F O F Short Movie

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 100

  • @abbeygeorge5244
    @abbeygeorge5244 หลายเดือนก่อน +13

    ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം . ഞാൻ എബി സർഗ്ഗലയ . ഇതിൽ ഒരു കമന്റ് വന്നത് എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ , ഈ കഥയും സ്ക്രിപ്റ്റും ഒക്കെ വേറെ ഒരാളുടെ ആണെന്ന് . ജിത്തു എന്ന് പറയുന്ന ആ വ്യക്തി ഇട്ട കമന്റ് , എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് കാരണം , ഇപ്പോഴത്തെ ഒരു ട്രെൻഡ് എന്ന് പറയുന്നത് തന്നെ വല്ലവന്റെയും മുകളിൽ ആധിപത്യം സ്ഥാപിക്കാൻ ഇല്ലാത്ത കഥകൾ മെനയുക എന്നതാണല്ലോ . പ്രശസ്തരാവാൻ വേണ്ടി കഥകൾ ഉണ്ടാക്കുമ്പോൾ , മറ്റുള്ളവരെ ഉപദ്രവിച്ചുകൊണ്ട് ആവരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ . താങ്കളുടെ കഥയാണ് അത് എന്ന് താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ , താങ്കൾക്ക് നിയമനടപടിയുമായി മുന്നോട്ടു പോകാം . നേരിടാൻ ഞാൻ തയ്യാറാണ് . അതല്ല ചുമ്മാ ആളാവാൻ വേണ്ടിയാണ് ഈ കാര്യങ്ങളൊക്കെ പറയുന്നതെങ്കിൽ , അതെനിക്കും താങ്കൾക്കും ബുദ്ധിമുട്ടുണ്ടാകും എന്നുകൂടി ഞാൻ ഇവിടെ തന്നെ പറയട്ടെ .

  • @kannappi.channelmedia5559
    @kannappi.channelmedia5559 หลายเดือนก่อน

    Super 👌👌👌👌congrajulations all team👍👍👌👌👌

  • @sajilrehman7337
    @sajilrehman7337 หลายเดือนก่อน +1

    കൊള്ളാം നന്നായിട്ടുണ്ട് കുറച്ചു കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു...
    എങ്കിൽ നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്യാൻ കഴിയുമായിരുന്നു..
    റൊമാൻസ് മറ്റും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.. ആ സ്വീക്കൻസി ലെ ഡയലോഗുകളും എവിടുന്നോ എടുത്തു ഫിറ്റ് ചെയ്ത പോലെ തോന്നി.. ആ കുട്ടിയുടെ പ്രകടനവും അത്ര നന്നായില്ല..
    ഇനിയും നിങ്ങളുടെ ടീമിന് ഒരുപാട് ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..❤

  • @minimolminimol8053
    @minimolminimol8053 หลายเดือนก่อน

    Nice, good presentation

  • @yesodakyesodak2351
    @yesodakyesodak2351 หลายเดือนก่อน

    സസ്പെൻസ് നില നിർത്താൻ പറ്റി.. ഗുഡ് ❤️❤️🙏🏻🙏🏻

  • @akrajamony1
    @akrajamony1 หลายเดือนก่อน

    Nice Presentation 👏👏

  • @naseeratailering4336
    @naseeratailering4336 25 วันที่ผ่านมา

    സൂപ്പർ rifas

  • @lalithambikap3133
    @lalithambikap3133 หลายเดือนก่อน

    വളരെ നന്നായിരുന്നു, Good work

  • @sivaprasadac0073
    @sivaprasadac0073 หลายเดือนก่อน

    സൂപ്പർ ❤️

  • @sundareswaranvarier1538
    @sundareswaranvarier1538 หลายเดือนก่อน +1

    Excellent presentation
    Good story line
    Excellent performance
    Waiting more from the team
    Sundhar Warriar

  • @sajinipushpakaran3304
    @sajinipushpakaran3304 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട്. അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sojarajansojarajan8270
    @sojarajansojarajan8270 หลายเดือนก่อน

    very good

  • @JayaprakashMukkidithara
    @JayaprakashMukkidithara 12 วันที่ผ่านมา

    ❤ pramod and team❤

  • @prasannapv856
    @prasannapv856 หลายเดือนก่อน

    കൊള്ളാം 👍നന്നായിട്ടുണ്ട്

  • @AnnuStephen-vg1pk
    @AnnuStephen-vg1pk หลายเดือนก่อน

    Nannaitund👍👍

  • @SukeshBabu-fc4jy
    @SukeshBabu-fc4jy หลายเดือนก่อน

    സൂപ്പറായിട്ടുണ്ട്

  • @amrithcontentcreator
    @amrithcontentcreator หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️👌

  • @byharithaarun
    @byharithaarun หลายเดือนก่อน

    Nice🎉

  • @surajavijayan9782
    @surajavijayan9782 หลายเดือนก่อน +1

    സൂപ്പർ കഥ നല്ല അവതരണം. എല്ലാവരും അവരവരുടെ ഭാഗം നന്നായി കൈകാര്യം ചെയ്തു

  • @sreekumariharikumar7850
    @sreekumariharikumar7850 หลายเดือนก่อน

    👍👏👏👏❤️

  • @sruthyshaiju5747
    @sruthyshaiju5747 หลายเดือนก่อน

    Excellent work❤❤❤❤🎉🎉🎉🎉

  • @praseethababu1420
    @praseethababu1420 หลายเดือนก่อน

    Super👍

  • @karumkulamsanthoshkumar5067
    @karumkulamsanthoshkumar5067 หลายเดือนก่อน

    ❤👍

  • @irshadrahim2981
    @irshadrahim2981 หลายเดือนก่อน

    🥰❤️❤️❤️

  • @prasadpoothadi
    @prasadpoothadi หลายเดือนก่อน

    👍👍👍ആശംസകൾ

  • @സിവികാറളം
    @സിവികാറളം หลายเดือนก่อน

    എനിക്കിഷ്ടപെട്ടു... എല്ലാവരും നന്നായി അഭിയിച്ചു .... കാറ് തള്ളാൻ വന്നയാൾ രണ്ടാമതും കാറ് ഓഫായപ്പോൾ കാറിനകത്തെങ്ങനെ വന്നു എന്നു കൂടി വിശദീകരിക്കേണ്ടതില്ലേ....?❤

    • @deepaveny7016
      @deepaveny7016 หลายเดือนก่อน

      അത് കാണിച്ചിട്ടുണ്ട്. ലാസ്റ്റ് സീൻ ഒന്നുകൂടി കണ്ടു നോക്കുക

    • @lalysugathan5063
      @lalysugathan5063 หลายเดือนก่อน

      Super Super

  • @irshadrahim2981
    @irshadrahim2981 หลายเดือนก่อน

    🥰🥰🥰🥰

  • @believejames8585
    @believejames8585 หลายเดือนก่อน

    Super 👍👍

  • @strmrider9515
    @strmrider9515 หลายเดือนก่อน

    Super 😍😍😍 waiting for the second part ❤❤❤

  • @littileactor...1133
    @littileactor...1133 หลายเดือนก่อน

    എല്ലാവരും നന്നായിട്ടുണ്ട് second partinu വേണ്ടി കട്ട waiting 😍😍😍

  • @sarathbabu7333
    @sarathbabu7333 หลายเดือนก่อน

    Superb ❤

  • @akashunni9126
    @akashunni9126 หลายเดือนก่อน

    nice work ❤️

  • @sajitham.r4990
    @sajitham.r4990 หลายเดือนก่อน

    Nannaayittund. Second partinu vendi wait cheyyunu

    • @svm7139
      @svm7139  หลายเดือนก่อน

      തീർച്ചയായും വരും . അതൊരു മൂവി ആക്കി ഇറക്കുന്നതിന് ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്

  • @sobhaantony6367
    @sobhaantony6367 หลายเดือนก่อน

    Super😂😂😂😂😂😂😂 God bless you❤❤❤❤

  • @anooppy253
    @anooppy253 หลายเดือนก่อน

    Super❤

  • @rajeswaryvijayakumar6199
    @rajeswaryvijayakumar6199 หลายเดือนก่อน +2

    👌👌

  • @Kaanthaari_1
    @Kaanthaari_1 หลายเดือนก่อน

    സൂപ്പർ🥰🥰🙏🏻🙏🏻

    • @svm7139
      @svm7139  หลายเดือนก่อน

      താങ്ക്സ്

  • @mercyjohnson8406
    @mercyjohnson8406 หลายเดือนก่อน

    സൂപ്പർ ❤️❤️❤️❤️

  • @adipolimedia3133
    @adipolimedia3133 หลายเดือนก่อน

    സൂപ്പർ😂

  • @SanaSanu-lw9go
    @SanaSanu-lw9go หลายเดือนก่อน

    Assistant director Muhammad Rifaz congratulations bro🥰 nice work

  • @FathimArfad
    @FathimArfad หลายเดือนก่อน

    👌super🥳🥰

  • @sheelachandran5829
    @sheelachandran5829 หลายเดือนก่อน

    Supperrrrrr

  • @riyachakkarariyamonu2838
    @riyachakkarariyamonu2838 หลายเดือนก่อน

    Supparrr ❤️ ❤

  • @pramilamenon2273
    @pramilamenon2273 หลายเดือนก่อน

    Yamunayude amma role,deshyapedal ellam super

  • @pramilamenon2273
    @pramilamenon2273 หลายเดือนก่อน

    Well done entire team🎉

  • @aswathiambatukunnath9187
    @aswathiambatukunnath9187 หลายเดือนก่อน

    ❤super🎉

  • @pramodmuralipv9439
    @pramodmuralipv9439 หลายเดือนก่อน +1

    ❤❤❤❤

  • @sujithpgs
    @sujithpgs หลายเดือนก่อน

    super

  • @a.kshaji7289
    @a.kshaji7289 หลายเดือนก่อน

    നന്നായിട്ടുണ്ട്👏👏👍

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij หลายเดือนก่อน

    Nice

  • @vijayakumarag7911
    @vijayakumarag7911 หลายเดือนก่อน

    Supet

  • @zionvillaofficial1101
    @zionvillaofficial1101 หลายเดือนก่อน

    Congratulations ❤

  • @jokingsmedia4757
    @jokingsmedia4757 หลายเดือนก่อน

    കൊള്ളാം 😍

  • @vijichacko9968
    @vijichacko9968 หลายเดือนก่อน

    Good

  • @thrissurjayan
    @thrissurjayan หลายเดือนก่อน +1

    💥💥💥🌹🌹🌹🥰

  • @minimolminimol8053
    @minimolminimol8053 หลายเดือนก่อน

    Congrats

  • @aswinikumardeva
    @aswinikumardeva หลายเดือนก่อน

    👌👏👏

  • @jithuaj4435
    @jithuaj4435 หลายเดือนก่อน

    ഒരുപാട് വർഷം കൊണ്ട് ഞാൻ എഴുതിയ കഥ... ഒരിക്കൽ ഷൂട്ട്‌ ചെയ്തു ഇറക്കാൻ പറ്റിയില്ല.. സിനിമ ക്ക് വേണ്ടി ചർച്ച നടക്കുന്നതിന്റെ ഇടയിൽ ആണ് എന്റെ കഥ ഇങ്ങനെ എന്റെ അനുവാദം കൂടാതെ ഇറക്കി... എന്തായാലും ഞാൻ നിയമ നടപടി നോക്കും

    • @felexneelankavil5995
      @felexneelankavil5995 หลายเดือนก่อน

      🤣🤣🤣

    • @jithuaj4435
      @jithuaj4435 หลายเดือนก่อน

      ​@@felexneelankavil5995😄നല്ല ചിരി... എന്നെ അറിയാമോ സഹോദര

    • @jithuaj4435
      @jithuaj4435 หลายเดือนก่อน

      ​@@felexneelankavil5995ബൊലേറോ മുതലാളി... കഴിവ് ഉണ്ടെങ്കിൽ സ്വന്തം കഥ എഴുതി നാട്ടുകാർക്ക് കാണാൻ പറ്റുന്ന രീതിയിൽ റിലീസ് ചെയ്തു കാണിക്ക് എന്നിട്ട് മതി 😂... ഏത് 😂😂

  • @SavyanPodi
    @SavyanPodi หลายเดือนก่อน

    Ebby brow thakarthu

  • @muhammedrifaz855
    @muhammedrifaz855 หลายเดือนก่อน

    Congrats all team

  • @svm7139
    @svm7139  หลายเดือนก่อน

    എല്ലാവർക്കും നമസ്കാരം ഞാൻ എബി സർഗ്ഗലയ . ഒരുപാട് പേർ , ഞാൻ ഈ കഥ മോഷ്ടിച്ചതാണെന്നും ഇതിൻറെ ഉടമസ്ഥൻ വേറെ ഒരാളാണെന്നും പറഞ്ഞു കമൻറുകൾ ഇടുന്നുണ്ട് . ഇത് വേറെ ഒരാളുടെ കഥയാണ് എന്ന് അവകാശപ്പെടുന്നവർ എന്തുകൊണ്ടാണ് എൻറെ പേരിൽ കേസ് ഫയൽ ചെയ്യാൻ ധൈര്യം ഇല്ലാത്തത് . കമന്റിലൂടെ പറയാതെ കേസ് ഫയൽ ചെയ്ത് വിജയിക്കുക എന്നതാണ് അവർ ചെയ്യേണ്ട കാര്യം .

    • @jithuaj4435
      @jithuaj4435 หลายเดือนก่อน

      ബഹുമാനപെട്ട ശ്രീ എബി ഒരു കാര്യം മനസിലാക്കണം, ഒരുപാട് പേര് കഥ മോഷ്ടിച്ചു എന്ന് പറഞ്ഞു വന്നതല്ല അന്ന് അതിൽ വർക്ക്‌ ചെയ്യാൻ പൈസ ഇറക്കി ജോലിയും കളഞ്ഞു വന്നവരാണ് അവർക്ക് അത് പറയാൻ അവകാശം ഉണ്ട്, പിന്നെ അന്ന് ചെയ്ത ഫുട്ടേജ് കയിൽ ഉള്ളത് കൊണ്ടാണോ കേസ് ന്റെ കാര്യം എപ്പോഴും പറയുന്നത്.. ഞാൻ വെറും ഷോർട്ഫിലിമിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന ആളല്ല so എനിക്ക് നിങ്ങളുടെ വർക്കിൽ കയറി ചൊറിയണ്ട ഒരു കാര്യവും ഇല്ല സമയവും ഇല്ല..

  • @lissammathomas7911
    @lissammathomas7911 หลายเดือนก่อน

    ❤️❤️

  • @lissammathomas7911
    @lissammathomas7911 หลายเดือนก่อน

    ❤️❤️❤️

  • @shajieloor2442
    @shajieloor2442 หลายเดือนก่อน +1

    ജിത്തു, അനീഷ്, സിജോ, ഇവരോടൊക്കെ എബി എന്ത് സമാധാനം പറയും. വളരെ മോശം... പിന്നെ എന്റെ ഭാര്യ ആയിട്ട് അഭിനയിച്ച ഗൗരി ചേച്ചിയും ഇതിനു കൂട്ട് നിന്നത് വളരെ മോശം ആയിപോയി 🤔

    • @jithuaj4435
      @jithuaj4435 หลายเดือนก่อน +1

      ഷൂട്ടിംഗ് ആണെങ്കിലും അമ്മ എന്നാണ് അവരെ ഞാൻ വിളിച്ചത്... മനസ്സിൽ അത്രയും നല്ല സ്ഥാനം കൊടുത്തിട്ടും എന്നോട് ഈ ചതി ചെയ്തു 😊

  • @aneeshaneesh6276
    @aneeshaneesh6276 หลายเดือนก่อน +1

    അയ്... ഇത് ജിത്തൂന്റെ സ്റ്റോറി ആണല്ലോ..പക്ഷെ ഇപ്പൊ യമുന അമ്പാട്ടിന്റെ പേരാണല്ലോ വെച്ചിരിക്കുന്നത്...അതെന്താ...?അന്ന് ഈ സ്റ്റോറി വെച്ച് ഇതേപോലെ തന്നെ ഷൂട്ട് ചെയ്തല്ലേ.. ചൂലിശ്ശേരി ആ വീട്ടിലല്ലേ ഷൂട്ട് ചെയ്തത്...അന്ന് ഷൂട്ട് ചെയ്ത്പോലെയാണല്ലോ ഇതും ഷൂട്ട് ചെയ്തിരിക്കുന്നത്...

    • @svm7139
      @svm7139  หลายเดือนก่อน

      ഇത് ജിത്തുവിന്റെ കഥ ആണെന്ന് , ജിത്തുവിനും താങ്കൾക്കും ഉറപ്പുണ്ടെങ്കിൽ , ധൈര്യപൂർവം കേസ് ഫയൽ ചെയ്യുക . നേരിടാൻ ഞങ്ങൾ തയ്യാറാണ്

    • @aneeshaneesh6276
      @aneeshaneesh6276 หลายเดือนก่อน

      എന്തായാലും ഇത് യമുനയുടെ കഥയല്ല.. ജിത്തുവിന്റെ തന്നെയാണ്..അന്ന് എല്ലാവരും ഒത്തു കൂടിയപ്പോഴാണ് ജിത്തു ഈ കഥ പറയുന്നത്.. അന്ന് എല്ലാവർക്കും ഇഷ്ട്ടപെടുകയും കുറച്ച് ഗ്യാപ്പിന് ശേഷം ഷൂട്ട് ആരംഭിക്കുകയും ചെയ്തിരുന്നു അന്ന് ഞാൻ അസ്സിറ്റാന്റായി നിൽക്കുകയും ചെയ്തിരുന്നു...@@svm7139

  • @jaseerafee-ev7sz
    @jaseerafee-ev7sz หลายเดือนก่อน

    👍

  • @josephsunny3351
    @josephsunny3351 หลายเดือนก่อน

    ❤️❤️❤️👍

  • @sanudevassy5060
    @sanudevassy5060 หลายเดือนก่อน

    💐💐💐💐👌

  • @prathyushmaheshwar3651
    @prathyushmaheshwar3651 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @uksajeevankayaralam-ew3xg
    @uksajeevankayaralam-ew3xg หลายเดือนก่อน

    ഇത് അവ്യക്തി മുന്നേ ഷൂട്ട് ചെയ്തു എന്നും ഇറക്കാൻ പറ്റിയില്ല എന്നും പറയുന്നു ഷൂട്ട് ചെയ്തെ ങ്കിൽ അതൊരു തെളിവല്ലേ🤔 ഏത് വിശ്വസിക്കും😢

    • @jithuaj4435
      @jithuaj4435 หลายเดือนก่อน

      അന്ന് ഷൂട്ട്‌ ചെയ്ത ആളാ ഇന്ന് ഇതിന്റെ ഡയറക്ടർ... അന്നത്തെ ഫുട്ടേജ് മൊത്തം ശ്രീ എബി യുടെ കയ്യിൽ സേഫ് ആയിരുന്നു so അതു പോലെ തന്നെ ഷൂട്ട്‌ ചെയ്തു വെച്ചിരിക്കുന്നു...

    • @aneeshaneesh6276
      @aneeshaneesh6276 หลายเดือนก่อน +1

      അന്ന് ഞാനും ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമായിരുന്നു..ഒരു ടീം സെറ്റായി വന്നപ്പോൾ ജിത്തുവാണ് ഈ കഥ കൊണ്ടുവന്നത്...ഷൂട്ട് പൂർത്തിയായെങ്കിലും ഇത് പുറത്തിറങ്ങിയില്ല... ഇന്ന് ഇത് ഒരു സാമാന്യമാര്യാദപോലും കാണിക്കാതെ വേറെ ആളുകളെ വെച്ച് ഇറക്കിയത് വളരെ മോശം തന്നെയാണ്.. അന്ന് ഇതിൽ അമ്മയായി അഭിനയിച്ച യമുനയുടെപേരിൽ കഥയുടെ ടൈറ്റലും കൊടുത്തിരിക്കുന്നു... ഒരു ഉളുപ്പും ഇല്ലാതെ ഇതിലും അമ്മയായി അഭിനയിച്ചിരിക്കുന്നു...കഷ്ടം...

  • @Lachu707Devi
    @Lachu707Devi หลายเดือนก่อน

    Hi Aby

  • @aswathythetechiee
    @aswathythetechiee หลายเดือนก่อน

    ✌🏻✌🏻✌🏻

  • @shajieloor2442
    @shajieloor2442 หลายเดือนก่อน +1

    എബി...... ചതിയായി പോയല്ലോ ഇത്...... ഞാൻ 2 വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച സീൻ വേറെ ഒരാളെ വെച്ച് ഒരു short film ആയിട്ട് ഷൂട്ട് ചെയ്യുമ്പോൾ സാമാന്യമാര്യാദ അനുസരിച്ചു ഒരു കലാകാരൻ എന്ന നിലയിൽ നിങ്ങൾക്ക് എന്നോട് വിളിച്ചു പറയാമായിരുന്നു. ചെയ്തില്ല മോശം..ഒരു കലാകാരന് ചേർന്ന പ്രവർത്തി അല്ല നിങ്ങൾ കാണിച്ചത്. ഞാൻ അഭിനയിച്ച സീനിന്റെ ഫോട്ടോസ്, വീഡിയോസ് എല്ലാം നിങ്ങളുടെ കയ്യിലുണ്ട്. എന്നിട്ടും നിങ്ങൾ കാണിച്ചത് പോക്രിത്തരം ആയിപോയി.. അന്നത്തെ പൂജ നടന്ന വീഡിയോ എന്റെ fb യിൽ ഉണ്ടാകും. എബി വളരെ മോശം ആയിപോയി 👌

  • @bineeshkumar5264
    @bineeshkumar5264 หลายเดือนก่อน

    👍🥰🥰🥰🥰

  • @shajieloor2442
    @shajieloor2442 หลายเดือนก่อน +1

    ജിത്തുവിന്റെ കഥ എങ്ങനെ ആണ് എബി നിങ്ങളുടെ കഥ ആകുന്നത്, അന്നത്തെ പ്രൊഡ്യൂസർ സിജോ ആണ്, ക്യാമറ ഒരു പയ്യൻ ആയിരുന്നു അവന്റെ ആദ്യ വർക്ക്‌ ആയിരുന്നു. സെക്കന്റ്‌ ഷെഡ്യൂളിൽ ആണ് എബി വരുന്നത്. അന്ന് ഷൂട്ട് ചെയ്ത ഫുട്ടേജ് മൊത്തം abyude കയ്യിൽ ഉണ്ടല്ലോ. ഞാനാണ് നായകനായി അഭിനയിച്ച ജിത്തുവിന്റെ അച്ഛൻ ആയിട്ട് അഭിനയിച്ചത്.... പിന്നെ എങ്ങനെ ഇത് എബിയുടെ കഥ ആകുന്നത്. വളരെ മോശം

    • @svm7139
      @svm7139  หลายเดือนก่อน

      ഷാജി ചേട്ടൻ , ഈ കഥയിൽ വരുന്നതിനു മുൻപ് , ഇവിടെ നടന്ന കാര്യങ്ങൾ എന്താണെന്ന് അറിയാമോ ? കഥയറിയാതെ ആട്ടം കാണുകയാണ് താങ്കൾ . ഈ വിഷയത്തിൽ ഇത് ജിത്തുവിന്റെ കഥയാണെന്ന് എല്ലാവര്ക്കും ഉറപ്പു ഉണ്ട് എങ്കിൽ , എനിക്ക് എതിരെ കേസ് കൊടുക്കുക . നേരിടാൻ ഞാൻ തയ്യാറാണ് .
      2 . താങ്കളെ അറിയിക്കാതിരുന്നതിന്റെ കാരണം , എൻറെ സ്റ്റുഡിയോ ഓപ്പൺ ചെയ്യുന്ന സമയത്ത് ഞാൻ താങ്കളെ വിളിച്ചിരുന്നു . അപ്പോൾ താങ്കൾ ഭയങ്കര തിരക്കിലാണെന്നും പിന്നീട് ഒരിക്കൽ വരാമെന്നും പറഞ്ഞിരുന്നു . അതിനുശേഷം ഒരിക്കൽ പോലും താങ്കൾ എന്നെ വിളിക്കുകയോ അല്ലെങ്കിൽ ഇങ്ങോട്ട് വരികയോ ചെയ്തിട്ടില്ല . അതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് എന്താണെന്ന് വെച്ചാൽ , താങ്കൾക്ക് ഞാനുമായി കമ്മ്യൂണിക്കേറ്റ് ചെയ്തു പോകുന്നതിന് താല്പര്യമില്ല എന്നാണ് . അതുകൊണ്ടുതന്നെയാണ് ഈ പ്രോജക്ട് ചെയ്തപ്പോൾ ഞാൻ താങ്കളെ അറിയിക്കാതിരുന്നത് . നമ്മളോട് സഹകരിച്ച് നിൽക്കുന്ന ആളുകളോട് ഒന്നിച്ചു പോവുകയല്ലേ നമ്മൾ ചെയ്യേണ്ടത് . എനിക്ക് താങ്കളോടോ , താങ്കൾക്ക് എന്നോടോ വ്യക്തിപരമായി എന്തെങ്കിലും വിരോധമുള്ളതായി എനിക്കറിയില്ല . പിന്നെ എന്തുകൊണ്ടാണ് താങ്കൾ ഞാനുമായി ബന്ധപ്പെടാതിരുന്നത് എന്ന് എനിക്കും അറിയില്ല . താങ്കളെ മാത്രമല്ല , അന്ന് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന എല്ലാവരെയും ഞാൻ അറിയിച്ചിട്ടുണ്ടായിരുന്നു എൻറെ സ്റ്റുഡിയോയുടെ ഉദ്ഘാടനം . അതിൽ സി കെ , അനീഷ് എന്ന രണ്ടു പേർ മാത്രമാണ് ഇവിടെ എത്തിച്ചേർന്നത് . അതിനുശേഷം സി കെ ഇടയ്ക്ക് വിളിക്കാറുണ്ടെങ്കിലും വേറെ ആരും ഞാനുമായി ബന്ധപ്പെട്ടിട്ടില്ല . പിന്നീട് ഒരിക്കൽ വിളിച്ചത് സന്തോഷ് പഴയേരി മാത്രമാണ് . ഞാൻ പറഞ്ഞത് താങ്കൾക്ക് മനസ്സിലായി കാണുമെന്ന് ഞാൻ കരുതട്ടെ .

  • @സിവികാറളം
    @സിവികാറളം หลายเดือนก่อน

    H

  • @naseeratailering4336
    @naseeratailering4336 25 วันที่ผ่านมา

    സൂപ്പർ rifas

  • @reshmaksreshma4839
    @reshmaksreshma4839 หลายเดือนก่อน

    Super 👌

  • @Tharamginimusic
    @Tharamginimusic หลายเดือนก่อน

    💞💞💞

  • @MumthazthajMumthaztaj
    @MumthazthajMumthaztaj หลายเดือนก่อน

    Super 👌

  • @rajalakshmi8616
    @rajalakshmi8616 หลายเดือนก่อน

    ❤❤

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 หลายเดือนก่อน

    ❤❤❤

  • @Shyamalamadhu
    @Shyamalamadhu หลายเดือนก่อน

    ❤❤❤

  • @vipinkuttikol2130
    @vipinkuttikol2130 25 วันที่ผ่านมา

    ❤❤❤