LGS & LDC : സംഖ്യകളും അടിസ്ഥാന ക്രിയകളും മുൻവർഷ ചോദ്യങ്ങൾക്ക് ഒപ്പം BASE + RELATED FACTS I Episode 3

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 103

  • @logicmathancreations
    @logicmathancreations  3 ปีที่แล้ว +4

    ആദ്യത്തെ 4 ആഭാജ്യ സംഖ്യകളുടെ ഗുണന ഫലത്തിനു പകരം 3 സംഖ്യകളുടെ ഗുണനബലം ആണ് കണ്ടു പിടിച്ചിരിക്കുന്നത്... Real answer 2×3×5×7=210 ആണ് 🙏

  • @maneeshv61
    @maneeshv61 3 ปีที่แล้ว +1

    ഒരുപാട് ഉപകാരപ്പെട്ട ഒരു ക്ലാസ്സ്‌ 🙏🙏🙏🙏🙏താങ്ക്യൂ സാർ

  • @arunchandran8817
    @arunchandran8817 4 หลายเดือนก่อน +1

    💖

  • @ponnusdrawingarts3705
    @ponnusdrawingarts3705 ปีที่แล้ว +1

    Manasilakkan pattunnunnd.Thnkqu sir🙏

  • @mubashirashihab1885
    @mubashirashihab1885 27 วันที่ผ่านมา

    Tnx🔥

  • @jyothiamar5120
    @jyothiamar5120 3 ปีที่แล้ว +3

    114.5 ൽ 5ന്റെ സ്ഥാനവില കാണാൻ 1/10×5 കാണണ്ടേ?

    • @logicmathancreations
      @logicmathancreations  3 ปีที่แล้ว +2

      5/10 anu athayath 1/2...optionil 1/10 anel ath choose cheyanm👍

    • @jyothiamar5120
      @jyothiamar5120 3 ปีที่แล้ว +1

      @@logicmathancreations ഓകെ.

  • @neenu9695
    @neenu9695 ปีที่แล้ว +1

    🙏🥰🥰🥰

  • @sharun3675
    @sharun3675 3 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌... വളരെ നല്ല explanation 👌🏻💕

  • @Simplyminnu
    @Simplyminnu 3 ปีที่แล้ว +4

    Like ചെയ്യൂ ഷെയർ ചെയ്യൂ എന്ന് പറയുന്നത് സാറിന്റെ ക്ലാസ്സിൽ മാത്രം കേൾക്കുന്നില്ല എന്നാലും കാണുന്നതിന് മുന്നേ ലൈക്‌ ചെയ്യുന്നുണ്ട്, thanks sir

    • @logicmathancreations
      @logicmathancreations  3 ปีที่แล้ว +1

      Like and share പറഞ്ഞിരുന്നേൽ എന്റെ കമന്റ്‌ കിട്ടില്ലാരുന്നല്ലോ 😊🙏 Thank you fr ur support... 🙏

  • @aswathiachu8417
    @aswathiachu8417 3 ปีที่แล้ว +2

    sir valare useful anu

  • @ponnu89863
    @ponnu89863 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആവും... തീർച്ച...complete
    കാണും മുൻപേ ലൈക്‌ & കമന്റ്‌....👌👌
    ഡൌൺലോഡ് ചെയ്തു വെച്ചിട്ടു വേണം കാണുവാൻ... ഇവിടെ റേഞ്ച് ഒന്നും ഇല്ല...😔
    Scert കൂടി സെറ്റ് ആക്കിയിട്ടുണ്ടല്ലേ 😌😌... ഈ ക്ലാസിൽ... Good....
    Thanks.........

    • @logicmathancreations
      @logicmathancreations  3 ปีที่แล้ว

      മുൻവിധി വേണോ.. 😂 കണ്ടിട്ട് പറഞ്ഞാൽ മതിട്ടോ 😛🙏🥰

    • @ponnu89863
      @ponnu89863 3 ปีที่แล้ว +1

      @@logicmathancreations... ആദ്യായിട്ട് അല്ല, സർന്റെ ക്ലാസ്സ്‌ കാണുന്നത് .. അതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയാം... നന്നായിരിക്കും...🔥🔥

    • @logicmathancreations
      @logicmathancreations  3 ปีที่แล้ว

      Thank you bro❤❤🙏

    • @ponnu89863
      @ponnu89863 3 ปีที่แล้ว +1

      @@logicmathancreations 😊👍

  • @aswathybenny1577
    @aswathybenny1577 3 ปีที่แล้ว +1

    Very help full

  • @sooryadevi477
    @sooryadevi477 2 หลายเดือนก่อน +1

    😅thanku sir

  • @danielweber8827
    @danielweber8827 3 ปีที่แล้ว +6

    LGS ആണ് നോക്കുന്നത്...20 മാർക്ക് വേണം..സാർ ഹെൽപ് ചെയ്യണം

  • @prasanthprasanth9937
    @prasanthprasanth9937 3 ปีที่แล้ว +2

    എല്ലാ ക്ലാസുകളും വളരെ ഉപകാരപ്രദമാണ്.

  • @rasheena007
    @rasheena007 2 ปีที่แล้ว +2

    manassil thonniya orupad samshayangalkk ee classilloode utharam kitti, ♥️♥️♥️🙏maths poornamayi ariyunnavarkk simple ayi thonnunnathum, ennal enne pole simple karyangal polum samshayich maths cheyyan kazhiyathavarkk 100%useful class anu sir ❤❤❤thank you😊🙏🙏

    • @logicmathancreations
      @logicmathancreations  2 ปีที่แล้ว

      Kunju dbtukalanu saralla ennu karuthi mati vaykathe enth cheriya dbtukal anenkilum theerthitt thanne munnot pokan srwdhikanm.. Thankal edukunna effrtinu oru rslt urapayum kittum... Savadhanam padichedukan sadhikum❤❤🙏🙏

    • @rasheena007
      @rasheena007 2 ปีที่แล้ว +1

      @@logicmathancreations ♥️♥️👍👍👍

    • @logicmathancreations
      @logicmathancreations  2 ปีที่แล้ว

      ❤🙏

  • @unnikrishnanuk9874
    @unnikrishnanuk9874 3 ปีที่แล้ว +2

    Nalla clasanu sir.....iniyum class tharaney

  • @nishanthkumar7221
    @nishanthkumar7221 3 ปีที่แล้ว +1

    സൂപ്പർ ക്‌ളാസ് sir tanks

  • @vijijayaraj4420
    @vijijayaraj4420 3 ปีที่แล้ว +2

    Thanku sirrrr

  • @jasmins3371
    @jasmins3371 3 ปีที่แล้ว +2

    Thank you sir, valarae upakaram ulla classayirunnu

  • @littyjibin2290
    @littyjibin2290 3 ปีที่แล้ว +2

    Sir nalla cls anu, thanku...

  • @PriyaPriya-bk4nq
    @PriyaPriya-bk4nq 3 ปีที่แล้ว +1

    Ok sir thank you

  • @danyaprakash1054
    @danyaprakash1054 3 ปีที่แล้ว +1

    Thanks sir
    Very helpful class

  • @Akashaaku4460
    @Akashaaku4460 2 ปีที่แล้ว +1

    Very useful ❤

  • @Milosworld112
    @Milosworld112 3 ปีที่แล้ว +2

    Thank you sir... 😊

  • @rinduvlog6584
    @rinduvlog6584 3 ปีที่แล้ว +1

    Thank uou

  • @anilamalu7538
    @anilamalu7538 3 ปีที่แล้ว +1

    Sir evde.. ആദ്യത്തെ 4 afaagya സംഖ്യകളുടെ ഗുണന ഫലം 30 എന്നാണ് പറഞ്ഞിരിക്കുന്നത്... അത് 3 afagya സംഖ്യകളുടെ അല്ലേ...

  • @vijithaappu1742
    @vijithaappu1742 3 ปีที่แล้ว +1

    Thanks sir..... Orupad help aayi. Enim cls cheyyane🙏

    • @logicmathancreations
      @logicmathancreations  3 ปีที่แล้ว

      ഉറപ്പായും ചെയ്യും... Thank you 😊🙏

  • @jaseeras8465
    @jaseeras8465 3 ปีที่แล้ว +2

    Sir, very useful class

  • @sajeenanizam8020
    @sajeenanizam8020 3 ปีที่แล้ว +1

    Thank u sir🌹

  • @rashisaheer6875
    @rashisaheer6875 ปีที่แล้ว +1

    ❤❤

  • @sunithaa1549
    @sunithaa1549 3 ปีที่แล้ว +2

    സർ, ഒരു സംശയം ആദ്യത്തെ 4അഭാജ്യസംഖ്യകളുടെ ഗുണഫലം 2*3*5*7=210 അല്ലേ

    • @logicmathancreations
      @logicmathancreations  3 ปีที่แล้ว +1

      അതെ.. ഞാൻ ആദ്യത്തെ 3 എന്ന് കരുതിയാണ് എഴുതിയെ... Comment box ൽ pin ചെയ്യാം 🙏 എന്റെ ഭാഗത്തു നിന്ന് വന്ന മിസ്റ്റേക്ക് ആണ്. Sorry 🙏

  • @amruthaanilkumar8376
    @amruthaanilkumar8376 3 ปีที่แล้ว +1

    ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ തുക എന്നാ questionന്ന്
    2×3×5×7=210 അല്ലെ
    Sir 2×3×5=30 എന്ന് ആണ് കൊടുത്തിരിക്കുന്നത്

  • @prasanthnarikundathil6482
    @prasanthnarikundathil6482 3 ปีที่แล้ว +1

    Super class sir 😍. Thank you

  • @Cigcigc
    @Cigcigc 6 หลายเดือนก่อน

    Class very nice🎉🎉

  • @Jo-wb3zm
    @Jo-wb3zm 3 ปีที่แล้ว +2

    Thank you Sir 🙏🏾

  • @Name-or8vk
    @Name-or8vk 3 ปีที่แล้ว +1

    ❤️

  • @nimababu5386
    @nimababu5386 11 หลายเดือนก่อน

    Thank you sir

  • @meenusubhash4742
    @meenusubhash4742 7 หลายเดือนก่อน

    Tnqqqqqq sir ❤😊

  • @adarshmcheemeni5690
    @adarshmcheemeni5690 3 ปีที่แล้ว +1

    😍😍😍

  • @abhi1457
    @abhi1457 3 ปีที่แล้ว +1

    Sir Tough Problems ldc varan sadhyadha ulath idamo ?

  • @danielweber8827
    @danielweber8827 3 ปีที่แล้ว +1

    ക്ലാസ് നിർത്തല്ലെ സാർ

  • @ambulalu3138
    @ambulalu3138 3 ปีที่แล้ว +1

    Dislike ചെയ്തവന് നല്ല മനസ്സ്
    നിനക്ക് നല്ലത് വരട്ടെ

  • @sreerenjinivinod7958
    @sreerenjinivinod7958 3 ปีที่แล้ว +1

    Thanks Sir 🙏

  • @anilamalu7538
    @anilamalu7538 3 ปีที่แล้ว +1

    Sir evde.. ആദ്യത്തെ 4 afaagya സംഖ്യകളുടെ ഗുണന ഫലം 30 എന്നാണ് പറഞ്ഞിരിക്കുന്നത്... അത് 3 afagya സംഖ്യകളുടെ അല്ലേ...

  • @jithinpadinjaredath5052
    @jithinpadinjaredath5052 3 ปีที่แล้ว +1

    ❤️❤️