കണ്ണൂർ ഭാഷ കൊണ്ടും പാരഡി കൊണ്ടും വൈറലായ റിജിലേഷ് കണ്ണൂർക്കാരൻ I Rijilesh kannurkkaran

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2022
  • " കീഞ്ഞോ പാഞ്ഞോ ; ബയ്ക്കി ബ്ണ്ക്കാ..." ആ വൈറൽ കണ്ണൂർക്കാരൻ ഇതാ....
    #kannur #kannurslang #rijilesh_kannurkkaran

ความคิดเห็น • 156

  • @shibup4725
    @shibup4725 ปีที่แล้ว +69

    അമേരിക്കയിൽ പിച്ചക്കാര് വരെ ഇംഗ്ലീഷി ലാണ് സംസാരിക്കുന്നത് എന്ന് പറയുംപോലെ ആണ് കണ്ണുരുള്ള ആൾ കണ്ണൂർ ഭാഷ അടിപൊളിയായി സംസാരിക്കുമെന്നു പറയുന്നത്

    • @mpradeepan5547
      @mpradeepan5547 ปีที่แล้ว +5

      അല്ല ബ്രോ.. ശുദ്ധമായ കണ്ണൂർ ഭാഷ ഇപ്പോൾ സംസാരിക്കുന്നത് പഴയ തലമുറ മാത്രമാണ്. പഠിപ്പുള്ളവർ മാനഭാഷയിലേക്ക് മാറിയതോടെ നമ്മളെ കണ്ണൂർ ഭാഷ ( ഭാശ ) യും മയ്യത്തായി തുടങ്ങി.

    • @SRJK-up8dp
      @SRJK-up8dp ปีที่แล้ว +2

      @@mpradeepan5547 പക്ഷെ കാസറഗോഡ് നോർത്ത് ഇന്നും ആ പഴയ വാക്കുകൾ ഒക്കെ ഇപ്പോഴത്തെ കുട്ടികളും പറയുന്നത് കേൾക്കാറുണ്ട്... അതു കണ്ണൂർ ഭാഗത്തു പഴയ അമ്മമാർ പറയുന്ന വാക്കുകൾ... അതായത് കേരളത്തിന്റെ തെക്ക് കണ്ണൂർ സൈഡ് ഭാഗം ഒക്കെ പല വാക്കുകൾ മെല്ലെ മായാൻ തുടങ്ങി

    • @mpradeepan5547
      @mpradeepan5547 ปีที่แล้ว +1

      @@SRJK-up8dp കാസറഗോഡും ഭാഷ മരണപ്പെടാൻ തുടങ്ങി. മറ്റ് സ്ഥലങ്ങൾ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ പതുക്കെ ആണ് എന്ന് മാത്രം.

  • @sheejadinesan
    @sheejadinesan ปีที่แล้ว +17

    ഉയ്യെന്റപ്പ ...എന്തൊരു ബൗസുള്ള ചെക്കൻ 😅😅. പല വാക്കുകളും അന്യം നിന്ന് പോയിരിക്കുന്നു ..ഓര്മിപ്പിച്ചതിനു നന്ദി ...ഒരു കണ്ണൂർക്കാരി ❤❤

  • @nazeer967
    @nazeer967 ปีที่แล้ว +47

    ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ ❤❤👍🏻

  • @sabugeorge5545
    @sabugeorge5545 ปีที่แล้ว +59

    സ്വന്തം നാടിനേയും, ഭാഷയേയും, ജോലിയെയും, കലയേയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിൽ മറ്റൊരു കലാലഭവൻ മണിയെ കാണുന്നു . എല്ലാവിധ ആശംസകളും നേരുന്നു.

  • @bhaskarankadaly4552
    @bhaskarankadaly4552 ปีที่แล้ว +27

    ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവ് . പരിശ്രമിക്കുക. ഉയരങ്ങളിൽ എത്തട്ടെ. ഒരു വയനാട്ടുകാരൻ .

  • @babupa7633
    @babupa7633 ปีที่แล้ว +4

    എനിക്കില്ലാത്ത ഒത്തിരി കഴിവുകൾ മറ്റുള്ളവരിൽ കാണുമ്പോൾ 🙏🙏🙏, മറ്റുള്ളവരെ രെ സിപ്പിക്കുന്ന ഏത് കഴിവും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. വളരെ സാധാരണക്കാറായിട്ടുള്ളവർ ഇങ്ങനെയുള്ളത് ചെയ്യുമ്പോൾ വളരെ സന്തോഷം.

  • @vijayanvp6573
    @vijayanvp6573 ปีที่แล้ว +22

    ഉയരങ്ങളില്‍ എത്താന്‍ കഴിയും, keep it up

  • @baskaranc4223
    @baskaranc4223 ปีที่แล้ว +5

    മോനേ ഉപ്പിച്ചി തിന്ന് കാലം മറന്നു. ഇപ്പോൾ തിന്നുന്നത് മീൻ. ഇത് കണ്ടപ്പോൾ ഉപ്പിച്ചി യും. വെങ്ങക്കല്ല് പൊടിച്ചു കത്തി യാൾ. മൂർച്ച കുട്ടു ന്ന വാക്കുകൾ കടന്നു വന്നു. അടിപൊളി.

  • @tresajessygeorge210
    @tresajessygeorge210 ปีที่แล้ว +6

    വളരെ ... വളരെ നന്നായിരിക്കുന്നു...!!!
    നന്ദി...!!!

  • @athi3731
    @athi3731 ปีที่แล้ว +12

    നന്നായി യേട്ടാ പൊളിച്ചു മുത്തേ 🥰🥰😘😘❤️

  • @pnnair5564
    @pnnair5564 ปีที่แล้ว +27

    കണ്ണൂർക്കാര് കണ്ണൂർ ഭാഷസംസാരിക്കും!!!

  • @SareeshKannur3900
    @SareeshKannur3900 ปีที่แล้ว +2

    നാട്ടുകാരനെ ഇങ്ങനെ കാണുബോ വലിയ സന്തോഷം ❤❤❤❤❤

  • @vijayalakshmig7595
    @vijayalakshmig7595 ปีที่แล้ว +7

    നല്ല ശബ്ദം

  • @dr.a.mhussain7060
    @dr.a.mhussain7060 ปีที่แล้ว +4

    ആശംസകൾ.നല്ലൊരു നിലയിലേക്കെത്തട്ടെ

  • @vijikn5716
    @vijikn5716 ปีที่แล้ว +2

    നല്ല ഉയരങ്ങളിൽ ഏത്തട്ടെ ❤👍

  • @vijayalakshmig7595
    @vijayalakshmig7595 ปีที่แล้ว +11

    ഞാനും ഒരു കണ്ണൂർ കാരിയാണ്

    • @user-th6ff1mb6z
      @user-th6ff1mb6z ปีที่แล้ว

      ഞാൻ ആലക്കോട് തേർത്തല്ലി

  • @rajendranpillai8406
    @rajendranpillai8406 ปีที่แล้ว +6

    Good artist and good person,u will win u r future,all the best

  • @madhavam6276
    @madhavam6276 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ചേട്ടാ 👏👏👏🥰

  • @thanseera1239
    @thanseera1239 ปีที่แล้ว +15

    നമ്മളും കണ്ണൂർ ഭാഷ തന്നെ യാ ബായ് samsarikunnndh 🤭നമ്മളും കണ്ണൂർ തന്നെ യാ

  • @muneerck7362
    @muneerck7362 ปีที่แล้ว +4

    അഭിനന്ദങ്ങൾ.....!

  • @okthyagarajan2550
    @okthyagarajan2550 ปีที่แล้ว +5

    സിനിമയിൽ ഉടനെ കാണാം.

  • @indhupn377
    @indhupn377 ปีที่แล้ว +4

    കണ്ണൂർ ഭാഷ തന്നെയാണ് ഞാനും കണ്ണൂർ തലശ്ശേരിക്കാരിയാണ്

  • @mathewpanicker5673
    @mathewpanicker5673 ปีที่แล้ว +4

    Appreciate 👏👍

  • @dr.josepulickan2053
    @dr.josepulickan2053 ปีที่แล้ว +1

    Sri Rijileshji Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Hari Om Tat Sat

  • @jeenajohnsonofficial
    @jeenajohnsonofficial ปีที่แล้ว +2

    Rijilesh muthumani ❤️

  • @padmajacob7018
    @padmajacob7018 ปีที่แล้ว +1

    Beautiful son. God bless u.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว +43

    നല്ല ശബ്ദം ബ്രോ... പാടിക്കോ.. Pradi song വേണ്ട... നല്ല കവിതകൾ പാട്ടുകളാക്കി പാടുക.അഭിനയിക്കുക.. Wishes.. 🙏❤️🌹.. 🙏

    • @jaimoljose483
      @jaimoljose483 ปีที่แล้ว +1

      Pradi song alla... Paradi song😁😁😁

    • @MANOJKumar-ss9qo
      @MANOJKumar-ss9qo ปีที่แล้ว

      @@jaimoljose483 അയ്യോ ക്ഷമിക്കണം.... 🙏

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว

    Adipoli bro.❣️🌹❣️🌹❣️🌹❣️🌹❣️

  • @artistprathapnkm9985
    @artistprathapnkm9985 ปีที่แล้ว

    Cinemayil Abhinayikkanulla Kazhivu Undu,, Appol Ini Vellithirayil Kanam,, Namovakam 🙏🏻🌹🙋👍

  • @abuthahirthahir9175
    @abuthahirthahir9175 ปีที่แล้ว

    Pwolichu bro👍👍

  • @ajithakumarin618
    @ajithakumarin618 ปีที่แล้ว +2

    ഭവസ് ആണ് കണ്ണൂക്കാരുടെ ബൗസ്. ഐശ്വര്യം തന്നെ

  • @sumithrabaiju5819
    @sumithrabaiju5819 ปีที่แล้ว +1

    Super bro👍🙏

  • @sathianc.a1511
    @sathianc.a1511 ปีที่แล้ว +2

    കണ്ണൂ൪ക്കാര൯, തേപ്പുപണിക്കാര൯ ഗ്രെയ്റ്റ്. കൂലിപണിക്കാരന് കൂലിപണിക്കാരന്റെ എല്ലാവിധ ആശംസകൾ.

  • @kumardeep5004
    @kumardeep5004 ปีที่แล้ว +2

    New generation dont know this.. But exactly 100 % ok. Agreed. Sure 100%.

  • @sreedhrannambiar8384
    @sreedhrannambiar8384 8 หลายเดือนก่อน

    All the best wishes Riji lesh raj Sruthi from dubai hailing from kannur at thillenkeri

  • @gireeshneroth7127
    @gireeshneroth7127 ปีที่แล้ว +4

    ഇത്പോലെയാണ് ജാനുവേടത്തി എന്ന പഴയകാല തലശ്ശേരിയിലെ നാട്ടിൻപുറ മുത്തശ്ശി മാരുടെ ഭാഷ യിൽ കോമഡി വീഡിയോ അവതരിപ്പിക്കുന്ന ആ വിദേശ മലയാളിയുടേത്.

  • @unnipoonthottathil1694
    @unnipoonthottathil1694 ปีที่แล้ว +3

    👌👌👌👍👍👍

  • @josephjoshi3441
    @josephjoshi3441 ปีที่แล้ว +6

    നമുക്ക് നന്നയി കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന oru മുഖ്യമന്ത്രി ഉണ്ടായിരുന്നു a great cm

  • @yaseenk6413
    @yaseenk6413 ปีที่แล้ว +2

    എല്ല ബൗസുള്ള കുരിപ്പേ

  • @minigigi2303
    @minigigi2303 ปีที่แล้ว +2

    👍😍👍😍

  • @prk6149
    @prk6149 ปีที่แล้ว +10

    കണ്ണൂർ ജില്ലയിലെ പല സ്ഥലങ്ങളിലും പല രീതിയിലാണ് സംസാര ഭാഷ പയ്യന്നൂർ ഭാഗത്ത് വന്നാൽ ഇത് മാറും.

    • @SRJK-up8dp
      @SRJK-up8dp ปีที่แล้ว +1

      കണ്ണൂർ ടൗൺ ഭാഗത്തു ഉള്ള സ്ലാങ്ങും അതുപോലെ പയ്യന്നൂർ ഭാഗത്തു ഉള്ള സ്ലാങ്ങും വ്യത്യാസം ഉണ്ടോ?

  • @mdchandro6721
    @mdchandro6721 ปีที่แล้ว +3

    👍👍👍

  • @ismailkt6106
    @ismailkt6106 ปีที่แล้ว +2

    നല്ല മനു ശ്രൻ

  • @ShyamLal-no3ks
    @ShyamLal-no3ks 12 วันที่ผ่านมา

    Kannurkkaran❤❤❤

  • @reshmiachuthan7408
    @reshmiachuthan7408 ปีที่แล้ว +1

    👏👏

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +3

    😅😅👏👏❤️

  • @vinodkumarrenju3932
    @vinodkumarrenju3932 11 หลายเดือนก่อน

    ❤❤👍👍

  • @jayadevane2193
    @jayadevane2193 3 หลายเดือนก่อน

    Super

  • @santhoskumar.skumar5029
    @santhoskumar.skumar5029 ปีที่แล้ว +1

    Good good very good

  • @aram7117
    @aram7117 ปีที่แล้ว +12

    കണ്ണൂർക്കാരൻ കണ്ണൂർഭാഷയല്ലാതെ എന്താണുപറയേണ്ടത്

    • @johnmathew6731
      @johnmathew6731 ปีที่แล้ว

      അതാണ് എനിക്കും മനസിലാകാത്തത്

    • @ayishasulthan709
      @ayishasulthan709 ปีที่แล้ว

      Urdu ayirikkum

  • @sanjunallat
    @sanjunallat ปีที่แล้ว +1

    Good luck

  • @poochakutti7762
    @poochakutti7762 ปีที่แล้ว

    All the best👍

  • @sreekanthkn4486
    @sreekanthkn4486 ปีที่แล้ว +1

    👍👍🙏🙏

  • @yoonus6950
    @yoonus6950 ปีที่แล้ว +2

    Kannoorkkaru pinne aa baasha thanneyalle..samsaarikkaa athil enthonnu albuthamaanu.enikku parayaanullath iddheham ellaattinumupari nalloru kalaaa kaarananu ennullathaanu.all the best

  • @rkm5292
    @rkm5292 ปีที่แล้ว +1

    😃👌👍👏......

  • @raeesabdullah9498
    @raeesabdullah9498 7 หลายเดือนก่อน

    Mmale sondham nad kannur 👍

  • @hamzakv8458
    @hamzakv8458 ปีที่แล้ว +5

    കണ്ണൂർ കാരൻപിന്നെ ഏതു ഭാഷ പറയും?

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb ปีที่แล้ว +2

    ,,👌

  • @sidheeqpp7325
    @sidheeqpp7325 ปีที่แล้ว

    കാസറഗോഡ് ഭാഷ
    നിപോയി കേസ്കൊട് സിനിമ
    പൊളി യല്ലേ 😀👍👍

  • @yaseenk6413
    @yaseenk6413 ปีที่แล้ว +3

    ഞമ്മൾ കണ്ണൂരാണ് . ഇത് ഞമ്മക്ക് തിരിഞ്ഞിന്

    • @saleemente2395
      @saleemente2395 ปีที่แล้ว

      നമ്മുടെ.കണ്ണൂർ.😁👌👌

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว

    Good rijesh very good🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️

  • @sekharanpyngoth3095
    @sekharanpyngoth3095 ปีที่แล้ว +2

    ഈ ഭാഷയിൽ കണ്ണൂരും, കാസറഗോഡും പ്രദേശത്തെ ഭാഷ ഇടകലർന്ന് വരുന്നുണ്ട്.

  • @girijasekhar3091
    @girijasekhar3091 ปีที่แล้ว

    👌👍🙏👏👏

  • @Mn3ap
    @Mn3ap ปีที่แล้ว

    നമ്മുടെ റിജിലേഷ്

  • @rachun.r1170
    @rachun.r1170 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @vasanthamhandmades998
    @vasanthamhandmades998 ปีที่แล้ว

    Good

  • @user-bt5xe1gj4y
    @user-bt5xe1gj4y 6 หลายเดือนก่อน

    അമ്മളെ സ്വന്തം കണ്ണൂർ ഭാഷ ഇരിട്ടിക്കാരി... 🥰🥰🥹

  • @shailasthoughts
    @shailasthoughts ปีที่แล้ว +3

    കണ്ണൂക്കാരൻ പിന്നെ തിരുവനന്തപുരം ഫാഷ സംസാരിക്ക്യോ...

  • @saranyamohan980
    @saranyamohan980 ปีที่แล้ว +1

    വിഷ്യു ഓൾ ദ ബെസ്റ്റ് .

  • @majeedchavakkade9542
    @majeedchavakkade9542 ปีที่แล้ว +1

    ashamsakal

  • @valsalapatrodam2036
    @valsalapatrodam2036 ปีที่แล้ว

    നല്ല ഭാവി ഉണ്ട് .

  • @amblieamnile8981
    @amblieamnile8981 ปีที่แล้ว +3

    പാരഡി king VD രാജപ്പൻ

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +1

    ഞാൻ മലപ്പുറകാരൻ മലപ്പുറം ഭാഷ അനായാസം സംസാരിക്കും

  • @okthyagarajan2550
    @okthyagarajan2550 ปีที่แล้ว +7

    താടിക്കാരൻ അവതാരകമഹനേ..... കണ്ണൂരിലെ ചക്കരക്കല്ലിൽ താമസിക്കുന്ന ആളെ ക്കുറിച്ച് ആണ് കണ്ണൂർ ഭാഷ അനായാസം ഉപയോഗിക്കുന്ന ആൾ എന്ന് താങ്കൾ പരിചയപ്പെടുത്തുന്നത്. അയാള് പിന്നെ തിരോന്തരം ഫാശ ആണോ താരമെ ഉപയോഗിക്കേണ്ടത്. ഒരു മര്യാദ വേണ്ടെടെ?

  • @nbhendry2468
    @nbhendry2468 ปีที่แล้ว

    Kannoorkaran kannoor Basha samsarikunnu, 😭 miracle

  • @aarbymundakai408
    @aarbymundakai408 ปีที่แล้ว +7

    കാസർഗോഡ് കണ്ണൂരെല്ലാം ഏകദേശം ഒരേ ഭാഷ ശൈലി തന്നെ

  • @prakashmathew3668
    @prakashmathew3668 ปีที่แล้ว +1

    എന്നോട് കണ്ണൂരിൽ വച്ച് ഒരാൾ ങ്ങളേ ന്നാ എളേ എന്നു ചോദിച്ചു എനിക്കു മനസിലായില്ല പിന്നേയാണ് മസ്സിലായത് പുറപ്പെട്ട തേന്നാണേന്നാ ചോദിച്ചത് എന്ന്

  • @rejnasidhiquerejnasidhique7343
    @rejnasidhiquerejnasidhique7343 ปีที่แล้ว

    Kannurukari😍

  • @elsycharly
    @elsycharly ปีที่แล้ว +1

    👍👍

  • @sujathafrancis179
    @sujathafrancis179 ปีที่แล้ว +1

    Bousum barkathum venm

  • @vinodchamblon8327
    @vinodchamblon8327 ปีที่แล้ว +3

    👍👏👏🙏🙏🤝

  • @shahadasshas8360
    @shahadasshas8360 ปีที่แล้ว

    Kannurkke Ith Manassilaakum😎

  • @yoonus6950
    @yoonus6950 ปีที่แล้ว +1

    Ingalu kozhikkode veri nnaale nhammalu bdthe barthaanam keppich kaanicheraa eppalaa veraaaa😁

  • @entechanganacherrymanojkoi5039
    @entechanganacherrymanojkoi5039 ปีที่แล้ว +1

    👍🏻😄👌

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว +13

    പാരഡിയുടെ രാജാവ് നദിർഷയോ VD രാജപ്പൻ എന്ന് കേട്ടിട്ടുണ്ടോ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എനിക്ക് ആ മനുഷ്യനാണ് രാജാവും ചക്രവർത്തി എല്ലാം. നദിർഷാ മോശക്കാരൻ എന്നല്ല അതിന്റെ അർത്ഥം ആളിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട് പക്ഷെ VD രാജപ്പൻ ചേട്ടനെ മറന്നുള്ള ആരുടെയും സിംഹാസനം അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്‌.

  • @jishnu205
    @jishnu205 ปีที่แล้ว

    Vadakara bhashayum ith thanne ya

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว

    Njan Kannur cityan avide ulla bashayanno

  • @jijinj6688
    @jijinj6688 ปีที่แล้ว +5

    കമന്റ്‌ ബോക്സിൽ കണ്ണൂർകാരുടെ സംസ്ഥാന സമ്മേളനം ആണല്ലോ

  • @faizafami6619
    @faizafami6619 ปีที่แล้ว

    Dhulqarinte voice cheyyan pattum

  • @georgetj5295
    @georgetj5295 ปีที่แล้ว +8

    കണ്ണൂർ ഭാഷ സഹിക്കാം പക്ഷേ കാസർഗോഡ് ഭാഷ സഹിക്കാൻ പറ്റില്ല !

    • @samarth4054
      @samarth4054 ปีที่แล้ว +1

      കോട്ടയം അസഹ്യം. കടിച്ചുപൊട്ടിക്കൽ.

    • @gopalkt9424
      @gopalkt9424 ปีที่แล้ว +1

      നീ സഹിക്കണ്ട

    • @BachuBoss
      @BachuBoss ปีที่แล้ว +1

      കോട്ടയം ഭാര്യ എന്ന് പറയില്ല ഫ എന്നാണ് പറയുന്നത്

    • @samarth4054
      @samarth4054 ปีที่แล้ว

      @@BachuBoss Fayangaran

    • @SRJK-up8dp
      @SRJK-up8dp ปีที่แล้ว +1

      കാസറഗോഡ് പകുതി വരെ ഏകദേശം കണ്ണൂർ സ്ലാങ് കാസറഗോഡ് സ്ലാങ് ഏകദേശം same തന്നെ

  • @gopakumar8076
    @gopakumar8076 ปีที่แล้ว +1

    Theychooloo,,theychu,jeeviychooloo,,

  • @josephvarghese1463
    @josephvarghese1463 ปีที่แล้ว

    Mathaoloi

  • @thamsithamzzz563
    @thamsithamzzz563 ปีที่แล้ว

    Mallu family sujinte mukachaya...☺️

  • @dilhar5690
    @dilhar5690 ปีที่แล้ว

    ഇച്ചാത്തര പുരേലെ കായ്ത്തെങ്ങുമ്മലെ തേങ്ങ നങ്കലോം ഊർന്ന് തീർന്നു പോയി

  • @vijithpv229
    @vijithpv229 ปีที่แล้ว

    antey swantham kannur karan namalla,varthan nalla rasalley kekkan

  • @rajoasis6476
    @rajoasis6476 ปีที่แล้ว +1

    Kannur Karan kannurile basha allathe pinne poonjarile! Basha samsarikkumo

  • @subairkongad4998
    @subairkongad4998 ปีที่แล้ว

    കണ്ണുകാർക്ക് കണ്ണൂർ ഭാഷ അറിയാതിരിക്കുക ഇവൻ ഇവൻ ഏതാടാ

  • @lahitharm7112
    @lahitharm7112 ปีที่แล้ว

    ഞങ്ങൾ തൃശ്ശൂരാര് ജലദോഷത്തിനെ നീ രീഴ്ച എന്നാ പറയാ... ഒരു ഡിസംബറിൽ എന്റെ കണ്ണൂക്കാരി friend നെ വിളിച്ചപപ അവള് പറയാണേ അന്നെ തണവ് പിടിച്ച ണേ എന്ന് ഞാൻ വിചാരിച്ച് ഡിസംബറിൽ കണ്ണൂരിൽ ഭയങ്കര തണപ്പായ കാരണം അവിടെ മഞ്ഞ് പെയ്ത് ആകെ മരവിച്ചിരിക്കായിരിക്കും എന്ന് ... cold പിടിച്ചു അതിനാ തണവ് എന്ന് പറയുന്നത് ഒരാഴ്ച കഴിഞ്ഞ , എനിക്ക് മനസ്സിലായേ...''

  • @sajnaoc6549
    @sajnaoc6549 ปีที่แล้ว +2

    ഇത് കണ്ണൂർ

  • @irshadichu5219
    @irshadichu5219 ปีที่แล้ว

    Kadrgod ulla language mixed an Kannur