മമ്മൂട്ടിക്കെതിരെ സംസാരിക്കുന്ന തെളിവുമായി യുവ നടി രംഗത്ത്.

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 414

  • @vaigaworld3136
    @vaigaworld3136 2 หลายเดือนก่อน +28

    നിങ്ങളൊരു സംഭവമാണ് MR........ ഇങ്ങനെ ധൈര്യം ഉള്ളവർ വരട്ടെ... ചെന്നായ്ക്കളുടെ സ്വഭാവം പുറത്തിക്കു വരട്ടെ......

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +3

      ❤️💞❤️💞

    • @aleemaali9454
      @aleemaali9454 2 หลายเดือนก่อน +3

      പണി എടുക്കാൻ ആളില്ലാത്ത എത്ര ജോലികളാന്ന് കിടക്കുന്നത് .അന്തസ്സായി ജോലി ചെയ്ത് ജീവിച്ച് കൂടെ

  • @salahudeens3026
    @salahudeens3026 หลายเดือนก่อน +7

    പറയുന്ന സംഗതികൾ സത്യമാണെങ്കിലും സഭ്യമായ ഷൈലിയാണ് ഏറ്റവും നന്നാവുക

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      🙏🙏🙏🙏🙏🙏🙏🙏👍👍👍👍

  • @martinpd3131
    @martinpd3131 9 วันที่ผ่านมา

    തൊഴിൽ ഉറപ്പിൽ സ്ത്രീകൾ ഉച്ചക്ക് വിശ്രമിക്കുമ്പോൾ ചേട്ടൻ്റെ കാര്യം ഭയങ്കര ചർച്ചയാണ്

    • @juststarvlog.
      @juststarvlog.  วันที่ผ่านมา

      😄😄😄😄😄😄💞

  • @jestinjose6567
    @jestinjose6567 2 หลายเดือนก่อน +36

    ഇവർ എല്ലാവരും ജെയിലിൽ കിടന്ന് അമ്മയുടെ സമ്മേളനം നടത്തട്ടെ. ഇവരുടെ പേരിൽ കേസ്എടുത്തു എന്ന് പറഞ്ഞതുക്കൊണ്ട് കാര്യം ഇല്ല. ഇവർക്ക് ശിക്ഷ കിട്ടണം. അതാണ് വേണ്ടത്.

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️👍❤️👍❤️👍❤️👍❤️

    • @anithasudarsanan5332
      @anithasudarsanan5332 2 หลายเดือนก่อน

      അല്ല സഹോദരാ നിങ്ങൾ കണ്ടില്ലേഇയാൾ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്സ്ത്രീകളെക്കുറിച്ച് ഇങ്ങനെയാണോ ഇവൻ പറയേണ്ടത്ഇവനും അമ്മയും പെങ്ങന്മാരും ഇല്ലേ വന്നിരുന്നു വൃത്തികേട് പറയുന്നു

    • @anilmancha4079
      @anilmancha4079 2 หลายเดือนก่อน

      The citizens of India is asking M.A.M.A.late secretary Sidiq is now a confirmation has got in full proof that he had physically and sexually assaulted Miss Revathi Sampath when she was a girl studying in school.
      That means Sidiq will be booked on POXA.
      Now Sidiq cannot escape from judiciary is confirmed.

    • @hari4406
      @hari4406 2 หลายเดือนก่อน

      എല്ലാത്തിനെയും ഒറ്റയ്ക്ക് ഇടണം. അല്ലാതെ കൂട്ടുകൂടി ശാപ്പാടും കഴിച്ചു വിശ്രമജീവിതം പോലെ ആവും ജയിൽ. സുഖിക്കാൻ അല്ല ജയിലിൽ വിടുന്നത്. ഇപ്പോ ജയിലിൽ കൂട്ടുകൂടി പുറത്ത് ഇറങ്ങുന്നത് പോയതിലും വഷളായി ആണ് ഒരുപാട് ആളുകൾ. ക്രിമിനൽ ജീവിതം കളഞ്ഞ് മാന്യമായി ജീവിക്കാൻ പഠിപ്പിക്കണം ഇവരെ എല്ലാം. സിങ്കപ്പൂർ പോലെ ചുട്ട അടികൊടുക്കണം.

    • @hari4406
      @hari4406 2 หลายเดือนก่อน

      ​@@anithasudarsanan5332അങ്ങനെ നടന്നാൽ അങ്ങനെ എഴുതാതെ എന്ത് ചെയ്യും? പിന്നെ സ്വന്തം അമ്മയും പെങ്ങളും വീട്ടിൽ മാത്രം. മറ്റുള്ളവരെ എല്ലാം ആരും അങ്ങനെയല്ല കാണുന്നത്.

  • @bhuvanendranbhuvanendran1640
    @bhuvanendranbhuvanendran1640 หลายเดือนก่อน +9

    തീയറ്ററിൽ പോയി സിനിമ കാണൽഅവസാനിപ്പിക്കുക

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      👍👍👍💞💞💞💞❤️

  • @binoyjoseph7969
    @binoyjoseph7969 หลายเดือนก่อน +2

    സിനിമ കാണുക എന്ന് പറഞ്ഞാൽ.. അവരുടെ അവിഹിതത്തിൽ പങ്കെടുത്ത്.. പ്രോത്സാഹിപ്പിക്കുന്നതാണ്.. പൊതുവിൽ സിനിമ കാണാറില്ല.

  • @MKm-g4c
    @MKm-g4c 2 หลายเดือนก่อน +7

    കിടന്ന് കൊടുത്തോർക്കില്ലാത്ത വിഷമെന്തിനാ കാണുന്നോർക്ക് എന്തിനും തയ്യാറായിട്ടാണ് പല നടിമരും സിനിമയിലേക്ക് വരുന്നത് കിടന്ന് കൊടുത്തപ്പൊ ആർക്കും ഒരു പ്രഷനോണ്ടായിരുന്നില്ലല്ലൊ ഇതും വിറ്റ് കാശാക്കാൻ കുറെ മാധ്യങ്ങൾ കഷ്ടം

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞❤️💞❤️💞❤️💞

    • @minikv6051
      @minikv6051 หลายเดือนก่อน

      പ്രശ്നം ഒന്നുമില്ലെന്നേ നീയാണോ തീരുമാനിക്കൽ.???

  • @madhusoodanan1237
    @madhusoodanan1237 หลายเดือนก่อน +6

    ഒരു ചുക്കുംസംഭവിക്കില്ല.. ഇതിലും വലിയ പെരുനാൾ ഉണ്ടായിട് പള്ളിയിൽ പോയിട്ടില്ല എന്നിട്ടല്ലേ ഇതിനു!!!!!!

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      ❤️❤️❤️❤️💞

  • @Rinsi-e7p
    @Rinsi-e7p 18 วันที่ผ่านมา +1

    Mamooty 😢😮😢😮

  • @remanibalan9149
    @remanibalan9149 หลายเดือนก่อน +2

    A M M A എന്നാൽ ( അവിഹിതം മദ്യം മദി രാ ക്ഷി അഹങ്കാരം) 😂😂.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      ❤️❤️💞❤️💞 അടിപൊളി സൂപ്പർ

  • @_sreya_lal3253
    @_sreya_lal3253 2 หลายเดือนก่อน +4

    ഈ സംസാരത്തിൻ്റെ രീതി വളരെ ഇഷ്ടമാണ് ഒരു വിഡിയോയും കളയാറില്ല👍🏽

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️💞

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      👍👍👍 താങ്ക്യൂ

    • @SreekumarV-su3eo
      @SreekumarV-su3eo 2 หลายเดือนก่อน

      @@_sreya_lal3253 🙏🙏

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 หลายเดือนก่อน +1

    സത്യമാണ് തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ അവർ വലുതാവുന്നു നമ്മളെ മുന്നിൽ അവർ ഇങ്ങനെയൊക്കെയുള്ള തെറ്റുകൾ ചെയ്തു എന്ന് കേൾക്കുമ്പോൾ കാണാൻ ഒരാഗ്രഹം ഇല്ല

  • @MPV9486
    @MPV9486 2 หลายเดือนก่อน +38

    ഇനി ഒരിക്കലും മലയാളം സിനിമ field നന്നായി മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല.

    • @valsaable
      @valsaable 2 หลายเดือนก่อน

      നല്ല കലാകാരന്മാർ വന്നാൽ industry ഒന്നും സംഭവിക്കില്ല ❤

    • @jmini2539
      @jmini2539 2 หลายเดือนก่อน

      Athe

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      👍👍👍👍👍👍👍👍👍💞

  • @Rinsi-e7p
    @Rinsi-e7p 18 วันที่ผ่านมา +1

    Mamooty spoiled 😮😢😮😢

  • @dimalmathew6
    @dimalmathew6 2 หลายเดือนก่อน +1

    അടുത്ത വീഡിയോയ്ക്കായി കട്ട waiting 😜

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      👍👍👍👍👍👍👍👍👍👍👍👍👍💞

  • @ruksanaiqbal7986
    @ruksanaiqbal7986 2 หลายเดือนก่อน +6

    Mammooka nalla manushyanana than vere alanok

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞❤️💞❤️💞❤️

  • @nasserusman8056
    @nasserusman8056 2 หลายเดือนก่อน +8

    വീഡിയോയുടെ ഹെഡ്ഡിങ്ങും ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലെല്ലോ😂😆🤣

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏👍

  • @thoughtoftheday-ck3yd
    @thoughtoftheday-ck3yd 2 หลายเดือนก่อน +20

    വിദ്യാർത്ഥികൾ. ഉൾപ്പെടെയാണ് ഇതൊക്കെ കാണുന്നതും വായിക്കുന്നത്. ദയവായി ഇങ്ങനെ ezhutharuthu

    • @NaliniRajsekhar
      @NaliniRajsekhar 2 หลายเดือนก่อน +1

      They r growing n should know, as a precaution

    • @Johnnyjohn-u8n
      @Johnnyjohn-u8n 2 หลายเดือนก่อน +3

      സിനിമാ വ്യഭിചാരികളുടെ പോക്രിത്തരങ്ങൾ മനസ്സിലാക്കി തന്നെ കുട്ടികൾ വളരട്ടെ. എന്നാലേ ഈ പേപിടിച്ച ചെന്നായ്ക്കളുടെ സിനിമാ എന്ന കോമാളി കലയെ വരുതലമുറ എങ്കിലും വെറുത്ത് കാണാതെ നന്നായി വളർന്നു വരൂ
      കള്ളുകുടി പെണ്ണുപിടി കള്ളപ്പണം കള്ളത്തരം പീഡനം അന്ധവിശ്വാസം അഹങ്കാരം ഉളുപ്പില്ലായ്മ കുതികാൽ വെട്ട് പാര വെപ്പ് ഈ ദുർഗ്ഗുണങ്ങളുടെ വിളനിലമാണ് മലയാള സിനിമാ രംഗം
      ഇതിന് നടൻമാരാണ് മുന്നിൽ

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞👍💞❤️🙏🙏🙏🙏🙏🙏

  • @bhuvanendranbhuvanendran1640
    @bhuvanendranbhuvanendran1640 หลายเดือนก่อน +2

    ഈ കടയുടെ ഉൽഘാടനം വേശുനടി ടാഷ് 9 മണി

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️💞❤️💞❤️❤️

  • @Bkopklmggghhh
    @Bkopklmggghhh 2 หลายเดือนก่อน +2

    മമ്മൂട്ടിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️💞

  • @ckkuttiadi677
    @ckkuttiadi677 2 หลายเดือนก่อน +77

    എനിക്ക് പറയാനുള്ളതാണ് കോടതിയോടാണ്. എത് പീഡനക്കേസ്സിലായാലും ആറു്മാസം ത്തിനുള്ളിൽ കേസുര ജിസ്റ്റർ ചെയ്യാനുള്ള ഒരു നിയമം കൊണ്ടുവരണം

    • @babyeu7509
      @babyeu7509 2 หลายเดือนก่อน +4

      😂 രക്ഷപ്പെടാൻ ഒരു മാർഗ്ഗം വേണം കോടതി 🙏.

    • @sindhuvg8197
      @sindhuvg8197 2 หลายเดือนก่อน +1

      കുറെ പുതിയ കോടതികൾ തുടങ്ങേണ്ടി വരും

    • @mainaccount1952
      @mainaccount1952 2 หลายเดือนก่อน

      ♡ ¤▪︎☆

    • @mainaccount1952
      @mainaccount1952 2 หลายเดือนก่อน

      😮😅😊😂❤

    • @hari4406
      @hari4406 2 หลายเดือนก่อน +1

      അത് തന്നെ അധികമാണ്. മറ്റ് ഏത് ക്രൈമും പോലെ തന്നെ ഇതും. ശരിക്കും പീഡനം നടന്നെങ്കിൽ എത്രയും പെട്ടെന്ന് തന്നെ കേസ് കൊടുക്കണം. വീട്ടിൽ കള്ളൻ കയറിയാൽ അല്ലെങ്കിൽ പോക്കറ്റടിച്ചാൽ അല്ലെങ്കിൽ മാല പൊട്ടിച്ചാൽ ഒക്കെ 6 മാസം കഴിഞ്ഞ് ആണോ പരാതിപ്പെടുന്നത്? അല്ലെങ്കിൽ ഒരു കത്തിക്കുത്ത് അല്ലെങ്കിൽ കൊലപാതകം, ഏത് ആണെങ്കിലും വൈകി അല്ല കൊടുക്കുന്നത്. നടിയെ അക്രമിച്ച കേസ് പോലെ സംഭവം നടന്ന് വളരെ വൈകാതെ തന്നെ കേസ് കൊടുക്കണം. നമ്മുടെ കോടതികൾ പതുക്കെ അനങ്ങാതെ ഇരിക്കുന്നത് കാര്യമാക്കണ്ട. അത് നേരേയാവാൻ ഇന്ത്യയിൽ കോടതികൾ ശാസ്ത്രീയമായി നന്നാക്കണം. അത് വേറെ കാര്യം. ശിക്ഷ കിട്ടാൻ കേസ് കൊടുക്കുക. അല്ലെങ്കിൽ ജനം കൈകാര്യം ചെയ്താൽ ആ രീതിയിൽ വിട്ടുകളയുക. ഇതൊക്കെ ഓർത്തു വിഷമിക്കാതെ ജീവിക്കണം നന്നായി. നമ്മൾ വിഷമിക്കാൻ തുടങ്ങിയാൽ എന്നും വിഷമിച്ചു ഇരിക്കുന്നതിൽ അർത്ഥമില്ല.

  • @AboobackerAyroor-iw3rq
    @AboobackerAyroor-iw3rq 2 หลายเดือนก่อน +4

    ജയസൂര്യ ആണെങ്കിലും സിദ്ദിഖ് ആണെങ്കിലും ഗോൾഡൻ ഹോട്ടൽ റൂമിലെ നടന്നുകൊണ്ടാണ്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      💞❤️💞❤️💞❤️💞❤️💞

  • @JWAL-jwal
    @JWAL-jwal หลายเดือนก่อน +2

    *മണിയൻപിള്ള രാജുവിന്റെ കാര്യത്തിൽ അത്ഭുതമൊന്നുമില്ല.
    ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഷൂട്ടിങ്ങിനിടയിൽ ആണെന്ന് തോന്നുന്നു, ആ സിനിമ തന്നെയാണ് എന്നാണ് എന്റെ ഓർമ്മ.
    അങ്ങേര് ജഗദീഷിന്റെ പിന്നാലെ പോയിട്ട് അവിടെ ഇരിക്കുകയോ കിടക്കുകയോ ചെയ്തിരുന്ന ഒരു സ്ത്രീയുടെ ചന്തിക്ക് കാലുകൊണ്ട് തോണ്ടി എന്ന്. ആ സ്ത്രീ നോക്കുമ്പോഴേക്കും രാജു ഒളിച്ചു. ആ സ്ത്രീ കാണുന്നത് ജഗദീഷിനെ ആണ്. അവർ ജഗദീഷിനെ കുറെ ചീത്ത പറഞ്ഞു എന്ന്*.
    *ഇത് അങ്ങേര് തന്നെ പറഞ്ഞിട്ടുള്ള കഥയാണ്. ഇത് പീഡനം ഒന്നുമല്ല. എന്നാലും ഒരു അന്യസ്ത്രീയുടെ ചന്തിക്ക് തോണ്ടാൻ മടിക്കാത്ത ഒരാൾ അവസരം വന്നാൽ പീഡിപ്പിക്കുകയും ചെയ്യും എന്ന് നമുക്ക് വിചാരിക്കാമല്ലോ*

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️💞❤️💞❤️💞❤️

  • @KrishnaKumar-hc6qs
    @KrishnaKumar-hc6qs 2 หลายเดือนก่อน +5

    കാ മാത്തിപുരയിലെ ചീഞ്ഞ ദീദിയാ ണ് ഇടവേള ബാബു

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞❤️💞❤️💞

  • @martinpd3131
    @martinpd3131 9 วันที่ผ่านมา

    ചേട്ടാ സ്ത്രീകളുടെ യോനിയിലെ മണം മനസ്സിലായാൽ ഇങ്ങനെ പോവില്ല

    • @juststarvlog.
      @juststarvlog.  วันที่ผ่านมา

      😄😄😄😄😄😄🙏

  • @rajendranb4448
    @rajendranb4448 2 หลายเดือนก่อน +2

    നായനാർ പറഞ്ഞ പോലെ ആണും പെണ്ണും ഉള്ളിടത്തുo, അതിന് സാഹചര്യമുള്ളിടത്തും ഇതെല്ലാം നടക്കും. തനിക്ക് പറ്റാത്തതുകൊണ്ടും, സാഹചര്യം കിട്ടാത്തതുകൊണ്ടും ഇതിനെയൊക്കെ കുറ്റം പറയുന്ന സാധാരക്കാർ ഉൾപ്പെടെ എത്ര പേരുണ്ട് മനസ്സുകൊണ്ടെങ്കിലും വ്യഭിചരിക്കാത്തവർ? ഒരാൾ എങ്കിലും ഉണ്ടാകുമോ?
    എന്തോ മഹാസംഭവം പോലെയാണ് ഇതിന്റെയൊക്കെ ആശാന്മാരായ മീഡിയക്കാർ വല്യ മാന്യൻമാർ ചമഞ്ഞു ഇതൊക്കെ ആഘോഷിക്കുന്നത്.

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      👍👍👍👍👍👍 താങ്കൾ പറഞ്ഞത് 100% സത്യമാണ്

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน

      @rajendranb4448,*മനസ്സുകൊണ്ട് വ്യഭിചരിക്കുന്നത് തെറ്റല്ല ബ്രോ. മനുഷ്യന് ജന്മനാ കിട്ടിയിട്ടുള്ള പല വികാരങ്ങളിൽ ഒന്ന് തന്നെയാണ് കാമം എന്ന വികാരവും. പിന്നെ വ്യഭിചാരം എന്ന് പറഞ്ഞാൽ എന്താണ് സത്യത്തിൽ*? 🤔

  • @lenasvlog2303
    @lenasvlog2303 2 หลายเดือนก่อน +8

    എന്തായാലും ഇയാൾക്കു ചാകര 😀😀😀

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      😄😄😄😄😄🌹🌹🌹🌹🌹🌹🌹

  • @pcthomas4366
    @pcthomas4366 2 หลายเดือนก่อน +17

    ഇയാളും ഒരു ചതിയൻ ' ആളെ കൂട്ടാൻ വേണ്ടി caption മമ്മൂട്ടിക്കെതിരെ. ഇത് തികഞ്ഞ അനീതിയും ചതിയും'

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞

  • @sandeepthundikandy8671
    @sandeepthundikandy8671 หลายเดือนก่อน +2

    I thought Hariharan , Sudheesh , Idavella Babu , Ranjith are descent people but now I know that these are all playboys . Shame

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️❤️❤️

    • @SAAJANR-s8w
      @SAAJANR-s8w 4 วันที่ผ่านมา

      M..........y also very decent 😂😂

  • @kumar.vajaya.v4545
    @kumar.vajaya.v4545 หลายเดือนก่อน +1

    BEST AVATHARANAM KEEPITUP LALSALAM

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      ❤️❤️❤️w

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 หลายเดือนก่อน +20

    ക്യാപ്ഷൻ മമ്മുട്ടിക്ക്‌ എതിരെ യുവനടി, കേട്ടപ്പോൾ വേറെ കഥ,,

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️❤️❤️💞

  • @reejasunil6819
    @reejasunil6819 หลายเดือนก่อน +1

    Mammotty is a gentle man

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      💞❤️💞💞

    • @SAAJANR-s8w
      @SAAJANR-s8w 4 วันที่ผ่านมา

      Sarcasm 😂😂😂😂

  • @jayarajank2830
    @jayarajank2830 หลายเดือนก่อน +2

    ദിലീപ്. അല്ല. രാജിവെക്കേണ്ടത്. മുകേഷ്. ആണ്..

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      ❤️❤️💞❤️❤️💞

  • @ShajiMC-bc8uj
    @ShajiMC-bc8uj 2 หลายเดือนก่อน +3

    ഇതുവരെ കണ്ടതിൽ ഏറ്റവും സൂപ്പർ വീഡിയോ

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞❤️💞👍💞

  • @ManoharanKvk-hw3me
    @ManoharanKvk-hw3me หลายเดือนก่อน +2

    സാറിന്റെ വാക്കുകൾ എല്ലാം വിശദമായി കേട്ടതിൽ ഒരു big salute

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      👍❤️👍❤️👍❤️

  • @jaimonmani9490
    @jaimonmani9490 2 หลายเดือนก่อน +2

    ഹാവു. നല്ല വെടി കഥ കേട്ടൊരു സുഖം. 🤣🤣🤣🤣

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      😄😄😄😄😄🙏👍❤️

  • @ManojRaghavan-q8q
    @ManojRaghavan-q8q 2 หลายเดือนก่อน +1

    അണ്ണൻ ഇപ്പോൾ ചാകര ആണല്ലോ..

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️❤️💞❤️💞❤️💞💞

  • @thomaskunnatholil4800
    @thomaskunnatholil4800 2 หลายเดือนก่อน +2

    ഈ ചിത്രീകരണം വളരെ നന്നായി

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞👍💞❤️💞❤️💞

  • @noorasworld4492
    @noorasworld4492 2 หลายเดือนก่อน +4

    ഇയാളെ സമയത്തുണ്ടായിരുന്ന തോന്നുന്നുണ്ടല്ലോ നിങ്ങൾക്ക് അനുഭവം നല്ല അനുഭവമുള്ള പോലെയുണ്ടല്ലോ നിങ്ങൾക്ക് ഈ വേണ്ടാത്ത കഥകൾ അല്ലാതെ വേറെ ഒന്നും ഇല്ലേ നിങ്ങളിങ്ങനെ പറഞ്ഞു പറയാതിരിക്കാൻ കാരണം നിങ്ങളുടെ കുടുംബം കഴിക്കുന്നത് ഇത് കുറെ പ്രായമുള്ള ഒരു കുട്ടികളൊക്കെ കാണുന്നതാണ് youtube

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞❤️💞❤️💞

  • @nidhin_gowri
    @nidhin_gowri 2 หลายเดือนก่อน +7

    ❗️❗️❗️❗️4:03 ദിലീപ് എല്ലാ മുകേഷ്❗️❗️❗️❗️❗️❗️❗️❗️

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️❤️❤️💞

  • @roja.848
    @roja.848 2 หลายเดือนก่อน +9

    ഇനി മേലാൽ മമ്മൂട്ടിയുടെ പേര് വെറുതെ കൊടുക്കരുത് ചേട്ടാ . മമ്മൂട്ടി അത്തരക്കാരനല്ല

  • @mukamikumari8163
    @mukamikumari8163 2 หลายเดือนก่อน +8

    ആരാന്റെ അമ്മക്ക് പ്രാന്ത് 🤔🤔
    വന്നാൽ കാണാനും 🤔🤔🤔🤔🤔
    കേൾക്കാനും നല്ല ചേലാണല്ലേ ?
    ഇതൊക്ക പച്ചക്ക് പറയാൻ 🤔🤔
    നാണമില്ലേ ? സുഹൃത്തേ 🤔🤔
    നടന്മാർ നടികൾ അവർ 🤔🤔🤔
    ജീവിക്കും . നിങ്ങളെ പോലുള്ളവർ
    വെട്ടിലാവാഞ്ഞാൽ മതി . 🤔🤔🤔
    മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞ്
    എന്തിന് ഇങ്ങനെ കാശ് 🤔🤔🤔
    ഉണ്ടാക്കുന്നത് . 🤔🤔🤔🤔🤔🤔🙏

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      🙏🙏🙏🙏👍👍❤️💞

  • @justinjustin6019
    @justinjustin6019 2 หลายเดือนก่อน +8

    സാറെ താങ്കളുടെ ഇലക്ട്രിക് സ്കൂട്ടറിനൊക്കെ സുഹം ആണോ 😂

    • @jithinjosepeter6085
      @jithinjosepeter6085 2 หลายเดือนก่อน +1

      😂😂😂👍🏻

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      😄😄😄😄👍🙏🙏q💞💞💞💞💞

  • @lenasvlog2303
    @lenasvlog2303 2 หลายเดือนก่อน +15

    ആ സിനിമ വേണ്ടന് വെച്ച് വല്ല തൊഴിലുറപ്പിനും പോയ പോരെ

    • @iqbalshoukath6188
      @iqbalshoukath6188 2 หลายเดือนก่อน

      Edavela Babu pennunggale kooty kodukkunna brokar aane koolan kazhuvardamon

    • @SreekumarV-su3eo
      @SreekumarV-su3eo 2 หลายเดือนก่อน

      Correct🎉🎉

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      💞💞💞❤️

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน +2

    Since increasing Number of case's Kerala Need Fast Track Court for Sexual Harrasment ...

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      💞💞💞💞💞💞❤️

  • @sathiyanbalikattil9842
    @sathiyanbalikattil9842 หลายเดือนก่อน +1

    കോവത്തു വരുന്ന വീദെശിയർ നാളെ പറയും എന്റ് ഫോട്ടോ എ ടുത്തു അപമാനിച്ചു എന്ന് പറഞ്ഞാൽ അത് ശശി ആകുമോ അൽപ്പം തുണി മാത്രം ഉപയോഗിക്കു ന്നവർ

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      😄😄😄😄😄🙏🙏🙏👍💞

  • @ponnammaravi5366
    @ponnammaravi5366 หลายเดือนก่อน +2

    അപ്പോൾ ഈ പറയുന്ന പെണ്ണുങ്ങൾ അതിനു വഴങ്ങി കൊടുക്കുന്നതുകൊണ്ടല്ലേ . അല്ലെങ്കിൽ അവർ എന്തുകൊണ്ട് എതിർക്കുമെന്നില്ല. അപ്പോൾ സിനിമയിൽ അഭിനയിക്കാൻ എന്തും ചെയ്യുമോ? അപ്പോൾ തെറ്റ് രണ്ടു കൂട്ടരിലും ഇല്ലേ?

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞💞💞❤️❤️❤️❤️👍

    • @sojosoman7851
      @sojosoman7851 หลายเดือนก่อน

      അത് എന്തുവേണമെന്ന് കോടതി തീരുമാനിക്കും നീ ഒന്ന് അടങ്

  • @JayaPanicker-d4s
    @JayaPanicker-d4s 2 หลายเดือนก่อน +1

    കഷ്ടം innocent ഇവിടെ ഉണ്ടാരുന്നു. അയാൾ ഇതൊക്ക അറിയാം ആയിരുന്നോ

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️❤️💞

  • @sumapeter18
    @sumapeter18 2 หลายเดือนก่อน +3

    Sir, what about the talking evidence from youth actress against mammootty? Where is it? Any timestamp? Are you putting click bait for more views?

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞❤️💞❤️

    • @sumapeter18
      @sumapeter18 2 หลายเดือนก่อน

      @@juststarvlog. Sir, I am not against click baits. But it can lead to problems. Take care 🙏

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน +1

      ​@@sumapeter18,*എന്താണ് ക്ലിക് ബെയ്‌റ്റ് എന്നാൽ*?

  • @youtire
    @youtire 2 หลายเดือนก่อน +1

    Please Note: 4:00 താങ്ങൾ ഉദ്ദേശിച്ചത് മുകേഷ് പക്ഷെ പറഞത് 4:06 ദിലീപ് എന്നായിരുന്നു.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      💞💞💞💞💞❤️

  • @rijuk.r9127
    @rijuk.r9127 2 หลายเดือนก่อน +1

    😅😅😅😅😅😅😅😂😂😂😂

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      👍👍👍👍ee👍👍👍ee👍👍eee

  • @newslite8744
    @newslite8744 หลายเดือนก่อน +3

    താൻ എന്തിനാടോ ക്യാപ്ഷൻ മമ്മൂട്ടിയുടെ പേര് വെച്ചത് ഇതിൽ താൻ ചെയ്യുന്നതും തെറ്റല്ലേ സത്യസന്ധമായ വാർത്ത ചെയ്യു

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @baskaranc4223
    @baskaranc4223 2 หลายเดือนก่อน +6

    മുശ മ്പി യോ പലരും പേര് കൊണ്ട് ആരൊക്കെ കഥ യിൽ മുശ മ്പിയവർ എത്ര 😅🤪🥳

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      🙏🙏🙏🙏🙏💞

  • @najmudheenmailadi6077
    @najmudheenmailadi6077 2 หลายเดือนก่อน +5

    നിങ്ങൾ എന്തിനാ ടൈറ്റിൽ മമ്മൂട്ടിയുടെ പേര് കൊടുക്കുന്നെ വെറുതെ അയാൾ ഒരു മാന്യൻ ആണ് അയാളെ വെറുതെ വിട് പ്ലീസ്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏👍

  • @JosephJmanayil
    @JosephJmanayil 2 หลายเดือนก่อน +1

    മുകേഷി ന് MLA സ്ഥാനം പോകുന്നതുകൊണ്ട ബോധം കെടുന്ന കമ്മൂണിസ്റ്റല്ലസ പിണറായി വിജയൻ

    • @radhakrishnanpm924
      @radhakrishnanpm924 2 หลายเดือนก่อน +1

      പിണറായിയ്ക് എങ്ങെനെയെങ്കിലും ഭരണം
      നില നിർത്തണം
      പരമാവധി പണം ഉണ്ടാക്കണം ഇയാൾക്കതിരെ സംസാരിയ്ക്കാൻ നട്ടല്ല ള്ളവർ
      പാർട്ടിയിൽ ഇല്ലേ?
      മുകേഷിനെതിരെ സംസാരിച്ചാൽ പിണറായി
      കണ്ണരുട്ടും
      VS പോയതോടെ പാർട്ടിയുടെ
      തകർച്ച ആരംഭിച്ചു

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞❤️💞

  • @sabujohn4116
    @sabujohn4116 หลายเดือนก่อน +1

    ഇടവേള ബാബു അങ്ങനെയാണോ?
    എങ്കിൽ പെരു മാറ്റൂ.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      😄🙏🙏🙏🙏👍👍

  • @jolsnakv3876
    @jolsnakv3876 หลายเดือนก่อน +1

    എല്ലാണ്ണത്തിനേയും
    അഴിയെണ്ണിക്കണം

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      👍👍👍👍💞

  • @pranavamlivevlogs198
    @pranavamlivevlogs198 หลายเดือนก่อน +1

    വളർന്ന് വരുന്ന തലമുറ യുണ്ട് ഈ നാട്ടിൽ അവർ ഇത് കണ്ടാൽ തമിഴ് സിനിമയിൽ പോകും പിന്നെ ഇവിടെ നായിക മാരെ കിട്ടില്ല !
    അത് കൊണ്ട് യുവനടി മാരെ അവരുടെ അമ്മമാരെ ഓർത്തെങ്കിലും ഇതൊക്കെ മറച് വെക്കുക .
    ഭയം വേണ്ട ജാഗ്രത മതി😂

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      💞💞💞💞💞💞💞❤️

  • @prinscharles4817
    @prinscharles4817 2 หลายเดือนก่อน

    Hi long time😊nice to see you again👍👋🙏

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞❤️

  • @mukamikumari8163
    @mukamikumari8163 2 หลายเดือนก่อน +6

    മനുഷ്യാ അഹംങ്കരിക്കരുത് 🤔😳
    നിങ്ങളുടെയും കാലിനടിയിലെ🤔
    മണ്ണ് ഒലിച്ച് പോകുന്നുണ്ടോന്ന് 🤔
    നിങ്ങൾ ശ്രദ്ധിക്കുന്നത് 🤔😳😳
    നല്ലതാണ് കേട്ടോ ? 🤔 🤔🤔🤔
    എന്താ ഹേപ്പി ? അധികം 🤔🤔
    സന്തോഷിക്കണ്ട സുഹൃത്തേ . 🤔

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞❤️💞❤️💞

  • @sasikumar6117
    @sasikumar6117 หลายเดือนก่อน +1

    ദിലീപ് അല്ല, മുകേഷ് ആണ് രാജിവകേണ്ട എന്ന് പറഞ്ഞത്.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      ❤️💞❤️💞❤️💞

  • @fahadguru
    @fahadguru 2 หลายเดือนก่อน +1

    നിങ്ങൾ വെള്ളം അടിച്ചിട്ടാണോ എഡിറ്റ് ചെയ്യുന്നത്. എത്ര ഫോട്ടോ ആണ് മാറി കിടക്കുന്നത് 😮😅

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏👍

  • @indira5962
    @indira5962 2 หลายเดือนก่อน +5

    ഇയാളുടെ A വർത്തമാനവും ചിരിയും കണ്ടാൽ ദേഷ്യം തോന്നും. കാണാറില്ല . കേട്ടില്ല ഞാൻ അഭിപ്രായം പറഞ്ഞു എന്ന് മാത്രം , ഇയാളുടെ മക്കളും ഭാര്യയും കാണാറില്ലെ?

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      😄😄😄😄😄😄🙏💞

  • @pt5037
    @pt5037 2 หลายเดือนก่อน +1

    ആവേശം മൂത്ത് പറയുന്നത് ശ്രദ്ധിക്കണം ദിലീപ് രാജി വെക്കില്ല എന്നൊക്കെ പറയുന്നു
    കുറേ ആൾക്കാർക്ക് ആവേശമായി ചാനലുകാർക്ക് കൊയ്ത്ത്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      😄😄🙏🙏🙏👍

  • @santhoshps3487
    @santhoshps3487 2 หลายเดือนก่อน

    U R GREAT.
    താങ്കൾ പറയുന്നത് 100%
    സത്യം ആണ് എന്ന് തോന്നും.
    Continue....

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️💞

  • @mammymammy9834
    @mammymammy9834 2 หลายเดือนก่อน +1

    നിങ്ങൾ മണ്ടന്നാണ് / നിങ്ങൾ ആരെയോ പറ്റി പറഞ്ഞല്ലോ മാന്യൻ എന്ന്/എന്നാൽ മനുഷ്യരിൽ മാന്യൻ എന്നൊന്നില്ല/ മാന്യത ആവശ്യമുള്ളിടത്ത് ചമയുന്നതാണ്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @mercykj1271
    @mercykj1271 2 หลายเดือนก่อน +4

    Ranjith Parataa kilavan

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞❤️❤️❤️💞

  • @enteamerica3512
    @enteamerica3512 2 หลายเดือนก่อน +2

    കോടികൾ കയ്യിൽ വരുമ്പോൾ സാമാനം പൊങ്ങി വരും.

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️❤️

  • @lenasvlog2303
    @lenasvlog2303 2 หลายเดือนก่อน +23

    നിങ്ങളുടെ ലൈഫിൽ ഒരു തെറ്റും ചെയ്തിട്ടില്ലേ എന്താ ചിരി

    • @ashwini3333
      @ashwini3333 2 หลายเดือนก่อน

      ... മറ്റുള്ളവരെ ശല്യം ചെയ്യാതെ....തെറ്റ് ചെയ്യണം...!🤣😂🤣

    • @rahulprakash-tt9we
      @rahulprakash-tt9we 2 หลายเดือนก่อน +4

      തെറ്റ് ചെയ്യത്തവരായി ആരും ഇല്ല ഗോപു

    • @rajith240
      @rajith240 หลายเดือนก่อน

      തെറ്റ് എന്ന് പറയുന്നത് മറ്റുള്ള ഒരാൾക്ക് ഉപദ്രവം ചെയ്യൽ ആണ്. അത് ചെയ്യാത്ത കാലം വരെ ഒരാൾക്ക് ചിരിക്കാം

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      😄😄😄😄😄😄😄😄😄😄😄🌹🌹 ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്

    • @ashwini3333
      @ashwini3333 หลายเดือนก่อน

      @@lenasvlog2303 ഒരു മനസ്സുഖം... 🤣😂🤣

  • @sudhanair8525
    @sudhanair8525 2 หลายเดือนก่อน +4

    നാണം വേണം മനുഷ്യ, നിങ്ങൾക്കും കുടുംബം ഇല്ലെ ഇങ്ങനെ പറയാൻ ഛെ

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️💞❤️💞❤️💞

  • @lathapradeep3581
    @lathapradeep3581 หลายเดือนก่อน +1

    Kurachu nallukal kazhiyumpol ithonnum undavilla keralathila niyamam anginayanu

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️💞❤️💞👍💞❤️💞

  • @BijuBiju-jy2mj
    @BijuBiju-jy2mj หลายเดือนก่อน

    വല്ലാത്തൊരു ക്യാപ്ഷൻ ആയിപോയി.. Wow കമ്പി ആയി ചേട്ടാ

  • @mercykj1271
    @mercykj1271 2 หลายเดือนก่อน +2

    Vela babu ❤

  • @Reality-kj5rk
    @Reality-kj5rk หลายเดือนก่อน +2

    Money power kondu, erakalae matty eduthukondirikkunno ?

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️💞👍❤️❤️💞

  • @josemm4774
    @josemm4774 2 หลายเดือนก่อน

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇത്രയും കോളിളക്കം ഉണ്ടാക്കുംമെന്ന് ആരും കരുതിയില്ല.

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      👍👍👍👍👍👍👍👍👍🙏

  • @UlsanUlsan-q4r
    @UlsanUlsan-q4r 20 วันที่ผ่านมา

    Rjani. Padam. Matham. Kanum. Kerala. Star. No. Star

    • @juststarvlog.
      @juststarvlog.  19 วันที่ผ่านมา

      💞💞❤️💞💞💞❤️❤️❤️💞

  • @vinodvariyar
    @vinodvariyar 2 หลายเดือนก่อน

    എന്തിനാണ് ഇങ്ങനെ vulgar title കൊടുക്കുന്നത്. കുട്ടികൾ വായിച്ചാൽ... ഇയാൾക്ക് എതിരെ report അടിക്കണം... For using vulgar language in open platform... Cyber Security...

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️❤️💞

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +2

      ❤️❤️❤️❤️💞 ഈ കാര്യങ്ങളൊക്കെ നമ്മളെക്കാൾ കൂടുതൽ അറിയുന്ന കുട്ടികളാണ് ഈ കാലത്തെ ജനറേഷൻ😄😄😄😄

  • @rajaksrajaks333
    @rajaksrajaks333 28 วันที่ผ่านมา

    👌👌👌👌👌👌👌👌🙏🙏🙏👃👃👃👃🌹🌹

  • @SiniMp-d1v
    @SiniMp-d1v 2 หลายเดือนก่อน +1

    ഇവനെപ്പോലുള്ളവരെ യാണ് ആദ്യം സൂക്ഷിക്കേണ്ടത്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞👍💞❤️💞

  • @prabhakannan1911
    @prabhakannan1911 2 หลายเดือนก่อน +3

    Nighale veetikaru onnum parayille

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞👍💞

  • @crameshramesh9348
    @crameshramesh9348 2 หลายเดือนก่อน +1

    Edbala babu😂😂😂😂

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️👍💞

  • @pramodchandran412
    @pramodchandran412 หลายเดือนก่อน

    തെർമോമീറ്റർ കടത്തി ഹീറ്റു നോക്കുന്ന പണി.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      💞❤️💞👍💞👍💞

  • @rajannair9150
    @rajannair9150 หลายเดือนก่อน +1

    നിന്റെ പേരിൽ എപ്പോ കേസെടുക്കും

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞❤️❤️💞❤️💞

  • @jamesku9141
    @jamesku9141 2 หลายเดือนก่อน

    Edward ii got killed as he was a gay. A good number of characters of the bard Antonio bassanio othello edmund all were gays. Shakespeare himself was a gay 'shall I compare to a summer's day'. Being an admirer if shakespesre ranjit ji followed the suit

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      👍❤️👍👍👍❤️💞

  • @gopipallath1795
    @gopipallath1795 หลายเดือนก่อน +1

    നിന്റെ മോളുടെയും ഭരിയുടെയും എത്ര ദിവസം കൊണ്ടാണ് അളന്നുന്നത് നിനക്ക് എത്ര കമ്മിഷൻ തന്നു 😅

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      😄😄😄😄😄😄💞

  • @AkKm-ri5ce
    @AkKm-ri5ce 2 หลายเดือนก่อน +6

    ഈ കമ്പി കഥ കുറച്ചു കൂടി എരിവ് കൂട്ടിക്കോ കൂടുതൽ കൂടുതൽ വിവേഴ്‌സ് കിട്ടും

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      😄😄😄😄😄😄😄🙏🙏

  • @kiswajanna6004
    @kiswajanna6004 2 หลายเดือนก่อน

    നടികളും നടന്മാരും എല്ലാം കുത്തായിക്കള. എല്ലാം കണക്കാ

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️❤️❤️❤️💞

  • @cutefamily7869
    @cutefamily7869 หลายเดือนก่อน

    താനെന്തിനാടോ ഇതിൽ മമ്മൂട്ടീടെ പേരിട്ടേകുനെ പെണ്ണുപിടിയിൽ മമ്മൂട്ടീടെ പേരുവരില്ല athurap

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      😄😄😄😄😄😄🙏🙏🙏👍👍👍

  • @SalimBava-jh4jt
    @SalimBava-jh4jt 2 หลายเดือนก่อน

    ഇവൻ മറ്റൊരു മറുനാടൻ പക്ഷെ ഏൽ ക്കുന്നില്ലല്ലോ ഒരു യോജിക്കുമില്ല ഇവൻ പറയുന്നകാര്യത്തിൽ

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      😄😄😄😄🙏🙏👍

  • @beastgamer6625
    @beastgamer6625 2 หลายเดือนก่อน +1

    PLEASE STOP THIS TOPIC. CAN'T OPEN YOU TUBE. 🙏

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞👍💞❤️💞👍💞👍💞

  • @AboobackerAyroor-iw3rq
    @AboobackerAyroor-iw3rq 2 หลายเดือนก่อน +1

    എന്തിനാ ചങ്ങാതി വളയുന്നത് നന്നായിട്ടു പൂജ്യം കൊടുത്ത് ആണും പെണ്ണും അല്ലേ പിന്നെ എന്താണ്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞❤️💞❤️💞❤️💞

  • @purushothamanpillai4754
    @purushothamanpillai4754 หลายเดือนก่อน +1

    Ethayalum cenema lokam aakay naarry...

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞❤️💞❤️💞

  • @somankarad5826
    @somankarad5826 2 หลายเดือนก่อน +9

    ഒരു സഖാവിന് വേണ്ട എല്ലാ യോഗ്യതയും ഉള്ള ആളാണ് രഞ്ചിത്

    • @ambujakshanvn2810
      @ambujakshanvn2810 2 หลายเดือนก่อน

      ലങ്കയിൽ അഭിനയച്ച സുരേഷ് ഗോപി യുടെ നായിക മമതയെ ഗൾഫിൽ വീട്ടിൽ പോയി വരെ സേട്ടൻ തകർത്ത് അഭിനയിച്ചു എന്നും കേൾക്കുന്നു പുള്ളിക്കാരനും നല്ല കോഗ്യതയ😅

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞👍💞

  • @indira5962
    @indira5962 2 หลายเดือนก่อน +1

    കിരി കണ്ടേച്ചാൽ മതി

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      ❤️💞❤️💞❤️💞❤️💞

  • @abdurahman8636
    @abdurahman8636 2 หลายเดือนก่อน +1

    ഈ വീഡിയോ ഇടുന്ന നിനക്ക് ചെരക്കാൻ പോയി ക്യാഷ് ഉണ്ടാക്കി മക്കളെയും ഭാര്യയെയും പോറ്റുന്നതിലും ഭേദം അതാണ്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🌹🌹🌹🌹

    • @abdurahman8636
      @abdurahman8636 หลายเดือนก่อน

      @@juststarvlog. sorry sorry

  • @anithapremananitha5214
    @anithapremananitha5214 2 หลายเดือนก่อน +2

    എടോ മനുഷ്യ ഇ പറഞ്ഞ എല്ലാരുടെയും കൂടെ ഇയാളും ഉണ്ടായത് പോലാണല്ലോ പറയുന്നത് കേട്ടാൽ. ഇത്രയും ക്ലിയരായിട്ട് പറയുന്നത് കേൾക്കുമ്പോ ഇയാളും ആ കുട്ടത്തിൽ ഉണ്ടായിരുന്നോ എന്ന് തോന്നുന്നു. കഷ്ടം

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      🙏🙏🙏🙏🙏🙏👍👍❤️

  • @pradeepdeva1594
    @pradeepdeva1594 หลายเดือนก่อน +1

    kamaathipura 😁

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️💞

  • @prasadnarayanan9576
    @prasadnarayanan9576 2 หลายเดือนก่อน

    ഇൻ്റർവെൽ ബാബുവിന് മാമാ പണിയാണെന്നു ആർക്കാണ് അറിയാത്തത്

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      👍👍👍👍👍👍👍💞

  • @naushadnaushad-lr3ch
    @naushadnaushad-lr3ch หลายเดือนก่อน +1

    ദിലീപ് അല്ലടോ മുകേഷ്

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      👍👍👍👍👍👍👍👍

  • @venup7271
    @venup7271 2 หลายเดือนก่อน +1

    Good

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน

      ❤️💞❤️💞❤️