ്രഹമില്ലാത്ത കഥാപാത്രം ആണ്

    • @rohinirohini5169
      @rohinirohini5169 5 ปีที่แล้ว +1

      Yes that's true

    • @Faazthetruthseeker
      @Faazthetruthseeker 4 ปีที่แล้ว +2

      ലോഹിതദാസിന്റെ മാസ്റ്റർപീസ് സ്‌ക്രിപ്റ്റ്...

    • @tanime_man6535
      @tanime_man6535 4 ปีที่แล้ว

      I felt chenkol really ruined kireedam

    • @reshman5503
      @reshman5503 4 ปีที่แล้ว +1

      Samoohamaanu ayaale tholppichath

  • @saleemkma9236
    @saleemkma9236 ปีที่แล้ว +14

    ഇതുപോലെയുള്ള എത്ര കേട്ടാലും മതിവരാത്ത ശ്രുതി മധുരമുള്ള ഗാനങ്ങൾ ഇനിയും മലയാള സിനിമ ലോകത്ത് നിറഞ്ഞു കവിഞ്ഞൊഴുകട്ടെ എന്ന് ആശംസിക്കുന്നു

    • @TheJoker-nk4zg
      @TheJoker-nk4zg ปีที่แล้ว

      Ithara padunne

    • @jithus6592
      @jithus6592 ปีที่แล้ว +1

      ​@@TheJoker-nk4zgmg Sreekumar🙄

    • @sureshbabue9385
      @sureshbabue9385 11 หลายเดือนก่อน

      ​@@TheJoker-nk4zgമലയാളത്തിന്റെ സൂപ്പർ രാജകുമാരൻ എം.ജി. ശ്രീകുമാർ

  • @Out_Of_Box379
    @Out_Of_Box379 3 ปีที่แล้ว +149

    അഭിനയിക്കുന്നതിന് പകരം
    ഏട്ടൻ ജീവിച്ചു കാണിക്കുകയായിരുന്നു, ❤️

  • @ashiqashi8594
    @ashiqashi8594 3 ปีที่แล้ว +503

    ഈ സിനിമ മുഴുവൻ കണ്ട് കരയാത്തവരെ സമ്മതിക്കണം
    🙏🙏🙏

    • @prasadpkd9597
      @prasadpkd9597 3 ปีที่แล้ว +30

      Enthina cinema muzhuvan... Eee paat thanne poornamaayum ulkkond kaanumbol karayaathe irikkaan kazhiyuo???

    • @mittugaming1
      @mittugaming1 3 ปีที่แล้ว +4

      @@prasadpkd9597 orikkalum illa bro😢😢😢

    • @k12musiczz29
      @k12musiczz29 3 ปีที่แล้ว +3

      ഞാൻ കരഞ്ഞത് ജയൻ സാറിന്റെ കോളിളക്കം അവസാന രംഗം കണ്ടപ്പോൾ മാത്രം

    • @mittugaming1
      @mittugaming1 3 ปีที่แล้ว +1

      @@k12musiczz29 ooh😏

    • @praseethadevi6497
      @praseethadevi6497 3 ปีที่แล้ว +2

      Njan film മുഴുവൻ കണ്ടിട്ടില്ല

  • @srehri3380
    @srehri3380 4 ปีที่แล้ว +467

    ഈ പാട്ട് കഴിഞ്ഞു ചെങ്കോലിലെ "മധുരം ജീവാമൃതബിന്ദു " കൂടി കേൾക്കണം 💔💔💔💔😢

    • @ceasersunny952
      @ceasersunny952 3 ปีที่แล้ว +10

      Athum kazhij.. Matte paat.. Azhagiya.. Lailaa.. Tu ru ru ru

    • @dhanyadas1126
      @dhanyadas1126 3 ปีที่แล้ว +2

      Sathyam njan cheyyua anganeya 👌✌

    • @johnywine3768
      @johnywine3768 3 ปีที่แล้ว +8

      എന്തിനാ മനുഷ്യാ ഈ കമന്റ് ഇട്ടത്? ഞാൻ അവിടെയും പോയി കണ്ണീർ വാർത്തു...

    • @mittugaming1
      @mittugaming1 3 ปีที่แล้ว +1

      @@johnywine3768 😭😭

    • @captainjohn9646
      @captainjohn9646 2 ปีที่แล้ว

      @@ceasersunny952 athu kainju ninte thalle oookk

  • @nishanichu6091
    @nishanichu6091 ปีที่แล้ว +16

    ബാല്യകാലത്തിന്റെ സ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗാനവും അതിലെ രംഗങ്ങളും

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 ปีที่แล้ว +290

    നടനവിസ്മയം എന്ന് വിളിക്കുന്നത് വെറുതെ അല്ല. ന്റെ ലാലേട്ടാ ❣️❣️ഇന്നും ഫീൽഡ്ഔട്ട്‌ ആകാതെ നിൽക്കാനും വേണം ഒരു റേഞ്ച് 😍

    • @noor_rahh1008
      @noor_rahh1008 2 ปีที่แล้ว +6

      paksheee ee mohanlal alla ippo , ee oru feel ippo oru film ilum illa , athinte oru sangadm ond ippo olal.mohanlal films nu 🙂

    • @franklinrajss2310
      @franklinrajss2310 2 ปีที่แล้ว +3

      @@kishanc9636 അത് ശരിയാണ്. അന്നുള്ള പോലത്തെ സംവിധായകർ ഇപ്പോൾ ഇല്ല.

    • @franklinrajss2310
      @franklinrajss2310 2 ปีที่แล้ว +3

      @@noor_rahh1008 ദൃശ്യം 1 കൊള്ളാം പക്ഷേ കിരീടം സിനിമയുടെ ഫീൽ ഇല്ല

    • @rohinirohini5169
      @rohinirohini5169 ปีที่แล้ว

      NADANA VISMAYAM❤

  • @Kichuz97
    @Kichuz97 4 ปีที่แล้ว +499

    ഈ ഡിസ് ലൈക്ക് അടിച്ച 1700 പേർ വല്ല ബംഗാളികളുമാണോഡേ.. അല്ല മലയാളികളാണെങ്കിൽ ഫ്രീക്ക് പെണ്ണിന്റെ ഫാൻസ് ആയിരിക്കും..

    • @elshamariaeldho4952
      @elshamariaeldho4952 3 ปีที่แล้ว +8

      Yesss❤

    • @abhiramajith6835
      @abhiramajith6835 3 ปีที่แล้ว +12

      ബംഗാളിയുമല്ല വല്ല ഉഗാണ്ടകാരൻ ആയിരിക്കും

    • @devutty_2454
      @devutty_2454 3 ปีที่แล้ว +2

      @@elshamariaeldho4952 crct

    • @hananiooo
      @hananiooo 3 ปีที่แล้ว +5

      Bengalikalk ee paat ishtamaavm

    • @anukrishnan4774
      @anukrishnan4774 3 ปีที่แล้ว +1

      Auto dislike aan bro

  • @akhilkrishna6491
    @akhilkrishna6491 6 ปีที่แล้ว +257

    ഇതുപോലെ ഉള്ള പഴയെ പാട്ടു കേൾക്കുമ്പോൾ കിട്ടുന്നതിനെ കാട്ടി സന്തോഷം തോന്നും newest കമന്റിൽ 1 day ego ഉള്ള കമന്റ്‌ കാണുമ്പോൾ കാരണം ഇപ്പോഴും ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ചിലർ ഉണ്ടെന്നു അറിയുമ്പോൾ ☺

  • @Kutans1
    @Kutans1 ปีที่แล้ว +14

    കേൾക്കണം❤️.. കരയണം😢😢... പോകണം 👋👋

  • @sujithkunnju9092
    @sujithkunnju9092 3 ปีที่แล้ว +121

    പഴയ ലാലേട്ടേനെ കാണാൻ എന്താ രസം

  • @RR-fe3pu
    @RR-fe3pu 6 ปีที่แล้ว +166

    ലാലേട്ടൻ നടക്കുന്ന ആ ഒരൊറ്റ സീനിൽ നിന്നും സേതുമാധവൻ എന്ന കഥാപാത്രം അനുഭവിക്കുന്ന നഷ്ട പ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും തീവ്രത എത്രമാത്രം ഉണ്ടെന്ന് മനസിൽ ആകാൻ കഴിയും....

  • @hakeemhakeemk1331
    @hakeemhakeemk1331 5 ปีที่แล้ว +231

    ലാലേട്ടൻ ഇഷ്ടം 😍😍😍😍😍ഇഷ്ടം പറഞ്ഞാൽ പോരാ അത്രയ്ക്ക് ഇഷ്ടമാണ് ലാലേട്ടാ😍😍😍

  • @abdullatheefabdul1513
    @abdullatheefabdul1513 2 ปีที่แล้ว +19

    An actor we can enjoy everything from him without boring.. Songs, emotions, actions,fighting,comody, etc, full of package, the complete actor, only mohanlal in indian cinema.....

  • @aryanal7268
    @aryanal7268 5 ปีที่แล้ว +123

    ലാലേട്ടൻറെ range എന്താണെന്നു മനസിലാക്കാൻ ഒരു സിനിമ മുഴവൻ കാണണ്ട കാര്യം ഇല്ല 5 mnts ഉള്ള ഒരു video song മാത്രം കണ്ടാൽ മതി
    ഈ പാട്ടിൽ ഉടനീളം നമ്മൾ കണ്ടത് സേതുമാധവനെ ആണ് 😊

  • @sivaprakashs9082
    @sivaprakashs9082 4 ปีที่แล้ว +242

    அருமையான பாட்டு...
    மோகன்லால் & திலகன் ஏட்டன் வேற லெவல்..
    Touching song..Mohanlal & Dhilagan acting mass..

    • @vivekpv8154
      @vivekpv8154 3 ปีที่แล้ว +8

      Acting.king.mohanlal.

    • @MRDUDEYT
      @MRDUDEYT 3 ปีที่แล้ว +4

      Dhilakan no thilakan

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +2

      வணக்கம் தலைவா...🙏
      உங்கள் கமண்ட் வெரி nice

    • @rajeeshek6906
      @rajeeshek6906 3 ปีที่แล้ว +2

      ശരി അണ്ണാച്ചി

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      @@rajeeshek6906 ഡേയ്.. അറിവ് കെട്ട മുണ്ടം...!
      യാരെഡാ ഉന്നുടൈ അണ്ണാച്ചി......🤪

  • @sabarinadhan1590
    @sabarinadhan1590 5 ปีที่แล้ว +114

    മലയാളികൾ ഒരിക്കലും മറക്കാത്ത രണ്ട് സിനിമകൾ എന്ന് ടീവിയിൽ വന്നാലും കാണുന്ന സിനിമകൾ സ്ഫടികം, കിരീടം ഈ രണ്ട് സിനിമകളിലും തിലകൻ ചേട്ടൻ ഏട്ടനോടാപ്പം അഭിനയിച്ചു അല്ല ജീവിച്ചു

    • @akhiltn1053
      @akhiltn1053 4 ปีที่แล้ว +4

      ദേവാസുരം❤

    • @pranav9569
      @pranav9569 4 ปีที่แล้ว

      Thanmathra aanengil aa channel ee vekkoola 😭😭😭😭

    • @GayathriGayathri-zc3cz
      @GayathriGayathri-zc3cz 4 ปีที่แล้ว +1

      Chithram movie

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 ปีที่แล้ว +7

    ഒരു കോടി വ്യൂസ് ❤️
    എനിക്കേറ്റവും ഇഷ്ട്ടമുള്ള പാട്ട് എനിക്കേറ്റവും ഇഷ്ട്ടമുള്ള ഗായകൻ
    എന്നും ഒരു സുഖമുള്ള നോവാണ് ഈ പാട്ട്.
    അറിയാതെ ബാല്യത്തിലേക്ക് പോകും കഴിഞ്ഞ കാലത്തിലേക്ക് എത്തിനോക്കും.
    പിന്നെയൊരു വിതുമ്പൽ നിറയും.
    ഇതിൽ "ഉണ്ണികിടവിനു നൽകാൻ അമ്മ " അതാണ് ഏറ്റവും വേദനിപ്പിക്കുന്ന വരികൾ.

  • @jasirmohd1406
    @jasirmohd1406 5 ปีที่แล้ว +212

    ഈ കിരീടം movie കണ്ട് ലാലേട്ടന്റെ fan ആയ ഞാന്😎 അത്രയും കാലം ലാലേട്ടനെ കുറ്റം പറഞ്ഞ ഞാൻ ഇന്ന് പക്ഷാധഭിക്കുന്നു 😢😣😣😔😔😢

    • @sajeevank6033
      @sajeevank6033 4 ปีที่แล้ว +6

      💞 same ikka fan aaye enne athishayippichath chenkol filmile acting aanu

    • @thimbilprasannan2898
      @thimbilprasannan2898 4 ปีที่แล้ว +7

      @@sajeevank6033 chenkhol aa theruvilek nokki parayunna dialogue 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @sajeevank6033
      @sajeevank6033 4 ปีที่แล้ว +2

      @@thimbilprasannan2898 സത്യം

    • @dipink4946
      @dipink4946 4 ปีที่แล้ว +8

      ഞാനും കിരീടം കണ്ടതിനു ശേഷം ആരുടെ ഫാനാണെന്ന സംശയം മനസിൽ വന്നിട്ടില്ല ഇതുവരെ

    • @shradhav8867
      @shradhav8867 4 ปีที่แล้ว +6

      @@sajeevank6033 even I was a die hearted Ikka fan... But Lalettande Pavithram, Chithram, Thalavattam, Kireedam , Bharatham... Okke kandathil pinne I felt Ikka was nothing when compared to Lalettan... So became a Lalettan fan... But enikku Ikkayeyum ishta 😘😘😘

  • @ajeeshaniyan
    @ajeeshaniyan 2 ปีที่แล้ว +71

    ഇപ്പോഴും നിങ്ങൾ ഈ പാട്ട് കേൾക്കണമെങ്കിൽ ഉള്ളിൽ എവിടെയോ അണയാത്ത ഒരു കനൽ കിടപ്പുണ്ട് 🙏

  • @anvarsha4139
    @anvarsha4139 3 ปีที่แล้ว +304

    ഇക്കാടെ ശബ്ദം ഒന്നിടറിയാലോ ഏട്ടന്റെ കണ്ണ് നനഞ്ഞാലോ കരയാത്ത മലയാളികൾ ചുരുക്കം ♥♥♥

    • @sibilm9009
      @sibilm9009 2 ปีที่แล้ว +11

      പിന്നല്ലാതേ 🤩🤩

    • @hd6639
      @hd6639 ปีที่แล้ว +2

      Legendary😢

    • @hari6085
      @hari6085 ปีที่แล้ว +1

      😢💯

    • @jayakrishnan8554
      @jayakrishnan8554 ปีที่แล้ว

      അതെ...രാഷ്രിയക്കാർ എല്ലാം നശിപ്പിച്ചു

  • @SujaRajesh-or4eb
    @SujaRajesh-or4eb 11 หลายเดือนก่อน +14

    സങ്കടം വരുമ്പോൾ കേട്ടാലേ ഇതിന്റെ ആ ഒരു ഇത് മനസ്സിലാവു 😔

  • @rajeevr8670
    @rajeevr8670 6 ปีที่แล้ว +165

    എം ജി ശ്രീകുമാർ.... ഒരു അർത്ഥത്തിൽ സുകൃതം ചെയ്ത ആൾ എന്നു തന്നെ പറയാം... ഇങ്ങനെ ഒരു മഹാ ചിത്രത്തിന്റെ ഭാഗം ആകാൻ സാധിച്ചു. അത് ശ്രീ സർ ഭംഗി ആയി കൈ കാര്യം ചെയ്തു

  • @ശ്യാംസുന്ദർ
    @ശ്യാംസുന്ദർ 6 ปีที่แล้ว +180

    ലാലേട്ടാ... ഈ സോങ്ങിന് മുൻപുള്ള ആ scene... ഒരു രക്ഷയും ഇല്ല.. ലാലേട്ടൻ.. THE COMPLETE ACTOR....

    • @മനുരാഘവ്
      @മനുരാഘവ് 5 ปีที่แล้ว +3

      അതെ... ലാലേട്ടൻ ഉയിർ 😍😍😍😍😍😍

  • @redCORALTV
    @redCORALTV 7 ปีที่แล้ว +381

    ഈ പാട്ട് തീരുന്നതുവരെ കരഞ്ഞു. പ്രത്യേകിച്ച് കാരണമൊന്നുമില്ല.

  • @georgethomas1987
    @georgethomas1987 ปีที่แล้ว +5

    ലാലേട്ടാ നിങ്ങൾ ഈ സിനിമയിൽ ജീവിതത്തിൽ തോറ്റ് ജനങ്ങളുടെ മനസ്സിലേക്ക് ജയിച്ച് കയറി വന്നു..