തള്ളി തള്ളി എങ്ങോട്ടാ | പാർവതി | ഇന്റർവ്യൂ ട്രോൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഒറ്റക്കുത്തിനു കൊല്ലുന്നതായിരുന്നു ഇതിലും ഭേദം | പാർവതി | ഇന്റർവ്യൂ ട്രോൾ
    #parvathi #malayalam #funny #interviewTroll
    വീഡിയോ ഇഷ്ടമായാൽ പ്ലീസ് സബ്സ്ക്രൈബ് ചാനൽ

ความคิดเห็น • 184

  • @SunilKurishingal7
    @SunilKurishingal7  6 ปีที่แล้ว +21

    ഫ്രണ്ട്‌സ് വീഡിയോ ഇഷ്ട്ടപ്പെട്ടാൽ പ്ലീസ് #subscribe സബ്സ്ക്രൈബ് ചാനൽ
    th-cam.com/users/SunilKurishingal7 ❤️❤️❤️😍👍🏻🛎

  • @വിക്രംവേദ-ല1ജ
    @വിക്രംവേദ-ല1ജ 6 ปีที่แล้ว +25

    ഒരു ഫെമിനിച്ചിയെ പ്രണയിക്കണം എന്നിട്ട് ഹോട്ടലേക്ക് കൂട്ടിപ്പോയീ ചോറും മീൻപൊരിച്ചതും വാങ്ങെക്കൊടുക്കണം. എന്നിട്ട് മീന് അവൾക്ക് കൊടുക്കാതെ ഞാൻ ഒറ്റയ്ക്ക് തിന്നും😄😄😄

    • @soorajnarayan
      @soorajnarayan 4 ปีที่แล้ว

      Priya kuttuzz veednum 😜
      th-cam.com/video/wvwU2HmMsyY/w-d-xo.html

  • @Gkm-
    @Gkm- 6 ปีที่แล้ว +40

    പാട്ട് കേട്ടില്ലെങ്കിൽ അമ്മൂമ്മക് വയറ്റീന്ന് പോവില 😂😃

  • @lifeisgood2622
    @lifeisgood2622 6 ปีที่แล้ว +26

    ഈ പോക്ക് തുടർന്നാൽ എനിക്കോ നിനക്കോ ദൈവത്തിനോ നിനെ രക്ഷിക്കാൻ കഴിയില്ല'

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว

      Devathinekkal power aarkhumilla saho

  • @manman5568
    @manman5568 6 ปีที่แล้ว +64

    ഈ _മോൾടെ പടം കാണുന്ന നമ്മളെ പറഞ്ഞാൽ പോരെ

  • @FarsanaFarz
    @FarsanaFarz 6 ปีที่แล้ว +7

    Kidukachi👏👏
    Enna thallanne train vare neengum ,odukathe oppikkalsum. Kashtam

  • @MrkMrk-yq1de
    @MrkMrk-yq1de 6 ปีที่แล้ว +18

    പൊളിച്ചു 🤣🤣🤣🤣😁😂😂😂

  • @കുട്ടിത്തം
    @കുട്ടിത്തം 6 ปีที่แล้ว +44

    ഒരു ഉളുപ്പും ഇല്ലാതെ എങ്ങനാ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്

    • @terraccan
      @terraccan 6 ปีที่แล้ว +1

      Dileep K അതാണ്. എന്തൊരു തൊലിക്കട്ടി, അഹന്ത..

    • @FathimathuAnshidhaKp
      @FathimathuAnshidhaKp 6 ปีที่แล้ว +1

      Dileep Krishnan square few few loop@-?

  • @ubii779
    @ubii779 6 ปีที่แล้ว +27

    പാർവതിയുടെ വീഡിയോ എവിടെ കണ്ടാലും Dislike അടിക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 😀😅😆😂😂😂

  • @sreenathvijayakrishnan475
    @sreenathvijayakrishnan475 6 ปีที่แล้ว

    Pwoli😊😊

  • @Ashnarjv
    @Ashnarjv 6 ปีที่แล้ว +13

    Parvathy is a great actress and I support her!

  • @melwinjose6955
    @melwinjose6955 6 ปีที่แล้ว

    Last mammokka dialogue super

  • @binsiya9816
    @binsiya9816 6 ปีที่แล้ว

    Climax is the best😅

  • @unnivishnu2747
    @unnivishnu2747 ปีที่แล้ว

    എന്റെ പടച്ചോനേ :::::::::

  • @Imdeeparajan
    @Imdeeparajan 6 ปีที่แล้ว +21

    Thallu Thallu Thallappu Vandi...........................................

  • @ramachandranns8081
    @ramachandranns8081 5 ปีที่แล้ว

    Enthokke പറഞ്ഞാലും നല്ല ബോൾഡ് ആയിട്ടുള്ള characters തെരഞ്ഞെടുക്കാൻ പാർവതി best ആണ് 👍

  • @gayathrip8570
    @gayathrip8570 6 ปีที่แล้ว +3

    Ivalu thalli thalli engottu ponontho 😂😂😂😂😂😂😂

  • @amalathomasammu5291
    @amalathomasammu5291 6 ปีที่แล้ว

    😱😱😱😱

  • @prabishpuliyulla9306
    @prabishpuliyulla9306 6 ปีที่แล้ว +5

    Mrs.Parvathy once u get a time
    Pls do watch Dr.Ambedkar movie starred by Mammukka

  • @sindhus7218
    @sindhus7218 6 ปีที่แล้ว

    eee nadiyodulla ishttampooooyyyyeeeeeee

  • @zweetymomz1931
    @zweetymomz1931 6 ปีที่แล้ว +37

    പർവ്വതിയ്ക്കു ഒരു കാര്യം മനസ്സിലായല്ലോ.... കേരളം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ടും കാര്യമില്ല.... പെണ്ണുങ്ങൾ എപ്പോഴും പെണ്ണുങ്ങൾ ആണ്.... കളിയാക്കലുകളും ആക്ഷേപങ്ങങ്ങളും ഇവർക്കെതിരെ ആയിരിക്കുള്ളൂ.... ഒരു പരിധിയിൽ കവിഞ്ഞു വളരുന്ന പെണ്ണുങ്ങളെ ഇല്ലാതാക്കുക എന്നത് ആണുങ്ങളുടെ ഒരു രാഷ്ട്രീയ അജണ്ടയാണ്..... അതുകൊണ്ട് എപ്പോഴും നുണകളെ... പറയാവൂ....

    • @soumyaa22
      @soumyaa22 6 ปีที่แล้ว +1

      Correct 😠😞

    • @SunilKurishingal7
      @SunilKurishingal7  6 ปีที่แล้ว +2

      Zweety Momz ട്രോൾ ചെയ്യുന്നത് ഒരാളെ ഇല്ലാതാക്കാൻ ആണോ ?

    • @zweetymomz1931
      @zweetymomz1931 6 ปีที่แล้ว +10

      Sunil Kurishingal ഒരാളെ നല്ലകാര്യത്തിനു ആരും troll ചെയ്യാറില്ല... എന്തിനും ഒരു സത്യാവസ്ഥ ഉണ്ടായിരിക്കിണം troll ചെയ്യുമ്പോൾ കൃത്രിമമായി ആവരുത്.... ഞാനും താങ്കളും ഒക്കെ സിനിമ പ്രേക്ഷകർ ആണ്.... മോഹൻലാൽ വളരെ നല്ല നടൻ ആണ്.... എനിയ്ക്ക് അദ്ദേഹത്തെ വളരെ ബഹുമാനം ആണ്...... എന്നാൽ അദ്ദേഹത്തെ വെറുക്കുന്ന ഒരു രംഗമുണ്ട്... "ആയമ്മയെ വിളിക്കുന്നത്‌ ഡ്രൈവിംഗ് സ്കൂൾ എന്നാണ് "എന്ന് പറയുന്ന രംഗം.... വില്ലനെ ഇടിച്ചു നിരപ്പാക്കുന്ന രംഗത്തേക്കാൾ കയ്യടി ആ ഡയലോഗ് നു കിട്ടില്ല.... അപ്പൊ ആ ഡയലോഗ് ഒഴിവാക്കാമായിരുന്നു... പിന്നെ ജയറാം എന്ന നടനെ എനിയ്ക്ക് വെറുപ്പാണ്... കലാഭവൻ മണി യെ പോലെ അദ്ദേഹത്തിന്റെ sub artist ആയ ആളുകളെ.... "ശവം " എന്നൊക്കെ സംബോധന ചെയ്യാറുണ്ട്.... പലപ്പോഴും...അതുകൊണ്ട് പാർവതി പറഞ്ഞു മ്മൂട്ടിയെ പോലുള്ളവർ അത്തരം ഡയലോഗ് പറയുമ്പോൾ ശ്രദ്ധിക്കണം അല്ലെങ്കിൽ നമ്മെ പോലുള്ള പ്രേക്ഷകർക്ക് അദ്ദേഹേഹോടുള്ള ബഹുമാനം പോകും.... അത് വാസ്തവം അല്ലെ.... അദ്ദേഹത്തിന്റെ നന്മയ്ക്കു വേണ്ടി അല്ലെ അവരത് പറഞ്ഞത്... അതിനു അവരെ കുറെ ആയി എല്ലാവരും ചേർന്ന് വല്ലാതെ അപഹസിക്കുന്നു.... ഇല്ലാതാക്കി എന്നുവരെ പറയാം... അവർ ബുദ്ധിയുള്ള നല്ലൊരു new generatio പെൺകുട്ടിയാണ്.... നമ്മൾ ബാലസംഗത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും പ്രകടനങ്ങൾ നടത്തുമ്പോഴും ഓർക്കു... പെൺകുട്ടികൾ ബുദ്ധിയുള്ളവരായി വളരട്ടെ.... അവർ തന്നെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയാനുള്ള കഴിവുള്ളവർ ആയി വളരട്ടെ എന്നുകൂടി ചിന്തിക്കു... നിങ്ങളുടെ ചെറുപ്പം ഇതുപോലെ നിൽക്കില്ല നിങ്ങളും പ്രായം ആകും കല്യാണം കഴിക്കും പെണ്മക്കൾ ഉണ്ടാകും അവർ എങ്ങിനെ ഈ സമൂഹത്തിൽ വളരണം എന്ന് ചിന്തിക്കുമ്പോൾ മനസ്സിലാകും ശെരിയെത് എന്ന്...

    • @SunilKurishingal7
      @SunilKurishingal7  6 ปีที่แล้ว +2

      Zweety Momz അത് ഡയറക്ടർ .,കഥ എഴുതുന്നവർ അവരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് അല്ലേ .ട്രോൾ എന്ന് പറയുന്നത് ഒരു ആക്ഷേപ ഹാസ്യം അല്ലേ

    • @zweetymomz1931
      @zweetymomz1931 6 ปีที่แล้ว +5

      Sunil Kurishingal.... ഇന്നത് പറയില്ല, ഞാൻ ആ റോളിൽ അഭിനയിക്കില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം super star കൾക്ക് ഉണ്ട്.... ആക്ഷേപ ഹാസ്യം വളരെ നല്ലതാണ്.. നർമ്മ ബോധം വളരെ നല്ലവർക്കേ കാണു... ആ തരത്തിൽ ഇത് നല്ലൊരു vedio ആണ്.... അംഗീകരിക്കുന്നു.... പക്ഷെ.... താങ്കളോട് മാത്രമല്ല.. അവരെ ഒരുപാട് പേർ കാര്യമറിയാതെ ക്രൂശിക്കുന്നു... കൂടാതെ പല ട്രോളിലും കാണുന്നത് ബുദ്ധിയുള്ള ഒരു സ്ത്രീയോട് ഉള്ള ഈർഷ്യ ആണ്... എനിയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു നടിയാണ്... കാരണം ആത്മാർഥമായി വേഷം അറിഞ്ഞു അവർ act ചെയ്യുന്നു..... അതുകൊണ്ട് troll ചെയ്യരുത് എന്നല്ല.. അഹങ്കാരം കാണിച്ചാൽ ഉറപ്പായും troll ചെയ്യണം അതാരായാലും.... വിവേകത്തോടെ ട്രോൾ ചെയ്യണം അതിൽ വിവേചനവും വിധേയത്വവും കാണിക്കരുത് എന്ന് അഭിപ്രായം ഉണ്ട്.... അഭിപ്രായം മാത്രമാണ്.... ഉപദേശം എന്ന് കരുതരുത്..... and sorry for commenting on your vedio ... but it was a good coversation....

  • @arifrifu5424
    @arifrifu5424 6 ปีที่แล้ว +3

    ഇവൾ മലയാളിയാണോ....... ഹോ ഭയങ്കരം

  • @brienneoftarth8807
    @brienneoftarth8807 6 ปีที่แล้ว +29

    She is very bold and smart.

  • @ശ്യാംസുന്ദർ
    @ശ്യാംസുന്ദർ 6 ปีที่แล้ว +6

    ഒരുപാടൊന്നും വേണ്ട.. ലേശം ഉളുപ്പ്

  • @hmmedia3931
    @hmmedia3931 5 ปีที่แล้ว

    തള്ളക്കു പിരാന്താണ് 😂😂🤣

  • @albinmathew3568
    @albinmathew3568 6 ปีที่แล้ว

    Sunil etaa ninga super anttoo

  • @naurinpoovi3793
    @naurinpoovi3793 6 ปีที่แล้ว

    Thallu thallu thallodu thallu 😶😂

  • @smartkmp7234
    @smartkmp7234 6 ปีที่แล้ว +23

    ഇത്ര അഹങ്കാരം മനുഷ്യർക്ക് പാടില്ല വളരെ മോശം - - - - - - -

    • @soorajkr8079
      @soorajkr8079 6 ปีที่แล้ว +2

      Ahangaramalla bro pullikarikku vivaramilla.

  • @drstorm7041
    @drstorm7041 6 ปีที่แล้ว +1

    🤣😂👌🙆‍♀️

  • @jamsheerckl3147
    @jamsheerckl3147 6 ปีที่แล้ว +11

    ഭയങ്കരം thanne ഫെമിനിച്ചി...

  • @വിനുജെവിജയൻ
    @വിനുജെവിജയൻ 6 ปีที่แล้ว

    ഇനി താനും കൂടെ കൊല്ലാതടോ trollo.. 😃

  • @freakymallu2095
    @freakymallu2095 6 ปีที่แล้ว

    😂😂😂ethaaaara . Parvathi sorry njan engum seside Padamkaanarila seside padamethokkaya ormakittumila valiya valiya aalkare kaanumbol enteyum orma pogum😂😂😂

  • @abdulbasith5809
    @abdulbasith5809 6 ปีที่แล้ว

    Beppinte panikk poikkoode chechi.. Haha

  • @jahfarmk758
    @jahfarmk758 6 ปีที่แล้ว

    Nice troll, Kalakki👍👏👌

  • @riyast7738
    @riyast7738 5 ปีที่แล้ว

    O..p..k..v..
    Paravedi .........

  • @sithara.s.6917
    @sithara.s.6917 6 ปีที่แล้ว

    Pullikkari vellam aano ?

  • @ashokkumarj8783
    @ashokkumarj8783 6 ปีที่แล้ว +1

    asal aayitund..ishtayi

  • @dieudonneo7162
    @dieudonneo7162 6 ปีที่แล้ว

    🤣🤣

  • @vaidyan4563
    @vaidyan4563 4 ปีที่แล้ว

    trolinu എന്തേലും ഉളുപ്പും വേണം

  • @naseef76889
    @naseef76889 5 ปีที่แล้ว

    Oru bellaathe jaathiii manusyan thanne 😂🙏

  • @rahulsuresh6965
    @rahulsuresh6965 6 ปีที่แล้ว +21

    thalluu ..thallu..thallu...thallodu thallu....

  • @towardslight1840
    @towardslight1840 5 ปีที่แล้ว

    What is kumba ?

  • @sajithanisarudheen9791
    @sajithanisarudheen9791 6 ปีที่แล้ว +3

    Ahengaari

  • @AkeenaAlappat
    @AkeenaAlappat 5 ปีที่แล้ว +1

    Parvathy❤️

  • @hafizjaini7636
    @hafizjaini7636 2 หลายเดือนก่อน

    Ivalkku prraanthaaaa

  • @rajilazafreen9192
    @rajilazafreen9192 6 ปีที่แล้ว +4

    Thalli thalli enghotaa

  • @zenmajid777
    @zenmajid777 6 ปีที่แล้ว

    😁😁😁😁😁

  • @amruthamavily
    @amruthamavily 6 ปีที่แล้ว +20

    Asaadyam....

  • @rajilazafreen9192
    @rajilazafreen9192 6 ปีที่แล้ว +7

    Thalli Thalli enghotta

  • @neenuakku6022
    @neenuakku6022 6 ปีที่แล้ว +1

    എഡിറ്റിംഗ് സൂപ്പർ

  • @harisharis9662
    @harisharis9662 6 ปีที่แล้ว +2

    പാർവതിയുടെ വയറിൽ വര ഉണ്ട് അതെന്താ..

  • @lakshmireghuvasu6933
    @lakshmireghuvasu6933 6 ปีที่แล้ว +31

    Ithinu thalli thalli brandayathano

    • @thegypsy2327
      @thegypsy2327 6 ปีที่แล้ว

      Lakshmi R anennu thonnanu

  • @vimalaphilip145
    @vimalaphilip145 6 ปีที่แล้ว +3

    ഈ,മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എവിടെയാ. ഓഓഓഓ (അമേരിക്കയിൽ വളർത്തു മകളെകൊന്നില്ലെ. ആകുട്ടിയുടെ വളർത്തമ്മയുടെപ്പോലെ. തന്നെ

  • @peaceinmind2865
    @peaceinmind2865 6 ปีที่แล้ว

    Aah ithanu sambhavam...kanda Telugu cinemayil poi abhinayichittu aviduthe Nadi nadanmar kanikkunna Jada ivde irakkiyathanu....

  • @athulmohanan2410
    @athulmohanan2410 6 ปีที่แล้ว +9

    Nalla bhangi ulla alo...durantham

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว

      Athul Mohanan ath avaleyalla avaneya paranjath

  • @asiya.s.raachi6112
    @asiya.s.raachi6112 5 ปีที่แล้ว

    വലിയ ചന്ദനാതി എണ്ണ ബെസ്റ്റാ

  • @hmmedia3931
    @hmmedia3931 5 ปีที่แล้ว

    ഇവൾ മലയാളം അറിയാത്ത പോലെ അഭിനയിക്കുകയാ

  • @anjitharenjith2370
    @anjitharenjith2370 6 ปีที่แล้ว +1

    10 20nayiramo ammee ithiri ahakkaram koodittund kunje kooduthal ahakarikkaruth daivam thanna bhagyagal daivam thanne agu edukkum pinne thallalu kelkkan aarum undakilla kutty.

  • @rojiroji2348
    @rojiroji2348 6 ปีที่แล้ว +11

    അഹക്കാരി

  • @terraccan
    @terraccan 6 ปีที่แล้ว

    ഇവളെയൊക്കെ സഹപ്രവർത്തകർ എങ്ങനെ സഹിക്കുമോ?

  • @hareeshkumar6357
    @hareeshkumar6357 6 ปีที่แล้ว

    Good work

  • @jaison9597
    @jaison9597 6 ปีที่แล้ว

    👻👻🤖🤖

  • @jijubabu4093
    @jijubabu4093 6 ปีที่แล้ว

    Parvathy onu neril kanan pattuvo

  • @sreenishadam
    @sreenishadam 6 ปีที่แล้ว +20

    ladies നു അഭിപ്റായം പറയാൻ പാടില്ലെ

    • @kalamkwt3564
      @kalamkwt3564 6 ปีที่แล้ว +1

      entha parayunnathennu sthalakala bodam venam

    • @kalamkwt3564
      @kalamkwt3564 6 ปีที่แล้ว +1

      abiprayam parayam pakshe ahangaram nallatahalla 10cash kayyil varumbol 2muriyan english paranh nheliyunnavare trolunnath enthan thett

  • @RadhaRadha-er3zk
    @RadhaRadha-er3zk 6 ปีที่แล้ว

    namichu,😢😢😢😢😢😢😢😢

  • @madhumitasubramaniam837
    @madhumitasubramaniam837 6 ปีที่แล้ว +1

    Undarunna rspct kudi interview kandapo poy

  • @Dronacharya-Dji
    @Dronacharya-Dji 6 ปีที่แล้ว

    Peru ormillathathalla ..athu ariyathathu konda...arivuiillaa paaavam

  • @karthiknarayan7261
    @karthiknarayan7261 6 ปีที่แล้ว

    Nallonam thallunna orale thappi nadakkarnu... Vandi start aavunilla.. Onnu varan patto Parvadi Chechi 😕

  • @krishnahariv.v4957
    @krishnahariv.v4957 6 ปีที่แล้ว

    kanjav okke kurach adikkanam ketto parvathi ammachi...

  • @sindhus7218
    @sindhus7218 6 ปีที่แล้ว

    kuuudey abhinayicha nadanmmaarudey perukuuudykalanjuuu

  • @mohansubusubu288
    @mohansubusubu288 6 ปีที่แล้ว +1

    പാർവതി നല്ല കഴിവുള്ള കുട്ടിയാണ്

  • @syamdas3256
    @syamdas3256 6 ปีที่แล้ว

    🤣🤣🤣🤣🤣🤣🤣🤣

  • @nikhildaredevil7248
    @nikhildaredevil7248 6 ปีที่แล้ว +2

    Ivalu evidenu veruneyanno. Bodham illa pavam.

  • @sumifarhanasumisarhir5759
    @sumifarhanasumisarhir5759 6 ปีที่แล้ว

    Acting ishtaanu ivarse interviwe s kaanunnu nammukk athonnum illathath kond kuzhappamilla allenkil nammal ithinekkaal boraakkiyene right

  • @suvarnasatish9241
    @suvarnasatish9241 6 ปีที่แล้ว +1

    😂😂🙆🙆🙆

  • @sweetheart1093
    @sweetheart1093 6 ปีที่แล้ว +12

    Ayye..ee saadhanamaayirunno moideenil abinayichadu...ee interview nerathe irakkanamaayirunnu....yenkil sure orotta kuttiyum aa padam kaanillaarunnu..

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว

      Sweet Heart character nokkiyano oralude film kaanunnath

    • @jahn1337
      @jahn1337 6 ปีที่แล้ว

      Sweet Heart Pinney aru kanillannn....Njangalellam kanum.Than കണ്ടിയിലേൽ കോപ്പ

  • @muhammedthameem5949
    @muhammedthameem5949 6 ปีที่แล้ว

    Parvadhiye ishttarrrnnu bt ippo ee vaka thall kaanumbo thall mathrallla odukkatha jaadayum

  • @athulchegz5824
    @athulchegz5824 6 ปีที่แล้ว +2

    Enthonede

  • @RazeenaKAnku
    @RazeenaKAnku 6 ปีที่แล้ว

    Ho bhayanakam🤦🤦

  • @sagardasr3576
    @sagardasr3576 6 ปีที่แล้ว

    Kannadavch swayam budhijeevianenn matullvrde munnil thelykn nadakunna Oru paavm parishkari manglish madamma👩‍💼👩‍💼👩‍💼👩‍💼👩‍💼👩‍💼👩‍💼👩‍🔬👩‍🔬👩‍🔬👩‍🔬👩‍🔬

  • @prashaaryan1397
    @prashaaryan1397 6 ปีที่แล้ว

    entammo mahaadurandam

  • @renjithmavila7020
    @renjithmavila7020 6 ปีที่แล้ว

    Parvathi nalla indivigiel anu

  • @adv.suneethsg3758
    @adv.suneethsg3758 6 ปีที่แล้ว +5

    Poliyaaye....

  • @anandu2705
    @anandu2705 6 ปีที่แล้ว

    Adipoli 👌

  • @vibevideo1722
    @vibevideo1722 6 ปีที่แล้ว

    Paaru ...chirpich kollum

  • @aruntv8543
    @aruntv8543 6 ปีที่แล้ว +2

    kidu trolanu

  • @MurshidTp
    @MurshidTp 6 ปีที่แล้ว

    Adich athinte montha polik

  • @sophychechi3793
    @sophychechi3793 6 ปีที่แล้ว

    Ho egganeondo thallukal 🙃😝

  • @parvathimenon322
    @parvathimenon322 5 ปีที่แล้ว

    Mariyadichikalku

  • @kebeerchavakkad9576
    @kebeerchavakkad9576 6 ปีที่แล้ว

    Koothraaa

  • @aamisha.j4617
    @aamisha.j4617 6 ปีที่แล้ว

    Savam

  • @vinodvivek693
    @vinodvivek693 6 ปีที่แล้ว +2

    Big star inte Peru arinjuda kashtam

  • @safeerasafi2622
    @safeerasafi2622 6 ปีที่แล้ว

    vattanenn parvathi thenne sammathichu

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +7

    Ayyo Ayyo yedi parawathi... Yengane ninde vit kaar mattullavvare mugam nokunnad... Exetly becose but my correctness.. Olakkade mode... Edit adipoli....

  • @jenijenni1694
    @jenijenni1694 6 ปีที่แล้ว +3

    സമ്മതിക്കണം തൊലിക്കട്ടി

  • @DaniDani-ow4nh
    @DaniDani-ow4nh 6 ปีที่แล้ว

    Hai aunty

  • @Anasalika816
    @Anasalika816 6 ปีที่แล้ว +2

    Ammachi enna thall...

  • @irfanmusiccafe5785
    @irfanmusiccafe5785 6 ปีที่แล้ว +7

    inganeyumundo aalukal

  • @aasmiz
    @aasmiz 5 ปีที่แล้ว

    kumba.kumba

  • @naaseernr6700
    @naaseernr6700 6 ปีที่แล้ว +4

    NAMMAL ANUBAVICHEPATTU