Manikya Chempazhukka | Full Movie HD | Mukesh, Maathu, Jagathy Sreekumar, K. P. A. C. Lalitha

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2022
  • Manikya Chempazhukka | Full Movie HD | Mukesh, Maathu, Jagathy Sreekumar, K. P. A. C. Lalitha
    Manikya Chempazhukka (1995) is a Comedy Malayalam film starring Mukesh,Mathu,Jagathi Sreekumar,Oduvil Unnikrishnan in the lead roles, directed by Thulasidas
    Ashokan is unemployed and lives with his family, a large joint family. When he gets a proposal from a rich household, he rejects that as he falls in love with his housemaid.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 602

  • @annarosee.s6359
    @annarosee.s6359 5 หลายเดือนก่อน +337

    2024 ൽ കാണുന്നവരുണ്ടോ?

  • @FsxFenz
    @FsxFenz ปีที่แล้ว +356

    ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

    • @abbeeapen4162
      @abbeeapen4162 ปีที่แล้ว +10

      Now everything is artificial, just formal
      No deep rooted feelings

    • @pubglords5785
      @pubglords5785 ปีที่แล้ว +1

      ​@@abbeeapen4162 🎉🎉😂🎉🎉🎉99🎉😢🎉99🎉🎉🎉🎉9🎉🎉🎉🎉🎉🎉9🎉🎉999🎉9🎉9🎉🎉999🎉🎉🎉🎉😊

    • @abbeeapen4162
      @abbeeapen4162 ปีที่แล้ว

      @@pubglords5785 1010101010🙏

    • @thasneem5367
      @thasneem5367 9 หลายเดือนก่อน

      ​@@abbeeapen4162yes

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 8 หลายเดือนก่อน

      💕💕

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +253

    ജഗ തിയും ഒടുവിലും ആണ് ഈ സിനിമ യിൽ സ്കോർ ചെയ്തത് spr 😁👌

  • @MalayaliFreeBird
    @MalayaliFreeBird หลายเดือนก่อน +16

    നെടുമുടിയുടെ മകളായി അഭിനയിച ആ പൂച്ചക്കണ്ണുക്കാരിയെ ഇഷ്ട്ടമായവർ ആരൊക്കെ 😍

    • @user-cg8ch6sw8p
      @user-cg8ch6sw8p 18 วันที่ผ่านมา +1

      Shivaranjini actress

  • @jeffeena
    @jeffeena ปีที่แล้ว +72

    I m watching and searching only 80’s nd 90’s movies Nw days 😂

  • @cybersecurity8805
    @cybersecurity8805 2 หลายเดือนก่อน +26

    2024 kandu ഇരിക്കുന്നവർ ഉണ്ടോ

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +53

    ഇപ്പോൾ ഫീൽഡ് ഔട്ട്‌ ആയിനിൽക്കുന്നു ഉണ്ടെങ്കിലും 90ˢ കാലഘട്ടത്തിൽ തുളസിദാസ്ഒരുപിടി നല്ല സിനിമകൾ ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് 🥰🥰

    • @fadi587u
      @fadi587u 6 หลายเดือนก่อน +5

      2024 kanunnavar

  • @user-qx3in9cd4b
    @user-qx3in9cd4b 7 หลายเดือนก่อน +39

    Jagathy chettanum ഒടുവിൽ ചേട്ടനും പൊളിച്ചു 😂😂😂😂

  • @Galleryhub2024
    @Galleryhub2024 ปีที่แล้ว +570

    Any 2023👍🏻👍🏻👍🏻

  • @ranjingopinath9340
    @ranjingopinath9340 5 หลายเดือนก่อน +26

    fb യിൽ ഇപ്പോ കണ്ടത് ആണ് 2024ൽ

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว +17

    ഇ സിനിമയിൽ നെടുമുടി ചേട്ടൻ രാത്രിയിൽ കിടക്കുമ്പോൾ പോലും ഇൻഷർട്ട് ചെയ്തു ആണ്.അതു ശ്രെദിചവർ ഉണ്ടോ

    • @zeena9754
      @zeena9754 10 หลายเดือนก่อน +2

      ഞങ്ങൾ ശർദിച്ചില്ല...

  • @kukkulalettan9390
    @kukkulalettan9390 ปีที่แล้ว +151

    2023 കാണുന്നവരുണ്ടോ 👍

    • @user-in9il4rm6q
      @user-in9il4rm6q ปีที่แล้ว

      🙋‍♂️

    • @ameenhayyu5776
      @ameenhayyu5776 ปีที่แล้ว +1

      Ippo കണ്ടു കൊണ്ട് ഇരിക്കുന്നു

    • @manojparambath3841
      @manojparambath3841 ปีที่แล้ว

      എടാ കുനഷ്ട്ട് ചോദ്യം ചോദിക്കല്ലേ തനിക്കു വേണമെങ്കിൽ താൻ കണ്ടോ പിന്നെ ഞാൻ 2024 ലു കാണു 2025 ലു കാണു,2026 ലു കാണു 2027ലു കാണു 2028ലു കാണു അങ്ങനെ മരിക്കുന്ന വരെ കാണു തനിക്കു വീരോധം ഉണ്ടെങ്കിൽ പോയി കേസ് കൊടുക്ക്‌ ഹമുക്കേ

    • @sidheeqsidheeq6777
      @sidheeqsidheeq6777 11 หลายเดือนก่อน +1

      innu kandu

    • @user-jb5rw9yp6o
      @user-jb5rw9yp6o 9 หลายเดือนก่อน

      Undee😅

  • @sujithsureshsujith3213
    @sujithsureshsujith3213 ปีที่แล้ว +92

    ഇപ്പോഴത്തെ പടങ്ങൾ എല്ലാം ബിസിനസാണ് കഥയില്ല കോപ്രായങ്ങൾ മാത്രം

    • @G7000f0
      @G7000f0 ปีที่แล้ว +30

      Yes bro
      നടൻമാർക്ക്കുറച്ച് മട്ടാഞ്ചേരി സ്ലാംഗ്
      നടിമാർക്ക് ആoഗ്ലോ ഇന്ത്യൻ ഇംഗീഷ് മീഡിയം ഭാഷ
      കുറച്ച് വൾഗാരിറ്റി ചുംബനം കുറച്ച് തെറി - ആയാൽ ന്യൂജൻ മൂവി ആയി
      ച്ച

    • @jancyvidya8243
      @jancyvidya8243 ปีที่แล้ว +6

      Sathyam

    • @nimyakm7367
      @nimyakm7367 ปีที่แล้ว +4

      സത്യം

  • @SHAZCART
    @SHAZCART ปีที่แล้ว +169

    🧐 ആദ്യമേ തന്നെ twist manassilayavar undo

    • @aflah7727
      @aflah7727 ปีที่แล้ว +12

      illa

    • @unaiscr7unaismon971
      @unaiscr7unaismon971 ปีที่แล้ว +4

      Athe

    • @mallulimousiner3821
      @mallulimousiner3821 ปีที่แล้ว +8

      Ayin ?? Njn ee film idh vare kandatundayila .. iyalde commnt aadhyam kidakunathu kaaranam twist maansilayi .. thenga .. thanks for spoiling.. nalla padam aanu

    • @SHAZCART
      @SHAZCART ปีที่แล้ว +2

      @@mallulimousiner3821 നല്ലതല്ലെന്ന് ആരേലും പറഞ്ഞോ ഇപ്പോ😱😱😱

    • @josephvarghese8989
      @josephvarghese8989 ปีที่แล้ว +1

      Aaa Ind ee padam v.c.p yil kadittundo

  • @dreamer-xs6on
    @dreamer-xs6on ปีที่แล้ว +13

    കല്യാണ ചെക്കനേയും വീട്ടു കാരേയും പെണ്ണിന്റെ വീട്ടുകാർ നടത്തിയ prank show ഈ film

  • @Muzamil-vz4dq
    @Muzamil-vz4dq 5 หลายเดือนก่อน +11

    2024 l ee cinima kandathu vere level ani mone eecinima

  • @sarath9552
    @sarath9552 ปีที่แล้ว +81

    പഴയ സിനിമ യിൽ ഒരു പ്രേതകത ഉണ്ട്,, നായകന്മാർ 30 വയസ്സ് മുകളിൽ ആകും age അപ്പോൾ bachelor ആകും അവർക്കു നായിക യും കാണും, ഇപ്പോൾ ഉള്ള മിക്യ movies bachelor ആയ heros 25 താഴെ ആകും age

    • @vineethvinee6241
      @vineethvinee6241 9 หลายเดือนก่อน +8

      കെട്ട്യോളാണെൻ്റെ മാലാഖ ആസിഫ് അലി 34 വയസ് ബാച്ചിലർ, പാച്ചുവും അത്ഭുതവിളക്കും ഫഹദ് 34 വയസ് ബാച്ചിലർ😂😂

    • @AleenaAhalya400
      @AleenaAhalya400 8 หลายเดือนก่อน +2

      ​@@vineethvinee6241asif ali, fahad fasil same age aano

    • @vineethvinee6241
      @vineethvinee6241 8 หลายเดือนก่อน +3

      @@AleenaAhalya400 No. Ippol Asif Ali age 37 Fahad age 41

    • @AleenaAhalya400
      @AleenaAhalya400 8 หลายเดือนก่อน

      @@vineethvinee6241 ok. Thanks😊

    • @_indiansaremy1234
      @_indiansaremy1234 7 หลายเดือนก่อน +3

      ​@@vineethvinee6241 adhalla ivide udheshichadh😅 charractersnte age aan pulli paranjadh

  • @ajmalaju6426
    @ajmalaju6426 หลายเดือนก่อน +8

    8/7/2024 ⌚ watching in Kuwait ufff adipowli movie 🎥

    • @vidhyasanthosh7785
      @vidhyasanthosh7785 วันที่ผ่านมา +1

      7/8/2024....

    • @ajmalaju6426
      @ajmalaju6426 18 ชั่วโมงที่ผ่านมา

      @@vidhyasanthosh7785
      In Kuwait....?

    • @vidhyasanthosh7785
      @vidhyasanthosh7785 12 ชั่วโมงที่ผ่านมา

      @@ajmalaju6426 kerala

  • @anasmohammed5640
    @anasmohammed5640 4 หลายเดือนก่อน +32

    2024il kanunnavar indoo❤

  • @_My_lyf_my_rules_
    @_My_lyf_my_rules_ 6 หลายเดือนก่อน +9

    Anyone watching in 2024

  • @sameelkhan4680
    @sameelkhan4680 ปีที่แล้ว +8

    What a awsome movie

  • @SibiniSaimon
    @SibiniSaimon 2 หลายเดือนก่อน +7

    Any ..2024...😂

  • @kelvinta3276
    @kelvinta3276 11 หลายเดือนก่อน +26

    Climax❤❤❤vere level 🔥🔥🔥

  • @yathrikan35
    @yathrikan35 11 หลายเดือนก่อน +18

    Oduvil❤
    Jagathy❤
    Kpac Lalitha ❤
    Kanakalatha❤

  • @noushadikbal8097
    @noushadikbal8097 ปีที่แล้ว +9

    Old is gold ❤❤❤❤

  • @shajanaugustine1455
    @shajanaugustine1455 8 หลายเดือนก่อน +2

    Very good movie, well entertainment 👍

  • @greeshmatomy5720
    @greeshmatomy5720 ปีที่แล้ว +6

    Good Movie❤

  • @KalyaniMahesh-js2ww
    @KalyaniMahesh-js2ww หลายเดือนก่อน +5

    Any 2024 🎉🎉

  • @meenasujit462
    @meenasujit462 ปีที่แล้ว +7

    Super movie

  • @sherinridhu2468
    @sherinridhu2468 9 หลายเดือนก่อน +4

    2023 ilum old moves kanal und .... enik pandathe moves nodaa kooduthal eshttam . adhile veedum , tharavadum , muttom endh rasa ... backgund musica kooduthal rasam natural ayt feel thonnikkum ... pinne dileep , mohan lal , jagathi , indrans evare ellom vallaatha missing aaa ... endh rasainum evarellarum .....😢 .. jagathine onnum marakkane kayyilla old moves ellom kanumbo ... pandathe move pole ippolthe move onnum avunne illa ....njn ippolum pandathe moves kandirikkala ❤.. adhinte sugam onn vere yaa 🫶

    • @rainkerala
      @rainkerala 5 หลายเดือนก่อน

      Old movies 💝💖old comedy 😂 scn jagathy undel thanne kanum njan Ella divasam rathri ingane kandond irikum oro pazhaya cinema comedy ulla nokki jagathy okke undel comment box nokum enit chirikuna emoji kore undel edth kanum ith angane kande nice padam 😍🫶

  • @mullanzvlogz
    @mullanzvlogz 7 หลายเดือนก่อน +5

    2024 ജനുവരി 3 തിയ്യതി കാണുന്നവരുണ്ടോ 😍😍

  • @Mrfacts_ge
    @Mrfacts_ge 4 หลายเดือนก่อน +6

    1:24:23 എന്തൊക്കെ പറഞ്ഞാലും ആ ഭക്ഷണ സാനം തട്ടി കളഞ്ഞത് ശെരി അല്ല അത് അഹംകാരം ആണ് 🙄..... Food is precious ❤ ....

    • @annajustine4675
      @annajustine4675 หลายเดือนก่อน

      Yes അവരുടെ അഭിനയം ആണേൽ. ഫുഡ്‌ തട്ടി കളഞ്ഞത് ഒട്ടും ശെരിയായില്ല

  • @hepzibaannbinu6094
    @hepzibaannbinu6094 6 หลายเดือนก่อน +8

    2024 kanunnavar indo😊

    • @kuttiesvlog-yo7cj
      @kuttiesvlog-yo7cj 6 หลายเดือนก่อน +1

      Yes njhsn😊

    • @BinuBSaswinbb
      @BinuBSaswinbb 5 หลายเดือนก่อน

      കണ്ടു കൊണ്ടിരിക്കുന്നു

  • @user-po9dm5km8o
    @user-po9dm5km8o ปีที่แล้ว +2

    ഒരു രക്ഷയില്ല കിടു 💜💜💜

  • @bonubonu1751
    @bonubonu1751 ปีที่แล้ว +4

    Nice family movie❤

  • @mydailydiary399
    @mydailydiary399 ปีที่แล้ว +9

    മുകേഷ്,ജഗതി ശ്രീകുമാർ,ഒടുവിൽ ഉണ്ണികൃഷ്ണൻ,നെടുമുടി വേണു,ബിന് ചക്രവർത്തി,ഷമ്മി തിലകൻ,സൈനുദ്ദീൻ,ബോബി,കലാഭവൻ നവാസ്,മാഫിയ ശശി,സുകുമാരി,മാധു,ശ്രീദേവി, kpse ലളിത,ബീന ആൻ്റണി,

  • @alphafightclubgaming7046
    @alphafightclubgaming7046 4 หลายเดือนก่อน +1

    Jagathy uncle odvil uncle such an amazing actors ♥️

  • @funpackedmalluakkus4411
    @funpackedmalluakkus4411 29 วันที่ผ่านมา +2

    2024 july 10 waching❤❤❤❤❤❤

  • @dr.manjug.s861
    @dr.manjug.s861 ปีที่แล้ว +3

    Awesome movie

  • @sujithsureshsujith3213
    @sujithsureshsujith3213 ปีที่แล้ว +6

    നല്ല സൂപ്പർ ഫിലിം

  • @arisha7194
    @arisha7194 ปีที่แล้ว +15

    ജഗതി-സുമി കോമ്പോ പ്രിയം സിനിമയിലേതു പോലെ😂😂

  • @dubaidude7561
    @dubaidude7561 ปีที่แล้ว +3

    why no longer these kind of films not coming???

  • @abhithaegs2860
    @abhithaegs2860 ปีที่แล้ว +7

    Adipoli twist

  • @harishharikumar1543
    @harishharikumar1543 ปีที่แล้ว +7

    I d 😂on't know i like this movie or not but i like it,

  • @satheeshmadhavan7624
    @satheeshmadhavan7624 ปีที่แล้ว +31

    അടിപൊളി സിനിമ ♥️ മാതു ♥️♥️

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว +40

    Nalla cinema aanu tvyil angane varaarilla 😄😄 pazhe movies okke enthu rasama kaanan 🤗

    • @rainkerala
      @rainkerala 5 หลายเดือนก่อน

      Athe 😂😂😂

  • @sunithajenil3455
    @sunithajenil3455 ปีที่แล้ว +3

    Spr movie 🥰

  • @dreamshore9
    @dreamshore9 ปีที่แล้ว +67

    നീല ചന്ദ്ര രീം രീം ചും സന്ന നാ 😂😂

  • @mango4804
    @mango4804 ปีที่แล้ว +2

    Katta satisfaction ❤

  • @sanju-sl2gz
    @sanju-sl2gz 9 หลายเดือนก่อน +6

    Climax ❤️❤️

  • @zadokegaming
    @zadokegaming 9 หลายเดือนก่อน +4

    Like those who are watching in 2024 🫢

  • @scorpionboy14
    @scorpionboy14 27 วันที่ผ่านมา +3

    2024 july waching

  • @prasadhari6508
    @prasadhari6508 ปีที่แล้ว +23

    _നല്ല twist_ 👌

  • @antovijiantoviji4012
    @antovijiantoviji4012 ปีที่แล้ว +5

    👌

  • @nithyarenjiththumpi15nithy38
    @nithyarenjiththumpi15nithy38 5 หลายเดือนก่อน +7

    FB യിൽ കണ്ടു വന്നതാ അതും 2024ൽ

    • @bijisanil6568
      @bijisanil6568 2 หลายเดือนก่อน

      ഞാനും ഇന്ന്

  • @irfanpakada9799
    @irfanpakada9799 ปีที่แล้ว +10

    2023 ൽ.. കാണുന്നവരുണ്ടോ..

  • @vehiclesbrands.1144
    @vehiclesbrands.1144 ปีที่แล้ว +15

    villian entry bgm super

  • @sarathk8240
    @sarathk8240 ปีที่แล้ว +7

    Jagathichettan ❤

  • @MALLUTROLLS1995
    @MALLUTROLLS1995 ปีที่แล้ว +2

    ❤❤❤

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI ปีที่แล้ว +1

    Kidu movie

  • @user-wr7it8eo4z
    @user-wr7it8eo4z 9 หลายเดือนก่อน +8

    ഈ പടം കണ്ട് ജാതകം പിടിച്ചു നിൽക്കുന്ന ഞാൻ 😂

    • @rainkerala
      @rainkerala 5 หลายเดือนก่อน

      😂😂😅sme

  • @nishadmonnishadmon
    @nishadmonnishadmon ปีที่แล้ว +50

    ഒരുനാൾ ഇതുപോലെയുള്ള ഒരു പണച്ചാക്കിനെ എനിക്കും കിട്ടും എനിക്കും ഒരു രാജയോഗം ഉണ്ടാകുമെന്നുള്ളത് പ്രതീക്ഷ എന്നിട്ട് ഒരു പണിക്കും പോകാതെ ഇങ്ങനെ ഇരിക്കണം

    • @ithupoleyannavar
      @ithupoleyannavar ปีที่แล้ว +2

      😊😊🤣🤣🤣🤣🤣

    • @vijivvijayan3748
      @vijivvijayan3748 ปีที่แล้ว +1

      😂😂😂

    • @muhammedhafiz8192
      @muhammedhafiz8192 ปีที่แล้ว +3

      അത് വരെയും നന്നായി പണി എടുത്തോ 😂

    • @nishadmonnishadmon
      @nishadmonnishadmon ปีที่แล้ว

      @@muhammedhafiz8192 mmm😆😂 pooda നടക്കുന്ന കാര്യമാണോ ഇതൊക്കെ

    • @aamiisha743
      @aamiisha743 ปีที่แล้ว

      🤣👍🏻

  • @foodielover6962
    @foodielover6962 ปีที่แล้ว +17

    സ്വർണ തള്ള 😂😂😂😂

  • @nani.c5086
    @nani.c5086 5 หลายเดือนก่อน +4

    ഇതിൽ ഏറ്റവും കൂടുതൽ സീൻ ഉള്ളത് ജഗതി ചേട്ടൻ, ഒടുവിൽ ഉണ്ണി ചേട്ടനും ആണ്

  • @vaisakhkv7871
    @vaisakhkv7871 ปีที่แล้ว +7

    Super padam twist powlichu

  • @saneeshksunny2778
    @saneeshksunny2778 ปีที่แล้ว +15

    സിനിമ കൊള്ളാം. അമ്പളി ചേട്ടൻ പൊളി 🔥 എന്നാലും ഒരു സംശയം ബാക്കി നായകൻ അവസാനം നായികക്ക് എഴുതിയ കത്ത് എങ്ങനെ വില്ലന് കിട്ടി. എങ്ങനെ പുള്ളി അമ്പലത്തിൽ എത്തി... 🤔😜🤔

    • @Genericperson658
      @Genericperson658 8 หลายเดือนก่อน

      Ellam maya 😂🤌🏽

    • @user-oj7ip9my6x
      @user-oj7ip9my6x 15 วันที่ผ่านมา

      Avar pokunnath villainte teams kandu

  • @jaimoljoseph1596
    @jaimoljoseph1596 ปีที่แล้ว +8

    ഉഗ്രൻ സിനിമ

  • @Jithin48
    @Jithin48 9 หลายเดือนก่อน +3

    Shammi thilakante Parann olla Adi 😂😂😅😅

  • @pmpmp570
    @pmpmp570 ปีที่แล้ว +16

    മാനത്തെങ്ങാണ്ടു എങ്ങാണ്ടു മുണ്ടെ മാണിക്യചെമ്പഴുക്കാ എഴുതികാണിക്കുമ്പോഴുള്ള സോങ് നൊസ്റ്റാൾജിയയിലേക്ക് കൂട്ടികൊണ്ട് പോയി

    • @MYDREAM-xf8dz
      @MYDREAM-xf8dz ปีที่แล้ว +2

      ആ അതു മാത്രം ആണ് ഇ മാങ്ങാത്തൊലി സിനിമയിൽ ഉള്ളത് 😂

    • @HariKrishnan-og8yo
      @HariKrishnan-og8yo 4 หลายเดือนก่อน

      പക്ഷെ ആ പാട്ടു പാടിയ ഗായകന്റെ പേര് കാണിച്ചില്ല ആരാണെന്നു അറിയുമോ

  • @user-qg5cf2vs9o
    @user-qg5cf2vs9o 5 หลายเดือนก่อน +3

    2024 l കാണുന്നവർ ഉണ്ടോ??

  • @deepzzzs4226
    @deepzzzs4226 9 หลายเดือนก่อน +4

    Spr movie. Climax pwolichu 😊

  • @mohammadshafishafi9674
    @mohammadshafishafi9674 ปีที่แล้ว +2

    പൊളി ക്‌ളൈമാക്സ് 👍

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 ปีที่แล้ว +7

    Andaz Apna Apna Hindi Movie 😎

  • @Gkm-
    @Gkm- 8 หลายเดือนก่อน +8

    ജഗതി ചേട്ടൻ ഒടുവിൽ ചേട്ടൻ ഇജ്തി പെർഫോമൻസ് 🤣

  • @sruthiponnu5242
    @sruthiponnu5242 10 หลายเดือนก่อน +1

    Claimax adipoli 😅❤

  • @rekham3574
    @rekham3574 ปีที่แล้ว +7

    Comedy movie....nice

  • @RankaNNan24
    @RankaNNan24 7 หลายเดือนก่อน +3

    ആരേലും 2024 കാണുന്നവരുണ്ടോ

  • @user-mn5io4sx8r
    @user-mn5io4sx8r 6 หลายเดือนก่อน +1

    Good👍🏻

  • @manikbhasha410
    @manikbhasha410 5 หลายเดือนก่อน +3

    Pazhaya cinemakal rewatchable aaakunnathu athhile annathe strong aaya Family structure vechu nadakkunna kadha aayathu kondaaanuuu.
    Manushyante kanninu kulirma ekunna kaaryam aaanu athuuu.
    Athaaanu innathe cinemakalkku recreate cheyaan pattathathuu.
    Athaanu innathe cinemakal one time watch okke aayi povunnathuuu

  • @satheesan308
    @satheesan308 4 หลายเดือนก่อน +4

    2024il kaanunnavar like adi😅

  • @edfredson
    @edfredson 6 หลายเดือนก่อน +4

    നീലചന്ദ്ര രീം രീം ജൂം സന്നാനാ😂😂

  • @Charu_jith
    @Charu_jith 7 หลายเดือนก่อน +6

    Any 2024😊

    • @JnK887
      @JnK887 29 วันที่ผ่านมา +1

      Just watching 😊😊😊😊

  • @Weekenddiaries23
    @Weekenddiaries23 ปีที่แล้ว +3

    TR Omana, Brilliant actress

  • @goeish2586
    @goeish2586 ปีที่แล้ว +21

    പൊട്ട കഥ ആണെങ്കിലും പഴയ സിനിമയുടെ ഫീൽ കിട്ടുന്നതുകൊണ്ട് ഒരു പ്രാവശ്യം കണ്ടു.

    • @sira6144
      @sira6144 ปีที่แล้ว +1

      Pazhaya nalla cinema per parayumo

    • @rainkerala
      @rainkerala 5 หลายเดือนก่อน +3

      Potta kadha onum alla koypila nalla comedy und 😂😂😂

  • @amalmanoharan4844
    @amalmanoharan4844 ปีที่แล้ว +4

    45:11 dha ice cream parlour..
    Ice cream parlour allada panakkarude beacha😂😂

  • @angrybird9923
    @angrybird9923 ปีที่แล้ว +3

    Vallatha twist aayi poyi😂

  • @kpmmnr
    @kpmmnr หลายเดือนก่อน +1

    55:37 That Handshake 😂😂😂

  • @rainkerala
    @rainkerala 5 หลายเดือนก่อน +1

    Aliyanmar randuperum scn jagathy anf oduvil unnikrishnan main highlight 😂😂😂😂🔥🔥🔥💥💥💥🤣

  • @alpha_princess
    @alpha_princess ปีที่แล้ว +5

    Twist twist😂

  • @anandhansnair4436
    @anandhansnair4436 5 หลายเดือนก่อน +1

    Twist ♥️🔥

  • @ranithpp2444
    @ranithpp2444 ปีที่แล้ว +2

    😅😅😅polii

  • @greenheavenplanet2983
    @greenheavenplanet2983 ปีที่แล้ว +1

    Nice

  • @ajithnk8373
    @ajithnk8373 ปีที่แล้ว +1

    Ethu poloru twist movie ethuvare unfaayittilla👌

  • @jast7586
    @jast7586 ปีที่แล้ว +18

    Title song from Golden Globe & Oscar winner Mr.Keeravani

    • @ahrafma7139
      @ahrafma7139 ปีที่แล้ว +1

      Athintidakk vann editum cheytha???

    • @jast7586
      @jast7586 ปีที่แล้ว

      @@ahrafma7139 Oscar kittiyathalle😉

    • @ahrafma7139
      @ahrafma7139 ปีที่แล้ว

      @@jast7586
      Athaanu spirit

  • @jeseembasheer4710
    @jeseembasheer4710 ปีที่แล้ว +1

    Super

  • @sijisiju
    @sijisiju 5 หลายเดือนก่อน +3

    നല്ല ഒരു സിനിമ

  • @jijobs2922
    @jijobs2922 ปีที่แล้ว +7

    Jagathy ❤ 2:14:03

  • @visakhedathadan9812
    @visakhedathadan9812 ปีที่แล้ว +3

    Mammukka pollichu climax

  • @rahulnathsr5115
    @rahulnathsr5115 18 ชั่วโมงที่ผ่านมา +1

    2024 august 8 നു കാണുന്നു ❤

  • @friendsfriends7424
    @friendsfriends7424 ปีที่แล้ว +6

    43.50 ഒറ്റയ്ക്ക് ബിസ്‌ക്കറ്റ് ഒറ്റയ്ക്ക് തിന്നുന്ന ജഗതി 😃😃😃😘