സ്നേഹമുള്ള ഈശോയെ ക്യാൻസർ രോഗിയായ സഹോദരനെ തൊട്ട് സൗഖ്യം കൊടുക്കണമേ ഈശോ നാഥാ ഒരു ഒരു തുള്ളി രക്തം ആ മകന്റെ ശിരസ്സിലൂടെ പകരണമേ ലോകത്തിലെ എല്ലാ ക്യാൻസർ രോഗികളെയും ബാധിച്ചിട്ടുള്ള എല്ലാ മക്കളെയും അവിടുത്തെ അദൃശ്യമായ തൃക്കൈനീട്ടി ആശീർവദിച്ച അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏😊
അച്ചാ Mount Nebo യിൽ വന്ന് ധ്യാനം കൂടുവാനും, അച്ചനെ കാണുവാനും ആഗ്രഹിക്കുന്നു ധ്യാനം ബുക്ക് ചെയ്താലും വരാൻ സാധിക്കുന്നില്ല തടസ്സങ്ങൾ വരുന്നു അച്ചന്റെ പ്രാത്ഥനയിൽ എന്നെ കൂടി ഓർക്കണേ 🙏
ഫാദർ ജനങ്ങളെ സത്യവചനം പഠിപ്പിക്കുക വചനത്തിന്റെ ഒരു വള്ളി പുള്ളി പോലും നിങ്ങൾ തള്ളിക്കളയാതെ ജനങ്ങളെ പഠിപ്പിക്കുക എന്നാണ് വചനം പറയുന്നത് നീ വീണ്ടും ജനിച്ചില്ല എങ്കിൽ സ്വർഗ്ഗരാജ്യം കാണില്ല എന്ന് യേശു വചനത്തിലൂടെ നമുക്ക് തന്നിട്ടുണ്ട് നിങ്ങൾ ശിശുക്കളെ പോലെ ആകുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല ഒരുവൻ ക്രിസ്തുവിൽ ആയാൽ അതായത് വീണ്ടും ജനിച്ചാൽ അവൻ പുതിയ സൃഷ്ടിയാണ് ദൈവത്തിന്റെ കൽപ്പന അനുസരിച്ച് ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിച്ച് വചനമനുസരിച്ച് മുന്നോട്ടു പോയാൽ ദൈവത്തിന്റെ മകളും മകനും ആവുകയും സ്വർഗ്ഗരാജ്യം നമുക്ക് അവകാശമാക്കുകയും ചെയ്യാം
അച്ഛാ, എനിക്കു ഒത്തിരി സംശയങ്ങൾ ഉണ്ട്. ഒന്നാമത്തേത്, എന്റെ മരിച്ചു പിറ്റേ ദിവസം രാത്രി എന്തോ പുക പോലെ ഒന്ന് ഞാൻ കിടക്കുന്നതിന്റെ അടുത്ത് തന്നെ നില്കുന്നത് കണ്ടു. കുറേ നാളുകൾക്കു ശേഷം ഒരു രാത്രി ഇതുപോലെ തന്നെ പുകപോലെ എന്തോ എന്റെ ദേഹത്തേക്ക് കേറുവാൻ പകുന്നതുപോലെ. ഇതുപോലെ പലപ്പോഴും എനിക്കു അനുഭവങ്ങൾ ഉണ്ടാകുന്നു. എന്താണ് ഇതിന്റെ അർത്ഥം. ദയവായി എനിക്കൊന്നു പറഞ്ഞുതരാമോ
മരിച്ച ഉടനെ യേശു വന്നു കൂട്ടികൊണ്ട് പോകുന്നുണ്ടെങ്കിൽ, നിദ്ര ചെയ്യുന്ന ആത്മക്കൾ അല്ലെങ്കിൽ ക്രിസ്തുവിൽ മരിച്ചവർ കാഹളം നാദം കേൾക്കുമ്പോൾ ഉയിർപ്പിക്കപ്പെടുമെന്നും ജീവിച്ചിരിക്കുന്നവർ രൂപാന്തരപ്പെടുമെന്നും വിശുദ്ധ പൗലോസ് പറയുന്നത് എന്തിനാണ്....ബൈബിളിൽ എന്താണോ പറഞ്ഞിട്ടുള്ളത് അതുമാത്രം വിശ്വാസികളെ പഠിപ്പിക്കുക... എന്നിൽ വിശ്വസിക്കുന്നവരെ അന്ത്യ നാളിൽ ഉയിപ്പിക്കും എന്നല്ലേ യേശു പറഞ്ഞത്... ഈ സമയത്തല്ലേ സ്വർഗത്തിലേക്ക് കൂട്ടികൊണ്ട് പോവുക...
ആത്മാവ് പരുദീസയിൽ സജീവം ആയിരിക്കും. പക്ഷെ ശരീരം മണ്ണിൽ അളിഞ്ഞു പോയാലും ആ ശരീരം ഉയർക്കും ആത്മാവോട് കൂടെ. ആ ശരീരം ക്രിസ്തു ധരിച്ച ശരീരം പോലെ ആയിരിക്കും. വാതിലുകൾ അടച്ചിരിക്കെ മുറിക്കുള്ളിൽ കടക്കാൻ കഴിയുന്ന ആകാശത്തിലേക്കു ഉയരാൻ സാധിക്കുന്ന ശരീരം. അതുകൊണ്ട് ആണ് കർത്താവു പറഞ്ഞത് വിത്ത് നിലത്തു വീണു അഴുക്കുന്നില്ല എങ്കിൽ അതിനു ഉയർക്കുവാൻ സാധിക്കില്ല എന്ന്. എന്നാൽ ക്രിസ്തുവിൽ മരിച്ചവരുടെ ആത്മാവ് ഈ ശരീരം വെടിയുന്ന നേരം സ്വർഗീയ അകമ്പടിയോടെ, ആയാറിലെ ദുഷ്ടത്മ സേനകളുടെ കൈയിൽ പെടാതെ പരുദീസയിൽ എത്തുന്നു.
ആക്സിഡൻ്റ് സംഭവിക്കുന്നത് സാധാരണമാണ് പക്ഷേ ഒരു ദൈവീകപൈതൽ ഉടൻ മരിക്കുകയില്ല. അയാൾക്ക് അനുതപിക്കാനും മാപ്പപേക്ഷിക്കാനും ദിവ്യകുദാശകൾ സ്വീകരിക്കാനും ദൈവം ഇടവരുത്തും
ചെയ്യുന്ന വ്യക്തി അനുതപിക്കാൻ അവസരം വളരെ കുറവായതുകൊണ്ട് പോകാൻ സാധ്യത വളരെ കുറവാണ്. പിന്നെ ഒരു തിന്മയിൽ ഇന്ന് രക്ഷപ്പെടുവാൻ ആണ് ചെയ്യുന്നതെങ്കിൽ കുഴപ്പമില്ലായിരിക്കാം ഉദാഹരണത്തിന് കുഞ്ഞുങ്ങളെ ഒരു തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന വ്യക്തിയിൽ നിന്ന് രക്ഷപ്പെടാൻ ആത്മഹത്യ ചെയ്താലും ചിലപ്പോൾ രക്ഷപ്പെടും
കാൻസർ രോഗിയായ എനിക്ക് വേണ്ടി പ്രാർഥിക്കണേ 🙏
മരുന്നോ ലേപനമോ അല്ല ദൈവത്തിൻ്റെ വചനം നിങ്ങളെ സുഖപ്പെടുത്തും ക്യാൻസർ അവസാനമല്ല. ധൈര്യമായിരിക്കു ദൈവം ഇടപെ ടും.❤
Our prayers ❤
Daivathodu koode ayirikku epozhum, ella samayavum Eshoye mathram orkku
Urakkam allatha ella samayavum Eshoyk vendi matti vekku
യേശുവേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയുടെ തിരു രക്തത്തിന്റെ അഭിഷേകം ഉണ്ടാകട്ടെ🙏
എൻറെ ഈശോയെ എനിക്ക് നല്ല മരണംതരണമേ. എൻറെ മരണ നേരം എനിക്ക് നന്നായി ഒരുങ്ങി മരിക്കാൻ ക്രപ തരേണമേ.
സ്നേഹമുള്ള ഈശോയെ ക്യാൻസർ രോഗിയായ സഹോദരനെ തൊട്ട് സൗഖ്യം കൊടുക്കണമേ ഈശോ നാഥാ ഒരു ഒരു തുള്ളി രക്തം ആ മകന്റെ ശിരസ്സിലൂടെ പകരണമേ ലോകത്തിലെ എല്ലാ ക്യാൻസർ രോഗികളെയും ബാധിച്ചിട്ടുള്ള എല്ലാ മക്കളെയും അവിടുത്തെ അദൃശ്യമായ തൃക്കൈനീട്ടി ആശീർവദിച്ച അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏😊
കൃപാസനം
എന്റെ ഈശോയെ എന്നെ എന്റെ കുടുംബത്തെയും വിശുദ്ധികരിക്കേണമേ. 🙏🏼🙏🏼
കാൻസർ രോഗിയായ എനിക്കുവേണ്ടി അച്ചൻ പ്രാർത്ഥിക്കണമേ ❤❤❤❤❤
@@AjithaMl96 ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകും 🙏
കൃപാസനം
എന്റെ കർത്താവെ, എന്റെ ദൈവമേ ❤❤❤
അച്ചാ Mount Nebo യിൽ വന്ന് ധ്യാനം കൂടുവാനും, അച്ചനെ കാണുവാനും ആഗ്രഹിക്കുന്നു ധ്യാനം ബുക്ക് ചെയ്താലും വരാൻ സാധിക്കുന്നില്ല തടസ്സങ്ങൾ വരുന്നു അച്ചന്റെ പ്രാത്ഥനയിൽ എന്നെ കൂടി ഓർക്കണേ 🙏
🙏ആമ്മേൻ ഈശോ 🙏
Eesoye ente makkalude kudumbhangale anugrahikkaname amen 🙏
ആമേൻ
May God bless you father
Yesoye enta Anujayhiye maraka Rogathilninnumkarunapoorvamkatjukollename amen
ആമേൻ 🙏
Eeshoyee papiyaya ende mel Karuna undakaname Appaa ✝️🌟
Amen hallelujah ❤🙏
Amen 🙏Praise the Lord 🙏
Praise the Lord hallelujah hallelujah Amen 🙏
Othiri ishtamayi❤
ehoye karuna ayirikane njangalude mel
AveMaria Amen
Enthu ave maria 😂... Say praise the lord
നല്ല ടോക്ക് അച്ഛാ
❤❤
Acha prarthikene🙏🏻
Amen🙏
എനിക്ക് ഒന്ന് മരിച്ചാ മതി മകനെ കൊണ്ട് സമാധാനം ഇല്ല ഇതിനെക്കാളും മരണം അതാ നല്ലത്
ഓട്ടിസം ഉള്ള ജോയലിനുവേണ്ടി .പ്രാർത്ഥിക്കണമേ
💙🙏🏻
Amen
🙏🌹
Ottisam Ulla joyalinea sukapeduthanamea
Issoyea Njan marikkumbo enne kuttykondupokan aaranavo varunnea..nalloru dhoodhanea ayakkanamea
Ameñ
🙏
Let us try to pray for purgatory souls oru hailmary chellam
ഫാദർ ജനങ്ങളെ സത്യവചനം പഠിപ്പിക്കുക വചനത്തിന്റെ ഒരു വള്ളി പുള്ളി പോലും നിങ്ങൾ തള്ളിക്കളയാതെ ജനങ്ങളെ പഠിപ്പിക്കുക എന്നാണ് വചനം പറയുന്നത് നീ വീണ്ടും ജനിച്ചില്ല എങ്കിൽ സ്വർഗ്ഗരാജ്യം കാണില്ല എന്ന് യേശു വചനത്തിലൂടെ നമുക്ക് തന്നിട്ടുണ്ട് നിങ്ങൾ ശിശുക്കളെ പോലെ ആകുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല ഒരുവൻ ക്രിസ്തുവിൽ ആയാൽ അതായത് വീണ്ടും ജനിച്ചാൽ അവൻ പുതിയ സൃഷ്ടിയാണ് ദൈവത്തിന്റെ കൽപ്പന അനുസരിച്ച് ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിച്ച് വചനമനുസരിച്ച് മുന്നോട്ടു പോയാൽ ദൈവത്തിന്റെ മകളും മകനും ആവുകയും സ്വർഗ്ഗരാജ്യം നമുക്ക് അവകാശമാക്കുകയും ചെയ്യാം
🙏✝️🌹
PrayforMyfamily
5.20.💯
❤🔥❤🔥❤🔥🙏🙏🙏❤❤❤🙏🙏🙏🌹🌹🌹
How to get deliverence my self
❤
അച്ചൻപറഞ്ഞത്ശരിയാണ്ഞാൻദിവൃബലിക്ക്പോകുമ്പോൾപിശാചിനെആരാധിക്കുന്നവർപിശാചിനെഅയക്കുംബലിക്ക്നിൽക്കുമ്പോൾമൈക്കിന്ഒച്ചകൂടുതൽവരുംഅങ്ങനെപലസംഭവങ്ങളൂം
❤❤🎉🎉❤❤
Amen Halleluah Avemaria 🙏 🙌 👏 ❤ ♥ 💙
Acha pray for my son
🙏🏽🙏🏽🙏🏽🙏🏽🙏🏽❤🩹💜
Acha🙏🏻 ente husbandnu vndi prarthiknm 🙏🏻
അച്ഛാ, എനിക്കു ഒത്തിരി സംശയങ്ങൾ ഉണ്ട്. ഒന്നാമത്തേത്, എന്റെ മരിച്ചു പിറ്റേ ദിവസം രാത്രി എന്തോ പുക പോലെ ഒന്ന് ഞാൻ കിടക്കുന്നതിന്റെ അടുത്ത് തന്നെ നില്കുന്നത് കണ്ടു. കുറേ നാളുകൾക്കു ശേഷം ഒരു രാത്രി ഇതുപോലെ തന്നെ പുകപോലെ എന്തോ എന്റെ ദേഹത്തേക്ക് കേറുവാൻ പകുന്നതുപോലെ. ഇതുപോലെ പലപ്പോഴും എനിക്കു അനുഭവങ്ങൾ ഉണ്ടാകുന്നു. എന്താണ് ഇതിന്റെ അർത്ഥം. ദയവായി എനിക്കൊന്നു പറഞ്ഞുതരാമോ
Japa മാല ചൊല്ലുക മുറിയിൽ ഹാന്നാൻ വെള്ളം തളിക്കുക ഹാന്നാൻ വെള്ളത്തിനു സാത്താനെതിരെ സർവശക്തിയാണ്
മരിച്ച ഉടനെ യേശു വന്നു കൂട്ടികൊണ്ട് പോകുന്നുണ്ടെങ്കിൽ, നിദ്ര ചെയ്യുന്ന ആത്മക്കൾ അല്ലെങ്കിൽ ക്രിസ്തുവിൽ മരിച്ചവർ കാഹളം നാദം കേൾക്കുമ്പോൾ ഉയിർപ്പിക്കപ്പെടുമെന്നും ജീവിച്ചിരിക്കുന്നവർ രൂപാന്തരപ്പെടുമെന്നും വിശുദ്ധ പൗലോസ് പറയുന്നത് എന്തിനാണ്....ബൈബിളിൽ എന്താണോ പറഞ്ഞിട്ടുള്ളത് അതുമാത്രം വിശ്വാസികളെ പഠിപ്പിക്കുക... എന്നിൽ വിശ്വസിക്കുന്നവരെ അന്ത്യ നാളിൽ ഉയിപ്പിക്കും എന്നല്ലേ യേശു പറഞ്ഞത്... ഈ സമയത്തല്ലേ സ്വർഗത്തിലേക്ക് കൂട്ടികൊണ്ട് പോവുക...
Thanath vidhi und
ആത്മാവ് പരുദീസയിൽ സജീവം ആയിരിക്കും. പക്ഷെ ശരീരം മണ്ണിൽ അളിഞ്ഞു പോയാലും ആ ശരീരം ഉയർക്കും ആത്മാവോട് കൂടെ. ആ ശരീരം ക്രിസ്തു ധരിച്ച ശരീരം പോലെ ആയിരിക്കും. വാതിലുകൾ അടച്ചിരിക്കെ മുറിക്കുള്ളിൽ കടക്കാൻ കഴിയുന്ന ആകാശത്തിലേക്കു ഉയരാൻ സാധിക്കുന്ന ശരീരം. അതുകൊണ്ട് ആണ് കർത്താവു പറഞ്ഞത് വിത്ത് നിലത്തു വീണു അഴുക്കുന്നില്ല എങ്കിൽ അതിനു ഉയർക്കുവാൻ സാധിക്കില്ല എന്ന്. എന്നാൽ ക്രിസ്തുവിൽ മരിച്ചവരുടെ ആത്മാവ് ഈ ശരീരം വെടിയുന്ന നേരം സ്വർഗീയ അകമ്പടിയോടെ, ആയാറിലെ ദുഷ്ടത്മ സേനകളുടെ കൈയിൽ പെടാതെ പരുദീസയിൽ എത്തുന്നു.
Please explain the name ഇശോ. It’s not in the bible. It’s only Yeshua ✝️🙏
Acident pishacika maranam ano
ആക്സിഡൻ്റ് സംഭവിക്കുന്നത് സാധാരണമാണ് പക്ഷേ ഒരു ദൈവീകപൈതൽ ഉടൻ മരിക്കുകയില്ല. അയാൾക്ക് അനുതപിക്കാനും മാപ്പപേക്ഷിക്കാനും ദിവ്യകുദാശകൾ സ്വീകരിക്കാനും ദൈവം ഇടവരുത്തും
ആത്മഹത്യാ ചെയ്യുന്ന വ്യക്തിയുടെ ആത്മാവ് സ്വർഗത്തിൽ പോകുമോ?
ചെയ്യുന്ന വ്യക്തി അനുതപിക്കാൻ അവസരം വളരെ കുറവായതുകൊണ്ട് പോകാൻ സാധ്യത വളരെ കുറവാണ്. പിന്നെ ഒരു തിന്മയിൽ ഇന്ന് രക്ഷപ്പെടുവാൻ ആണ് ചെയ്യുന്നതെങ്കിൽ കുഴപ്പമില്ലായിരിക്കാം ഉദാഹരണത്തിന് കുഞ്ഞുങ്ങളെ ഒരു തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന വ്യക്തിയിൽ നിന്ന് രക്ഷപ്പെടാൻ ആത്മഹത്യ ചെയ്താലും ചിലപ്പോൾ രക്ഷപ്പെടും
പോകാൻ സാധ്യത ഉണ്ടു
ദൈവത്തിന്റെ കൃപയുടെ അടിസ്ഥാനത്തിലാണ് ഇത് സംഭവിക്കുന്നത്, നമ്മൾ ആ വ്യക്തിക്ക് വേണ്ടി ഗ്രീഗോറിയൻ മാസ്സ് പോലുള്ള കാര്യങ്ങൾ ചെയ്യുക
ഇല്ല. നിത്യ നരകം ആണ്. കത്തോലിക്ക മതം ദൈവത്തിന്റെ വചന വിരുദ്ധമാണ്. രക്ഷിക്കപ്പെട്ട് സ്നാനം ഏറ്റു നല്ല ഒരു പെന്തകോസ്ത് ആരാധനക്ക് പോകൂ
@@albertthomas3502best for making money...not for saving souls
ഈശോയുടെ രണ്ടാമത്തെ വരവിനെ സൂചിപ്പിച്ചു കൊണ്ടല്ലേ അച്ചാ യോഹന്നാൻ്റെ 14ാം അധ്യായത്തിൽ പറയുന്നത?
Amen❤
Amen ❤❤❤❤❤
Amen 🙏
Amen
Amen ❤❤❤
Amen
Amen