കൂട്ടിൽ ഇട്ട് വളർത്തുന്ന കോഴിയാണോ കൂട്ടിൽ എന്തെങ്കിലും എപ്പോഴും കൊത്തി തിന്നാനൊക്കെയായിട്ട് വെച്ചുകൊടുക്കുക. ഇലകളൊക്കെ അരിഞ്ഞ് കൊടുക്കാതെ കെട്ടിതൂക്കി വെച്ച് കൊടുക്കുക. പല കാരണങ്ങൾ കൊണ്ട്കൊത്തു കൂടാം. ഇവിടെ യൊക്കെ പുറത്ത് വിടുന്നത് കൊണ്ട് വല്ലാതെ കൊത്ത് കൂടലില്ല. കാത്സ്യ കുറവുള്ള കോഴികൾ കൊത്തുകൂടും. മുട്ടത്തോട് പൊടിച്ചതൊക്കെ ഭക്ഷണത്തിൽ ചേർത്ത് കൊടുത്തു നോക്കൂ.
എല്ലാ തവിടും നല്ലതാണ് ചോളോ തവിട് അരി തവിട് അവിൽ തവിട് ഇതൊക്കെ കൊടുക്കാം കോഴി തീറ്റ കാലിതീറ്റ ഇതൊക്കെ കിട്ടുന്ന കടയിൽ കിട്ടും ചോളോ തവിട് .അവിൽ മില്ലിൽ നിന്നും അവിൽ തവിട് കിട്ടും
❤❤
Kizhikunjin ദഹന കേട് വന്നു എന്താ cheyyendath
വെളുത്തുള്ളി ഇഞ്ചിയും കൂടി ചതച്ച് നീര് എടുത്ത് കുറച്ച് വെള്ളവും കൂടി ചേർത്ത് കൊടുത്താൽ വേഗം ശരിയാവും
ഇത് എവി ടെ സ്ഥലം
Pattambi
Cherag cut cheydu koduthal madi
Ok
നടൻ കോഴികൾ ജോഡിക് എന്തഉ വിലക്കാ കൊടുക്കുന്നത്
ഇപ്പോൾ ജോഡിയായിട്ട് കൊടുക്കാൻ കോഴിയില്ല
കോഴികൾ പരസ്പരം കൊത്ത് കൂടുന്നതിന് എന്താണ് പരിഹാരം
കൂട്ടിൽ ഇട്ട് വളർത്തുന്ന കോഴിയാണോ കൂട്ടിൽ എന്തെങ്കിലും എപ്പോഴും കൊത്തി തിന്നാനൊക്കെയായിട്ട് വെച്ചുകൊടുക്കുക. ഇലകളൊക്കെ അരിഞ്ഞ് കൊടുക്കാതെ കെട്ടിതൂക്കി വെച്ച് കൊടുക്കുക. പല കാരണങ്ങൾ കൊണ്ട്കൊത്തു കൂടാം. ഇവിടെ യൊക്കെ പുറത്ത് വിടുന്നത് കൊണ്ട് വല്ലാതെ കൊത്ത് കൂടലില്ല. കാത്സ്യ കുറവുള്ള കോഴികൾ കൊത്തുകൂടും. മുട്ടത്തോട് പൊടിച്ചതൊക്കെ ഭക്ഷണത്തിൽ ചേർത്ത് കൊടുത്തു നോക്കൂ.
Poovan kozhi price
Contact Whatsapp : 9061254082
Ee thavide evide kittum..ethu thavida nallatha
എല്ലാ തവിടും നല്ലതാണ് ചോളോ തവിട് അരി തവിട് അവിൽ തവിട് ഇതൊക്കെ കൊടുക്കാം കോഴി തീറ്റ കാലിതീറ്റ ഇതൊക്കെ കിട്ടുന്ന കടയിൽ കിട്ടും ചോളോ തവിട് .അവിൽ മില്ലിൽ നിന്നും അവിൽ തവിട് കിട്ടും
Thank u dear @@amaankitchen
Yandanrit
ഇപ്പോൾ പൂവൻ കോഴികളെ മാത്രമേയുള്ളൂ കൊടുക്കാൻ
ആവശ്യമുണ്ടെങ്കിൽ നമ്പർ തരാം
സൗണ്ട് കുറവാണല്ലോ
ശ്രദ്ധിക്കാം
👍👍