Beast Man or Incredible BEAST | Spoiler | My Opinion | Malayalam | Vijay

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 4K

  • @_anju555
    @_anju555 ปีที่แล้ว +278

    Jailer കണ്ടിട്ടു വീണ്ടും ഈ വീഡിയോ കാണുന്നവർ like അടി 👍😃

  • @rockstaryoutube2918
    @rockstaryoutube2918 2 ปีที่แล้ว +3649

    റോക്കി ഭായ് അന്നേ പറഞ്ഞതാ എന്റെ ശത്രുത ആർക്കും താങ്ങാൻ പറ്റില്ലാന്ന് നാളെ monster വരുന്നുണ്ട് ❤️‍🔥❤️‍🔥❤️‍🔥

    • @vinayak7602
      @vinayak7602 2 ปีที่แล้ว +74

      🔥🔥🔥 KGF 🔥🔥🔥

    • @fulcrum1680
      @fulcrum1680 2 ปีที่แล้ว +31

      🤣

    • @anniyan17
      @anniyan17 2 ปีที่แล้ว +59

      🔥🔥🔥🔥 K G F 🔥🔥🔥🔥🔥

    • @nxaze86
      @nxaze86 2 ปีที่แล้ว +152

      @@fulcrum1680 irunn karanjo pottiyeante kazhapp 😂

    • @cgbluelion5644
      @cgbluelion5644 2 ปีที่แล้ว +10

      💥💥

  • @gokulkdas5726
    @gokulkdas5726 2 ปีที่แล้ว +6064

    ഇത്തവണ ഫാൻസിനും പ്രേക്ഷകർക്കും ഒരു വിജയ് പടത്തിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ അത് ലഭിച്ചില്ല... 😞😞😞

    • @hannibal-y4h
      @hannibal-y4h 2 ปีที่แล้ว +476

      എന്നും അത് തന്നെ അല്ലേ😂🥴

    • @Caesto7
      @Caesto7 2 ปีที่แล้ว +180

      @@hannibal-y4h alla bro master oke poli movie alle

    • @Koduman_potti
      @Koduman_potti 2 ปีที่แล้ว +20

      Sheriya bro 🙂

    • @funnyclips--
      @funnyclips-- 2 ปีที่แล้ว +82

      @@Caesto7 pwoli ne parayan undo average anne

    • @abhijiththampi3367
      @abhijiththampi3367 2 ปีที่แล้ว +179

      @@Caesto7 master poli ayathin otta pearu bhavani🔥🔥🔥

  • @ARUNKUMAR-if7jt
    @ARUNKUMAR-if7jt 2 ปีที่แล้ว +257

    ബീസ്റ്റിൽ ആകെ ഉള്ളത് വിജയുടെ SWAG മാത്രം ആണ്...only Thalapathy❤️...അത് കൂടി ഇല്ലായിരുന്നേൽ 🥲.......Nelson🥲🥲🙏🏻

    • @Y0momma_Lol
      @Y0momma_Lol ปีที่แล้ว +11

      Poyi umbadda Avante Vijay polum 😂😂😂

    • @SindhuCK-hm8dk
      @SindhuCK-hm8dk 9 หลายเดือนก่อน +2

      ​@@Y0momma_Lolvijay swag mathrame cinemayil ullu enn paranjath 100 % sathyam aanu pinne vijay acting sthiram moviesinekkal kollamayirunnu.

  • @ffwithikka
    @ffwithikka 2 ปีที่แล้ว +1888

    ലെ NELSON : KGF 2-ന്റെ ഒപ്പം RELEASE വേണ്ടായിരുന്നു 🥴
    ലെ VIJAY : ആഞ്ജനേയ സ്വാമി......😤😤😤
    ലെ FANS : ചുറ്റും പുക..... ഞാൻ കരയുന്നത് ആരും കണ്ടില്ല 😶‍🌫️😶‍🌫️
    ലെ KGF 2 : MAY I COME IN...... 😎😎😎
    ലെ BLOCKBUSTER : I AM WAITING 🥸🥸🥸

    • @takku2160
      @takku2160 2 ปีที่แล้ว +85

      💯Nelson is ded right now 😂

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว

      @@takku2160 പടം 10 പൈസക്കില്ല വെറും കട്ടക്കൂറ ചവറു പടം 👎👎👎👎
      വിജയ് ലോകവെറുപ്പീര് 🙄🙄🙏🙏🙏🙏

    • @gautham4212
      @gautham4212 2 ปีที่แล้ว +81

      Cringe 😐

    • @jernysiby.8443
      @jernysiby.8443 2 ปีที่แล้ว +35

      You are correct. I am waiting.

    • @Sayooj21
      @Sayooj21 2 ปีที่แล้ว +38

      Fans eppayum blockbuster ann paranj nadakand🙂

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +2032

    അപ്പോൾ റോക്കി ഭായ് എല്ലാ റെക്കോർഡ്സും തൂകിയിഇരിക്കും... 🔥💥

    • @AravindAnil619
      @AravindAnil619 2 ปีที่แล้ว +165

      @The twist asku oru 50 roopa Google pay cheyth thaa njn cheyyam🌝

    • @Nirmala1-e6k90
      @Nirmala1-e6k90 2 ปีที่แล้ว +11

      @@AravindAnil619 🤣

    • @shabeebrdx8047
      @shabeebrdx8047 2 ปีที่แล้ว +10

      @@AravindAnil619 🤣

    • @karanr956
      @karanr956 2 ปีที่แล้ว +4

      Niii polliyadaaa 🤩😘😘

    • @Abhiram-pt5ew
      @Abhiram-pt5ew 2 ปีที่แล้ว +3

      Pinnalla

  • @ajipoomas
    @ajipoomas 2 ปีที่แล้ว +618

    സിനിമ കണ്ടില്ല!!
    പക്ഷെ, ഇന്ന് രാവിലെ മുതൽ എത്രാമത്തെ Review ആണെന്ന് ഒരു പിടിയുമില്ല 🥲😁

    • @mka2k22
      @mka2k22 2 ปีที่แล้ว +15

      Same🤣

    • @bijeerani
      @bijeerani 2 ปีที่แล้ว +7

      Kadannalu kuthi vishamichirikkumbol aanu ee reviews okke nalla sahayam aaakunnathu. Vijay-nu nanni 🙏

    • @Vibe546
      @Vibe546 2 ปีที่แล้ว +5

      Same🥴😅

    • @Vibe546
      @Vibe546 2 ปีที่แล้ว +4

      @@bijeerani എന്റെ പൊന്നോ🤣

    • @gamebandits5743
      @gamebandits5743 2 ปีที่แล้ว +1

      🥲

  • @NikhilrajEdits
    @NikhilrajEdits 2 ปีที่แล้ว +17

    4:45 അത് കണ്ടപ്പോ gta san andreas ഓർമ വന്നു🤣🤣🤣🤣

  • @vipinlalv4288
    @vipinlalv4288 2 ปีที่แล้ว +854

    ട്രെയ്‌ലറിൽ കണ്ടപ്പോ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചുള്ളൂ..
    Vijay swag അത് ശെരി തന്നെ എന്നാലും വിജയ് ആദ്യം ഇജ്ജാതി രക്ഷകൻ ഐറ്റംസിന്ന് മാറണം.. അതിന്റെ സമയം ഒക്കെ അതിക്രമിച്ചു.. വിജയ് എന്ന നടനെ വേറൊരു ലെവലിൽ കാണാൻ ആഗ്രഹമുള്ള ഒരു പ്രേക്ഷകൻ

    • @anilettdarlene7037
      @anilettdarlene7037 2 ปีที่แล้ว +8

      Crt

    • @aswindileep6018
      @aswindileep6018 2 ปีที่แล้ว +27

      Bt ath maaran pattilla bro...rajni, vijay padathil avr must aayi rakshikkanam...illenkil padam TN il odilla

    • @jaindevasia2887
      @jaindevasia2887 2 ปีที่แล้ว +35

      @@aswindileep6018 അതാണ് സീൻ. പാണ്ടികൾക് പിടിക്കില്ല

    • @manishadaas
      @manishadaas 2 ปีที่แล้ว +6

      Vijay enna nadann pazhaya padangal nokkiya mathi ....there is no need for him to show ghat

    • @aswindileep6018
      @aswindileep6018 2 ปีที่แล้ว +19

      @@manishadaas trend maatti padam edukkan dhairyam ulla director and producer varanam

  • @lucky_._soul
    @lucky_._soul 2 ปีที่แล้ว +380

    വില്ലൻ ഉദാഹരണം 🔥ഭവാനി👊

    • @shadowtalkz
      @shadowtalkz 2 ปีที่แล้ว +33

      Pinnalla Athanu Villain 💥 Ithu oru mathiri 😑

    • @vysakhmc5184
      @vysakhmc5184 2 ปีที่แล้ว +6

      Correct

    • @king-jh5zl
      @king-jh5zl 2 ปีที่แล้ว +4

      @@shadowtalkz ആരാ villian bro

    • @shadowtalkz
      @shadowtalkz 2 ปีที่แล้ว +10

      @@king-jh5zl Villan ennu parayan aarokeyo und Oru kulan eatho oru oolan power illa onnum illa mothathil padam Full Poyi 🥲 As Die hard Fan 🤕🤕

    • @jaseemnjr2886
      @jaseemnjr2886 2 ปีที่แล้ว +3

      🔥🔥🔥🔥🔥thuppakki villain🔥🔥also

  • @Onceupon_1999
    @Onceupon_1999 2 ปีที่แล้ว +1200

    Nice bro....... As a fan boy aayitum krithyamayi review paranju...... Yes movie is only for thalapathy swag vere onnumilla........

    • @mysticragegohan7856
      @mysticragegohan7856 2 ปีที่แล้ว +11

      I can't understand that Thalapathy is so veteran in this field how can he select half baked product.
      Major Setback is Villain Gang and Climax.

    • @ebinandelbin2829
      @ebinandelbin2829 2 ปีที่แล้ว

      ഡാ പട്ടി എന്ന് പറയാൻ പറ്റില്ല

    • @anup2261
      @anup2261 2 ปีที่แล้ว +4

      bro pulli suriya fan aanu

    • @e2p281
      @e2p281 2 ปีที่แล้ว +14

      @@anup2261 nop suriyaye estamanu but vijay fan anennu paranjitund

    • @BUFFMEUP4
      @BUFFMEUP4 2 ปีที่แล้ว

      @@anup2261 poda onn ivan katta vijay fan ahn

  • @jerinmathew1987
    @jerinmathew1987 2 ปีที่แล้ว +44

    Vibranium is a fictional metal appearing in American comic books published by Marvel Comics, noted for its extraordinary abilities to absorb, store, and release large amounts of kinetic energy.

    • @sbser279
      @sbser279 2 ปีที่แล้ว +7

      Ayin?

  • @SecretAgentX
    @SecretAgentX 2 ปีที่แล้ว +422

    Ende ponnu Aliyooo Sahikan Vaya Ejjadhi Rocket 🚀 item

  • @mkcwarrier8113
    @mkcwarrier8113 2 ปีที่แล้ว +142

    Your review is more entertaining than the entire movie 😂😂

  • @ascreations7756
    @ascreations7756 2 ปีที่แล้ว +1043

    ഒരു പടം ഹിറ്റ് ആകണമെങ്കിൽ അതിൽ താരമൂല്യം ഉള്ള നടൻ തന്നെ അഭിനയിക്കണമെന്ന് ഇല്ല. കഥ അടിപൊളി അതുപോലെ കാസ്റ്റിംഗ് , സ്ക്രീൻ play making,ഇത് ഓക്കേ ആണെങ്കിൽ പടം ഉറപ്പായും hit ആവും for example: kgf 🔥🔥🔥🔥🔥🔥

    • @someoneelse11910
      @someoneelse11910 2 ปีที่แล้ว +43

      Bahubali also

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว +120

      @@someoneelse11910 പക്ഷെ ബാഹുബലി ചെയ്യുന്ന ടൈമിലും പുള്ളി അവിടെ സൂപ്പർ star ആണ്, യാഷ് പക്ഷെ അത് പോലെ അല്ല, പുള്ളി ഒറ്റ പടം കൊണ്ട് കേറി കൊളുത്തി ആളാണ്

    • @safutm6314
      @safutm6314 2 ปีที่แล้ว +26

      @@josephmathew6613 yes panindian level il valarnnu enneyullu, prabhas telugil oru star aan

    • @ascreations7756
      @ascreations7756 2 ปีที่แล้ว +82

      @@josephmathew6613 Yes kgf ഇറങ്ങുന്നതിനു മുമ്പ് 80% ആളുകൾക്കും yash നെ അറിയില്ല എന്നിട്ട് പോലും Kgf world famous and most awaited movie ആയി. അതാണ് സിനിമ യുടെ range 💯💯💯💪💪

    • @hasi___
      @hasi___ 2 ปีที่แล้ว +25

      @@josephmathew6613 kudathe rajamouli appale perulla director alle, dheera, eecha

  • @thomasmartin5924
    @thomasmartin5924 2 ปีที่แล้ว +442

    Agree with you man. Vijay did his best and so did Anirudh ✌🏻 But there was nothing else. It could've been made so much better if it was in right hands😄

    • @Biggboss7007
      @Biggboss7007 2 ปีที่แล้ว +4

      What if it's directed by Shankar 🔥🔥🔥
      Vijay and Shankar combo 🙏😘

    • @thomasmartin5924
      @thomasmartin5924 2 ปีที่แล้ว +5

      @@Biggboss7007 yeah. Atlee can do a lot better. He is a real fan boy. Vijay screen presence in Atlee movies are terrific✌🏻

  • @cruzz.720p
    @cruzz.720p 2 ปีที่แล้ว +139

    Vijay എന്നാ ചെയ്യാനാ One Mall അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം... Main Thing ഒരു Indro കൊടുത്തില്ല Master കണ്ടപോലെ ഒന്നും ഒണ്ടായിരുന്നേ Pewer But Just ഒരു കുഞ്ഞു Indro.....🥺 Next.........
    ഒരു Main വില്ലൻ ഇല്ലാ ആരാ വില്ലൻ എന്ന് അറിയില്ല ഒരു കുഞ്ഞു മനുഷ്യൻ ഒണ്ടു അതാണോ വില്ലൻ അതോ മറ്റേ Higjack ചെയ്ത പുള്ളി ഇവരിൽ ആരാ വില്ലൻ.....😂
    Next......
    എന്തിനാ ഒരു നടി ഒരു ആവിശ്യം ഇല്ലാ ഒരു Romanticumilla Just Time കിട്ടിയാൽ മാത്രം One Song. Athum ആകെ ഒരു Song Filimil😔
    But Vijay Sir Acton Just Superb😘

    • @Karth2007
      @Karth2007 2 ปีที่แล้ว +2

      Yea this is true, villain, oru power illatha, onnu oothiya randum parakkum 😂

    • @cruzz.720p
      @cruzz.720p 2 ปีที่แล้ว

      @@Karth2007 😂

  • @takku2160
    @takku2160 2 ปีที่แล้ว +96

    😞 Average movie💯
    🤦🏻‍♂️Nelson Disappointed us all😤

    • @SUJITH_16
      @SUJITH_16 2 ปีที่แล้ว

      Nelson 😂

    • @Levi_Ackerman.07
      @Levi_Ackerman.07 2 ปีที่แล้ว +7

      Vijay aanu disappoint cheythathu
      Pullikk Nalla Script select cheyyan kazhiv illa athra thanne🙂

    • @HELOVRO
      @HELOVRO 2 ปีที่แล้ว +3

      @@Levi_Ackerman.07 yes bro as a Vijay fan agreed with u . missing of old vijay movies 😢🚶🏿‍♂️

  • @shafisha3861
    @shafisha3861 2 ปีที่แล้ว +175

    Most awaited review 🙂

  • @aromals659
    @aromals659 2 ปีที่แล้ว +14

    7:14 🤣😂😂😂😂 അണ്ണാ നിങ്ങൾ 🔥 തന്നേ 😘

  • @malluEditographer
    @malluEditographer 2 ปีที่แล้ว +22

    *Waiting ആയിരുന്നു man😌⚡️*

  • @noufalnoushad7993
    @noufalnoushad7993 2 ปีที่แล้ว +302

    കാത്തിരുന്ന റിവ്യൂ 🔥❤️😆

  • @heebaali250
    @heebaali250 2 ปีที่แล้ว +239

    അല്ലേലും വിജയ് യുടെ film ഒന്നും ഇല്ലെങ്കിലും അങ്ങേരെ നോക്കി ഇരിക്കാൻ വേണ്ടി മാത്രം പടം മുഴുവൻ ഇരുന്നു കാണും😌

    • @akshay4848
      @akshay4848 2 ปีที่แล้ว +35

      ആ ഇനി അങ്ങനെ പറ

    • @alanalu5274
      @alanalu5274 2 ปีที่แล้ว +17

      @@akshay4848 അങ്ങനെ തന്നെ പറയും. എന്തേ.

    • @fidhajebinyash1280
      @fidhajebinyash1280 2 ปีที่แล้ว

      Onn podee 😏 chummaa kand irikum pollum,idhill kurach panch poyyenn karuthi endhegilum parayamoo

    • @ananthukv4062
      @ananthukv4062 2 ปีที่แล้ว +32

      @@alanalu5274 ആഹ് അതും പറഞ്ഞിരി അല്ലാതെ ഇനി ഇപ്പോ എന്നാ ചെയ്യാനാ പോയില്ല എല്ലാം 🚶‍♂️

    • @heebaali250
      @heebaali250 2 ปีที่แล้ว +7

      @@ananthukv4062 😂😂😂🤣

  • @anees9980
    @anees9980 2 ปีที่แล้ว +20

    ഒരു സന്തോഷമുള്ളത് ഫാൻസ്‌ക്കാർ വരെ യഥാർത്ഥ Review പറഞ്ഞിട്ടുണ്ട് താങ്ങി നടന്നിട്ടില്ല എന്നത് ഒരു plus പോയിന്റ് ആണ് 😍💥💥

  • @jarenjith8214
    @jarenjith8214 2 ปีที่แล้ว +70

    വിജയ് ടെ ഡോക്ടർ... അതാണ് ബീസ്റ് 😂😂😂.... ഇതൊക്ക ശിവകാർത്തികേയന് പറ്റിയ സ്ക്രിപ്റ്റ്...

  • @GokulAKanil152011
    @GokulAKanil152011 2 ปีที่แล้ว +621

    Eagerly waiting for KGF 2 review 😍😍😍

    • @lewisarnold1371
      @lewisarnold1371 2 ปีที่แล้ว +3

      @@carpediem2771 😂

    • @nirmalmathew2453
      @nirmalmathew2453 2 ปีที่แล้ว +3

      @@carpediem2771 athentha vro?

    • @Hyper_volks954
      @Hyper_volks954 2 ปีที่แล้ว +8

      @@carpediem2771 3 kollam w8 cheythillle Ni ithu parayan oru echiri koodi w8 cheyyye....😂😂😂😂

    • @Harii1218
      @Harii1218 2 ปีที่แล้ว +19

      @@carpediem2771 Nalla sankadamundale onnu pottikaranjoode😂😂

    • @aloy7895
      @aloy7895 2 ปีที่แล้ว +3

      @@carpediem2771 illa bro flop aavila

  • @appuzafz8656
    @appuzafz8656 2 ปีที่แล้ว +233

    🙂മഴയത്തു തണുപ്പായൊണ്ട് എസി പോലും ലഭിക്കാൻ പറ്റിയില്ല 🙂🙂ഇതിനേക്കാൾ വിജയുടെ സുറ കൊള്ളാം 😏😏

  • @anirudhankannan7491
    @anirudhankannan7491 2 ปีที่แล้ว +16

    വിജയ് അണ്ണൻ തിരിച്ചു വരും ഇന്ന് എന്റെ വിജയ് അണ്ണനെ കളിയാക്കിയവർ മാറ്റി പറയും ഒരു ദിവസം എന്തോക്കേ ആയാലും Thalapathy ഉയിർ❤️

  • @bhasi.fanboy
    @bhasi.fanboy 2 ปีที่แล้ว +13

    3:46 🤣💯

  • @cr-ty1tp
    @cr-ty1tp 2 ปีที่แล้ว +1114

    I am a die heart vijay fan. എനിക്ക് ഇതിലെ bgm ഇഷ്ട്ടായി പിന്നെ വിജയുടെ swag. പടം കണ്ടു ചിരിച്ചു ചിരിച്ചു മടുത്തു😂. എന്നാലും എന്റെ നെൽസ ഈ ചതി വേണ്ടായിരുന്നു 😣

    • @groot4696
      @groot4696 2 ปีที่แล้ว +10

      Bro e padathil shain chachko indo

    • @skrounff2403
      @skrounff2403 2 ปีที่แล้ว +7

      @@groot4696 und

    • @cr-ty1tp
      @cr-ty1tp 2 ปีที่แล้ว +29

      @@groot4696 പുള്ളികാരനെ പൊക്കി കൊണ്ട് വന്ന ഒരു സീ ഇണ്ട് ചിരിച്ചു ചത്തു 😅

    • @culer6934
      @culer6934 2 ปีที่แล้ว +4

      Lal=vijay

    • @levi4753
      @levi4753 2 ปีที่แล้ว +3

      @@cr-ty1tp shinetomchako role endha?

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 2 ปีที่แล้ว +669

    പടം മൂഞ്ചിയെങ്കിലും.......വിജയുടെ flexibility 🔥 അതും ഈ പ്രായത്തിൽ 👌അത് പറയാതെ ഇരിക്കാൻ പറ്റില്ല

    • @mallufame2215
      @mallufame2215 2 ปีที่แล้ว +12

      Enth dance

    • @shehin703
      @shehin703 2 ปีที่แล้ว +47

      😂😂kindi

    • @realsoul6032
      @realsoul6032 2 ปีที่แล้ว +28

      Kopp

    • @abhisir1981
      @abhisir1981 2 ปีที่แล้ว +17

      @@shehin703 poda myre

    • @kaztrooo
      @kaztrooo 2 ปีที่แล้ว +9

      Ivide koreper irun karayunudalo😹padam kolila 🥴vijay valare mosham en paryaanm aayirkum 🚶

  • @joshyjohn2860
    @joshyjohn2860 2 ปีที่แล้ว +9

    01:35 "പുള്ളിടെ തമാശ was funny" 😂

  • @visualizer6000
    @visualizer6000 2 ปีที่แล้ว +36

    The biggest business man
    The biggest criminal
    This is the national issue
    Item loading 💯❤

  • @hrishikeshpradeep5546
    @hrishikeshpradeep5546 2 ปีที่แล้ว +88

    Completely Agree Bro...As A Vijay Fan I Was Shattered Into Pieces Watching The Movie🥺

  • @Gamingwithcriz
    @Gamingwithcriz 2 ปีที่แล้ว +479

    One man show😊

    • @makeWASocket
      @makeWASocket 2 ปีที่แล้ว +21

      Ath kond matram 1time watchable.Mothathil enik ishtayilla ijjathi 🥲

    • @Captaineditz3
      @Captaineditz3 2 ปีที่แล้ว +3

      Criz❤❤❤❤❤🔥🔥❤❤🔥

  • @ALTAIR_9081
    @ALTAIR_9081 2 ปีที่แล้ว +8

    3:30 crct bro vijay oru super hero polle anu movieyill

  • @adarshmohan550
    @adarshmohan550 2 ปีที่แล้ว +72

    You said it Shaz! The movie is utterly disappointing. Even the mass scenes are cringy. Big let down from the whole team. And this comes straight from the heart of a Vijay fan.

  • @venkitesh007
    @venkitesh007 2 ปีที่แล้ว +71

    Jet ൽ കയറി പോകുന്ന നായകൻ ഇപ്പൊൾ യഥാർത്ഥത്തിൽ air ൽ ആണ്. 🥲

  • @jernysiby.8443
    @jernysiby.8443 2 ปีที่แล้ว +137

    ഞാൻ ഈ review എന്റെ കൂട്ടുകാരന് ഒന്ന് അയച്ചുകൊടുക്കട്ടെ 🤣🤣😂😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂🤣🤣

    • @Imathulll
      @Imathulll 2 ปีที่แล้ว +2

      Njanum

    • @drstrange8747
      @drstrange8747 2 ปีที่แล้ว +2

      😹

    • @aamis16
      @aamis16 2 ปีที่แล้ว +4

      😏😒

    • @kingeldho9775
      @kingeldho9775 2 ปีที่แล้ว +3

      Enik eshtayi

    • @jernysiby.8443
      @jernysiby.8443 2 ปีที่แล้ว +2

      @@kingeldho9775 ok bro
      താങ്കളുടെ അഭിപ്രായത്തെ ഞാൻ respect ചെയ്യുന്നു ❤❤❤

  • @austinjobi6576
    @austinjobi6576 2 ปีที่แล้ว +46

    Kfg won't disappoint u. 🔥🔥🔥 More than expected 🔥🔥🔥🔥🔥🔥no words... Literally chillsss..
    Padam title thott credits vare romaaaanjamm mathram

  • @mrjabi
    @mrjabi 2 ปีที่แล้ว +93

    Beast എന്ന വന്മരം വീണു
    Kgf 2 🔥 ആയ മതി

    • @takku2160
      @takku2160 2 ปีที่แล้ว +11

      ‼️Chapter 2 🗡️

    • @mallutuber005
      @mallutuber005 2 ปีที่แล้ว +2

      Kgf.. Kgf2 🔥
      Cheriya pulli alla avan🔥🔥🔥

  • @aaronjoseph9653
    @aaronjoseph9653 2 ปีที่แล้ว +167

    FDFS തന്നെ കണ്ടൂ , എൻ്റെ അതെ അഭിപ്രായം തന്നെ ആണോ ചേട്ടനും എന്ന് അറിയാൻ wait ചെയ്തു വന്ന ഞാൻ 😂😂

    • @varietyhub6629
      @varietyhub6629 2 ปีที่แล้ว +3

      Bro shine tom chako undo

    • @aaronjoseph9653
      @aaronjoseph9653 2 ปีที่แล้ว +4

      @@varietyhub6629 und bro , nalla oru character aanu .

    • @vishnuvenugopal-
      @vishnuvenugopal- 2 ปีที่แล้ว +1

      ആണോ...? 🧐

    • @shelby..5821
      @shelby..5821 2 ปีที่แล้ว

      @@aaronjoseph9653 🤣🤣

  • @Lurno__ii
    @Lurno__ii 2 ปีที่แล้ว +15

    5:03 laptop ഓട്ടോമാറ്റിക് on ആവുന്നു 😂🔥

  • @manojm212
    @manojm212 2 ปีที่แล้ว +11

    മാനറിസവും നടത്തവും മാത്രം കണ്ട് മുമ്പുള്ള പടങ്ങൾ കണ്ട് ഹിറ്റ് ആക്കി....... ഒരു നടനെ തുലച്ചു..... ഇനിയെങ്കിലും രക്ഷകൻ റോൾ വിട്ടിട്ട് നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കട്ടെ.....

  • @teepzzz
    @teepzzz 2 ปีที่แล้ว +239

    W8ing kgf 2 🔥😍 നാളെ ആ ഒരു അവതാരത്തിന്റെ വരവ 🔥

    • @s___j495
      @s___j495 2 ปีที่แล้ว +9

      *നാളെയൊരു മൊതല് വരും.. 🔥🔥 ആ മൊതല് വന്നാൽ പിന്നെ തീർന്നു 💥🔥🔥നാളെ ബീസ്റ്റിന്റെ പെട്ടിയിൽ കെജിഫ് ആണി അടിക്കും 💥💥🔥🔥🔥*

    • @abhijith07
      @abhijith07 2 ปีที่แล้ว

      @@s___j495 💥

    • @Hyperlolan
      @Hyperlolan 2 ปีที่แล้ว

      @@s___j495 വന്നു മോനേ അടക്കി ഭരിക്കാൻ 💥💥 എല്ലാം പോളിച്ചുകൊണ്ട്

    • @summit3839
      @summit3839 2 ปีที่แล้ว

      Mertil vannavan🔥🔥

  • @shankarp444
    @shankarp444 2 ปีที่แล้ว +205

    I am also a die hard fan of thalapathy but I accept this review but watch
    flim in theater for experience the swag of thalapathy ❤🥵💥

  • @zameelmohamed8402
    @zameelmohamed8402 2 ปีที่แล้ว +139

    I also watched this movie bro….
    I also hated something
    1- villain
    2- direction
    3- unwanted heroin
    4- unwanted comedies
    5- lazy screen play
    Action sequences are always good like any other vijay movie and his swag like u said it was also very good…
    Totally a okay okay movie for me

    • @achu.c3848
      @achu.c3848 2 ปีที่แล้ว +7

      Heroin aa? 😂😂😂 enik thannoo....... I want

    • @razeemsultan410
      @razeemsultan410 2 ปีที่แล้ว +1

      @@achu.c3848 pooja hedge🤣👀

    • @aparnaappu8768
      @aparnaappu8768 2 ปีที่แล้ว

      Crct

    • @joeytribbianiOG
      @joeytribbianiOG 2 ปีที่แล้ว +1

      I "also" like the movie bro😂
      Bro please give heroin also to me🤣

  • @nishanrajkr8286
    @nishanrajkr8286 ปีที่แล้ว +10

    Anirudh was the 2nd Hero of this movie. Just couldn't imagine this movie without those swaggy bgms 🔥🔥🔥 #RockstarEra

    • @aliceammu1010
      @aliceammu1010 ปีที่แล้ว

      Anirudh ❤❤❤❤❤❤❤❤

  • @therizwane
    @therizwane 2 ปีที่แล้ว +257

    റിവ്യൂ കേട്ടപ്പോ ശെരിക്കും sad ആയി 🥺♥️ ഇനി നാളെ KGF 💥 മരകട്ട waiting.........🔥

    • @Nobiinnn
      @Nobiinnn 2 ปีที่แล้ว +20

      enthuvadey marakkattayo😅

    • @therizwane
      @therizwane 2 ปีที่แล้ว +15

      @@Nobiinnn ഒരു കൈയബദ്ധം നാറ്റിക്കരുത് 😁

    • @sathanxavier6617
      @sathanxavier6617 2 ปีที่แล้ว

      മരകട്ട അല്ലടാ മണ്ണാങ്കട്ട

    • @akashsnair8950
      @akashsnair8950 2 ปีที่แล้ว +3

      Marakkatta 😂🔥

    • @Nobiinnn
      @Nobiinnn 2 ปีที่แล้ว

      @@therizwane ☺

  • @Gokuleeeeeyyy
    @Gokuleeeeeyyy 2 ปีที่แล้ว +42

    വില്ലൻ എന്നൊക്കെ പറഞ്ഞാൽ KGF ലെ വില്ലൻമാർ🔥😎
    ☠️ADHEERA☠️

    • @alan..815
      @alan..815 2 ปีที่แล้ว +3

      Garuda🔥🔥🔥🔥

    • @Gokuleeeeeyyy
      @Gokuleeeeeyyy 2 ปีที่แล้ว +1

      @@alan..815 🔥

  • @rafeekpeeku7407
    @rafeekpeeku7407 2 ปีที่แล้ว +71

    വളരെ പ്രതീക്ഷയോടെ കാത്തിരുന്ന Movieയാണ് beast പക്ഷേ sada ki കളഞ്ഞു😥😔

  • @bhagyanathvinayan3100
    @bhagyanathvinayan3100 ปีที่แล้ว +5

    Watching this video after Jailer release 🥱....
    Acting ne patti onum parayalle 🥱 1:05

  • @riddicksilent5103
    @riddicksilent5103 2 ปีที่แล้ว +225

    Theri
    Master
    Thuppaki
    All time favourite Vijay movies ❤

    • @PushpaRaj-p2v
      @PushpaRaj-p2v 2 ปีที่แล้ว +9

      Bigil🔥

    • @sudheerov3703
      @sudheerov3703 2 ปีที่แล้ว +16

      തുള്ളാത്ത മനവും തുള്ളും.. കൊള്ളാം.. ബാക്കി ഒക്കെ തദൈവ

    • @NjanUyir
      @NjanUyir 2 ปีที่แล้ว +11

      Kaththi

    • @sagarganeshj1419
      @sagarganeshj1419 2 ปีที่แล้ว +9

      Mersal evide

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 ปีที่แล้ว +24

      അപ്പൊ വിജയ് എന്ന നടനെയും താരത്തെയും ഒരുപോലെ കൊണ്ടുവന്ന കത്തിയോ???

  • @shaunsstories9430
    @shaunsstories9430 2 ปีที่แล้ว +308

    With out Thalapathy and Anirudh this film is nothing 🔥❤️

    • @aasifali.777
      @aasifali.777 2 ปีที่แล้ว +50

      Undayittum valiya gunam illaa😂😂

    • @immortalff8384
      @immortalff8384 2 ปีที่แล้ว +16

      Allenkilum "nothing" 😂

    • @Siya62702
      @Siya62702 2 ปีที่แล้ว +2

      😂😂

    • @Yadhu1725
      @Yadhu1725 2 ปีที่แล้ว +2

      @@Siya62702 😂

    • @shidhinsasi5838
      @shidhinsasi5838 2 ปีที่แล้ว +2

      Undenkilo 😂

  • @jernysiby.8443
    @jernysiby.8443 2 ปีที่แล้ว +110

    അപ്പൊ ഉറപ്പിച്ചോ kgf ബീസ്റ്റിനെ തിന്നും, ഇന്ന് പുതിയ ഒരു "SULTHANA" എന്നാ ഒരു പാട്ട് ഇറങ്ങി രോമാഞ്ചം 🔥🔥🔥🔥.
    Kgf 2 തൂക്കും

  • @AshwinAKR
    @AshwinAKR 2 ปีที่แล้ว +3

    Also A Vijay Fan...!
    താങ്കളുടെ അതേ അഭിപ്രായം തന്നെ ആണ് ആദ്യം കണ്ടപ്പോഴും തോന്നിയത് 😪
    സ്ക്രീൻ പ്ലേ 🙏
    തീരെ ബുദ്ധി ഇല്ലാത്ത ഒരു സംവിധായകനും 😪💯

  • @adhithyanath9223
    @adhithyanath9223 2 ปีที่แล้ว +116

    Vijay യെ പോലുള്ള സ്റ്റാർ നെ വെച്ചു മൂവി ചെയ്യുമ്പോൾ ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടി വരരും. അത് തന്നെയാണ് ഈ മൂവിയുടെയും പ്രശ്നം

    • @akshaynath8047
      @akshaynath8047 2 ปีที่แล้ว +13

      കോംപ്രമൈസ് ചെയ്യുന്നതിൽ തെറ്റില്ല എന്നാലും നല്ലൊരു സ്ക്രിപ്റ്റ് എങ്കിലും വേണ്ടേ

  • @beasteman3774
    @beasteman3774 2 ปีที่แล้ว +13

    2:18 സത്യം. Samsung ചെലച്ചു.

  • @jaisonchacko6352
    @jaisonchacko6352 2 ปีที่แล้ว +249

    ഞാൻ ഒരു കട്ട vijay ഫാൻ ആണ് ❤️😍. vijayടെ ഇതുവരെ ഇറങ്ങിയ ഒറ്റുമിക്ക movie എനിക്ക് ഇഷ്ട്ടപെട്ടു 🥰🥰. പക്ഷേ ഈ ഒരു പടം Beast എനിക്ക് ഇഷ്ട്ടപെട്ടില്ല.😥 ഒന്നടങ്കം vijay fansസിനെ നിരാശപ്പെടുത്തിയ ഒരുപാടായിപ്പോയി Beast.🥺 ഇതില് vijayടെ mass entry ഇല്ല,😢😞 thalapathy vijay എന്നെഴുതിയ taittilലെ background bgm നമ്മുടെ master movieലെ bgm ആ കൊടുത്തേക്കുന്നത്.😞 master movie Beast movieആയിട്ടെന്താ ബെന്തം ഈ bgm മിന്റെ കാര്യമാണ് ഞാൻ പറഞ്ഞെ. ഇനി എനിക്ക് പ്രേതിക്ഷയുള്ള പടം thalapathy vijay Dayaracter vitry maran ന്റെ കൂടെ ഉള്ള movie ആണ്.🤩😍 അതിനു ഞാൻ കട്ട wetting ആണ്.🔥

    • @sreevinayak1882
      @sreevinayak1882 2 ปีที่แล้ว +6

      Ath scene padamayirikkum

    • @r0bertpattin50n
      @r0bertpattin50n 2 ปีที่แล้ว +2

      Director*

    • @thecomicreadern4344
      @thecomicreadern4344 2 ปีที่แล้ว +6

      Bro athra oola padam onnumilla career worst ennokke parayaan,ithinekkal bad filmsill annan abhinayichittond,ith expectations pole vannilla

    • @devincarlo5516
      @devincarlo5516 2 ปีที่แล้ว +1

      @@thecomicreadern4344 athe 💯

    • @adarshsk6293
      @adarshsk6293 2 ปีที่แล้ว +3

      Puli okke aano istayath😇

  • @Unknown-po2sf
    @Unknown-po2sf 2 ปีที่แล้ว +7

    Viju annante actingoo(0:45) 🤣 pulli eee pani nirthy vtl erikande time kazhinju.
    Indian James bond 🤣

    • @Saisreejithr07
      @Saisreejithr07 2 ปีที่แล้ว +6

      Verthe alla south indian film industry l ettom koodal fans olla vyakthi ayath pulli Alle...😹..5 varshathollam oru padom pottand cheytha vijayk oru padam pottiyen ethrem kona....

  • @SreeragGR
    @SreeragGR 2 ปีที่แล้ว +10

    1:25 it's VTV Ganesh 🙂

  • @muhammedasif1507
    @muhammedasif1507 2 ปีที่แล้ว +123

    താര മൂല്യം നോക്കിയും സംവിധായകന്റെ മുമ്പത്തെ സിനിമയും നോക്കിയും സിനിമകൾ കാണാൻ പോകുന്ന പരിപാടി 'ബീസ്റ്റോ'ടു കൂടി നിർത്തി
    (അവശേഷിക്കുന്നത് നിരാശ മാത്രം)🥱

    • @melokeys8789
      @melokeys8789 2 ปีที่แล้ว +2

      Enna kgf kaananda

    • @aadhi4010
      @aadhi4010 2 ปีที่แล้ว

      @@melokeys8789 😂

    • @redbeast2.040
      @redbeast2.040 2 ปีที่แล้ว +1

      Appo than engane kgf kaanum😁

    • @abd2672
      @abd2672 2 ปีที่แล้ว

      @@melokeys8789 2nd part അല്ലേ കൊഴപ്പമില്ല

    • @melokeys8789
      @melokeys8789 2 ปีที่แล้ว

      @@abd2672 oo അപ്പോ അങ്ങനെ അക്കി കൊള്ളട മോനെ😂

  • @jasim4731
    @jasim4731 2 ปีที่แล้ว +7

    6:06
    Athinokke Masterile villian
    ❤‍🔥Vijay sethupathi❤‍🔥

  • @nitheeshchacko4245
    @nitheeshchacko4245 2 ปีที่แล้ว +209

    Shortgun നു 8x scope ഇട്ടതു സഹിക്കാം, but shortgun il നിന്ന് ആ bullet പോവുന്നത് ഒക്കെ എടുത്ത് വെച്ച നെൽസൺ ന്റെ മനസ്സ് ആരും കാണാതെ പോവരുത് 🤣🤣🤣🤣

    • @adithajayaghosh2383
      @adithajayaghosh2383 2 ปีที่แล้ว

      True🤣🙌

    • @rashikvp4847
      @rashikvp4847 2 ปีที่แล้ว +11

      Shortgun + 8x ഓ 😂😂

    • @mundakkalshegaransmedia6774
      @mundakkalshegaransmedia6774 2 ปีที่แล้ว +5

      Shotgun il eth scn ilaa 8x. Bro padam kandoo🤣🤣 aa first lookil matram ollu ath

    • @ejplayzgaming7595
      @ejplayzgaming7595 2 ปีที่แล้ว +1

      Shotgun 8x kodutha Nelson mandan 😂😂😂RIP logic in every second

    • @josepharun
      @josepharun 2 ปีที่แล้ว +1

      Petrol ozhichu sigarattu valikn alle

  • @SHRUTHY_
    @SHRUTHY_ 2 ปีที่แล้ว +59

    This what I call a perfect review...nice work man

  • @Delicaciesforyou
    @Delicaciesforyou 2 ปีที่แล้ว +51

    TBH beast is a bigg disappointment especially for a movie by Nelson, only Vijay rocks

  • @Little._.flower._.1
    @Little._.flower._.1 2 ปีที่แล้ว +172

    Theri is one of my favorite films of his recent times. I don't know how many times I re-watched this movie 🥺🥺❤️🔥
    We need that thalapathy 🔥🔥🔥

    • @cutzdinesh3937
      @cutzdinesh3937 2 ปีที่แล้ว

      Yeah theri,thuppakki,kaththi,mersal all are my favourite

  • @jijarajmohan2572
    @jijarajmohan2572 2 ปีที่แล้ว +14

    I liked the movie overall but ya it was like shooting always
    But ya nallarnnu❣️🔥

  • @alwinant0
    @alwinant0 2 ปีที่แล้ว +91

    Vijay swag,Dance, Action, Gun sequence, 🔥
    Anirudh BGM. ⚡
    Chilla Comedy scene
    Ithallnd padam onnum ellaa 😪

  • @ajayajay4030
    @ajayajay4030 2 ปีที่แล้ว +45

    I am also a vijay fan,but this movie was very disappointed 😞. waiting for the next movie 🥲

    • @Little._.flower._.1
      @Little._.flower._.1 2 ปีที่แล้ว +3

      ഇത് കൊണ്ടാണ് ഒരു പടത്തിനും ഒരു പാട് expectations കൊടുക്കരുത് എന്ന് പറയുന്നത് 🥺🥺💔

    • @Deyyyyyyyy_
      @Deyyyyyyyy_ 2 ปีที่แล้ว

      Pott brohh nxt time 🙂

  • @ran_do_mgaming6199
    @ran_do_mgaming6199 2 ปีที่แล้ว +83

    Missing the old thalapathy💔💔

    • @mystreamgamingyt
      @mystreamgamingyt 2 ปีที่แล้ว +9

      Thuppaki വേറെ level

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว

      @@mystreamgamingyt പടം 10 പൈസക്കില്ല വെറും കട്ടക്കൂറ ചവറു പടം 👎👎👎👎
      വിജയ് ലോകവെറുപ്പീര് 🙄🙄🙏🙏🙏🙏

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว +8

      @@mystreamgamingyt വിജയടെ കാലം കഴിഞ്ഞു 🤣🤣🤣🤣🤣🙏🙏🙏🙏

    • @mystreamgamingyt
      @mystreamgamingyt 2 ปีที่แล้ว

      @@akhilprem1529 onn podo mohan lal mamooty okke eduth kala കേരളത്തിൽ അവേരെ കാൾ fans vijay kk und

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว +3

      @@mystreamgamingyt കുരു പൊട്ടി ചാവടാ.....🤣🤣🤣🤣🙏🙏🙏

  • @sammohan807
    @sammohan807 2 ปีที่แล้ว +6

    നിരൂപണ അവതരണം വളരെ രസകരം! Simple and Straight forward. Beastൻറ്റെ അടിസ്ഥാന ആശയം Bruce Willsൻറ്റെ ഒരു പഴയ Super Hit ചിത്രം ആയ Die Hard എന്ന ചിത്രത്തിൽ നിന്ന് പൊക്കിയതാവാൻ സാധ്യതയുണ്ട്. Die Hard നന്നായിട്ടൊന്ന് കണ്ട് പഠിച്ചിട്ട് നെൽസൺ പീസ്‌റ്റ് ഉണ്ടാക്കിയിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെ. Nelson ഒരു അസഹനീയ Film Maker ആണെന്ന് Doctor എന്ന ചിത്രം തെളിയിച്ചതാണ്, പിന്നെ എന്ത് കണ്ടിട്ടാണ് വിജയ് അയാൾക്ക് അവസരം കൊടുത്തത്തെന്ന് അറിയില്ല, Doctor വിജയിച്ചതാവാം കാരണം, ഇപ്പോൾ പാഠം പഠിച്ചിട്ടുണ്ടാവും.

    • @vajiblakshadweep9860
      @vajiblakshadweep9860 ปีที่แล้ว

      Jailer ശരിക്കും പാഠം പഠിപ്പിച്ചു

  • @aswins-bot3099
    @aswins-bot3099 2 ปีที่แล้ว +33

    waiting for this reaction💝

  • @Akhil__A
    @Akhil__A 2 ปีที่แล้ว +276

    I think Nelson films are not made for Big stars.. Kolamaavu Kokila pole oru kidu film irakiya aal aanu. Athil ella actors um kidu aayirunnu. But Doctor was average ( except that cringe climax).. And Doctor theernna idath vech Beast thudangiya pole undayirunnu😬😬😬😬

    • @sebinthomas9696
      @sebinthomas9696 2 ปีที่แล้ว

      Umbiyaa director

    • @sebinthomas9696
      @sebinthomas9696 2 ปีที่แล้ว +1

      Avante sir vili kandapolea enniku thonniyathaa

    • @rahulraveendran4543
      @rahulraveendran4543 2 ปีที่แล้ว +8

      Doctor kidu movie anu. Better than kokila for me. And cringe onm thoneela

    • @Akhil__A
      @Akhil__A 2 ปีที่แล้ว +5

      @@rahulraveendran4543 no issue. Enik thirich aanu thonniye. Because enik Kolamaav kokilayil kurachoodi cutness thonni. Pinne Nayanthara polich adukki. Doctor climax kurach over aayath pole thonni. Especially climax villian hero confrontation oke. But ath just my opinion. No issues

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว

      No..No logic

  • @kashijeevan7207
    @kashijeevan7207 2 ปีที่แล้ว +51

    So now it's confirmed there's no kgf vs beast it's kgf only💥💥💥💥

  • @aswinag123
    @aswinag123 2 ปีที่แล้ว +38

    Moviede direction ആണ് മോശം ആയത്. I think ഈ movie AR മുരുഗദോസ് ആയിരുന്നു direct ചെയ്തിരുന്നത് എങ്കിൽ അടിപൊളി🔥 ആയേനെ.., serious aayitt എടുക്കേണ്ട situation funny ആയിട്ട് എടുത്തതാണ് ബോർ ആയത്😬

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +6

    Chettan പറയുന്നത്. എല്ലാം. ശെരിയാണ്. ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഞൻ. കട്ട. വിജയ് ഫാൻ ആണ്. വിജയ് സാറിനെ കൊണ്ട്. ഇങ്ങനെ വേണ്ടായിരുന്നു😩😣😞😞😞😞😠😖😖😣😣😩😞😞😞😞😞😞.

  • @cosltag2618
    @cosltag2618 2 ปีที่แล้ว +22

    Movie kandu bro ❣️✍️
    Comedy okke shokam aanu 🤨😊
    Pinne intro nice aayittundu ☺️

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE 2 ปีที่แล้ว +20

    ആറാട്ടിലെ ലാലേട്ടൻ പോലെ ബീസ്റ്റിൽ വിജയ്.... പടത്തിലെ ഏക പോസിറ്റീവ്

    • @dijojoseph3256
      @dijojoseph3256 2 ปีที่แล้ว +5

      ആറാട്ടിലെ ലാലേട്ടൻ 🤢

    • @dijojoseph3256
      @dijojoseph3256 2 ปีที่แล้ว

      @Vinayak S സെരി സേട്ടാ

  • @ItsMe_Saju_22
    @ItsMe_Saju_22 2 ปีที่แล้ว +4

    പറഞ്ഞത് 100% ശെരിയാണ്... എനിക്കും തോന്നിയ കാര്യങ്ങൾ ആണ്.... ഇതിൽ വിട്ട് പോയ ഒരു കാര്യം എന്തെന്നാൽ ഇന്റർവലിനു മുൻപുള്ള ഷോർട്ട് ഉണ്ട് കാർ ചാടിക്കുന്നത്... 🤣 കുരുവിയിലെ വിജയ് അണ്ണനെ ഓർമ വന്ന നിമിഷം 😁😁.....

  • @A7_AMX
    @A7_AMX 2 ปีที่แล้ว +62

    1 time watchable movie 😊😇waiting for kgf ath endh aavumo endho 😇💞

    • @takku2160
      @takku2160 2 ปีที่แล้ว +6

      😡🔥ROCKY vs ADHEERA🗡️😡

    • @abhinanthsv4136
      @abhinanthsv4136 2 ปีที่แล้ว +2

      Theeeee

    • @jernysiby.8443
      @jernysiby.8443 2 ปีที่แล้ว +1

      Fire 🔥🔥🔥🔥🔥🔥🔥🔥🔥

    • @gamingdude3058
      @gamingdude3058 2 ปีที่แล้ว

      ⚡️⚡️

  • @sas143sudheer
    @sas143sudheer 2 ปีที่แล้ว +58

    ഒരു പടം കണ്ടാൽ ആദ്യം ഇവിടെ വന്നു റിവ്യൂ നോക്കുന്നവർ ആരൊക്കെ 👍

  • @rameshanramesh9810
    @rameshanramesh9810 2 ปีที่แล้ว +38

    Movie evideyellam flop ayennum athil nallathevideyellamennum nalla reethiyil explain cheythu. 😍....njanumoru katta Vijay fanan.... Oridatt veenupoyalum next time block buster moviesumayi tirich varunna Annan poliyanenn fancinum hatersinum manasilakkikkodukkunna tarattilulla kidilan review 🔥

  • @Biggboss7007
    @Biggboss7007 2 ปีที่แล้ว +1

    ഞങ്ങൾ ഈ സിനിമ കണ്ടതിനു ഒരു reason we love vijay annan ❤🥰🙏🏻
    ഹേറ്റേഴ്‌സ് ഫാക്ക് ഓഫ്‌ 👊

  • @vishnukg5352
    @vishnukg5352 2 ปีที่แล้ว +22

    My decision was correct I saved my money 😂 Vijay formula is unsahikable

  • @a_ja_y
    @a_ja_y 2 ปีที่แล้ว +9

    1:43 sathyam 😂

  • @AK_WORLD_46
    @AK_WORLD_46 2 ปีที่แล้ว +28

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ആണ് എനിക്കും തോന്നിയത് 😂👌

  • @Rohith_pramod
    @Rohith_pramod 2 ปีที่แล้ว +39

    I am a vijay fan but beast was disappointing but vijay always keep the class and his own style padam van comedy ayipoyi first vijay aa bullettil terrorist aduth pokumbo vijay matte range cut cheyyan wire connect cheyyumbo kya karta henn chodikkunnu vijay : connecting red wire and black wire

  • @ZOR4_ideale
    @ZOR4_ideale 2 ปีที่แล้ว +161

    I think MASTER was far far better than this movie.. You told it right MASTER is a class and mass movie to Rewatch.... I love that movie...😍❤

    • @jyotisiju8073
      @jyotisiju8073 2 ปีที่แล้ว +6

      yes master was lit

    • @akshay4848
      @akshay4848 2 ปีที่แล้ว +9

      ഇത് വരെ മാസ്റ്റർ മൊത്തം ആയിട്ട് കാണാതെ ഞാൻ ആകെ ബാവാനിയുടെ സീൻകളും ക്ലൈമാക്സ്‌ മാത്രം കണ്ടത് മാത്രം

    • @soorajtr6692
      @soorajtr6692 2 ปีที่แล้ว +4

      Master was very good movie 🔥

    • @adharshpd548
      @adharshpd548 2 ปีที่แล้ว +3

      @@akshay4848 surya fan aano

    • @Varkichayan
      @Varkichayan 2 ปีที่แล้ว +1

      @ghost atha🙌🏼

  • @ajithaji4123
    @ajithaji4123 2 ปีที่แล้ว +29

    Nelson' വല്ല കാളവണ്ടിയും വലിക്കാൻ പൊയ്ക്കൂടേ. Anirudh BGM 💥💥💥🥳🥳🥳 supper..Vijay എന്തിന് ഇവനെ പോലൊരു ഡയറക്ടർക്ക് തല വെച്ച് കൊടുത്തു....... ഒരുവർഷം പോയി

    • @garjun3399
      @garjun3399 2 ปีที่แล้ว +5

      നെൽസൺ ഒരു നല്ല ഡയറക്ടർ ആണ്.. Doibt ആണേൽ kolamavu kokila യൊക്കെ പോയി കാണു.. അങ്ങേരാണ് തല വെച്ച് കൊടുത്തത്..

    • @jaseemnjr2886
      @jaseemnjr2886 2 ปีที่แล้ว +1

      @@garjun3399 correct

    • @jaseemnjr2886
      @jaseemnjr2886 2 ปีที่แล้ว +3

      Eda ivide nelson alla prashnam vijay aanu vijayne direct cheyyunna ellarum avarude fansinu ishtapedunna item aavanam🙂

    • @ajithaji4123
      @ajithaji4123 2 ปีที่แล้ว +1

      @@garjun3399 വിജയനെ വെച്ച് ചെയ്യുന്നു എന്ന് കേട്ടപ്പോൾ തന്നെ വിചാരിച്ചു ഒരു പൊളി പടം ആയിരിക്കുമെന്ന്..... But ഒരു വളിപ്പ് ഡയറക്ടർ തന്നെ... അയാളെക്കൊണ്ട് പറ്റത്തില്ല.👎👎👎👎👎

    • @ajithaji4123
      @ajithaji4123 2 ปีที่แล้ว

      @@jaseemnjr2886 ഡയറക്ടർ ശങ്കർ വരെ. വിജയിനെ വെച്ച് സിനിമ ചെയ്തിട്ടുണ്ട്. 😏😏😏😏

  • @abramkureshiabram9455
    @abramkureshiabram9455 2 ปีที่แล้ว +59

    Yini nale muthel Rocky barikkum 💯🥵 Avan box-officine pachak kathikkum 🔥✊ K-G-F-2 MAARAKA WAITING 😘

    • @jernysiby.8443
      @jernysiby.8443 2 ปีที่แล้ว +1

      Same to you bro 🔥🔥🔥

    • @ameenmehaboob
      @ameenmehaboob 2 ปีที่แล้ว +2

      അവന്റെ നാളെ തോടെ ഒരു ഒന്നൊന്നര മാസത്തോടെ അവന്റെ കത്തിക്കൽ തീരും പിന്നെ അവൻ ഏതെടുത്താലും ശരിയാകുമെന്ന് തോന്നുന്നില്ല

    • @jeeva2520
      @jeeva2520 2 ปีที่แล้ว

      @@ameenmehaboob enthe abhinayam nirthmo😀

    • @ameenmehaboob
      @ameenmehaboob 2 ปีที่แล้ว

      @@jeeva2520 ബാഹുബലി തർവാത്ത പ്രഭാസിന്റെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ അതുതന്നെയായിരിക്കും ഏതാണ്ട് യാഷിന്റെയും

    • @jeeva2520
      @jeeva2520 2 ปีที่แล้ว

      @@ameenmehaboob ninak future kanan kazhiyumo??😂😂prabhasine next project sure shot blockbuster ayirikum salaar🔥

  • @PaperMator
    @PaperMator 2 ปีที่แล้ว +1

    Shazzam broyude t shirtile aa cartoon character i really like that cattoon “Courage the cowardly dog ”

  • @acs_family666
    @acs_family666 2 ปีที่แล้ว +8

    Katta waiting aaarunnu review inu 🔥

  • @broxy3328
    @broxy3328 2 ปีที่แล้ว +5

    എന്റെ അഭിപ്രായത്തിൽ neelson ഈ പരിപാടി നിർത്തണം 😶🙏🏻

  • @anandskarivelil2377
    @anandskarivelil2377 2 ปีที่แล้ว +16

    0:11

  • @shijomonk.j7733
    @shijomonk.j7733 2 ปีที่แล้ว +27

    Vijay was superb in this movie.. 👍👍👍.. Remaining all are very disappointed.. No screenplay.. No logic.. No.. Active Villain.. Thats the main reason for letting things down... So we waiting for Next Vijay movie.. 👍👍👍.. With good story..

  • @akhiljithvs1804
    @akhiljithvs1804 2 ปีที่แล้ว +30

    Film ഫസ്റ്റ് half കണ്ടപ്പോഴേ മനസിലായി.. പിന്നെ വിജയ് അണ്ണൻ ഉള്ളത് കൊണ്ട് അങ്ങ് ഇരുന്നു🙂

  • @cinematicmedia7687
    @cinematicmedia7687 2 ปีที่แล้ว +246

    I am big vijay fan.. this movie Not so hopeful.. because that reason is nelson😔.. Nelson's thinking may not be liked by others. The only reason I like this movie Thalapathy❤️.. He is so well performed💯💯..

    • @mysticragegohan7856
      @mysticragegohan7856 2 ปีที่แล้ว +10

      Man how can you add cringe comedy during Serious Situation.
      illogical Scenes can be ignored but so weak villain and poor climax.

    • @s_a_j
      @s_a_j 2 ปีที่แล้ว

      @@mysticragegohan7856 i think its dark comedy in genre

    • @aktech8102
      @aktech8102 2 ปีที่แล้ว

      വിഡ്ഢികൾ എന്നും വിഡ്ഢികൾ തന്നെ

    • @sanjayp7027
      @sanjayp7027 2 ปีที่แล้ว +2

      Yes he walked very well in the movie

    • @celinalna
      @celinalna 2 ปีที่แล้ว

      @@g_shyam9743 🙄🥴

  • @adhidevas7308
    @adhidevas7308 2 ปีที่แล้ว +9

    Bro, correct ahn njgal ellrm wait chyta movie ahn pakshe itt igne akm enn karutheelw Annan acting was super☺..
    Trailer kandapo orupadu preteekshich but preteeekshicha atra vannile padam 🙃(Nelson)
    🔥Waiting For The Next Movie🔥🤩🥰

  • @akashvm3569
    @akashvm3569 2 ปีที่แล้ว +5

    ചുമ്മാ ബഹളം വച്ചുകൊണ്ടിരുന്ന അമ്മുമ്മയെ കൊന്ന terrorist അവരുടെ അഞ്ചുപത്ത് പേരെ കൊന്നയാലേ കസാരയിൽ ഇരുത്തി താലോലിക്കുന്നത് കണ്ടപ്പോ, nelsonte directing brilliance എനിക്ക് മനസിലായി.
    Thalapathi thante roll nannayi cheyythu but nelson പടം എടുത്ത് തുളച്ചു. ഞാൻ ഒരു കട്ട വിജയ് ഫാനാണ് but പടം disappointed ആക്കി 🥺.

    • @NylockOP
      @NylockOP 2 ปีที่แล้ว +3

      Nelsonu comedy mathrame undakkan ariyu. Athinu vendi vijay ye use cheythu athra thanna. Lokesh, atlee, vetrimaran enninganeyulla directors vijayde date kittan waiting anu. Aa samayathanu nelson kondu poyi tholachu vachathu. Vijayde marketum kuranju 🥴

    • @akashvm3569
      @akashvm3569 2 ปีที่แล้ว

      @@NylockOP true 💔