പ്രാർത്ഥനകൾക്ക് ഫലമുണ്ടാകണമെങ്കിൽ ഈ 3 കാര്യങ്ങൾ നിർബന്ധമായും ചെയ്യണം | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 121

  • @aksherrm759
    @aksherrm759 2 หลายเดือนก่อน +32

    U tubeil കണ്ടത് വെച്ചു നല്ല ഒരു തിരുമേനി ❤️👍🏽.. Good talk

    • @appuz723
      @appuz723 2 หลายเดือนก่อน +1

      True

    • @raghianil4320
      @raghianil4320 2 หลายเดือนก่อน

      👍🏻

  • @chandralekhathumpattiloman8210
    @chandralekhathumpattiloman8210 2 หลายเดือนก่อน +3

    നല്ലതു മാത്രം പറഞ്ഞു തരുന്ന അങ്ങേയ്ക്ക് നന്ദി🙏🙏🙏🙏🙏🙏

  • @meenu2500
    @meenu2500 2 หลายเดือนก่อน +11

    എനിക്ക് ഇഷ്ട്ടം ആണ് പറ്റുന്ന പോലെ മറ്റുള്ളവരെ സഹായിക്കാൻ

  • @rathnamraja2698
    @rathnamraja2698 2 หลายเดือนก่อน +6

    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ മനസിന്‌ നല്ല ആശ്വാസം തോന്നുന്നുണ്ട് 🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 หลายเดือนก่อน +3

    നമസ്കാരം തിരുമേനി അങ്ങ് പറയുന്നത് എല്ലാം വളരെ സത്യമായ കാര്യമാണ് ഈ പറഞ്ഞതിൽ എല്ലാം തന്നെ പറ്റുന്നരീതിയിൽ ചെയ്യാറുണ്ട് 🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം 🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 2 หลายเดือนก่อน

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @sailajasasimenon
    @sailajasasimenon 2 หลายเดือนก่อน +29

    ഓം നമോ നാരായണായ 🙏🏻. ഓം നമഃ ശിവായ 🙏🏻❤️. മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കും, ഇല്ലാത്തവർക്ക് ധന സഹായവും. മാനവസേവ മാധവസേവ 🙏🏻.🙏🏻.നമുക്ക് എല്ലാവർക്കും സത് പ്രവർത്തിയും സത് ചിന്തയും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻 തിരുമേനിയുടെ വാക്കുകൾ പൊന്നാണ് ❤️.

    • @ajithasoman8335
      @ajithasoman8335 2 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

    • @ajithasoman8335
      @ajithasoman8335 2 หลายเดือนก่อน +1

      ഓംനമോ നാരായണ

    • @parvathyraman756
      @parvathyraman756 2 หลายเดือนก่อน +1

      Sathyam 👌 🙏 👌 🙏

    • @RajeshwariPR-nw6ng
      @RajeshwariPR-nw6ng 2 หลายเดือนก่อน +1

      ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ ❤ ഓം ശാന്തി 🙏ഓം ശാന്തി 🙏 ഓം ശാന്തി 🙏

    • @littleideaentertainments2190
      @littleideaentertainments2190 2 หลายเดือนก่อน +2

      നമസ്കാരം 🙏🙏

  • @lethasudhan8856
    @lethasudhan8856 2 หลายเดือนก่อน

    Narayana narayana narayana❤❤❤❤❤

  • @parvathyneelakhandan8302
    @parvathyneelakhandan8302 2 หลายเดือนก่อน +6

    ഞാൻ നാരായണ എന്ന് 9വയസ്സ് മുതൽ എഴുതു മായിരുന്നു ഇടയ്ക്കു വിട്ടുപോയിട്ടുണ്ട് എങ്കിലും ഇപ്പോഴും എഴുതുന്നു ഇപ്പോൾ 60വയസ്സായി നിർത്തിട്ടില്ല 🙏🏼🙏🏼നാരായണ നാരായണ

  • @sreekrishna-ij8mf
    @sreekrishna-ij8mf 2 หลายเดือนก่อน +5

    ഹരേ krishna🙏🏻🙏🏻🙏🏻guruvayurappa🙏🏻🙏🏻🙏🏻. അത്രക്കും പോരാ ന്റെ ഈ നാമ ജെഭം മറ്റുള്ളർ ക്ക്. എന്നാലും ഞാൻ തുടരുന്നു. എല്ലാവര്ക്കും നല്ലതു വരാൻ prarthikunu🙏🏻🙏🏻🙏🏻🙏🏻. അത്ര മാത്രം. എന്നിൽ നിന്നും അകന്നുപോകാതെ... ന്റെ ഈ ഭക്കതി 🙏🏻🙏🏻🙏🏻🙏🏻.

  • @indirakeecheril9068
    @indirakeecheril9068 2 หลายเดือนก่อน +10

    നമസ്കാരം തിരുമേനി 🙏
    ക്ഷേത്ര ദർശനം, നാമജപം ഇവ കൊണ്ട് നമുക്ക് മാറ്റം ഒന്നുമില്ല എന്നു തോന്നും എങ്കിലും എനിക്ക് നല്ല മനസമാധാനം ഉണ്ട്
    🙏.അഖില ദേഹിനാം അന്തരാത്മ. 🙏

    • @sailajasasimenon
      @sailajasasimenon 2 หลายเดือนก่อน

      ഹരേ കൃഷ്ണാ 🙏🏻

    • @indirakeecheril9068
      @indirakeecheril9068 2 หลายเดือนก่อน +1

      @@sailajasasimenon ഹരേ കൃഷ്ണ 🙏

  • @JAYASREEMP-i3e
    @JAYASREEMP-i3e 2 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏നമ:ശിവായ 🙏🙏🙏🙏🙏🙏🙏🙏

  • @PMANA.Sklsri
    @PMANA.Sklsri 2 หลายเดือนก่อน

    angu parayunnath kellkumbol thanne oru samadhanavum santhoshavum thonunnu

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 หลายเดือนก่อน +4

    🙏🏻നമഃ ശിവായ 🙏🏻

  • @JayaLekshmi-t1j
    @JayaLekshmi-t1j 2 หลายเดือนก่อน

    ഓം നമഃ ശിവായ.. ഓം നാരായണായ 🙏🙏🙏🙏🙏

  • @rakeshbabygopinath9644
    @rakeshbabygopinath9644 2 หลายเดือนก่อน +1

    നമസ്ക്കാരം തീരുമേനി❤❤❤❤❤❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 2 หลายเดือนก่อน +4

    അർത്ഥവത്തായ വാക്കുകൾ.വിഷ്ണുമായ സ്വാമിയെ കുറിച്ച് ഒരു വിശദമായ
    വീഡിയോ ചെയ്യൂ തിരുമേനി

  • @reenasureash7528
    @reenasureash7528 2 หลายเดือนก่อน

    തിരുമേനി പറഞ്ഞ ആ ക്ഷമ ഉള്ളത് കൊണ്ട് ഇന്ന് ഞാനും കുടുംബവും ജീവിക്കണത് .... 🙏🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏🙏 പ്രതീക്ഷ ഉണ്ട്...

  • @ambikapambika5376
    @ambikapambika5376 2 หลายเดือนก่อน +5

    കൃഷ്ണാ ഗുരുവായൂ രപ്പാ ശരണം

  • @sajinisyam8391
    @sajinisyam8391 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @Bindhushiju123
    @Bindhushiju123 2 หลายเดือนก่อน +4

    🙏🙏🙏🙏🙏❤❤നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി ❤❤

  • @RajeshwariPR-nw6ng
    @RajeshwariPR-nw6ng 2 หลายเดือนก่อน +1

    ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ 🙏 ഓം ശാന്തി❤ ഓം ശാന്തി 🙏ഓം ശാന്തി 🙏

  • @BijeshC-x2i
    @BijeshC-x2i 2 หลายเดือนก่อน

    Namaskaram thirumeni🙏🙏🙏

  • @padmamohan8557
    @padmamohan8557 16 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaprabhav2406
    @jayaprabhav2406 2 หลายเดือนก่อน

    Namaskaaram thirumeni

  • @thalutukku3925
    @thalutukku3925 2 หลายเดือนก่อน

    ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @geethamuraleedharan9988
    @geethamuraleedharan9988 2 หลายเดือนก่อน

    Narayana Narayana Narayana hare hare 🙏🙏🙏

  • @jayanisharaj3116
    @jayanisharaj3116 2 หลายเดือนก่อน

    Radhe Radhe Syam❤️🙏🏻❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @sheelams7339
    @sheelams7339 2 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
    കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @leenanair6667
    @leenanair6667 2 หลายเดือนก่อน

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @mayamenon3965
    @mayamenon3965 2 หลายเดือนก่อน

    VERY VERY TRUE THIRUMENI TO LEAD A HAPPY LIFE YOU DON'T NEED A LOT OF MONEY

  • @nirmala-oc7fj
    @nirmala-oc7fj 2 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushanair9641
    @ushanair9641 2 หลายเดือนก่อน

    Thirumeni 🙏kalasarppadosha thinu entha cheydathu ennu oru video edumo..

  • @vidhuvenu533
    @vidhuvenu533 2 หลายเดือนก่อน +1

    Hare Krishna 🙏❤️🙏

  • @dhanyasraj81
    @dhanyasraj81 หลายเดือนก่อน

    🙏🙏🙏

  • @parvathyraman756
    @parvathyraman756 2 หลายเดือนก่อน

    Valare nalla advices Thirumeni .simplest ways to get rid from our sins 🙏 😌 💯 🙏

  • @rageshmv7562
    @rageshmv7562 2 หลายเดือนก่อน +2

    Namaskkaram thirumeni

  • @UshaDevi-x9i5p
    @UshaDevi-x9i5p 2 หลายเดือนก่อน +1

    Hare Krishna Guruvayoorappa ❤

  • @ambikaa2636
    @ambikaa2636 2 หลายเดือนก่อน

    Hare krishna

  • @padminipillai6631
    @padminipillai6631 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ

  • @minabe1594
    @minabe1594 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @meena-mu1vj
    @meena-mu1vj 2 หลายเดือนก่อน +1

    , ഓം നമോ നാരായണായ നമ

  • @rathiap9293
    @rathiap9293 2 หลายเดือนก่อน

    Om,namonarayanaya

  • @abhinav3321
    @abhinav3321 2 หลายเดือนก่อน +1

    Narayanaya nama🙏

  • @nivedhyasureshnivedhya9525
    @nivedhyasureshnivedhya9525 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻

  • @minisaru17
    @minisaru17 2 หลายเดือนก่อน +1

    Hare krishna Guruvaayoorappaa Katholane nalla vaakkukal paranjutharunna thinuNandi

  • @appuz723
    @appuz723 2 หลายเดือนก่อน

    My life is like that. Thirumeni what you said is true. No change

  • @shinishibu-y7z
    @shinishibu-y7z 2 หลายเดือนก่อน

    നമസ്തേ 🙏

  • @SarithaD-j3i
    @SarithaD-j3i 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🎉🎉

  • @Santhamma-o5j
    @Santhamma-o5j หลายเดือนก่อน

    🎉🎉🎉

  • @Vijivelayudhan-c9x
    @Vijivelayudhan-c9x 2 หลายเดือนก่อน +1

    Bhuvaneshwari Guru Muthappan വീഡിയോ ചെയ്യാവോ

  • @obyragukumar7156
    @obyragukumar7156 2 หลายเดือนก่อน +1

    എന്റെ ഗുരു

  • @thankamanimp9586
    @thankamanimp9586 2 หลายเดือนก่อน

    Thirumeni 🙏🏽🙏🏽🙏🏽

  • @harisankar7677
    @harisankar7677 2 หลายเดือนก่อน

    Nalla (good) job get Devi Archanai and puspanjali vazhipadu tell thirumeni sir please 🥺🥺🥺

  • @AishwaryaNair-t2o
    @AishwaryaNair-t2o 2 หลายเดือนก่อน

    തിരുമേനി നമസ്തേ......

  • @AnoopVS-zd3dk
    @AnoopVS-zd3dk 2 หลายเดือนก่อน +1

    ഓം നമോ നാരായണായ

  • @krishnakumari5142
    @krishnakumari5142 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @manjuknairmanju1268
    @manjuknairmanju1268 2 หลายเดือนก่อน

    🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ പരസുരാമ ക്ഷേത്രം തിൽ അന്നദാനം തിന് കൊടുക്കും ക്ഷേത്രത്തിൽ 10kg അരി വാങ്ങി കൊടുത്തു അന്ന ദാനം thinu🙏🙏🙏🙏🙏

  • @ramadasm2113
    @ramadasm2113 2 หลายเดือนก่อน

    Namskaram thirumeni

  • @sheebadinesh4864
    @sheebadinesh4864 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ♥️🙏🙏🙏🙏🙏

  • @kavithabcnair3728
    @kavithabcnair3728 2 หลายเดือนก่อน

    നാരായണാ മോക്ഷദായകമാകുമാ നാ ലക്ഷരമെന്നു മോതുമാറാകണം.

  • @BeenaMK-u7c
    @BeenaMK-u7c 2 หลายเดือนก่อน

    🙏🙏🙏❤

  • @indirasekharan9504
    @indirasekharan9504 2 หลายเดือนก่อน

    Thirumeni ki namaskaram
    Etayum kalamaittum oru Guruvil ninnum onnum padichittilla njan
    Mantrangal ellam divasavum chollunund epol ente guru aaittu njan thirumeniye manasil kannunund

  • @premalatha-g7c
    @premalatha-g7c 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻❤️

  • @ManjuManju-rm6ni
    @ManjuManju-rm6ni 2 หลายเดือนก่อน

    ഞാൻ എത്രയോ കാലമായി ശത്രു ദോഷത്താൽ അനുഭവിക്കുന്നു എവിടെ ജോലിക്ക് പോയാലും ജോലി സ്ഥലത്ത് ഓരോരോ പ്രശ്നങ്ങൾ ജോലി പോകും ഇത് എഴുതുമ്പോൾ ജോലി റിസൈൻ ചെയ്യാനുള്ള തീരുമാനത്തിൽ നിൽക്കുകയാണ് എന്റെ ഹസ്ബന്റിന്റ പെങ്ങളാണ് ശത്രു ഞാൻ ജോലിക്ക് പോകാതെ കഷ്ടപ്പെടണം ഞാൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി പോകണം അതാണ് അവരുടെ മനസ്സിൽ എന്റെ മക്കളെ അവൾക്ക് വേണം ആങ്ങളയെയും വേണം എന്നെ ഇഷ്ട്ടമല്ല

    • @AniyyeriK
      @AniyyeriK 2 หลายเดือนก่อน

      ഭദ്രകാളി സഹസ്രനാമം ദിവസവും ജപിക്ക്. ആരെയും ശപിക്കാനോ പ്രാകാനോ പോകരുത്. ശത്രുക്കളെ ദേവി നോക്കിക്കൊള്ളും. എൻ്റെ അനുഭവം.

    • @Purpleorchid10819
      @Purpleorchid10819 หลายเดือนก่อน

      അതെവിടെ കിട്ടും? ​@@AniyyeriK

  • @binduphalgunan4057
    @binduphalgunan4057 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhusathyan1166
    @sindhusathyan1166 2 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ

  • @SemonNk
    @SemonNk 2 หลายเดือนก่อน

    എനിക്ക് കഷ്ടപാട് വന്നപ്പോൾ അന്നം പോയിട്ട് ഒന്നും കിടില്ലായിരുന്നു അന്ന് നാരായണ നാമജപം മാത്രം.

  • @Mallika-q2x
    @Mallika-q2x 2 หลายเดือนก่อน

    നമസ്കാരം തിരുമേനി

  • @subhasunil7219
    @subhasunil7219 2 หลายเดือนก่อน +1

    ഓം നമോ നാരായണ 🙏 തിരുമേനി രാമായണം എനിക്ക് മുഴുവൻ വായിക്കാൻ പറ്റിയില്ല ഇനി ഈ മാസം കഴ്ഞ്ഞാലും വായിക്കാൻ പറ്റോ ബാക്കി ഒന്ന് പ്രായണേ 🙏

  • @senthilkavya8118
    @senthilkavya8118 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @jishnujishnu7969
    @jishnujishnu7969 2 หลายเดือนก่อน

    തിരുമേനി ഞാൻ അമ്പലത്തിൽ പോയപ്പോൾ എന്തോ എന്റെ മനസ്സ് ഒരു തോന്നൽ ഭാഗവാഗിത ഒന്ന് നോക്കി അതിൽ ഞാൻ പ്രാത്ഥിച്ചു ഒരു പേജ് എടുത്തു athi ഒരു പടം ഉണ്ട് ശ്രീ കൃഷ്ണനെ കൊണ്ട് പോകുന്നെ ഒരു കോട്ടയിൽ വെച്ച് തലക്ക് മുകളിൽ പാമ്പ് ഇതാണ് ഞാൻ എടുത്ത പേജിൽ ഉള്ളപിന്നെ 6വരി ചൊല്ലി എന്നിട്ട് അപ്പോൾ ആ സ്വമി പറഞ്ഞു എന്റെ വിട് നിക്കുന്നഭൂമി ദോഷം ആണ് എത്ര പെട്ടന്ന് എന്തെങ്കിലും ചെയ്യു അല്ലെ ദോഷം ആണ് എന്ന് എനിക്ക് അറിയില്ല തിരുമേനി ഞാൻ എന്താ ചെയ്യാ 🙏🏿എന്റെ നാരായണ എന്ന് മാത്രം ഉള്ള്. ഇപ്പോൾ മനസ്സിൽ എനിക്ക് വല്ലാത്ത വിഷമം വരൂ നാരായണ മാത്രം വിളിക്കുമ്പോ എല്ലാരെ വിളിക്കും എന്നാലും എപ്പോഴും നാരായണ. ഗണേശ്വരാ 🙏🏿എന്നു

  • @chandrankv3426
    @chandrankv3426 2 หลายเดือนก่อน

    .Welcome to Gboard clipboard, any text that you copy will be saved here..😮.

  • @shobhats9526
    @shobhats9526 2 หลายเดือนก่อน

    Namaste Shivaya Thirumeni phone no onnu Tharumo Thirumeni ethe shethrathil anu eppol ullathe onnu parayumo Sobha Aswathy

  • @nivedhyasureshnivedhya9525
    @nivedhyasureshnivedhya9525 2 หลายเดือนก่อน

    തിരുമേനി ഞാൻ ഹരേകൃഷ്ണ മത്രം മാത്രം ജപികരുള് അത് നാരായണ ജപിക്കാനോ ജഭാമല യിൽ ജപിക്കാറുണ്ട്

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 2 หลายเดือนก่อน

    Nmlprarthhituoorankutignikanmannevigarihitepnkutiakonntheanthukondane

  • @jayakannanjaya1125
    @jayakannanjaya1125 2 หลายเดือนก่อน

    സ്വാമി എന്റെ മോൾക് ഇപ്പോൾ 10വയസായി 6മാസം പ്രയമായപ്പോൾ തുടങ്ങിയ ചികിത്സയാണ് അലർജിയാണ് പ്രശ്നം മരുന്ന് കൊടുക്കുമ്പോൾ മാറും നിർത്തിയാൽ വീണ്ടും വരും വല്ലാത്തൊരു ചൊറിച്ചിലാണ് എന്തെങ്കിലും പ്രതിവിധി ഉണ്ടോ

    • @happymomentswithsisters
      @happymomentswithsisters 2 หลายเดือนก่อน

      ഗുരുവായൂരപ്പന്റെ ആടിയ എണ്ണ ഉപയോഗിക്കൂ എല്ലാം മാറിക്കിട്ടും

    • @jayakannanjaya1125
      @jayakannanjaya1125 2 หลายเดือนก่อน

      ഗുരുവായൂപ്പന്റെ ആടിയ എണ്ണ എന്ന് പറയുമ്പോൾ manasilayill

    • @jayakannanjaya1125
      @jayakannanjaya1125 2 หลายเดือนก่อน

      മനസിലായില്ല

    • @prajisharatheesh
      @prajisharatheesh 2 หลายเดือนก่อน

      ഗുരുവായൂരിൽ വഴിപാട് കൗണ്ടറിൽ നിന്ന് ചീട്ട് എടുത്തു പടിഞ്ഞാറെ നടയിൽ നിന്ന് വാങ്ങിയാൽ മതി 🙏🙏🙏

  • @naighacr7487
    @naighacr7487 2 หลายเดือนก่อน

    മോശമായ പ്രവർത്തികൾ ചെയ്യുന്നവരോട് അത് നമ്മുടെ ബന്ധുക്കൾ ആയാലും അവരോട് ദേഷ്യം കാണിക്കുന്നതും ദേഷ്യത്തോടെ പെരുമാറുന്നതും തെറ്റാണോ തിരുമേനി.

  • @rajunadesan9481
    @rajunadesan9481 2 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ phone number ആർക്കെങ്കിലും അറിയാമോ. ഉണ്ടെങ്കിൽ തരാമോ

  • @sudheeshkumar7831
    @sudheeshkumar7831 2 หลายเดือนก่อน

    വളരെയധികം നന്ദി തിരുമേനി

  • @PramolSiju
    @PramolSiju 2 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏🙏ഓം നമോ നാരായണായ 🙏🙏

  • @miniprasannan1346
    @miniprasannan1346 2 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @chithrachithra7684
    @chithrachithra7684 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏

  • @NaliniK-n6k
    @NaliniK-n6k 2 หลายเดือนก่อน

    Narayana narayana narayana ❤🙏🙏

  • @dineshpai6885
    @dineshpai6885 2 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @BibinaG
    @BibinaG 2 หลายเดือนก่อน

    Tamaskarm thirumanase 🙏🙏🙏🙏

  • @latharajan7572
    @latharajan7572 2 หลายเดือนก่อน

    🙏🙏🙏

  • @AjithaAjithaanu
    @AjithaAjithaanu 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @geethubabu5763
    @geethubabu5763 2 หลายเดือนก่อน

    ❤🙏

  • @rathnamb6785
    @rathnamb6785 2 หลายเดือนก่อน

    🙏🏾🙏🏾🙏🏾

  • @sujasreekumar6245
    @sujasreekumar6245 2 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏🙏

  • @AshaNair-m7i
    @AshaNair-m7i 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @umavs7802
    @umavs7802 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏

  • @rekhamuralidharan800
    @rekhamuralidharan800 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MayaDevi-x7j
    @MayaDevi-x7j 2 หลายเดือนก่อน

    🙏🙏🙏

  • @ragimr1750
    @ragimr1750 2 หลายเดือนก่อน

    🙏

  • @swapnag8014
    @swapnag8014 2 หลายเดือนก่อน

    🙏🙏🙏

  • @sajeevc4942
    @sajeevc4942 2 หลายเดือนก่อน

    🙏🙏🙏

  • @sheejapv8066
    @sheejapv8066 2 หลายเดือนก่อน

    🙏🙏🙏