ഹെയർ ട്രാൻസ്‌പ്ലാന്റ് 1 വർഷം കഴിയുമ്പോൾ പോരായ്മകളും അനുഭവങ്ങളും|| 3000 Grafts after 1 Year Review ✅

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 443

  • @santhuvlogs1166
    @santhuvlogs1166 3 ปีที่แล้ว +66

    All credit goes to Dr.Athira and Dr.Sreenath. Thanks a lot for giving me the confidence to face the world again and changing my life. You both are amazing people in my life.

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +7

      Thank you too for such a great video..😊🥰🙏 All the best for your TH-cam Channel...with all supports - Hair O Dent Team ❤️❤️

    • @sabuttan1052
      @sabuttan1052 3 ปีที่แล้ว

      rate ethrayayi

    • @suneeshskumar
      @suneeshskumar 3 ปีที่แล้ว

      Santhosh

    • @abdulkareem-rj7yi
      @abdulkareem-rj7yi 3 ปีที่แล้ว

      @@DrSreenathS dr persnol nbr taro consult aaakn vendiyaa

    • @Dileepelayavoor
      @Dileepelayavoor 3 ปีที่แล้ว

      Dr. Pls your personal number

  • @fcvlog3137
    @fcvlog3137 3 ปีที่แล้ว +94

    കഷണ്ടി ഉണ്ടാകുമ്പോൾ ഉള്ള മനസിക വിഷമം ഇല്ലാത്തവർക്ക് അറിയൂ എന്നെ പോലെ തീർച്ചയായും ഈ വീഡിയോ ഒരു ആത്മവിശ്വാസം വരുന്നു 😍

    • @adharshms260
      @adharshms260 2 ปีที่แล้ว

      Appo th@adi illathavarudeyo

  • @theprince5540
    @theprince5540 3 ปีที่แล้ว +64

    Dr hair transplant ചെയ്തതിൽ ഏറ്റവും നല്ല വ്യക്തി..ആണ് ഇദ്ദേഹം.. ആത്മാർത്ഥയുള്ള സംസാരരീതി.. , 👍

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +11

      Athae... Sathyam...he have a great personality 😊👌👍

  • @Vishal1998-r4p
    @Vishal1998-r4p 3 ปีที่แล้ว +43

    Aa ചേട്ടന്റെ കോൺഫിഡൻസ് കണ്ടോ അതിനു കാരണം ആ മുടിയാണ് പിന്നെ അതിനു support ചെയ്ത വീട്ടുകാരും ഡോക്ടർസും

  • @moncypc
    @moncypc 3 ปีที่แล้ว +18

    ഞാനും ഈ ഡോക്ടർ റിനെ വിളിച്ചതാ, നല്ല സപ്പോർട്ട് ആണ് , ഇവരുടെ വീഡിയോ കാണുമ്പോൾ, അവര്‌ നമ്മുടെ നല്ല ഒരു brother and sister ayita തോന്നുന്നേ ♥️♥️

    • @jrcybercriminal
      @jrcybercriminal 3 ปีที่แล้ว

      Pinne entha avide transplant cheyyanjathu?

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      @kadavans Njangal paranju koduthu, ipo cheyaan time aayillaanu...time aavumbol cheyum 😊🙏

    • @moncypc
      @moncypc 3 ปีที่แล้ว

      @@jrcybercriminal ഞാൻ ഇപ്പോൾ നാട്ടിൽ അല്ല ഉള്ളത്. നാട്ടിൽ പോകുമ്പോൾ ദൈവം ഇടയാക്കിയാൽ ആദ്യം അവിടെ പോയി transplant ചെയ്തിട്ടേ വീട്ടിൽ പോകൂ 🥰😎😎 മുടി ഇല്ലാതെ വീട്ടിൽ ചെന്നാൽ അമ്മക്ക് വിഷമമാകും 🙁 I want to make her happy 😊

    • @rafikasimrafi1958
      @rafikasimrafi1958 3 ปีที่แล้ว

      Bro നമ്പർ ഉണ്ടോ ഡോക്ടർടെ

  • @DrSreenathS
    @DrSreenathS  3 ปีที่แล้ว +1

    Santhosh Hair Transplant Journey ❤️
    Just After Treatment : th-cam.com/video/tMSkCAt80JE/w-d-xo.html
    After 10 Days : th-cam.com/video/Rt3hBnpjRIE/w-d-xo.html
    After 40 Days : th-cam.com/video/_lJnVQunPZ0/w-d-xo.html
    After 120 days : th-cam.com/video/QfUdZVVtOY4/w-d-xo.html
    After 180 days : th-cam.com/video/aDUPAQokoPY/w-d-xo.html
    After 5 months : th-cam.com/video/0VYD3qg6o2I/w-d-xo.html

  • @club5001
    @club5001 3 ปีที่แล้ว +13

    നമ്മുടെ ലൈഫ് ആണ് . അവിടെ നമ്മൾ ആണ് തീരുമാനം എടുക്കേണ്ടത് 🔥

  • @pranavvijayanchuzhali1329
    @pranavvijayanchuzhali1329 3 ปีที่แล้ว

    നമ്മുടെ ലൈഫ് നമ്മുക്ക് ഇഷ്ടമുള്ളത് ചെയ്യണം.💪💪
    ഞാൻ എന്റെ കാര്യം പറയാം... എനിക്ക് നല്ല മുടിയുണ്ടായിരുന്നു... ഞാൻ നല്ലോണം മുടി വളർത്തിയിരുന്നു.... പിന്നീട് പെട്ടന്നായിരുന്നു മുടി പൊഴിഞ്ഞു തുടങ്ങിയത് അത് എനിക്ക് വല്ലാത്ത ഒരു വിഷമം ഉണ്ടാക്കി.. But ഞാൻ അത് എന്റെ ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ടുവരാൻ മനസ്സിനെ പഠിപ്പിച്ചു വരാലായിരുന്നു... അപ്പോൾ ആണ് ഒരു പാട് ആളുകൾ നമ്മുടെ മുടിയെ കുറിച്ചുള്ള അപിപ്രായം പറയാൻ തുടങ്ങിയത് -നിന്റെ മുടിയൊക്കെ പോയല്ലോ,പണ്ട് എത്ര മുടിയുണ്ടായിരുന്നതാ,etc..... അങ്ങനെ പലതും അവർ പറയുന്നത് കേൾക്കുമ്പോൾ ആണ് വീണ്ടും ഉള്ള ആത്മവിശ്വാസം വരെ നഷ്ടപെട്ടത്... പിന്നെ ബുദ്ധിമുട്ടായിരുന്നു ഒരുപാട്പേരുടെ മുന്നിൽ പോകുമ്പോളും ഒരു ഫോട്ടോ എടുക്കുമ്പോളും ഒക്കെ ഒരു കോപ്ലെസ്.. പിന്നെ തീരുമാനിച്ചു എങ്ങനെ എങ്കിലും മുടിയുടെ കാര്യം പരിഹരിക്കണം എന്ന്...ഹെയർട്രാൻസ്‌പ്ലന്റേഷൻ ചെയ്യണം ചെയ്യും 💪💪

  • @sunishkumar.psunish.p8786
    @sunishkumar.psunish.p8786 3 ปีที่แล้ว +13

    Chettante talking style supr.. Sreenath sir superrrr😍😍🥰🥰

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +54

    മുടി ഇല്ലാത്തവന്റെ മാനസിക അവസ്ഥ എന്താണെന്ന് അത് ഇല്ലാതെ ആവുന്നവനെ മനസിലാകൂ... ചുറ്റുമുള്ളവരും പിന്നെ ശത്രുക്കൾ ആയി മാറുകയും ചെയ്യും... വളരെ ചെറുപ്പത്തിലേ അത് കിട്ടി തുടങ്ങിയ ഒരാളാണ് ഞാൻ

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +18

      ഇപ്പോഴത്തെ കാലത്തു അതിനെല്ലാം ഉള്ള പരിഹാരങ്ങൾ ഉണ്ട്.. bro വിഷമിക്കേണ്ട...😊❤️👍

    • @Human-kp5ze
      @Human-kp5ze 3 ปีที่แล้ว +10

      @@DrSreenathS ശ്രീനാഥ് ഡോക്ടർ ഉള്ളത് കൊണ്ട് എനിക്ക് പഴയ പേടി ഒന്നുല്ല...ഒരുപാട് ക്ലിനിക് വീഡിയോ കാണാറുണ്ട് പക്ഷെ ഒരു വിശ്വാസം തോന്നിക്കുന്ന ഒരു ഡോക്ടർ ഒള്ളു എന്റെ മനസ്സിൽ... എനിക്ക് ഒരുപേടിയും ഇല്ലാ ഡോക്ടർ ഇപ്പൊ... Cool... മുടി ഇല്ലലോ എന്ന് കളിയാക്കുന്നവർ വരുമ്പോൾ മനസ്സിൽ ശ്രീനാഥ് ഡോക്ടർ അവസ്ഥ എല്ലാം മാറ്റി തരുമെന്ന പൂർണ വിശ്വാസം ഉണ്ട്‌... ആ വിശ്വാസം ഉണ്ടെങ്കിലേ റിസൾട്ട്‌ success ആവു... ഞാൻ വരും ഒരുനാൾ അവിടെ...

    • @asifmuhammad.psmalayalam6366
      @asifmuhammad.psmalayalam6366 3 ปีที่แล้ว

      @@Human-kp5ze 🤘

    • @ismailmtkismail9296
      @ismailmtkismail9296 3 ปีที่แล้ว

      Hi.

    • @vishnubabu7935
      @vishnubabu7935 3 ปีที่แล้ว +2

      തല അല്ലലോ മുടി അല്ലേ പോയത് വിട്ടു കളയണം

  • @nambalath
    @nambalath 3 ปีที่แล้ว +14

    പൊളിച്ചു ബോസ്സ്..... വീണ്ടും കണ്ടതിൽ വളരെ സന്തോഷം 🤟🤟🤟നല്ല റിസൾട്ട്‌ ❤️

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +2

      Waiting for your full results 😊🙏

    • @nambalath
      @nambalath 3 ปีที่แล้ว

      @@DrSreenathS കട്ട വെയ്റ്റിംഗ് 😍😍😍

    • @rafikasimrafi1958
      @rafikasimrafi1958 3 ปีที่แล้ว

      നമ്പർ തരുമോ ഡോക്ടർ

  • @MindCapturer007
    @MindCapturer007 3 ปีที่แล้ว +4

    നമ്മടെ സ്വന്തം ഒരു ചങ്ങാതി പറയുന്നത് പോലെ സത്യസന്ധമായ സംസാരം ആയി തോന്നീ സന്തോഷിന്റെ . ശെരിക്കും ഓരോ വീഡിയോ കാണുമ്പോഴും എനിയ്ക്കു വേഗം കുറച്ചു ക്യാഷ് ഉണ്ടാക്കി ശ്രീനാഥ് ഡോക്ടറുടെ അടുത്ത് എത്താൻ വല്ലാത്ത പ്രജോതനം കിട്ടുന്നു. നമ്മൾക്ക് സന്തോഷം കിട്ടുമെങ്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ഒരുത്തനോടും ചോദിക്കേണ്ടകാര്യം ഇല്ലാ. 👍

  • @amalmartin276
    @amalmartin276 3 ปีที่แล้ว +7

    നമ്മുടെ ലൈഫിൽ നമ്മൾ ആണ് തീരുമാനം എടുക്കേണ്ടത് 🔥🔥🔥

  • @ratheeshr4654
    @ratheeshr4654 3 ปีที่แล้ว +1

    ചേട്ടന്റെ chenge കണ്ടിട്ടാണ് ഞാൻ ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത്, ഞാൻ ഇന്നലെ കൊച്ചി hair o dent വന്നിട്ടു dr ശ്രീനാഥ് സാർ സംസാരിച്ചു മടങ്ങി വന്നു 2months ചെയ്യാൻ ആണ്‌ ഉദ്ദേശ്യം ചേട്ടന്റെ same ആണ്‌എനിക്കും dr പക്കാ ഫ്രീ ആയാണ് സംസാരിച്ചേ ✌️✌️✌️

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +2

      Enik msg ayachal mathi...ratheesh paranja costil thanne cheyaam...I promise you 😊👍

    • @ratheeshr4654
      @ratheeshr4654 3 ปีที่แล้ว

      @@DrSreenathS thks🙏

  • @arunkthomas2065
    @arunkthomas2065 3 ปีที่แล้ว +5

    ഭാവിയിൽ എനിക്കും ഹെയർ ട്രാൻസ്‌പ്ലന്റേഷൻ ചെയ്യേണ്ടി വരും. നല്ല കൊഴിച്ചിലാണ്. ഇതൊക്കെ ഒരു ആത്മവിശ്വാസം ആണ് ❤️

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +6

      Arun ട്രാൻസ്‌പ്ലാന്റ് ചെയേണ്ട അവസ്ഥ ഒരിക്കലും വരാതിരിക്കട്ടെ...Try natural remedies maximum..God Bless you 😊🙏

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 ปีที่แล้ว

      @@DrSreenathS androgenic alopecia?

  • @rebornfromashes
    @rebornfromashes 3 ปีที่แล้ว +1

    Genuine video...ithpole corect aayit update cheyth video ayachath e pulli mathre ullu ennanu enik thonunath...e video okke kanumbozha namukm oru ashwasan ....oru appointment edukan kurach nalai sremikanu nadakanilla pine doctor tripm poi...ipo coronayum aayi ini ennanu onu consult cheyan pattukanu oru ideayum illa

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Will meet you soon dear...wer r u from ?

    • @rebornfromashes
      @rebornfromashes 3 ปีที่แล้ว

      @@DrSreenathS from tvm now residing in kottayam

  • @vineethvpkumarkumar8919
    @vineethvpkumarkumar8919 ปีที่แล้ว

    Brotherinte സംസാരം എനിക്ക് ഒരുപാടിഷ്ടായി പറഞ്ഞ കാര്യങ്ങൾ എല്ലാം പക്കാ 💞
    Njn cheythu thrissur ninnane
    1month kazhinju result wait

  • @sreerajms9727
    @sreerajms9727 3 ปีที่แล้ว +1

    well spoke , superb.
    Minoxidil use chytho after ht

  • @shafeerva8716
    @shafeerva8716 3 ปีที่แล้ว +6

    Dr. Love😍.. Thanks a lot santhosh to share ur experience😍..!!

  • @kiransubash7287
    @kiransubash7287 3 ปีที่แล้ว +3

    'അമ്മ 😘 അമ്മ ആയിരുന്നു എന്റെയും motivation

  • @kudumon9024
    @kudumon9024 3 ปีที่แล้ว +1

    Sir,
    എനിക്ക് 25 വയസ് കഴിഞ്ഞു താടി അത്യാവശ്യം കട്ടിക്ക് വന്നിട്ടുണ്ട് ഫുൾ ഫിൽ ആയിട്ടില്ല പക്ഷെ മീശ ഭയകര ശോകം ആണ് മൂക്കിന് താഴെ ഒട്ടും ഫിൽ ആയിട്ടില്ല ചൈനക്കാരുടെ മീശപോലെ ആണ്. മാത്രവും അല്ല ഒട്ടും കാട്ടിയില്ല ഈ ട്രാസ്‌പ്ലന്റെഷൻ മീശ മാത്രം ആയിട്ട് ചെയ്യാൻ പറ്റുമോ. അതിന്റെ കോസ്റ്റ് എത്ര വരും എന്ന് ഒന്ന് പറയാമോ 🙄plz🙏

  • @wordsofwisdom8852
    @wordsofwisdom8852 3 ปีที่แล้ว +5

    നല്ല റിസർട്ട് .
    നല്ല മനുഷ്യനും .

  • @Paul-u4r9r
    @Paul-u4r9r 3 ปีที่แล้ว +2

    You are really lucky to have such a supportive and encouraging parents

  • @kingpanther0079
    @kingpanther0079 3 ปีที่แล้ว +2

    Synthetic fibre transplantina kurich vedio cheyyuvo

  • @vineesh.kkoyiloth30
    @vineesh.kkoyiloth30 3 ปีที่แล้ว +4

    ഡോക്ടർ നന്നായിട്ടുണ്ട് അയാളുടെ സന്തോഷം കണ്ടോ അതുമതി ഡോക്ടറുടെ റേഞ്ചു അറിയാൻ 💪♥️

  • @dominiquebrodoteau5135
    @dominiquebrodoteau5135 3 ปีที่แล้ว +3

    This is remarkable. Is there any site where can get more information about hair transplant? Is it only in Kerala or do you have any branch in other parts of India ?

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      Hi dear...you can call us directly for details 😊 We are only at Kochi & Calicut...Pls call in any of these branch numbers for details 😊👍
      Call time : 10am - 6pm
      Hair O Dent കൊച്ചി ബ്രാഞ്ച് +918848967460
      Hair O Dent കോഴിക്കോട് ബ്രാഞ്ച് +917736161781

  • @OwpA786
    @OwpA786 3 ปีที่แล้ว +4

    we wil gt 100% cnfdnt only by dctrs narration style....its soo soothing.... great result by the way...

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      😜😄🥰❤️🙏

  • @muhafz3798
    @muhafz3798 3 ปีที่แล้ว +1

    Dear doctor, Beard transplantation ne patty oru video cheyyumoo?

  • @hareeshmohan3487
    @hareeshmohan3487 3 ปีที่แล้ว

    Sir, mudi de ullu kuravin transplantation patuo? Pls reply sir.
    Athe pole angne cheyumbo epo ulla mudiye affect chyth kozhinju povan chance undo?

  • @p.ganoop9613
    @p.ganoop9613 3 ปีที่แล้ว +1

    22 vayasil mudi kozhinju ekadesham theerumanamakaray depresion adich vallathoru avastha koode Pone. . Sir minoxidil use cheitha gunamundakumo... Pinned hair transplant cheyyan ath oru problem akumo...sir I expect your reply...

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Venda Moone...22 allae aayullu... medicine ipo upayogikenda...ippo thalkalam natural remedies or prp okke try cheyi...onnum nadanillengil we can do Hair Transplant...😊👍 Ipazhae minoxidil upayogichal Transplant aavshyam aayi vannal ninte donor area vare weak aayitundaavum due to minoxidil effect....so pls 🙏
      Depression onnum aavanda..namukku ready aakaan ulla vazhiyund...veruthae vishamich ulla mudi kalayanda...

  • @noushadka3164
    @noushadka3164 3 ปีที่แล้ว

    Njan kandadhil vechu manassil thattiya video aanu. Dr.Sreenath ingalu poliyaanu ttaa. Insha allah varam ennund.sahajaryangal othu kittiyittilla. Njan cheyyunnundenkil adhu ingaleduthu maathram aanu.😊

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Orupad Santhosham😍🥰🥰

  • @jeevanvishnu1594
    @jeevanvishnu1594 3 ปีที่แล้ว +5

    Splendid work ! 💯👌❤️❤️ Keep moving forward dears... Looking forward to meet u all very soon 🥰🥰

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      🥰🥰😍😍🙏🙏

  • @lollipop2621
    @lollipop2621 3 ปีที่แล้ว +3

    ഫ്രണ്ടിൽ ഇനി ചെയ്യാതിരിക്കുന്നതാ നല്ലത് '' ഈ ലുക്ക് നേച്ച്റലാണ്

  • @midhuncalappuzha7055
    @midhuncalappuzha7055 3 ปีที่แล้ว

    Sathyam anne broo.....njanum hair transplantation chaiyan ulla planil anne....

  • @dineshnair5481
    @dineshnair5481 3 ปีที่แล้ว +1

    എനിക്കും ഒന്ന് കാണണം ഡോക്ടറിനെ 👍

  • @khamarhaque
    @khamarhaque 3 ปีที่แล้ว +1

    Santhosh bro super aayittund 😍

  • @amaljagan683
    @amaljagan683 3 ปีที่แล้ว +2

    You guys are really great🔥🔥

  • @ashikabduljabbara4284
    @ashikabduljabbara4284 3 ปีที่แล้ว

    ഏതായാലും നിങ്ങൾ പറഞ്ഞത് ഫുൾ പോയന്റാണ്. ഇതെല്ലാം ഇപ്പോൾ തന്നെ പരിചയപ്പെടാൻ കഴിഞ്ഞു. ദൈവാനുഗ്രഹാത്താൽ നമ്മൾക്ക് ഇപ്പൊ ഒരു പ്രശ്നവും ഇല്ല ഇനി ഭാവിയിൽ വന്നാൽ ഇത്ര ഓപ്ഷനുകൾ ഉണ്ടല്ലൊ.
    അതുപോലെ തന്നെ ഡോക്ടറുടെ സപ്പോർട്ട് അത് ഭയങ്കരം തന്നെ.

  • @thektmwanderer3274
    @thektmwanderer3274 3 ปีที่แล้ว +3

    dr pinee powlii ale

  • @krishnadasom3866
    @krishnadasom3866 2 ปีที่แล้ว

    Hair o dent or ladensita which one is best

  • @jojijo5164
    @jojijo5164 2 ปีที่แล้ว

    Hai Doctor.
    HT cheithathinu shesham medicines enthengilum edukkendhathundo.?

  • @swabessivadas8364
    @swabessivadas8364 3 ปีที่แล้ว +8

    ആശാനേ കിടു

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Waiting for your result 😊👍

  • @vipinraj1200
    @vipinraj1200 3 ปีที่แล้ว +3

    Honest review 👍

  • @donedaniel527
    @donedaniel527 3 ปีที่แล้ว

    Njan urappichu hair transplant cheyyukayanengil Dr sreenath sir thanne

  • @sajeevkp367
    @sajeevkp367 3 ปีที่แล้ว +3

    സാറിന്റെ അടുത്ത വരണം എനിക്കും ചെയ്യണം അടുത്ത ലീവിന് വരുമ്പോൾ 🥰👍

  • @nazimvava9563
    @nazimvava9563 3 ปีที่แล้ว

    Dr.ninagal super anu one day I will come there .

  • @sreeyeshrajan7931
    @sreeyeshrajan7931 3 ปีที่แล้ว +2

    Adipoli doc... Ur tour ok kazhino?

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Yes dear... almost 1 month aayi tirich ethittu 😊🙏

    • @sreeyeshrajan7931
      @sreeyeshrajan7931 3 ปีที่แล้ว

      @@DrSreenathS 😊🙏

  • @kxantony9965
    @kxantony9965 3 ปีที่แล้ว +1

    My name is RAHUL ANTONY. Transplanted in dhi. Result very poor.

  • @saidumohdkpuram
    @saidumohdkpuram 2 ปีที่แล้ว

    Ningal poliyanu sir god bless you

  • @arjunkk9912
    @arjunkk9912 3 ปีที่แล้ว

    Parambaryamay nettikayattam ullavar mudi poyatinu shesham transpalnt cheytit, Kure kaalam kazhinj veendum parambryatinde base l mudi kozhiyan sadyata undo??

  • @rajeshnair5664
    @rajeshnair5664 3 ปีที่แล้ว

    Dr mudi onde thikness kuravane kozhichilum onde option ondo

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Prp treatment try cheyaam...

  • @samshadsam6075
    @samshadsam6075 ปีที่แล้ว

    Speech nice anu

  • @rahulb710
    @rahulb710 3 ปีที่แล้ว +4

    It's really amazing results doctor bro 🙌👍

  • @chandrakanthma9859
    @chandrakanthma9859 3 ปีที่แล้ว +2

    Good result doctor bro👍❤

  • @banes4848
    @banes4848 3 ปีที่แล้ว +11

    Mudi vannappa aale maari poyi..nammade soudhryathe endhumaathram swadhinikkunnoo alle....anyway doctor kku oru big salute....🙏

  • @roopeshvr6912
    @roopeshvr6912 3 ปีที่แล้ว +1

    Transplantinu shesham maintain cheyyan minoxidil use cheyyanem ennu nirbandham indo... Atho normal care kodthal mathyo .. coz minoxidil side effects undallo

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      Nangal enthayalum sujest cheyarilla...use cheyano vendayo ennathu patient ishtam aanu 😊👍

  • @splendorenewzealand3640
    @splendorenewzealand3640 ปีที่แล้ว

    Per graft എത്ര ആണ്. Real time fue ആണോ ചെയ്യുന്നത് ?

  • @shameersabu3710
    @shameersabu3710 ปีที่แล้ว

    Thank you bro ❤

  • @abhinandoos2491
    @abhinandoos2491 3 ปีที่แล้ว

    really great dr sir❤

  • @Rihsudan
    @Rihsudan 3 ปีที่แล้ว +4

    Hair line manasilavundallo

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +10

      We are trying to improve each day...will try to make more natural in upcoming clients 😊❤️

  • @vincenvinu5528
    @vincenvinu5528 3 ปีที่แล้ว

    Poli bro u r crt

  • @sreeragp8420
    @sreeragp8420 3 ปีที่แล้ว +2

    Dr.Beard transplant cheyyumo

  • @aadhilvs2365
    @aadhilvs2365 3 ปีที่แล้ว +1

    Hijami treatment explain cheyyo ,head

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +8

      Hijama aano ? Useless and senseless procedure... especially in case of treating hair issues...the concept itself is fake according to me 👍

  • @harikrishnan7535
    @harikrishnan7535 3 ปีที่แล้ว

    Wish u best doctor

  • @muhammedashraf9764
    @muhammedashraf9764 3 ปีที่แล้ว +1

    അടിപൊളി

  • @yadhukrishnann4501
    @yadhukrishnann4501 3 ปีที่แล้ว +1

    Supar doctr..❤️❤️❤️👍👍👍n

  • @arifmuhmd3305
    @arifmuhmd3305 3 ปีที่แล้ว +3

    Dr enikke 20 ayathe ullu but ente ente netti keran thudangi ullum kuranju

  • @fasilfasilmohammed2660
    @fasilfasilmohammed2660 3 ปีที่แล้ว

    Oru photok polum pose cheyyan nilkkarilla nattil vannal nthayalum transplant cheyyum

  • @sibybaby7564
    @sibybaby7564 3 ปีที่แล้ว

    Chettan Ethra graft anu chythath@ per graft ethra anu???

  • @d8xx96
    @d8xx96 ปีที่แล้ว

    Ellam nala pole real ayit paranju .
    Same exp

  • @midhunbabu8386
    @midhunbabu8386 3 ปีที่แล้ว

    Nice...chettoo...# ❤

  • @saleemmi622
    @saleemmi622 3 ปีที่แล้ว

    Dr. ഞാൻ ഒരുപാട് കഷണ്ടി കേറിയ വ്യക്തിയാണ്....dr. കുറെ ഏറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിൽ നിന്ന് എനിക്ക് ഒരുപാടു ആത്മവിശ്വാസം എനിക്ക് കിട്ടിട്ടുണ്ട്... ഈ vedio ഉൾപ്പെടെ. എനിക്കും ചെയ്യണം എന്നുണ്ട്... Dr. Help ചെയ്യണം.. എങ്ങനെ? എപ്പോൾ? എന്ന് അറിയില്ല... dr. കൂടെ ഉണ്ടെങ്കിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു....plz reply

  • @sarathcbbabu6345
    @sarathcbbabu6345 3 ปีที่แล้ว

    Dr sooper aanu njanum ente best result naayi kaathirikkanu...😍😍😍

  • @panikkaveettil8531
    @panikkaveettil8531 3 ปีที่แล้ว +2

    Dr. തൃശൂർ Br. തുടങ്ങുന്നുണ്ടോ?

  • @97468458
    @97468458 3 ปีที่แล้ว

    Nik refill avashyamayittund.. Njn transplant cheyditt 3 years aayi from hair o dent

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      Siyadine maranittonum illa 😄 clinicilekku varandae...?! either you will be abroad or some other situation here. N now it's corona situation. So couldn't meet up. One more live assessment is needed before 2nd session..then we can do. It's not a problem 😊👍 Mine is same contact number..you can call me any time if not try from a different number...👍

  • @jithinjithinmonvr336
    @jithinjithinmonvr336 3 ปีที่แล้ว

    Dr. Hair transplant surgerick etryahn cost

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Contact number description boxil und..onnu vilicholu..detail aayi paranju tharaam😊👍🏼

  • @binetmonachan7787
    @binetmonachan7787 3 ปีที่แล้ว +1

    Sir,
    I am facing severe hair fall from my front portion and what should be my next step to solve this??

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      All depends on age n so many factors..you can try prp treatment if needed 😊👍

    • @binetmonachan7787
      @binetmonachan7787 3 ปีที่แล้ว

      @@DrSreenathS Thank u Dr.

  • @binoyjoseph5972
    @binoyjoseph5972 3 ปีที่แล้ว

    Dr ഞാൻ ht ചെയ്തു പക്ഷേ jan 04 05 date 2022 എന്റെ donor ഏരിയ ഭയങ്കര വേദന ആണ് pain killer കഴിച്ചു വേദന കുറയുന്നില്ല എന്താരിക്കും കാരണം pls റിപ്ലൈ

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      എവിടെ നിന്നാണ് ചെയ്തത് ? വേദന ആദ്യ 10 ദിവസം ഉണ്ടാവും...പിന്നീട് മാറും. 10 ദിവസം കഴിഞ്ഞും വേദന കുറവില്ലെങ്കിൽ ചെയ്ത ഡോക്ടർ ആയി ഒന്ന് സംസാരിക്കു...😊

  • @johnanandappally
    @johnanandappally 3 ปีที่แล้ว

    Honest review 👍🏻😊

  • @arunkr6403
    @arunkr6403 3 ปีที่แล้ว

    Dr വീഡിയോ ഒക്കെ കാണാറുണ്ട് 👍👍 good work.. ചെറിയ സംശയം എന്റെ മുടി മൊത്തത്തിൽ പോയിട്ട് ഇല്ല but മുടിക്ക് ഉള്ള് കുറവ് ആണ് അങ്ങനെ എങ്കിൽ എനിക്ക് ട്രാൻസ് പ്ലാന്റ് ചെയ്യാൻ പറ്റുമോ??

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Pattum...pakshe ullu kuravinu ulla treatment alla hair transplant...better try natural remedies like prp first, then go for Transplant if needed 😊

  • @sruthideepesh1230
    @sruthideepesh1230 3 ปีที่แล้ว

    Dr enk oru doubt und please clear it for me. Diabetic patients hair falls severely undakumo

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Yes dear..kurach abnormal aayirikkum. Try to control diabetes. Supplements may help..😊👍

  • @nobblejoy3252
    @nobblejoy3252 3 ปีที่แล้ว

    Good evening chettai
    Chettai ente hair transplant kazhinju but hairline othiri ketiyanu cheyithathu then hair thick illa enik enthu cheyan pattum ivede hairline sheriyakki tharummo

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Hair line shariyakkaan sramikkaam. Nerittu consultation vannal mathi...ഇവയിൽ എന്തെങ്കിലും ബ്രാഞ്ച് നമ്പറുകളിൽ വിളിച്ചാൽ മുഴുവൻ വിവരങ്ങളും പറഞ്ഞു തരുന്നതാണ്....Pls call in any of these branch numbers for details 😊👍
      Hair O Dent കൊച്ചി ബ്രാഞ്ച് +918848967460
      Hair O Dent കോഴിക്കോട് ബ്രാഞ്ച് +917736161781

    • @nobblejoy3252
      @nobblejoy3252 3 ปีที่แล้ว

      @@DrSreenathS Thank You Sir

  • @Sadikhvpz
    @Sadikhvpz 3 ปีที่แล้ว

    Hi Dr PRP treatment chiyyumpooo pain undaavaarundoooo? adhoo Valla minor sedation kodethittaaanooo chiyyare

    • @riyyukli2627
      @riyyukli2627 3 ปีที่แล้ว +1

      No more pain...little...no need sadation

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      It's generally painless. Njangal prp cheyumbol anasthesia normaly use cheyarilla...

  • @bibinvlogs5579
    @bibinvlogs5579 3 ปีที่แล้ว

    അത് ആണ്

  • @shamimoideen2821
    @shamimoideen2821 3 ปีที่แล้ว +1

    How much will be the average cost for doing so?
    As Iam in Abu Dhabi, once I do this transplantation what is the procedure for the check ups and routine caring?

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      ഇവയിൽ എന്തെങ്കിലും ബ്രാഞ്ച് നമ്പറുകളിൽ വിളിച്ചാൽ മുഴുവൻ വിവരങ്ങളും പറഞ്ഞു തരുന്നതാണ്....Pls call in any of these branch numbers for details 😊👍
      Hair O Dent കൊച്ചി ബ്രാഞ്ച് +918848967460
      Hair O Dent കോഴിക്കോട് ബ്രാഞ്ച് +917736161781

    • @chaappy5864
      @chaappy5864 3 ปีที่แล้ว

      @@DrSreenathS hai sir

  • @karuns4128
    @karuns4128 3 ปีที่แล้ว +1

    super result Dr. Open Clinic Branch in Kollam♥

  • @monkeyislive7638
    @monkeyislive7638 3 ปีที่แล้ว

    Bro nte netti kurach keriyanu irikane ath ready aakan paatuvoo oru 2 cm irakkan

  • @ibupachu
    @ibupachu 3 ปีที่แล้ว

    How many graft you did bro?

  • @sabinkv860
    @sabinkv860 3 ปีที่แล้ว

    Kindly open more branches all over kerala

  • @jyothisjo3090
    @jyothisjo3090 3 ปีที่แล้ว +19

    നാൻ ഇവിടെ കുറി വരെ തൊടങ്ങി 😎🔥❤️നാട്ടിൽ എത്തി ആദ്യം ഡോക്ടറെ കാണണം ❣️😍

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      🙆🙆❤️❤️

    • @jyothisjo3090
      @jyothisjo3090 3 ปีที่แล้ว

      @@DrSreenathS ❣️

    • @mithramedia5716
      @mithramedia5716 3 ปีที่แล้ว +9

      പാവം... ചേട്ടാ ബെസ്റ്റ് ഓഫ് ലക്ക്, ചേട്ടന് നല്ല റിസൾട്ട്‌ ഉണ്ടാവട്ടെ. മുടിയില്ലാത്തവന്റെ ദുഃഖം ഉണ്ടായിരുന്ന മനോഹരമായ മുടി നഷ്ടപ്പെട്ടഒരാൾക്കെ തിരിച്ചറിയാൻ സാധിക്കു. ചേട്ടാ വിഷമിക്കേണ്ട അധികം പൈസ ചിലവാക്കാതെ തന്നെ ചേട്ടന്റെ ആഗ്രഹം സാധിക്കട്ടെ. ചിട്ടി പിടിച്ച പൈസയും കൊണ്ട് മുടിയൊക്കെ സെറ്റ് ആക്കി നമ്മൾ ഒരു വരവ് വരും. അത്ര തന്നെ

    • @shame775
      @shame775 3 ปีที่แล้ว +1

      ഞാനും 😄😄

    • @jyothisjo3090
      @jyothisjo3090 3 ปีที่แล้ว

      @@mithramedia5716 ❤️ഡോക്ടർ ആണ് എന്റെ ഫുൾ കോൺഫിഡൻസ് ❤️

  • @Bijuthomasthomas
    @Bijuthomasthomas 3 ปีที่แล้ว

    ❤️👌👍🏻soopar

  • @kevinvlogs432
    @kevinvlogs432 3 ปีที่แล้ว +1

    Doctor Awesome

  • @thismyb316
    @thismyb316 2 ปีที่แล้ว +1

    ഹെയർ transplant chaythavar prp chayyanam ann nirbandandamundo

    • @thismyb316
      @thismyb316 2 ปีที่แล้ว

      Please replay

    • @DrSreenathS
      @DrSreenathS  2 ปีที่แล้ว

      Illa. But cheythal nallathaanu. Prp is basically meant to preserve existing hairs.

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 3 ปีที่แล้ว

    എനിക്കും ചെയ്യണം... ശ്രീനാഥ് സർ.. എന്റെ hair full ആയി പോയിട്ടില്ല ഉള്ളു നന്നായി കുറഞ്ഞു 15 years ആയി mudikozichill തുടങ്ങിട്ട് ഇപ്പോൾ ഏകദേശം മുടി ഒക്കെ kaziyarayi mintop 5% ഉപയോഗിക്കുന്നുണ്ട് ഞാൻ 3 month ആയിട്ട് cash സെറ്റ് ആയിട്ട് ഞാൻ സർ നെ ബന്ധപെടാം

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +3

      Ullu kurav anengil chaadi keri Transplant cheyanda... enthayalum oru divasam nerittu varu...njan nokittu paranju tharaam 😊👍

    • @ykvlogs1995
      @ykvlogs1995 3 ปีที่แล้ว +1

      @@DrSreenathS dr entem preshnam ithanu,ullu kurangu,pakshe kashandi aaytilla,enthanu cheyyandathu,bald aavan wait cheyano,what to do next,

    • @prajithkumarkalliyathkalli836
      @prajithkumarkalliyathkalli836 3 ปีที่แล้ว

      @@DrSreenathS thank you... sir, ☺☺👍

    • @p.ganoop9613
      @p.ganoop9613 3 ปีที่แล้ว

      @@prajithkumarkalliyathkalli836 Chetta mintop etra nalayit use cheyunund

  • @noufalc.m458
    @noufalc.m458 3 ปีที่แล้ว

    Sir
    Njan 3 varsham munp transplant cheythathanu 2500 hairs front area aanu cheythath. Nalla result undayirunnu.. oru varsham kazhinjapol existing hair thin aavan thudangi ippol scalp kanunnund.... But plant cheytha hair athe thicknessil und baki koodi transplant cheyyendi varumo... Cheyuanenkil existing hair pinnem pokan chance undo...reply plzz

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      Orupakshe existing hairs poyathayirikkaam ullu kuravinu kaaranam. All depends on which age u did, did u use minoxidil n then stoped and so many other factors. Anyways don't worry. You can either try prp or even Transplant 2nd session depending on ur condition n wish 😊👍

    • @noufalc.m458
      @noufalc.m458 3 ปีที่แล้ว

      @@DrSreenathS age 29.. minoxidil use cheythirunnu... Transplantinu shesham thannathanu... Continue cheyyano...? Sir kozhikodepozhekya undavuka... I think better to consult directly

  • @aboosaleeh1201
    @aboosaleeh1201 3 ปีที่แล้ว +19

    19 age ulla aralum kannunundo 😄

  • @arunkrishnan6060
    @arunkrishnan6060 3 ปีที่แล้ว

    Dr. Help me also...🙏

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +1

      ഇവയിൽ എന്തെങ്കിലും ബ്രാഞ്ച് നമ്പറുകളിൽ വിളിച്ചാൽ മുഴുവൻ വിവരങ്ങളും പറഞ്ഞു തരുന്നതാണ്....Pls call in any of these branch numbers for details 😊👍
      Hair O Dent കൊച്ചി ബ്രാഞ്ച് +918848967460
      Hair O Dent കോഴിക്കോട് ബ്രാഞ്ച് +917736161781

  • @jaleelkodasshery2749
    @jaleelkodasshery2749 3 ปีที่แล้ว +1

    Minoxdle upayokikkunnundo

  • @hpadarsh8041
    @hpadarsh8041 3 ปีที่แล้ว

    Dr. Forhead reduction surgery ye kurich parayaamo ith keralathil ee surgery cheyyo. Cost ethrayavum ethine kurich oru video idaamo. Please reply me

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว

      Hair line Reconstruction and forhead reduction njangal cheyunund.. video already post cheythitund...pls check our old videos 😊🙏

    • @hpadarsh8041
      @hpadarsh8041 3 ปีที่แล้ว

      @@DrSreenathS kittunnilalo dr. Forhead reduction surgery result video cheyyamo

  • @MohdAhras
    @MohdAhras 3 ปีที่แล้ว +2

    Sir, cap use cheyyunnath kond hair lose undaavumo?

    • @DrSreenathS
      @DrSreenathS  3 ปีที่แล้ว +2

      Cap vechu manikoorukalolam veyilathu nikkunnathu might increase hair fall...

    • @MohdAhras
      @MohdAhras 3 ปีที่แล้ว

      @@DrSreenathS tnx for ur valuable information