കഴുകൻ ! | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കഴുകൻ ! | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 465

  • @ABM257
    @ABM257 ปีที่แล้ว +506

    നേതാക്കളും സ്തുതിപാഠകരും മത്സരിച്ച് പുകഴ്ത്തി ജനമധ്യത്തിൽ പരിഹാസ കഥാപാത്രമായി മാറ്റിയ ഇന്ത്യയിലെ ഒരേയൊരു മുഖ്യമന്ത്രി

    • @manikantannairb
      @manikantannairb ปีที่แล้ว +16

      😂😂😂

    • @Indian1992
      @Indian1992 ปีที่แล้ว +16

      സത്യം 😂

    • @venugobal8585
      @venugobal8585 ปีที่แล้ว +12

      😂😂😂😂

    • @girijanair348
      @girijanair348 ปีที่แล้ว +18

      സൂര്യൻ കഴിഞ്ഞു കഴുകൻ. വക്കീൽ സാർ പറഞ്ഞതു പോലെ എനിക്കും ബഹുമാനമാണ് 😂

    • @jerry9398
      @jerry9398 ปีที่แล้ว +25

      ചുരുക്കിപ്പറഞ്ഞാൽ ജോക്കർ ആയി 🤣🤣🤣🤣

  • @MNair592
    @MNair592 ปีที่แล้ว +111

    പ്രളയം വരുമ്പോഴും, കൊറോണ വരുമ്പോഴും സന്തോഷിക്കുന്ന കഴുകനും, കുടുംബവും. 😄

  • @surendrane4914
    @surendrane4914 ปีที่แล้ว +64

    കുഞ്ചൻ നമ്പ്യാരെ കടത്തി വെട്ടുന്ന തരത്തിൽ ഫലിതരൂ പേണ മർമ്മത്തിൽ അടിക്കുന്ന വാക്കുകൾ❤

  • @ananthakrishnanm9578
    @ananthakrishnanm9578 ปีที่แล้ว +111

    വന്ന് വന്ന് സ്തുതിപാഠകർ മുഖ്യനെ കളിയാക്കുന്നതാണോ പുകഴ്ത്തുന്നതാണോ എന്നു പോലും മനസ്സിലാക്കാൻ പറ്റാതായി 😂

    • @BhadraSnair-e7o
      @BhadraSnair-e7o ปีที่แล้ว +7

      ശരിയാണ് 😅

    • @ABM257
      @ABM257 ปีที่แล้ว +5

      വാസ്തവം 😂

    • @girijanair348
      @girijanair348 ปีที่แล้ว +5

      ആകെ ഒരു confusion തന്നെ. 😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +2

      😂😂😂

  • @ABM257
    @ABM257 ปีที่แล้ว +268

    ഒരുപാട് വിശേഷണങ്ങൾ മുഖ്യന് പലരും നൽകി അതിൽ ശരിക്കും യോജിച്ച പേരാണ് കഴുകൻ

    • @manikantannairb
      @manikantannairb ปีที่แล้ว +19

      കഴുകൻ ശരിക്കും യോജിച്ച പേര് തന്നെ 😂

    • @girijanair348
      @girijanair348 ปีที่แล้ว +14

      നിഷാംത് നില എന്ന പുംഗവനു നമസ്കാരം, ഇത്രയും നല്ല പേര് കൊടുത്തതിൽ. 😂😂😂

    • @nishapeter5051
      @nishapeter5051 ปีที่แล้ว +17

      കഴുകനല്ല, K-അഴുകൻ.

    • @georget44
      @georget44 ปีที่แล้ว +7

      Shavam Theeni Kazhukan

    • @ManojUliyan
      @ManojUliyan ปีที่แล้ว +7

      ആദ്യത്തെ പേരായ മാൻഡ്രേക്കിനോളം ഒരു പേരും വരില്ല🤣🤣🤗

  • @benemohan
    @benemohan ปีที่แล้ว +107

    Adv. Jayasankar, the great political satirist of Kerala 🎉

  • @revindran8060
    @revindran8060 ปีที่แล้ว +68

    ഏകാധിപത്യത്തിൽ വിരാചിച്ച്, അത് ആസ്വദിച്ച് ജീവിക്കുന്നത് ഒരു തകർച്ചയാണ്. ചുറ്റും സ്തുതിപാടകർ, പോലിസ് , വലിയ ഉദ്യോഗസ്ഥ വൃന്തം, പാർട്ടി അടിമകൾ ഇതൊക്കെ ആസ്വദിച്ച് മാനസീകമായി ചീർത്ത് രോഗാതുരമാകുകയാണ് ഏകാധിപതി.
    പുറത്തുള്ള യാധാർത്ഥ്യം അയാൾക്ക് അനുഭവവേദ്യമാകുന്നില്ലെന്നതാണ് ദുരന്തം . ഇത്തരക്കാർ ചരിത്രത്തിൽ പരിഹാസ പാത്രങ്ങളാകുമെന്നതാണ് മുൻകാല അനുഭവങ്ങൾ.

    • @sudhesanparamoo3552
      @sudhesanparamoo3552 ปีที่แล้ว +2

      വിരാജിച്ച്
      സ്തുതിപാഠകർ
      ഉദ്യോഗസ്ഥ വൃന്ദം
      മാനസികമായി
      രോഗാതുരനാവുകയാണ്
      യാഥാർത്ഥ്യം
      ഇത്രയും വാക്കുകൾ തെറ്റായി ഉപയോഗിച്ചിരിക്കുന്നു. തിരുത്തൂ. ദയവായി

    • @sindhuanilan3196
      @sindhuanilan3196 ปีที่แล้ว

      🤣🤣🤣🫡😝🫡🫡

  • @girijanair348
    @girijanair348 ปีที่แล้ว +120

    ഒന്നും പറയാനില്ല, ബൈബിളിന്റെ quote കൊള്ളാം. പാട്ടും കൊള്ളാം. 👏 കഴുകനെന്നു പറഞ്ഞതു ശരി ആയില്ല എന്ന് പറഞ്ഞതിനോട് ഞങ്ങൾ പൂർണ്ണമായി യോജിക്കുന്നു. 🤣🤣ജയരാജന്റെ മുതല കണ്ണീർ. 😂 Hats off to you, Vakkeel Sir!👌👍👏😇🤣

  • @chandralekhachandru2777
    @chandralekhachandru2777 ปีที่แล้ว +41

    ഞങ്ങൾക്കും മനസ്സിലായി കേട്ടോ ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തു

  • @manikantannairb
    @manikantannairb ปีที่แล้ว +103

    എല്ലാവരും കൂടി മുഖ്യനെ പുകഴ്ത്തി വിശേഷണങ്ങൾ നൽകി ഇപ്പോൾ കളിയാക്കിയാലും അതും പുകഴ്ത്തലായി മാറുന്ന അവസ്ഥയിൽ ആയി 😂

    • @indian1684
      @indian1684 ปีที่แล้ว +4

      😂😂😂

  • @pb1818
    @pb1818 ปีที่แล้ว +50

    ദിപടീച്ചറിനോട് പറഞ്ഞിരിന്നു എങ്കിൽ കടംമേടിച്ചെങ്കിലും ഒരെണ്ണം ഒപ്പിച്ചുകൊടുത്തേനേ 🤣🤣🤣

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +32

    ഒരു നേതാവിന് എന്നും വിമർശകരെ കാൾ പേടിക്കേണ്ടത് ഇത്തരം സ്തുതി പാഠക രേയാണ് എന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു നേതാവിൻ്റെ അപചയം എന്നല്ലാതെ എന്തു പറയാൻ അല്ലേ വക്കിലേ?

  • @mastersviewpoint
    @mastersviewpoint ปีที่แล้ว +198

    കേരളത്തിന്റെ അന്തകൻ ആണ് ഈ കഴുകൻ....

    • @KaleshCn-nz3ie
      @KaleshCn-nz3ie ปีที่แล้ว +2

      കേരളം എന്ന പ്രദേശത്തെ അങ്ങനെ ആർക്കും ഇല്ലാതാക്കാൻ കഴിയില്ല..ആരു വിചാരിച്ചാലും അവര് സ്വയം ഇല്ലാതാവും.. അതാണ് യഥാർത്ഥ കേരളം ❤❤

    • @madhusoodhanannair2677
      @madhusoodhanannair2677 ปีที่แล้ว

      അതാണല്ലോ അന്തംകമ്മി 🤣

    • @mohanannair9468
      @mohanannair9468 ปีที่แล้ว +3

      കഴുകൻ പ്രയോഗം ഒരു പച്ചപ്പരമാർത്ഥം മാത്രം.
      ഒരു മനുഷ്യരൂപ കഴുകൻ Kരളത്തിൽ ഒന്നും ശേഷിപ്പിക്കാതെ , അടിച്ചു മാറ്റി വെട്ടിവിഴുങ്ങി തീർത്തു കൊണ്ടിരിക്കുന്നു.

    • @jayanpblm
      @jayanpblm ปีที่แล้ว

      @@KaleshCn-nz3ie തേങ്ങാക്കുലയാണ്.....

  • @seejojose1532
    @seejojose1532 ปีที่แล้ว +2

    കഴുകൻ പ്രയോഗം ഞങ്ങൾക്ക് മുന്നിൽ അതീവ ദുഃഖത്തോടെ അവതരിപ്പിച്ച ജയശങ്കർ sir ന്റെ ഹ്യൂമറിസം 👌👌👌
    Brilliant... 🙏🏻
    ഇതെങ്ങനെ സാധിക്കുന്നു..
    ജയശങ്കർ എന്ന അനിതരസാധാരണ വ്യക്തിത്വത്തിന് Oscar അവാർഡ് കൊടുക്കണം......കവിതയിലെ
    ഈ കഴുകനെ ആരും മറക്കില്ല.
    പണ്ട്,, കോളേജിൽ പഠിക്കുമ്പോൾ ഷകീസ്‌പെയർ ന്റെ സിസർ & Cleopatra യിൽ Mark Antony യുടെ വിശ്വവിഖ്യാതമായ ഒരു speech ഉണ്ട്‌.
    പ്രസംഗത്തിൽ സിസർ നെ വാനോളം പുകഴ്ത്തി അവസാനം audiance നെ മുഴുവൻ caesar നെ ് എതിർക്കുന്ന speech....
    Sir ന്റെ ഈ പ്രയോഗം ഇന്റർനാഷണൽ ലെവൽ ആയി 😄

  • @sunnythottakara3506
    @sunnythottakara3506 ปีที่แล้ว +27

    ആർകെങ്കിലും മനസിലായിലെങ്കിൽ മനസിലാക്കാൻ വേണ്ടിയാണ് 😂

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว +51

    ☝️☝️സാർ പറയുന്നതൊക്കെ മനസ്സിലാക്കാനുള്ള ഒരു മിനിമം യോഗ്യത ഉള്ള ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടോ
    അന്ന് ഈ പാർട്ടി രക്ഷപ്പെടും😮😮😮

  • @sabu378
    @sabu378 ปีที่แล้ว +12

    Amazing senses of humour. And more importantly delivered with amazing regularity.

  • @ramachandrankambil3841
    @ramachandrankambil3841 ปีที่แล้ว +24

    കഴുകൻ എന്ന് പേര് മാറ്റി കെഴങ്ങൻ എന്നാക്കിയാ മതിയായിരുന്നു😂😂

  • @a.kkumar260
    @a.kkumar260 ปีที่แล้ว +53

    പാവം കഴുകൻ...😢...
    ശവം കൊടുത്താൽ മാത്രമേ തിന്നുക യുള്ളൂ....ശവം ഉണ്ടാക്കി തിന്നുന്നതിനോട് ഉപമിച്ച വേദന സഹിച്ചല്ലേ പറ്റൂ....
    സഹനം,ഒരു വിധേയത്വം ആക്കി മാറ്റിയ നവോത്ഥാനം..🤦‍♂️

  • @mamanimuthu
    @mamanimuthu ปีที่แล้ว +1

    സാറിനെ സമ്മതിച്ചിരിക്കുന്നു 🙏ഈ വീഡിയോ കൊണ്ട് സാറ് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലായി😂😂😂😂😂😂സാറിനൊരു വലിയ സല്യൂട്ട് 👍🏻🙏🙏👍🏻👍🏻❤️

  • @vinimurali
    @vinimurali ปีที่แล้ว +113

    മുഖ്യമന്ത്രിയെ കഴുകനോട് ഉപമിച്ചതിൽ താങ്കൾക്കുണ്ടായ അതീവ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ഇനിയും ഇതു പോലുള്ള ദുഃഖാവസ്ഥ വന്നുഭവിക്കുമ്പോൾ അറിയിയിക്കാൻ മറക്കരുതേ! ദുഃഖത്തിൽ പങ്കുചേരാനാണ്. അഭീവാദ്യങ്ങൾ ....😂

    • @girijanair348
      @girijanair348 ปีที่แล้ว +8

      ഹോ നല്ല ഒരു comment. ഞാനും വക്കീൽ സാറിനോട് ഇതേ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. നല്ലോരു മനുഷ്യൻ തനിയെ ദുഖിക്കരുതല്ലോ. 🤣🤣🤣

    • @diniradhakrishnan2022
      @diniradhakrishnan2022 ปีที่แล้ว +5

      ദു:ഖത്തിൽ പങ്കുചേരുന്നു സാർ.. ദു:ഖത്തിൽ പങ്കുചേരുന്നു....😂

    • @RootSystemHash
      @RootSystemHash ปีที่แล้ว +2

      തീർച്ചയായും വീഡിയോകളും ഷോർട്സും ആയി കാരണാഭൂതന്റെ പ്രജകളോടും വക്കീലിന്റെ ദുഃഖം പങ്കുവെക്കണം എന്നാണപേക്ഷ.

  • @jacksonkj2260
    @jacksonkj2260 ปีที่แล้ว +18

    തികച്ചും അനുയോജ്യമായ പേര് 😂

  • @Priyamvadha8958
    @Priyamvadha8958 ปีที่แล้ว +15

    Sir, you are a good singer🙂

  • @sujithkumarsujith640
    @sujithkumarsujith640 ปีที่แล้ว +8

    Great jayashankerji

  • @jojythomas6872
    @jojythomas6872 ปีที่แล้ว +146

    ഒരു ജീവിയുടെ മരണത്തിൽ പ്രകൃതി ദുഖിക്കുമ്പോൾ, അതിൽ സന്തോഷിക്കുന്ന ശവം തീനി കഴുകൻ 😄
    ഉപമ നല്ല പോലെ ചേരുന്നു..
    ഒരു നാട് എല്ലാ രീതിയിലും നശിപ്പിച്ചിട്ട് അതിന്റെ ശവം തിന്നു തൃപ്തി അടയുന്ന ജീവിതം 😮

    • @valsakumari5562
      @valsakumari5562 ปีที่แล้ว +6

      Oh!mydear Sir beyond words....

    • @prakashnair6318
      @prakashnair6318 ปีที่แล้ว

      Ohh Jaya shankar sir, your speech feels more defermative than the song...😂😂😂 how they will bear this.

  • @vikramanpillaig4735
    @vikramanpillaig4735 ปีที่แล้ว +9

    ക്യാപ്റ്റൻ, കാരണഭൂതൻ, കഴുകൻ, ഭഗവാനേ എല്ലാ വിശേഷണപദങ്ങളും പോയല്ലോ! ഞാനിനി എന്തു വിശേഷണം പ്രയോഗിച്ചാണ് ഒരു സ്തുതി കവിത എഴുതേണ്ടത്!😢

    • @reghupk7277
      @reghupk7277 ปีที่แล้ว +1

      അർത്ഥമറിയില്ലെങ്കിലും ഒരപ്പോസ്ഥലൻ എന്നങ്ങു കാച്ചിക്കോ.

  • @stephenmoncy7786
    @stephenmoncy7786 ปีที่แล้ว +15

    Your Bible references Luke 17:37 👍. Amazing memory Sir. God bless

  • @manikumarp.n7664
    @manikumarp.n7664 ปีที่แล้ว +22

    പരിഹാസകൂത്തിൽ LLB എടുത്ത ചാക്യാർ വക്കീലിന്റെ വാക് ശര മേൽക്കാത്തവരില്ല കുരുക്കളിൽ

  • @mathewkj1379
    @mathewkj1379 ปีที่แล้ว +10

    മുഖ്യന് നന്മ തിന്മ കൾ തിരിച്ചറിയാൻ കഴിയാതായി. കളിയാക്കി പുകഴ്ത്തുന്നത് പോലും അദ്ദേഹത്തിന് മനസ്സിലാവില്ല.

  • @woodpeckerart65
    @woodpeckerart65 ปีที่แล้ว +15

    നല്ല ഉപമ തന്നെയാണ്. വന്നതിൽപ്പിന്നെ കഴുകൻ പട്ടിണി കിടന്നിട്ടില്ല. ലോകം കണ്ട നുണയനും അൽപ്പനും എന്നുകൂടി ആകാമായിരുന്നു. 🤣🤣

  • @Eternity94794
    @Eternity94794 ปีที่แล้ว

    സൂപ്പർ.. കൊള്ളാം... സാറിനെ സമ്മതിച്ചിരിക്കുന്നു.

  • @jayakumardl8159
    @jayakumardl8159 ปีที่แล้ว +3

    ഏറ്റവും നല്ല ഗാനത്തിനുള്ള അവാർഡ് ഈ ഗാനത്തിന് നൽകേണ്ടതാണ് .

  • @Davingi1013
    @Davingi1013 ปีที่แล้ว +18

    കേരളാ മിനിസ്റെ പാർട്ടി യില് ഉളളവർ ഇത്രമാത്രം പാടി പുകഴ്ത്താൻ എന്താ അദേഹം ഇത്രമാത്രം ചെയ്യുന്നത് എന്ന് ആർക്കും ഒന്നും മനസ്സിലാവുന്നില്ല സത്യത്തിൽ,.. എന്തായാലും പാട്ട് നന്നായിട്ടുണ്ട്.

    • @Davingi1013
      @Davingi1013 ปีที่แล้ว

      സത്യത്തിൽ ഇപ്പോളത്തെ ചില പ്രോജക്ട് ശ്രദ്ധിക്കാൻ ഇടയായി. വരും നാലേക്യു മുതൽ കൂട്ടവുന്ന ഒരു പ്രോജക്ട് പോലും ശ്രദ്ധയിൽ പെട്ടില്ല, പിന്നെ കുറെ ആർക്കും വേണ്ടാത്ത പ്രഹസനം നിറഞ്ഞ പ്രോജക്ട്, നിലവിലുള്ള minister's പുകഴ്ത്തി പാടുന്നത് എന്താണ് എന്ന് പോലും അറിയുന്നില്ല. ആർക്ക് വേണ്ടി ആണ് ഇവർ ഭരിക്കുന്നത്. ഭാവി തലമുറക്ക് വേണ്ടിയോ അതോ സ്വോതം തലമുറകൾക്ക് വേണ്ടിയോ എന്ന് ആലോചിച്ച് പോയി, ജനങ്ങൾ വിജയിപ്പിച്ച് വിട്ട ഇത്തരം പ്രതിനിധികൾ ജനങ്ങളേ വിഡ്ഢികൾ ആക്കുകയാണ് ചെയ്യുന്നത്. ഇവരെ ജനം എന്ന് തിരിച്ചറിയും എന്തോ...

  • @SudheerKumar-b1z
    @SudheerKumar-b1z ปีที่แล้ว +8

    ഉത്തര കൊറിയ ,ഉത്തര കേരളം ... ഉത്തരോത്തരം

  • @sudheeranpc9739
    @sudheeranpc9739 ปีที่แล้ว +13

    Son of the soil എന്നത് Sun of the soil എന്നു മനസ്സിലാക്കിക്കാണും. അത്രക്കൊക്കയ ഉള്ളല്ലോ , എഡ്യൂക്കേഷൻ😊'.

    • @baijuas2917
      @baijuas2917 ปีที่แล้ว +2

      ചിലപ്പോൾ ചിന്താ ജെറോം ആയിരിക്കും ആ പ്രയോഗത്തിന് അർത്ഥം വ്യാഖ്യാനിച്ചു കൊടുത്തത്

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    ഹാ ഹാ സാർ നന്നായി പാടിയല്ലോ കഴുകൻ എന്ന പേരു കേട്ടപ്പോൾ എനിക്കും എന്തോ പോലെ ഒരു ഇത് കഷ്ടം വിവരമുണ്ടങ്കിലല്ലെ👍👍👍👍👍

  • @kvs2014
    @kvs2014 ปีที่แล้ว +36

    ...വയലാറിനേയും,പി ഭാസ്കരനേയും, യൂസഫലി കേച്ചേരിയേയും പരാമർശിച്ച വക്കീൽ ഒഎൻവിയെ വിട്ടുകളഞ്ഞത് മനപ്പൂർവ്വമല്ല എന്നു കരുതട്ടെ...😉

  • @joseanthony9777
    @joseanthony9777 ปีที่แล้ว +1

    Great Vakeel. Only you are able to comment this way, and Thousand points - Hidden. Thanks for reminder Axe case.😢😢😢

  • @jmathews9921
    @jmathews9921 ปีที่แล้ว +7

    മണ്ണിൽ കുരുത്തൊരു സൂര്യൻ.... ഇങ്ങനെ ഒരാൾ ഉള്ളതുകൊണ്ടാണ് വെറുതെയല്ല കേരളത്തിൽ തുടങ്ങുന്ന എല്ലാ സംരംഭങ്ങളും കത്തിപ്പോകുന്നതും ഗതിപിടിക്കാത്തതും.

  • @muraleedharanchanduvarath1698
    @muraleedharanchanduvarath1698 ปีที่แล้ว +2

    അർത്ഥം അറിയാതെ പുകഴ്ത്തിയതാണെങ്കിലും തികച്ചും ഉചിതം ആയ വാക്കുകൾ ആയി 🤣🤣

  • @ramaChandran-zj3zh
    @ramaChandran-zj3zh ปีที่แล้ว +3

    Super
    verygood😊😊😊😊😊😊😊

  • @moomoo9143
    @moomoo9143 ปีที่แล้ว +3

    1:18 ഇതു പറഞ്ഞുകൊടുക്കാൻ പ്രായവും പക്വതയും ഉള്ള ആരും ഈ കാലത്ത് ഇല്ലാ എന്നതാണ്..

  • @balakrishnanca2116
    @balakrishnanca2116 ปีที่แล้ว

    പലരാലും നീതി നിഷേധിക്കപ്പെട്ട ജോസഫ് മാഷിനു നീതി നൽകാൻ ജനങ്ങൾക്ക് ഒരു അവസരം ഉണ്ടാക്കണം. എറണാകുളം ലോകസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജോസഫ് മാഷിനെ പ്രഖ്യാപിക്കണം. പല പല പരിഗണനകൾ വച്ചുകൊണ്ട് ജോസഫ് മാഷിനു നീതി നിഷേധിച്ച രാഷ്ട്രീയക്കാരെയും മറ്റുള്ളവരെയും തുറന്നു കാ ട്ടണം.

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +7

    2021_2023 ആനവൂർ- പൂവരണി സംഭാവനയായി "കാരണഭൂതൻ" സൂപ്പർ ഹിറ്റ് പരിഹാസം.അപ്പോൾ 2024 മുതൽ" കഴുകൻ" സൂപ്പർ,സൂപ്പർ മെഗാ അധിക്ഷേപതിനായിരിക്കും ദുർവിധി. ..??😇😇😇

  • @o.saneesh5777
    @o.saneesh5777 ปีที่แล้ว +29

    എല്ലാവനും പിണറായിക്കിട്ട് താങ്ങുവാ... 😄😄
    ജയരാജനും ഗോവിന്ദനും ബാലനും പാട്ട് കാരനും ഉൾപ്പടെ 😄😄
    പക്ഷേ അത്‌ അയാൾക്ക് അറിയില്ലന്ന് തോന്നുന്നു 😄😄
    അല്ലേൽ അയാൾ ഒരു പ്രാഞ്ചിയേട്ടൻ ആണ് 😄😄

  • @48VVB
    @48VVB ปีที่แล้ว +2

    വിജയൻ തൈക്കുണ്ടിയുടെ ഉചിത വിശേഷണമാണ് കഴുകൻ

  • @sindhuknair7265
    @sindhuknair7265 ปีที่แล้ว +3

    മഴു കൊണ്ട് ജോസഫ് മാഷുടെ കൈ വെട്ടി പാർട്ടി ഗ്രാമത്തിൽ സസുഖം ജീവിച്ച ഭീകരനും വാടിക്കല് രാമകൃഷ്ണനെ മഴു കൊണ്ട് വെട്ടിയ ഒന്നാം പ്രതിയും ചേർച്ച നല്ലോണം ഉണ്ടല്ലോ വക്കീലെ!!!

  • @mohannair7176
    @mohannair7176 ปีที่แล้ว

    Wonderful presentation sir I lime to hear you more

  • @SureshKumar.S-t5t
    @SureshKumar.S-t5t ปีที่แล้ว +2

    വെറുമൊരു കാക്ക ആയോരെന്നേ ...
    കഴുകനാക്കി പറപ്പിച്ചവരേ ...
    നിങ്ങൾക്കായിരമഭിവാദ്യങ്ങൾ ....
    വെറുമൊരു കാള ആയോരെന്നേ ....
    കുതിരയാക്കി കുതിപ്പിച്ചവരേ ....
    നിങ്ങൾക്കായിരമഭിവാദ്യങ്ങൾ ....

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    ഇത് തികച്ചും ആക്ഷേപഹാസ കവിത തന്നെ നമ്പ്യാർ തന്നെ പണ്ട് പ്രയോഗിച്ച രീതി. രാജാവിനെ അപഹാസ്യനാക്കാൻ ഉള്ള മനപൂർവം ശ്രമിച്ചതാണ്

  • @georgemathew6842
    @georgemathew6842 ปีที่แล้ว +1

    എഴുതിയവൻ ഏതായാലും ഇത്രയും കരുതിക്കാണില്ല. 🤣🤣🤣🤣🤣

  • @manojs2382
    @manojs2382 ปีที่แล้ว +1

    അപ്പോൾ സ്വജനപക്ഷപാതികളിലെ വാധ്യാര് എന്നു പറഞ്ഞതോ. അതിൽ പരം അപമാനിക്കൽ വേറെ ഉണ്ടോ.. ❓

  • @viswanathan2743
    @viswanathan2743 ปีที่แล้ว +25

    ഈ വക്കീലിന്റെ ഒരു തമാസ😂

    • @kvs2014
      @kvs2014 ปีที่แล้ว +1

      😂🤣😅

    • @girijanair348
      @girijanair348 ปีที่แล้ว +9

      തമാശ പറയാൻ വക്കീൽ സാറിനെ കഴിഞ്ഞിട്ടേ ഉള്ളു. 👌👍👏👏👏

  • @PrasadP-tv6ei
    @PrasadP-tv6ei ปีที่แล้ว +7

    കഞ്ചാവ് അടിച്ചു കൊണ്ട് . ഒരു നാല് വരി അങ്ങ് കേറ്റി. മേഘങ്ങളുടെ ഇടയിൽ കൂടെ പറക്കുവാ അച്ഛ ബഹുത്ത് അച്ഛ.... തിരിച്ച് ഇറക്കാൻ അപ്പനും ദൈവത്തിനു മുടിയാത്. ഇടിച്ചു കേറും

  • @vijayanchenniparambath4498
    @vijayanchenniparambath4498 ปีที่แล้ว +11

    Irony at its best 🤣😂

  • @mohanana2286
    @mohanana2286 ปีที่แล้ว +6

    ലോകം അറിയപ്പെടുന്ന നമ്മുടെ ബഹുമാനപ്പെട്ട മുക്കി യമന്ത്റിയെ... ഇങ്ങനെ ഒരു കവിത എഴുതി അവഹേളിച്ചത് ഒട്ടും ശരിയായില്ല...

  • @ajithmathew6836
    @ajithmathew6836 ปีที่แล้ว +2

    Vakeel at his satirical best 🌞
    വർത്തമാന കാലത്തെ സഞ്ജയൻ (M.R.Nair) എന്നു നിസ്സംശയം പറയാം 👍

  • @samuelparavila1346
    @samuelparavila1346 ปีที่แล้ว

    പത്തുപേരെ കൊണ്ടുകൂടി പിണറായി വിജയനെ കഴുകൻ എന്ന് വിളിപ്പിക്കാനുള്ള സാറിൻറെ ബുദ്ധി അപാരം തന്നെ '

  • @prajapathins7902
    @prajapathins7902 ปีที่แล้ว +2

    സ്വജന പക്ഷപാതത്തിന്റെ അപ്പച്ചൻ എന്നോ മറ്റോ കൂടി ഉണ്ട്

  • @martinpaul126
    @martinpaul126 ปีที่แล้ว +1

    Great

  • @kchellappankchellappan8153
    @kchellappankchellappan8153 ปีที่แล้ว

    വളരെ കൃത്യമായി അദ്ദേഹത്തെ അവഹേളിക്കാൻ വെറും ശവം ഭാഹി എന്ന വിളിക്കുകയായിരുന്നു.

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k ปีที่แล้ว +8

    "ജോറാണെ.. ജോറാണെ.. നിഷാന്ത് നിള പുന്ഗവന്റെ വീഡിയോ ക്ലിപ്പ് ജോറാണെ.. ✊💪"
    - ഡെബിൽ A റഹീം 😁

  • @remakrish7884
    @remakrish7884 ปีที่แล้ว

    Sir super 👍🏼

  • @malayalitalk8507
    @malayalitalk8507 ปีที่แล้ว

    ജയശങ്കർ... മുതുകാടിനെ കുറിച്ച് രണ്ട് വാക്ക്✌️

  • @sumathikutty9906
    @sumathikutty9906 ปีที่แล้ว

    അർത്ഥമറിയാതെയുള്ള പദപ്രയോഗക്കാരനെ പുകഴ്ത്തുവരെ പറഞ്ഞാൽ മതി. തിരുത്താനല്ല, ഊറ്റം കൊള്ളുന്നവർ അർത്ഥം തേടുന്നില്ല. മുഖ്യമന്ത്രിയെ
    'കഴുകൻ' എന്നു വിശേഷിപ്പിച്ചതിനെ ശക്തമായി വിയോജിക്കുന്നു.😮👏

  • @soorajt4976
    @soorajt4976 ปีที่แล้ว +7

    എന്തു ചെയ്യാനാ സാറേ കവിയ്ക്ക് ഒരു വരിയെങ്കിലും സതൃമെഴുതാൻ തോന്നിക്കാണും 😂😂

  • @jerry9398
    @jerry9398 ปีที่แล้ว +5

    ചുരുക്കിപ്പറഞ്ഞാൽ ജോക്കർ ആയി 🤣🤣🤣

  • @chandramohanannair1198
    @chandramohanannair1198 ปีที่แล้ว +11

    വക്കീലേ വേണമെങ്കിൽ ഞെക്കിക്കൊന്നോ ഇങ്ങനെ നക്കിക്കൊല്ലല്ലേ.

  • @saajanjoseph1
    @saajanjoseph1 ปีที่แล้ว +1

    Sathyathilthunilaa.... Vkkeeelemaapppu🙏🏻🙏🏻🙏🏻

  • @VENUGOPAL-vd2bf
    @VENUGOPAL-vd2bf ปีที่แล้ว

    ജയശങ്കർ സർ 🙏🙏🙏🙏

  • @prasoonkumar8895
    @prasoonkumar8895 ปีที่แล้ว +3

    I also agree with you. It is not appropriate to compare a vulture with a vulture.

  • @jayaprakash6774
    @jayaprakash6774 ปีที่แล้ว +2

    kazhukan. എന്നൊക്കെ ഒരു വിവരവും ഇല്ലാതെ സ്വന്തം പാർട്ടിക്കാർ. തന്നെ വിളിക്കുന്നു തിരുത്തി കൊടുക്കേണ്ട. സഖാക്കൾ. അതു ചെയ്യാതെ ഇതുതന്നെ ഏറ്റു പാടു ന്നു .വിവരമുള്ളവർ. ആരുമില്ലേ സ്കൂളിൽ പോയവരും ഇല്ല എന്ന് തോന്നുന്നു😂😂😂

  • @The07101980
    @The07101980 ปีที่แล้ว

    ബ്രൂട്ടസ് തീർച്ചയായും ബഹുമാന്യ വ്യക്തിയാണ്...

  • @muralipk1959
    @muralipk1959 ปีที่แล้ว +1

    വേപ്പ്‌ മരം തേക്ക്‌ മരമായി മാറുന്ന technology ഒന്ന് പറഞ്ഞു തരുമോ ?

  • @ArnoldBandwring
    @ArnoldBandwring ปีที่แล้ว +2

    അറിയാത്തവരെക്കൂടി അറിയിച്ച രീതി കോള്ളാം 😂😂

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL ปีที่แล้ว +2

    ഓരോത്തരുടേയും സംസ്കാരത്തിന്റെ നിലവാരം പാട്ടിലും പ്രതിഫലിക്കുന്നു. അത് ആരെയാണ്........ ആരാണ് എന്നതും പ്രസക്തമാണ് 😂

  • @radhakrishnanmk9791
    @radhakrishnanmk9791 ปีที่แล้ว +2

    രാഗം ഭീകരം 😢

  • @prasanthraviravi195
    @prasanthraviravi195 ปีที่แล้ว +2

    വക്കീൽ നൈസായിട്ടങ് തേച്ചു...😅😅

  • @mframe2331
    @mframe2331 ปีที่แล้ว +1

    അപമാനിച്ച് കഴിഞ്ഞാൽ ഞാനങ്ങോട്ട്😢

  • @jacobvarghese4531
    @jacobvarghese4531 ปีที่แล้ว +4

    വക്കീൽ എന്ത് പറഞ്ഞാലും കഴുകൻ എന്നുള്ള വാക്ക് enjoy ചേയ്തു...

  • @axiomservice
    @axiomservice ปีที่แล้ว

    കടക്ക് പുറത്ത് എന്ന് കൂടി കവിതയിൽ ചേർക്കണം

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 ปีที่แล้ว +1

    ഈ പാട്ടു എഴുതിയ ആള് അതിനു ശേഷം ചിരിച്ചു .. ചിരിച്ചു....😂😂😂

  • @HariDas-rv5bm
    @HariDas-rv5bm ปีที่แล้ว +1

    മുഖ്യമന്ത്രിയെ കഴുകൻ എന്നുവിളിച്ചാൽ ധാർമ്മിക രോഷം സ്വാഭാവികം പക്ഷേ ഭൂതത്തിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഒരു പപ്പടം അത്രേളൂ..

  • @SandhyaEdamana
    @SandhyaEdamana ปีที่แล้ว

    Advacate ന് പിണറായിയെ നേരിട്ട് കഴുകൻ എന്ന് വിളിക്കാൻ വയ്യ.. ല്ലേ..😂😂😂നന്നായി 👏👏👏😂😂

  • @josephmanuel1222
    @josephmanuel1222 ปีที่แล้ว

    ഹ ഹ ഹ ഹ ! മോദി ജി യുടെ ഫോട്ടോയ്ക്കൊപ്പം ഗർജ്ജിക്കുന്ന സിംഹത്തെ അദ്ദേഹത്തിന്റെ പ്രതീകമായി അവതരിപ്പിച്ചു കൊണ്ട് നാടുനീളെ വച്ച പോസ്റ്ററുകൾ കണ്ടപ്പോളും ഇങ്ങനെ തോന്നാത്തതിൽ അത്ഭുതം! നമ്മുടെ പ്രധാനമന്ത്രിയെ, സ്വന്തം പ്രജകളെ വേട്ടയാടിത്തിന്നുന്ന കാട്ടുരാജാവിനോടുപമിക്കുന്നതുചിതമോ😮

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว +1

    കഴുകൻ... എന്ന് പറഞ്ഞത് ശരിയാ!!
    ഇനി.. കാക്ക യോട് ഉപമിക്കാൻ പറ്റുമോ? എന്നാലും അഡ്വക്കേറ്റ് കളിപ്പിക്കും!😃ഒരു ജയശങ്കർ😄😜

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +1

    മഴുകൊണ്ട് വെട്ടിയതോണ്ട് മഴുവൻ ആയാലോ😂

  • @VenuGopal-pd4tb
    @VenuGopal-pd4tb ปีที่แล้ว +1

    വക്കീല്‍ അടിപൊളി

  • @rsgrns
    @rsgrns ปีที่แล้ว

    കഴുകൻ ശരിയായ ഉപമയാണ്. കമ്മിഷൻ റെയിലിന്റെ പേരിൽ എത്ര കുടുംബങ്ങളെ കൊത്തിവലിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു. ഭാഗ്യത്തിന് രക്ഷാപെട്ട് നിൽക്കുന്നു.

  • @lisjoseph7995
    @lisjoseph7995 ปีที่แล้ว +4

    പരുന്തെന്നോ മലമുഴക്കി വേഴാമ്പലെന്നോ വിളിച്ചാൽ അവിടെ പ്രാസം ഒപ്പിച്ചു വരാത്തത് കൊണ്ട് കഴുകൻ എന്ന് എഴുതി പോയയതല്ലേ... ആ സമയത്ത് കഴുകൻ എന്താണ് തിന്നുന്നത് എന്നൊന്നും ആലോചിക്കാൻ രചയിതാവിന് സമയം കിട്ടിക്കാണില്ല... ക്ഷമിച്ചു കള ...ഇനി പ്രാസം ഒപ്പിച്ച് കാക്കയെന്നോ കുയിലെന്നോ വിളിക്കാമെന്ന് വെച്ചാൽ അതിനൊന്നും ഒരു ഗാംഭീര്യം പോരാ... പോരാത്തതിന് മുഖ്യന് കറുപ്പ് നിറം അത്ര പിടിക്കത്തുമില്ല...

  • @quieroganar7914
    @quieroganar7914 ปีที่แล้ว

    Sir ethu kanapadam padicho ho

  • @lightkeeper5319
    @lightkeeper5319 ปีที่แล้ว

    Vakkelu ennatheyum poole pwolich👏👏👏

  • @AfsalMalappuram-u8b
    @AfsalMalappuram-u8b ปีที่แล้ว

    ശരിയാണ്. പുള്ളി കൊല്ലുകയേയുള്ളു തിന്നില്ല. ചോര ഒഴുക്കുകയേയുള്ളു കുടിക്കില്ല

  • @AnilKumar-di8ci
    @AnilKumar-di8ci ปีที่แล้ว +1

    പുകഴ്ത്തലിൽ പുളകിതനാകുന്ന മുഖ്യന് ഇനിയും പല പേരുകൾ കേരള ജനത നൽകും . ഏതു പേരും അദ്ദേഹത്തിന് യോജിക്കും എന്നതാണ് സത്യം.

  • @b.sudarsanan5361
    @b.sudarsanan5361 ปีที่แล้ว

    ഏതായാലും ഒരു മന്ത്രി പിൻവലിച്ച രോമാഞ്ചം ഇപ്പൊൾ എവിടെ പോയി എന്നു മനസ്സിലായി. അതു സഖാക്കൾ വീതിച്ചു കൈയിൽ വച്ചിരിക്കുകയാണ്.

  • @manikakkara7992
    @manikakkara7992 ปีที่แล้ว +1

    താങ്കൾ പറഞ്ഞ മേൽക്കാര്യങ്ങൾ , അതൊരു വാഴ്ത്തു കുമ്മിയായി ഇതിന്റെ നിർമ്മാതാക്കൾ ധരിക്കാൻ സാധ്യതയുണ്ട് .....

  • @vijaybijusagar7417
    @vijaybijusagar7417 ปีที่แล้ว +1

    ഇനി പാഴ്‌സികൾ ശവശരീരങ്ങൾ കേരളത്തിൽ കൊണ്ടുവന്നാൽ മതി😂

  • @SatheeshChandran-i8t
    @SatheeshChandran-i8t ปีที่แล้ว +4

    മലയാള ഭാഷയിൽ ഇത്രയും നല്ല ആധുനികമഹാകവിഉള്ളതിൽ അഭിമാനിക്കാം, അടുത്ത ജ്ഞാന പീഠഅവാർഡ് ഉറപ്പാക്കി 😄😄😄

  • @minijoseph3562
    @minijoseph3562 ปีที่แล้ว +2

    അറിയാതെ കവി സത്യം പറഞ്ഞു

  • @praveenvijayan5405
    @praveenvijayan5405 ปีที่แล้ว

    സാർ മുതുകാട് കാര്യങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ