Ennum Nallavan Yeshu | Lordson Antony

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 38

  • @julieyshyju8736
    @julieyshyju8736 2 ปีที่แล้ว +14

    ആമേൻ ആമേൻ, ഞങ്ങളുടെ കുടുംബം ജീവിതം യേശു കർത്താവിന്റെ ആണി പഴുതുള്ളകൈകകളാൽ അനുഗ്രഹിക്കപെടുവാൻ എല്ലാ യേശു കർത്താവിന്റെ മക്കളുടെ പ്രാർത്ഥന ചോദിക്കുന്നു, ഈ പാട്ട് കുടുംബ പ്രാർത്ഥനയിൽ പാടി കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ജീവിതത്തിൽ യേശു കർത്താവു ഒരത്ഭുതം ചെയ്തു,

  • @chrischris7487
    @chrischris7487 ปีที่แล้ว +1

    Ennum nallavan yeshu Ennum nallavan
    Innaleyum innum ennum annianallavan
    1 Bharamullil neridum neramellam thangidum
    Saramillennothidum than marvilenne cherthidum
    2 Sambavangal kelkave kampamullil cherkave
    Thampurante thiruvachanam orppikumpolakave
    3 Ulakaveyil kondu njan vadi veezhathoduvan
    Thanaleniku nalkiduvan valabhagathaundu than
    4 Viswasikuvanum ennasa vechidanumee
    Viswam athil aswasikan asrayavum yesuvam
    5 Ravilum pakalilum chelodu than palanam
    Bhuvil enikullathinal malinilla karanam

  • @rejin.gunasekaran
    @rejin.gunasekaran หลายเดือนก่อน +1

    01:58 Raavilum Pakalilum
    05:53 Arhikkatha Nanmakalum

  • @_vishnu_7804
    @_vishnu_7804 3 ปีที่แล้ว +4

    എന്നും നല്ലവൻ യേശു എന്നും നല്ലവൻ
    ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ
    1 ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
    സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;-
    2 സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ
    തമ്പുരാന്റെ തിരുവചനമോർക്കവെ പോമാകവെ;-
    3 ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ
    തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;-
    4 വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ
    വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;-
    5 രാവിലും പകലിലും ചേലോടു തൻ പാലനം
    ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം

  • @anithanadar3984
    @anithanadar3984 3 หลายเดือนก่อน +1

    Blessed worsip hallelujah🙌🙌

  • @boblyshalini9249
    @boblyshalini9249 ปีที่แล้ว +1

    Excellent brother..
    God Bless you.
    Praise God.
    Beautiful song.
    My favourite song....

  • @kingdomGlory5
    @kingdomGlory5 ปีที่แล้ว +1

    Achaaaaa.....wat a presence of father King.....thanks for ur laboring in spirit....❤❤

  • @dhanyavt4680
    @dhanyavt4680 2 ปีที่แล้ว +4

    Good voice bro.... God bless you.... 💕💕💕

  • @PradeepEapenThomas
    @PradeepEapenThomas 3 ปีที่แล้ว +6

    Amen.🔥🔥🔥🔥🔥
    Oood Worship.Brilliant chord progression .

  • @lalylaly2016
    @lalylaly2016 3 ปีที่แล้ว +4

    Praise the lord brother very very nice song voice super love u jesus thanku god 🙏🙏🙏🙏🙏🙏🙏😭😭

  • @arunkp9318
    @arunkp9318 ปีที่แล้ว +2

    AMEN!!!!!HALLELUYAAAA!!!!!STHOTHRAMM.....!!!!!

  • @JosephKishorK
    @JosephKishorK ปีที่แล้ว +1

    Any day in Day out This video helps us to worship Almighty

  • @SanithMercy
    @SanithMercy ปีที่แล้ว +3

    Thank you Jesus 🙏

  • @reniroytharakan1407
    @reniroytharakan1407 ปีที่แล้ว +1

    A good song mix immersing in love of God

  • @rosebriji4433
    @rosebriji4433 ปีที่แล้ว +2

    Amen.. Sthothram

  • @ShyamLal-qt1gr
    @ShyamLal-qt1gr 2 ปีที่แล้ว +4

    blessed song

  • @gracybaby8354
    @gracybaby8354 2 ปีที่แล้ว +1

    Praistha lord mone blessid worshipped 🙏

  • @abeyam943
    @abeyam943 2 ปีที่แล้ว +3

    Blessed songs💐

  • @sumeshbalakrishnan9732
    @sumeshbalakrishnan9732 2 ปีที่แล้ว +2

    Praise the Lord

  • @RajRaj-lg9bl
    @RajRaj-lg9bl 9 หลายเดือนก่อน +1

    Presence of god

  • @gracepauleagle2023
    @gracepauleagle2023 3 ปีที่แล้ว +2

    His Presence 🔥❤️ Thank You Jesus 💞

  • @abeyam943
    @abeyam943 2 ปีที่แล้ว +1

    Blessed song💐💐💐💐God bless you all.. 💐💐💐

  • @sureshm5102
    @sureshm5102 2 ปีที่แล้ว +1

    Amen hallelujah hallelujah

  • @blessenjoseph861
    @blessenjoseph861 2 ปีที่แล้ว +2

    ❤️❤️

  • @aneeshasuresh6477
    @aneeshasuresh6477 2 ปีที่แล้ว +1

    Smen🙏🏻🔥🔥🔥🔥

  • @paul00740
    @paul00740 ปีที่แล้ว +1

    Pr. Lordson❤

  • @arunbabu6307
    @arunbabu6307 ปีที่แล้ว +1

  • @gershomps
    @gershomps 5 ปีที่แล้ว +1

    Amen🙌

  • @gilbertsony7994
    @gilbertsony7994 3 ปีที่แล้ว +1

    Amen

  • @jmkcreation7868
    @jmkcreation7868 4 ปีที่แล้ว +1

    👍👌

  • @arunbabu6307
    @arunbabu6307 11 หลายเดือนก่อน +1

    ❤❤

  • @nithyamohanan9882
    @nithyamohanan9882 3 ปีที่แล้ว +2

    Amen

  • @rosammamammen1669
    @rosammamammen1669 2 ปีที่แล้ว +1

    Amen

  • @rosammamammen1669
    @rosammamammen1669 2 ปีที่แล้ว +1

    Amen

  • @rosammamammen1669
    @rosammamammen1669 2 ปีที่แล้ว +1

    Amen

  • @jomonvellanad4600
    @jomonvellanad4600 ปีที่แล้ว +1

    Amen