സർ ഒരു സംശയം എൻന്റെ അമ്മായിയുടെ പിറന്നാൾ ദിവസം സ്വന്തം ചേച്ചി മരണപ്പെട്ടു. വൃശ്ചികത്തിലെ മകം നക്ഷത്രം ആണ് അമ്മായിയുടെ നാൾ. അന്നേദിവസം ഉച്ച തിരിഞ്ഞാണ് ചേച്ചി മരിക്കുന്നത്. എന്തേലും ദോഷം ഉണ്ടോ അതുകൊണ്ട്
ഇതിനു പരിഹാരം ഇല്ല... ഒന്നുകിൽ പൂച്ചയെ ഉപേക്ഷിക്കുക. അല്ലെങ്കിൽ വിളക്ക് ഉപേക്ഷിക്കുക.. അമ്മയുടെ ഭയം മാറാൻ പ്രാർത്ഥന ചെയ്യുക.. എന്നിട്ടും മാറിയില്ല എങ്കിൽ ട്രീറ്റ്മെന്റ് ചെയ്യുക
നമസ്കാരം 🙏🏼🙏🏼🙏🏼
മനോജ് - തൃക്കേട്ട 🙏🏼🙏🏼
🙏🙏
Eviddyumm vanno
That is very correct point
🙏🙏
😊😊😊😊😊
🙏🧡
Please do a detailed video on jyeshta pada 4 (gandanta)
Cheyyam
🙏🏻👍🏻👍🏻
🧡🧡
ആശ്വാസം
🧡🧡
🙏🙏🙏🙏🙏🙏
🧡🙏
👏🏻👏🏻
🙏🧡
ലത തൃക്കേട്ട -12-10-77 ഇത് ഏത് കൂറാണ്.
തൃക്കേട്ട.. വൃച്ഛികക്കൂർ ആണ്
താങ്ക്സ്.@@jyothishaparvam8827
വ്യാഴം സ്വക്ഷേത്ര ബലവാനായി നിന്നാൽ
എട്ടിലെ വ്യാഴം ദോഷം ചെയ്യുമോ?
ദോഷം ചെയ്യില്ല.. പക്ഷെ ഗുണകാരി ആണോ എന്നു ഗ്രഹനില നോക്കിയാൽ മാത്രമേ അറിയാൻ പറ്റൂ
@jyothishaparvam8827 1963 ഡിസംബർ 14, രാവിലെ 11.05 am. കോട്ടയം.ഗ്രഹനില നോക്കാൻ ആകുമോ?
@jijosamuelaniyan9733 contact 9946479049
Ok@@jyothishaparvam8827
അനീഷ്.. അനിഴം... വൃശ്ചികത്തിലെ അനിഴം
🙏🧡
Njanum aneesh anizham
ഷിജി 1973 നവംബർ 23 വിശാഖം നക്ഷത്രം ഇത് ഏതു കൂറിലാണ് സർ 🙏🏽
Contact 9946479049
🥺🙏
സർ ഒരു സംശയം എൻന്റെ അമ്മായിയുടെ പിറന്നാൾ ദിവസം സ്വന്തം ചേച്ചി മരണപ്പെട്ടു. വൃശ്ചികത്തിലെ മകം നക്ഷത്രം ആണ് അമ്മായിയുടെ നാൾ. അന്നേദിവസം ഉച്ച തിരിഞ്ഞാണ് ചേച്ചി മരിക്കുന്നത്. എന്തേലും ദോഷം ഉണ്ടോ അതുകൊണ്ട്
Contact നമ്പറിൽ വിളിക്കുക
Kindly think to change the background..
Vedio looks nice.
🧡🧡
വിളക്ക് പൂച്ച തട്ടിമറിച്ചു. ഇത് ദോഷവാണോ... ആണെങ്കിൽ എന്താണ് പരിഹാരം. അമ്മ പേടിച്ചിരിക്കുവാണ്. Plssss reply... 🙏
ഇതിനു പരിഹാരം ഇല്ല... ഒന്നുകിൽ പൂച്ചയെ ഉപേക്ഷിക്കുക. അല്ലെങ്കിൽ വിളക്ക് ഉപേക്ഷിക്കുക.. അമ്മയുടെ ഭയം മാറാൻ പ്രാർത്ഥന ചെയ്യുക.. എന്നിട്ടും മാറിയില്ല എങ്കിൽ ട്രീറ്റ്മെന്റ് ചെയ്യുക
വളർത്തു ദോഷം.
പൂച്ചയെ നേരെ അടക്കം ഒതുക്കം ആയി വളർത്താത്തതിൻടെ പ്രശ്നം.
👍👍
🙏🙏