കോട്ടൺ സാരികളുടെ വിസ്മയം 🎊 കമന്റ്‌ ചെയ്യു ബനാറസ് സാരികൾ നേടൂ Kuthampully Sarees

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • കോട്ടൺ സാരികളുടെ വിസ്മയം 🎊 കമന്റ്‌ ചെയ്യു ബനാറസ് സാരികൾ നേടൂ Kuthampully Sarees
    Shop Location
    Saravana Naithukada
    Kuthampully, Thrissur
    PH No :+91 8593001650,8943686001
    #kuthampullysarees
    #arhandlooms
    #trackontravel
    #kuthampully
    #cottonsareecollection
    #saree
    #fashion
    #sareelover
    #vijithrasilk
    #organzasarees
    #weddingclothes
    #weddingsaree
    #jutesarees
    #kanjipuram
    #kuthampullysetmundu
    #setmundu
    #setsaree
    #kanjivaramsaree
    #tussarsareecollection
    #tussarsarees
    #sareeonlineshopping
    #trackontravelkuthampully
    #organzasaree
    #kuberasilksarees
    #kuberapattu
    #orgenzasaree
    #supriyacollections
    #orgenzasareecollection
    #uniformsarees
    #tussarsilksareeswithprice
    #semisilksarees
    #kuthampully_handloom_vilage
    #kuthampullysarees
    #cottonsarees
    #softsilksarees
    #handloomsaree
    #purecottonsaree
    #kuthampullysareecollection

ความคิดเห็น • 151

  • @trackontravel
    @trackontravel  2 วันที่ผ่านมา +5

    Online order ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏
    wa.me/+918593001650

    • @OmanaRdhakrishnan
      @OmanaRdhakrishnan วันที่ผ่านมา +2

      @@trackontravel ഓർഡർ ചെയ്താൽ മതിയോ rs വേണ്ടേ 😭😭🥰🥰🥰🥰

    • @daffodils8282
      @daffodils8282 วันที่ผ่านมา

      Likechythu super saree🎉

  • @biniwales1946
    @biniwales1946 วันที่ผ่านมา +3

    ഇതിൽ ഓരോ ഐറ്റത്തിൽ നിന്നും ഒരു സാരി വീതം എടുക്കാൻ കൊതിക്കാത്ത കോട്ടൺ ആരാധകരുണ്ടോ ഇവിടെ ❤❤❤ എല്ലാം സൂപ്പർ 🎉

    • @OmanaRdhakrishnan
      @OmanaRdhakrishnan วันที่ผ่านมา

      @@biniwales1946 ഇല്ല
      എല്ലാം ഒന്നിനൊന്നു സൂപ്പർ 😊😊

  • @sasikala700
    @sasikala700 วันที่ผ่านมา +1

    കോട്ടൺ സാരികളിൽ ഇത്രയും ഭംഗിയുള്ള കളർ കോമ്പിനേഷൻ കാണുന്നത് ആദ്യം ആണ്. സൂപ്പർ കളക്ഷൻസ്. എല്ലാവർക്കും ഇഷ്ടപ്പെടും. 👌👌👌👌👍👍

  • @rajanivr8771
    @rajanivr8771 2 วันที่ผ่านมา +2

    എല്ലാം നല്ല സാരി ആണ് ഒരുപാട്‌ kottan സാരികളും. ആദ്യമായി ആണ്‌ ഞാന്‍ kottan സാരി നല്ലത് കാണുന്നത്. എല്ലാം നന്നായി സൂപ്പര്‍ സൂപ്പര്‍...

  • @sindhukunjumon6999
    @sindhukunjumon6999 2 วันที่ผ่านมา +4

    ഈ സാരീ ഒക്കെ എന്നാ രസാ ❤❤❤ അതും ഈവിലയിൽ ❤❤❤

  • @leelasivarajan2571
    @leelasivarajan2571 2 วันที่ผ่านมา +1

    എല്ലാം നല്ല സാരികൾ, കണ്ടിട്ട് കൊതിയാകുന്നു. വേറൊരിടത്തും ഇതുപോലെ കിട്ടില്ല

  • @syamanandan4019
    @syamanandan4019 วันที่ผ่านมา +1

    സൂപ്പർ 👍🙏. കോട്ടൻ്റെ ഇത്രയധികം കളക്ഷൻസ് മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല 🥰. എല്ലാം വാങ്ങാൻ തോന്നുന്നുണ്ട്. കള്ളർ കോമ്പിനേഷൻ അടിപൊളി 💞. ഏതു പ്രായക്കാർക്കും ഒരേപോലെ ഇഷ്ടമായ സാരികളാണ് കോട്ടൺ സാരികൾ.

  • @shailajas1958
    @shailajas1958 วันที่ผ่านมา +1

    സൂപ്പർ സാരികൾ ആരെയും കൊതിപ്പി ക്കുന്ന മനോഹരമായ സാരികൾ

  • @ushadevitk7280
    @ushadevitk7280 2 วันที่ผ่านมา +1

    🙏🙏 ഇത്രയും ഭംഗിയുള്ള കോട്ടൻസാരികൾ ഉണ്ടോ സൂപ്പർ ആണ് അടിപൊളി 👍🙏🙏

  • @jaya5033
    @jaya5033 2 วันที่ผ่านมา +1

    വൗ സൂപ്പർ സാരികൾ 👌 ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം വിലയും കുറവ്

  • @AarshaMuth
    @AarshaMuth วันที่ผ่านมา +2

    ഒന്നും പറയാനില്ല അടിപൊളി കളക്ഷൻ 🥰🥰

  • @jyothimk1537
    @jyothimk1537 วันที่ผ่านมา +1

    സൂപ്പർ സൂപ്പർ സൂപ്പർ 💞💞💞ഇത്ര ഭംഗി ഉള്ള കോട്ടൺ സാരീസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല,, എന്ത് ഭംഗി ആണ്,, pure handloom കോട്ടൺ സാരി അടിപൊളി,, ബ്ലാക്ക് ബോർഡർ ഗ്രേ കളർ സാരി സൂപ്പർ,, എല്ലാ കളറും ഒരുപാട് ഇഷ്ടമായി സൂപ്പർ വീഡിയോ 💞💞💞💞💞

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 2 วันที่ผ่านมา +1

    എല്ലാ സാരികളും സൂപ്പർ., കിടിലം, ഇവിടെയൊക്കെ അസാധ്യ വിലയാ. സൂപ്പർ വിലയിലും, quality യിലും.

  • @shanmu25
    @shanmu25 2 วันที่ผ่านมา +3

    Super collections ,adipoli.kothiyakunnu.cottonsaree ente favorite anu.but Paisa illaendu cheyyaam kandu kothi theerkkaam❤❤

  • @sudhadevis755
    @sudhadevis755 วันที่ผ่านมา +1

    Enthu ഭംഗിയാണ് കോട്ടൺ സാരികൾ. കോട്ടനോട് കിടപിടിക്കാൻ വേറൊന്നിന് ആവില്ല മക്കളെ.

  • @rinutr7050
    @rinutr7050 2 วันที่ผ่านมา +1

    വൗ എല്ലാം ഒന്നിനൊന്നു മെച്ചം. വിലയിലും കുറവ് 👍എന്നും വെറൈറ്റി വെറൈറ്റി ഐറ്റംസ് ഞങ്ങൾക്ക് മുന്നിൽ കൊണ്ട് വരുന്ന ചേട്ടന് big thanks 😊

  • @binduchandran1654
    @binduchandran1654 2 วันที่ผ่านมา +2

    എന്ത് ഭംഗി, നല്ല കളർ, സൂപ്പർ

  • @ashikvs4983
    @ashikvs4983 2 วันที่ผ่านมา +1

    ആഹാ,, പുതു മഴയിൽ മനം നിറഞ്ഞ പോലെ ❤️🥰

  • @devikavenugopal4273
    @devikavenugopal4273 2 วันที่ผ่านมา +2

    Adipoli cotton saree and affordable rate. അടിച്ചു കേറി വാ.... 😍🥰🥰

  • @Divya-w3c
    @Divya-w3c วันที่ผ่านมา +1

    അടിപൊളി നല്ല കളക്ഷൻസ് എല്ലാ സാരി എനിക്ക് ഇഷ്ടപ്പെട്ടു എന്റെ അമ്മക്കും ഇഷ്ടപ്പെട്ടു 👍🏻👍🏻🤩👌🏻🤩👍🏻🤩🤩❤️🤩🤩🤩🤩👍🏻👌🏻👌🏻👌🏻👌🏻

  • @shamnashafeeq1105
    @shamnashafeeq1105 2 วันที่ผ่านมา +1

    നല്ല കിടുക്കാച്ചി കോട്ടൻ സാരികൾ❤❤എന്ത് മൊഞ്ചുള്ള collections... wear ചെയ്യാനും comfortable... വീണ്ടും നല്ലൊരു video സമ്മാനിച്ചിരിക്കുന്നു❤🎉🎉🎉

  • @SreedeviVenugopal-j7c
    @SreedeviVenugopal-j7c 2 วันที่ผ่านมา +1

    Sadaranakarku pattiya vilayum super colour ellam

  • @vindyamanoj3392
    @vindyamanoj3392 2 วันที่ผ่านมา +1

    Onnum parayanilla athrem kidilan sarees.. saree vallapozhum mathram use cheyyarullu .pakshe videos kanan valare ishtanu. Athrayum bangiyulla collections colours❤❤❤.. handloom saree kanumbol thanne athinte oru quality manassilakunnund.. njangalk kanukayum cheyyam.. pattunnavark purchase cheyyukayum aakamallo❤

  • @user-je9wg4gg8o
    @user-je9wg4gg8o วันที่ผ่านมา +2

    ഞാൻ വരുന്നുണ്ട് വൈകാതെ. എനിക്കും വേണം സാരീ 😄

  • @sandhya2158
    @sandhya2158 2 วันที่ผ่านมา +1

    സൂപ്പർ കോട്ടൻ സാരികൾ. നല്ല ക്വാളിറ്റി

  • @sulochanasimon9117
    @sulochanasimon9117 วันที่ผ่านมา +1

    Valare nalla bhangiyulla athimanoharamaya cotton sarees vilayum kuravu gambheeram🎉🎉🎉🎉

  • @SunithaVijayan-o9p
    @SunithaVijayan-o9p วันที่ผ่านมา +2

    Hai എന്ത് നല്ല സാരികൾ ❤️👍

  • @pushpalathasoman4271
    @pushpalathasoman4271 2 วันที่ผ่านมา +1

    Adipoly cotton sarees enthu bhangiya kanan

  • @jyothijayan8251
    @jyothijayan8251 วันที่ผ่านมา +1

    Ente chitta cotton sarikalanu kooduthalum udukkarullu.Super sarees&super collections.❤️👌👍

  • @sreedevimenon8264
    @sreedevimenon8264 วันที่ผ่านมา +1

    Hai,Ethrayum nalla collection ethuvareyum kanditteyilla,ellam superrrr👏👏👏👌👌👌🙏🙏🙏

  • @padminiammap3487
    @padminiammap3487 2 วันที่ผ่านมา +1

    Nalla saree aanu njan pala pravasyam vangichu

  • @krishnanP-r9t
    @krishnanP-r9t 2 วันที่ผ่านมา +1

    I am Krishnan from Calicut these cotton sarees are very super and excellent. All sarees are fantastic collection, beautiful colours.❤❤❤

  • @salammajose6046
    @salammajose6046 2 วันที่ผ่านมา +1

    Ithrayum nalla cotton sarikal 👌👌👌👍👍👍

  • @RajalakshmiPP-w6w
    @RajalakshmiPP-w6w 2 วันที่ผ่านมา +1

    Nalla sarikal kodhiyavunnu

  • @sheelasatheeshkumar2730
    @sheelasatheeshkumar2730 2 วันที่ผ่านมา +1

    അടിപൊളി cotton സാരീ ആണല്ലോ

  • @lucyna8267
    @lucyna8267 2 วันที่ผ่านมา +1

    സാരികളെല്ലാംസൂപ്പർ

  • @anugrahk7781
    @anugrahk7781 วันที่ผ่านมา +1

    Super collection ellam onninonu mecham

  • @geethababu2063
    @geethababu2063 2 วันที่ผ่านมา +1

    AdipolisarikalEllamugran

  • @safiyat1487
    @safiyat1487 2 วันที่ผ่านมา +1

    WowEnthanubhangi. SooperSarikal

  • @valsalaak6133
    @valsalaak6133 2 วันที่ผ่านมา +1

    Adipoli colourful cotton sarees with affordable price.ella sarees super.❤❤❤

  • @sujithkumar-s5z
    @sujithkumar-s5z วันที่ผ่านมา +1

    എല്ലാ സാരികളും സൂപ്പർ 🥰

  • @sophiaraju6117
    @sophiaraju6117 วันที่ผ่านมา +1

    Super colour combination in cotton sarees, all- that I want to be with me

  • @swapnaj5884
    @swapnaj5884 วันที่ผ่านมา +1

    Beautiful selection forever

  • @deepasunil5510
    @deepasunil5510 วันที่ผ่านมา +1

    Wow super cotton collections and design

  • @thankammaantony4201
    @thankammaantony4201 2 วันที่ผ่านมา +1

    അടിപൊളി. Super colour

  • @SathiPrabhakaran-s9k
    @SathiPrabhakaran-s9k 2 วันที่ผ่านมา +1

    Ethil black super ellama adipoliyanu vilayu kurava

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 2 วันที่ผ่านมา +1

    സൂപ്പർ സാരികൾ

  • @ItzzmeSachu-b2g
    @ItzzmeSachu-b2g วันที่ผ่านมา +1

    എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ ❤️👌😍

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 2 วันที่ผ่านมา +1

    യെല്ലോ ബഹുത് കോട്ടൺ ഇഷ്ട്ടായി

  • @mariammajoseph6476
    @mariammajoseph6476 2 วันที่ผ่านมา +1

    ഹായ് എല്ലാം നല്ല സാരികൾ

  • @Krishnakumar-b2m1w
    @Krishnakumar-b2m1w วันที่ผ่านมา +1

    Ethu evideyanu shoroom arkkum manasilakilla avatharakan konjathe Saravana evideyanannu parayanam athu maryatha kettoda

  • @sindhurajesh7065
    @sindhurajesh7065 วันที่ผ่านมา +1

    Adipoli sari adipoli collection

  • @mithun_m7197
    @mithun_m7197 2 วันที่ผ่านมา +1

    Super sarees variety collections

  • @minijoseph3077
    @minijoseph3077 2 วันที่ผ่านมา +1

    Super adipoli very nice collection👍🏻❤❤

  • @dhanyavdhanyanaveen8006
    @dhanyavdhanyanaveen8006 วันที่ผ่านมา +1

    നല്ല colours👍

  • @sheenamanoharan7977
    @sheenamanoharan7977 2 วันที่ผ่านมา +1

    Adipoli collection aarekandalum nokipovum super

    • @suchithrasuchi5013
      @suchithrasuchi5013 2 วันที่ผ่านมา +1

      Adipoli collections....... Super cotton sarikal. ❤❤❤

  • @shilyshabu8076
    @shilyshabu8076 2 วันที่ผ่านมา +1

    Adipoli super collections

  • @joslinmadhu
    @joslinmadhu 2 วันที่ผ่านมา +1

    Adipoli collections

  • @ishajoseph6503
    @ishajoseph6503 วันที่ผ่านมา +1

    Very nice sarees with affordable price

  • @lalithamanyb5304
    @lalithamanyb5304 วันที่ผ่านมา +1

    Variety anu

  • @nirmalamercy4115
    @nirmalamercy4115 วันที่ผ่านมา +1

    Cotton Sarikalku pattusarikalekkal bhanghi തോന്നി

  • @noorjahamnoorji5033
    @noorjahamnoorji5033 วันที่ผ่านมา +1

    Ella sarikalum adipoliyannu mashe...

  • @jyothiprasadan6969
    @jyothiprasadan6969 2 วันที่ผ่านมา +1

    adipoli cotton sarees

  • @anishya.sandeep
    @anishya.sandeep วันที่ผ่านมา +1

    Chettante video kandu njan Saravana il nu oru set mund vaangiyirunnu. Handloom replica set mund. Ithrem reasonable rate il ithrayum nalla quality kittum nu vijarichilla. Customer service um valare nallathaanu. 10/10❤

  • @SindhuSindhu.K-c7v
    @SindhuSindhu.K-c7v วันที่ผ่านมา +1

    കോട്ടൺ + കോട്ടൺ.... 💖

  • @mercy.joseph5840
    @mercy.joseph5840 2 วันที่ผ่านมา +1

    Cotton sarees super.

  • @VishnuDivakaran-hc1ir
    @VishnuDivakaran-hc1ir วันที่ผ่านมา +1

    സൂപ്പർ കൊതിയാവുന്നു

  • @kichublogin203
    @kichublogin203 วันที่ผ่านมา +1

    Adipolisarikal

  • @shalyelson572
    @shalyelson572 2 วันที่ผ่านมา +1

    Super saree,adipoli,,,

  • @SindhuSindhu.K-c7v
    @SindhuSindhu.K-c7v วันที่ผ่านมา +1

    Cotton & cotton super & super

  • @gracyjoseph3789
    @gracyjoseph3789 วันที่ผ่านมา +1

    Super collection ❤🎉

  • @indiradevi1192
    @indiradevi1192 วันที่ผ่านมา +1

    Nalla sarees 👍

  • @ushas1598
    @ushas1598 วันที่ผ่านมา +1

    Ellama super

  • @sheebasanthosh576
    @sheebasanthosh576 วันที่ผ่านมา +1

    Super🎉saree🎉

  • @sabeenarahim6723
    @sabeenarahim6723 วันที่ผ่านมา +1

    Sarees adipoli

  • @jessyfrancis-m5p
    @jessyfrancis-m5p วันที่ผ่านมา +1

    Adipoli collections and super

  • @Vasama-sc6rs
    @Vasama-sc6rs 2 วันที่ผ่านมา +1

    Enikkumvenam enthoru vismaynoto

  • @RohithkmcRohithkmc
    @RohithkmcRohithkmc วันที่ผ่านมา +1

    👌 super saree

  • @vijayalekshmikt8330
    @vijayalekshmikt8330 วันที่ผ่านมา +1

    കുത്തമ്പുള്ളിയിൽ നിന്ന് ഞാൻ എടുത്തിട്ടുണ്ട് മോന്റെ കല്യാണത്തിന് പറ്റിക്കലല്ല

  • @susanpaulose131
    @susanpaulose131 2 วันที่ผ่านมา +1

    Very Very super 🎉🎉🎉🎉🎉🎉

  • @krishnakamalam1236
    @krishnakamalam1236 2 วันที่ผ่านมา +1

    സൂപ്പർ

  • @PushpalathaKV-r6u
    @PushpalathaKV-r6u 2 วันที่ผ่านมา +1

    Hai, super sarees

  • @selvikannan2806
    @selvikannan2806 วันที่ผ่านมา +1

    ഈ കോട്ടൺ സാരികൾ❤ ശരിക്കും കൊതിപ്പിക്കുന്നുണ്ട്. മഞ്ഞ ഒരു രക്ഷയുമില്ല ചേട്ടാ..''.❤❤❤❤❤❤❤

  • @jishajisha9678
    @jishajisha9678 2 วันที่ผ่านมา +1

    Dear brother, അടിപൊളി കോട്ടൺ സാരികളുടെ വിസ്മയ ലോകത്തേക്ക് ഞങ്ങളെയും കൂട്ടികൊണ്ട് പോയതിനു നന്ദി.

  • @CLASHFFX240
    @CLASHFFX240 2 วันที่ผ่านมา +1

    സൂപ്പർ❤❤❤❤

  • @vijayalekshmikt8330
    @vijayalekshmikt8330 วันที่ผ่านมา +1

    ഞായർ കടതുറക്കുമോ നല്ല കോട്ടൺസാരി

  • @SouminiAravindakshan
    @SouminiAravindakshan วันที่ผ่านมา +1

    beautifil❤❤

  • @indirag293
    @indirag293 2 วันที่ผ่านมา +1

    എല്ലാം നല്ലത് വന്നു വാങ്ങാൻ എന്ത് ചെയ്യും കൊല്ലം ജില്ലയിലാണ് ഗൂഗിൾ പേ ഒന്നും അറിയില്ല കണ്ടു കൊതിക്കാം

  • @sandhya2158
    @sandhya2158 2 วันที่ผ่านมา +1

    waiting

  • @AnnammaKurian-h1w
    @AnnammaKurian-h1w วันที่ผ่านมา +1

    Super😊

  • @sumasuresh5363
    @sumasuresh5363 2 วันที่ผ่านมา +1

    ഹൊ! എന്താ ഭംഗി ?വിലക്കുറവും... നമുക്ക് വാങ്ങാൻ പറ്റിയ വിലയും സ്ഥലവും

  • @Daya--------
    @Daya-------- 2 วันที่ผ่านมา +1

    Waiting

  • @SafiyaT-z5z
    @SafiyaT-z5z วันที่ผ่านมา +1

    👍

  • @OmanaRdhakrishnan
    @OmanaRdhakrishnan วันที่ผ่านมา +1

    എല്ലാം നല്ല സാരികൾ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ 😂😂😂😂

  • @jishims6943
    @jishims6943 2 วันที่ผ่านมา +1

    Spr👌🏻👌🏻👌🏻

  • @Dassravan
    @Dassravan 2 วันที่ผ่านมา +1

    First one super

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 2 วันที่ผ่านมา +1

    👍👍👍

  • @chembakavallytn7460
    @chembakavallytn7460 18 ชั่วโมงที่ผ่านมา +1

    എല്ല സാരികളും അടിപൊളി ആണ് അവതരണം നല്ലതാണ്😊

  • @vasanthiram5789
    @vasanthiram5789 2 วันที่ผ่านมา +1

    👌👌👌👌👌👌❤❤❤❤❤❤

  • @rinutr7050
    @rinutr7050 2 วันที่ผ่านมา +1

    👌👌👍