വീണ്ടെടുപ്പിന്റെ വിലയും വീണ്ടെടുപ്പുകാരനും...Pr. Anil Kodithottam|| Malayalam Christian Message||

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 10

  • @7onemedia696
    @7onemedia696 2 หลายเดือนก่อน

    Praise the Lord

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 3 หลายเดือนก่อน +4

    പാപക്കടം തീർക്കുവാൻ യേശുവിന്റെ രക്തം മാത്രം
    പാപബന്ധം അഴിപ്പാൻ യേശുവിന്റെ രക്തം മാത്രം
    ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടേ!
    രക്ഷിക്കുന്നു പാപിയെ നിന്റെ തിരുരക്തം മാത്രം
    വീണ്ടെടുപ്പിൻ വിലയായ് യേശുവിന്റെ രക്തം മാത്രം
    പുണ്യമില്ലാ പാപിക്കായ് യേശുവിന്റെ രക്തം മാത്രം
    ദൈവത്തോടു നിരപ്പു യേശുവിന്റെ രക്തം മാത്രം
    വേറെയില്ല യോജിപ്പു യേശുവിന്റെ രക്തം മാത്രം
    സാത്താനെ ജയിക്കുവാൻ യേശുവിന്റെ രക്തം മാത്രം
    തീയമ്പിനെ കെടുത്താൻ യേശുവിന്റെ രക്തം മാത്രം
    പുത്രത്വത്തിൻ ആധാരം യേശുവിന്റെ രക്തം മാത്രം
    ശുദ്ധാത്മാവിൻ പ്രാകാരം യേശുവിന്റെ രക്തം മാത്രം
    ആത്മജീവ പാനീയം യേശുവിന്റെ രക്തം മാത്രം
    സ്വർഗ്ഗഭാഗ്യ നിശ്ചയം യേശുവിന്റെ രക്തം മാത്രം
    എന്തു ഞാൻ പ്രശംസിക്കും യേശുവിന്റെ രക്തം മാത്രം
    ഇങ്ങും സ്വർഗ്ഗത്തോളവും യേശുവിന്റെ രക്തം മാത്രം
    എന്റെ പ്രിയ യേശുവേ രക്തമണവാളനേ
    രക്ഷിച്ചതും ഈ എന്നെ നിന്റെ തിരുരക്തം മാത്രം.

  • @sabumathew4515
    @sabumathew4515 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ Paster. 👏👏👏👌👌👌👌.. Keep it up.. Expecting more classes from you.. I am a Catholican. But we are brothers.. May GOD give you more wisdom. 🙏🙏🙏

  • @allyjoseph6550
    @allyjoseph6550 2 หลายเดือนก่อน

    Praise the Lord🙏🏻great revelation! God bless you.

  • @antonygeorge4773
    @antonygeorge4773 2 หลายเดือนก่อน

    Great

  • @josephthomas7074
    @josephthomas7074 2 หลายเดือนก่อน

    വില കൊടുത്തത് ആർക്കാ

    • @ബർആബാ
      @ബർആബാ 2 หลายเดือนก่อน

      അദ്ദേഹം പറഞ്ഞത് കേട്ടില്ലായിരുന്നോ ?

  • @antonygeorge4773
    @antonygeorge4773 2 หลายเดือนก่อน

    പാസ്റ്റർ ഇത്രയും സീരിയസ് ആയിട്ടുള്ള ഒരു സബ്ജെക്ട് സംസാരിക്കുന്നതിനു ഇടക്ക് ഈ അവശ്യമില്ലാത്ത statements അവശ്യമില്ലാത്തതു അല്ലേ?

    • @ബർആബാ
      @ബർആബാ 2 หลายเดือนก่อน

      ഏതാണ് ആവശ്യമില്ലാത്ത കാര്യം ?

  • @priscillagopinath3321
    @priscillagopinath3321 3 หลายเดือนก่อน +1

    Praise the lord, Amen