10 Deadliest Animals That Went Extinct

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • 10 Deadliest Animals That Went Extinct | Explained | Malayalam
    .
    .
    .
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing.
    .
    .
    .
    Contact Us - razin.visuals@gmail.com
    .
    .
    .
    THANKS FOR WATCHING ❤️

ความคิดเห็น • 161

  • @adarshayyappan3531
    @adarshayyappan3531 หลายเดือนก่อน +230

    ദിനോസർ ഒക്കെ ഉണ്ടായിരുന്നേൽ ആനക്ക് പകരം അമ്പലത്തിൽ അതിനെ നിർത്തിയേനെ.... 😬👀

    • @niyaz433
      @niyaz433 หลายเดือนก่อน +6

      😂💯

    • @harihari7991
      @harihari7991 หลายเดือนก่อน +4

      😅

    • @ThomasMathan-n8o
      @ThomasMathan-n8o หลายเดือนก่อน +1

      പൊളിയെ പൊളി 👌👌

    • @gayathri7148
      @gayathri7148 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @unnivk99
      @unnivk99 หลายเดือนก่อน +22

      ​@@niyaz433 ബലിപെരുന്നാളിന് വെട്ടുന്നത് ദിനോസറിനെയാവും😊

  • @joraj00
    @joraj00 หลายเดือนก่อน +72

    കൊറേ വർഷങ്ങൾക്കു ശേഷം 2 കാലിൽ ലോകം കീഴടക്കി ഒടുവിൽ വംശനാശം വന്ന മനുഷ്യരെ പറ്റി പഠിക്കാൻ വേറെ ഏതേലും ജീവികൾ വരും ആയിരിക്കുമോ. .🤔🤔

  • @alwincpauly9841
    @alwincpauly9841 หลายเดือนก่อน +92

    ഏറ്റവും ഭയാനകവും ക്രൂരമായ ജീവി മനുഷ്യൻ തന്നെയാണ്

    • @rizwanzahid5826
      @rizwanzahid5826 หลายเดือนก่อน +2

      Yesssssssssssssssssssss

    • @musiqueenhere6113
      @musiqueenhere6113 28 วันที่ผ่านมา

      💯💯

    • @user-pz7do8yi4m
      @user-pz7do8yi4m 16 วันที่ผ่านมา

      100%

    • @karnan2958
      @karnan2958 16 วันที่ผ่านมา

      എന്ന ഇതും പറഞ്ഞുകൊണ്ട് നീ ഒരു സിംഹത്തിന്റെ മുന്നിൽ പോയി നിക്ക്

    • @Trenderxyz
      @Trenderxyz 11 วันที่ผ่านมา

      ​@@karnan2958പുലിയുടെ മുന്നിൽ ആയാലും മതി

  • @sudheerbhanu7733
    @sudheerbhanu7733 หลายเดือนก่อน +59

    ഇപ്പോഴത്തെ സ്രാവിനു 5-7 അടി വലുപ്പമോ പാവം 😂😂

  • @Dark-lm9sy
    @Dark-lm9sy หลายเดือนก่อน +187

    Vamshanasham vanillel innu Ivar ellam zoo kidanene😂

    • @mr.d957
      @mr.d957 หลายเดือนก่อน +52

      Dinosaur vallom ondarnel ambalathil ezhunnallipichene

    • @Bloom-u4e
      @Bloom-u4e หลายเดือนก่อน +5

      Thanna thanna ellam koode nammale zoo ol idathirunna matiyayirunnu

    • @sibisurendran293
      @sibisurendran293 หลายเดือนก่อน +4

      No doubt

    • @Dark-lm9sy
      @Dark-lm9sy หลายเดือนก่อน +10

      @@Bloom-u4e manushane kal valya apakadakaari vre onnum illa

    • @romanreings8054
      @romanreings8054 หลายเดือนก่อน +7

      Athe😂 thechikotkav dinouser chandran

  • @bestactorgoesto4339
    @bestactorgoesto4339 หลายเดือนก่อน +13

    ലോകത്തിലെ അപകടകാരിയായ ജീവി 1 : കൊതുക്
    2 : മനുഷ്യൻ

  • @jejifrancis6268
    @jejifrancis6268 หลายเดือนก่อน +28

    ടൈറ്റനോബോവയെക്കാൾ വലിയ പാമ്പിന്റെ ഫോസിൽ ഗുജറാത്തില്നിന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുകി ഇൻഡിക്കസ് എന്നാണ് പേരിട്ടിരിക്കുന്നത്. നെറ്റിൽ തപ്പിയാൽ വിവരം കിട്ടും.

    • @thenameof5211
      @thenameof5211 หลายเดือนก่อน +4

      Unda vasu

    • @NONxxxz
      @NONxxxz หลายเดือนก่อน

      ​@@thenameof5211വെണ്ട രാജു

  • @VLOGS-td8wf
    @VLOGS-td8wf หลายเดือนก่อน +18

    മനുഷ്യനെ മൊത്തത്തില്‍ ഇല്ലാതാക്കാന്‍ കെല്‍പ്പുളള ഒരു മ്ഋഗവും ഇത് വരെ ജനിച്ചിട്ടില്ല ഇനി ജനിക്കുകയുമില്ല ഇൗ നൂറ്റാണ്ടിലാണെങ്കില്‍ ഒരിക്കലും സാദ്ധ്യമല്ല😅

    • @CR7988
      @CR7988 หลายเดือนก่อน

      മനുഷ്യന്റെ ശരീര ബലം വെച്ച് നോക്കിയാൽ സകല മനുഷ്യരും ഊബും 😹😹😹 ആയുധം വെച്ച് അല്ലാതെ നിങ്ങൾക് അതിന്റെ അടുത്ത് പോലും പോവില്ല പക്ഷെ മൃഗങ്ങൾക് ആയുധം ഇല്ല അവരുടെ ശരീര ബലം വെച്ച് ആണ് നേരിടുന്നത്

  • @_A4Animegirl_216
    @_A4Animegirl_216 หลายเดือนก่อน +7

    Bhumiyil jeevichirunna eettavum valiya snake vasuki indicus aanu 2nd aanu titonoboa😅

  • @vishnuvijayan-l2u
    @vishnuvijayan-l2u หลายเดือนก่อน +5

    നൂറ്റാണ്ടുകൾക്ക് മുന്നേ നീലത്തിമിംഗലത്തെ വേട്ടയാടുന്ന മനുഷ്യനോടാണോ.. ബാല..😏

  • @LD72505
    @LD72505 หลายเดือนก่อน +5

    Nice video ❤

  • @aswint7744
    @aswint7744 หลายเดือนก่อน +4

    Le firoska... Nalla mulakum malliyum ittt

  • @LasithaSajeevan
    @LasithaSajeevan 2 วันที่ผ่านมา

    ലോകതിലെ ഏ റ്റവും അപകടകാരിയാണ് മനുഷൃർ

  • @ShahulHameed-qy4sc
    @ShahulHameed-qy4sc หลายเดือนก่อน +7

    പക്ഷെ അന്നത്തെ കാലത്തും ഇവയുടെ മീറ്റർ നീളവും തൂക്കവും എടുത്തിരുന്ന തുലാസ് ഒരു സംഭവം തന്നെ ആയിരിക്കും അല്ലെ

    • @Doreenadh-mj3kv
      @Doreenadh-mj3kv หลายเดือนก่อน +1

      ഇത് മൊത്തം തള്ളാണ്..12500 വർഷം മുമ്പ് ത്രസ് 😆😆

    • @SreenilaySreenilaya
      @SreenilaySreenilaya หลายเดือนก่อน +1

      Yeh bro ithellam pareekshanangalude adisthanathil avar chittapeduthiya kanakkukalan ith ullathano illathathano ennonnum urappilla but ithokke sathyamakan chance und so orupad kaliyakkathe. Jupiterileyum marsileyum manushyante mass nammal alakkunnille athupole ellam science aahn👍👍👍

  • @imabhijithunni
    @imabhijithunni หลายเดือนก่อน +9

    വംശനാശം സംഭവിച്ചിട്ടില്ല എങ്കിലും എന്റെ ചെറുപ്പത്തിൽ നാട്ടില് കണ്ടോണ്ടിരുന്ന കാക്ക തമ്പുരാട്ടി,ഉപ്പൻ,മരം കൊത്തി തുടങ്ങിയ പക്ഷികളെ ഇപ്പോൾ കാണുന്നില്ല! അതിനർത്ഥം ആ പക്ഷികൾ ഒന്നും എന്റെ നാട്ടിൽ അവശേഷിക്കുന്നില്ല എന്നാണോ?

    • @albinbaby6282
      @albinbaby6282 หลายเดือนก่อน +1

      കാക്ക തമ്പുരാട്ടിയോ ? അതെന്ത് സാധനം??

    • @imabhijithunni
      @imabhijithunni หลายเดือนก่อน

      @@albinbaby6282 Greater racket

    • @Bloom-u4e
      @Bloom-u4e หลายเดือนก่อน

      ​@@albinbaby6282 അവൻ ഉദ്ദേശിച്ചത് കാക്ക ബ്രോ

    • @Bloom-u4e
      @Bloom-u4e หลายเดือนก่อน +1

      The birds will no longer be seen cuz the radiation from the mobile towers disable their loading skills which result in collision and death . Their eggs will not hatch also causing half born chicks . Lokathinte ethenkilum konil jeevikkatte aa paavangal 😢

    • @jejifrancis6268
      @jejifrancis6268 หลายเดือนก่อน

      ​@@albinbaby6282അതൊരു ദേശാടനപ്പക്ഷി ആണ്. നമ്മുടെ നാട്ടിൽ ഇടക്കൊക്കെ കാണും. കറുത്ത നിറമുള്ള ഈ കിളിക്ക് അടയ്ക്കാ കിളിയുടെ കാലിപ്പം ഉണ്ടാവുകയുള്ളൂ. ആണ് പക്ഷിക്ക വാലിന്റെ അറ്റത്തു ഇന്ന് രണ്ടു നീണ്ട വള്ളികൾ പോലുള്ള തൂവലും കാണാം. മിക്കവാറും ഇലക്ട്രിക് ലൈൻ കമ്പികളിൽ ഇവയെ കാണാം

  • @biltandominic
    @biltandominic หลายเดือนก่อน +19

    Thrissur poorathinu dinosaurs nirannu ninnene

    • @ashikmurali317
      @ashikmurali317 หลายเดือนก่อน

      എന്ത് ഊമ്പിയ കോമഡി ആടാ

    • @NONxxxz
      @NONxxxz หลายเดือนก่อน +1

      😂😂

    • @rimbochivlogs
      @rimbochivlogs 26 วันที่ผ่านมา +1

      😂🔥

    • @rimbochivlogs
      @rimbochivlogs 26 วันที่ผ่านมา +1

      ഡൈനോസറിന്റെ പുറത്ത് കുടമാറ്റം നടത്തുന്നത് ഞാൻ ആലോചിക്കായിരുന്നു.. 😂🔥

  • @Abhinand_dev
    @Abhinand_dev หลายเดือนก่อน +7

    Le firoz ekka : Apoo ennathe nammade parupaadi titanaoboa grill

  • @Batmanwithcheese
    @Batmanwithcheese หลายเดือนก่อน +1

    Bro, Velociraptor is only turkey sized, and spinosaurus isnt larger than rexy, Rex still holds the title for the largest carnivorous dino. Spino is not 20000 Kg, Thats like 20 tonne. Its round 8-10 (i think).

  • @pplsport2233
    @pplsport2233 หลายเดือนก่อน +1

    Kanan kollavunar ennu parayuna oru vargam und.. Kannadiyil nokiya kanam.. Athinekal cruel aaya jeevi vere elle

  • @sunilmv4310
    @sunilmv4310 20 วันที่ผ่านมา +1

    ഇല്ലെങ്കിൽ ഞാൻ കൊന്നേനെ 😂😂

    • @maheshtj4622
      @maheshtj4622 20 วันที่ผ่านมา

      Ni ho oo y

  • @minnaramnilavemayumo7744
    @minnaramnilavemayumo7744 หลายเดือนก่อน +9

    വായിൽ വരുന്നതെല്ലാം തള്ളിവിടുന്നു

  • @shahanadkk
    @shahanadkk 13 วันที่ผ่านมา

    വംശനാശം വന്നില്ലായിരുന്നുവെന്നിങ്കിൽ ഇന്ന് ഇവിടെ ഇവയുടെ മന്തി വെക്കുമായിരുന്നു എന്തൊക്കെ വിഭവങ്ങൾ 🤣🤣🤣

  • @MushuRaf
    @MushuRaf หลายเดือนก่อน +1

    Njn ithine okke tame cheythathaa 😂😂in ARK 🌝

  • @amsheerachu5352
    @amsheerachu5352 20 ชั่วโมงที่ผ่านมา

    ഓരോന്നിന്റെയും എല്ലുകൾ മണ്ണിൽ അലിയാൻ എത്ര വർഷം വേണ്ടിവരും

  • @jkm245
    @jkm245 8 วันที่ผ่านมา

    മനുഷ്യനോളം അപകടകാരിയായ ഒരു മൃഗവും ഇന്നേവരെ ഭൂമിയിൽ ജീവിച്ചിട്ടില്ല എന്നതാണ് സത്യം 😊

  • @Magi_Aarav
    @Magi_Aarav วันที่ผ่านมา

    Ella velociraptor-num feathears illa likea normal baby dinosaur

  • @fathoom007
    @fathoom007 18 วันที่ผ่านมา

    Total boomi ethra varshamaay .....open aayt...😮

  • @MonthsFothos
    @MonthsFothos หลายเดือนก่อน +3

  • @ShilnaSherin-dv3ig
    @ShilnaSherin-dv3ig หลายเดือนก่อน +2

    ഇവരുടെ അളവും വിവരവും എടുത്ത ആള്‍ക്കാരെ ഈ ജീവികള്‍ ഒന്നും ചെയ്തില്ലെന്നാവൊ🙄

    • @shibinsha41
      @shibinsha41 20 วันที่ผ่านมา

      Focil indaakum

  • @induct9808
    @induct9808 11 วันที่ผ่านมา +1

    ഇയാൾക്കെന്താ ജലദോഷം പിടിച്ചിട്ടുണ്ടോ

  • @ushausha3401
    @ushausha3401 หลายเดือนก่อน +1

    Ningal royal saber tooth ide

  • @pro_dubing_5657
    @pro_dubing_5657 หลายเดือนก่อน +1

    Backround sound name plz❤

    • @RazinVisuals
      @RazinVisuals  หลายเดือนก่อน +1

      The wolf and the moon

    • @pro_dubing_5657
      @pro_dubing_5657 หลายเดือนก่อน

      @@RazinVisuals 😊

  • @gvrsunilps
    @gvrsunilps หลายเดือนก่อน +1

    മലയാളം ടuper....

  • @yahiyakhan4094
    @yahiyakhan4094 13 วันที่ผ่านมา +1

    അവതാരകന് മൂക്കടപ്പ് ആണെന്ന് തോന്നുന്നു

  • @SudeepKumar-xp2ro
    @SudeepKumar-xp2ro 17 วันที่ผ่านมา

    Spinosaurus 🔥

  • @vishnuvm5133
    @vishnuvm5133 4 วันที่ผ่านมา

    അപഗടഗാരി 😅

  • @Trenderxyz
    @Trenderxyz 11 วันที่ผ่านมา

    ദിനോസർ ഇപ്പോഴും ഉണ്ടെരുന്നേൽ അതിന്റെ പുറത്ത് കയറി പോവാമായിരുന്നു

  • @RajeshRajan-c1o
    @RajeshRajan-c1o 18 วันที่ผ่านมา

    Njanum valiyaa pampaa😅

  • @aspiranttothethrone943
    @aspiranttothethrone943 หลายเดือนก่อน +2

    അതൊക്കെ ഒരു കാലം. സുവർണ കാലം. ആർക്ക്.. അവർക്ക് 😂😂

    • @renjithrr3833
      @renjithrr3833 หลายเดือนก่อน +2

      അതേയതേ...😂😂😂😂

  • @josephreetha9974
    @josephreetha9974 หลายเดือนก่อน +1

    ഞാൻ പറയും ദാസനെന്ന്.

  • @Pottan143
    @Pottan143 14 ชั่วโมงที่ผ่านมา

    എല്ലാം ഒരു വിശ്വാസം 😅

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน

    അങ്ങനെ ഒരിക്കൽ മനുഷ്യനും എരിഞ്ഞടങ്ങും

  • @Hoccaa
    @Hoccaa หลายเดือนก่อน

    Ark survaival fans…come on

  • @nstvm
    @nstvm หลายเดือนก่อน +2

    പൊട്ടത്തരമാണ് പലതും പറയുന്നത്

  • @anoopjames5
    @anoopjames5 หลายเดือนก่อน

    mammoth??

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน

    എന്തൊരു സമാദാനം അതൊക്കെ മതിയായിരുന്നു

  • @sujeeshkichu6815
    @sujeeshkichu6815 หลายเดือนก่อน

    Ndhoru thall aneda uvveee

  • @mhdfayis1638
    @mhdfayis1638 หลายเดือนก่อน

    Enthellam kelkanam thallimarikukayaanallo

  • @riyaskt8003
    @riyaskt8003 หลายเดือนก่อน

    ഇതൊക്കെ ഉള്ളത് തന്നെയാണോ??
    Atho only the theories and myths?

  • @msjishnu123
    @msjishnu123 12 ชั่วโมงที่ผ่านมา

    ഇന്ന് ഭൂമിൽ dinosour ഓക്കെ ജീവിച്ചു ഉണ്ടായൊരുന്നേൽ കേരളത്തിലെ മലയാളികൾ അനക്ക് പകരം dinosourinu നെറ്റി പട്ടം കെട്ടി... ഓത്സവത്തിന് എഴുന്നള്ളിപ്പിച്ചേനെ

  • @nandaartandcraft1634
    @nandaartandcraft1634 หลายเดือนก่อน +3

    Why saber tooth tiger extinct

    • @RazinVisuals
      @RazinVisuals  หลายเดือนก่อน +1

      Climate Change aan main reason.

  • @Shylock-kp8hj
    @Shylock-kp8hj หลายเดือนก่อน

    അപ്പൊ മാമത്..?

  • @Jobinjohn660
    @Jobinjohn660 หลายเดือนก่อน +7

    ഈ ലോകത്ത് മനുഷ്യർക്ക് വംശനാശം സംഭവിച്ചാൽ മതിയായിരുന്നു 😂

  • @fasalrahman5391
    @fasalrahman5391 หลายเดือนก่อน

    Raptor🫶

  • @ManipMathew
    @ManipMathew 29 วันที่ผ่านมา

    Dogs

  • @setimasetimasa
    @setimasetimasa 23 วันที่ผ่านมา

    Nthoru thallado

  • @nasriyanasriya1021
    @nasriyanasriya1021 21 วันที่ผ่านมา

    Kadayundan malayali best 😂😂😂kelkan nalla rasam

  • @jejifrancis6268
    @jejifrancis6268 หลายเดือนก่อน +1

    എന്റെ പൊന്നുമോനെ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്രാവ് ആയ വെയ്ൽ ഷാർക്കിന്റെ വലിപ്പം അറിയാമോ??😂

    • @sreejithps8144
      @sreejithps8144 หลายเดือนก่อน

      Orcas

    • @muhammedjavadcr7348
      @muhammedjavadcr7348 หลายเดือนก่อน

      Meglodnte athre onnum illa man

    • @muhammedjavadcr7348
      @muhammedjavadcr7348 หลายเดือนก่อน +2

      Last aayi kandethiya whale shark 12 mtr muthal 41 ft ullu but megaldon 16 m muthal 56 ft nd bro

  • @TheMubarak5135
    @TheMubarak5135 หลายเดือนก่อน

    തള്ള് തള്ള്

  • @JosephJAlappattu
    @JosephJAlappattu หลายเดือนก่อน +1

    Podo

  • @hassanareekkal1321
    @hassanareekkal1321 หลายเดือนก่อน

    ബ്രോ നിങ്ങൾ പറയുന്നതല്ല ഷാർക്കിന്റെ നീളം whale ഷാർക് 62 അടി വരെ നീളം വെക്കും, സാധാരണ വൈറ്റ് ഷാർക് 18 അടി വരെ നീളം കാണും, നിങ്ങൾ ചെയുന്ന വീഡിയോ ഇൻഫോർമ്മറ്റീവ് ആണ്, എന്നാൽ ചില കാര്യങ്ങൾ ശരി അല്ല.

  • @scienceclassroom9988
    @scienceclassroom9988 หลายเดือนก่อน

    മെഗല ഡോൺ ഇപ്പോൾ ആകാശത്തിലാണ് ഇതാണെന്റെ അഭിപ്രായം

  • @NixonA-t3t
    @NixonA-t3t หลายเดือนก่อน

    ഡിനോസ്സർ മുട്ടയിട്ടു, എന്നാൽ ആനയും കുതിരയും ജിറാഫും കടുവയും സിംഹവും കരടിയും മുട്ട ഇടാത്തത്.. അന്ന് മുട്ടയിടാൻ പഠിപ്പിക്കുന്ന സ്കൂളുകൾ ഇല്ലാതിരുന്നു.

  • @VishnuVh-ck3wu
    @VishnuVh-ck3wu 5 วันที่ผ่านมา

    നൊണ 😏

  • @Jazeelvlog1773
    @Jazeelvlog1773 หลายเดือนก่อน

    2ലക്ഷം വർഷം മുമ്പ് ആരാടാ തന്നോട് ഇതൊക്കെ പറഞ്ഞു തന്നത് നായി.... മോനെ

  • @aravinddawnsd815
    @aravinddawnsd815 15 วันที่ผ่านมา

  • @ShilnaSherin-dv3ig
    @ShilnaSherin-dv3ig หลายเดือนก่อน

    ഇവരുടെ അളവും വിവരവും എടുത്ത ആള്‍ക്കാരെ ഈ ജീവികള്‍ ഒന്നും ചെയ്തില്ലെന്നാവൊ🙄

  • @mjthecreator5280
    @mjthecreator5280 หลายเดือนก่อน

    Meg🩷

  • @ShilnaSherin-dv3ig
    @ShilnaSherin-dv3ig หลายเดือนก่อน

    ഇവരുടെ അളവും വിവരവും എടുത്ത ആള്‍ക്കാരെ ഈ ജീവികള്‍ ഒന്നും ചെയ്തില്ലെന്നാവൊ🙄