B. Kemal Pasha 43 | Charithram Enniloode 2048 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 206

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +4

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @Newhopes123
      @Newhopes123 2 ปีที่แล้ว +3

      RIYADH INDIAN ISLAHI meetingil ningal muslingalodu THAQIYYA (mattu masthasthare kallam paranju vanchikkuka) cheyyan ahwanam cheythathine patti entha mindaathathu?
      Sebastian Punnakkal Philip ningade manassu thurannu kanichittundu !

    • @Newhopes123
      @Newhopes123 2 ปีที่แล้ว +1

      Read Quran 9:123

    • @anwar.e8328
      @anwar.e8328 2 ปีที่แล้ว

      P

  • @sajeevkumar4503
    @sajeevkumar4503 2 ปีที่แล้ว +52

    ഇത് പോലെയുള്ള ന്യായാധിപന്മാർ നമ്മുടെ നാടിന്റെ അഭിമാനം ആണ്.

  • @ismailkelothkeloth2979
    @ismailkelothkeloth2979 2 ปีที่แล้ว +29

    ചാടിപ്പോകുന്ന കുട്ടികള്‍ ആദ്യം മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞത് വളരെ ശരിയായി തോന്നി.

  • @ignatiusdavid7397
    @ignatiusdavid7397 2 ปีที่แล้ว +11

    Sir, You were a true Judge with social commitment. When we see some of the judgement now a days, we miss you sir. Big salute to you Sir.

  • @ranisrikumar5735
    @ranisrikumar5735 2 ปีที่แล้ว +10

    What Sir told abt curriculum is extremely right and good! V painful situation here …

  • @rajivnair3527
    @rajivnair3527 2 ปีที่แล้ว +2

    Hon:justice (Retd) കമൽപാഷ എന്ന പുണ്യത്തിന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്

  • @mathewjohn2976
    @mathewjohn2976 2 ปีที่แล้ว +4

    ജസ്റ്റിസ് കേമൽ പാഷയെ പോലുള്ള മനുശ്യത്വമുള്ള ജസ്റ്റിസ്മാര് ഇന്നത്തെ കാലത്തു തീരെ കുറവാണു. സർനു എല്ലാ നന്മകളും, ദീർക്കായുസും ഉണ്ടാകട്ടെ എന്ന് നേരുന്നു.

  • @shajisam6656
    @shajisam6656 2 ปีที่แล้ว +3

    Justice Kamalji..
    Very knowledgeable talk..jesus blessed you and family

  • @Pretty_pri
    @Pretty_pri 2 ปีที่แล้ว +5

    Very right in saying about the civic sense to be taught in schools. Currently no importance is attached to it. This is why people seen throwing garbage all around. I am happy to hear that you also share my thoughts

  • @Felix-wj3dx
    @Felix-wj3dx 2 ปีที่แล้ว +26

    കുട്ടിയുടെ പ്രൈവറ്റ് സ്പേസിൽ അച്ഛനോട് കമാൽ പാഷ വിളിക്കുന്നു എന്ന് പറഞ്ഞതിൽ തെറ്റ് കാണാൻ കഴിയില്ല.

    • @vinojvarghese2344
      @vinojvarghese2344 2 ปีที่แล้ว +3

      തീർച്ചയായും, അദ്ദേഹം ആ പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല.

  • @laljeevan6102
    @laljeevan6102 2 หลายเดือนก่อน

    ഒത്തിരി ഇഷ്ടപ്പെട്ടു സാറിൻ്റെ കോടതി നടപടികൾ❤

  • @learnit1564
    @learnit1564 2 ปีที่แล้ว +4

    കുറവുകളും ഗുണങ്ങളും മൂടി വെക്കാതെ ഉള്ള സത്യസന്ധമായ സംസാരത്തിന് നന്ദി ❤️❤️

  • @manjeshgopi1369
    @manjeshgopi1369 2 ปีที่แล้ว +4

    watched all episodes. Respect and admire you sir

  • @hector1094
    @hector1094 2 ปีที่แล้ว +26

    @ 20: 15 , strongly disagree with you sir. She called your name & there's nothing disrespectful in that.
    I've huge respect for you ❤️

    • @shijutpunnoose6038
      @shijutpunnoose6038 2 ปีที่แล้ว +1

      SIR culture is ruining this country. Will Indians ever develop the guts to address their masters with their first name.

    • @wellhai
      @wellhai 2 ปีที่แล้ว +1

      Same here

  • @omkar8247
    @omkar8247 2 ปีที่แล้ว +5

    വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ സർ പറഞ്ഞത് 💯 correct ആണ്. എന്തിനാണ് ഈ "തീറ്റ" പഠിപ്പിക്കുന്നത് എന്ന് ഇന്നും മനസ്സിലായിട്ടില്ല.

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      To improve your logical ability

    • @omkar8247
      @omkar8247 2 ปีที่แล้ว +1

      @@VKP-i5i അത് ആ വിഷയം പഠിക്കേണ്ടവരെയല്ലേ പഠിപ്പിക്കേണ്ടത്? Maths എടുത്ത് ഉപരിപഠനം നടത്തുന്നവരെ പഠിപ്പിക്കുക. പത്താം ക്ലാസ്സിൽ general maths ആവശ്യമുള്ളൂ.

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      @@omkar8247 Scientifically proven aanu.. syllabus it is coming in Trigonometry which is part of basic mathematics

  • @raniPriya2008
    @raniPriya2008 2 ปีที่แล้ว +2

    💯 % correct ..Thank you for your service sir.

  • @najeebp3950
    @najeebp3950 2 ปีที่แล้ว +13

    pasha fan ☆❤

  • @lifeinindiakerala4220
    @lifeinindiakerala4220 2 ปีที่แล้ว +6

    I respect your service sir
    ✅✅✅✅✅✅✅✅✅🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mynamyna100
    @mynamyna100 2 ปีที่แล้ว

    God bless you, God says you are nobody to judge anybody but when your job itself is judging people what can you do, but you have just done your job ..

  • @abdulgafoorpm8695
    @abdulgafoorpm8695 2 ปีที่แล้ว +12

    തങ്ങൾ വിരമിക്കൻ പാടില്ലായിരുന്നു
    Big സല്യൂട്ട്

  • @rrr-mo3pk
    @rrr-mo3pk 2 ปีที่แล้ว +15

    Kemal sir we want 100episodes

  • @mithranm.p
    @mithranm.p 2 ปีที่แล้ว +2

    J:kamala Pasha proves what a good judge should be.Sometimes I used to remember the great Kemal Pasha of 🇹🇷 Turkey

  • @Shafiat07
    @Shafiat07 2 ปีที่แล้ว +11

    *നമ്മൾ ഒരാളെ സർ എന്ന് വിളിക്കുന്നത് നമ്മുടെ വിനയം, മാറ്റാരാൾ നമ്മളെ സർ എന്ന് വിളിക്കണം എന്നത് നമ്മുടെ അഹങ്കാരം 😶*
    ഡിങ്കൻ 19:48

  • @sajeesh_mali
    @sajeesh_mali 2 ปีที่แล้ว +1

    ധാർമ്മികരോഷം കൊണ്ട് വിധി പറഞ്ഞത് സൂപ്പർ.

  • @ramachandrank571
    @ramachandrank571 2 ปีที่แล้ว +2

    Nice action, very appropriate. God bless

  • @harikrishnanmpillai3101
    @harikrishnanmpillai3101 2 ปีที่แล้ว +3

    Become a great fan of yours..... 🙏

  • @sanalkumarkumar9162
    @sanalkumarkumar9162 2 ปีที่แล้ว +1

    ആണ് ആണ് അങ്ങ് പാവങ്ങൾ ക്കു ദൈവം 👍

  • @sooryakanthipookal9578
    @sooryakanthipookal9578 11 หลายเดือนก่อน

    സർ കസ്തൂരി മാടത്തെ കാണൻ നല്ല അഗ്രഹമുണ്ട്

  • @jojinbabu
    @jojinbabu 2 ปีที่แล้ว +8

    Playback speed 1.25 ഇട്ട്‌ കാണുന്ന ഞാൻ ..

  • @sanilsebastian5452
    @sanilsebastian5452 2 ปีที่แล้ว

    Excellent sir and what a insight

  • @jacobbenny1734
    @jacobbenny1734 2 ปีที่แล้ว +4

    Thangalude Peru paranju abhisambodhana chydadil thettonnum kanan pattunilla dude

  • @thejassalam8127
    @thejassalam8127 2 ปีที่แล้ว

    Sir today's your subject very fine Sir. Thank you very much

  • @rrr-mo3pk
    @rrr-mo3pk 2 ปีที่แล้ว +10

    Respect u sir💓

  • @surajuiindira98
    @surajuiindira98 2 ปีที่แล้ว +3

    Sir you are very funny 😄 😀😀😀😀😀

  • @akshayjoshyk66
    @akshayjoshyk66 2 ปีที่แล้ว +22

    ഓട്ടോ ഡ്രൈവർ ഡോക്ടർ കേട്ടുന്നതിന് എന്താ കുഴപ്പം നിങ്ങൾ എന്തിനാ നിങ്ങളുടെ മോറൽ വാല്യൂസ് ഇതിൽ ചേർക്കുന്നത്.. ആ ഓട്ടോക്കാരൻ നല്ല വെക്തി ആണോ അല്ലയോ എന്നല്ല താങ്കൾ പറഞ്ഞത് അവൻ ഒരു ഓട്ടോക്കാരൻ എന്ന് ആണ് എന്ത് ന്യായം ആണ് അത്‌

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +2

      Yes sad I disagree he also had Baised mentality

    • @Todd_Bohely
      @Todd_Bohely 5 หลายเดือนก่อน

      Swantham pengal autodriver nte kude pokumbo ithpole parayilla njanum ningalum.. pulli paranja ella case ilum pulli parents inte kude nilkuka aanu cheythath

  • @arunkannur692
    @arunkannur692 2 ปีที่แล้ว +1

    proud of you..sir🙏

  • @jthn2897
    @jthn2897 2 ปีที่แล้ว +3

    കൊച്ചിനെ വളച്ചു നല്ല പ്രയോഗം
    ..

  • @SUDHEERKS-pq8tz
    @SUDHEERKS-pq8tz ปีที่แล้ว +1

    I am a Hindu (but) justice kemal pazha is the true justice of India.

  • @meherjebeen
    @meherjebeen ปีที่แล้ว

    ❤️❤️ Respect 🙏

  • @amalchandran18
    @amalchandran18 2 ปีที่แล้ว +4

    ഒരാളെ പേര് പറഞ്ഞു വിളിക്കുന്നതാണ് നല്ലതു, സർ എന്നൊക്കെ വിളിക്കുന്നത് വിവരമില്ലായിമയാണ് .

  • @sanalkumarkumar9162
    @sanalkumarkumar9162 2 ปีที่แล้ว

    സത്യം സാർ അങ്ങ് ആണ് ശരി

  • @SUDHEERKS-pq8tz
    @SUDHEERKS-pq8tz ปีที่แล้ว

    It is very good

  • @louisjnedumpara
    @louisjnedumpara 2 ปีที่แล้ว

    Very good view point 👌

  • @rajeshmathew4227
    @rajeshmathew4227 8 หลายเดือนก่อน

    Gob bless you sir

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว

    Thanks good information

  • @praveentomgm
    @praveentomgm 2 ปีที่แล้ว

    Tough job🙏

  • @seyinabraham2060
    @seyinabraham2060 2 ปีที่แล้ว +27

    Sir your name is Kemal Pasha. Right ? What is wrong with your friend's daughter introduce you as Kemal Pasha ? Are you accepting that your name itself have no value. Your education and the ranks you held are all your pocessions. I respect that girl's father that he taught his daughter to see every person as an individual not based on the ranks they hold.
    Sir, we need to upgrade our thoughts to such a higher level.
    Other than this commend, I agree mostly with what you say. I enjoy watching all your episodes.

    • @36.darvishalikoormath39
      @36.darvishalikoormath39 2 ปีที่แล้ว +1

      👍

    • @rajeshnair915
      @rajeshnair915 2 ปีที่แล้ว +1

      You said it

    • @rono7403
      @rono7403 2 ปีที่แล้ว +1

      Ya,njnum ente father nte call varumbol aaa phone I'll ulla contact name parannkodkm,he should understand who is calling that's all,iyaalde eee statement valare thettaan

    • @lijafijo1940
      @lijafijo1940 2 ปีที่แล้ว +1

      He didn’t say to respect his rank but respect a senior citizen. I think we should do that . There’s nothing wrong in respecting someone. I teach my kids to do the same.

    • @arjunp9100
      @arjunp9100 2 ปีที่แล้ว

      @@lijafijo1940 and elders should love younger ones also...no need to think young people are our property, they have their our thoughts and actions...elders should give freedom to children's too...
      Otherwise parent children realtionship is like business transaction, most parents thinking they spent money so children are their slaves....ones these parents gets older,children's take care of them, then they will do the same

  • @ginishvz1
    @ginishvz1 2 ปีที่แล้ว +2

    He is iterating something Santhosh George had said before

  • @MrAnjusajit
    @MrAnjusajit 2 ปีที่แล้ว +17

    തീറ്റ പഠിപ്പ് 😆😆😆😆 . സാറ് പറഞ്ഞത് 100% ശരി . നമ്മുടെ ആളുകൾക്ക് ബഹുമാനിക്കാൻ അറിയില്ല . അത് ഇവിടെ ചിലരുടെ comments വായിച്ചാൽ തന്നെ മനസ്സിലാവുലോ . Shameful

    • @Shafiat07
      @Shafiat07 2 ปีที่แล้ว +2

      നമ്മൾ ഒരാളെ സർ എന്ന് വിളിക്കുന്നത് നമ്മുടെ വിനയം, മാറ്റാരാൾ നമ്മളെ സർ എന്ന് വിളിക്കണം എന്നത് നമ്മുടെ അഹങ്കാരം 😶

  • @sandeepp2810
    @sandeepp2810 2 ปีที่แล้ว +2

    കമാൽ പാഷാ സാറിൻ്റെ എപ്പിസോഡ് ഇനി ഇല്ലേ

    • @rajeevr7621
      @rajeevr7621 2 ปีที่แล้ว

      ഉണ്ടാവില്ല എന്ന് തോന്നുന്നു..

  • @arunprakash9494
    @arunprakash9494 2 ปีที่แล้ว +1

    Name ettekunnath name vilikkan alle sir.. she is after all a 14 year girl.. She will call you sir after seeing your episods.. as we all respect and love you as a great human..

  • @ismailkelothkeloth2979
    @ismailkelothkeloth2979 2 ปีที่แล้ว +2

    അവിടെ (പടിഞ്ഞാറ്) കുറെ നന്മകൾ നാം പകർത്തേണ്ടതുണ്ട്,
    ഇവിടെ കുറെ നന്മകൾ അവർ പകർത്തേണ്ടതുണ്ട്.

    • @tradingenterprises.9053
      @tradingenterprises.9053 2 ปีที่แล้ว +4

      ഇവിടെ നാം പകർത്തുന്നത് പടിഞ്ഞാറിന്റെ മോശം കാര്യങ്ങളാണ് അവരുടെ നല്ലകാര്യങ്ങൾ ഇവിടെ അറിയാത്തവരാണധികവും

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥

  • @harisviewpoint6991
    @harisviewpoint6991 2 ปีที่แล้ว

    Well said sir 👍🏼

  • @MoviesWatch-qt2vl
    @MoviesWatch-qt2vl 7 หลายเดือนก่อน

    ❤❤❤❤❤

  • @9999178
    @9999178 2 ปีที่แล้ว +1

    Sir Imagine every one comes to an educational Institution with their own religious attire. How does modern India class room look like ?

  • @cijoykandanad
    @cijoykandanad 2 ปีที่แล้ว +2

    അഭിവാദ്യങ്ങൾ

  • @sanukumar2531
    @sanukumar2531 2 ปีที่แล้ว

    👍👍😍😍

  • @galaxydon8590
    @galaxydon8590 2 ปีที่แล้ว +2

    Kasturi mam. Enthoru humour sence

  • @sonumadhavankoyyan1706
    @sonumadhavankoyyan1706 2 ปีที่แล้ว

    Was listening.. continuous for three or more today. 20:14 to might be 20:70 of this video; kamal pasha sir enn vilikkanam enn thonnunnundenkil, ath veroru aal cheyyanam ennu thonnunnundenkil, enthanu ee saair?? Justice enthanu?

  • @robinvechukalayil9453
    @robinvechukalayil9453 ปีที่แล้ว

    കമാൽ സാറിന് പാവാട സിനിമയിലെ മണിയൻ പിള്ള രാജുവിന്റെ നല്ല സാമ്യം... 😁

  • @georgepeter4531
    @georgepeter4531 2 ปีที่แล้ว

    Ivide veruthe pokunavare goodmorning or how are en paranja vattanenu vijarikum

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +20

    ധാർമികത ഉള്ള വ്യക്തിയുടെ കൈയിൽ മാത്രമേ നിയമം നീതിയുക്തമായി നടപ്പിലാകൂ.

    • @Newhopes123
      @Newhopes123 2 ปีที่แล้ว +3

      Ithokke moodupadalama. THAQIYYA. Sebastian Punnakkal Philip iyaludè ullilirippine patti nallathupole vivarichittundu. Channel kanoo.

    • @vonstauffenburg4641
      @vonstauffenburg4641 2 ปีที่แล้ว

      @@Newhopes123 sabastian aarenkhilum kurich nallath paranjittund

    • @afsalibrahim7004
      @afsalibrahim7004 2 ปีที่แล้ว

      @@Newhopes123 Sebastian punnakkal marpapayo mother teresayo onnumallallo, punnakkaline kurichhu nammalum kettittund..... bro ithokke wrong aanu parayunnathenkil idhehatheyokke cross cheyyaan orupad aalkaar vereyund

    • @Newhopes123
      @Newhopes123 2 ปีที่แล้ว +2

      @@vonstauffenburg4641 ayal thelivu thannalum ithanu sthithi !! Kashtam!!

    • @Newhopes123
      @Newhopes123 2 ปีที่แล้ว +2

      @@afsalibrahim7004sebastian anganathe aal anennu njan paranjillallo. Theliva mukhyam. Madrasapottanmarkku ayale ishtamilla.
      Aara cross cheyyunnathu? Athinu Quran Hadees ne patti vivaram venam. Pinne case um kuthipokkukayalle ningade reethi. Ningalkku enthumakam. Christiani paranjal udane case!!
      Ningal "Thaqiyyayude nyayadhipan" program kandittano ee parayunnathu? Link idan pattilla. Allenkil idamayirunnu!!

  • @shibushivramshibushivram6042
    @shibushivramshibushivram6042 2 ปีที่แล้ว +1

    താങ്കൾ വലിയ ആൾ തന്നെയാണ്........

  • @poweronwheels2
    @poweronwheels2 2 ปีที่แล้ว +1

    പറഞ്ഞ് പറഞ്ഞ് ആളുകളുടെ ക്ഷമ ഞാൻ പരീക്ഷിക്കുന്നില്ല എന്ന് താങ്കൾ പറയാൻ പാടില്ലായിരുന്നു കാരണം ആയുസ്സ് മുഴുവൻ താങ്കൾ പറഞ്ഞ് കൊണ്ടിരുന്നാലും കേൾക്കാൻ ഞങ്ങൾ തയ്യാറാണ്

  • @Moms306
    @Moms306 2 ปีที่แล้ว +1

    British father maass.,👌

  • @c.r.janardanannair2705
    @c.r.janardanannair2705 2 ปีที่แล้ว +7

    E programmil love jihad illennu parayenda avasyamundo?

  • @DrHaridasWorld
    @DrHaridasWorld 2 ปีที่แล้ว +4

    ഏത് സമുദായ വിവാഹ certification പോലെ ആര്യസമാജം marriage certification ഉം valid ആണ് സാർ, താങ്കൾക്ക് അറിയില്ലെങ്കിൽ...

  • @Piku3.141
    @Piku3.141 ปีที่แล้ว +1

    Auto drivers atha thottukoodayma ollavar ano? If two adults are in love and decided to marry. Parentsnu athil athir parayan ulla adikaram illa. It's a parent duty to look after their children until they are adult. Athukond aa child Parentntea adimayaye avar parayunna allea keatti jeevikkanam enn yathoru kadappadum illa.

  • @bindhukp9913
    @bindhukp9913 2 ปีที่แล้ว

    💖. Hai sir 💯 respect 💖

  • @remadevipradeep1655
    @remadevipradeep1655 2 ปีที่แล้ว

    Respect ur decesion sir

  • @cheriyakavil
    @cheriyakavil 2 ปีที่แล้ว +1

    He is a radical Islamist. He appears to be a gentle man. Look at the speech he gave on the influence of Quran in the justice system, which he made in Qatar

  • @nandakumarkoyickal5054
    @nandakumarkoyickal5054 2 ปีที่แล้ว +14

    ഇതേവരെയുള്ള എപ്പിസോഡുകളിൽ പല കമന്റുകളിലും ഇദ്ദേഹം വർഗീയചായ്‌വുള്ള ആളാന്നെന്നു കണ്ടെങ്കിലും, ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഈ എപ്പിസോഡിൽ പറയുന്ന പല കാര്യങ്ങളും മാറി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു.

    • @sarathbabumb
      @sarathbabumb 2 ปีที่แล้ว +3

      How??

    • @vonstauffenburg4641
      @vonstauffenburg4641 2 ปีที่แล้ว +5

      Indian prime ministerekkal vedippayi vargiyatha parayunna aale kandittudo , undekhil parayanne

    • @akhilthadathilpaul4282
      @akhilthadathilpaul4282 2 ปีที่แล้ว

      ആർഷ ഭാരത സംസ്ക്കാരം

  • @alexvarghese2826
    @alexvarghese2826 2 ปีที่แล้ว +1

    Sir
    Aadyam paranja caseil niyamaparamaayi angane
    Cheyyaan pattumo.

  • @deepabijoy8034
    @deepabijoy8034 2 ปีที่แล้ว

    Ellaam parayu sir👍

  • @Jacob-nr9dn
    @Jacob-nr9dn 2 ปีที่แล้ว +2

    Regardless of age, superiority, or any other factor, peoples can and should call each other by their names.

  • @henrypaulose4106
    @henrypaulose4106 2 ปีที่แล้ว +7

    തക്കിയ എത്തിയല്ലോ 🙏

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +4

      Kurishu Krishi aano 😁😂

    • @Newhopes123
      @Newhopes123 2 ปีที่แล้ว +1

      @@VKP-i5i alleda Quran 9:123

    • @Newhopes123
      @Newhopes123 2 ปีที่แล้ว +2

      @@VKP-i5i alleda Quran 66:9

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      @@Newhopes123 Atinu Ivide enta relevance you Relegious stupid ?😏

  • @alexvarghese2826
    @alexvarghese2826 2 ปีที่แล้ว +4

    Public toiletsnte karyam vittu
    Medical collegele karyam aane
    Bhayankaram.sir
    Perinu pakaram vere onnum
    Vilikkanjathe bhagyam.

  • @Rajeshgodsown
    @Rajeshgodsown 2 ปีที่แล้ว

    12:36 🤣🤣🤣

  • @cheriankoshy6845
    @cheriankoshy6845 2 ปีที่แล้ว +3

    👍🙏

  • @remyasony7487
    @remyasony7487 ปีที่แล้ว

    If Civil sense and mannerism was there, Madhu wouldn’t have died . Unnecessary crimes can be avoided. Lack of respect and empathy is the curse our society .

  • @nuamanmkutty4530
    @nuamanmkutty4530 2 ปีที่แล้ว

    T P Noushad enna per orkunnundo sir?

  • @shijukunjumon3535
    @shijukunjumon3535 2 ปีที่แล้ว

    നീതി യുക്തമായി നിലപാടുകൾ സ്വീകരിച്ച അങ്ങേക്ക് എല്ലാ വിധആശംസകളും

  • @sunilkumaran7514
    @sunilkumaran7514 2 ปีที่แล้ว

    Sir 🌹🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jaganthambi9665
    @jaganthambi9665 2 ปีที่แล้ว +3

    Don't compare India with wealth west . 60% indian are struggling for their daily bread. Once all this is cleared we will also reach their standred.

  • @pevumkadaboobacker1639
    @pevumkadaboobacker1639 2 ปีที่แล้ว +1

    അതിൻെ പേരാണ് തൃിശൂൽ ജിഹാദ്

  • @vinayjas
    @vinayjas 2 ปีที่แล้ว

    Sir case history matram padicha matti llb pass avvan nt from kerala
    Outside kerala🙏❤️

  • @മാനിഷാദ
    @മാനിഷാദ 2 ปีที่แล้ว +1

    കുരുത്തം പിടിക്കാതെ പോകും മക്കളെ മാതാപിതാക്കളെ കണ്ണീർ കുടിപ്പിച്ചാൽ

  • @geethamohan3775
    @geethamohan3775 2 ปีที่แล้ว

    🙏

  • @Dubai-c4k
    @Dubai-c4k 2 ปีที่แล้ว +12

    തക്കിയയുടെ ന്യായാധിപൻ

  • @tmmenon1947
    @tmmenon1947 2 ปีที่แล้ว +1

    Justice Kemal Pasha, I love to watch your life story in ‘Charithram Emnillode’. I see a great legal expert, jurist and humanist in you. But the episode on 9/2 made me feel sad when you rightly pointed out the lack of manners, respect for elders, teachers and even persons of eminence like you! Unfortunately from that premise, Sir, you and ierroneously ridiculed the concept of Arshabharatham and it’s assumed greatness. Have you noticed Sir, that the people in the neighbouring states do have these good manners? The people of Tamil Nadu respect elders, the educated, persons of eminence in society, artists, r teachers, and even the rich! That automatically fold their palms and say ‘Vanakkam, saar’! Most people in the other states prostate before parents, endervbrothers, older sister-in-laws and most elderly people when the visit homes of friends and relatives. I have been astonished seeing young businessmen getting up from their official seats to pay respect to the father visiting the office, or the brother who has come to occupy his seat in the president! It is a normal, daily routine!
    In my Chennai office a Chennai-born Malayali colleague complained to me that our accountant, a CA from Kerala doesn’t respond to his ‘good morning’ at all. I asked him, “doesn’t he smile back at you?” The answer was in the affirmative. I told him then that a Keralite responds that way. He doesn’t normally say ‘good morning’ to anybody.; just smiles. A Keralite prostrated before his parents only during his marriage and after their death!
    Justice Kemal Pasha, you were a judge in the High Court and still you dismiss Aryasamaj wedding as worthless. Arya Samaj marriage is legally valid one and is admissible in courts of law! The case you mentioned legitimately accused a rogue who married a girl and later subjected her to domestic violence and rightly deserved your wrath. But the expression in your face as you mentioned Aryasamaj wedding dismissively was ugly! My community’s weddings are simple and without any serious rituals, I admire the Christian weddings for the involvement of the priest and the entire parish in the solemn r proceedings. So I found the Aryasamaj wedding conducted for my nephew and a North Indian Hindu girls very meaningful, the way the 7 steps were described for their significance in married life….

  • @jayarajs3401
    @jayarajs3401 2 ปีที่แล้ว

    Very nice sir👍

  • @sav.m953
    @sav.m953 2 ปีที่แล้ว

    👍👍👍👍👍👍👍👍👍👌

  • @shahinsha7333
    @shahinsha7333 9 หลายเดือนก่อน

    19:11 How to drive

  • @asharafkm5532
    @asharafkm5532 2 ปีที่แล้ว

    🥰👍🏻👍🏻

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว

    👍

  • @rrr-mo3pk
    @rrr-mo3pk 2 ปีที่แล้ว +1

    Kemal sir orupad sirne manasikamayi thallarthiya cause kale paty parayane

  • @Newhopes123
    @Newhopes123 2 ปีที่แล้ว +4

    Love Jihad ee casil aanu muslimañenkil cheyyumo ithe vidhi? Matham mattaanulla cashinu vendi mathramanenkilo?

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว +3

    Respect U Sir ❤️❤️❤️💐💐💐

  • @habnasunaina5228
    @habnasunaina5228 2 ปีที่แล้ว

    👍👍👍👍👍👍👍❤❤❤❤❤