പാണക്കാട് തങ്ങൾക്ക് ഖാളിയാകാൻ കഴിയുമോ ? | Samastha | Umar Faizi Mukkam | Sadiq Ali Shihab Thangal

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 170

  • @Storyofisraziyarath
    @Storyofisraziyarath 2 หลายเดือนก่อน +3

    ഒരു യോഗ്യതയുംഇല്ല അതിനുള്ള കോളിഫിക്കേഷനോ വിവരമോ വിവേകമോ ഒന്നുമില്ല ഓണപ്പാട്ട് പാടാനും കൃസ്മാസ് കേക്ക്മുറിക്കാനും ഇങ്ങനെ ഉള്ള എല്ലാ വിഷയങ്ങൾക്കും സൂപ്പർ ആണ്

  • @thuhrmedia5932
    @thuhrmedia5932 2 หลายเดือนก่อน +4

    പാണക്കാട് കുടുംബം ആണെന്ന് വെച്ച് കറുത്ത തൊപ്പിയും വെള്ള കുപ്പായവും ഇട്ടാൽ മത പണ്ഡിതൻ ആവില്ല...
    പ്രതേകിച്ചു ഒരു ഖാളി ഒക്കെ ആവണമെങ്കിൽ കിതാബ് ഓതി പഠിച്ച പണ്ഡിതൻ തന്നെ ആവണം..
    100%

  • @tjandtj4730
    @tjandtj4730 3 หลายเดือนก่อน +32

    അന്ന് റോഡിൽ സൈഡിൽ ഗുണ്ടായിസം കാണിച്ച അങ്ങ് പുരോഹിത പദവിക്ക് അർഹനാണോ എന്ന് പരിശോധന നടത്തുക 🤝

    • @aslamk6037
      @aslamk6037 3 หลายเดือนก่อน

      Enthaanu purohithan...? Aliyaare ariyumo Leeg adime..? Aneethiyod raajiyilla..ethu road side aayaalum

    • @nasarparakkal8583
      @nasarparakkal8583 3 หลายเดือนก่อน

      ആ മുക്കം കാക്കാക്ക് മൂച്ചി പിരാന്ത്

  • @mtmusthafa
    @mtmusthafa 3 หลายเดือนก่อน +17

    പക്ഷെ മത വിഷയങ്ങളിൽ മത ഗ്രന്ഥങ്ങൾ നോക്കി നിയമം പറഞ്ഞു കൊടുക്കാൻ കഴിയണം, ഖാദിക്ക്

  • @jamshimon6297
    @jamshimon6297 3 หลายเดือนก่อน +44

    സമസ്തയുടെ നിലപാട് ഉമ്മർ ഫൈസി മുക്കം പറഞ്ഞു

    • @NouPk-tn1qd
      @NouPk-tn1qd 3 หลายเดือนก่อน +1

      Apo ek usthad parajd arude abipraym ann

    • @Ramees-e5z
      @Ramees-e5z 3 หลายเดือนก่อน +1

      സംസ്റ്റയുടെ അഭിപ്രായം അല്ല

    • @shafihudawi873
      @shafihudawi873 3 หลายเดือนก่อน

      ഒലക്ക

    • @yousufp
      @yousufp 3 หลายเดือนก่อน +1

      അത് പബ്ലിക് ആയാണോ പറയുക

    • @HarshanaMuhsin-qg3gt
      @HarshanaMuhsin-qg3gt 2 หลายเดือนก่อน

      Atheppo

  • @ninjasoon9188
    @ninjasoon9188 3 หลายเดือนก่อน +14

    Ummar faizy ❤

  • @arshadalipookolathuroffici6558
    @arshadalipookolathuroffici6558 2 หลายเดือนก่อน +2

    വിവരം ഇല്ലാത്തവരെ കാസി ആക്കാൻ ഒരു യോഗ്യത ഇല്ല

  • @mohamedmishal-r7v
    @mohamedmishal-r7v 3 หลายเดือนก่อน +9

    എല്ലാവരെയും സ്നേഹിച്ചു ചേർത്ത് പിടിച്ചു, അശ്വസിപ്പിക്കുന്നു... നിരാശ യോടെ പോകുന്നവർക്ക് പ്രതീക്ഷയോടെ മടക്കം....ആരൊക്കെ വിമർശിച്ചാലും ആ ക്ഷമയോളം ഒരുത്തരും വരില്ല.... അത് തന്നെ ആണ് യോഗ്യത...പ്രിയ നേതാവേ ഞങ്ങൾ സാധാരണ മനുഷ്യർ നിങ്ങൾക്കൊപ്പമാണ് എന്നും 😔

    • @aslamk6037
      @aslamk6037 3 หลายเดือนก่อน

      Parasyamaayi binnipp nadathunnavaraayi Panakkad Kudumbam maari...Qali foundation athinulla oru mara..
      Paksham cheralum, Kalavu parayalum avide ippol kaanunnu...😢

    • @noushadvadakkekettil9437
      @noushadvadakkekettil9437 2 หลายเดือนก่อน +1

      അതൊന്നും കാസി ആകാനുള്ള യോഗ്യത അല്ല

  • @sarafuddeenkp2928
    @sarafuddeenkp2928 3 หลายเดือนก่อน +12

    ഖാളിയാകാനുള്ള യോഗ്യത CPM ൻ്റെ വേദിയിൽ നിസ്കാരത്തിന് ഇമാമ് നിൽക്കൽ

    • @user-bd9et5ni3m
      @user-bd9et5ni3m 3 หลายเดือนก่อน

      നിസ്കരിക്കുന്നത് തെറ്റാണോ പൊട്ടാ

  • @salmananas9952
    @salmananas9952 3 หลายเดือนก่อน +13

    വിവരമില്ലെങ്കിലും
    തനിക്ക് വിവരമില്ല
    എന്ന വിവരം ഉണ്ടാകുമെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി.
    ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരാൾ ( നേതാവ് ) എങ്ങനെ സകല രാഷ്ട്രീയ, പാർട്ടിയിലെ ആളുകൾക്ക് വിധി പറയും ‼️ജനങ്ങൾ അയാളെ അംഗീകരിക്കണം എന്നുണ്ടോ..

  • @moosak9293
    @moosak9293 3 หลายเดือนก่อน +20

    രാഷ്ട്രീയ കാർ സമസ്ത യിൽ ഇടപെട്ടാൽ ഉണ്ടാകുന്ന പ്രശ്നം അങ്ങനെ ആണല്ലോ സമസ്ത പിളർന്നത് ഇനിയും സമസ്ത യെ അവർ പിളർത്തും

  • @factfinder6945
    @factfinder6945 3 หลายเดือนก่อน +33

    ഇദ്ദേഹം പറഞ്ഞത് സത്യം ആണ് , പാണക്കാട് തങ്ങൾ ഒരു രാഷ്ട്രീയക്കാരൻ മാത്രം ആണ് , അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സമരങ്ങൾ പള്ളികളിൽ നടത്താൻ ആണ് ഇപ്പൊ ഖാളി ഫൗണ്ടേഷൻ

    • @yoosuf09
      @yoosuf09 3 หลายเดือนก่อน

      ഇദ്ദേഹവും ഒരു രാഷ്ട്രീയക്കാരനല്ലേ?- ഇദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ലെ?
      സ്വർഗ്ഗ നരക വിഷയത്തിൽ ജലീൽ ഫത് വ ഇറക്കിയപ്പോൾ ഈ പണ്ഡിതനെവിടെയായിരുന്നു - അത് വിശ്വാസി സമൂഹത്തിൽ പണ്ഡിതൻമാർ വിശദമാക്കേണ്ടതല്ലേ? - അതിന്ന് യുക്തിപരമായി ഉത്തരം പറയുവാൻ KM ഷാജിയെന്ന രാഷട്രീയക്കാരൻ വേണ്ടി വന്നു. സമൂഹത്തിൽ ചിദ്രതയുണ്ടാക്കുന്ന പണ്ഡിതൻമാരെ സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

    • @almadeena7529
      @almadeena7529 3 หลายเดือนก่อน +1

      ലീഗ് വിരോധം!

    • @sammaskmm6965
      @sammaskmm6965 3 หลายเดือนก่อน

      💯

    • @Dravidian412
      @Dravidian412 3 หลายเดือนก่อน

      അല്ല രാഷ്ട്രീയക്കാരൻ മാത്രമല്ല...

    • @factfinder6945
      @factfinder6945 3 หลายเดือนก่อน

      @@Dravidian412 പിന്നെ എന്താണ് അതും കൂടി പറയ്

  • @abdulnazernazer4120
    @abdulnazernazer4120 3 หลายเดือนก่อน +9

    ദിൻപറയാൻ ആരെയും പേടിക്കരുത്

  • @naisamtp8794
    @naisamtp8794 2 หลายเดือนก่อน +1

    Umar faisi Usthad ❤️❤️❤️

  • @Faizyvision786
    @Faizyvision786 3 หลายเดือนก่อน +14

    ഞാൻ സമസ്തയെപൂർണ്ണമായും അംഗീകരിക്കുന്ന വ്യക്തിയാണ്പക്ഷേ ഇയാളുടെ ഈ പ്രസംഗത്തിൽശക്തമായി വിയോജിക്കുന്നു
    വിവരം ഉണ്ടായിട്ട് മാത്രം കാര്യമില്ല ഹൃദയം ശുദ്ധമാകണം

    • @aslamk6037
      @aslamk6037 3 หลายเดือนก่อน +2

      Paksham cheralum Kalavu parayalum avide ippol kaanunnu... Panakkad Kudumbam..thanal aayirunnu..ippol verum raashtreeyamaanu

    • @NK-dn4cx
      @NK-dn4cx 2 หลายเดือนก่อน

      @@aslamk6037 athe thangal mar paavangalaya sada janangalude koode aayirunnu but ippothe thangal paisa karude idayil maatram aan

  • @nasikiqbal1913
    @nasikiqbal1913 3 หลายเดือนก่อน +6

    ഭീഷണിയുടെ സ്വരം ഒരു പണ്ഡിതൻ ചേർന്നത് അല്ല

  • @JabirAli-u8j
    @JabirAli-u8j 3 หลายเดือนก่อน +4

    മൂരികൾ സാദിക്കലി തങ്ങളെ കൊണ്ട് വിഢി വേഷം കെട്ടിക്കുകയാണ്😂
    മുക്കം ഫൈസി പറഞ്ഞതാണ്
    യഥാർത്ഥം!
    ഇതിലപ്പുറവും നടക്കും,
    ഇനിയെന്തൊക്കെ നടക്കാനിരിക്കുന്നു !ഇതൊക്കെ മനസ്സിലാക്കിയാണ് നേരത്തെ ചില പണ്ഡിതൻ
    മാർ വിട്ടു അന്നത്തെ സമസ്ത ഉപേക്ഷിച്ച് പോയതെന്ന്
    മനസ്സിലാക്കാം !.
    .

  • @AsLamO-k2h
    @AsLamO-k2h 3 หลายเดือนก่อน +3

    ഉമർ ഫൈസി 'ഞങ്ങൾ ' എന്നു പറയുന്നു...
    ആരാണ് 'ഞങ്ങൾ...'

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 หลายเดือนก่อน +2

    പേടിക്കരുത്, നന്നായി പൊരുതണം.

  • @IBRAHIMm-c2z
    @IBRAHIMm-c2z 3 หลายเดือนก่อน +7

    ഇദ്ദേഹം പറഞ്ഞത് സത്യമാണ്. പണക്കാട് തങ്ങൾ ഒരു രാഷ്ട്രീയ കാരൻ മാത്രമാണ് . ഖാളി എന്നത് തലമുറ കൈമാറ്റം അല്ല .

  • @yoosufcpalathingal6572
    @yoosufcpalathingal6572 2 หลายเดือนก่อน

    വഖഫ് ചെയർമാൻ സ്ഥാനം തരാമെന്ന് പറഞ്ഞു ജലീലിന്റെ ഫിത്നയിൽ പെട്ട് cpim നെ സുഗിപ്പിച്ചതാ... അത് പോയി കിട്ടി..
    ഇനി മൂന്ന് വർഷം കഴിഞ്ഞു നോക്കാം ഉമ്മർ ഫൈസിക്ക്.

  • @ALILMMEDIA
    @ALILMMEDIA 3 หลายเดือนก่อน +1

    Usthad ❤

  • @aboobackerap2566
    @aboobackerap2566 2 หลายเดือนก่อน +1

    ശരിയാ . ഈ ഉമ്മർ ഫൈസി മുക്കം എന്ന് മുതൽക്കാ നേതാവായത്?

  • @hussainkp-zy9bl
    @hussainkp-zy9bl 3 หลายเดือนก่อน +1

    വിവരമുള്ള മനുഷ്യൻ

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 หลายเดือนก่อน +2

    അങ്ങനെ തന്നെ പറയേണ്ടത് എല്ലാരും പറയട്ടെ.....

  • @yoosuf09
    @yoosuf09 3 หลายเดือนก่อน +3

    ഖിയാമത്ത് നാളിൽ കുറച്ച് പണ്ഡിതൻമാരുണ്ടാകുമെന്നും അവരുടെ വിശേഷണങ്ങളും പറഞ്ഞിട്ടുണ്ട് - അതും ശ്രദ്ധിക്കേണ്ടതല്ലേ?

  • @ayamuck1594
    @ayamuck1594 2 หลายเดือนก่อน +1

    Umarfaisy❤

  • @vctalks9290
    @vctalks9290 3 หลายเดือนก่อน +2

    എനിക്ക് വ്യക്തിപരമായി അറിയുന്ന ആളാ ഈ വ്യക്തി . തികഞ്ഞ അഹംങ്കാരി

    • @Siraj_VaVa
      @Siraj_VaVa 3 หลายเดือนก่อน

      തങ്ങളോ ?

  • @Jb2msr
    @Jb2msr 3 หลายเดือนก่อน +2

    സമസ്ത❤

  • @jasimv147
    @jasimv147 3 หลายเดือนก่อน +2

    കാന്തകൂട്ടങ്ങൾക്ക് നല്ല ഇട്ടം ആയി സഗാവ് മുക്കം ലാൽ സലാം

  • @asmabink7971
    @asmabink7971 2 หลายเดือนก่อน

    ഉമ്മർ ഉസ്താദേ വേറെ ഒന്നും പറഞ്ക്ക്ണ് ഖിയാമത് നാളിന്റെ അടയാളം നരകത്തിൽ കൂടുതലും പണ്ഡിതൻ മാരാണ് എന്ന്

  • @Tadveer_Mahaz
    @Tadveer_Mahaz 3 หลายเดือนก่อน

    മഹല്ലിനും മുശാവറയിൽ നിന്നും മാറി ഇതൊക്കെ ഇപ്പോൾ ഇവിടാണ് അല്ലെ ചർച്ച ചെയ്യൂന്നത് 😂

  • @sainudheensainu9672
    @sainudheensainu9672 2 หลายเดือนก่อน

    ഉമ്മർ ഫൈസി യെ അനുകൂലിക്കുന്നവരോട്... തിരഞ്ഞെടുപ്പ് കാലം മാത്രം ആണ് ഉമ്മർ ന് ദീൻ ഒള്ളു, ബാക്കി ടൈം ദീൻ വേണ്ടേ?

  • @AboubakarK
    @AboubakarK 3 หลายเดือนก่อน +10

    സഖാവല്ലേ ഭിഷണിയുടെ സ്വരം ഉണ്ടാകും

    • @nizarnizu4737
      @nizarnizu4737 3 หลายเดือนก่อน +1

      ഭീഷണി സ്വരം സഖാക്കൾക്ക് മാത്രം അർഹതപ്പെട്ടതല്ല

  • @cpkunjumuhammed6425
    @cpkunjumuhammed6425 3 หลายเดือนก่อน +1

    വിവരം ഉണ്ടങ്കിലേ പറ്റു പറ്റൂല

  • @shamsuk583
    @shamsuk583 3 หลายเดือนก่อน +1

    ആദ്യം വിവരം വേണം, പിന്നെയാണ് ബാക്കി. ..

  • @jazeel7103
    @jazeel7103 3 หลายเดือนก่อน +1

    Samastha ❤

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 หลายเดือนก่อน

    പണ്ഡിതന്മാരാണ് കാവ്യാ വേണ്ടത് എന്നല്ലാതെ തറവാട നോക്കിയിട്ടല്ല

  • @Mishab-e2o
    @Mishab-e2o 3 หลายเดือนก่อน +9

    മുക്കം കാക്ക ചർദ്ദിച്ചത് വാരി തിന്നാൻ ഒരു കൂട്ടം മുന്നിലും

    • @shamnad__sd_shorts1233
      @shamnad__sd_shorts1233 3 หลายเดือนก่อน +7

      ഓണപാട്ട് പാടുന്ന മേട കളി 😂😂

    • @shamsuk583
      @shamsuk583 3 หลายเดือนก่อน +2

      കേക്ക് മുറിക്കുന്ന തങ്ങൾ 😁

    • @abdulmajeed8606
      @abdulmajeed8606 3 หลายเดือนก่อน +3

      പിന്നെ നി എന്താ വിജരിച്ചേ ആടി പാടുന്ന സ്ത്രീകളുടെ മുന്നിൽ പോയി ഫോട്ടോ എടുക്കുന്നത് ആണോ കാസി എന്ന് വിചാരിച്ചോ

    • @aslamk6037
      @aslamk6037 3 หลายเดือนก่อน +1

      Leeginu Mahalkukalil athikaaram venam..Athinu oru Kaali foundation...Nalla niyyath..😂

    • @Shehhnuh
      @Shehhnuh 2 หลายเดือนก่อน

      ​@@abdulmajeed8606😅😅

  • @Rumy-j6w
    @Rumy-j6w หลายเดือนก่อน

    സാദിഖലിക്കും ഖാള്ളി ആവാം... അതിനു കർമശാസ്ത്ര ഗ്രന്ഥം ഉരുക്കഴിച്ച് പഠിക്കേണ്ട ആവശ്യമില്ല. .. ചെലപ്പോ 1930 കളിൽ ഇതൊക്കെ ഉരുക്കഴിച്ച് പഠിക്കേണ്ടത് ആവശിയമായിരിക്കം... ഇപ്പൊ.. എന്താ ഇതിന് പ്രസക്തി... പണ്ഡിതരിലെ യൂട്യബ് ചാനൽ ഒന്നു നോക്കൂ...

  • @NasrudheenAhsani
    @NasrudheenAhsani 3 หลายเดือนก่อน

    ഒരു ഫതവയുടെ അല്പം മാത്രം കാണിക്കരുത്.സമുദായത്തിൽ എങ്ങനെയാണ് അറിവില്ലാതെ കെട്ടുറപ്പ് ഉണ്ടാകുക

  • @tkhpash
    @tkhpash 3 หลายเดือนก่อน

    ബഷീറലി തങ്ങളെ ഖാളിയാക്കിയാലും ഞങ്ങൾ അംഗീകരിക്കും 😂😂

  • @ibrahimkk534
    @ibrahimkk534 3 หลายเดือนก่อน +4

    നടുറോഡിൽ അടി കൂടിയ മുക്കത്തെ ഖാസി

    • @aslamk6037
      @aslamk6037 3 หลายเดือนก่อน

      Nadu Roadil prashnam undakkiyaal..oadi olikkano...😂

  • @kareemalikkalkareemalikkal4384
    @kareemalikkalkareemalikkal4384 3 หลายเดือนก่อน

    ഇക്കാലത്തുള്ള ഖാളി മാരൊക്കെയും മത് ലഖ് മുജ്തഹിദുകളാണോ....?

  • @moideenkoorikkad6010
    @moideenkoorikkad6010 3 หลายเดือนก่อน

    സമസ്തയുടെ ഖാളിക്ക് പ്രത്യേക യോഗ്യത ഒന്നും വേണ്ട വർഷത്തിൽ രണ്ടു പ്രാവശ്യം കാപ്പാട് കടപ്പുറത്തു മാസം കണ്ടൂന്ന് അരമനയിൽ ഇരുന്ന് പറഞ്ഞാൽ മതി, പൂവൻകോഴി കൂകുന്നത് കൊണ്ടാണല്ലോ നേരം പുലരുന്നത്, അതു പോലെ നുമ്മ പറഞ്ഞാൽ നോമ്പ് വരും നുമ്മ പറഞ്ഞാൽ പെരുന്നാൾ വരും.

  • @abckermar
    @abckermar 3 หลายเดือนก่อน

    ഒരു മണ്ണുണ്ണി പ്രസിഡന്റ്‌ ഉണ്ട് ഇവർക് ആയാൽ ഇത് അറിഞ്ഞു കൊണ്ട് പറയിപ്പിക്കിന്നതാന്ന്

  • @naserperumal5957
    @naserperumal5957 3 หลายเดือนก่อน +1

    ജയരാജനെ കാളി ആകിയാൽ മുസ്‌ലിയാർക്കു ഇഷ്ട്ടപെടും

  • @noushadmv36
    @noushadmv36 3 หลายเดือนก่อน +4

    ഇയാൽ ഉള്ള കാലത്തോളം സമസ്ത വിജയിക്കുകയില്ല സമുദായത്തിന്റെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇയാൾ ചെയ്യുന്നത് അത് മുഖേന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളെ ഉണ്ടാക്കമാണ്

    • @aslamk6037
      @aslamk6037 3 หลายเดือนก่อน

      Panakkad Qali foundation aanu..Binnippaayi ippol samoohathil nadakkunnath...Leegine vendi aayaal..athu binnipp aavilla alle..

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 หลายเดือนก่อน

    സാറെ കേരളത്തിൽ മുജിത്ത ഹിദ് എത്ര എണം ഉണ്ട്.

  • @moidukm
    @moidukm 3 หลายเดือนก่อน

    ഇത്തരക്കാർ പറയുന്ന ഇൽമ് ( അറിവ് )സമീപ കാലത്ത് ഉണ്ടായ ചില പാള കിതാബുകൾ പഠിച്ച് ഉളളവയെ കുറിച്ചാണ്, ഖുർആനും പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളും അല്ല.

  • @naserperumal5957
    @naserperumal5957 3 หลายเดือนก่อน

    വിവരമുള്ളവർ കൂടുതലും സിപിഎം പാർട്ടിയിലും ബിജെപിയിലും

    • @Shehhnuh
      @Shehhnuh 2 หลายเดือนก่อน +1

      Aara paranje vivaramullavar ethra und congresil?

    • @Shehhnuh
      @Shehhnuh 2 หลายเดือนก่อน +1

      Avar parayaathad avare pedichitt onnum alla binnippine peadich aan😮

  • @NihalCk-rb6cm
    @NihalCk-rb6cm 3 หลายเดือนก่อน

    റോഡ് ഷോയിൽ. കണ്ണിൽ കണ്ട. പെൺപിള്ളേരെ
    കൂടെ. പോകുന്ന ആൾ. എങ്ങനെ.. Qaly. ആവും

  • @malichola5504
    @malichola5504 3 หลายเดือนก่อน

    ഖാദി പട്ടം പിന്തുടർച്ച അവകാശമാണോ?. അതാണ് ഇദ്ദേഹം പറഞ്ഞത്

  • @RahmanpvRahmanpv
    @RahmanpvRahmanpv 3 หลายเดือนก่อน

    ഒരു അറിവുള്ള ആൾ തെറ്റുണ്ടങ്കിൽ ഇങ്ങെനെ ആണോ കൈകാര്യം ചെയ്യേണ്ടത് ഇതിൽ അപ്പൊ ആർക്കാ വിവരം ഉള്ളത് എന്തെല്ലാം കാണണം കേൾക്കണം

  • @koyakalleri2269
    @koyakalleri2269 3 หลายเดือนก่อน

    ആയുധം ഉദ്ധകിൽ ഇഷറ ഇലി ലക്ക് പോയിക്കോ അതാണ് നല്ലത് കേരള ത്തിൽ വില പോകില്ല

  • @Apexmgp
    @Apexmgp 3 หลายเดือนก่อน

    Umer Faizy പറഞ്ഞത് 100% ശരിയാണ്,
    ശരീഅത്ത് നിയമം അറിയുന്നവരായിരിക്കണം ഖാസി ആവേണ്ടത്,
    പൊതു കാര്യങ്ങൾക്ക് കോടതിയൂം,
    പണക്കാട്ടിലെ പഴയ ഖാസിമാർക്കൊക്കെ അറിവ് ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയ ഖാസിക്ക് അതൊന്നും ഇല്ല

  • @hosaadyaya123
    @hosaadyaya123 3 หลายเดือนก่อน

    Yoyo kazhi Sadiqqali.
    ..

  • @mujeebmulanthanam4255
    @mujeebmulanthanam4255 3 หลายเดือนก่อน

    കാളിക്കു ശിർക് ചെയ്യാമോ?. 90%കാളിമാരും ശിർക് ചെയ്യുന്നവരാണല്ലോ

  • @LuluAnu-t6n
    @LuluAnu-t6n 2 หลายเดือนก่อน +1

    സാധിക്കലിക്കു സിനിമ നടനാവാം. പാട്ടുപാടി ഡാൻസും ചെയ്തു കേക്കും മുറിച്ച് നടകാം. ഖാളി യാവാൻ ഒരു യോഗയതവുമില്ല

  • @abdulrazakkunnathodi8729
    @abdulrazakkunnathodi8729 3 หลายเดือนก่อน

    നിങ്ങൾ ഒക്കെ തന്നെയാണ് ഖിയാമത്തിന്റ അടയാളം

  • @LatheefHaseena-yg1kg
    @LatheefHaseena-yg1kg 3 หลายเดือนก่อน +3

    മുഖ്മേ നിങ്ങൾ. ഒന്ന് പാണക്കാട് പോയി നോക്ക്. പാണക്കാട് തങ്ങൾ മാരുടെ വില. നിങ്ങലെ ഭീഷണി. ഞങ്ങൾ കണ്ടതാണ് മുക്കേമേ

  • @colorsaslam
    @colorsaslam 3 หลายเดือนก่อน +2

    രാഷ്ട്രീയക്കാരന് കാളിയാകാൻ അർഹത ഇല്ല

  • @liyaliya2820
    @liyaliya2820 3 หลายเดือนก่อน

    മിനിമം പരസ്യമായി ഷറ എന് എതിര് പ്രവൃത്തിക്കാത്ത ആളെങ്കിലും അവണ്ടേ

  • @mohamedmsthafam2091
    @mohamedmsthafam2091 3 หลายเดือนก่อน +1

    തന്നെ പോലുള്ള സഖാക്കൾ സമസ്ത മുശാവാറായിലെത്തിയത് തന്നെ ഖിയാമ ത്തിന്റെ വലിയ അടയാളം 😂

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 3 หลายเดือนก่อน

    ഓണപൂവിനു എല്ലാ യൊക്കിയതയും 😂

  • @Vikatan45333
    @Vikatan45333 3 หลายเดือนก่อน

    ഈ അവരതം ഒന്നു പിരിച്ച് വിടാവോ 🎉

  • @hamishsvlog3137
    @hamishsvlog3137 3 หลายเดือนก่อน +2

    ഇയാളെ ആക്കിയിയാലോ 😂

  • @Ramees-e5z
    @Ramees-e5z 3 หลายเดือนก่อน

    സഗാവ് ഉമർ ഫൈസി (cpm)

  • @ayoobvp5695
    @ayoobvp5695 3 หลายเดือนก่อน

    അയാളുടെ നിലപാട് അയാൾ പറഞു

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 หลายเดือนก่อน

    ഇയാൾ മിഡിയ വണ്ണിൽ നിന്ന് പോയോ 🤔

  • @RahoofkkRahoof
    @RahoofkkRahoof 3 หลายเดือนก่อน

    ത ഗ്ങ്ങൾക്.. രാഷ്ട്രീയം ആണ് നല്ല ത്

  • @RahoofkkRahoof
    @RahoofkkRahoof 3 หลายเดือนก่อน

    ഒരിക്കലും yoogiinalla

  • @kadarmusliyar8298
    @kadarmusliyar8298 3 หลายเดือนก่อน

    cic prashnathin shesham rashreeyakkaran qali akanpadila

  • @veeranpk7604
    @veeranpk7604 3 หลายเดือนก่อน

    താൻ ഒന്നിലും പെടില്ല😮

  • @abdurahman5326
    @abdurahman5326 3 หลายเดือนก่อน

    Vivaram illathe oronne parayukyanu Ee manushayan

  • @younasvm1340
    @younasvm1340 3 หลายเดือนก่อน

    th-cam.com/video/14WCbaGrQ-Q/w-d-xo.htmlsi=3zaOlRl3yfeg8A4Z
    ശംസുൽ ഉലമ അങ്ങനെ പറഞ്ഞുവോ

  • @abduraheem6709
    @abduraheem6709 2 หลายเดือนก่อน

    Alla koya vivaram venam

    • @abduraheem6709
      @abduraheem6709 2 หลายเดือนก่อน

      Panakadin jifritagalude vivaramonumilla koya

  • @IrfanM-js6wg
    @IrfanM-js6wg 3 หลายเดือนก่อน

    Umar faicne staanatu ninum maatanm

  • @abdullack4577
    @abdullack4577 3 หลายเดือนก่อน

    Ummiyya nabiyute ummiyyaya pera kutty khasi?????!!!!

  • @shhnsl
    @shhnsl 3 หลายเดือนก่อน

    Iyale.. samrhayil ninn purathakanam

  • @AbdulSalamop-m7d
    @AbdulSalamop-m7d 3 หลายเดือนก่อน +1

    ഈ യാൾ ശരിയല്ല അത്ര മാത്രമെ പറയാനുള്ളു

  • @MohammedPonnarath-zs3jg
    @MohammedPonnarath-zs3jg 3 หลายเดือนก่อน

    Mohammed Ponnarath. Khali

  • @alavikutty70
    @alavikutty70 3 หลายเดือนก่อน

    വെള്ളാപ്പള്ളി നടേഷൻ എന്ന് പറയാം മൊത്തം ഉമ്മർ മുക്കത്തിൻ്റെ കൈയ്യിലാണ് എന്ന ഒരു അഹങ്കാര ചിന്ത.നാശം വിതക്കാനെ ഇത് കൊണ്ട് കഴിയൂ.

  • @kunhamooassainar5254
    @kunhamooassainar5254 3 หลายเดือนก่อน +1

    എന്തു ഖാളി എന്തു പണ്ഡിതൻ മാസപ്പിറവി തീരുമാനിക്കാൻ മാത്രം വേറെ എന്ത് ചെയ്യാൻ പുതിയ ദർഗ്ഗ പൂജ സ്ഥലം കണ്ടുപിടുക്കാനും ദർഗ്ഗോത്സവം നടത്താനും വേറെ എന്ത് കോപ്പ്

    • @shajaralikhan5381
      @shajaralikhan5381 3 หลายเดือนก่อน

      8 / 9 തൗഹീദ് ഒണ്ടാക്കാൻ... 😏

  • @Barja-yv6pp
    @Barja-yv6pp 3 หลายเดือนก่อน

    പറ്റില്ല

  • @RMedia313
    @RMedia313 3 หลายเดือนก่อน +1

    Ummar faizy❤❤